Тёмный

കർക്കിടക മാസത്തിൽ ദിവസവും കഴിക്കാവുന്ന പൊളി ഐറ്റം/ Energy Booster/Saji'sHomecafe/ 

Saji's Homecafe
Подписаться 210 тыс.
Просмотров 47 тыс.
50% 1

കർക്കിടക മാസത്തിൽ ദിവസവും കഴിക്കാവുന്ന പൊളി ഐറ്റം/ Energy Booster/Saji'sHomecafe/
#karkkidakamspecial
#karkkidakamarunnunda
#helthbooster
#energybooster
#marunnunda
#karkkidakam
#ayurveda
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰 🌹 ❤️🙏
Thanks for Watching 🥰 🌹 🥰🌹♥️🙏🙏🙏

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@sajishomecafe9049
@sajishomecafe9049 3 месяца назад
Hai Friends..... കർക്കിടക മാസത്തിൽ നമ്മുടെ ശരീരത്തിന് വേണ്ടി നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാൻ മറക്കരുത്. ശരീരം ഇളതായി ഇരിക്കുന്ന ഈ സമയത്ത് പല വിധ രോഗങ്ങൾ നമ്മളെ ആക്രമിക്കും.നമ്മൾ ഒരുതരത്തിലും പിടികൊടുക്കരുത്,😂😂😂. നമ്മളോടാ കളി.അതിനായി എന്ത് വേണം.നമ്മൾ നമ്മുടെ ശരീരത്തിലെ ഭടന്മാരെ അങ്ങോട്ട് സജ്ജമാക്കി നിർത്തണം.അതിനായി എണ്ണ തേച്ചു ഇളം ചൂട് വെള്ളത്തിൽ ഒരു കുളി, മരുന്ന് കഞ്ഞി, മരുന്നുണ്ട, എനർജി ബൂസ്റ്റർ ഉണ്ട,LEHYAM എല്ലാം കഴിച്ചു മിടുക്കികളായി ഉഷാറോടെ ,നല്ല പ്രസരിപ്പോടെ ഓടി നടക്കണ്ടെ. പ്രായം നമ്മുടെ മുന്നിൽ സുല്ലിട്ട് ഓടണം.😂😂😂,അപ്പൊൾ കർക്കിടകത്തിൽ ഉണ്ടാക്കി കഴിക്കാവുന്ന ഒരു മരുന്നുണ്ട നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.അത് കാണാത്തവർ വേഗം കണ്ടോളൂ.എന്നിട്ട് ഒന്നും നോക്കണ്ട ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും കൊടുത്തു നിങ്ങളും കഴിച്ചോളൂ.വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കാം,👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m51hgYOVaUM.htmlsi=wTiXvoBZIXh0tivK Video കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്തു കൊടുക്കാൻ മറക്കല്ലേ.എല്ലാവരും സുഖമായി ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ പടച്ചവൻ തുണക്കട്ടെ .ഒത്തിരി സ്നേഹത്തോടെ 😘🥰🌹🙏🙏🙏
@se-jk2ey
@se-jk2ey 3 месяца назад
താത്ത പ്രഗ്നന്റ് ആവാൻ ശ്രമിക്കുമ്പോൾ ഇത് കഴിക്കാൻ പാടുണ്ടോ
@sajishomecafe9049
@sajishomecafe9049 3 месяца назад
പാടില്ല😘💙🥰❤️
@se-jk2ey
@se-jk2ey 3 месяца назад
🥰അ താത്ത ഈ മാസം ഒരു പ്രതീക്ഷയിലാണ് മൂന്നുവർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഒന്നും ആയിട്ടില്ല മെൻസസും കറക്റ്റ് അല്ല അതാ ചോദിച്ചത് ഇത് കഴിക്കാൻ പറ്റുമോ ദുആ ചെയ്യണം ഈ മാസം എനിക്ക് പോസിറ്റീവ് റിസൾട്ട് ആവാൻ 🥺
@musthafapmusthafap7807
@musthafapmusthafap7807 3 месяца назад
²4​@@se-jk2ey
@sajishomecafe9049
@sajishomecafe9049 2 месяца назад
തീർച്ചയായും Duaa ചെയ്യാം.അല്ലാഹു ഇത്രയും പെട്ടന്ന് ആഗ്രഹം സാധിച്ചു തരട്ടെ.ആമീൻ.😘🌹♥️❣️
@glitchff5361
@glitchff5361 3 месяца назад
മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sajishomecafe9049
@sajishomecafe9049 3 месяца назад
Aameen Aameen 🤲🤲🤲 ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️
@SulaikhaMushfih
@SulaikhaMushfih 3 месяца назад
😮😊🎉👍🏽🌹🤲🏽🤲🏽സൂപ്പർ സജിതക്ക് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@SajithaJafar-k3o
@SajithaJafar-k3o 3 месяца назад
സജിത്താ വറുക്കുന്ന ചട്ടി സൂപ്പർ എവിടുന്നു വാങ്ങിച്ചതാ പിഞ്ഞാണം പോലെ ഉണ്ട സൂപ്പർ ഇഷ്ടമായി ഒരുപാട് താങ്ക്സ്
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear. മോളെ അത് 6 പീസ് ഉള്ള സെറ്റ് ആണ്. സൗദിയിൽ നിന്നും കൊണ്ടുവന്നതാണ്.ഭയങ്കര വെയിറ്റ് ആണ്. ഫ്രൈ പാനുകൾ കുറെ കൊണ്ടുവന്നിട്ടുണ്ട്.ഇപ്രാവശ്യം കൊണ്ടുവന്നത് ഒന്നും നോക്കാനോ കാനാണോ ഇത് വരെ സമയം കിട്ടുന്നില്ല.തിരക്കോട് തിരക്ക് ആണ്. നിങ്ങളെ കാണിക്കാത്ത പാത്രങ്ങൾ ഒക്കെ ഉണ്ട്.😂😂😂അതിൻ്റെയൊക്കെ വീഡിയോ പിന്നീട് ഇടാം.ok 😘🥰🧡❤️💚🌹
@sara4yu
@sara4yu 2 месяца назад
Saji Itha preteekshichirunna video Sanu. Thank you so much.
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youdaa ചക്കരെ 🌺♥️😘🌹
@tharathulasi7782
@tharathulasi7782 3 месяца назад
പൊന്നൂസേ സൂപ്പർർ ഐറ്റം ആണല്ലോ കൊതിവന്നു കണ്ടപ്പോ.. അടിപൊളി എനർജി ബൂസ്റ്റർ തന്നെ 👌👌👌🥰🥰സമയംപോലെ ട്രൈ ചെയ്യാo🤍
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️
@shahishahina2853
@shahishahina2853 2 месяца назад
Njanun undakki👍👍👍
@sajishomecafe9049
@sajishomecafe9049 2 месяца назад
മിടുക്കി.😘🥰♥️🌹
@nareinnair4801
@nareinnair4801 3 месяца назад
എള്ള് ചാടിക്കളിച്ചത് വളരെ ഇഷ്ടപ്പെട്ടു
@sajishomecafe9049
@sajishomecafe9049 2 месяца назад
😂😂😂 Thank youda പുന്നാരമുത്തേ 😘🌹🧡
@hafeela6597
@hafeela6597 3 месяца назад
❤❤❤
@sajishomecafe9049
@sajishomecafe9049 3 месяца назад
😘🥰❤️
@shahinbadusha825
@shahinbadusha825 3 месяца назад
Itha. Vlog. Kanombl. Manassin. Samadanam kittum nalla. Oru. Motivater. Ann
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda ചക്കരെ 😘🥰🌹❣️
@ThreadandNeedle04
@ThreadandNeedle04 3 месяца назад
സജി ഞാൻ എളുളും തേങ്ങയും കരിപ്പട്ടിയും കൂട്ടി പൊടിച്ചു എള്ളുണ്ടയാക്കി, പക്ഷേ എനിക്കറിയില്ലായിരുന്നു ബാക്കിയുള്ള സാധനങ്ങൾ ചേർക്കണമെന്ന് insha allaha ഇനി ഇങ്ങനെ ചെയ്യാം, സൂപ്പർ
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear.ഇതൊന്നു ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🌹😘🥰❤️
@diyat2333
@diyat2333 3 месяца назад
ithaaa ingalude vedio nammalkk nalla ishttaaaa 😊
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda ചക്കരെ. ഒത്തിരി സ്നേഹത്തോടെ 😘♥️🌹🥰
@ShaharbanPk-z2p
@ShaharbanPk-z2p 2 месяца назад
Sajeetha njaanundaaki endhaa oru teste pnne gerbinik kodikaamo avelk njaan kiduthitilla pls rply
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ.ഗർഭിണിക്ക് ഇപ്പൊൾ കൊടുക്കണ്ട.ഡെലിവറി കഴിഞ്ഞ് മാത്രം കൊടുത്താൽ മതി 🥰😘❤️🌺
@sencypius8705
@sencypius8705 3 месяца назад
Soooper.. ഉണ്ടാക്കാൻ പോകുവാ ❤
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ 😘🥰🌹❤️
@ambikaharidas1762
@ambikaharidas1762 3 месяца назад
Spr 🎉🎉😅😅
@sajishomecafe9049
@sajishomecafe9049 3 месяца назад
😘🥰🌹❤️
@HadiHaz
@HadiHaz 3 месяца назад
Itha njan urappayittum undaki nokum❤❤❤
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ. എൻറെ മോളെ ഇപ്പോൾ ചോറൂണ് കഴിഞ്ഞ് വന്നിരുന്നു ഞാൻ ഒരെണ്ണം കഴിച്ചു. കൊതി മൂത്തിട്ട് വീണ്ടും ഒരെണ്ണം കൂടി എടുത്തു കഴിച്ചു മതി വരുന്നില്ല😂😂😂🥰😘🌹❤️
@VijuRam-lz3nt
@VijuRam-lz3nt 3 месяца назад
Chechiyude. Laugh ishtam.
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda ചക്കരെ 😘🥰🌹💜
@priyasunil908
@priyasunil908 3 месяца назад
Thank you chechi.🥰🥰🥰 video 👌👌👌തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും.❤️❤️🥰🥰
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda ചക്കരെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘❤️🌹
@raseenashajahan7264
@raseenashajahan7264 3 месяца назад
Adipoli..ഉണ്ടാക്കി നോക്കിയിട്ട് പറയാം 🥰
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youdaa♥️😘🥰
@rejilasubair6547
@rejilasubair6547 3 месяца назад
Super❤
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰💙
@ranithashafi
@ranithashafi 3 месяца назад
Njan undakii taste undtto
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰🌹
@habeebahabeeba6565
@habeebahabeeba6565 3 месяца назад
ഇത്താ അസ്സലാമു അലൈക്കും നല്ല ഉപകാരമുള്ള video ഞാൻ ഉണ്ടാക്കാറില്ല ഇനി ഉണ്ടാക്കി നോക്കണം എല്ലാത്തിൻ്റെ അളവ് എത്രയാ❤❤❤
@sajishomecafe9049
@sajishomecafe9049 3 месяца назад
VA Alaikum Salam.അളവുകൾ എല്ലാം വീഡിയോയിൽ പല പ്രാവശ്യം പറയുന്നുണ്ട്.വീഡിയോ ഒന്ന് മനസ്സിരുത്തി കാണുക.എന്നിട്ട് ഉണ്ടാക്കി കഴിക്കൂ.ഒരുപാടു പേര് ഉണ്ടാക്കി എനിക്ക് ഫോട്ടോയും വീഡിയോയും അയച്ചുതന്നു ഒത്തിരി സന്തോഷം തോന്നി 😘🥰♥️🌹
@habeebahabeeba6565
@habeebahabeeba6565 3 месяца назад
ok❤️
@miniruju4894
@miniruju4894 3 месяца назад
Super
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰🌹
@ashifa6652
@ashifa6652 3 месяца назад
Innale thanne ellam vaangivecchu😍
@sajishomecafe9049
@sajishomecafe9049 3 месяца назад
പെട്ടന്ന് ഉണ്ടാക്കി കഴിച്ചോളൂ😘🥰🌹😂
@ShaharbanPk-z2p
@ShaharbanPk-z2p 2 месяца назад
Vedupinde kaarym pareyenda
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰♥️🌹
@raseenathavarayil7900
@raseenathavarayil7900 3 месяца назад
ഞാൻ അത് ഓർത്തു വറുകുന്ന പത്രം സൂപ്പർ
@sajishomecafe9049
@sajishomecafe9049 3 месяца назад
അതു കുറെ സെറ്റ് ഉണ്ടെടാ. നല്ല ഭാരം ആണ്. പല വലുപത്തിൽ ഉള്ള 6 എണ്ണം ഉണ്ട്.ഞാൻ എടുക്കാത്തത് ആണ്😂😂🥰😘🌹💚
@suharausman8543
@suharausman8543 2 месяца назад
Pregnent womensinu kazhikamo
@sajishomecafe9049
@sajishomecafe9049 2 месяца назад
കഴിക്കരുത്. ഡെലിവറി കഴിഞ്ഞ് മാത്രം കഴിക്കുക 🥰😘❤️🧡
@AsHrAfAli-lj1fe
@AsHrAfAli-lj1fe 3 месяца назад
അസ്സലാമുഅലൈക്കും. സജി കുറച്ചു നാളായി സജിക്ക് msg👍വിട്ടിട്ടു. വിഡിയോ കണ്ടു. ഉണ്ടാക്കി നോക്കാം ട്ടോ
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear. ഞാൻ എല്ലാ വീഡിയോയുടെ താഴെയും ഈ പേര് തിരയുമായിരുന്നു കാണാഞ്ഞപ്പോൾ എന്നെ ഉപേക്ഷിച്ചു എന്ന് വിചാരിച്ചു .😂😂😂തിരികെ വന്നപ്പോൾ ഒത്തിരി സന്തോഷം😘♥️🌹🥰
@JannathulFirdous-t6r
@JannathulFirdous-t6r 3 месяца назад
Dr..saji's..super🥰 ഞാൻ ഉണ്ടാക്കാറുണ്ട്👍
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️
@alsabith176
@alsabith176 3 месяца назад
Super ഉണ്ടാക്കി നോക്കണം
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🧡🌹🥰
@lizammaabraham2047
@lizammaabraham2047 3 месяца назад
Super
@sujabhaskar8123
@sujabhaskar8123 3 месяца назад
very good thank u sis God bless you
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰🌹
@cuteishaaaa7776
@cuteishaaaa7776 2 месяца назад
Theghaku pakaram thega pal cherthal mathiyo
@sajishomecafe9049
@sajishomecafe9049 2 месяца назад
പെട്ടന്ന് കേടാകും 🥰🌹♥️
@AbduP-dk3pn
@AbduP-dk3pn 3 месяца назад
Spr👌🎉🎉🎊
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰🧡
@ShalShahil
@ShalShahil 3 месяца назад
Undakiyedukkanam,inshaallah
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰♥️🌹
@alfidhas7011
@alfidhas7011 3 месяца назад
Super 👍❤❤❤
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰💙❤️🥰
@fathimazhera7418
@fathimazhera7418 3 месяца назад
Allam unde undakum insha Allhaaaa
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰♥️🌹
@HaneefaVt-wd7me
@HaneefaVt-wd7me 3 месяца назад
സൂപ്പർ മാഷാഅല്ലാഹ്‌ ❤️❤️
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ ♥️❤️😘🥰
@bindumanikandanav313
@bindumanikandanav313 3 месяца назад
ഉരുട്ടുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 🥰
@sajishomecafe9049
@sajishomecafe9049 3 месяца назад
ഇങ്ങോട്ട് പോര് നമുക്ക് തകർക്കാം ഇഷ്ടം പോലെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഞാൻ ഇപ്പോഴും കഴിക്കുകയാണ്. ഒരെണ്ണം കഴിച്ചു കഴിയുമ്പോൾ ടേസ്റ്റ് കൊണ്ട് വീണ്ടും പോയി എടുത്തു കഴിക്കുകയാണ് 😂😂😂🥰😘❤️🌹
@Rfkidos
@Rfkidos 2 месяца назад
idh nhan undaaki.. kazikkumbol Naakum vaazum choriyunnu,,😔 endhaan എന്ന് parayaamo Please
@sajishomecafe9049
@sajishomecafe9049 2 месяца назад
അയ്യോ അങ്ങനെ വരില്ല .എത്രയോ ആളുകൾ ഉണ്ടാക്കി .വീഡിയോ ,ഫോട്ടോ ഒക്കെ വിട്ടുതന്നു.ഒരുപാട് പേര് പറഞ്ഞു എടുത്തിട്ട് തികഞ്ഞില്ല വീണ്ടും ഉണ്ടാക്കുകയാണ് എന്ന്.ഇത് എന്താണ് എന്ന് അറിയില്ല .നിങൾ ചേർത്ത ചേരുവകളിൽ ന്തെങ്കിലും നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നതു കാണും.അതായിരിക്കും കാരണം.🥰♥️💞
@Rfkidos
@Rfkidos 2 месяца назад
@@sajishomecafe9049 Endhaa ariyoola.. എള്ള്, peanut dry coconut bellam undayaaki സാധാരണ കഴിക്കാറുണ്ട്... ippo ഡ്രൈ fruits edd cheydhu Kalayaan തോനുനില്ല😔 Nalla taste ind.. എനിക്കും മൊൾക്കും ചൊരിയുന്നു.. വേറെ എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമോ
@minibalan4927
@minibalan4927 3 месяца назад
സൂപ്പർ 🎉🎉🥰
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ ♥️😘🥰🌹
@najiya37377
@najiya37377 3 месяца назад
Adipoli ithaaaa❤💯🤤🤤
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ 😘🌹❤️🥰
@rufaidrifu5978
@rufaidrifu5978 3 месяца назад
👍🏻👍🏻🥰🥰🥰🥰
@sajishomecafe9049
@sajishomecafe9049 3 месяца назад
😘🥰🌹💜
@babygirijasajeevan9104
@babygirijasajeevan9104 3 месяца назад
Super super
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda ചക്കരെ 😘♥️🌹
@sajithamoideen4629
@sajithamoideen4629 3 месяца назад
Super💞💞❤️😄👍
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear 😘🥰🌹
@remyaraneesh3697
@remyaraneesh3697 3 месяца назад
Expensive allatha energy laddu paranju tharo plse😊❤
@sajishomecafe9049
@sajishomecafe9049 3 месяца назад
ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 🥰😘🌹♥️
@MALAPPURAM__goalkeeper_fans
@MALAPPURAM__goalkeeper_fans 3 месяца назад
Super umma
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ 😘🥰🌹
@rasiyak378
@rasiyak378 3 месяца назад
Itha...❤
@sajishomecafe9049
@sajishomecafe9049 3 месяца назад
Hai dear 🥰😘💙
@aneesasalahudeen9642
@aneesasalahudeen9642 3 месяца назад
Ithu fridge il sookshikano.ethra days purath irikum
@sajishomecafe9049
@sajishomecafe9049 2 месяца назад
ഞാൻ ഉണ്ടാക്കിയിട്ട് രണ്ടു ആഴ്ച ആയി.ഇപ്പോഴും പുറത്ത് തന്നെയാണ് ഒരു കുഴപ്പവും ഇല്ല.🧡❤️🌹🌹
@nazarnazar4005
@nazarnazar4005 3 месяца назад
ഞാൻ 10 ഇല കൊണ്ട് തോരൻ വെച്ചു കഴിക്കാറുണ്ട്... മുക്കുറ്റി നല്ല ഔഷദ്ധമാണ് താത്താ... 🎉
@sajishomecafe9049
@sajishomecafe9049 3 месяца назад
എനിക്കറിയാം.വീഡിയോ വരുന്നുണ്ട് 😘🥰♥️
@suhaibali1633
@suhaibali1633 3 месяца назад
❤❤❤
@chandralekhat6408
@chandralekhat6408 3 месяца назад
Vertilullavarude aarogyamokke nammal nokum.. Nammude aarogyamonnum sredhikarilla ennatha sathyam.. Odiyodi thalarnnu veezhumpozha kurachu sredha kodukanamennu thonunnathu.. Alleda
@sajishomecafe9049
@sajishomecafe9049 3 месяца назад
തീർച്ചയായും നഗ്നമായ സത്യം നമ്മൾ ഒരൊറ്റ വീട്ടമ്മമാരും നമ്മുടെ ശരീരം നോക്കാറില്ല നമ്മൾ നമ്മുടെ കുടുംബത്തിനുവേണ്ടി ഭർത്താവിന് വേണ്ടി മക്കൾക്ക് വേണ്ടി കൊച്ചുമക്കൾക്ക് വേണ്ടി അഹോരാത്രം കിടന്ന് കഷ്ടപ്പെടുന്നു ഒരു ദിവസം നമ്മൾ കിടന്നു പോയാൽ നമ്മൾക്ക് പോയി. എല്ലാവരും കണ്ടു നിന്ന് സങ്കടപ്പെടും നമ്മൾ മാത്രമാണ് അനുഭവിക്കുന്നത് അതുകൊണ്ട് തീർച്ചയായും ഒരു വർഷത്തിൽ ഒരു മാസം നമ്മൾ ഓരോ വീട്ടമ്മമാരും വേണ്ട രീതിയിൽ നമ്മുടെ ശരീരത്തിന് രക്ഷകൾ ചെയ്യുക. എവിടെയെങ്കിലും തളർന്ന വീഴുന്നത് വരെ ആരോഗ്യത്തോടുകൂടി ഓടി നടക്കാമല്ലോ. ഒത്തിരി സ്നേഹത്തോടെ 🥰😘💙❣️
@WT74_EDITX
@WT74_EDITX 3 месяца назад
👍🌹
@sajishomecafe9049
@sajishomecafe9049 3 месяца назад
😘🥰🌹❣️
@Rfkidos
@Rfkidos 3 месяца назад
Dry coconut use cheydhaal madhiyo
@sajishomecafe9049
@sajishomecafe9049 3 месяца назад
മതി.😘🥰❣️🌹
@muhammedshahad3892
@muhammedshahad3892 2 месяца назад
വെളുത്ത എള്ള് ഉപയോഗിക്കാമോ
@sajishomecafe9049
@sajishomecafe9049 2 месяца назад
വെളുത്ത എള്ളിനെകാളും ഗുണം കറുത്ത എള്ള് ആണ്.വെളുത്തതും ഉപയോഗിക്കാം.ഓകെ🌹♥️❣️🥰
@mohammednahanyaseen249
@mohammednahanyaseen249 3 месяца назад
Ella tymlum kazikkan pattumo
@sajishomecafe9049
@sajishomecafe9049 3 месяца назад
എപ്പോ വേണേലും കഴിക്കാം ഞാനിവിടെ തോന്നുമ്പോഴൊക്കെ കഴിച്ചുകൊണ്ടിരിക്കുകയാണ് 😂❤️😘🥰
@MohammedNajad-sc3vg
@MohammedNajad-sc3vg 3 месяца назад
Hallo etha Laihathin ethra yannu cash
@VijuRam-lz3nt
@VijuRam-lz3nt 3 месяца назад
Chechi. First menses. Akumbol. Which. Food. Kodukkam. Full. Video edumo
@sajishomecafe9049
@sajishomecafe9049 3 месяца назад
എൻറെ മോളെ കർക്കിടകം കഴിയാതെ എനിക്ക് ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടുന്നില്ല . LEHYAM ഉണ്ടാക്കലും,കേരളത്തിന് അകത്തും പുറത്തും കൊറിയർ ചെയ്യുന്ന തിരക്കുകളും അങ്ങനെ തിരക്കോട് തിരക്കാണ്.അത് കഴിഞ്ഞതിനുശേഷം വീഡിയോ ഇടാം. ok 😘🥰💜🌹
@VijuRam-lz3nt
@VijuRam-lz3nt 3 месяца назад
@@sajishomecafe9049 thanks 🙏
@amanashafeek6031
@amanashafeek6031 Месяц назад
ലേഹ്യം എന്തിനുള്ളതാണ്
@sajishomecafe9049
@sajishomecafe9049 Месяц назад
ശരീര രക്ഷാ ലേഹ്യം ആണ്.കേരളത്തിന് അകത്തും പുറത്തും courier service undu 🌺🥰😘🌹🧡
@VijuRam-lz3nt
@VijuRam-lz3nt 3 месяца назад
One. Day how many. Ellunda. Eat. One. Or two or three
@sajishomecafe9049
@sajishomecafe9049 3 месяца назад
നമ്മുടെ ഇഷ്ടത്തിന് കഴിക്കാം.ഞാൻ രുചി കാരണം 3 എണ്ണം ഇന്നലെ കഴിച്ചു.😂😂😂🥰😘🌹❤️
@safiyasafiyac7203
@safiyasafiyac7203 3 месяца назад
@sajishomecafe9049
@sajishomecafe9049 3 месяца назад
😘🌹❤️🥰
@devakumarivelukkutty1941
@devakumarivelukkutty1941 3 месяца назад
Sugar ullavark kazhikkamo?
@sajishomecafe9049
@sajishomecafe9049 3 месяца назад
Palm jaggery ആണ് ചേർക്കുന്നത്.അതുകൊണ്ട് കഴിക്കാം.m😘🌹♥️🥰
@VijuRam-lz3nt
@VijuRam-lz3nt 3 месяца назад
Karippettikku. Pakaram. Sarkkara. Cherkkamo
@sajishomecafe9049
@sajishomecafe9049 3 месяца назад
കരിപ്പട്ടി കിട്ടിയില്ല എങ്കിൽ ശർക്കര ചേർത്തോളൂ ആയുർവേദ മരുന്നുകൾക്കെല്ലാം കരിപ്പട്ടിയാണ് ഏറ്റവും ഉത്തമം ഇനിയിപ്പോൾ കിട്ടിയില്ലെങ്കിൽ ശർക്കര തന്നെ ചേർക്കുക 😘🥰🧡❤️
@shahirabasheer3305
@shahirabasheer3305 3 месяца назад
Assalamu Alaikkum
@sajishomecafe9049
@sajishomecafe9049 3 месяца назад
VA Alaikum Salam 🥰
@abdullatheef7477
@abdullatheef7477 3 месяца назад
ഹായ് ഇത്താ
@sajishomecafe9049
@sajishomecafe9049 3 месяца назад
Hai dear 😘🥰🧡♥️
@fidha6131
@fidha6131 3 месяца назад
Alhamdulilllah MashaAllah
@sajishomecafe9049
@sajishomecafe9049 3 месяца назад
Hai എൻ്റെ Fidha കുട്ടി😘🥰🧡🌹❤️
@ramlaramla2349
@ramlaramla2349 3 месяца назад
ഇത്ത ഈ കരിപ്പെട്ടി നമ്മുടെ കോഴിക്കോട് ഇല്ലല്ലോ
@sajishomecafe9049
@sajishomecafe9049 3 месяца назад
എല്ലാ സൂപ്പർ മാർക്കറ്റുകളിലും കാണേണ്ടതാണല്ലോ ഇനിയിപ്പോൾ അങ്ങാടി മരുന്ന് കടയിൽ തിരക്കുക 😘♥️❤️🥰
@fathimabeevim3863
@fathimabeevim3863 3 месяца назад
👍👍❤️
@sajishomecafe9049
@sajishomecafe9049 3 месяца назад
🥰😘🌹
@senhasinu349
@senhasinu349 3 месяца назад
Shugar colasstrol ullavark pattumo itha
@sajishomecafe9049
@sajishomecafe9049 3 месяца назад
പാഞ്ചാലിയല്ലേ നമ്മൾ ചേർക്കുന്നത് അതുകൊണ്ടുതന്നെ ഷുഗർകാർക്ക് കഴിക്കാം കൊളസ്ട്രോൾ ഇല്ലാതാവും ചീത്ത കൊളസ്ട്രോളിന് കളഞ്ഞിട്ട് നല്ല കൊളസ്ട്രോളിന് അധികരിപ്പിക്കും 🌹❤️🥰😘
@rajikp7977
@rajikp7977 3 месяца назад
എല്ലാ പരിപാടിയും കൈയിൽ ഉണ്ട് അല്ലേ ഹരിപ്പാട്ട് താമസിച്ചാൽ മതിയാരുന്നു 😂😂😂🥰❤
@sajishomecafe9049
@sajishomecafe9049 3 месяца назад
😂😂😂ചക്കരെ തിരക്കോട് തിരക്ക് ആണടാ. അതാണ് റിപ്ലൈ തരാൻ താമസിച്ചത് .ഇയാള് ഹരിപ്പാട്ടേക്ക് പോരെ? എൻറെ തൊട്ടടുത്താണെങ്കിൽ സന്തോഷം. എല്ലാം കുറേശ്ശെ കയ്യില് ഉണ്ട്,😂😂😂😘🥰🌹🙏
@Haseena-bv7id
@Haseena-bv7id 3 месяца назад
സൂ പർ ആയിട്ടുണ്ട് ittha
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ ❤️🥰😘🌹
@ramlakuttimol6064
@ramlakuttimol6064 3 месяца назад
ഇത്താ, ഒരുമുറി തേങ്ങക്ക് എത്ര എള്ള
@sajishomecafe9049
@sajishomecafe9049 3 месяца назад
250 g ellaanu Njaan എടുത്തത്.😘😘❤️
@paaathupaaachu2799
@paaathupaaachu2799 3 месяца назад
Ithaaaa...ithil athippazham koodi add cheyyuvaan patumo
@sajishomecafe9049
@sajishomecafe9049 3 месяца назад
തീർച്ചയായും പറ്റും ഞാൻ അത്തിപ്പഴം ചേർത്ത് ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോൾ ഇവിടെയുള്ള അത്തിപ്പഴം കേടായി പോയി അതുകൊണ്ടാണ് ചേർക്കാഞ്ഞത് അത്തിപ്പഴം ചേർത്തു കഴിഞ്ഞാൽ ചവക്കുമ്പോൾ ഇടക്കിടയ്ക്ക് നല്ല രസവാ കടു കടു കടാ പൊട്ടും. ഇപ്പോ ഇവിടെ ഉള്ളത് അല്പം ഡാർക്ക് ആയി അതുകൊണ്ടാണ് ചേർക്കാഞ്ഞത് അത്തിപ്പഴവും കൂടി ചേർത്താൽ സൂപ്പർ സൂപ്പർ സൂപ്പർ 😘🌹❤️🥰
@paaathupaaachu2799
@paaathupaaachu2799 3 месяца назад
@@sajishomecafe9049 😍😍😍
@shifashafaan3238
@shifashafaan3238 3 месяца назад
വാങ്ങാൻ പറ്റുന്നത് ഒക്കെ വാങ്ങി ഉണ്ടാക്കി നോക്കാം.നാൻ വിചരിച്ചത്തെയുള്ളൂ etthade കയ്യിൽ മൈലാഞ്ചി ഇല്ലല്ലോ എന്ന് ഇപ്പൊ suparayittund.
@sajishomecafe9049
@sajishomecafe9049 3 месяца назад
താങ്ക്യൂ ഡിയർ ഒരുപാട് പേരുണ്ടാക്കി എനിക്ക് ഫോട്ടോയും,വീഡിയോയും അയച്ചുതന്നു കൊണ്ടേയിരിക്കുന്നു വീട്ടിലുള്ള സാധനങ്ങളൊക്കെ വെച്ചിട്ട് ഉണ്ടാക്കുക അടിപൊളിയാണ് ❤️😘🥰🌹
@sreekumarsl9828
@sreekumarsl9828 3 месяца назад
👍👍👍
@sajishomecafe9049
@sajishomecafe9049 3 месяца назад
❤️🌹😘🥰🧡
@najiya37377
@najiya37377 3 месяца назад
😊😊
@sajishomecafe9049
@sajishomecafe9049 3 месяца назад
😘❤️🌹
@AyshaRahman-wl2zk
@AyshaRahman-wl2zk 3 месяца назад
Hi❤saji❤❤❤Ath poliyaine mailanji idanpoyath😂😂❤❤
@sajishomecafe9049
@sajishomecafe9049 3 месяца назад
പിന്നല്ല😂😂😂തിരക്കുകൾ കാരണം ഒരു കാര്യങ്ങളും ചെയ്യാൻ പറ്റുന്നില്ലടാ 😂😂😂😘🥰🌹❤️
@deviKrishnan-k6s
@deviKrishnan-k6s 3 месяца назад
കോട്ട തേങ്ങ എടുക്കാമോ കറുപ്പെട്ടി വാങ്ങി ഉണ്ടാക്കണം ബാക്കി ഒക്കെ ഉണ്ട്
@sajishomecafe9049
@sajishomecafe9049 3 месяца назад
തീർച്ചയായും എടുക്കാം.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘🌹♥️
@shereefarahmanshereefarahm8660
@shereefarahmanshereefarahm8660 3 месяца назад
ഹായ് സൂപ്പർ ഉണ്ടാക്കണം ഇത്താടെ ph no ഒന്നു തരാമോ ഒരു കാര്യം chodikkananu
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you dear. ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക,🥰🌹😘♥️
@shereefarahmanshereefarahm8660
@shereefarahmanshereefarahm8660 3 месяца назад
Ok ഇത്താ ❤
@Fathimmashifa3552
@Fathimmashifa3552 3 месяца назад
കൊട്ട തേങ്ങ എടുക്കാം
@sajishomecafe9049
@sajishomecafe9049 3 месяца назад
Ok dear ❤️ 🌹 🥰
@Jelekha985
@Jelekha985 3 месяца назад
Ente channel kanane , Sub cheyyane pls ..abhiprayam parayane. Thnx channel name Jelekha 985
@nassarpp2543
@nassarpp2543 3 месяца назад
Ettha undakki nokkum
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ 😘🌹🥰♥️
@sheejakhalid3817
@sheejakhalid3817 3 месяца назад
👍🏻
@sajishomecafe9049
@sajishomecafe9049 3 месяца назад
♥️❤️😘
@raseenathavarayil7900
@raseenathavarayil7900 3 месяца назад
എനിക്കു ഉണ്ടാക്കി നോക്കട്ടെ
@sajishomecafe9049
@sajishomecafe9049 3 месяца назад
Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘🌹
@shifashifuz7453
@shifashifuz7453 3 месяца назад
❤❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 3 месяца назад
🌹😘🥰❤️
@ayisha2725
@ayisha2725 3 месяца назад
Periods Aya kuttikalk kodukkan nallathano
@sajishomecafe9049
@sajishomecafe9049 3 месяца назад
തീർച്ചയായും കൊടുക്കാം.ആർക്കും കഴിക്കാം. എനർജി ബൂസ്റ്റർ ആണ് 😘🥰♥️🌹
@ayisha2725
@ayisha2725 3 месяца назад
Etha nyan undaki allarkum ishtamai
@minhasandfaihasworld956
@minhasandfaihasworld956 3 месяца назад
Karippatti ക്ക് പകരം ശർക്കര പറ്റുമോ
@Jelekha985
@Jelekha985 3 месяца назад
Ente channel kanane , Sub cheyyane pls ..abhiprayam parayane. Thnx short videos kanane
@sajishomecafe9049
@sajishomecafe9049 3 месяца назад
ഞാൻ karippatti ചേർത്ത് മാത്രമേ ചെയ്തിട്ടുള്ളൂ.ശർക്കര വെച്ച് ചെയ്തു നോക്കൂ.😘🥰♥️
@Jelekha985
@Jelekha985 3 месяца назад
@@sajishomecafe9049 ok
@komalamkomalam6696
@komalamkomalam6696 3 месяца назад
വാൽ നെട്ട് എന്താണ് സാദനം
@sajishomecafe9049
@sajishomecafe9049 3 месяца назад
വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട് വാൾനട്ട്.ഇത് സൂപ്പർ മാർക്കറ്റുകളിലും,ബേക്കറി കടകളിലും വാങ്ങാൻ കിട്ടും.😘♥️🌹🥰
@shajahanabdulkader3967
@shajahanabdulkader3967 3 месяца назад
ഈശ്ശേരി യാകുന്ന ഒരു ഐറ്റം യെങ്കിലും വീട്ടിൽ കൊടുക്കണം സജീതി
@sajishomecafe9049
@sajishomecafe9049 3 месяца назад
Adress കാര്യങ്ങൽ അയക്കുക.😘🌹❤️🥰
@ummachikunju..2764
@ummachikunju..2764 3 месяца назад
Va alaikumiussalam
@sajishomecafe9049
@sajishomecafe9049 3 месяца назад
😘🌹🥰
@JubiAnas-bp3mc
@JubiAnas-bp3mc 3 месяца назад
Itha ith frigil vekano
@sajishomecafe9049
@sajishomecafe9049 3 месяца назад
ഞാൻ പുറത്ത് തന്നെയാണ് വെച്ചിരിക്കുന്നത്.ദീർഘ കാലം സുക്ഷിക്കാൻ ആണെങ്കിൽ ഫ്രിഡ്ജിലേക്ക് വെക്കുക.😘🥰🥰🧡🧡
@sruthimolks604
@sruthimolks604 3 месяца назад
Pregnant ladiesinu use akamo?
@sajishomecafe9049
@sajishomecafe9049 3 месяца назад
ഇപ്പൊൾ കഴിക്കേണ്ട.ഡെലിവറി കഴിഞ്ഞിട്ട് മതി.❤️😘🥰🌹
@SASS143
@SASS143 3 месяца назад
Polichu 🎉❤️
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank youda മുത്തെ 🥰😘❤️🌹🧡
@Jelekha985
@Jelekha985 3 месяца назад
Ente channel kanane , Sub cheyyane pls ..abhiprayam parayane. Thnx short videos kanane jelekha985 channel name
@rejilar2141
@rejilar2141 3 месяца назад
Hi sajee😊
@sajishomecafe9049
@sajishomecafe9049 3 месяца назад
Hai dear 😘🥰🌹❤️
@thahiraabbasthahira4783
@thahiraabbasthahira4783 3 месяца назад
ഗെർഭ ണി കൾക്ക് കഴിക്കാൻ കൊടുക്കാൻ പറ്റുമോ
@sajishomecafe9049
@sajishomecafe9049 3 месяца назад
ഗർഭിണികൾ ഐപോൾ കഴിക്കരുത്. എള്ള് ചൂടാണ്. അതുകൊണ്ട് ഗർഭിണികൾ ഡെലിവറി കഴിഞ്ഞതിനുശേഷം മാത്രം കഴിക്കുക,😘♥️❤️🥰
@thahiraabbasthahira4783
@thahiraabbasthahira4783 3 месяца назад
@@sajishomecafe9049 ഓക്കേ
@ANNAKUTTYSajuANNAKUTTYSaju
@ANNAKUTTYSajuANNAKUTTYSaju 3 месяца назад
ചേച്ചി എനിക്ക് പ്രമേഹമുണ്ട് ഇ മരുന്ന് കഴിക്കാമോ
@sajishomecafe9049
@sajishomecafe9049 3 месяца назад
പനം കരിപ്പട്ടി ചേർത്ത് ഉണ്ടാക്കിയാൽ ഷുഗർ ഉള്ളവർക്കും കഴിക്കാം 😘💙🥰
@ANNAKUTTYSajuANNAKUTTYSaju
@ANNAKUTTYSajuANNAKUTTYSaju 3 месяца назад
​@@sajishomecafe9049Thanks
@shemishaju6611
@shemishaju6611 3 месяца назад
Sale undo
@sajishomecafe9049
@sajishomecafe9049 3 месяца назад
ഇല്ലടാ.എനിക്ക് ലേഹ്യം ഉണ്ടാക്കുകയും Courier ചെയ്യുകയും ചെയ്യുന്ന തിരക്കുകൾ കാരണം ശ്വാസം വിടാൻ പോലും സമയം കിട്ടുന്നില്ല.😂😂😂 നിങ്ങളൊക്കെ ഉണ്ടാക്കി കഴിക്കാൻ മറക്കരുത് 🥰😘🌹❤️
@shahanazR-ch8ww
@shahanazR-ch8ww 3 месяца назад
Healthiyaanu super❤
@sajishomecafe9049
@sajishomecafe9049 3 месяца назад
Thank you ചക്കരെ😘🧡♥️❤️💚
@MubeenaMubeena-hu6or
@MubeenaMubeena-hu6or 3 месяца назад
ഇത് എത്ര ദിവസം വച് കഴിക്കാൻ പറ്റും
@sajishomecafe9049
@sajishomecafe9049 3 месяца назад
ഒരുമാസം ഒക്കെ സൂക്ഷിക്കാൻ ആണെങ്കിൽ ഫ്രിജിൽ വെക്കുക.രണ്ടാഴ്ച പുറത്ത് കേടില്ലാതെ ഇരിക്കും.ok 😘🥰♥️🌹
@beevi_pa
@beevi_pa 3 месяца назад
മൂത്രത്തിൽ കല്ല് ഉള്ളവർക്ക് കഴിക്കാമോ
@sajishomecafe9049
@sajishomecafe9049 3 месяца назад
കഴിക്കാം.😘🌹❤️🥰
@shanthitv9118
@shanthitv9118 3 месяца назад
എത്ര നാൾ ഇരിക്കു
@sajishomecafe9049
@sajishomecafe9049 3 месяца назад
ദീർഘകാലം പുറത്ത് ഇരിക്കില്ല.2 ആഴ്ച പുറത്ത് സൂക്ഷിക്കാം.ഫ്രിഡ്ജിൽ വെച്ചാൽ കുറെ കാലം കേട് വരില്ല.ഇല്ലെങ്കിൽ ചെറിയ പൂപ്പൽ വരും.🥰😘🌹❤️
@rajeenap987
@rajeenap987 3 месяца назад
ഗർഭിണി ക്ക് കൊടുക്കാമോ
@sajishomecafe9049
@sajishomecafe9049 3 месяца назад
എള്ള് ചൂടാണ്.അത് കൊണ്ട് തൽക്കാലം കൊടുക്കണ്ട 😘🥰♥️🌹
@rajeenap987
@rajeenap987 3 месяца назад
Ok
@Shajibasheer-so7op
@Shajibasheer-so7op 3 месяца назад
അസിഡിറ്റി ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ
@sajishomecafe9049
@sajishomecafe9049 3 месяца назад
തീർച്ചയയും കഴിക്കാം😘♥️♥️🌹🧡
@MiniThakachan-l1h
@MiniThakachan-l1h 3 месяца назад
സജിത കരിപ്പട്ടി എവിടുന്നാണ് വാങ്ങിച്ചത് എന്ന് പറയാമോ ഞങ്ങൾക്ക് ഇവിടെ നല്ലത് കിട്ടില്ല അതുകൊണ്ട് ചോദിച്ചത് ഈയിടെ ഞങ്ങൾ വാങ്ങിച്ചു അത് കരിപ്പട്ടിയുടെ ആകൃതിയിൽ ശർക്കരയായിരുന്നു
@sajishomecafe9049
@sajishomecafe9049 3 месяца назад
മോളെ ഞങ്ങൾ ഇത് ലേഹ്യത്തിന്റെ ആവശ്യത്തിനായിട്ട് ബൾക്കായിട്ട് ഇറക്കുന്നതാണ് അങ്ങാടി മരുന്ന് കടയിൽ തിരക്കിയാൽ നല്ല കരിപ്പെട്ടി കിട്ടും 😘🥰❤️
Далее
Nah, if that's me? I'm tapping. 😤 #nocommentary
00:45