Тёмный
No video :(

കർക്കിടകം 1 മുതൽ വീട്ടിൽ ചെയ്യേണ്ടത്, ജീവിതം രക്ഷപ്പെടും,karkidakam,ramayanam,lord rama,astrology 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 42 тыс.
50% 1

കർക്കടകം 1 മുതൽ വീട്ടിൽ ചെയ്യേണ്ടത്...
സമാധാനം മാനസികാരോഗ്യം ശാരീരിക ആരോഗ്യം ആയുരാരോഗ്യം
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#karkidakam #ramayanam #ramayanamasam #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@shylajaleela8407
@shylajaleela8407 Месяц назад
🙏🙏🙏🙏🙏🙏🙏❤️ Thirumeni ente makante joli thadasavum vivaha thadasavum msrikkittan viseshal poojayil ulpeduthi prarthikkane Thirumeni 🌹 Bharath Rajeev 28/09/1990.10.15AM Shylaja Rohini 11/12/1962 between 11&12PM Sareerika soukyam, kudumba iswaryam, sampathika abhivridhikkum koodi prarthikkane Thirumeni ❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@nambyattumana
@nambyattumana Месяц назад
140 നിലകളുള്ള ബിൽഡിങ് കളുടെ ബാഹുല്യം അല്ല , മറിച്ച്...പ്രകൃതി അനുഗ്രഹിച്ചു തന്നിരിക്കുന്ന ഭൂപ്രദേശമാണ് ഒരു രാജ്യത്തെ സമ്പന്നമാകുന്നത്... സംസ്കാരസമ്പന്നമായ ഒരു രാജ്യത്തിന് പ്രകൃതിയുടെ ഈ അംഗീകാരം ലഭിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല... ഒരു ഭാരതീയൻ ആകാനും വേണം ഒരു ഭാഗ്യം... കർക്കിടകമാസ ആശംസകൾ നേരുന്നു... നന്ദി നമസ്കാരം...🙏
@Lakshmymenon
@Lakshmymenon Месяц назад
Namaste 🙏 thirumeni shivodhi വെക്കാറുണ്ട്... രാമായണ പാരായണം 3 വര്‍ഷം ആയി തുടരുന്നു...പുലര്‍ച്ചെ ആണ് പാരായണം ചെയുന്നത് തിരുമേനി...വ്രതം എടുക്കുന്നുണ്ട് 🙏🙏 നന്ദി
@jaganathan1883
@jaganathan1883 Месяц назад
Namaskaram thirumeni 🙏 Inne Monte pirannal Ane thirumeni 🙏 amarnath utram Prarthanayil ulpeduthane thirumeni 🙏
@ratheesh.kkunnummal9806
@ratheesh.kkunnummal9806 Месяц назад
നമസ്കാരം തിരുമേനി 💓🙏. രതീഷ് അശ്വതി നക്ഷത്രം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി..❤🙏.
@melekkandy123
@melekkandy123 Месяц назад
Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻 So... Grateful 🙏🏻🙏🏻 Thank you Thirumeni
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️
@NishaPraveen-wz7zn
@NishaPraveen-wz7zn Месяц назад
നമസ്ക്കാരം തിരുമേനി 🙏🏻 നിഷ, പൂയം,1-12-1977,6am പ്രവീണ്,ഉത്രം,1-3-1972,5.30am , ജോലിയിൽ നിന്നും വന്നിട്ടുള്ള സകല തടസവും മാറി അത് ഇഷ്ടം ഉള്ള സെക്ഷനിൽ തന്നെ ചെയ്യാനും പ്രാർത്ഥനയിൽ ഉൾപെടുത നേ തിരുമേനി🙏
@binduradhakrishnan2877
@binduradhakrishnan2877 Месяц назад
കൃഷ്ണേന്ദു -മൂലം ആദർശ് - തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@ceevee1268
@ceevee1268 Месяц назад
നമസ്കാരം തിരുമേനി,🙏 Sreelesh അനിഴം. ധന്യ തൃക്കേട്ട ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണമേ.
@aaryahh.1785
@aaryahh.1785 Месяц назад
നമസ്കാരം തിരുമേനി, എന്റെ മക്കൾക്ക് വിദ്യാവിജയം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ ആര്യ.. ചിത്തിര അപർണ.. Pooruttathi
@minisivadas769
@minisivadas769 Месяц назад
നമസ്കാരം തിരുമേനി എന്റെ മകന്റെ ജോലി തടസം മാറി എത്രയും വേഗം വിദേശത്ത് വിദേശത്തു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ രാഹുൽ രോഹിണി 🙏🙏🙏🙏🙏
@joshmabs2277
@joshmabs2277 Месяц назад
Namaskaram thirumeni 🙏🙏, Mruthunjaya poojayil ulpeduthane Joshma-atham Vinod-chathayam Jovin -chithira
@sujathapillai8544
@sujathapillai8544 Месяц назад
നന്ദി നമസ്കാരം 🙏🙏🙏🙏🙏 ഞാൻ രാമായണം വായിക്കും 👍🙏🙏🙏
@nicypillai3158
@nicypillai3158 Месяц назад
Thank you thirumeni 🙏🙏🙏
@ajithabijoy
@ajithabijoy Месяц назад
നമസ്ക്കാരം തീരുമേനീ അജിത് ഭരണി അജയ് രോഹിണി പു ജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏
@SUJITH-dp4iq
@SUJITH-dp4iq Месяц назад
സുജിത്ത് മകം ഞാൻ സ്നേഹിക്കുന്ന ആളുമൊത്തുള്ള വിവാഹം തടസമില്ലാതെ നടക്കുവാൻ വേണ്ടി വിശേഷൽ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏
@lathanair5634
@lathanair5634 Месяц назад
Athira പുണർതം Anandhu രോഹിണി prarthikkane തിരുമേനി❤❤❤
@vidhyac-pm6fu
@vidhyac-pm6fu Месяц назад
തിരുമേനി തിങ്കൾ നടക്കുന്ന മൃത്യുഞ്ജയാ ഹോമിത്തിലേക്കു പേരുതന്നിട്ടുണ്ട്. അങ്ങയുടെ ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. കാരണം എല്ലാ വഴിയും അടഞ്ഞു കിടക്കുകയാണ്. 🙏🙏🙏
@anithashajishas
@anithashajishas Месяц назад
1.ആർദ്രാമിലൻഷാ മ്രീനുക്കുട്ടി) - മൂലം, .2ആര്യമധുസൂദനപ്പണിക്കർ- അശ്വതി,.3.അക്ഷയ്രോഹിത് ഷാ (ഉണ്ണിക്കുട്ടൻ )രോഹിണി, 4.അനിതാ ഷാജി -അശ്വതി, 5.ഷാജി ഷാസ് - മകം
@jayasreenair3973
@jayasreenair3973 Месяц назад
Namaskkaram Thirumeni🙏❤❤ Thank u for your valuable Msgs🥰🥰
@teddygummies2484
@teddygummies2484 Месяц назад
മായ അവിട്ടം ജോഷി കാർത്തിക ഗായത്രി ചോതി രതി ആയില്യം മനോജ് ഉത്രം ഗൌരി ചോതി. പൂജയിൽ ഉൾപ്പെടുത്തണ൦ തിരുമേനി🙏🙏🙏
@user-ly2uo8hl2n
@user-ly2uo8hl2n Месяц назад
തിരുമേനി എന്റെ അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കണെ തിരുമേനി വിജയലക്ഷ്മി-മകയിരം
@prabhavp4892
@prabhavp4892 Месяц назад
നമസ്കാരം തിരുമേനി വളരെയധികം നന്ദി 🙏🙏🙏❤️
@premalathapadmanabhan5170
@premalathapadmanabhan5170 Месяц назад
Namaskaram Thirumeni 🙏 🙏
@ambilymg7792
@ambilymg7792 Месяц назад
തിരുമേനി, എല്ലാം പറഞ്ഞു തന്നതിന് നന്ദി. എന്റെ മോൾക്ക് ഒരു കുട്ടിയുണ്ടാകുവാൻ പ്രാർത്ഥിക്കണേ. Subin- മകം, ലക്ഷ്മി - ഉത്രാഡം. രണ്ടു പേരുടെയും പേരും നാളുമാണ് കൊടുത്തിരിക്കുന്നത്. 🙏
@മീനുക്കുട്ടി
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം
@SarasammaVP-el1gm
@SarasammaVP-el1gm Месяц назад
🙏നമസ്കാരം തിരുമേനി 🙏 🙏നന്ദി നന്ദി നന്ദി തിരുമേനി 🙏
@saranyaakhil4435
@saranyaakhil4435 Месяц назад
Namaskaram Thirumeni 🙏 Saranya uthradom. Oru challenges life il attedukkuva, success akan prarthikane Thirumeni 🙏
@dhanyaen5320
@dhanyaen5320 Месяц назад
Thirumeni paranja karyangal Ella nadannu,munpathe videos ellam correct aayirunnu
@VenuGopal-pd2wp
@VenuGopal-pd2wp Месяц назад
നമസ്കാരം തിരുമേനി വേണുഗോപാലൻ ഉത്രട്ടാതി, ഷേർലി ഉത്രാടം, വിഷ്ണുഗോപാൽ അത്തം, സിയംഗോപാൽ ഭരണി..
@sajithaanil8924
@sajithaanil8924 Месяц назад
പ്രണവ്. പൂരം. അനിൽ. പൂരാടം. വിസ്മയ. ആയില്യം സജിത. രോഹിണി.... പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@vasanthanair1526
@vasanthanair1526 Месяц назад
നമസ്കാരം തിരുമേനി 🙏 മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. വരുൺ കാർത്തിക ദീപ്തി അനിഴം ദീപേഷ് വിശാഖം വരുൺ, ദീപ്തി ഇവർക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കാൻ വേണ്ടിയും, ദീപേഷിന് ഒരു നല്ല വിവാഹ ബന്ധം കിട്ടാൻ വേണ്ടിയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.
@jeejasnairjeejasnair8404
@jeejasnairjeejasnair8404 Месяц назад
Thirumeni eante molkku psc jolikittaan praarthikkane. Aiswarya.chathayam. one&only daughter thirumeni
@presannakumari4867
@presannakumari4867 Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻❤️
@jayareji6132
@jayareji6132 Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം
@rangithamkp7793
@rangithamkp7793 Месяц назад
🙏🏾 NAMASKARAM THIRUMENI , THANK YOU ! 🙏🏾😔
@renjinisaji5703
@renjinisaji5703 Месяц назад
നമസ്കാരം തിരുമേനി 🙏എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏രഞ്ജിനി -ചിത്തിര 🙏
@achuunni6044
@achuunni6044 Месяц назад
ദൃശ്യ അശ്വതി. അലട്ടിക്കൊണ്ടിരിക്കുന്ന അസുഖം പൂർണ്ണമായും മാറാൻ മൃത്യുഞ്ജയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.
@Kunji797
@Kunji797 Месяц назад
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി, ഭാഗ്യം എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@sarithasabari
@sarithasabari Месяц назад
തിരുമേനി പ്രാർത്ഥിക്കണം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ സരിത- ചതയം ശബരി -തിരുവോണം അഭി- രേവതി - വിദ്യഭ്യാസം
@meenakishore214
@meenakishore214 Месяц назад
Nalla karyangal paranju tharunna tirumenikku namaskaram
@user-fi7il8nc5i
@user-fi7il8nc5i Месяц назад
Tintu- Pooruruttathi, Izahaak- Chathayam ; suja - chithira; Arunima-Anizham
@Lakshmymenon
@Lakshmymenon Месяц назад
Namaste thirumeni...poojeyil ulpeduthanam 🙏🏼🙏🏼🙏🏼 Jayakrishnan Nakshatram rohini Pushpalatha Nakshatram poorurutathy Lakshmy menon Nakshatram punartham Ayur aarogya saukyathinu vendi Prarthikyane thirumeni 🙏🏼🙏🏼🙏🏼
@Sumanavasudevan
@Sumanavasudevan Месяц назад
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
@seetha_raju
@seetha_raju Месяц назад
തിരുമേനി,നമസ്കാരം🙏 ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏 സീത, മൂലം
@user-jq5vf3cn5v
@user-jq5vf3cn5v Месяц назад
Namaskaram therumeni abhimanyu theruvonam nannyi padikan prarthekanea poojayil ulpeduthanea
@remyaremya-cq1lw
@remyaremya-cq1lw Месяц назад
സന്തോഷ്‌ കുമാർ ചതയം ജോലിയിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി എന്റെ രണ്ടു മകളെ നല്ലതുപോലെ വളർത്താനുള്ള വഴി ദൈവം തുറന്നുതന്നാൽ മതി
@rajikishor7116
@rajikishor7116 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@sindhuanil2856
@sindhuanil2856 Месяц назад
Namaskaram thirumeni🙏
@minibalan4927
@minibalan4927 Месяц назад
നമസ്കാരം തിരുമേനി 🙏🙏
@radhakrishnapillaia8408
@radhakrishnapillaia8408 Месяц назад
Dhanuskrishnan attam kalyanam nadakanvendi poojayil ulpeduthane thirumeni pls
@lekhavinodnair4274
@lekhavinodnair4274 Месяц назад
Namaste Thirumeni 🙏🙏 njan otiri pravshyam message ayachu angu atonnum kandilla nnu tonnunu ata veendum veendum ayakunne etenkilum dayavayi nokkane Thirumeni 🙏 njanglude avastha atrakum moshamayatu konda angayude special poojayil njangale koodi ulpeduthane 🙏🙏🙏 Vinod Nair, Vishakham, Lekha Nair, Bharani, Santosh Kumar, Karthika, Rekha Santosh, Bharani, Rajamma, Ashwathi, Bhavani Amma, Bharani, Navneet, Thiruvonam, Navyaka, Ashwathi, Satheesh, Chothi.njngalude sambathikamayittulla tadasangal maranum jolisambandhamayittulla tadasangal maranum oru veedu sontamayi vangunnatinum avidunnu anugrahikane 🙏🙏🙏. Angeku m kudumbathinu ellavida nanmakalum undavane ennu eshvaranodu prarthikunu 🙏🙏🙏. njanglude samayam mosham ayatukondavum angu nokkathatu 😔😔
@LekhaSasankan
@LekhaSasankan Месяц назад
Lekha uthradam prarthikane thirumeni 🙏
@ramaninair5888
@ramaninair5888 Месяц назад
Namaskaram Thirumeni Sasi. Bharani Govind. Pooram Ramani. Makam. 🙏🙏
@jeonkim_7861
@jeonkim_7861 Месяц назад
Smitha രേവതി Arun moolam Vaika uthradam. Poojayil ulpeduthane തിരുമേനി 🙏🙏🙏
@sindhup6633
@sindhup6633 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങേയ്ക്കും കർക്കിടമാസ ആശംസകൾ. ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏
@user-oj4ik9uf5p
@user-oj4ik9uf5p Месяц назад
സുതൻ... മൂലം, സുധ.. രേവതി പൂജയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏
@SreelathaRemesan
@SreelathaRemesan Месяц назад
Namaskaram thirumeni 🙏🙏🙏
@sijiashokan5294
@sijiashokan5294 Месяц назад
Poojayel ulpadathana therumani Hari pooyam, Siji pooyam, suprithi Ashwani, Sharan Bharani. Thank you
@beenamurali3921
@beenamurali3921 Месяц назад
Namaste Thirumeni .. Nandana Punartham. Murali makayiram Beena. Makayiram..please include us Mruthunjaya pooja
@nishasajesh2810
@nishasajesh2810 Месяц назад
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം ഗൗരി അവിട്ടം വിദ്യാ വിജയം ലക്ഷ്മി മകയിരം വിദ്യാ വിജയം സജേഷ് പൂരുരുട്ടാതി തൊഴിൽ പുരോഗതി
@user-bd9hz1ly5g
@user-bd9hz1ly5g Месяц назад
Namaskkaram thirumeni 🙏 🙏🙏
@prasannaajith6357
@prasannaajith6357 Месяц назад
Namaskaram thirumanase
@sobhasasi-h3l
@sobhasasi-h3l Месяц назад
നമസ്കാരം തിരുമേനി 15)തിയ്യതി നടത്തുന്ന മൃ ത്യ ഞയ പുജയിൽ ഞങ്ങളെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ ശോഭ ചതയം സനീഷ് ഉത്രം സാമ്പത്തിക് ദുരിതം കൊണ്ട് വലിയ വിഷമം അനുഭവിക്കുന്ന നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jithujithu1904
@jithujithu1904 Месяц назад
നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ പെടുത്തണ്ണേ 🙏🙏ശ്യാമിനി രോഹിണി രഭിജിത് ഭരണി 🙏🙏
@vidyaadarsh7063
@vidyaadarsh7063 Месяц назад
Namaskaram thirumeni 🙏 Adarsh thriketta poojayil ulpeduthanam🙏🙏🕉️🕉️🙏
@pranamamdevi4799
@pranamamdevi4799 Месяц назад
Namaste thirumeni🙏 prasanthkumar atham, soumya ayilam, pavithra thiruvonam മൃതുചായാർച്ചനയിൽ ഉൾപ്പെടുത്തി prathikane thirumeni🙏🙏🙏🙏
@billie7030
@billie7030 Месяц назад
നമസ്ക്കാരം തിരുമേനി 🙏🙏🙏
@aashoos
@aashoos Месяц назад
Geetha uthratathi, rajan poorurutathi, ayana pooyam
@lathavijayan7021
@lathavijayan7021 Месяц назад
Viyayan Karthika Vishnu pooram Latha poorurtyathi Lakshmi avittam Poojayil ulpeduthene Thirumeni 🙏
@user-qi7gx5id5e
@user-qi7gx5id5e Месяц назад
Namaskaaram thirumeni Shanu -vishakam Sreya-vishakam Krishna -anizham Poojayil ulppeduthane thirumeni
@poornimata2730
@poornimata2730 Месяц назад
തിരുമേനി നമസ്ക്കാരം. ഓം നമശിവായ
@sujithakv8029
@sujithakv8029 Месяц назад
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 നമസ്ക്കാരം തിരുമേനി ഞാൻ ഏറ്റവും.വലിയ ദുഖത്തിലാണ് എന്റെ എല്ലാ പ്രശ്നങ്ങളും മാറിജീവിതത്തിൽവളരെസന്തോഷമുള്ള ദിവസങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കണം🙏🏾🙏🏾🙏🏾🙏🏾🙏🏾 രാജേഷ്. ഉത്രാടം 6.9, 1984 സുജിത ചിത്ര 1.10.1989
@sreekumares4481
@sreekumares4481 Месяц назад
Namskaram thirumeni 🥰🙏🙏🙏🙏🙏🙏
@amrutham.s2622
@amrutham.s2622 Месяц назад
Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻dhanya anizham, sumesh anizham, amrutha thiruvonam, aswathy aswathy, Mruthungaya poojayil ulpeaduthanea thirumeni🙏🏻🙏🏻🙏🏻🙏🏻,,,,,
@Radhika.R.
@Radhika.R. Месяц назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@anumolchandran473
@anumolchandran473 Месяц назад
Namaskaram thirumeni 🙏🙏🙏 Njngalku vendi prarthikanane 🥰🥰🥰
@Suseela-hh7wz2gc8p
@Suseela-hh7wz2gc8p Месяц назад
Namaskaram thirumeni 🙏 suseela uthritathi shathru dosam Maranum samthika uyarcha manasika saririka aroghyam damthika ikyam Balamurali chathayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏
@sreekala5766
@sreekala5766 Месяц назад
നമസ്കാരം തിരുമേനി 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏 ഒരു പാട് മെസ്സേജ് അയച്ചു ഒരു വീട് മക്കൾക്ക് ജോലി മകളുടെ വിവാഹം ഹരികുമാർ ഉത്രം ഹരിഷ്മ മകം ഹരീഷ് തൃക്കേട്ട
@user-jc2sn4km5c
@user-jc2sn4km5c Месяц назад
Namasthe thirumeniq🙏🙏 Aswathy. Aswathy, Athira. Revathy, Hari. Pururuttathi, mruthyumnjaya poojayil ulpeduthi prarthikkane thirumeni🙏🙏🙏
@rajisanthoshkumar8190
@rajisanthoshkumar8190 Месяц назад
നമസ്കാരം 🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സന്തോഷ്.. ആയില്യം സൂരജ്.. ഭരണി സരയൂ.. തൃക്കേട്ട രാജി.. ചിത്തിര
@kashisoorya6785
@kashisoorya6785 Месяц назад
നമസ്ക്കാരം തിരുമേനി 🙏 ഞാൻ ഒരു ജോലിയിൽ പ്രവേശിക്കാൻ നോക്കുകയാണ് കുറച്ചു ടാർഗറ്റ് ഉണ്ട് അത് nannayi കിട്ടി ആജോലി എനിക്ക് കിട്ടാൻ prarthikkane🙏🙏
@sushanambiar2239
@sushanambiar2239 Месяц назад
Namaskaram Thirumani Mruthujaya poojail Andaum kudumbathaum ulppaduthanaa. Susha. Bharani Ajit. Pururuttathi Anjali pooram
@koottukari5124
@koottukari5124 Месяц назад
Pettenn appointment kittan prarthikkane thirumeni anchana,aswathy
@user-py6hj5bp3e
@user-py6hj5bp3e Месяц назад
Namaskaram thirumeni🙏🏻🙏🏻🙏🏻 kausalliya bharani prajina ayilliyam mruthinjaya homathil ulpaduthaname
@aneeshatn7452
@aneeshatn7452 Месяц назад
നമസ്കാരം തിരുമേനി 🙏പൂജയിൽ ചേർത്ത് പ്രാർത്ഥനവേണം തിരുമേനി 🙏 പേര് നേരത്തെ തന്നിട്ടുണ്ട് 🙏🙏
@loladevi6314
@loladevi6314 Месяц назад
Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@saralabalan3454
@saralabalan3454 Месяц назад
നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷🌷🌷🌷
@geetharajan8824
@geetharajan8824 Месяц назад
Sarasijan Pooram , Geetha Karthika
@AnjuKunju-wf7xp
@AnjuKunju-wf7xp Месяц назад
Namskaram thirumeni, Narayanan kutty,chathayam, Anjali,bharani,shivanya,rohini njagalkk vendii prathiikkanee ente kudumbathill ellarkkum oroo asugagl annu athu maranu kadagal maranumm prathikkane
@user-gv2kh5mq9y
@user-gv2kh5mq9y Месяц назад
Jini uthratathy. Revindra pooram. Renoy uthratathy poojayikekku edukkane e perukalum nakshtravum
@sindum4498
@sindum4498 Месяц назад
🙏 thirumeni poojayil ulpeduthane 🙏 Manu.bharani Sindhu.chothi Sivahari.chathayam Sreehari.pooyam Sabarinath.chithira Kuttikal nannayi padanathinayi prathikkanam
@areyaka7402
@areyaka7402 Месяц назад
വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 "ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ" 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni
@valsalamohan4254
@valsalamohan4254 Месяц назад
നമസ്ക്കാരം തിരുമേനി . മൃത്യുഞ്ജയ ഹോമത്തിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ. മോഹൻ പൂരാടം, വത്സല ചോതി, ഗ്രീഷ്മ ഉത്രം, അമൽ കാർത്തിക, സുജാത ചോതി,വൈശാഖ് രേവതി, ആര്യൻ കാർത്തിക, ശ്രദ്ധ വിശാഖം.🙏🙏🙏🙏🙏
@myworld-hu3zu
@myworld-hu3zu Месяц назад
ഓം നമഃ ശിവായ 🙏🙏🙏
@shinjuckvlogg5947
@shinjuckvlogg5947 Месяц назад
🙏🙏🙏🙏, സത്യം
@rajanivrajaniv7740
@rajanivrajaniv7740 Месяц назад
തിരുമേനി 🙏🙏🙏🙏🙏🙏🙏ente bharthavine joli sthalath ulla maanasika pirimurukkam maari santhoshathode nilkaan prarthikkane thirumeni Jayaram makayiram Rajani pooruruttaathi 🙏🙏🙏🙏🙏🙏🙏🙏🙏🙏
@neenaradhakrishnan7290
@neenaradhakrishnan7290 Месяц назад
Thank u Good Msgs 🙏🙏🙏🙏
@nimmyvarier2518
@nimmyvarier2518 Месяц назад
നമസ്കാരം 🙏🏻നിർമല ഉത്രാടം. നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻
@sunithajanardhan2348
@sunithajanardhan2348 Месяц назад
🙏🙏🙏 thirumeni
Далее