Тёмный

കർണ്ണനും അർജ്ജുനനും ആരാണ് ശക്തനായ യോദ്ധാവ് | KARNA VS ARJUNA | MAHABHARATHAM IN MALAYALAM 

Vaisakh's Telescope
Подписаться 143 тыс.
Просмотров 312 тыс.
50% 1

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
SAY HI ON INSTAGRAM vaisakh_telesco...
STUDY ON KARNA AND ARJUNA IN GREY SHADE
********************MUSIC**********************
Music by SCOTT BUCKLEY - Released under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED

Развлечения

Опубликовано:

 

30 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@POV_Mallu_Shorts
@POV_Mallu_Shorts 5 месяцев назад
കർണ്ണൻ ഫാൻസ്‌ 👉🏽
@steverogers3072
@steverogers3072 5 месяцев назад
Nhanga bheemante team anu...
@owaishabazz9864
@owaishabazz9864 5 месяцев назад
Assemble
@instaabhi3437
@instaabhi3437 5 месяцев назад
​@@steverogers3072ബിമൻ എന്താ ഇവിടെ പണി
@user-ih8ev5wf3u
@user-ih8ev5wf3u 5 месяцев назад
Karnan🔥
@shaheedtt7841
@shaheedtt7841 5 месяцев назад
Mangalamkunnu karnan 😘🖤
@abhijithfabi3348
@abhijithfabi3348 5 дней назад
Kalki movie kandu vannavr 👉🏻
@murshidiqbalt786
@murshidiqbalt786 5 дней назад
@Pesmobile8197
@Pesmobile8197 5 дней назад
Story full ariyam bro ennalum onnu orma puthukkan vannatha
@kishor2001
@kishor2001 5 дней назад
😂😂
@vinayanac-fl4rp
@vinayanac-fl4rp 5 дней назад
@vishnu-cg4uv
@vishnu-cg4uv 5 дней назад
😂
@CallMeSreejithNair
@CallMeSreejithNair 6 дней назад
കൽക്കി കണ്ടിട്ട് വന്നവർ ഇങ്ങു പോര് 🔥🤩
@arfaanfawzi3928
@arfaanfawzi3928 5 дней назад
Sathym🥲🥲
@aadidevr
@aadidevr 5 дней назад
😂
@shanilshanil9852
@shanilshanil9852 5 дней назад
😂
@deepakchikku1960
@deepakchikku1960 4 дня назад
എടാ മോനെ 😂😪
@jerinjohnson362
@jerinjohnson362 3 дня назад
👏👏
@user-bv9yv5sp3i
@user-bv9yv5sp3i 4 месяца назад
Insult is the biggest motivation...മഹാഭാരതത്തിലെ ഏറ്റവും ഇഷ്ടകഥാപാത്രം..സൂര്യപുത്രൻ..കർണൻ..🔥🔥🔥🔥🔥
@arunajay7096
@arunajay7096 День назад
@anoopvargheseabraham1356
@anoopvargheseabraham1356 5 месяцев назад
സൂതപുത്രൻ എന്ന് വിളിച്ചവരെ കൊണ്ട് തന്നെ സൂര്യപുത്രൻ എന്ന് വിളിപ്പിച്ച വീര 🔥🔥☀️യോദ്ധാവ് ☀️🔥🔥
@roopeshk.r6272
@roopeshk.r6272 5 месяцев назад
കർണ്ണൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ സൂതപുത്രൻ എന്ന് വിളിച്ചവർ ആരെങ്കിലും സൂര്യ പുത്രൻ എന്ന് തിരുത്തി വിളിച്ചോ..!?? സംശയം ആണ്...!?? കാരണം മരണശേഷം ആണ് കർണ്ണൻ കുന്തിയുടെ സൂര്യനാൽ ഉണ്ടായ പുത്രൻ ആണെന്ന് എല്ലാവരും പ്രതേകിച്ചും പാണ്ടവർ അറിയുന്നത്. അതിന് മുന്നേ ആ രഹസ്യം അറിയാമായിരുന്നവർ രണ്ടു പേർ ആണ്... ശ്രീ കൃഷ്ണനും ഭീഷമ പിതാമഹനും...
@only4soccer135
@only4soccer135 5 месяцев назад
@@roopeshk.r6272 true but karna did earn their respect which was his only intent
@maheshps5443
@maheshps5443 5 месяцев назад
എന്ന് കർണ്ണൻ മരിച്ചു കഴിഞ്ഞപ്പോൾ സൂര്യപുത്രിൻ ആയി അതുവരെ സൂത പുത്രൻ ആയിരുന്നു
@madhukoko1815
@madhukoko1815 5 месяцев назад
Suryaputhran ayathukodanu agine vilichath
@roopeshk.r6272
@roopeshk.r6272 5 месяцев назад
​@@only4soccer135yes, but mostly after his death, when they learned Karna was their elder brother...
@arunajay7096
@arunajay7096 4 месяца назад
'കർണ്ണൻ 🔥❤ "ആരൊക്കെ വന്നാലും കർണ്ണന്റ തട്ട് താണുതന്നെ നിൽക്കും"🔥🏹🏹🏹 🔥സൂര്യതനയൻ 💪
@athiragr4314
@athiragr4314 2 дня назад
Arjuna. Is superior warrior
@johnnyenglish6678
@johnnyenglish6678 2 дня назад
Myr😂
@arunajay7096
@arunajay7096 День назад
​@@johnnyenglish6678 നിന്റെ ചെല്ലപ്പേര് ഞാൻ ചോദിച്ചോ ഗോപാലാ 😏
@arunajay7096
@arunajay7096 День назад
​@@athiragr4314😂
@alien1272
@alien1272 7 часов назад
He stole karnan's kavacha kundala and people still call him warrior but he is coward ​@@athiragr4314
@abhinandss1788
@abhinandss1788 4 месяца назад
ആരും അധികം സംസാരിക്കാതെ പോയ ആ ഭീമനാണ് എന്റെ ഹീറോ💯
@jamsheermkjamshi
@jamsheermkjamshi 4 месяца назад
എന്റെയും 😍👌
@velayudhank9279
@velayudhank9279 3 месяца назад
കഥ എഴുതിയല്ലോ, രണ്ടാമൂഴം.
@rajeshpk4296
@rajeshpk4296 2 месяца назад
കർണന് മുമ്പിൽ ഭീമൻ ഒന്നുമല്ലാ 😂
@ijazmuhammed7593
@ijazmuhammed7593 2 месяца назад
Mine too
@arjunjayakumar4518
@arjunjayakumar4518 Месяц назад
​@@rajeshpk4296Uvva. Bheeman isthampole thavana Karnane tholpikkunundu.
@kishorsukumaran16
@kishorsukumaran16 4 месяца назад
"കർണ്ണൻ" തിരുത്താത്ത നിലപാടുള്ളവൻ...ധീരൻ...പിന്നോക്കാവസ്ഥ, കഴിവുകൊണ്ട് മറികടന്നവൻ..അല്ലാതെ ദാനമായി കിട്ടിയ പൈതൃകം മാത്രം അല്ല മഹത്തരം,മറിച്ചു കഴിവുകൊണ്ട് വേണം മഹാനാകാൻ എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞവൻ.......❤❤❤❤❤❤❤
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 месяцев назад
ഒരു രാജ വംശത്തിന്റെയും പാരമ്പര്യം ഉണ്ടായിരുന്നില്ല ആ യുവാവിന്. ആരുടേയും സഹായവും പിന്തുണയും ഇല്ലായിരുന്നു. സൂര്യ പുത്രൻ കർണ്ണൻ 🩵
@akhik1580
@akhik1580 5 месяцев назад
Atukondanu ellam marannu atham vittu ninatu
@akshayabd6249
@akshayabd6249 5 месяцев назад
​@@akhik1580 കർണ്ണൻ ബ്രഹ്മസ്ത്രം മറന്നത് ശാപം കൊണ്ടാണ്,അല്ലാതെ പാശുപതാസ്ത്രം മറന്ന അർജുനനെ പോലെ ഉള്ള അരണമറവി അല്ല 😂ആദ്യ തവണ ബ്രഹ്മസ്ത്രം പ്രയോഗിക്കാൻ കഴിയാതെ വന്നെങ്കിലും അതിന് ശേഷം ശാപം മറികടന്നുകൊണ്ട് കർണ്ണൻ 2 തവണ ബ്രഹ്മസ്ത്രം പ്രയോഗിക്കുന്നുമുണ്ട് അതോടെ അർജുനനെ മറികടന്നു കൊണ്ട് കർണ്ണൻ അവനെക്കാൻ മുകളിൽ ആണെന്ന് തെളിയിച്ചു അതൊക്കെ മനസ്സിലാകണമെങ്കിൽ വ്യാസ മഹാഭാരതം വായിക്കുക തന്നെ വേണം.
@roopeshk.r6272
@roopeshk.r6272 5 месяцев назад
പാണ്ഡവരെക്കാൾ ഒക്കെ പിന്തുണയും സൗഭാഗ്യങ്ങളും ജീവിതത്തിൽ അനുഭവിച്ച ഒരുവൻ ആണ് കർണ്ണൻ... അതാണ്‌ സത്യം...
@akshayabd6249
@akshayabd6249 5 месяцев назад
@@roopeshk.r6272 കഴിവുള്ളവന് ജീവിതത്തിൽ മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കിയെടുക്കാൻ കഴിയും അത് സ്വാഭാവികം. കർണ്ണന് തന്റെ കഴിവ് കൊണ്ടാണ് എല്ലാം ഉണ്ടായത് അല്ലാതെ പരമ്പരാഗതമായി കിട്ടിയതല്ല.
@sanilk6396
@sanilk6396 4 месяца назад
സൂത പുത്രൻ അല്ല. സൂര്യ പുത്രൻ ആയിരുന്നു .. അതുകൊണ്ടാണ് അത്രയും വല്യ യോദ്ധവായത് പക്ഷെ വകതിരിവ് ഇല്ലാതായിപ്പോയി 😂😂😂
@abhinav1197
@abhinav1197 5 месяцев назад
കവചകുണ്ഡലം ഇല്ലാതെ തന്നെ fight ചെയ്ത് കർണൻ ❤
@AppuVIJAYAN-xc8yv
@AppuVIJAYAN-xc8yv 5 месяцев назад
വിജയ ധനുസ് കർണൻറെ കൈയിൽ ഉണ്ടേൽ കാലചക്രത്തിന്റെ ഗതി തന്നെ മാറിയേനെ
@Timetraveller123
@Timetraveller123 5 месяцев назад
@@AppuVIJAYAN-xc8yvorikalum illa pashupadam use chydal adinum teranm akum
@AppuVIJAYAN-xc8yv
@AppuVIJAYAN-xc8yv 5 месяцев назад
@@Timetraveller123 വിജയ ധനുസ് ഗണ്ടിക്കാൻ പറ്റില്ല
@captain3572
@captain3572 5 месяцев назад
@@AppuVIJAYAN-xc8yv എന്നു എവിടെ പറയുന്നു? സീരിയൽ തള്ള് ആണ്. വിജയം ഉള്ളപ്പോൾ ഈ കർണ്ണനെ ഭീമൻ തോല്പിച്ചു കൊല്ലാതെ വിടുന്നുണ്ട്
@Homo508
@Homo508 5 месяцев назад
​@@AppuVIJAYAN-xc8yvഒന്നും നടക്കില്ല കൃഷ്ണൻ അർജുനന്റെ സൈഡിൽ ആണ്
@sreejithkm2186
@sreejithkm2186 4 месяца назад
ഒരു നല്ല മെസ്സേജ് ! __________________ അർജുനന്റെ അമ്പ് എൽക്കുന്ന ശക്തിയിൽ കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു, തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു... പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോൾ ശ്രീ കൃഷ്ണൻ പറയും "എത്ര വീരനാണ് കർണ്ണൻ " അർജുനന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും.. ഒരുപാട് തവണ ഇതു തന്നെ ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥൻ ആയി ശ്രീകൃഷ്ണനോട് ചോദിച്ചു, ''ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണ്ണനെ മഹാവീർ കർണ്ണൻ എന്ന് പുകഴ്ത്തുന്നത് എന്തിന് ?" മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞു, "ഹേ പാർഥൻ... ഞാൻ പറഞ്ഞത് ശരിയാണ്, കർണ്ണൻ വീരനാണ്... നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കർണ്ണന്റെ ബാണം ഏറ്റു രഥം ഏഴു അടി പിറകിലേക്ക് പോകുന്നു... അപ്പോൾ ഞങ്ങൾ രണ്ടും ഇല്ലായിരുന്നെങ്കിൽ നിൻറെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു. സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനനൻ ഇളഭ്യനായി. പക്ഷെ എങ്കിലും സ്വന്തം കഴിവിൽ ഒരുപാട് വിശ്വസിച്ചിരുന്ന അർജുനനൻ യുദ്ധത്തിന്റെ അവസാന ദിനമായിരുന്നുന്നു ആ സത്യം ശരിക്കും ബോധ്യപെട്ടത്. സാധാരണ എല്ലാ ദിവസ്സവും യുദ്ധം കഴിഞ്ഞു രഥത്തിൽ നിന്ന് സാരഥി ആയ കൃഷ്ണൻ ആദ്യം ഇറങ്ങും പിന്നെ അർജുനനു വേണ്ടി വാതിൽ തുറന്ന് കൊടുക്കും. എന്നാൽ അവസാന ദിനം ശ്രീ കൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാൻ പറഞ്ഞു... അർജുനൻ അത് അനുസരിച്ചു. അർജുനനൻ ഇറങ്ങി കുറെ ദൂരം എത്തിയപ്പോൾ ശ്രീ കൃഷ്ണനും തേരിൽ നിന്ന് ഇറങ്ങി. ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇതുകണ്ട അർജുനൻ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി... ഭഗവാൻ പറഞ്ഞു, "അർജുനാ നിന്റെ രഥം ഭീഷ്മർ, കൃപാചാര്യർ, ദ്രോണർ, കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റു ഏറെ മുന്നേ തന്നെ ഭസ്മംആയി പോയിരുന്നു. പക്ഷെ ഞാൻ എൻറെ യോഗമായ ശക്തിയിൽ ഒരു സങ്കൽപ്പ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്." അർജുനൻ ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ തോന്നി. 'ഞാൻ' എന്ന അഹം ബോധത്തിൽ നമ്മളും പലപ്പോഴും അർജുനനനെപ്പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയിൽ ആണെന്ന തികഞ്ഞ അഹം ബോധം... ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കർഷങ്ങളും ആകുന്നു. ഒരിക്കൽ ജീവിത യുദ്ധം കഴിഞ്ഞ് ജീവാത്മാവു ആകുന്ന അർജുനൻ ശരീരമാകുന്ന രഥത്തിൽ നിന്ന് ഇറങ്ങുന്നു, പിന്നാലെ പരമാത്മാവും .അതോടെ അത് നശിക്കുന്നു :*
@shivunnikrishnan9968
@shivunnikrishnan9968 5 дней назад
Who is after kalki 😊❤️
@parthanva2318
@parthanva2318 20 часов назад
Krithayugam.. beginning from start
@user-cr2bf4hd1j
@user-cr2bf4hd1j 5 месяцев назад
അഞ്ചുപേരിൽ അർജുനൻ ഒഴിച്ച് ബാക്കി ആരെയും താൻ വധിക്കില്ല അമ്മേ :കർണ്ണൻ 😢❤️
@hammadmuhali2646
@hammadmuhali2646 5 месяцев назад
Kunna
@abhilvchan8166
@abhilvchan8166 5 месяцев назад
😂​@@hammadmuhali2646
@anoopindran
@anoopindran 5 месяцев назад
​@@hammadmuhali2646 Frustration ആണോ പുള്ളെ😂
@akshaykumarakshaykumar3078
@akshaykumarakshaykumar3078 5 месяцев назад
​@@hammadmuhali2646 ninte preshnm ndhuv
@nxveenjr
@nxveenjr 5 месяцев назад
​@@hammadmuhali2646 neeyokke kunnayum ketti pidich irunno thrikkunne..
@Deepak-vo2si
@Deepak-vo2si 5 месяцев назад
കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ് 😌😌
@dishobkalarikkal9173
@dishobkalarikkal9173 5 месяцев назад
Hero's
@ShaikhSahad-hm5ep
@ShaikhSahad-hm5ep 5 месяцев назад
Heroine alla myraa patti
@sreelal4131
@sreelal4131 4 месяца назад
Ayinu ijj yetha
@buddhathelightofworld1459
@buddhathelightofworld1459 4 месяца назад
ദൈവം കർണനെ മറ്റു തെമ്മാടികളുമായി compare cheyyalle sir... Karnnan... Krishnanekkaal neethimaan aanu..
@ArjunVB666
@ArjunVB666 3 месяца назад
@@buddhathelightofworld1459haha onnu poda ola 😂😂😂
@abhijithtr587
@abhijithtr587 День назад
അർജുനൻ :- അവന്റെ ബാണത്താൽ നമ്മുടെ തേര് കേവലം രണ്ട് അടിയെ നീങ്ങിയുള്ളു എന്നാൽ അവന്റെ തേര് പത്തടി നീങ്ങി, കൃഷ്ണൻ:- അർജുനാ, നിന്റെ രഥം അഗ്നിദേവന്റെ സൃഷ്ടി,പോരാളിയായ നീയും നിന്റെ സുരക്ഷക്കായി ഹനുമാനും തേരാളിയായി ത്രിലോക നാഥനായ നാം ഉണ്ടായിട്ട് കൂടി തേര് രണ്ട് അടി അവനു നീക്കാനായെങ്കിൽ അവന് ആരെന്ന് ഓർക്കുക, സൂര്യപുത്രൻ കർണ്ണൻ💥😌
@vincentajeesh7200
@vincentajeesh7200 20 часов назад
One amongst epic comments I have ever read ❤
@vincentajeesh7200
@vincentajeesh7200 14 часов назад
I saw the movie today, could identify the scene ❤
@subruvlogs3531
@subruvlogs3531 5 дней назад
Kalki movie kand vannavar undo ❤
@devikapradeep6424
@devikapradeep6424 3 дня назад
Ahhhh
@ArunVidya-ry6pm
@ArunVidya-ry6pm 2 дня назад
Yes
@Its_me_mithra303
@Its_me_mithra303 5 месяцев назад
16-ാം വയസ്സിലെ മഹാരഥി..... തനിക്കേറ്റ സകലരെയും കാലപുരിക്ക് അയച്ചുതള്ളിയ...16 കാരൻ..... 🔥.. അഭിമന്യു... Goosebumps ✨️🔥...
@anandhuvasudev1393
@anandhuvasudev1393 5 месяцев назад
Abhimanyu die trapped in chakravyuha 😢😢
@subrothers9664
@subrothers9664 5 месяцев назад
അഭിമന്യുവിൻറെ അതേ പ്രായത്തിൽ മഹാരഥനായവനാണ് കർണന്റെ മൂത്ത പുത്രൻ വർഷ സേനൻഅദ്ദേഹത്തെ പഞ്ചപാണ്ഡ വരും ശികണ്ടിയും ദൃഷ്ടാദിന്നനും പാഞ്ചാലി പുത്രന്മാരും കൂട്ടമായി ചേർന്ന് കൊന്നത് ആർക്കും അറിയില്ല എന്ന് തോന്നുന്നു എല്ലാവരും കൂടി കീഴ്പ്പെടുത്തിയ ആ ബാലകനെ അവസാനം കൊന്നിട്ട് അർജുനൻ ക്രെഡിറ്റ് എടുത്തു കൗരവർ ചെയ്താൽ കുറ്റം പാണ്ഡവർ ചെയ്താൽ അത് ന്യായീകരിക്കാം അല്ലേ
@roopeshk.r6272
@roopeshk.r6272 5 месяцев назад
അഭിമന്യുവും ഘടോത്കച്ചനും രണ്ടു പേരും നേർക്ക് നേരെ ഉള്ള യുദ്ധത്തിൽ ആരാലും തോൽപ്പിക്കാൻ പറ്റാത്ത യോദ്ധാക്കൾ ആയിരുന്നു. ഇന്ദ്രൻ കൊടുത്ത വേൽ കർണ്ണന്റെ കയ്യിൽ ഇല്ലായിരുന്നു എങ്കിൽ ഘടോത്കചൻ അന്ന് കർണ്ണനെ കൊന്നു തള്ളിയേനെ. അതും കൃഷ്ണനെ പോലെ ഒരു തേരാളിയുടെ പിന്തുണ ഇല്ലാതെ..മിക്കവാറും വെറും നിലത്തു നിന്ന് യുദ്ധം ചെയ്ത്..
@aadarshvp4475
@aadarshvp4475 4 месяца назад
​​@@roopeshk.r6272 gadolkacha is asura you mind it verthe ang konnn thalln onum karnana aavillla keto athoodi aloikk
@soul9143
@soul9143 4 месяца назад
​@@subrothers9664eth parvathil aan eth parayunnath. Njan kettittilla. Ellarum koode maharadhanmar koode chernn konnath abhimanyu maathram aan ennan kettath
@RaviShankar-oh4is
@RaviShankar-oh4is 5 месяцев назад
മനസ്സ് നിറയെ നന്മയും ജീവിതം മുഴുവൻ വേദനകളും അപമാനങ്ങളും പോരാട്ടങ്ങളും പോരാത്തതിന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം നേടിയെടുത്ത വീരസിംഹാസനവും കർണ്ണനെ ഇഷ്ടപ്പെടാൻ ഇനിയെന്തുവേണം
@thealphamalebeast
@thealphamalebeast 5 месяцев назад
ഈ പറയുന്ന കർണ്ണൻ മരണപ്പെടാൻ കാരണം പാഞ്ചാലി വസ്ത്രാക്ഷേപ സമയത്ത് ഒന്നും ഉരിയാടാതെ നോക്കി നിന്നതാണ്. ശ്രീകൃഷ്ണൻ ഇത് കർണ്ണനോട് പറയുന്നുണ്ട് മഹാഭാരതത്തിൽ. ഇത് കേട്ട് കർണ്ണൻ്റെ മനസ്സിൽ അധികഠിന മായ കുറ്റബോധം ഉണ്ടാകുന്നുണ്ട്. അധർമ്മികൾ കാരണമല്ല ഈ സമൂഹത്തിന് വിനാശം ( അക്രമങ്ങൾ) സംഭവിക്കുന്നത് ധർമ്മം മനസ്സിലാക്കിയവരുടെ (കർണ്ണനെ പോലെ ഉള്ളവർ) നിഷ്ക്രിയത്വം കാരണം മാണ്. ഭഗവത് ഗീത:
@JoyBoy__.
@JoyBoy__. 5 месяцев назад
Ithu just karnante oru side maathram aanu ... negative side enthukondu ignore cheythu??
@albinvp8421
@albinvp8421 4 месяца назад
​@@JoyBoy__. Actually he is saying way people love karan mre then arjun
@JoyBoy__.
@JoyBoy__. 4 месяца назад
@@albinvp8421 yeh that's what said... he got that sympathy but that doesn't gona erase his life time faults...which make him a great antagonist
@ajaysankar3193
@ajaysankar3193 4 месяца назад
Karnan Krishananod njan nth adharmam ahn cheythethen choikumbo nee adharmathe ethirkathe onnum cheyyand ninnathan adharmamen
@sps9021
@sps9021 4 месяца назад
കർണൻ 🔥🔥🔥 സൂപ്പർ ഹീറോ 💪💪💪
@GHOST-fy3lf
@GHOST-fy3lf 3 месяца назад
karnar is a great warrior but he is not a hero
@johnnyenglish6678
@johnnyenglish6678 2 дня назад
😂😂
@srh4481
@srh4481 4 дня назад
കൽക്കി movie കണ്ടിട്ടു വന്നവർ ഉണ്ടോ 😂
@abhishek.ravi367
@abhishek.ravi367 День назад
😂
@SarathsasiSarathsasi-bk2zu
@SarathsasiSarathsasi-bk2zu 5 месяцев назад
അറിവിന്റെ നിറകുടമാണ് നിങ്ങൾ. പിടിച്ച് ഇരുത്തി കളഞ്ഞു ലവ് യൂ ബ്രോ ❤
@geraltofriviathewitcher6102
@geraltofriviathewitcher6102 5 месяцев назад
ഏകലവ്യൻ❤❤❤ ഒരുപക്ഷേ തന്റെ ഗുരുവിന് തന്റെ വിരൽ ദക്ഷിണ ആയി കൊടുത്തില്ലായിരുന്നേൽ കർണന്റെ യും അർജുനന്റെയും മുകളിൽ സ്ഥാനം ഉണ്ടാക്കേണ്ടവൻ എന്നിട്ടും ഗുരു ഭക്ത്തി കൊണ്ട് പാണ്ഡവരെയും കൗരവരെയും തോൽപ്പിച്ചവൻ പാടാതെ പോയ മഹാ കാവ്യം ഏകലവ്യൻ❤❤
@haiiamshyam
@haiiamshyam 5 месяцев назад
Aaru paranju paadiyilla ennu paadunundu pakshe mahabharatathe thazhthunnathinte peril athonnum aarum sredhikkunilla eekalavyan krishnan illatha neram adehathinte rajyathu chennu aviduthe sthreekale thattikondupokan sremichu pinned balaraman adichu oodichu vittu athra valliya pulli onnumayirunilla
@arunakumartk4943
@arunakumartk4943 4 месяца назад
ഈ ഏകലവ്യൻ്റെ ശിഷ്യനായിരുന്നു പാണ്ഡവപക്ഷത്തേയ്ക്ക് കുറു മാറിയ ഏക കൗരവനായ യുയുത്സു.( ധൃതരാഷ്ട്രർക്ക് ദാസിയിലുണ്ടായ പുത്രൻ) കൗരവസേനയ്ക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
@skmass2808
@skmass2808 4 месяца назад
ഏകലവ്യൻ യുദ്ധത്തിന് വന്നു തോറ്റോടിയ ഒരു കഥ ഞാൻ വായിച്ച ഓർമ ഉണ്ട്‌
@JoJo-co9yf
@JoJo-co9yf 4 месяца назад
Ekalavyanum shatriyan anu krishnante cousin
@skmass2808
@skmass2808 4 месяца назад
@@JoJo-co9yf അദ്ദേഹം കാട്ടാളരാജാവിന്റെ മകനല്ലേ
@shyjumadambi4020
@shyjumadambi4020 2 месяца назад
ഭഗവാന്റെ വിശ്വരൂപം കാണാൻ ഭാഗ്യം ചെയ്തവൻ, ധർമ്മം മുറുകെ പിടിച്ചവൻ...... സാക്ഷാൽ അർജുനൻ.....
@vismaya4847
@vismaya4847 2 месяца назад
❤❤❤
@aromalaaru1582
@aromalaaru1582 Месяц назад
Arjuna is the greatest❤
@Master80644
@Master80644 4 дня назад
കോപ്പാണ് ചതിക്കാതെ എന്തെങ്കിലും ചെയ്തോ 😂
@vinodmathew85
@vinodmathew85 4 месяца назад
കർണ്ണൻ എന്നും ഒരു ആയിരം ഇഷ്ട്ടം ❤! തന്നെ കൂടെ കൂട്ടിയ, അല്ലെങ്കിൽ അംഗീകരിച്ച സുഹൃത്തിൻറെ കൂടെ കട്ടക്ക് നിന്നവൻ ! കുതന്ത്രത്തിലൂടെ അല്ലാതെ, നേരിട്ട് ഒരിക്കലും തോൽപ്പിക്കാൻ പറ്റാത്ത ധീര യോദ്ധാവ് ! മഹാരഥൻ.. ! A great talismanic warrior ! 🔥❤
@SPECTRAL_FLAME
@SPECTRAL_FLAME 3 месяца назад
Just oru example parayam എന്നിട്ട് നീ തീരുമാനിക്ക് ഒരു പോലീസുകാരൻ ഉണ്ടായിരുന്നു അയാളുടെ പേര് കർണ്ണൻ അത് പോലെ ഒരു വലിയ മുതലാളിയും മുതലാളിയുടെ പേര് ദുര്യോധനൻ ഒരു ദിവസം ആ പോലീസുകാരൻ suspension ഇൽ ആയി ആ മുതലാളി ഇടപെട്ട് ആ suspension ഇല്ലാതാക്കുകയും ചെയ്തു ഇപ്പോൾ പോലീസുകാരനെ രക്ഷിച്ചത് മുതലാളി ആണ് സ്വാഭാവികമായും മുതലാളിക്ക് വേണ്ടി പണിയെടുക്കണം ഒരു ദിവസം ആ മുതലാളിക്ക് നിന്റെ വീട് കാണുന്നു ഇഷ്ടം ആവുന്നു അത് കിട്ടാൻ അയാൾ എന്തും ചെയ്യുന്നു പോലീസുകാരൻ സ്വാഭാവികമായും അയാളുടെ കൂടെ ചേർന്ന് നിന്നെ ഉപദ്രവിക്കുന്നു നിന്റെ അമ്മയെയും സഹോദരൻ മാരെയും കൊല്ലാൻ ശ്രമിക്കുന്നു ഒരു ഘട്ടം കഴിഞ്ഞപ്പോ നിന്റെ ഭാര്യയെ പോലും അയാൾ നിന്റെ മുന്നിൽ വച്ചു തുണി ഉറിഞ്ഞ് നിർത്താൻ ശ്രമിക്കുന്നു നിന്റെ അമ്മയെ നിന്നിൽ നിന്ന് അകറ്റുന്നു നിന്നെ എങ്ങനെയൊക്കെ ഉപദ്രവിക്കാമോ അങ്ങന ഒക്കെ ഉപദ്രവിക്കുന്നു പോലീസുകാരന് വേണമെങ്കിൽ ഇതൊക്കെ തടയാം നിന്നെ രക്ഷിക്കാം മുതലാളിയെ കുടുക്കാം പക്ഷെ അയാൾ അതൊന്നും ചെയ്യാതെ മുതലാളിയുടെ കൂടെ നിന്ന് നിന്നെ എന്തൊക്കെ ചെയ്യുവോ അതൊക്കെ ചെയ്യുന്നു അവസാനം നീ തിരിച്ചടിക്കാൻ തുടങ്ങുന്നു ബാക്കി എല്ലാവരെയും തീർത്തതിന് ശേഷം ആ പോലീസുകാരൻ മാത്രം ബാക്കി നിനക്ക് 2 ഓപ്ഷൻ ഉണ്ട് ഒന്നുകിൽ ആ പോലീസുകാരനെ നിന്നെ ഉപദ്രവിച്ച കൊല്ലാൻ നോക്കിയ അമ്മയെ അകട്ടിയ വീട് കയ്യെറിയ ആളെ കൊല്ലാം/ശിക്ഷിക്കാം അല്ലെങ്കിൽ അയാൾ മുതലാളിയോട് ഉള്ള കൂർ കൊണ്ടാണ് അയാൾ ഇതൊക്കെ ചെയ്തത് അത് കൊണ്ട് അയാൾ പൊയ്ക്കോട്ടേ എന്നും പറഞ്ഞ് അയാൾ ചെയ്തത് ഒക്കെ മറന്ന് അയാളെ വെറുതെ വിടാം പക്ഷെ അയാളെ വെറുതെ വിട്ടാൽ അയാൾ നിന്നെ കൊല്ലും ഇപ്പൊ നീ എന്ത് ചെയ്യും ഞാൻ അർജുനനെ പോകുന്നത് അല്ല അർജുനൻറെ ഭാഗത്തും കർണാൻറെ ഭാഗത്തും തെറ്റ് ഉണ്ട് ആരും പുണ്യാളന്മാർ ഒന്നും അല്ല
@globalentertainerms4694
@globalentertainerms4694 11 дней назад
ഏറ്റവും കുതന്ത്രം കാണിച്ചവൻ ആണ് കർണൻ.. അവസാനം തിരിച്ചു കിട്ടിയപൊ ഇര വാദം പറഞ്ഞു മോങ്ങി 🤣🤣🤣
@roymathewmathew5365
@roymathewmathew5365 5 месяцев назад
കർണ്ണൻ എൻ്റെ കർണ്ണൻ❤❤❤❤❤❤❤❤❤❤❤❤❤❤❤ സ്വന്തം ജീവൻ അപകടപ്പെടും എന്നറിഞ്ഞിട്ടും.... കവച കുണ്ടലങ്ങൾ ദാനം നൾകിയ കർണ്ണൻ..❤❤❤❤
@JoyBoy__.
@JoyBoy__. 5 месяцев назад
Kavacha kundalangal dhanam alla cheyyunnathu avide give and take aanu nadakkunnathu....karnan thanne parayunnundu pakaram indrante vel tharathe kavacha kundalangal tharaan kazhiyilla ennu angane thannal thaan sathrukkalaal vyndhanaakum ennum so its not a donation its a give and take...
@vyshnavmv8866
@vyshnavmv8866 4 месяца назад
​@@JoyBoy__.ജനിച്ചപ്പോൾ മുതൽ കൂടെ ഉണ്ടായിരുന്ന ശരീരത്തിന്റെ ഒരു ഭാഗം ആയിരുന്ന സാധനം പിച്ചക്കാരൻ ആയി വന്ന് തെണ്ടി കൊണ്ടുപോയതിനെ ഒക്കെ Glorify ചെയുന്നത് വളരെ കഷ്ടം തന്നെ. പകരം വാസവീ ശക്തി കൊടുത്തത് അയാൾ ദേവേന്ദ്രൻ ആയതുകൊണ്ടും ഇച്ചിരി ഉളുപ്പ് ബാക്കി ഉള്ളതും കൊണ്ടാണ് . അല്ലെങ്കിൽ തന്നെ അയാൾക്കു എന്ത് കാര്യം ഇരിക്കുന്നു കർണന്റെ കവച കുണ്ഡലം തെണ്ടാൻ പോകാൻ😂. എന്നിട്ട് പകരം അർജുനനെ വധിക്കാൻ ഉള്ള സാധനം കൊടുത്തെന്ന് Doesn't make any sense 😂😂
@JoyBoy__.
@JoyBoy__. 4 месяца назад
@@vyshnavmv8866 whatever dude donation and give and take both are different....nd njn ivide onnum glorify cheyyan nokkiyittilla...i know indran cheythathu nalla assal thendi tharam thanne aanu...but njn ithre paranjollu donation nd give and take both are different....athethoru situation aanenkil polum...oru object nu pakaram mattoru object vaangittindunenkil athorikkalum oru prefect donation aayi consider cheyyilla...
@Phoenix-wq9mq
@Phoenix-wq9mq 4 месяца назад
​@@vyshnavmv8866karnan atre parushuddan onnum allarunnu..Adharmikalude koode ..adharmathinte koode aarunnu eppolum karnan..Panchali vastrakshepam nadakkumpolum karnan athine ethirkkunnillaa...Abhimanyu vine chatiyiloode kollumpolum..karnan onnum cheytilla...kallam paranju guru vinte aduthu ...ithellam cheytatu Karnan .. Pinne karnanu oru pastlife ond Sahasrakavachangal olla asuran aarunnu...read about that..appol pinne karnan itrem glorification kittillaah...
@ifyousubmetheniwillsubyou9401
@ifyousubmetheniwillsubyou9401 4 месяца назад
​@@JoyBoy__.Bro kku oru iPhone 15 undenn vicharikk(ini undonn enikariyilla),njan athu vaangeet pakaram oru Naaptol phone thannaal athu same aavumo?😂
@akashv8324
@akashv8324 5 месяцев назад
Mahabharatham big budgetil oru quality team edth series akkiyal Game of thronesineyokke kadathivettum....ijjathy charactersum storylineum❤🔥
@sreekanthazhakathu
@sreekanthazhakathu 5 месяцев назад
Minimum 20 Seasons of 15 episode having 1 hr duration vendi verum
@vishnumadhu7247
@vishnumadhu7247 5 месяцев назад
already ond
@srzclown8443
@srzclown8443 5 месяцев назад
Disney or Netflix athu plan chyunondayirUu
@None-rk1in
@None-rk1in 5 месяцев назад
​@@sreekanthazhakathunah thats too much
@tivinrocha7484
@tivinrocha7484 5 месяцев назад
Sathym
@kummayam2.0
@kummayam2.0 2 месяца назад
ആരൊക്കെ ഉണ്ടായാലും കർണ്ണൻ അതു മാസ🔥🔥🔥❤️❤️❤️
@REPUBLIQUEbyRithik
@REPUBLIQUEbyRithik 5 месяцев назад
"MERITൽ വന്നവനാടാ".... 🔥 കർണ്ണൻ ❤
@DeCabriyo
@DeCabriyo 2 дня назад
തിന്മയെയേകുട്ടുപിടിച്ചു വന്ന കർണൻ 😂
@moncykurisummoottil4450
@moncykurisummoottil4450 5 месяцев назад
സ്വന്തം അമ്മ പോലും അവൻ്റെ മരണം ആഗ്രഹിക്കുന്നു.. കർണ്ണൻ എന്നും പിൻ തള്ളപ്പെടുകയായിരുന്നു. എന്നിട്ടും കൂസലില്ലാതെ പൊരുതി വീഴുന്ന യഥാർത്ഥ യോദ്ധാവ്. അതുകൊണ്ട് തന്നെയാണ് കർണ്ണൻ ഇത്രയേറെ ശ്രദ്ധിയ്ക്കപ്പെടുന്നത്.
@JoseThom-jf9qs
@JoseThom-jf9qs 4 месяца назад
❤❤❤❤❤
@-malayali-1373
@-malayali-1373 4 месяца назад
കേരളത്തിൽ 2 കർണന്മാർ മാത്രമേ fans കൂടുതൽ ഉള്ളു അതിൽ ഒന്ന് സൂര്യപുത്രൻ കർണൻ ❤ രണ്ട് മംഗലക്കുന്ന് കർണൻ 🔥❤️❤️
@oliverqueen1779
@oliverqueen1779 2 дня назад
Athaaru
@user-ry7vl4lh9r
@user-ry7vl4lh9r 5 дней назад
ആശ്വാതമാവ് ആണ് എന്റെ ഹീറോ... കൗരവപക്ഷത്തിൽ ആത്മാർത്ഥമായി യുദ്ധം ചെയ്ത ഒരേ ഒരു യോദ്ധാവ് ❤❤
@sreelekshmi7481
@sreelekshmi7481 5 месяцев назад
Style of presentation and voice❤
@VaisakhTelescope
@VaisakhTelescope 5 месяцев назад
Thank you means a lot😍❤️
@MorningStar-pd2zn
@MorningStar-pd2zn 5 месяцев назад
​@@VaisakhTelescope 1. Bermuda Triangle 2. Crop Circles 3. Dyatlov Pass Incident 4. Area 51 5. Roswell UFO Incident 6. Ancient Aliens 7. Ghost Ships 8. Stonehenge 9. Loch Ness Monster 10. Black Holes 11. Time Travel 12. Parallel Universes 13. Secret Societies 14. The Voynich Manuscript 15. The Mothman 16. Skinwalker Ranch 17. The Nazca Lines 18. Atlantis 19. The Mandela Effect 20. Unexplained Disappearances Ithokke vech oru video cheyyuvo chetta. Please
@instaabhi3437
@instaabhi3437 5 месяцев назад
​@@VaisakhTelescopeഭീഷ്മർ കുരുക്ഷേത്ര ത്തിലെ ഏറ്റവും ശക്തായ യോദ്ധാവ് എൻ്റെ കാഴിച്ചപാടിൽ
@VaisakhTelescope
@VaisakhTelescope 5 месяцев назад
@@instaabhi3437 ആ പറഞ്ഞതിനോട് ഞാനും യോജക്കുന്നു
@akshayabd6249
@akshayabd6249 5 месяцев назад
​@@instaabhi3437വ്യാസ മഹാഭാരതം വായിക്കു ആ അഭിപ്രായം മാറിക്കിട്ടും യഥാർത്ഥത്തിൽ കുരുക്ഷേത്രയിലെ ശക്തനായ യോദ്ധാവ് കർണ്ണൻ മാത്രമാണ്.
@stalinjoseph9271
@stalinjoseph9271 5 месяцев назад
കർണ്ണൻ 🔥
@sukumaranp3598
@sukumaranp3598 4 месяца назад
കർണ്ണൻ 👍👈
@ashtra.xylemian
@ashtra.xylemian 4 месяца назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അർജുൻ 💗😩😌
@GAMECJ-WITH--M
@GAMECJ-WITH--M 3 дня назад
Kalki kanditt vannavar like adi❤🎉🎉😂
@WHITE_RAPTOR
@WHITE_RAPTOR 5 месяцев назад
തുല്യ ശക്തികളായ രണ്ടു യോദ്ധാക്കൾ. സാഹചര്യങ്ങളും ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളും എങ്ങനെ ജീവിതത്തിന്റെ ഗതിയെ നിശ്ചയിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് കർണനും അർജുനനും.
@bhakt6628
@bhakt6628 4 месяца назад
അർജുനൻ ഫാൻസ്‌ 😍🙏 4:15
@caffeinated.
@caffeinated. 27 дней назад
23:12 അഭിമന്യു ചക്രവ്യൂഹത്തിന്റെ ഉള്ളിൽ കയറിയത് സോഡാ സർബത്ത് കുടിക്കാനല്ലല്ലോ ചെറിയ പിള്ളേരുടെ കയ്യിൽ ആയുധം കൊടുത്തു പറഞ്ഞുവിട്ട ശേഷം അവർ കൊല്ലപെടുമ്പോൾ കൊന്നവനെ കൊടും കുറ്റക്കാരാകുന്ന പരിപാടി ഇന്ന് ചില തീവ്രവാദി സംഘടനകളും ചെയ്യുന്നുമുണ്ട് 😊😊 കഥയിലെ അഭിപ്രായമാണ്, ദൈവസങ്കല്പത്തിൽ ഒരു താല്പര്യവും ഇല്ല 😊
@Yellow_bae
@Yellow_bae 2 месяца назад
Arjunan, my favourite character in Mahabharatam❤️‍🔥
@Baki_Hanma_97
@Baki_Hanma_97 5 месяцев назад
യുദ്ധത്തിൽ എല്ലാവരുടെ ശ്രെദ്ധയും കർണ്ണന്റെ നേർക്കായിരുന്നു. എന്തിനു പറയുന്നു കൃഷ്ണന്റെ വരെ ശ്രെദ്ധ കർണന്റെ മേൽ തന്നെയായിരുന്നു...☀️👑 പിന്നെ കൃഷ്ണൻ തന്നെ അർജുനനോട് തുറന്നു പറഞ്ഞിട്ടുള്ള കാര്യം ആണ് കർണൻ തന്നെയാണ് അർജുനനേക്കാൾ വലിയ പോരാളിയെന്ന്...🔥 പിന്നീട് കൃഷ്ണൻ അർജുനൻറെ രഥം വീട്ടിറങ്ങിയപ്പോൾ രഥം തകർന്നുപോയതും പറയുന്നുണ്ട്. അത്ര നേരം ആ രഥം അങ്ങനെതന്നെ നിന്നത് കൃഷ്ണൻ സാരഥി ആയത്കൊണ്ട് മാത്രം ആണല്ലോ...⚡
@aruntpsailor6679
@aruntpsailor6679 5 месяцев назад
Ethoke Mahabharatham paranjitila. Both are equal bro.
@Baki_Hanma_97
@Baki_Hanma_97 5 месяцев назад
@@aruntpsailor6679 ഇരുവരും തുല്യർ ആണെന്ന് എനിക്ക് തോന്നുന്നില്ല... അങ്ങനെയെങ്കിൽ കർണൻറെ കവച്ചക്കുണ്ഡലം തന്ത്രപരമായി എന്തുകൊണ്ടാണ് വാങ്ങിയെടുത്തത്... അർജുനന് അല്ലാതെ തന്നെ കർണനെ വധിക്കാൻ ശ്രമിക്കാമായിരുന്നല്ലോ... പിന്നെ അടുത്തത് പാർത്ഥനും സാരഥി കൃഷ്ണനും കൊടികൂറായിൽ ഹനുമാനും ഉണ്ടായിട്ടും അവരുടെ രഥം മൂന്നാടി പുറകിലോട്ട് നീക്കാൻ കർണാനായി ഇത് അർജുനനെകൊണ്ട് അസാധ്യമായകാര്യം ആണ്... കർണൻ അർജുനനേക്കാൾ ശക്തൻ ആണെന്ന് സാക്ഷാൽ വാസുദേവകൃഷ്ണൻ തന്നെ നമുക്ക് മഹാഭാരതത്തിലൂടെ കാണിച്ചുതരുന്നുണ്ടല്ലോ...🤍
@JoyBoy__.
@JoyBoy__. 5 месяцев назад
​@@Baki_Hanma_97kavacha kundalangal indran vaangiyathiloode karnane kollan korachoode eluppam aakki athre indakollorikkum...
@arunakumartk4943
@arunakumartk4943 4 месяца назад
ഭഗവാൻ ശ്രീകൃഷ്ണൻ ഇറങ്ങിയതിനു ശേഷം ഭഗവാൻ്റെ നിർദ്ദേശപ്രകാരം ശ്രീ ഹനുമാൻ രഥത്തിൻ്റെ കൊടിയിൽ നിന്നും വിട്ടു പോയപ്പോൾ ആണ് രഥം കത്തിയമർന്നത്.ഹനുമാനുള്ളപ്പോൾ അഗ്നിബാധയുണ്ടാകില്ല.
@jessyjoseph157
@jessyjoseph157 4 месяца назад
You asked a question who is the superior warrior. Lord Krishna himself answers that question while saying to Arjuna. "Karnan with Vijaya is impossible for you to defeat, so kill him once he is weaponless." This clearly shows Karnan is far far superior. He is superior in Dharma also over Yudhishtiran. Only limitation for Karna was that even if God himself says don't do this , he will not accept if that is against his ethics ( he sacrifices his protection gear to Indra , knowing well it is Indra). While for Arjuna, Krishna or Lord is the final word, even if that is against his personal ethics. ( He don't kill Yudhishtiran for insulting his Ghandeeva. Arjuna had wowed to kill anyone who insults his Ghandeeva). Karna also spares the 4 brothers during the war, out of his word to Kunthi. Had this been Arjuna, he would not have kept his word. Finally, if Karna was in the opposite side and Arjuna was weaponless, even if Lord Krishna himself had told Karna to kill Arjuna, he would have disobeyed. That is Sooryaputhra Karna. ( We had a lesson in Malayalam while I was in Grade 9, namely ഇനി ഞാനുറങ്ങട്ടെ. അന്ന് തുടങ്ങിയ ആരാധനയാണ് കർണനോട്. ഒരു പുസ്തകം എഴുതാൻ മാത്രം ഞാൻ research ചെയ്തിട്ടുണ്ട്. Arjuna is great too. Surrendering to divine will over one's own will makes Arjuna respectable.
@Wire.scientist
@Wire.scientist 5 месяцев назад
കർണൻ , napoleon, bhagath singh..comparative character study.ദാ പിടിച്ചോ വീഡിയോ ഐഡിയ ✌️🙌😉
@joantiger7784
@joantiger7784 5 месяцев назад
കർണ്ണൻ 😘
@anoopvargheseabraham1356
@anoopvargheseabraham1356 5 месяцев назад
ചേട്ടാ കർണ്ണന്റെ മാത്രം ആയിട്ട് ഒരു വീഡിയോ ഇടുമോ "ഹിസ്റ്ററി ഓഫ് കർണ്ണൻ "അല്ലേൽ ദ്രോണ vs കർണ്ണൻ
@subi3907
@subi3907 4 месяца назад
ഒരു vdo വേണം
@scientifictheories
@scientifictheories 4 месяца назад
Watch soorya putra karana serial it's best
@albinanish4954
@albinanish4954 4 месяца назад
@@scientifictheories athu over annu
@arunps113
@arunps113 5 месяцев назад
മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ അർജുനന് വേണ്ടി വ്യാസൻ എഴുതിയിരിക്കുന്നു. ബോറി മഹാഭാരതം " നായകസ്ഥാനം പലപ്പോഴും അർജുനനാണ്. അവസാന യുദ്ധത്തിൽ കർണൻ മികച്ച് നിൽക്കുന്നു ...... ശ്രീരാമചന്ദ്രന് ശേഷം ഏറ്റവും കൂടുതൽ ദിവ്യാസ്ത്രങ്ങൾ യുദ്ധങ്ങൾ അർജുനൻ വിജയം നേടിയിരിക്കുന്നു..... ഇല്ലായ്മയിൽ നിന്ന് പടപൊരുതി വന്ന കർണനാണ് ഫാൻസ് കൂടുതൽ... Messi vs CR7 നല്ലൊരു ഉദാഹരണമാണ്🙏 നല്ല അവതരണം👍
@naveenbabu6294
@naveenbabu6294 4 месяца назад
@user-zb3rv1ou3t
@user-zb3rv1ou3t 3 месяца назад
നിങ്ങൾ മനസിലാക് രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും നായക പട്ടം ഒണ്ട് കർണൻ ആധർമ പക്ഷം ആയിരൂന്നിട്ടും കർണൻ നായക പട്ടം ഒണ്ട്
@arunps113
@arunps113 3 месяца назад
@@user-zb3rv1ou3t ഞാൻ തർക്കിക്കുന്നില്ല. മഹാഭാരതത്തിൽ 18പർവ്വം ഉണ്ട് അതിൽ എട്ടാമത്തെ പർവ്വത്തിൽ കർണൻ കൗരവരും മരിക്കുന്നു .അർജുനൻ അടക്കമുള്ള പാണ്ഡവർ 18 പർവ്വ അവസാനം വരെ ഉണ്ട് താനും...... ഇതിൽ നിന്നും വ്യക്തമല്ലേ ആരാണ് നായകന്മാർ എന്ന്🙏 എല്ലാ പൗരാണിക കഥകളിലും നായകന്മാർക്ക് ആദ്യം പരാജയവും നഷ്ടങ്ങളും ആയിരിക്കും ,പക്ഷേ അവർ കഥയുടെ അവസാനം പൊരുതി വിജയം നേടും . ഇത് തന്നെയാണ് മഹാഭാരതവും🙏
@vismaya4847
@vismaya4847 2 месяца назад
❤❤❤
@Manuchandran3
@Manuchandran3 5 месяцев назад
അർജുനന്റെ കഴിവിനെക്കാൾ കൂടുതൽ വിദ്യാഭാസത്തിൽ നല്ലപോലെ പഠിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ദുരോദനൻ... But ആ അംഗീകാരം സ്വന്തം ഗുരുവിൽ നിന്നും കിട്ടിയിരുന്നില്ല... കാരണം... പാണ്ടു and കൗരവർ അപ്പൻ സീൻ... അന്ന് തുടങ്ങിയ brow റിലേഷൻ utilize ചെയ്യാൻ കർണൻ വരുമ്പോ അവനെ സപ്പോർട്ട് ചെയ്തു തുടങ്ങിയതാണ് ദുര്യോധനൻ... But പിന്നെയാണ് story മാറിയത്... The story of great കർണൻ... ഇജ്ജാതി സീൻ... ശരിക്കും മഹാഭാരതം പാണ്ഡവരുടെ കഥയല്ല... കൗരവരുടെ ആയിരുന്നു... മഹാഭാരതം വായിക്കുന്നവർക്ക് അത് മനസിലാകും... മനസറിഞ്ഞു വായിക്കുന്നവർക്ക്... അതിനു aganist ആയി മറ്റുള്ളവർക്ക് തോന്നുന്നത് അർജുനനെ കൃഷ്ണൻ support ചെയ്യ്തത് കൊണ്ടാണ്... Otherwise... K... ആലോചിക്കുന്നവർക്ക് അത് മനസിലാകും...
@user-hz2wu5sd6m
@user-hz2wu5sd6m 4 месяца назад
Veda Vyasanayirikkum ho apara kandupiditham
@Manuchandran3
@Manuchandran3 4 месяца назад
@@user-hz2wu5sd6m അന്നേൽ വിശ്വസിക്കുമോ... ഇല്ലല്ലോ... അപ്പൊ മാഷും അധികം വ്യാസൻ ആകണ്ട...
@JoyBoy__.
@JoyBoy__. 4 месяца назад
It completely depends upon someone's own perspective...
@79Dnivara
@79Dnivara 3 дня назад
യെസ് യുവർ ഓണർ.. നീയാണല്ലോ കോടതി😂
@PeacefulStork-il7to
@PeacefulStork-il7to 5 месяцев назад
Karnan fans👉
@byjutheviper4922
@byjutheviper4922 4 месяца назад
സൂര്യ പുത്രൻ... കർണ്ണൻ ❤
@user-hw5kl9qw8g
@user-hw5kl9qw8g 2 месяца назад
തന്റെ ജന്മരഹസ്യം അറിഞ്ഞാകർണൻ, കുന്തി അമ്മയും, പണ്ടവർസാഹോദരന്മാരുമാണെന്നറിഞ കർണൻ,അനുഭവിച്ച ആത്മസംഘർഷവുംനിശബ്ദവേദനയും എന്നിട്ടും കൊടുത്തവാക്കിലുറച്ചുനിന്നകർണൻ അതാണ് എനിക്ക് ഏറെ ഇഷ്ടം ❤️🌹
@ilove8131
@ilove8131 4 месяца назад
കർണ്ണൻ, അർജ്ജുനൻ, ഭീമൻ, ദുര്യോധനൻ ഇവരെല്ലാവരും ഒന്നിനൊന്ന് മികച്ചവർ ആണ്..
@naaaz373
@naaaz373 2 дня назад
Unlimited Goosebumps 💯👌 Karnan 🔥
@shivanyavineeth1998
@shivanyavineeth1998 4 месяца назад
വിജയതാനുസ് യെന്തി നിൽക്കുന്ന കർണ്ണനെ വാധിക്കാൻ ആർക്കും സാധിക്കില്ല. അതാണ് കൃഷ്ണൻ അർജുനനോട് പറഞ്ഞു കൊടുക്കുന്നും ഉണ്ട്. കർണ്ണൻ ❤️❤️❤️❤️❤️❤️🥰🥰🥰
@sps9021
@sps9021 4 месяца назад
ചതിയിലൂടെ ആണ് കർണ്ണനെ വധിച്ചത്.
@sarathraman7384
@sarathraman7384 День назад
ഒറ്റക്കി വഴി വെട്ടി വന്നവൻ ആണ് daa കർണ്ണൻ 🔥🔥🔥
@nevilrajvp4453
@nevilrajvp4453 3 месяца назад
ആരുടെയും സഹായം ഇല്ലാതെ വിജയിക്കുന്നവനോട് എല്ലാർക്കും എന്നും ഒരു sympathy അതോടൊപ്പം ആരാധനയും ഉണ്ടാവും. പക്ഷെ ഒരു അധർമ്മിയോടൊപ്പം ചേർന്ന് ലോകത്തിന്റെ നാശത്തിനായി ഒരു വീരൻ നിന്നാൽ അത് അദ്ദേഹത്തിന്റെ മഹത്വം കുറയ്ക്കും. നമുക്ക് അങ്ങനൊരു അനുഭവം ഉണ്ടായാലേ നമ്മൾ അത് അംഗീകരിക്കൂ.. ഉദാഹരണം ധീരനായ പോലീസ് ഓഫീസർ നമ്മളോട് അന്യായം പ്രവർത്തിച്ച ഒരുവനോടൊപ്പം ചേർന്ന് നമ്മുടെ കുടുംബം കൊള്ളയടിക്കാൻ കൂട്ട് നിന്നാൽ നമ്മൾ പോലീസുകാരനൊപ്പം നിൽക്കുമോ.. അതുകൊണ്ട് തന്നെ ഞാൻ അർജുനനോടൊപ്പം.. കർണ്ണൻ മാത്രമല്ല ദ്രോണർ ഭീഷ്‌മർ എന്നീ യോദ്ധാക്കളുടെ മിഥ്യ ധർമബോധം ആണ് പാഞ്ചാലി വസ്ത്രക്ഷേപം അടക്കം എല്ലാ അധർമ്മങ്ങളും ചെയ്യാൻ കൗരവരെ ധൈര്യപ്പെടുത്തിയത്. തന്നെ അപമാനിച്ച സമൂഹത്തോടുള്ള പക എത്ര വലിയ യോദ്ധാവായിട്ടും യുദ്ധം ചെയ്യുന്നത് സഹോദരങ്ങളോട് ആണെന്ന് അറിഞ്ഞിട്ടും ദുര്യോദ്ധനൻ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞും കൂടെ നിൽക്കുന്നു എന്നത് അധർമ്മ മനസായതുകൊണ്ടല്ലേ. പിന്നെങ്ങനെ മഹാനാവും
@xlitesdsolutions8213
@xlitesdsolutions8213 4 месяца назад
Superb analysis ever heard...🙏🙏🙏
@BK-yh5pd
@BK-yh5pd 5 дней назад
അർജുന്റെ അണ്ടി കർണൻ ഉയിർ ❤️❤️
@sajeevkumar9162
@sajeevkumar9162 2 месяца назад
വൈശാഖ്, തങ്ങളുടെ വിഷയങ്ങളും അവതരണങ്ങളും എല്ലാം വളരെ ഗംഭീരം 👌👌👌👌👏👏👏🤝🤝🤝👍👍👍🙏🙏🙏🙏🌹🌹🌹🌹🌹🌹
@vishnugchandran6009
@vishnugchandran6009 4 дня назад
കർണ്ണന്റെ വീര കഥ സിനിമ ആകുമായിരുന്നു എങ്കിൽ... മഹാഭാരതത്തിൽ ഇത്രെയും ഇമോഷണൽ & മാസ്സ് കഥാപാത്രം വേറെ ഉണ്ടോ?? സിനിമ ആയാൽ വേറെ ലെവൽ ആയിരിക്കും എന്നു തോന്നുന്നവർ ലൈക്‌ ചെയ്യ് ❤
@rahulr7639
@rahulr7639 3 дня назад
My superhero one and only സൂര്യപുത്രൻ കർണ്ണൻ. All time favourite
@anoopsebastian33
@anoopsebastian33 Месяц назад
ഈ കഥ കേട്ടപ്പോൾ അർജുനൻ മെസ്സിയെ പോലെയും കർണ്ണൻ റൊണാൾഡോയെ പോലെയും തോന്നിപ്പോയി ❤
@79Dnivara
@79Dnivara 3 дня назад
നേരെ തിരിച്ചാണ് തോന്നിയത്.
@IgnatiousPA
@IgnatiousPA 14 часов назад
Opposite ahn
@Aa12597
@Aa12597 4 дня назад
Kalki fans🔥🔥🔥🔥🔥
@diana6946
@diana6946 2 дня назад
Ithrayum nalla vivaranam njan ithinu munne orikkal polum kettittilla ...thank you
@sibipaul4848
@sibipaul4848 День назад
കൗരവരുടെ കൂടെ കൂടി എല്ലാ അഥർമ്മക്കും കൂടെ നിന്ന കർണ്ണൻ .... ഒരു സ്ത്രീയെ പരസ്യം ആയി വസ്ത്രാക്ഷേപം നടത്താൻ ശ്രമിക്കുന്നത് പോലും തടയാൻ നിൽക്കാതെ ആസാധിക്കുന്ന കർണ്ണന് എന്ത് വില..അതിൻ്റെ പാപങ്ങൾ എല്ലാം തീർക്കാൻ ധാന ധർമ്മങ്ങൾ നടത്തിയാൽ എന്ത് കാര്യം..
@adwinsebastian4042
@adwinsebastian4042 День назад
മഹാഭാരതം വായിച്ചാൽ മനസിലാകും അർജുനൻ തന്നെ ആണ് നല്ല യോദ്ധാവ്.... ❤️❤️❤️ കർണ്ണൻ നല്ല യോദ്ധാവ് എന്നല്ല അതിന്റെ അർത്ഥം ❤️❤️🔥🔥
@sureshkochappu673
@sureshkochappu673 Месяц назад
കർണൻ ഒരു ദുഃഖ പുത്രൻ ആണ്. എല്ലാ അവകാശങ്ങളും നിഷിപ്തമായ കര്ണൻ വളർന്നു വന്നത് തികച്ചും നിഷിദ്ധമായ വഴിയിൽ കൂടി ആയതു കൊണ്ടാണ് കര്ണന് ലോകം പ്രാധാന്യം കൊടുക്കുന്നത്.
@memeKid--
@memeKid-- 4 месяца назад
ഭീമസേനൻ അതിരതൻ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ദേഷ്യം വന്നാൽ എത്രെ വലിയ സൈന്യം ആണെങ്കിൽ പോലും തല്ലി കൊല്ലും.. Bheeman fans🔥😍😍😍 like here
@brijeshpazhayathodi2250
@brijeshpazhayathodi2250 4 месяца назад
Well presented. Thanks
@sajeevkumar9162
@sajeevkumar9162 2 месяца назад
അധർമ്മം കൊണ്ട് ജയിച്ചവനും അഹങ്കാരിച്ചവരുമൊക്കെ, തനിക്കും ധർമ്മം ബോധം ഉണ്ടാകുന്നത് തനിക്ക് അത്‌ നഷ്ടം പെടുമ്പോഴാണ് അതും ജീവിതത്തിൽ ഏറ്റവും അനിവാര്യമായ സന്ദർഭത്തിൽ. ആ ഒരു "ലൂപ് ഹോളാണ് " ശ്രീ കൃഷ്ണൻ എപ്പോഴും എടുത്തു പ്രയോഗിക്കുന്നത്. കർണ്ണനും അത് സംഭവിച്ചു. നീതി ബോധവും ധാർമിക ബോധവും അപ്പോൾ ഉണ്ടായിട്ട് കാര്യമില്ല. താൻ മുൻപ് ചെയ്ത പാതകത്തിന്റെ ഫലം വേറൊരു തരത്തിൽ അനുഭവിച്ചു. 🙏
@sudarsananistj3038
@sudarsananistj3038 4 месяца назад
അവതാരകൻ പൊക്കി പൊക്കി കർണനെ വാനോളം ഉയർത്തുന്നുണ്ട് 😂 അവതാരകൻ വിരാട് യുദ്ധം മറന്നു പോയി😢 ഗന്ധർവ്വന്മാരോട് തോറ്റതും മറന്നു പോയി അർജുനൻ ആരോടും തോറ്റിട്ടില്ല തോൽക്കുകയുമില്ല അതാണ് യുദ്ധപർവ്വത്തിലെ ധനജ്ഞയൻ എന്നു പറയുന്നത്
@sreeharim7162
@sreeharim7162 23 дня назад
Cheruthayitt ഈ vidiyoyil കർണ്ണനെ ആണ് പോകുന്നത്😂
@bharathchandran126
@bharathchandran126 3 дня назад
Bori പബ്ലിഷ് ചെയ്ത മഹാഭാരത ബുക്ക് ഏറെ വിമർശിക്കപ്പെട്ടതാണ്. കുറെ ഭാഗങ്ങൾ ആഡ് ചെയ്തും വ്യാസമഹാഭാരത്തിലെ കുറെ ഭാഗങ്ങൾ സന്ദർഭത്തിന് അനുസരിച്ച് തിരുത്തിയും Publish ചെയ്ത ബുക്കാണ് ബോറിയെന്ന് അക്കാലത്ത് ചരിത്രകാരൻമാർ പറഞ്ഞിരുന്നു. വ്യാസമഹാഭാരതത്തിൽ വലിയ ഭാഗമായി കൊടുത്ത കർണൻ്റെ ദ്വിഗ്വി വിജയം പോലും Bori ക്രിട്ടിക്കൽ എഡിഷനിൽ ഇല്ല. Bori യിലെ വിരാട യുദ്ധത്തിൽ തന്നെ കുറെ പൊരുത്തക്കേടുകളുണ്ട്. കർണൻ വിരാടയുയുദ്ധത്തിൽ നിന്ന് ഒളിച്ചോടി എന്നൊക്കെ പറയുന്നത് അസംബന്ധമാണെന്ന് ചരിത്രകാരൻമാർ പറയുന്നു. കർണ കൗരവ വിരോധം കുത്തി നിറച്ച് പലതും ഒഴിവാക്കിയും കൂട്ടിച്ചേർത്തും യഥാർത്ഥ വ്യാസമഹാഭാരതത്തെ വളച്ചൊടിച്ച് ജനങ്ങളിൽ ഭക്തി നിറക്കാൻ ബോറി തട്ടിക്കൂട്ടിയ ഈ ബുക്ക് ചരിത്രകാരൻമാർ പണ്ടേ എടുത്ത് ചവറ്റുകൊട്ടയിൽ ഇട്ടതാണ്. യഥാർത്ഥഭീഷ്മ ദ്രോണാ ധികളെ വപോലും അർജുനൻ പരാജയപ്പെടുത്തിയെന്നൊക്കെ പറയുന്ന നിൻ്റെയൊക്കെ ഊള ലോജിക്ക് ഇവിടെ വേവില്ല മോനെ... എന്നും മഹാഭാരത യുദ്ധത്തിൽ കൃഷ്ണൻ്റെ തണലിൽയുദ്ധം ചെയ്ത അർജുനന് വേണ്ടി തള്ളുന്നത് പരിഹാസ്യമാണ്. കർണൻ്റെ നാഗാസ്ത്രത്തിൽ നിന്ന് പോലും അർജുനന്നെ തേര് താഴ്ത്തി രക്ഷിക്കുന്നത് രക്ഷിക്കുന്നത് കൃഷ്ണനാണ്. ഏറ്റവും അവസാനം കർണനെ ചതിച്ച് വധിച്ചു. അർജുനൻ പരാജയപ്പെടുമെന്ന് മനസിലാക്കിയ പിതാവ് ഇന്ദ്രൻ യുദ്ധത്തിന് തൊട്ട് മുൻപ് കർണൻ്റെ കവച കുണ്ഡലങ്ങൾ ഇരന്ന് വാങ്ങിയതും മറക്കണ്ട ...അങ്ങനെ എത്രയോ കാര്യങ്ങളുണ്ട്.. വിശ്വാസയോഗ്യമായ തെളിവുകളായി. ഭക്തിക്കപ്പുറം യുക്തിയോടെ ചിന്തിച്ച് ഓരോ സന്ദർഭവും വിലയിരുത്തുന്ന വിവരവും വിദ്യാഭ്യാസവുമുള്ള ജനതയാണിപ്പോൾ.. അതുകൊണ്ട് കോമൺ സെൻസ് ഉള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നിൻ്റെ ഈ കമന്റ്‌ പോരാതെ വരും🤣🤣🤣
@sanjus8124
@sanjus8124 2 месяца назад
എനിക്ക് ഓർമ്മവച്ച നാൾമുതൽ മഹാഭാരതത്തിലെ ഒരേ ഒരു നായകൻ "കർണ്ണൻ "
@suranrajvr
@suranrajvr Месяц назад
കർണൻ അഭിമന്യുവിനെ കുത്തി കൊന്നതിനു കാരണമുണ്ട്. ശകുനിയും അശുദ്ധാത്മാവും ദുര്യോദനനും കൂടി കൊല്ലാതെ കൊന്നുകൊണ്ടിരിക്കുവാരുന്നു അഭിമന്യുവിനെ. സ്വന്തം അനുജന്റെ മകനാണ് അഭിമന്യു എന്നറിയാവുന്ന കർണന് അത് അധികനേരം കണ്ടു നിക്കാൻ മനസനുവദിച്ചില്ല. അങ്ങനെ ആ വേദന തിന്നുകൊണ്ടിരുന്ന അഭിമന്യുവിനെ അതിൽ നിന്നും മോചിതനാക്കാൻ വേണ്ടിയാണ് കർണൻ അഭിമന്യുവിനെ വാളിന് കുത്തി കൊന്നത്.
@vigneshs517
@vigneshs517 Час назад
കൃഷ്ണൻ : ഇത്രക്കും ground support ഉള്ള നിൻ്റെ രഥം രണ്ടടി നീക്കിയ അവൻ്റെ റേഞ്ച് 🔥🔥🔥
@danishmohammed837
@danishmohammed837 День назад
Kaliki button 🙌
@userXkoshikuriyan
@userXkoshikuriyan 3 месяца назад
അർജുനൻ സ്വന്തം അനുജൻ ആണ് എന്ന് അറിഞ്ഞിട്ടും അർജുനനെ കൊല്ലാൻ നടന്നു , ഇതാണ് കർണൻന്റെ സ്വഭാവം 😏
@rijucdas9289
@rijucdas9289 3 месяца назад
ഇതെന്തുവാ ബ്രോ...വീഡിയോയിൽ ഓരോ വാചകങ്ങളും രോമാഞ്ചിഫിക്കേഷൻ ആണല്ലോ... ഉഫ് 🔥
@Spextec
@Spextec 18 часов назад
ഒറ്റയ്ക്ക് വഴിവെട്ടിവന്നവൻ.... കർണ്ണൻ 🔱
@Sebastian-ri9pl
@Sebastian-ri9pl 4 месяца назад
Great Approch🎉
@midhinmpilai2581
@midhinmpilai2581 День назад
ഗ്യങ്ങു മായി വരുന്നവൻ ആണ് gangstar അവൻ ഒറ്റക്ക് ആണ് വന്നത് monstar surya പുത്ര കർണൻ 😍😍😍😍😍
@Anaymous
@Anaymous 2 месяца назад
എന്തോകെ പറഞ്ഞാലും അഭിന്യുനോട്ട് ചെയ്ത് കർണൻ തെറ്റ് തന്നെയാണ്
@aleyammajesudas8509
@aleyammajesudas8509 Месяц назад
Karnan was actually saved Abhimanyu from suffering.
@navaneeth_anand
@navaneeth_anand 14 часов назад
Arjuna: 1. Born as king but lived in a forest during early young age (no comment for those who think living in the forest is cool. Please try few days) 2. Finally called back to the palace where he belongs. But cousins and relatives tried to harm him and his brothers. 3. Cousin almost killed his brother Bhima when Bhima was very young. 4. Cousins cheated with wax palace and tried to burn him, his brothers and mother. 5. Had to share his wife with his brothers because of a mistake made by his mother. 6. Krishna helped to get half of the kingdom. Lost everything again because his elder brother got cheated. 7. Had to see his wife being a slave to his cousin and were about get stripped. 8. Had to kill his grandfather, Guru, brother ... for the kingdom. 9. His sons got murdered while he was absent. Karna: 1. Mother left him, but he is adapted and loved. 2. Drona rejected him because of his cast but got trained by Parasurama. 3. People mocked him because of his cast.
@arjunk3132
@arjunk3132 3 месяца назад
Beautiful narration and analysis ❤
@abhishekkannan05
@abhishekkannan05 4 дня назад
Kalki movie kandu karnanne thappi vanavar 😊
@aravind_cherpulassery
@aravind_cherpulassery 4 месяца назад
ഞാൻ എന്നും കർണ്ണന്റെ കൂടെ 🔥
@nandhukook5566
@nandhukook5566 4 месяца назад
അർജ്ജുനൻ തന്നെയാണ് ധീരയോധാവ് ഗന്ധർവൻമാരോട് യുദ്ധം ചെയ്തപ്പോഴും ദ്രുപദ ബൈന്ന്യത്തെ മുന്നിൽ നിന്ന് അർജുനന് മുൻപിൽ പരാജയപ്പെട്ട വാനാണ് കർണ്ണൻ മാത്രമല്ല നാൽപ്പത്തി ഒൻപതോളം ദിവ്യസ്ത്രങ്ങൾ അർജ്ജുനൻ്റെ കൈവശം ഉണ്ടായിരുന്നപ്പോൾ കർണ്ണൻ്റെ കൈവശം 20 ൻ താഴെ മാത്രമായിരുന്നു കർണ്ണനുമായുള യുദ്ധത്തിൽ അർജ്ജുനൻ അത് ഉപയേഗിച്ചിട്ടുമില്ല അധർമ്മത്തിൻ്റെ പക്ഷത്തായിരുന്നു കർണ്ണൻ ആരാണ് മിടുക്കൻ എന്ന് തെളിയിക്കാൻ മാത്രമായിരുന്നു കർണ്ണൻ വലിപ്പമുണ്ടങ്കിലും ചെറിയ മനുഷ്യൻ
@ajunadhiajun2266
@ajunadhiajun2266 4 дня назад
Kalkki movie kandu vannavar like adiiii❤
@sibipaul4848
@sibipaul4848 День назад
അർജ്ജുനൻ... വിരാട മഹാരാജാവിൻ്റെ പശുക്കളെ മോഷിയ്ക്കാൻ വന്ന കർണ്ണൻ അടക്കം ഉള്ള മുഴവൻ കൗരവരേയും തോൽപ്പിച്ച് ഓടിച്ച അർജ്ജുനന് മുന്നിൽ എന്ത് കർണ്ണൻ...
@Mitra-rz4ej
@Mitra-rz4ej 2 месяца назад
Arjuna never used most powerful weapons like the Pashupatastra which can destroy anything in the universe but her never used it even in critical conditions,that's his greatness. He knew almost all celestial weapons but very responsible which Karna didnot exhibit.
@Kalabhairava9770
@Kalabhairava9770 4 месяца назад
My interpretation is that Arjuna is best among two. Primary reason is that he was a Savyasachi ( Equally good in each arms with any weapon on hand). His indepth knowledge was not ony limited to Archery, but also in mace fight, sword fights and what nots. Unlike Karna, Arjuna managed to convert his every conflicts into oppurtunites. He even mastered music and dance from devtas during his time in exile. Eventhough born in a royal upbringing he had to spent major parts of his life with rishis and sages. He developed humble and noble gesture as he progressed in life. Arjuna had celestial weapons in plentitude. He Learned to invoke Pashupastra which Karna could not. On the other hand Karna's sole aim in life was to only prove his might only against Arjuna. In other words he was so much obsessed with Arjuna. Nodoubt that he was a mighty warrior and obtained title of digvijay more than twice. But he had plenty of drawbacks. In Virata Parva he was made the commander of Kaurava forces in their campaign against Matsya kingdom. He was the first to flee the warfield after facing wrath of Arjuna. This battle was fought when he was equipped with Kavach Kundal. In Mahabharata war also, many a time he could not stop Arjuna's advance. One instance in Arjuna penetrating Kaurava forces to reach Jayadratha. He was not brought up in loyal upbringing but after he was made king, he lost his humbleness and at one point he crossed the line by calling Devi Draupadi a prostitute. Unlike Arjuna he had little knowledge of Music and other art forms. His celestial weaponry possesions were also limited. He had only knowledge to invoke Vaishnavastra and had a Vijaya variant bow obtained from Parasurama. So I will stick to it that Arjuna was the world's best Archer and war hero at their time.
@anilpkkuttan4421
@anilpkkuttan4421 4 месяца назад
അവതരണം സൂപ്പർ..❤🙏
@KARUKAMALA
@KARUKAMALA 6 дней назад
കൃഷ്ണന്റെ ബലത്തിൽ മാത്രം കർണ്ണനെ നേരിട്ടവനാണ് അർജ്ജുനൻ ,ഒരു നാഗാ സ്ത്രം: ഒരടിയോളം കൃഷ്ണൻ രഥത്തെ താഴ്ത്തുന്നു, അർജ്ജുനന്റെ കിരീടം തകർത്തു കൊണ്ട് നാഗാ സ്ത്രം പോകുന്നു, കർണ്ണനാണ് അർജ്ജുനനേക്കാൾ ശക്തനും കഴിവുള്ളവനും, തർക്കം വേണ്ട'
@79Dnivara
@79Dnivara 3 дня назад
യെസ് യുവർ ഓണർ. നീയാണല്ലോ കോടതി😂 രണ്ട് പേരും തുല്യശക്തികൾ എന്ന് പറയുമെങ്കിലും, മഹാഭാരതത്തിൽ ഉടനീളം അർജ്ജുനൻ ആണ് കർണ്ണന് മേൽ സ്കോർ ചെയ്തത്. അതിന്റെ അസൂയ കർണ്ണന് എന്നും അർജ്ജുനനോട് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ജയദ്രഥനൊപ്പം ചേ ർന്ന് അഭിമന്യുവിനെ ചതിച്ച് കൊന്നത്. കർണ്ണൻ ചെറുപ്പത്തിൽ നേരിട്ട വിവേചനം മൂലമുള്ള സഹതാപം കൊണ്ട് കുറേ ആരാധകർ ഉണ്ടായി എന്നേയുള്ളു. അവരിൽ ഭൂരിഭാഗവും സീരിയൽ മാത്രം കണ്ട് മഹാഭാരതം അറിഞ്ഞവർ ആണ്.
@thrayangalmedias1823
@thrayangalmedias1823 5 месяцев назад
കർണ്ണന് അറിയാമായിരുന്നു പണ്ടവർ സഹോദരങ്ങളാണന്ന്. പക്ഷേ കർണ്ണൻ്റേ മരണശേഷമാണ് അർജ്ജുനന് അത് മനസ്സിലായത്.
@roopeshk.r6272
@roopeshk.r6272 5 месяцев назад
തന്റെ അനുജൻ ആണ് ആർജ്ജുൻ എന്ന് അറിഞ്ഞിട്ടും അയാളെ കൊല്ലാൻ കർണ്ണൻ ആഗ്രഹിച്ചു...!!! കർണ്ണന് ആർജ്ജുനനോട്‌ ഇത്ര വെറുപ്പും അസൂയയും ഉണ്ടാകാൻ എന്താണ് കാരണം... ആലോചിച്ചിട്ടുണ്ടോ...!!!??
@therealcitizen4549
@therealcitizen4549 4 месяца назад
Mahabharatham vaayikkuka mahabharatham serial pole alla sharikkum kadha
@user-dd2oc7ip7k
@user-dd2oc7ip7k 4 месяца назад
​@@therealcitizen4549 മഹാഭാരതത്തിൽ കൃഷ്ണനാണ് കർണാനോട് ഈ കാര്യം പറയുന്നത്. എന്നാൽ കർണൻ അത്ര surprised ആയിരുന്നില്ല. നിങ്ങളും വായിക്കുന്നത് നല്ലതായിരിക്കും.
@therealcitizen4549
@therealcitizen4549 4 месяца назад
@user-dd2oc7ip7k താങ്കൾ എന്തായാലും മഹാഭാരതം കണ്ടിട്ടുപോലുമില്ല എന്നുള്ള കാര്യം മനസ്സിലായി അല്ലാത്ത ഒരാൾക്ക് ഇത്തരത്തിലുള്ള ഒരു വിവരക്കേട് എഴുന്നള്ളിക്കാൻ പറ്റില്ല താങ്കൾക്ക് കഴിയുമെങ്കിൽ താഴെപ്പറയുന്ന രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം തരിക 1. എപ്പോഴാണ് പാണ്ഡവർ കർണ്ണൻ തങ്ങളുടെ സഹോദരനാണെന്ന് മനസ്സിലാക്കുന്നത്. 2. എപ്പോഴാണ് കർണൻ തൻറെ യഥാർത്ഥ മാതാവിനെ കുറിച്ച് മനസ്സിലാക്കുന്നത് യുദ്ധത്തിനു മുൻപ് ആണോ യുദ്ധത്തിനുശേഷം ആണോ അതോ യുദ്ധത്തിനിടയിൽ ആണോ എന്ന് മാത്രം പറഞ്ഞാൽ മതി 😊
@user-dd2oc7ip7k
@user-dd2oc7ip7k 4 месяца назад
@@therealcitizen4549 പാണ്ഡവർ മനസിലാക്കിയത് കർണൻറെ മരണ ശേഷം എന്ന് മാത്രം അറിഞ്ഞാൽ പോരെ, കർണൻ അറിയുന്നത് അവൻ യുദ്ധത്തിനിറങ്ങുന്നതിന് മുൻപ്. താൻ വായിച്ച മഹാഭാരതം ഏത് version ആണെന്ന് കൂടി പറയൂ..
@kesiyasebastian4810
@kesiyasebastian4810 4 месяца назад
എന്ത് പറഞ്ഞാലും കർണ്ണൻ ആണ് അർജുനനെക്കാളും powerful💯💯❤
@arjuna4294
@arjuna4294 4 месяца назад
Unda angu marinilkku
@kesiyasebastian4810
@kesiyasebastian4810 3 месяца назад
@@arjuna4294 മാറി നിന്നിരിക്കുന്നു👍
@aromalaaru1582
@aromalaaru1582 Месяц назад
Verum mandataram aan bro serial kandit ingne onum parayaruth
@uthralikkavu
@uthralikkavu Месяц назад
പവർ കൂടുതൽ അർജുനന് ആണെന്ന് ഉള്ളതിൽ ഒരു സംശയം ഇല്ല മഹാഭാരതത്തിൽ പരശുരാമൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അസ്ത്രങ്ങൾ കൈവശം ഉണ്ടായിരുന്നത് അർജുനന് ആയിരുന്നു മാത്രം അല്ല കർണ്ണന്റെ കയ്യിൽ ഉണ്ടായിരുന്നത് പാശുപതാസ്ത്രം ആയിരുന്നു എങ്കിൽ പ്രപഞ്ചത്തെ ഒരു നിമിഷം കൊണ്ടു തകർക്കാൻ കഴിയുന്ന മഹാപാശുപതം ആയിരുന്നു അർജുനന്റെ കയ്യിൽ പക്ഷെ അർജുനൻ പലതും പ്രയോഗിച്ചിട്ടില്ല
@sreeharim7162
@sreeharim7162 23 дня назад
രണ്ടും equal
@adithyangr1439
@adithyangr1439 4 месяца назад
Bro you story telling is flawless My b u should make Movie with your script ❤
@indirai.v5262
@indirai.v5262 День назад
Very interesting analysis from a youngster. Definitely, the views are many fold, and the psychoanalysis will continue for millennium. But the one most significant point against Karna is that HE STOOD WITH ADHARMA or WRONG. Nobody can justify that.
@sreeharit7191
@sreeharit7191 5 месяцев назад
കർണ്ണൻ 🔥🔥🔥
@aneeshkuniyil8721
@aneeshkuniyil8721 5 месяцев назад
മഹാഭാരതം🔥
@ramaniyer3396
@ramaniyer3396 4 месяца назад
Hats off to your knowledge
@vidhyams3547
@vidhyams3547 2 дня назад
Thank you👍👏👏👏
@parthasarathy.psarathy5812
@parthasarathy.psarathy5812 5 месяцев назад
കർണൻ, നേപോളിയൻ, കേമൻ സോമൻ, ഇവരാണ് എൻ്റെ ഹീറോസ് 😁
@vineethv5653
@vineethv5653 5 месяцев назад
😅 keman somanolan varilla arum
@arunakumartk4943
@arunakumartk4943 4 месяца назад
പോറസ് (പുരുഷോത്തമൻ)V/S അലക്സാണ്ടർ !!!
@AkashzyAkashzy
@AkashzyAkashzy 3 месяца назад
Lost guys ❤❤
@user-gz8nf6zy3n
@user-gz8nf6zy3n 5 месяцев назад
ബ്രോ സൂപ്പർ 👌❤️മലയിക്കോട്ടെ വലിബൻ ആളുകൾക്ക് മനസിലാകാതെ de ഗ്രേഡ് ചെയുകയാണ്.. താങ്കളുടെ വിവരണം സൂപ്പർ ആണ്.. ആളുകൾക്ക് മനസിലാകുന്നതും ഇഷ്ട്ടപെടുന്നതുമായ വിവരണം... അതുകൊണ്ട് വലിബണിൽ ആളുകൾക്ക് മനസിലാകാത്ത shadekul ഒന്ന് വിവരിച്ചു കൊടുക്കുമോ.. ഞാൻ സിനിമ കണ്ടപ്പോൾ മോഹൻലാൽ വാലിബൻ ആയി വന്നപ്പോൾ കർനന്റെ shade വലിബണിൽ കണ്ടു ❤️
@user-dd2oc7ip7k
@user-dd2oc7ip7k 4 месяца назад
ഒരു shade ഉം ഇല്ല, ഒരു typical സ്റ്റോറി നല്ല ക്രാഫ്റ്റിൽ നല്ല visuals ൽ പകർത്തിയ സിനിമയാണ് വാലിബൻ, അത്രയേ ഉള്ളൂ.
@sambathkdevidas6551
@sambathkdevidas6551 4 дня назад
22:36 am taking this point ശ്രീ കൃഷ്ണനെ ഒരു മനുഷ്യൻ അല്ലെങ്കിൽ അമ്മാവൻ ആയി കാണുകയാണെങ്കിൽ, ഈ പറഞ്ഞ മാമൻ ഒരാള് മാത്രം ആണ് അഭിമന്യുവിനെ ചക്രവ്യുഹത്തിൽ പെടുത്തിയത്, ചക്ര വ്യൂഹം ത്കർത്ത് പുറത്തിറങ്ങാൻ ആകാതെ ഒതുക്കിയതും e മാമൻ തന്നെ ആണ്. അതു പോലെത്തന്നെ ഘഡോൽകചനെ മരണത്തിലേക്ക് പറഞ്ജുവിട്ടത്തും e മാമൻ തന്നെ അല്ലെ? What ever it is this video is awesome and the effort+presentation also brilliant 👏, keep it up and keep going bro 💪
@79Dnivara
@79Dnivara 3 дня назад
മാമനല്ല. പരമാത്മാവ്. ആര് എപ്പോൾ മരിക്കണം, ജനിക്കണം എന്നൊക്കെ തീരുമാനിക്കുന്ന ശക്തി. ജീവാത്മാവ് അതിന്റെ കർത്തവ്യം പൂർത്തിയാക്കുമ്പോൾ ശരീരം വെടിഞ്ഞ് പരമാത്മാവിൽ ലയിക്കുന്നു. ഇത് മനസ്സിലാവാൻ സിനിമ കാണുനവന്റെ ബുദ്ധി പോര.
Далее