Тёмный

2024,നാളെ കർക്കിടകം1,ഈ 3 രാശിക്കാർ ഉയർച്ചയുടെ പടവുകൾ കയറും,karkidakam,ramayanam,astrology,karkadakam 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 88 тыс.
50% 1

karkidakam 1,ശോക-മൂകമായിരുന്ന ഈ 3 രാശിക്കാർക്ക് ഇനി ആശ്വസിക്കാം
ജീവിതം ഉയർച്ചയിലേക്ക്.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#karkidakam #ramayanam #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 342   
@ajithakrishnan1451
@ajithakrishnan1451 18 дней назад
അനിൽകുമാർ അവിട്ടം, കടങ്ങൾ തീരാനും, സ്വന്തം ഭവനം കിട്ടാൻ, മദ്യപാനം മാറാൻ, പൂജയിൽ ഉൾപെടുത്തണെ തിരുമേനി🙏🏻ബാബു പുരാടം സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പൂജ യിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
@venugopal511
@venugopal511 18 дней назад
പ്രാർത്ഥനയോടെ നമസ്കാരം തിരുമേനി 🙏🙏🙏ജൂലൈ 15 ന്റെ മൃത്യുഞ്ജയ ഹോമത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ. ❤🙏🙏🙏തിരുമേനി യുടെ ഓരോ വീഡിയോയ്ക്കും മെസ്സേജ് അയക്കാറുണ്ട്. അതുകൊണ്ട് ഈ പൂജയിലെങ്കിലും ഉൾപ്പെടുത്തണേ 🙏🙏🙏 വേണു ഗോപാലൻ - അനിഴം .ഷജ്മ -തിരുവോണം . അനുപമ -ചിത്തിര.
@nambyattumana
@nambyattumana 18 дней назад
ഈ മെസ്സേജ് കിട്ടിയിട്ടുള്ളതാണ്...
@aparnaaparna375
@aparnaaparna375 18 дней назад
തിരുമേനി യോട് നന്ദി പറയുകയാണ്, എന്റെ ഒരു മകൾക് ( ശ്രീലക്ഷ്മി. R - രോഹിണി ) ജോലി കിട്ടി, ജോയിൻ ചെയ്തു. വീഡിയോ കളിൽ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുന്നവ ചെയ്തിരുന്നു, പൂജകളിൽ ഉൾപ്പെടുത്തിയതിനു നന്ദി 🙏 ശാരിക ക്കും ജോലി ശരിയാകും എന്നു വിശ്വസിക്കുന്നു 🙏. വളരെ നന്ദി തിരുമേനി 🙏
@priyanandakumar9764
@priyanandakumar9764 18 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻. 💯💯💯💯സത്യം. അങ്ങ് പറഞ്ഞത്. ഞാനും മോനും ചിങ്ങം രാശി 🙏🏻🙏🏻🙏🏻🙏🏻🙏🏻. അങ്ങ് പറഞ്ഞത് 💯💯💯💯💯💯സത്യം. ഞാൻ മകം ആണേ. അങ്ങയുടെ നാവ് പൊന്നാകട്ടെ എന്ന് ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰.ഞാൻ നാളെ ഗുരുവായൂർ പോകുന്നു തിരുമേനി. നാളെയും മറ്റന്നാളും ഞാനും കുടുംബവും അവിടെ ഒണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഒന്നാം തീയതിയിലെ പൂജയിൽ ഉൾപ്പെടുത്തണേ. 🙏🏻🙏🏻🥹🥰🥰. നന്ദകുമാർ -മകയിരം.(hus ) ആനന്ദ് -പൂരം.(മോൻ ). പ്രിയ -മകം.(ഞാൻ ). നന്ദന -അവിട്ടം (മോൾ ) അങ്ങ് പ്രാർത്ഥിക്കും എന്ന് പൂർണമായും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥰🥰🥰🥰.
@prabhavp4892
@prabhavp4892 18 дней назад
നമസ്കാരം തിരുമേനി രണ്ടു ദിവസം വീഡിയോ ഒന്നും കണ്ടില്ല എല്ലാം അങ്ങ് പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏🙏🙏❤️
@seemagk6345
@seemagk6345 17 дней назад
നമസ്കാരം തിരുമേനി 🙏🙏.. അങ്ങ് പ്രാർത്ഥനയിൽ. ഉൾപെടുത്തിയതിനു നന്ദി 🙏 മോന്റെ ജോലി സംബന്ധിച്ചു ഉള്ള പ്രോബ്ലംസ് കുറെയൊക്കെ തീർന്നു വലിയ പ്രശ്നത്തിലേക് പോകാതെ 🙏🙏🙏🙏
@user-il1mr8pz6s
@user-il1mr8pz6s 17 дней назад
Ratheesh - bharani Neena - Ashwathy Ishwar - Pooradam Vignesh - Vishakam Sambathikamayi orupadu bhudhimuttund prarthikkanam thirumeni 🙏
@sindhuvv9274
@sindhuvv9274 18 дней назад
സംസ്കാരം തിരുമേനി 🙏🙏🙏 സിന്ധു അനിഴം സജി പൂരാടം വൈഗ രജീഷ് പൂരം, തിരുമേനി പതിനഞ്ചാം തിയ്യതി പൂജയും ഉൾപ്പെടുത്തണം എല്ലാ ദോഷങ്ങളും ഉണ്ട് ഞാൻ ഒരു ലക്ഷം രൂപ മുടക്കി 2022 പൂജ ചെയ്ത് ഇതുവരെ ഒന്നും ശരിയായില്ല കാശ് പോയതു മിച്ചം, തിരുമേനി എൻറെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏
@sreejithp.v5369
@sreejithp.v5369 18 дней назад
തിരുമേനി നമസ്കാരം 🙏ശ്രീജിത്ത് - മകം, സിമ്മ്യ - അത്തം. എല്ലാ അർത്ഥത്തിലും ദുരിതം മാത്രമാണ്. ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം, വീട് വെക്കാൻ തറ കെട്ടി മുന്നോട്ട് എന്തെങ്കിലും ചെയ്യാൻ സാമ്പത്തികം വിലങ്ങു തടിയാണ്. ഒരു വസ്തു വിൽക്കാൻ ഉള്ളതിനും തടസ്സം തന്നെ. എന്ത് ചെയ്യണം എന്നറിയില്ല. തിരുമേനി ആത്മാർഥമായി പ്രാർത്ഥിക്കണം
@sheelakishore8502
@sheelakishore8502 18 дней назад
നമസ്കാരം തിരുമേനി അങ്ങയുടെ പൂജകളിലും പ്രാർത്ഥനകളിലും ഉൾപ്പെടുത്തണമേ നീതി - പൂരുരുട്ടാതി പ്രീതി - അവിട്ടം പ്രിൻസ് - പൂരുരുട്ടാതി ആരവ് - തിരുവോണം ഷീല - പൂരം
@nirmalanair9303
@nirmalanair9303 18 дней назад
നമസ്കാരം തിരുമേനി 🙏 എന്റെ കുടുംബത്തെയും പ്രാർത്ഥനയിലും അങ്ങയുടെ പൂജയിലും ഉൾപെടുത്തണേ 🙏 ശശി കുമാർ വിശാഖം, ശ്രീജിത് ചിത്തിര, ശ്രീഷ്മ രോഹിണി, റിഥാൻ പുണർതം, അഭിഷേക് പുണർതം, ശ്രീലക്ഷ്മി പൂയം, ആരവ് അശ്വതി, നിർമല മകം, സുഭദ്രാമ്മ പൂരം 🙏
@user-xo3wd1qx5b
@user-xo3wd1qx5b 18 дней назад
നമസ്കാരം തിരുമേനി. 🙏🙏🙏. അങ്ങയ്ക്ക് എല്ലാ നന്മയും. ആശംസിക്കുന്നു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങയ്ക്ക് നന്മകൾ തന്നെ വരുമാറാകണേ ഭഗവാനെ 🙏🙏🙏
@AnandaMohan-tb8si
@AnandaMohan-tb8si 18 дней назад
നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിലും പൂജയിലും എന്നെയും മക്കളെയും ഉൾപ്പെടുത്താണമേ പ്രേത്യേകിച്ചു എന്റേമക്കളുടെ ജോലിക്കുവേണ്ടിയും മിഥുൻ ചോതി മോനിഷ പുണർതം പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@padma2888
@padma2888 18 дней назад
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ. അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. കോളേജിൽ നിന്ന് പെട്ടന്ന് placement നല്ല കമ്പനിയിൽ കിട്ടാൻ പ്രാർത്ഥിക്കണേ.പൂജയിൽ ഉൾപെടുത്തണേ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാനും നല്ല iqathode ജീവിക്കാനും പ്രാർത്ഥിക്കണേ. എന്റെ brother രാജേശ്വരൻ ഉത്രാടം ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണെ
@vineeshvasu9262
@vineeshvasu9262 17 дней назад
നമസ്കാരം തിരുമേനി വിനീഷ്. അശ്വതി എല്ലാ ദോഷങ്ങളും മറുവാൻ വേണ്ടി പ്രാർത്ഥിക്കണം
@user-ko7rd7gm4z
@user-ko7rd7gm4z 17 дней назад
നമസ്കാരം തിരുമേനി 🙏🙏🙏ലിജേഷ് അനിഴം, രസ്ന അനിഴം ഞങ്ങളുടെഒരുമിച്ചു ഉള്ള ജീവിതത്തിൽ സന്തോഷം സമാധാനവും നൽകി ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും ദോഷങ്ങളും തീർത്തു എല്ലാ അനുഗ്രഹങ്ങളും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏അതിനുപ്രാത്ഥനയിൽ ഉൾപ്പെടുത്തി ഞങ്ങൾക്ക് എല്ലാ അനുഗ്രഹവും നൽകേണമേ 🙏🙏🙏🙏🙏
@sushama.kmilan4562
@sushama.kmilan4562 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 രതീഷ്. പൂരം സുഷമ. ചോതി മിലൻ. മകീരം ഋഷിക. കാർത്തിക പൂജയിൽ ഉൾപെടുത്തണേ തിരുമേനി സാമ്പത്തിക ബുന്ധിമുട്ടാണ്
@priyapremachandran4020
@priyapremachandran4020 18 дней назад
Priya Punartham kadabhadyathakal Karanam maranathitte vakkil anu ithil ninnu karakayara prarthikane thirumeni 🙏🙏🙏🙏🙏
@akhilvr9174
@akhilvr9174 18 дней назад
തിരുമേനി നമസ്കാരം എൻറെ മകനുവേണ്ടിയാണ് വിനീത് അവിട്ടം 03/09/1990 ഉച്ചയ്ക്ക് 12.20 വിവാഹക്കാര്യം പറയുമ്പോൾ വലിയ ദേഷ്യമാണ് ഒറ്റയ്ക്ക് ജീവിച്ചോളാം എന്നാണ് പറയുന്നത് മകൻറെ മനസ്സ് മാറി വിവാഹത്തിന് സമ്മതിക്കാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കേണമേ തിരുമേനി......
@mahilamani868
@mahilamani868 17 дней назад
. മൃത്യുജ്ജയഹോമത്തിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ പ്രവീൺ തീരുവോണ oമായ ഉത്രാടം ശ്രീഹരി അശ്വതി ശരീര സുഖവും സാമ്പത്തീക പുരോഗതിയും കുടുംബ ഐക്യവും ഉണ്ടാകുവാൻ പ്രാത്ഥിക്കണേ പ്രശാന്ത് ഉത്രാടം സുമി ഉത്രം ശ്രീശാന്ത് പുണർതo ശ്രീഹിത തിരുവാതിര മഹിളാമണി ചോതി ശരീര സുഖവും മനസുഖവും സാമ്പത്തീക പുരോഗതിയും ഉണ്ടാകുവാൻ പതിനഞ്ചാം തീയതിയിലെ ഹോമത്തിൽ ഉൾപ്പെടുത്തണേ നന്ദിതിരുമേനീ.🙏🙏🙏🙏🙏
@user-il1pc7mt3r
@user-il1pc7mt3r 18 дней назад
Nandu Aayillyam🙏🙏🙏 Sheena Vishakam🙏🙏🙏 ആരോഗ്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️🥰🥰🥰
@poornimata2730
@poornimata2730 17 дней назад
ഓം നമശിവായ നമസ്ക്കാരം തിരുമേനി, അജി വിശാഖം
@aamiiskichu4310
@aamiiskichu4310 18 дней назад
നമസ്കാരം തിരുമേനി സനൂപ് അശ്വതി ശ്വേത തൃക്കേട്ട അമേയ അവിട്ടം പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ. എല്ലാവിധ തടസ്സം മാറി ബുദ്ധിമുട്ടൊക്കെ മാറാനും കടബാധ്യത മാറാനും പ്രാർത്ഥിക്കണേ
@silvyvarghese2346
@silvyvarghese2346 18 дней назад
Varghese - karthika ( edavakkoor ) Silvy- visakam ( vrischikakkoor ) Prakash- makam Renu - uthram Noah - pooram Prabha - makayiram ( midhunakkoor ) Alby - thiruvathira , Ewan - uthram (kannikkoor ) For mruthinjaya homam
@user-il1pc7mt3r
@user-il1pc7mt3r 18 дней назад
Thamkamma Avittom🙏🙏🙏 Jothisha Uttrettathy 🙏🙏🙏 ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️🥰🥰🥰
@indirabhaiamma4172
@indirabhaiamma4172 17 дней назад
നമസ്കാരം തിരുമേനി. എൻ്റെ മകനും ഭാര്യയും കുഞ്ഞും ഐക്യത്തോടെയും .സന്തോഷത്തോടെയും ഒന്നിച്ച്.ജീവിക്കാൻ വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു.അനീഷ്.ഭരണി.ശില്പ.തിരുവോണം. ദേവ് നാഥ്.അശ്വതി.
@dhanyakarthikas
@dhanyakarthikas 17 дней назад
പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻 ധന്യ - കാർത്തിക ശ്രീജിത്ത്‌ - ചതയം ശ്രദ്ധ - ആയില്യം
@kanakambaranthekkoott8730
@kanakambaranthekkoott8730 17 дней назад
ഓമന. ആയില്യം നക്ഷത്രം.....ബ്രെയ്ൻ സർജ്ജറി കഴിഞ്ഞ് ചികിത്സക്കായി തീവ്ര പരിചരണ വിഭാഗത്തിലാണ്.... രോഗമുക്തിക്കുശേഷം പൂർണ്ണ ആരോഗ്യവതിയാകാൻ തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ..... 🙏ഓം ശ്രീ ധന്വന്തരി മൂർത്തയേ നമ:
@madhukumarms7505
@madhukumarms7505 18 дней назад
Dear Thirumeni, Namaskaram,.hope, you are doing well by the grace of God.kindly include us in your prayers. Uday Kumar -trikketta, Sheeba-moolam, madhukumar-pooradam.
@user-bw8us6dh6q
@user-bw8us6dh6q 17 дней назад
താങ്ക്യൂ thirumeni🙏🏻🌹❤️
@AnilKumar-cx9du
@AnilKumar-cx9du 18 дней назад
നമസ്തേ മഹാദ്മൻ 🙏🏼🙏🏼🙏🏼അനിൽകുമാർ, അത്തം 1964,ഡിസംബർ 26,അസി പൂരാടം 1973,ജൂൺ 17,അനന്ദനാരായൺ 2003,മാർച്ച്‌ 22,11.18am. പ്രാർഥനയിൽ ഉൾകൊള്ളിക്കേണമേ തിരുഃമേനി.. സർപ്പ ദോഷം, മോന് കേതു, ചെവ്വ ദോഷങ്ങൾ.. സാമ്പത്തിക ശാരീരിക ദുരിതങ്ങൾ അകലനായി പ്രാർത്ഥിക്കേണമേ ❤️❤️❤️നന്ദിയോടെ 🙏🏼🙏🏼🙏🏼
@hithak215
@hithak215 17 дней назад
Thirumeni നന്ദി....hitha കാര്‍ത്തിക ഇടവം raashi
@Wexyz-ze2tv
@Wexyz-ze2tv 18 дней назад
തിരുമേനി 🙏🙏🙏🙏ഇന്ന് vdo കാണും എന്ന് വിചാരിച്ചു. വേഗം ജോലി തീർക്കുകയാണ്.. എല്ലാവരെയും പൂജയിൽ ചേർക്കണേ അമ്മയെയും
@jdcreativeshorts1665
@jdcreativeshorts1665 18 дней назад
നന്ദി തിരുമേനി.... ദിവ്യ - തൃക്കേട്ട 🙏🙏🙏🙏
@subhadralakshmi5013
@subhadralakshmi5013 18 дней назад
Thirumeny namaskaram Seethalekshmi....Thrikketta Subadralekshmi.....chithira Poojayil ulpeduthaney Thirumeny❤
@bijurbijur1834
@bijurbijur1834 18 дней назад
ബിജു രേവതി , സുശീല പൂരം , വൈഷ്ണവ് അവിട്ടം, പാർവ്വതി തിരുവോണം , സൗമ്യ അത്തം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ
@meeramr5125
@meeramr5125 18 дней назад
Sachin -pooram Devi nandana-makam Santhosh -makam Meera -pururuttathi Pls include us in pooja🙏🏼🙏🏼🙏🏼
@ishyv9619
@ishyv9619 17 дней назад
Thirumeani nandi
@Kunji797
@Kunji797 18 дней назад
നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@thulasisiju21
@thulasisiju21 17 дней назад
തുളസി, തൃകേട്ടാ, ഓർമ വെച്ച നാൾ മുതൽ, സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല, ഇനി അങ്ങോട്ട് വലിയ പ്രേതീക്ഷ ഒന്നും ഇല്ല 🙏
@sreelatha6872
@sreelatha6872 18 дней назад
നമസ്കാരം തിരുമേനി 🙏 ശ്രീലത മകയിരം,സുജിത് മകയിരം ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
@appukichu8470
@appukichu8470 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. കടങ്ങൾ വീടാൻ ജിഷ പൂയം. ജോലി കിട്ടാൻ. കുടുംബ ഐക്യം. സാമ്പത്തിക നേട്ടം. മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. വിദ്യാവിജയം. മൃത്യു ജയ ഹോമം പൂജയിൽ ഉൾപ്പെടുത്തണം 🙏
@aparnarajesh1473
@aparnarajesh1473 18 дней назад
രാജേഷ് ചോതി, അപർണ പൂരാടം -- മാനസിക പ്രശ്നങ്ങൾ മാറാനും മനസമാധാനത്തിന്ന് ഗൗരി പാർവതി വിശാഖം -- വിദ്യ വിജയത്തിന് -----മൃത്യുഞ്ചയ ഹോമിൽ ഉൾപെടുത്തണേ തിരുമേനി... പ്രത്യേകം ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻
@bindhujoshy7015
@bindhujoshy7015 18 дней назад
തിരുമേനി എന്റെ മോൾ ഒരു മേജർ ഓപ്പറേഷൻ തലയ്ക്കു. പ്രാർത്ഥിക്കണേ അഞ്ജന പുരം
@letuslive1912
@letuslive1912 18 дней назад
ജ്യോസ്യ രുടെ അവതരണം വളരെ അന്തസ്സുറ്റതാണ്.മറ്റു പലരും കാടു കേറി സംസാരിക്കുന്നു. അങ്ങയോ ഉള്ളത് മാത്രം പറയുന്നു. 🙏👌👍
@user-bb4uz1gu6z
@user-bb4uz1gu6z 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 നന്ദജ് ചിത്തിര, 9-3-2015 വാശിയും ദേഷ്യവും ആരോഗ്യ പ്രശ്നങ്ങളും മാറി മിടുക്കൻ ആയി വരാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏
@pradeepnair9506
@pradeepnair9506 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 രവിപ്രദീപ് -അനിഴം സന്ധ്യ -ഉത്രം നിരഞ്ജൻ -ചിത്തിര നൈമിക് -പുണർതം അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🙏🙏
@maya5967
@maya5967 18 дней назад
Namaskaram Thirumeni 🙏🙏 Sreemol Pooram Prarthanayil ullpeduthane 🙏
@usharaveendran6022
@usharaveendran6022 18 дней назад
നമസ്ക്കാരം തിരുമേനി കടങ്ങൾ തീരാൻ ഞങ്ങ ളെ അനുഗ്രഹിക്കണേ. ഉഷ ഉത്രാടം, യദുകൃഷ്ണ പുണർതം , നീതു രേവതിപൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 18 дней назад
Namasthe🙏 Ranjithkumar. Moolam Sreeletha. Makayiram Balu. Pooram Neeraja. Poorooruttathe Poojayilum. Prarthanayilum ulppeduthe. Njangale Anugrahikkane🙏🙏🙏
@Jiji-cj7oi
@Jiji-cj7oi 18 дней назад
നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ഇൻ്റർവ്യൂ വിജയിക്കാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണെ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണി നല്ലതു വരാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏
@geethakumariktm
@geethakumariktm 18 дней назад
നമസ്കാരം തിരുമേനി, എന്റെ മകന്റെ ഞരമ്പ് തെന്നിയിട്ടുള്ള നടുവേദന 3 വർഷമായിചികിൽസിക്കുന്നു, മാറുന്നില്ല, പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി വളരെ സങ്കടത്തോടെ യാണ് തിരുമേനി വിഷ്ണു ശങ്കർ 9/13/90 pooram🙏🙏🙏
@krishnakrishna5166
@krishnakrishna5166 17 дней назад
Thank you god 🙏🙏🙏🙏🙏🙏
@priyadevu1763
@priyadevu1763 18 дней назад
പ്രിയ മകയിരം.. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@anithats7229
@anithats7229 18 дней назад
🙏🙏🙏 ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി മണികണ്ഠൻ നായർ അവിട്ടം, അനിത ചതയം, ശബരി മകയിരം, മമത കാർത്തിക, ആദർശ് കൃഷ്ണൻ അവിട്ടം, ആര്യ ഉത്രം, 🙏🙏🙏
@saranyakr6524
@saranyakr6524 18 дней назад
Saranya-karthika Mohanlal-aswathi Sanvikrishna -chathayam Prabhakaran-moolam Ramankutty-uthratathi Kamalam-rohini Sreerekha-chithira 🙏🙏😌
@bhanumathydivakaran4183
@bhanumathydivakaran4183 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏. ദിവാകരൻ രോഹിണി, ഭാനുമതി ഉത്രം. വീടും സ്ഥലവും വിൽക്കാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@sivadas6890
@sivadas6890 18 дней назад
Thirumeni എന്റെ മോളുടെ രോഗമുക്തിക്കും dheerghayussinum പ്രാർത്ഥിക്കണേ 🙏🙏🙏 നമിത വിശാഖം, നീതു ഭരണി സന്താന സൗഭാഗ്യത്തിനും
@Chakkara74
@Chakkara74 18 дней назад
മോഹനൻമകയിരം സുനിത കാർത്തിക വൈഗ ഭരണി ശിഖ അനിഴം മൃത്യു ഞജയ ഹോമത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 18 дней назад
സുമേഷ് - തിരുവാതിര മണി - പുണർതം കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 മൃത്യുഞ്ചയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@remadevilc5627
@remadevilc5627 18 дней назад
രമാദേവി ഉത്രട്ടാതി.... രമ്യ പൂരം... രഞ്ജിത് പുണർതം.... രചന ചോതി. ബിജു ഉത്രം. . മൃത്യും ജയ പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കണമേതിരുമേനി 🙏
@jincyjohnsonjohnyjohny819
@jincyjohnsonjohnyjohny819 17 дней назад
ജോണി ചതയം, ജിൻസി മകം, പ്രാർത്ഥിക്കണേ 🙏🏻🙏🏻
@loladevi6314
@loladevi6314 18 дней назад
Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@sheebakj3015
@sheebakj3015 17 дней назад
നമസ്കാരം തിരുമേനി ഷിബ അവിട്ടം 🙏 എനിക്ക് വേണ്ടി പ്രർഥിക്കണം എന്റെ വിവാഹം നടക്കാൻ പ്രർഥിക്കണം എനിക്ക് ആരുമില്ല ഞാൻ സ്നേഹിക്കുന്ന വൃക്തി രജീഷ് രോഹിണി ഞങൾ തമ്മിൽ വിവാഹം നടക്കാൻ പ്രർഥിക്കണം എനിക്ക് ആരുമില്ല
@BAA235
@BAA235 18 дней назад
Namaskaram thirumeni..Balan, chithira nakshathram midhuna masam, prarthanayil ulpeduthename..aarogyavum aayusuvum undavan..
@ashakp9421
@ashakp9421 17 дней назад
എന്റെ അമ്മെക്ക് ക്യാൻസർ രോഗം ആണ് രോഗം കുറയാൻ പ്രാർത്ഥിക്കണം തങ്കമ്മ പൂരാടം 🙏🙏🙏
@sushamaneelapparambil3525
@sushamaneelapparambil3525 18 дней назад
നമസ്കാരം തിരുമേനി മൃത്യുങ്ജയഹോമിലുൾപ്പെടുത്തി പ്രാർത്ഥിക്കണേ സുരേന്ദ്രൻ ഉത്രം സുഷമ pooruruttathi ശ്രീജിത്ത്‌ മൂലം ജ്യോതികൃഷ്ണ മകയിരം sriya മകയിരം ശ്രുതി ഭരണി രതീഷ് രേവതി നയന ഉത്രാടം sumavally ഉത്രാടം
@rajeevrajeev1072
@rajeevrajeev1072 18 дней назад
❤thara rajeev❤pooram❤thankyou🙏
@nayanark2472
@nayanark2472 18 дней назад
🙏🙏🙏🙏 Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd. Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam)
@leenasanthan49
@leenasanthan49 18 дней назад
നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടാ അനിഴം ശ്രീകുട്ടി പുണർതം കണ്ണൻ മകീര്യം ലീന അശ്വതി ശാന്തൻ തൃക്കേട്ട🙏🙏🙏🙏
@BinduPravin
@BinduPravin 17 дней назад
Namaskaram Thirumeni 🙏🙏🙏.
@vineethashivashiva8633
@vineethashivashiva8633 18 дней назад
തിരുമേനി ജൂലൈ 15 നു നടക്കുന്ന മൃത്യുജ്ഞയ ഹോമത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണം മീന - ചതയം , വിനീത - മകം , ശിവ - പൂരം കുടുംബത്തിൽ സ്വസ്തത യും സമാധാനവും ഇല്ല എന്തോ ഒരു നെഗറ്റീവ് എനർജി വന്നു ചേർന്നതുപ്പോലെ എല്ലാം മാറി സമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം🙏
@mijamani495
@mijamani495 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 അക്ഷയ് ചന്ദ്രൻ തിരുവാതിര, മണി ചോതി, മിജ ചതയം, തങ്കം മകം പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏
@Radhika.R.
@Radhika.R. 18 дней назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@praveenr9486
@praveenr9486 18 дней назад
Thirumeni namaskaram 🙏 Kindly continue including my name in the mahamrityunjaya Pooja and daily Pooja to get me a good job Thirumeni pls guide as am going thru a very hard time Praveen Anizham
@radhamadhavannair2568
@radhamadhavannair2568 18 дней назад
Namaskaram Tirumeni....🙏
@indusyam3525
@indusyam3525 18 дней назад
നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണമേ ശ്യാം, ആയില്ലാം, ഇന്ദശ്യാം , മകയിരം, മകൻ അഭിജിത്ത് ശ്വാം ആയില്ല നല്ല വിവാഹത്തിനും സ്ഥലവിൽപനക്കും ആയൂർ ആരോഗ്യത്തിനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണമേ തിരുമേനി❤🙏🏻🙏🏼🌹🙏🏼🙏🏻🙏🏼🌹👍🏻🙏🏼🙏🏻🙏🏻🌹🌹
@nithavineesh7459
@nithavineesh7459 18 дней назад
നിത ഭരണി, വിനീഷ് തൃക്കേട്ട ജോലി ധനം, ഗൗരി അനിഴം, ഗോവിന്ദ് ആയില്യം വിദ്യ എന്നിവക്കും മൃതുംജയാഹോമത്ത്തിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻
@jalajavijyan2700
@jalajavijyan2700 17 дней назад
Namaskaram thirumeni 🙏🙏🙏🙏🙏🙏
@bindupk7316
@bindupk7316 18 дней назад
Namaskaram thirumeni 🙏🙏🙏
@creativekids1222
@creativekids1222 18 дней назад
ജോലി യിൽ ഉള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണം തിരുമേനി,സുരേഷ് പൂരാടം 🙏🙏🙏
@jobyvg1273
@jobyvg1273 18 дней назад
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ ഓം കുബേരായ നമഹോം ശ്രീരാമ ജയം 🙏🙏🙏🙏🙏
@nishasajesh2810
@nishasajesh2810 18 дней назад
നമസ്കാരം തിരുമേനി 🙏 പൂജയിലും പ്രാർഥനയിലും ഉൽപ്പെടുത്തണേ ലക്ഷ്മി മകയിരം വിദ്യാ വിജയം 25/5/2009, 5:18 pm ഗൗരി അവിട്ടം വിദ്യാ വിജയം 15/4/2012, 11:30 am സജേഷ് പൂരുരുട്ടാതി തൊഴിൽ പുരോഗതി
@sreelalmanilal3101
@sreelalmanilal3101 18 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻 ശ്രീലാൽ തൃക്കേട്ട 23/01/1990 പൂജയിൽ ഉൾപെടുത്തണേ തിരുമേനി... അങ്ങയുടെ പ്രാർഥന കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
@lathanair5634
@lathanair5634 18 дней назад
Athira പുണർതം സുഖപ്രസവം ആകാൻ prarthikkane തിരുമേനി❤❤❤
@SREERIL8
@SREERIL8 17 дней назад
Mrinalini-Thiruvonam Jayasree-Avittam Sureshkumar-Thriketta Mihit-Thriketta Rajasree-Chothi Jansy-Uthradam Ratheesh-Thiruvathira Rithudev-Pooradam Thumbi-Pooram Sreeraj-Atham Sreelakshmi-Chathayam Sreehari-Ayilayam
@user-qi7gx5id5e
@user-qi7gx5id5e 18 дней назад
Namaskaaram thirumeni Shanu - vishakam Sreya -vishakam Krishna -anizham
@manjulakshmi6001
@manjulakshmi6001 18 дней назад
എല്ലാ തടസങ്ങൾ മാറാനും വിവാഹം നടക്കാനും കിട്ടാനുള്ള 13ലക്ഷം രൂപ കിട്ടാനും 🙏പ്രാർത്ഥിക്കണം 🙏പൂജയിൽ ഉൾപ്പെടുത്തണം. മഞ്ജു ലക്ഷ്മി ചിത്തിര 1/12/1972 8.30 pm
@lifeguide4916
@lifeguide4916 18 дней назад
Namaskaram thirumeni🙏🏻🙏🏻 eppozhum asugangal aanu. Prarthanayil ulpeduthane thirumeni. Reshma makam, Aravind bharani, R. manav Avittam
@sreenivasanmr8775
@sreenivasanmr8775 17 дней назад
🙏🙏🙏
@sindhuvasant1854
@sindhuvasant1854 18 дней назад
Monu joli kittan poojayil ulpeduthane thirumeni ❤❤ Varun chathayam
@ashikshabna43
@ashikshabna43 18 дней назад
❤ namaskaram thirumeni 🙏
@anupamaprasanth7389
@anupamaprasanth7389 18 дней назад
Namaskaram Thirumeni 🙏❤️😊
@lalinikonath8222
@lalinikonath8222 18 дней назад
ശ്രീദേവി..പൂരാടം ശ്രീലക്ഷ്മി..അത്തം വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤ ലാലിനി.പൂയം .സാമ്പത്തിക പുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤
@SeethaNair-qs3wu
@SeethaNair-qs3wu 18 дней назад
ശ്രീദേവി. മകം. മഹേഷ്‌ മൂലം. മനോജ്‌ ചതയം പ്രാർത്ഥിക്കാനെ തിരുമേനി ❤️🙏🙏❤️❤️❤️❤️❤️
@BeenaKV-pw3vg
@BeenaKV-pw3vg 17 дней назад
🙏🙏🙏🙏🙏🙏🙏🙏 എന്നെകൂടി പൂജയിൽ ഉൾപ്പെടുത്തണേ ബീന, കാർത്തിക നക്ഷത്രം 🙏🙏🙏🙏🙏
@muralivarottil6760
@muralivarottil6760 18 дней назад
നമസ്കാരം തിരുമേനി എൻ്റെ മകൾക്ക് ജോലിക്ക് മെമ്മോ വരുന്നത് കാത്തിരിക്കുന്നു പ്രാർത്ഥനയിൽ ഉൾപ്പെടു ത്തണേ! ഹരിത അത്തം നക്ഷത്രം 29/8/1995
@rathnachandran134
@rathnachandran134 17 дней назад
Rahul chandran Revathi. പൂജയിൽ ulpeduthane ❤❤
@paruchakky6771
@paruchakky6771 18 дней назад
നമസ്കാരം തിരുമേനി 🙏 ശാരിക ഭരണി, 01/04/1987 ഒരു govt ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി. സുനിൽ മൂലം, 04/11/1978, 7.30 am, കട ബാധ്യത മാറാനും ജോലിയിൽ ഉയർച്ച ഉണ്ടാകാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി 🙏🙏🙏
@rekhaanoop8664
@rekhaanoop8664 18 дней назад
Thirumeniyude Prarthanayilum poojayilum ulpeduthanne 🙏 Rekha, Uthram. 🙏 Anoop, Anizham 🙏 Anugraha, Bharani. Molk Armyil selection kittunathinayi angayude Prarthanayil ulpeduthanne 🙏
Далее
Старый Дим Димыч вернулся😱
00:16
Malayalam nakshatra phalam
10:15
Просмотров 2,2 тыс.