Тёмный

കർദ്ദിനാൾ പദവിയിലേക്ക് മലയാളിയായ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിനെ തെരഞ്ഞെടുത്തു 

Подписаться
Просмотров 12 тыс.
% 162

കർദ്ദിനാൾ പദവിയിലേക്ക് മലയാളിയായ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിനെ തെരഞ്ഞെടുത്തു

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@julieanu6283
@julieanu6283 7 часов назад
വളരെ അഭിമാനകരമായ നിമിഷം💟💟💟💟 നന്ദി യേശുവേ🙏
@slaveofLORDJESUS
@slaveofLORDJESUS День назад
Congratulations to the newly chosen Cardinal 🎉 God bless the universal Catholic Church 🙏
@jinothomas1960
@jinothomas1960 День назад
അമേൻ 🙏🏾
@bijuyohannan5047
@bijuyohannan5047 День назад
Amen
@Christanmessi
@Christanmessi 7 часов назад
Praise to God
@serjysebastian9974
@serjysebastian9974 День назад
❤❤❤
@aswathyswamynathan7917
@aswathyswamynathan7917 День назад
@jincycg1802
@jincycg1802 День назад
God bless you Ligichaayan🥰
@joseantony675
@joseantony675 3 часа назад
Congratulations and God bless you 🙏
@jojojoseph3478
@jojojoseph3478 День назад
🙏🙏🙏❤️❤️❤️
@thomasjoseph5945
@thomasjoseph5945 День назад
കേരളത്തിൽ നിന്നുള്ള ആറാമത്തെ കർദ്ദിനാൾ. Joseph Parekattil Antony Padiyara Varkey Vithayathil George Alenchery Climmies George Koovakkad കർദ്ദിനാൾ തിരുസംഘത്തിൽ കൃത്യമായ എണ്ണം സൂക്ഷിക്കേണ്ടതുണ്ട്. മാർപാപ്പയെ തെരഞ്ഞെടുക്കുമ്പോൾ 80 വയസ്സു കഴിഞ്ഞവർക്ക് വോട്ടവകാശമില്ല . അപ്പോൾ 80 വയസ്സായവർക്കു പകരം പുതിയ കർദ്ദിനാൾമാരെ മാർപാപ്പ നിയമിക്കുന്നു. എന്നാൽ കത്തോലിക്ക സഭയുടെ രാജകുമാരൻമാരായ കർദ്ദിനാൾ എന്ന സ്ഥാനം അവരുടെ മരണം വരെയാണ്.
@slaveofLORDJESUS
@slaveofLORDJESUS День назад
Good information
@user-ui4dw8tm2d
@user-ui4dw8tm2d 6 часов назад
ഇതേത് സഭക്കാരനാണ്
@josephkanamkudam5772
@josephkanamkudam5772 День назад
What about Cardinal Raphael Thattil.?
@Vibes.203
@Vibes.203 День назад
He is only major arch bishop he is not cardinal
@mexicoalful
@mexicoalful День назад
heads of Eastern Rite Catholic churches do not automatically become Cardinals.
@kvfrancis6970
@kvfrancis6970 День назад
ജനാഭിമുഖബലിയർപ്പിക്കുന്ന കൂവക്കാട് അച്ചനെ, വൈദികനിൽ നിന്ന് നേരിട്ട് കർദ്ദിനാളായി ഉയർത്തി. ജനാഭിമുഖബലിയർപ്പണത്തിന് മാർപ്പാപ്പ നല്കുന്ന പ്രാധാന്യത്തിൻ്റെ ഉത്തമ ഉദാഹരണം.
@Huhuhuhu627
@Huhuhuhu627 День назад
@@kvfrancis6970 പുള്ളി ലത്തീൻ സഭയിൽ ലത്തീൻ കുർബാനയും സിറോ മലബാർ സഭയിൽ ഏകികൃത കുർബാനയും ചെല്ലും. നീയൊക്കെ കൽദായർ എന്നു വിളിക്കുന്നവർ കർദിനാലും മെത്രാനും ഒക്കെ ആവും, എറണാകുളത് ഒരാൾക്കും മാര്പാപ്പ അച്ഛന്പ്പട്ടം പോലും കൊടുക്കാൻ പോണില്ല
@malayalamtv2255
@malayalamtv2255 День назад
than okke enth journalist aado. Naalamathe cardinal from Kerala not 3
@John004-o3v
@John004-o3v День назад
Yes, but nilavil 3 ee ollallo parekkattil is no more
@welcometoinfinity_
@welcometoinfinity_ День назад
Roman rite il ninn aarum ille cardinal aaitt?
@thomasjoseph5945
@thomasjoseph5945 День назад
​​​@@John004-o3v കേരളത്തിൽ നിന്നുള്ള ആറാമത്തെ കർദ്ദിനാൾ. Joseph Parekattil Antony Padiyara Varkey Vithayathil George Alenchery Climmies George Koovakkad
@mexicoalful
@mexicoalful День назад
@@welcometoinfinity_ yes Oswald Gracias , Antony Poola and Archbishop of Goa (quite a long name which I find it hard to remember). Maybe in the future there is chance for Raphy Manjaly to become Cardinal as he is in charge of quite a big area/diaspora. But who knows that except God
@welcometoinfinity_
@welcometoinfinity_ День назад
@@mexicoalful I'm mean malayali cardinal ille. From roman rite
@bineeshpaul7408
@bineeshpaul7408 День назад
😂😂😂😂😂
@iwindias152
@iwindias152 День назад
രാഫേൽ തട്ടിൽ കർദിനാൾ ആണ് ഇപ്പോൾ തന്നെ 3 കർദിനാൾ ഉണ്ട് ❤
@sanjoe7265
@sanjoe7265 День назад
No..hes arch bishop not cardinal
@babuj6523
@babuj6523 День назад
തട്ടിൽ കർദ്ദിനാളല്ല, സ്വയം കഴിവുകേട് തെളിയിക്കുന്നതിനാൽ ഇനിയൊട്ടു ആകുകയുമില്ല
@iwindias152
@iwindias152 День назад
@@sanjoe7265 അത് തന്നെ ആണ് കർദിനാൾ
@Sparkle-jp7hx
@Sparkle-jp7hx 17 часов назад
No
@shinammasebastian2298
@shinammasebastian2298 День назад
❤❤❤
@nithinjoseph3058
@nithinjoseph3058 День назад
@kkverma4078
@kkverma4078 День назад
❤❤❤❤
@ThomasPhilip-rq6dl
@ThomasPhilip-rq6dl 22 часа назад
@sherly_j
@sherly_j 16 часов назад
❤❤❤❤