Тёмный

ക്ഷേത്രത്തിൽ പോകുമ്പോൾ ഈ 20 തെറ്റുകൾ ചെയ്യരുത് | Do not do these when you go to temple | Malayalam 

My Divine Worship
Подписаться 410 тыс.
Просмотров 190 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@udayansahadevan1715
@udayansahadevan1715 2 года назад
അറിഞ്ഞുകൂടാത്ത കാര്യങ്ങളും ഇതിൽ ഉണ്ടാകും അത് ഒരു അറിവായി തീരട്ടെ നന്ദി നമസ്കാരം
@arunarun9914
@arunarun9914 2 года назад
വളരെ നല്ലൊരു അറിവ് ആണ് ഇത്. ഞാനും ഒരു പൂജാരി ആണ്. എത്ര വലിയവൻ ആയാലും ചെറിയവൻ ആയാലും അറിവ് ആരിൽ നിന്നും കിട്ടുന്നത് നല്ലൊരു കാര്യം ആണ്. അതിൽ ഒരിക്കലും വലിപ്പ ചെറുപ്പം കാണിക്കാൻ പാടില്ല. ഞാൻ ഒരിക്കലും വലിയവൻ എന്നല്ല ഈ വാചകം കൊണ്ട് ഉദ്ദേശിച്ചത്.. ഞാൻ ഒരിക്കലും ആരെയും ഉപദേശിക്കാറില്ല കാര്യം ഞാൻ അതിനു അർഹൻ അല്ല
@geethakrishnan2197
@geethakrishnan2197 2 года назад
നമസ്കാരം മാം 🙏.. Very good message.. എന്റെ അച്ഛമ്മ പറഞ്ഞു തന്ന അതേ കാര്യങ്ങൾ തന്നെയാണ് മാം പറഞ്ഞത്..വളരെ സന്തോഷം..🙏🙏
@bhanuprakash1952
@bhanuprakash1952 2 года назад
കൊടിമരത്തിന്റെ നിഴൽ മറികടക്കാൻ പാടില്ല എന്ന് പറഞ്ഞു തന്നത് വളരെ ഉപകാരം മേം.
@venkatramans7679
@venkatramans7679 2 года назад
My wife follows most of these. She is a regular visitor in the temples. She says she gets positive energy when visiting temples.
@theonlychild4719
@theonlychild4719 2 года назад
വളരെ ചെറിയ ഒരു കാര്യം ആണെങ്കിൽ പോലും share ചെയ്യുന്നത് നന്നായിരിക്കും, അറിയാത്തവരും കാണുമല്ലോ... thank you so much
@padminipillai6631
@padminipillai6631 2 года назад
ഹരേ കൃഷ്ണ വളരെ സന്തോഷം എല്ലാം പറഞ്ഞ് തരുന്നത് ന് ❤️🌹🙏🏻🙏🏻🙏🏻🌹
@jayachandrans8903
@jayachandrans8903 2 года назад
🙏
@ushapillai5660
@ushapillai5660 2 года назад
Arivugalku thanku sis
@harshakumarmilahainchamudi5046
@harshakumarmilahainchamudi5046 2 года назад
നല്ല അറിവുകൾ നന്ദി🌹🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
വളരെ വ്യക്തമായ വിശദീകരണം.
@radhayamma1090
@radhayamma1090 2 года назад
Nalla arivukal tharunathil. Nandhi
@vasantirajappan1600
@vasantirajappan1600 2 года назад
Valare nalla arivukal dear Masm 🙏🙏😊innathr thalamuraykkum ariyathathu Orupaadu santhosham 🙏🙏
@kousalyaa6723
@kousalyaa6723 2 года назад
ഇത് നല്ലത് തന്നെ നല്ല അറിവ് കിട്ടി
@geethamohan3340
@geethamohan3340 2 года назад
Arivukalkku orupadu nanni Sister🙏🙏🙏🙏🙏God bless always🙏🙏🙏🙏
@MyDivineWorship
@MyDivineWorship 2 года назад
🙏🏻
@ushaknv5224
@ushaknv5224 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏
@pramodqtr9592
@pramodqtr9592 2 года назад
Arivukal kittiyathil valare santhosham Ellavitha nanmakal nerunnu 🙏🙏🙏
@ammuammutty1758
@ammuammutty1758 2 года назад
Madam paranjathellam shariyanu. Thanks for ur valueable words
@ammumol8566
@ammumol8566 2 года назад
Hare Krishna 🙏♥️♥️
@rajir4820
@rajir4820 2 года назад
Thank u so much 💖 Hare krishna!
@chippyviswa1756
@chippyviswa1756 2 года назад
Thank you ma'am 😊
@jayachandrana1655
@jayachandrana1655 2 года назад
A very good advice.
@mohananalora8999
@mohananalora8999 2 года назад
പറഞ്ഞു തന്നതിൽ ഭൂരിഭാഗം വാക്കുകളും ഒട്ടുമിക്ക ആളുകളും ക്ഷേത്രങ്ങളിൽ സ്വീകരിച്ചു കാണുന്നവയാണ്.. ഈറനുടുത്തു കൊണ്ട് ക്ഷേത്ര ദർശനം നടത്തരുത് എന്നത് പ്രസിദ്ധമായ കൊട്ടിയൂർ അമ്പലത്തെ സംബന്ധിച്ചിടത്തോളം അപ്രയോഗികമാണ്. അവിടെ തിരുവൻ ചിറയിൽ മുങ്ങിക്കുളിച്ച് ഈറനോടെയാണ് ദർശനം നടത്തി വരുന്നത് .....🙏
@bindulatha8065
@bindulatha8065 2 года назад
thank you mam for your reply😊
@gopika212
@gopika212 2 года назад
Om namo bhagavate vasudevaya 🍎🦜🦜 Om namo narayana 🌅🌄🔥🔥🔥🔥
@navaneeth3633
@navaneeth3633 2 года назад
Thanks mam🙏
@ushasasidharan9299
@ushasasidharan9299 2 года назад
Good...
@indirarao7433
@indirarao7433 2 года назад
Namaste Madam 🙏
@gopika212
@gopika212 2 года назад
Super performance ❤️
@sumahari8654
@sumahari8654 2 года назад
🙏🏻🙏🏻🙏🏻
@jayactr1241
@jayactr1241 2 года назад
Thank you
@vilasinimanoharan1913
@vilasinimanoharan1913 2 года назад
Namashkkaram verry happy
@Sreehari-u6k
@Sreehari-u6k 4 месяца назад
ചില ക്ഷേത്രത്തിൽ pants ധരിച്ച് കടത്താത് വലിയ കഷ്ടമാണ്,കുട്ടിക്കാലത്ത് ചുറ്റമ്പലത്തിൽ വച്ച് മുണ്ട് അഴിഞ്ഞിരുന്നു,അതും പെൺക്കുട്ടികൾ അടക്കം വരുന്ന സമയത്ത്.. കുട്ടികൾക്ക് എങ്കിലും ക്ഷേത്രത്തിൽ പാൻ്റ് അനുവദിക്കണം,ഈ ആചാരം മാത്രമാണ് ഇഷ്ടമല്ലാത്തത്,ബാക്കിയെല്ലാം വളരെ നല്ലത് .
@mohandaskaithakkalthootham9108
@mohandaskaithakkalthootham9108 2 года назад
നല്ല കാര്യം പക്ഷേ ഒരിക്കലും നടക്കില്ല.
@rajalekshmirajalekshmi8030
@rajalekshmirajalekshmi8030 2 года назад
🙏🙏🙏🙏🙏
@aswathyachu8572
@aswathyachu8572 2 года назад
🙏🙏🙏🙏Tnks
@indiramohan3969
@indiramohan3969 2 года назад
🙏Thank you so much
@lathikasudheer1732
@lathikasudheer1732 2 года назад
In Kerala, Ekadashi is tomorrow 25th
@MyDivineWorship
@MyDivineWorship 2 года назад
Guruvayur ril innanallo
@manikuttanmani2996
@manikuttanmani2996 2 года назад
Valare seriyanu paranja kariangalellam
@sujathak2040
@sujathak2040 2 года назад
Namaskaram mam
@remasimponey7535
@remasimponey7535 2 года назад
🙏🙏🙏🙏🙏🙏🙏
@shajanm.s4395
@shajanm.s4395 2 года назад
@padhmanabhanamstudyvlog7839
@padhmanabhanamstudyvlog7839 2 года назад
👍💝
@sunisuni8046
@sunisuni8046 2 года назад
👌🙏🏻🙏🏻🙏🏻🙏🏻
@parvathy__1689
@parvathy__1689 2 года назад
Chechi thank you for making video of this topic. Insta il njn ee topic video chyumo enn request chythirunu. Thank you so much. 😊
@lathadevi2258
@lathadevi2258 2 года назад
Mam, വെള്ള എരുക്കിൻ തടിയിൽ തീർത്ത ഗണപതിയുടെ പൂജാവിധി ഒന്നു പറഞ്ഞു തരാമോ?
@MyDivineWorship
@MyDivineWorship 2 года назад
Yes
@resmiaryanani
@resmiaryanani 2 года назад
Chechi നാളെ ദ്വാദശിക്ക് രാത്രി അരി ആഹാരം കഴിക്കാമോ.. ഉച്ചക്ക് ചോറ് കഴിക്കും .. അതോ fruits matrme പറ്റുള്ളോ...പിന്നെ നാളത്തെ foodil ഉള്ളി.. Garlic ചേർക്കാമോ
@MyDivineWorship
@MyDivineWorship 2 года назад
Nale normal veg food aavam
@remabai3418
@remabai3418 2 года назад
Hariom
@ratheeshkakkadan3895
@ratheeshkakkadan3895 2 года назад
👍👍👍
@ՏIՏՏ-n3p
@ՏIՏՏ-n3p 2 года назад
Kanakadhara sthothram ഒരു വീഡിയോ ചെയ്യുമോ mam🙏🙏🙏
@MyDivineWorship
@MyDivineWorship 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Rdsh96YElpk.html
@ՏIՏՏ-n3p
@ՏIՏՏ-n3p 2 года назад
@@MyDivineWorship tqz mam🙏🙏🙏
@sunithamohan4048
@sunithamohan4048 2 года назад
Chachi Veedieo Eshttamaitoo
@renjubiju8170
@renjubiju8170 2 года назад
Kuladeivam ennal kudumbadevathayano
@MyDivineWorship
@MyDivineWorship 2 года назад
Athe
@Lakshmymenon
@Lakshmymenon 2 года назад
നമസ്തേ ചേച്ചി 🙏🙏🙏ഞാൻ ഏകാദശി വ്രതത്തിലാണ്🙏 ഈ വിവരത്തിന് നന്ദി ചേച്ചി🙏🙏🙏ഇദിൽ പറഞ്ഞ കാര്യങ്ങൾ ഒക്കേ പാലിക്യരുണ്ടു🙏നന്ദി ചേച്ചി 🙏🙏🙏എനിക്ക് ഒരു കാര്യം അറിയണം..ഗുരുവായൂർ ക്ഷേത്രത്തിൽ നമുക്ക് എത്ര rounds aanu ആഡി പ്രദക്ഷിണം ചെയണ്ടത്തു🙏🙏🙏
@MyDivineWorship
@MyDivineWorship 2 года назад
Ariyavunna aarodenkkilum anveshikkanam, enikkum koodi paranju tharane
@shinushynu5430
@shinushynu5430 2 года назад
21
@Lakshmymenon
@Lakshmymenon 2 года назад
@@MyDivineWorship അന്വേഷിച്ചപ്പോൾ 4, 7, 21 റൗണ്ടുകൾ ഇങ്ങനെ ചെയ്യണമെന്ന് മനസ്സിലായി 🙏🙏🙏ഒരിക്കൽ കൂടി ഉറപ്പിക്കണം ചേച്ചി 🙏🥰
@prajithasanu4822
@prajithasanu4822 2 года назад
Nallla arivukal .good video chechi..khethra thirunadayil irunnu phonil nokki bagaval namangal japikkamo?
@MyDivineWorship
@MyDivineWorship 2 года назад
Japikkam
@ramyach1883
@ramyach1883 Год назад
ഒറ്റക്കൽ മണ്ഡപത്തിൽ നമസ്കരിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ദയവായി പറഞ്ഞു തരുമോ ?🙏
@shashiaggarwal4277
@shashiaggarwal4277 Год назад
Namskaram Ma'am 🙏,Kalluppu kittillivide. Podi ഉപ്പ് upayyogickamo Ma'am. Please reply 🙏
@MyDivineWorship
@MyDivineWorship Год назад
Mm
@shashiaggarwal4277
@shashiaggarwal4277 Год назад
Thanks a lot Ma'am 🙏 💓
@abithamadanlal8119
@abithamadanlal8119 2 года назад
🙏🙏🙏❤️
@vasantirajappan1600
@vasantirajappan1600 2 года назад
Mam Chilappol nammal ariyaathe kai thatti vilakko, prasadamo mariyarundu. Appol udane thettuporukkane ennu prarthichu ellam veendum vekkarundu. Enbalum manassinu vishamam undaavum. Athinu enthanu Mam parihaaram ?🙏🙏
@MyDivineWorship
@MyDivineWorship 2 года назад
Ariyilla
@RanjethV
@RanjethV 5 месяцев назад
Amblathil poi vnu kulikamo urgamo
@balustudio873
@balustudio873 2 года назад
🙏🙏🙏🙏👌👌👌👌👌
@sushamaprasannan4393
@sushamaprasannan4393 2 года назад
North Indiayil nammal thannyane Pooja cheyyunnthe Appol vigrehathe sparshikummallo dhoshm undo madam plz rplay
@MyDivineWorship
@MyDivineWorship 2 года назад
Nammal Pooja cheyumbol aa problem varunnillallo
@sushamaprasannan4393
@sushamaprasannan4393 2 года назад
Thanks mam
@manjushabiju5460
@manjushabiju5460 2 года назад
മാം പിരിഡ്സ് ആയി 7 രാത്രി കഴിഞ്ഞെ ക്ഷത്ര ത്തിൽ കയറാൻ പാടുള്ളോ അതോ ഏഴാമത്തെ ദിവസം കയറമോ
@MyDivineWorship
@MyDivineWorship 2 года назад
7 nights
@indirakeecheril9068
@indirakeecheril9068 2 года назад
Namaskaram mam 🙏🙏🙏 Guruvayur polulla mahakshethrangalil dharalam mudi ullavar polum purakuvasham muzhuvan mudi padarthy ittu kond thozhan pokunnath kaanamallo ???
@MyDivineWorship
@MyDivineWorship 2 года назад
Athe, pakshe veetil oru muthassi undekkil avar parnju tharum mudi thumbenkkilum kettathe pokaruthu ennu.
@indirakeecheril9068
@indirakeecheril9068 2 года назад
@@MyDivineWorship yes 🙏
@bindulatha8065
@bindulatha8065 2 года назад
enganey fasting edukkan kazhitathathil kuzhapam yentheyngilum undo
@MyDivineWorship
@MyDivineWorship 2 года назад
Onnumilla
@aryababy2308
@aryababy2308 3 месяца назад
Breakfast kazhichite pokamooo
@MyDivineWorship
@MyDivineWorship 3 месяца назад
mm
@sheebakrishnan5067
@sheebakrishnan5067 2 года назад
Good and informative video. Thnx chechi. Naanum ennu 24 nu Ekadashi eduthittunde.... But 25 naane Ekadashi ennum parayinnu. But naan follow cheyunnathe chechide video aane. Naan 23 nu orikkalim ennu 24 Ekadashi yum eduthu.... Kuzappam ellalo alle chechi? Naan naale karugapullu konde vinayaka pooja start cheyyugayane... 7 week enekku cheyyan pattaname ennane prarthana. Chechide anugraham koodi venam.... Naan ella videos kaanarunde... Pattunathellam maximum try cheyyarum unde🙏🙏🙏🙏
@MyDivineWorship
@MyDivineWorship 2 года назад
🙏🏻
@geethugirija2403
@geethugirija2403 2 года назад
ഏകാദശി ദിനത്തിൽ ഭഗവാൻ്റെ നാമം കേൾക്കുകയും,നാമം ചൊല്ലുകയും ചെയ്തു വരുന്നു.പക്ഷേ അറിയാതെ കണ്ണ് അടഞ്ഞു പോകുന്നു.അതിൽ എന്തെങ്കിലും ദോഷം ഉണ്ടോ
@MyDivineWorship
@MyDivineWorship 2 года назад
Dosham illa
@geethugirija2403
@geethugirija2403 2 года назад
@@MyDivineWorship thank you 😊 mam 🙏💐💐💐💐
@aryababy2308
@aryababy2308 3 месяца назад
Ambalathil poyi vannite Non veg kazhikamoo
@MyDivineWorship
@MyDivineWorship 3 месяца назад
mm
@deepanarayanan4447
@deepanarayanan4447 2 года назад
Namasthe chechi.🙏... Ippol eallam fashion show kanikyan pokunnavara ambalathil... Kalam mari athinteya..
@shajanm.s4395
@shajanm.s4395 2 года назад
👌👌👌
@rajianilnair1
@rajianilnair1 2 года назад
അമ്മാവാസി date പറഞ്ഞില്ലാലോ madam ജൂൺ
@shiropuggy8620
@shiropuggy8620 2 года назад
Some people have told me that wen v come out of temple after our prayers and offerings it's never wise to give money to begger s waiting outside temple ...isit true?
@MyDivineWorship
@MyDivineWorship 2 года назад
Dont give them money, you can give food, water, clothes etc
@chitraanil7081
@chitraanil7081 2 года назад
ഞാൻ തങ്ങളുടെ വീഡിയോകൾ പഴയതു മുതൽ കണ്ടു വരുകയാണ്. അതിൽ ഗണപതി ഹോമം ചെയുന്നത് എങ്ങനെ എന്ന് പറയുന്നുണ്ട്. അതിനു ഉപയോഗിച്ച ഹോമം കുണ്ഡം ഏത്ര cm വലുപ്പം ഉണ്ടെന്നും,, അത് എവിടുന്നാണ് വാങ്ങിച്ചതും എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും. അതു പോലെ കോ ലം വരയ്ക്കുന്ന stencil അതിന്റ വലുപ്പവും ഇവിടുന്ന് വാങ്ങാൻ പറ്റും? ഇവ അറിഞ്ഞാൽ കൊള്ളാം മറുപടി തരും എന്ന് വിശ്വസിക്കുന്നു 🙏
@MyDivineWorship
@MyDivineWorship 2 года назад
Homakundam amazon BRENZO Copper Yagya Havan kund Poojan Purpose, 15 x 15 x 5 cm Stencil from pooja store,available in Amazon also
@bindulatha8065
@bindulatha8065 2 года назад
mam ,ennulla ekhadasi yenequ yedukan kszhinjolila.daite Saturday aNeynnu karuthi.mam ntey ekhadasi vedio Kanda time Friday mindil clear ayathanu.thursday daite maare vecharechathu kondu 24 Saturday aaneynnu karuthi.ennu 24 aaneynnu kandappol sad aae.fasting edukkan pattathathil
@MyDivineWorship
@MyDivineWorship 2 года назад
Saramilla adutha Ekadashi marakkathe edukkam
@bindulatha8065
@bindulatha8065 2 года назад
Thank you mam for your reply, especially idea daite marakkatherrkyan
@bindulatha8065
@bindulatha8065 2 года назад
enganey fasting daite marakkathirikyan yentha idea.reply tharumeynnu vecharequnnu
@MyDivineWorship
@MyDivineWorship 2 года назад
Mobile lil oru alarm veychollu
@remyamanoj6084
@remyamanoj6084 2 года назад
Aval prsadam vitil undakamo
@MyDivineWorship
@MyDivineWorship 2 года назад
Yes
@AshaDevi-we6yy
@AshaDevi-we6yy 2 года назад
പണ്ടൊക്കെ ഈറനുടുത്തു ദര്ശനം വേണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@MyDivineWorship
@MyDivineWorship 2 года назад
Udukkam pakshe vellam thulli thulli ayi veezhan padilla
@sujathak2040
@sujathak2040 2 года назад
Neril kanan avide varanam
@MyDivineWorship
@MyDivineWorship 2 года назад
Message on Instagram
@Architects395
@Architects395 2 года назад
Shethrathil pokum munne thalayil enna thechu kulikkavo
@MyDivineWorship
@MyDivineWorship 2 года назад
Yes
@harimurali4225
@harimurali4225 2 года назад
Vrita divasam theykkillallo
@navadevek
@navadevek Год назад
നട അടച്ചപ്പോൾ ഇറങ്ങി...ദോഷം ആണോ
@MyDivineWorship
@MyDivineWorship Год назад
പാടില്ല എന്നാണ്
@bindulatha8065
@bindulatha8065 2 года назад
please reply mam
@shincebyju7070
@shincebyju7070 2 года назад
nettiyil thottitt bakki chandanavum, poovum engane sookshikkanam or enthucheyyanam ennu paranju tharaamo
@harimurali4225
@harimurali4225 2 года назад
Poov chavttatha sthalath idum, chandanam unakki dappiyil vekkum, kumkum sookshich dappiyil vakkum, kulichitt thodum
@sudhevngn5571
@sudhevngn5571 2 года назад
ഈറനുടുക്കുന്ന കാര്യം ഒഴിച് ബാക്കി ഒക്കെ
@arathisukumaran196
@arathisukumaran196 2 года назад
Valara nalla arivukal thanku somuch
@varshavishnu4911
@varshavishnu4911 2 года назад
Hare Krishna 🙏🙏
@girjasanjivan9209
@girjasanjivan9209 2 года назад
Thanku madam
@padmavathiav9719
@padmavathiav9719 Год назад
Thankyou mam 🙏🙏🙏🙏🙏
@sreedevipillai7693
@sreedevipillai7693 Год назад
🙏🙏🙏
@bijukumarb6899
@bijukumarb6899 2 года назад
🙏🏽🙏🏽🙏🏽🌹
@janaki20099
@janaki20099 2 года назад
Hare Krishna ❤️❤️👍🏻🙏🏻
@shanithakannan6014
@shanithakannan6014 2 года назад
🙏🏻🙏🏻🙏🏻
@Krishnendu1505....
@Krishnendu1505.... Год назад
🙏🙏
@shonapp507
@shonapp507 2 года назад
🙏🙏🙏
@sandhyamaneesh5872
@sandhyamaneesh5872 2 года назад
🙏🙏🙏
@smithasanand
@smithasanand 2 года назад
🙏
@chandrikapriyan6555
@chandrikapriyan6555 2 года назад
Arivillatha kariyagal party thannathynu nanny
@sreejaleela
@sreejaleela Год назад
🙏🙏🙏
@mohanveditharakkal327
@mohanveditharakkal327 2 года назад
🙏🙏🙏
@SandhyaPradeep
@SandhyaPradeep 2 года назад
🙏🙏🙏
@binigch
@binigch 2 года назад
🙏🙏🙏
@sivarajant.sivarajan3124
@sivarajant.sivarajan3124 2 года назад
🙏🙏🙏
@girijakrishnakumar1527
@girijakrishnakumar1527 2 года назад
🙏🙏🙏🙏🙏
@rajaramramaswamy6173
@rajaramramaswamy6173 2 года назад
🙏🙏🙏
@vijayankvijayan7441
@vijayankvijayan7441 2 года назад
🙏🙏🙏🙏
@vijayankvijayan7441
@vijayankvijayan7441 2 года назад
Good ma am🙏🙏🙏🙏🙏🙏
Далее
ŠKODA не перестает удивлять
00:48
Просмотров 412 тыс.