Тёмный

കർക്കിടകം - നിങ്ങൾക്കറിയാത്ത ഐതീഹ്യങ്ങളും ആചാരങ്ങളൂം | Karkidakam Myths, Legends and Traditions 

Upasana
Подписаться 2,8 тыс.
Просмотров 36 тыс.
50% 1

കർക്കിടകം എന്നാൽ വ്രത ശുദ്ധിയുടെ രാമായണ മാസമായി നമ്മുക്ക് ഏവർക്കും അറിയാം. എന്നാൽ അതിനും അപ്പുറം കോരിച്ചൊരിയുന്ന മഴയുടെ പഞ്ഞ കർക്കിടകത്തിന്റെയും , അന്ന് അതിനെ അതിജീവിക്കാൻ ചെയ്തുപോന്നു ആചാരാനുഷ്ടാങ്ങളേയും കുറിച്ച് അറിയുമോ.
ദശപുഷങ്ങളുടെയും, മരുന്ന് കഞ്ഞിയുടെയും, ജേഷ്‌ഠയെ അകറ്റി ശീപോതിയെ വരവേൽക്കുനത്തിന്റേയും ,പാണന്മാർക്കു ശിവ ഭഗവാൻ നൽകിയ അനുഗ്രഹത്തിന്റേയും അധികം ആരും പറഞ്ഞു പോവാതെ ഐതീഹ്യങ്ങളും, ആരോഗ്യത്തോടെയും ഐശ്വര്യത്തോടെയും ഒരു പുതിയ വര്ഷം ഉടനീളം ജീവിക്കാനുള്ള ഊർജം നേടാൻ ഇന്നും നമ്മൾ അനുഷ്‌ടിക്കേണ്ടതായ ആചാരങ്ങളേയും കുറിച്ചുള്ള ഒരു ചെറിയ ഓർമപ്പെടുത്തൽ !!
We all know about the serine month of Karkkidaka, most often known as the “Ramayana” month. But how many of us are aware of the life indulged in penury during extreme downpours; and the traditions and routines our ancestors held close, to overcome the paucity in those times.
The video speaks about the less celebrated myths and legends of Karkkidaka, from the tales of throwing off “Jeshda” the fiend of poverty and welcoming “Shepoti”, the goddess of prosperity to the significance of “Dashpusha” (The ten sacred flowers), Karkkidaka kanji ( the medicinal porridge) and the folklore of Lord Shivas blessings to “Panas”. The traditions and rituals, we held from ages and are yet to follow to prepare ourselves mentally, physically and spiritually to stay prosperously throughout the approaching New year.
#Karkkidakam #കർക്കിടകം #Ramayana #KarkidakkaKanji #ഐതീഹ്യങ്ങൾ #ആചാരങ്ങൾ #Dashapushpam #Hindu #രാമായണം #രാമായണമാസം#Karkidakam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@SURESHVR-vo9vl
@SURESHVR-vo9vl 25 дней назад
അമ്മേ വളരെ നന്ദി മുത്തശ്ശി കഥകേൾക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ യോഗവേണ്ട... അമ്മയിൽ നിന്ന് ഇനിയും ഇതു പോലുള്ള കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.. നന്ദി.. 🙏🏻
@srijilkannappan5876
@srijilkannappan5876 3 года назад
😌💕 മുത്തശ്ശി എനിക്കു ഇങ്ങനെ കഥ കേൾക്കാനൊക്കെ നല്ല ഇഷ്ട്ട പക്ഷെ പറഞ്ഞു തരാൻ അറിവുള്ള ആരും ഇല്ല
@sandrasmelomaniac3210
@sandrasmelomaniac3210 2 года назад
ഇത്രയും നന്നായി കർക്കിടക കഥകൾ പറഞ്ഞു തന്ന അമ്മയ്ക്ക് ഒരായിരം നന്ദി. ഇത്ര ഒന്നും അറിയില്ലായിരുന്നു. കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു
@JyoUnni-zn4wo
@JyoUnni-zn4wo Месяц назад
Very informative video.. Thanks a lot Mam❤️
@nirmalak3149
@nirmalak3149 3 года назад
Valare santhoshamayitto
@marygeorge5573
@marygeorge5573 3 года назад
നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി
@mahadevansubramaniam78
@mahadevansubramaniam78 3 года назад
Very beautiful way of discourse.
@sheejarajan2649
@sheejarajan2649 Месяц назад
Thank you.
@aneeshanishanth4036
@aneeshanishanth4036 4 года назад
കർക്കിടക കഞ്ഞി, രാമായണപാരായണം., കർക്കിടക വാവ്... ഈ മാസത്തെ കുറിച്ച് എനിക്ക് അറിയാമായിരുന്നൊള്ളു..... ഒരുപാടു അറിവും കൂടി നൽകിയതിന്.....aunty 🙏🙏🙏
@nausharishi7718
@nausharishi7718 4 года назад
Qv
@meerabiju1294
@meerabiju1294 3 года назад
Thanks
@lasithakrishna9201
@lasithakrishna9201 2 года назад
Thanku
@radhamurali9343
@radhamurali9343 3 года назад
Informative.eppol karkidakathil thoratha mazhayilla.
@neenagirish5696
@neenagirish5696 3 года назад
Ariyillatha orupadu kariyangal njan ennu ariju
@himakurinholy
@himakurinholy 3 года назад
Super
@reshma1253
@reshma1253 3 года назад
Thank you mam
@vijudas
@vijudas 4 года назад
Highly informative, Ammaa
@Upasana_Soudamini
@Upasana_Soudamini 4 года назад
Thank you🙏
@seejapradeep7922
@seejapradeep7922 Месяц назад
താങ്ക് യു 🙏🙏🙏
@ramankutty9430
@ramankutty9430 3 года назад
🙏 🙏 🙏 നന്ദി നന്ദി നന്ദി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🌹🌹🌹 🙏 🙏 🙏
@shubhakk7152
@shubhakk7152 2 года назад
Thank you amma
@Chembarathy7
@Chembarathy7 3 года назад
അക്കാലഘട്ടവും കൂട്ടുകുടുംബവും വീണ്ടും വന്നെങ്കിൽ...!
@Arjun-ux3gi
@Arjun-ux3gi 3 года назад
Ammoomma poli
@sreemathypazoor4015
@sreemathypazoor4015 3 года назад
Valere nannayi . Ennathethalamura manassilakkatte
@saralakp6796
@saralakp6796 2 года назад
Hare Krishna
@createrworld795
@createrworld795 3 года назад
ഹരേ രാമ 🙏
@binduo.a5218
@binduo.a5218 3 года назад
🙏🙏🙏
@randomlybrowsing9406
@randomlybrowsing9406 3 года назад
Loved it !! 🙏🏼
@minimohan5247
@minimohan5247 2 года назад
അമ്മേ നമസ്കാരം ഇത്രയും പറഞ്ഞുതന്നതിൻ
@aryak9830
@aryak9830 2 года назад
Amme 🙏🙏🙏
@anuradhas3922
@anuradhas3922 4 года назад
Aadi aruthiyepatti oru video idumo
@priyaaadhi8027
@priyaaadhi8027 3 года назад
HareKrishna
@najaksobha
@najaksobha 3 года назад
Thanks a lot🙏😍
@RamaDevi-pv9ok
@RamaDevi-pv9ok 3 года назад
Good
@sucessandfailures8344
@sucessandfailures8344 3 года назад
Tnx amma
@anandavallikaruthedath2121
@anandavallikaruthedath2121 3 года назад
Thanks
@nithyakuttu5396
@nithyakuttu5396 2 года назад
ഓർമകൾ mathram
@shimmisuresh4756
@shimmisuresh4756 3 года назад
മത്സ്യ മാംസ്യങ്ങൾ കഴിച്ച് രാമായണം വായിക്കാൻ പാടുണ്ടോ
@jalajaka8342
@jalajaka8342 3 года назад
Super
@MDS650
@MDS650 3 года назад
🙏🙏🙏
@chithravijayalakshmi5027
@chithravijayalakshmi5027 3 года назад
🙏🙏
@nathaniyer3138
@nathaniyer3138 2 года назад
🙏
@sobhamenon7479
@sobhamenon7479 3 года назад
🙏
Далее
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 2,4 млн
Will A Guitar Boat Hold My Weight?
00:20
Просмотров 40 млн