ഇപ്പോൾ റോഡ്സൈഡിൽ വളർന്നുവരുന്ന വെളി ചെമ്പിനെ താള് എടുത്താലും കുഴപ്പമില്ല. കുറച്ചു പുളി പിഴിഞ്ഞ വെള്ളത്തിൽ ഇട്ടു വയ്ക്കണം കേട്ടോ ഈ താള് അല്ലെങ്കിൽ ചിലപ്പോൾ ചൊറിയാൻ സാധ്യതയുണ്ട്. ചീമ ചെമ്പിൻ റെ താൾ ആയാലും കുഴപ്പമില്ല
@Rugmakitchen Be sure, definitely mam dear most Rugma you will enjoy my support. Wish you &your family all success wellness peacefulness wealthyness and happiness .....stay blessed dear most madam ❤️😘😘🌹🙏🙏🙏💐💗
കടുക് നല്ലപോലെ പൊട്ടിയ ശേഷം മുളക്, കറിവേപ്പില, പിന്നീട് ആണ് ഉള്ളി ഇടേണ്ടത്👍 പച്ചമുളകിനും ഒക്കെ നനവ് ഉള്ളതിനാൽ, മൂത്തു കിട്ടാൻ വൈകും 👍 പിന്നീട് മുളക് ഇട്ടാൽ മൂക്കുകയുമില്ല 👍
ലൈക് 945ഓളം ഉണ്ട് പക്ഷെ അഭിപ്രായം 121ഉള്ളു നല്ല കറിക്ക് ലൈക് മാത്രം പോരാ..... കമന്റും ഇടണം😄😄👍നല്ല കറി ആണ് കേട്ടോ എന്നെ പോലെ മീൻ കറി ആഗ്രഹം വരുമ്പോൾ ഇത് പോലുള്ള കറി ആണെങ്കിലും i am happy 👌👌
Thank you 👍🙏 എനിക്കും അഭിപ്രായങ്ങളൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നു ഭയങ്കര ആഗ്രഹമുണ്ട് നമ്മൾ ഓരോ വീഡിയോ ഇടുമ്പോഴും അതൊന്ന് ടെസ്റ്റ് ചെയ്ത് നോക്കി (തയ്യാറാക്കി നോക്കി) അതിന്റെ ഒരു കമന്റ് ഇടുമ്പോൾ ആണ് നമുക്ക് കൂടുതലും സന്തോഷമുണ്ടാവുക ❤️🙏 എന്തായാലും അഭിപ്രായം പറഞ്ഞ് ഇനിയും വീഡിയോ കാണണം കേട്ടോ അഭിപ്രായങ്ങളൊക്കെ പ്രതീക്ഷിക്കുന്നു👍