Тёмный

കർമം V/S കർമ്മിണി 

Sanju and Lakshmy
Подписаться 1,5 млн
Просмотров 1,4 млн
50% 1

കർമത്തെ അവഹേളിച്ച മക്കളും കർമ്മിണി ആയ അമ്മയും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ArchanaUnniBhaskar
@ArchanaUnniBhaskar 2 года назад
അമ്മയെ കണ്ടിട്ട് കുറച്ചു നാൾ ആയിരുന്നു... ഒത്തിരി സന്തോഷം 😘😘😘😘😘 First time anu oru comment nu ithrem like kittunnath♥️ It shows the unconditional love towards amma😘😘
@anujasatheesh9595
@anujasatheesh9595 2 года назад
Happy birth day sanju
@safu9742
@safu9742 2 года назад
Lag adikkum😂😂😂😂😍 amma super.
@manjurajesh9811
@manjurajesh9811 2 года назад
.. !.. 💏
@aryacjkilithattil8198
@aryacjkilithattil8198 2 года назад
❤️❤️❤️
@banau7177
@banau7177 2 года назад
Enikkum😊
@smithasoja7012
@smithasoja7012 2 года назад
അമ്മ സ്കോർ ചെയ്തു അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം god bless your family
@anusreepp7649
@anusreepp7649 2 года назад
കൊറേ നാൾ ആയല്ലോ അമ്മയെ കണ്ടിട്ട് .കണ്ടപ്പോ സന്തോഷായി🥰💖💖
@reelsbasket3513
@reelsbasket3513 2 года назад
ആരുടെ അമ്മയാണ് ഈ അമ്മ
@jumanajumi5885
@jumanajumi5885 Год назад
@@reelsbasket3513 സഞ്ജു ചേട്ടന്റെ ആണ് തോന്നുന്നു
@Linsonmathews
@Linsonmathews 2 года назад
അമ്മ പറഞ്ഞപോലെ ചില കർമങ്ങൾ സ്പോട്ടിൽ കൊടുക്കണം 😂😂😂 അമ്മ rocks 👌❣️❣️❣️
@വീണഅച്ചു
@വീണഅച്ചു 2 года назад
" എന്നെ പറഞ്ഞാലും എന്റെ അച്ഛനെ പറഞ്ഞാലും ഞാൻ സഹിക്കും പക്ഷെ എന്റെ പെട്ടിയെ പറഞ്ഞാൽ ഞാൻ സഹിക്കത്തില്ല "... അമ്മ rocks.. 😃😃😃😃😃😃😃😃😃
@arpitarnavharikumarbnair9405
@arpitarnavharikumarbnair9405 2 года назад
O
@factcheers
@factcheers 2 года назад
*എൻറ്റമ്മോ പൊളി.....* *ലാസ്റ്റത്തെ twist ഒട്ടും പ്രതീക്ഷിച്ചില്ല.... 🔥💯*
@Jay-ui9vn
@Jay-ui9vn 2 года назад
😂😂😂😂😂 അമ്മയെ കണ്ടിട്ട് കുറച്ചു നാളായല്ലോ 😊 കർമ്മം ഇങ്ങനെയും തിരിച്ചടിക്കും 👍👍
@anjalysm7395
@anjalysm7395 2 года назад
Hi 👋
@angelmathew9572
@angelmathew9572 2 года назад
അമ്മയാണ് ഇന്നത്തെ താരം..🌟🌟 എല്ലാത്തവണയും പോലെ കിടുക്കാച്ചി വിഡിയോ 🥰🥰🥰🥳
@ratheeshkr8816
@ratheeshkr8816 2 года назад
അമ്മയുടെ performance അടിപൊളി ആയിരുന്നു.... ❤😍👌👍
@aafiyashareej3006
@aafiyashareej3006 Год назад
9:25 എന്താ ചിരി. അമ്മയെ കാണാൻ നല്ല സുന്ദരി ആണല്ലോ
@jobs295
@jobs295 2 года назад
അമ്മ സൂപ്പറായി🥳last-ത്തെ ആ expression ഹ ഹ പൊളി🤣🤣
@elsajohnson8205
@elsajohnson8205 2 года назад
പുതിയ രസകരമായ വിഷയങ്ങൾ... അടിപൊളി ആയിട്ടുണ്ട്, സഞ്ജു ചേട്ടനും ലക്ഷ്മിയും പതിവ് പോലെ സൂപ്പർ ആയിട്ടുണ്ട്...💐💐💐💐💐💐💐💐💐💐👌👌👌👌👌👌👌
@Moments_Of_Momenta
@Moments_Of_Momenta 2 года назад
ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടാ....പറയുന്നൊണ്ട് ഒന്നും തോന്നരുന്നത്....ഇന്നത്തെ എപ്പിസോഡ് അമ്മ കൊണ്ടുപോയി😎
@rehma2914
@rehma2914 2 года назад
ningalde creativity&actinginte big fan🤗🤗🤗
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 2 года назад
എന്നെ പറഞ്ഞാലും എൻ്റെ അച്ഛനെ പറഞ്ഞാലും സഹിക്കും ഈ പെട്ടിയെ പറഞാൽ സഹിക്കില്ല...😆😆🤩🤩
@pabloescobar1485
@pabloescobar1485 2 года назад
*അമ്മേടെ അവസാനത്തെ expression* 🤣🤣
@babisorbit8985
@babisorbit8985 2 года назад
Sanju &lachu കൂടെ അമ്മയും... അടിപൊളി ആയിട്ടുണ്ട് 👍🏻
@suprabhakb6305
@suprabhakb6305 2 года назад
ലാഗ് അടിപ്പിച്ചില്ല 3വട്ടം കണ്ടപ്പോൾ പപ്പിനി അമ്മ പൊളിച്ചു 🌹🌹
@storyteller4988
@storyteller4988 2 года назад
മൂടും തിരിഞ്ഞ് ഇരിക്ക... അത് ഇന്ടെ സ്ഥിരം ഇരുത്തമ... ഇതു കാണുമ്പോൾ പോലും 😂😂
@roshinisatheesan562
@roshinisatheesan562 2 года назад
😂😂😂😘❤️😘 അമ്മമ്മോ സൂപ്പർ അമ്മ 👌👌👌 എല്ലാവർക്കും അനുമോദനങ്ങൾ💐👏👏👏👍
@sandrasworld7807
@sandrasworld7807 2 года назад
Adi poli 😂😂😂😂 amma super ayitt അഭിനയിക്കുന്നുണ്ട്
@anujasatheesh9595
@anujasatheesh9595 2 года назад
Adi poli 🤣🤣🤣🤣amma super
@subinm5879
@subinm5879 2 года назад
അമ്മേടെ ആക്ടിങ് 💯😍, എത്ര തവണ കണ്ടിട്ടും മതിയാവുന്നില്ല 🤗
@mehroossameer3440
@mehroossameer3440 2 года назад
അമ്മ പൊളിച്ചു തകർത്തു 😍🤣🤣😂😂
@mundackalteams2427
@mundackalteams2427 2 года назад
അമ്മയുടെ ആത്മീയതയുടെ expression കലക്കി 😄😄....
@AnugrahVijil
@AnugrahVijil 2 года назад
അമ്മേ........ നമിച്ചു 🙏🙏🙏 അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@darsanaravi8179
@darsanaravi8179 2 года назад
ഒന്നും പറയാനില്ല.3 പേരും തകർത്തു.അമ്മ സൂപ്പർ ആയി.phn നോക്കി ഇരുന്നതിന് വഴക്ക് പറഞ്ഞപ്പോൾ ലക്ഷ്മി ചേച്ചി തിരിഞ്ഞ് ഇരുന്നത് മിക്കവാറും വീടുകളിൽ ഉള്ള സംഭവം ആണ്.എന്തായാലും നിങൾ സൂപ്പർ അല്ലേ🥰🥰🥰❤️❤️❤️
@nandhamithrazworld4388
@nandhamithrazworld4388 2 года назад
ശെരിയാണ് അമ്മയെ കണ്ടില്ലല്ലോ എന്ന് ഞാനും കരുതിയിരുന്നു. ഇന്ന് vdo കണ്ടപ്പോ സന്തോഷം ആയി അമ്മ സൂപ്പർ ആണ് 🥰
@diyamariyambabu7494
@diyamariyambabu7494 2 года назад
Enike ammaye bhayankara ishtama ammayude samsaram oke enike bhayankara ishtama love you Amma
@automagazine0707
@automagazine0707 2 года назад
ഇവരുടെ വീഡിയോസ് ഒരു പ്രത്യേകതയുണ്ട് എല്ലാ പ്രായക്കാരും ഇഷ്ടപ്പെടും
@anjanalalan1601
@anjanalalan1601 2 года назад
Hai ammakutty ya kura days inu shesham kandu santhosham😍🥰
@shemeershemeervayakkal3554
@shemeershemeervayakkal3554 2 года назад
അമ്മ പൊളിച്ചു. ലാസ്റ്റ് ഉള്ള ആ ചിരി. Superrr
@jaggoottyjaggootty0149
@jaggoottyjaggootty0149 Год назад
അമ്മക്ക് ഈ പ്രായത്തിലും. എന്നാ മുടിയാ 😁👌🏻👌🏻
@fathimanadira9086
@fathimanadira9086 2 года назад
സ്പോട്ടിൽ കൊടുത്ത കർമങ്ങൾ ഒക്കെ കിടുക്കി 😁😁😁. എല്ലാവരും അടിപൊളി 👌👌👌😍😍😍😍. 𝓗𝓪𝓹𝓹𝔂 𝓫𝓲𝓻𝓽𝓱𝓭𝓪𝔂 𝓢𝓪𝓷𝓳𝓾 𝓒𝓱𝓮𝓽𝓽𝓪𝓪🥰🥰🥰🥰
@anujeny3051
@anujeny3051 2 года назад
അമ്മ കുട്ടിയെ കണ്ടിട്ട് ഒത്തിരി നാളായല്ലോ അമ്മേ എനിക്ക് ഒരുപാട് ഇഷ്ടമാണ് കേട്ടോ ചക്കര ഉമ്മ
@aswathiambujam7777
@aswathiambujam7777 2 года назад
എന്റെ പൊന്നോ അമ്മ എന്ത് cute ആണ് എന്തൊരു ആക്ടിങ് ആണ് 🥰🥰🥰🥰🥰🥰🥰🥰🥰iam so happy to see this✨️✨️✨️
@sunilsadanandan7095
@sunilsadanandan7095 2 года назад
ഇപ്പോൾ എന്താ അതികം വീഡിയോസ് ചെയ്യാത്ത. എന്തായാലും എനിക്ക് ഇഷ്ട്ടപെട്ടു. സൂപ്പർ ❤❤
@dinaja105
@dinaja105 2 года назад
Happy Birthday Sanju uncle ,god bless you and your dreams come true 🥰🥰🥰🥰🥰🥰🧁🍫🍭🍭🍫🍫🧁🧁🎂🎂🎂🍬🍬🍬🎂🎂🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🧁🧁🧁🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧁🧁🧁🍫🍫🍭🍭🍫🍫🍫🍭🍭🍫🍫🍫🧁🧁🧁🧁🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🧁🧁🧁🎂🎂🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🎂🍓🍒🍎🍊🍉🥭🍍🍌🍋🍈🍏🍐🥝🍇🥑🌽🥜🥐🥯🧇🥞🍔🍔🌭🌭🥪🍝🍝🍝🍝🍟🍟🍟🍟🍕🍕🍕🍲🌮🍲🍲🍛🍜🥙🥙🥙🌯🌮🌮🧆🧆🥘🥘🥘🍝🍝🍝🍣🍣🍜🍛🍲🍱🍢🍢🍢🍢🍙🍙🍘🍥🍥🍥🍡🎂🎂🎂🎂🎂🍡🍥🍥🍥🍡🍡🍡🍡🍡🍡🍡🍡🍥🍥🍥🍥🍘🍘🍙🍙🥠🥮🥮🍧🍨🍨🍦🍦🍦🍦🍦🍦🍦🍨🍨🍨🍨🍨🍨🍨🍨🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍧🍧🍧🍧🍧🍧🍧🍧🍧🍨🍨🍨🍨🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍨🥧🥧🥧🍰🍰🍰🍯🧂🧂🎂🍮🍮🧂🍰🍰🍰🍰🍮🍮🍮🎂🎂🎂🧁🧁🍭🍬🍫🍩🧃🍫🍫🧁🎂🍰🥧🥧🍪🥧🍰🍮🧁🧁🍬🍫🍫🍩🍩🍩🍩🍫🍭🍭🎂🍮🥧🍮🎂🍭🍭🍧🍧🍦🍦🍦🍧🍧🥮🥮🍬🍭🍭🧁🍮🍪🍪🍪🍪🍰🍮🧁🍬🧈🍿🍿🍿🍿🍿🍿🍿🍿🍿🍿🍿🍭🍬🍫🍩🍩🍩🍩🧃🧃🧃🍫🍪🍪🥧🍮🧁🍬🍫🍦🍦🍨🍧🥮🥮🍥🍥🍥🍡🍡🍘🍙🍙🥧🍰🍮🎂🍭🍬🍫🍩🍫🧁🍮🍰🥧🍪🍪🎂🧁🍭🍭🥮🍨🍦🍦
@laali5184
@laali5184 2 года назад
Ammayaanu makkale score adichath.she has amazing acting skill.luv for amma🥰🥰🥰
@psybcreations7152
@psybcreations7152 2 года назад
അമ്മടെ acting പൊളി ആയി 😍
@seethu4365
@seethu4365 2 года назад
ക്ലൈമാക്സ്‌ കലക്കി 😂ചില കർമ്മങ്ങൾ സ്പോട്ടിൽ കൊടുക്കണം 😁എല്ലാരേം ഒരേ പാതയിൽ കൊണ്ടുവന്ന അമ്മയാണ് കിടു 🤣
@renjithd1928
@renjithd1928 2 года назад
Wife and husband ippo sister and brother Nale inni endano 🤣🤣🤣🤣🤣 Last climax poli 🤩🤩🤩🤩🤩 Pinne ammaye kandittu Kure nalayi Amma undengil comedy undu Satyam 💯💯💯💯💯 Lag adichu 😂😂😂😂😂
@euphoria4240
@euphoria4240 2 года назад
lag oh 🙄😐
@aromals840
@aromals840 2 года назад
@@euphoria4240 video full kandille ?
@shajeenaahammed9402
@shajeenaahammed9402 Год назад
Amma oru killadi thanne. Amma ishttm
@mubeenayunus8985
@mubeenayunus8985 2 года назад
ഒരുക്ക് സാധനം ആ ഡയലോഗ് പൊളിച്ചു ❣️❣️👌👌
@instamagneto
@instamagneto 2 года назад
അമ്മ സൂപർ💞💞💞 Love you അമ്മാ...
@rashidarashi336
@rashidarashi336 2 года назад
അമ്മടെ ലാസ്റ്റ് ചിരി പൊളിച്ചു 👍😄😄
@vallinayakanr4117
@vallinayakanr4117 2 года назад
അമ്മയുടെ ചിരി കാണാൻ നല്ല രസമുണ്ട് വീഡിയോ സൂപ്പർ
@diyasshortsvlogs793
@diyasshortsvlogs793 2 года назад
പൊളിച്ചു 🥰🥰അമ്മയുടെ അഭിനയം സൂപ്പർ
@suprabhakb6305
@suprabhakb6305 2 года назад
സഞ്ജു മോനെ പിറന്നാൾ ആശംസകൾ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലം ആകട്ടെ 🫂🫂
@Ro_shna
@Ro_shna 2 года назад
ഒത്തിരി നാളായല്ലോ വീഡിയോയിൽ അമ്മയെ കണ്ടിട്ട്. അമ്മ കൂടിവന്നപ്പോൾ അടിപൊളിയായിട്ടുണ്ട് 😍😍😍
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 2 года назад
ശെരിയാ ചിലർക്ക് കിട്ടേണ്ടത് ലാഗടിക്കാതെ കൊടുക്കണം 👍🏻👍🏻
@ereviya134
@ereviya134 2 года назад
'അമ്മ പൊളി ആണേയ് 🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻
@umapankajam6206
@umapankajam6206 2 года назад
Amma kku orupad mudi und.... Supper mudiiiii..... Love u amma🌹like u amma
@footpaththirunnavaya6388
@footpaththirunnavaya6388 2 года назад
മനസ്സിൽ എന്ടെങ്കിലും ടെൻഷൻ ഉള്ള സമയത്ത് നിങ്ങടെ വീഡിയോസ് കണ്ടാൽ എല്ലാം മറന്നു pottichirikkam😄😄😄
@Ayushpraveen31
@Ayushpraveen31 Год назад
Sathyam 👍🏻😃😍❤️
@adcreations1998
@adcreations1998 2 года назад
Ammayude acting pwoli👌🏻❤️
@shibishameermedia2127
@shibishameermedia2127 2 года назад
അമ്മയെ കണ്ടിട്ട് ഒത്തിരി നാൾ aayarunn
@anjulinej9546
@anjulinej9546 2 года назад
Ammaye kaanathe vishamam ayirikkyayirunnu. Amma polichadakki, Superb
@reshmaamal7061
@reshmaamal7061 2 года назад
Sportil ചിരിപ്പിച്ചു 😂അമ്മ 😍❤️
@Sahadheeskutteesvlogs
@Sahadheeskutteesvlogs 2 года назад
അമ്മ കലക്കി പൊളിച്ഛ് സൂപ്പർ ഒന്നും പറയാനില്ല 🥰🥰🥰🥰🥰🥰👍👍👍👍👍👍🌹🌹🌹🌹🌹
@vishnupadmakumar
@vishnupadmakumar 2 года назад
വല്ലാത്തൊരു കർമ്മമായിപ്പോയി... 😂😂👌
@ameenkollam1863
@ameenkollam1863 2 года назад
എന്റമ്മോ അമ്മ വേറെ ലെവൽ,ചിരിച്ചു ചത്തു😂🤣
@darkangelaadhidhashabts5911
@darkangelaadhidhashabts5911 2 года назад
ആ അച്ഛന്റെ കാലൊടിഞ്ഞ scene കണ്ടപ്പോതന്നെ twist പിടികിട്ടി 😁🤭
@John-lm7mn
@John-lm7mn 2 года назад
അമ്മയുടെ അഭിനയം അടിപൊളി.. ✌️✌️👏👏
@silpajustin867
@silpajustin867 2 года назад
Amma was superb and overall it came out colourful
@anilamnair390
@anilamnair390 2 года назад
അമ്മ ആണ് ആദ്യം മുതലേ പണി കൊടുത്തത് എന്ന് ഞാൻ ഊഹിച്ചു 😜
@almaya8120
@almaya8120 2 года назад
Happy Birthday Sanju chetta 🥳🥰
@amiluammu8008
@amiluammu8008 2 года назад
അമ്മയെ കണ്ടിട്ട് കുറച്ചു നാള് ആയല്ലോ.... ലക്ഷ്മി ചേച്ചീടേം സഞ്ജു ചേട്ടന്റേം വീഡിയോ വരാൻ വെയിറ്റ് ചെയ്തു ഇരിക്കും.... 😘😘😍😍😍😍😍😍😍😍 love you ചേച്ചി ചേട്ടാ...
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 года назад
*_ ചില കർമ്മങ്ങളെ സ്പോട്ടി കൊടുത്തില്ലെങ്കിലെ ലാഗ് അടിക്കും 😂 അമ്മയെ ഒത്തിരി നാളിനു ശേഷം കണ്ടു ഞാൻ ഇ അടുത്ത സമയത്ത് പട്ടാഴി വഴി പോയിരുന്നു കാറിൽ ഇരുന്നു എത്തി നോക്കി നിങ്ങളെ ആരെ എങ്കിലും കാണാൻ പറ്റുമോ എന്ന് നടന്നില്ല 😁_*
@lbamenmooladlbamenmoolad3986
@lbamenmooladlbamenmoolad3986 2 года назад
Le amma enne paranjalum ente achane paranjalym njan sahikum ente pettiye paranjal sahikoola 😂😂
@najithaarunarun4467
@najithaarunarun4467 2 года назад
അമ്മ സൂപ്പർ ആയിട്ടുണ്ട്, വീഡിയോ നല്ല രസമുണ്ടായിരുന്നു 😍😍
@maimoonarasheed9043
@maimoonarasheed9043 Год назад
Ammayude action ishdaayi 💖💖💖💖💖 injalk ishdaayi 💖💖💖💖💖💖
@binodthankappan7317
@binodthankappan7317 2 года назад
Super amma kalakki 😂😍🥰🥰1st comment
@MsMs-xy2hm
@MsMs-xy2hm 2 года назад
🧐
@parvana7840
@parvana7840 2 года назад
Enik aa ammaye bayankara eshtama ❤️❤️❤️
@CRAFTONLY1234
@CRAFTONLY1234 2 года назад
Amma vannapo vere level 😁❤️❤️❤️
@MyworldSarayu
@MyworldSarayu 2 года назад
അമ്മ അടിപൊളി ആണ് 🥰ഒത്തിരി ഇഷ്ടമാണ് അമ്മയെ 🥰സൂപ്പർ വീഡിയോ 🥰🥰🥰
@paat_veed
@paat_veed 2 года назад
Sanjuetta birthday special 😍😍😍😍😍
@GeethaGeetha-gj6qh
@GeethaGeetha-gj6qh 2 года назад
അമ്മ കലക്കി തിമിർത്തു സൂപ്പർ 😂😂
@allus4049
@allus4049 2 года назад
First view ❤❤❤big fan😍😍❤😘😘
@smsworld382
@smsworld382 2 года назад
എനിക്ക് ഈ ചാനൽ ഇഷ്ട്ടമാണ് കൂടാതെ മൂന്ന് പേരെയും 😍😍
@arshanashameer9524
@arshanashameer9524 2 года назад
Ammayude abinayam poli
@akhiladipin3590
@akhiladipin3590 2 года назад
Amma kalakki😘😘😘
@DHANYA-tr7xs
@DHANYA-tr7xs 2 года назад
അമ്മ പൊളിച്ചു 🙏🤣🤣🤣🤣
@nusriap733
@nusriap733 2 года назад
അമ്മൻ്റെ ആ ചിരി ഒരു മൊതലാ,😘😘
@jishakp8747
@jishakp8747 2 года назад
Super 👌👌👍അമ്മ കലക്കീ❤️❤️❤️❤️
@sindhumenon7383
@sindhumenon7383 2 года назад
Amma rocks😃😃😃orupaad naal amma Kanditte. Santosham ayi. Paramparagat petti polichu. Chirichu chirichu chavum. Atmiya class nallada. Amma karmattil vishvasam. 😃😃😃😃super
@adhithyank2004
@adhithyank2004 2 года назад
അമ്മ ഉണ്ടെങ്കിൽ video extra pewer തന്നയാ..❤️
@ErinicVlogs
@ErinicVlogs 2 года назад
Climax polichu...... 👍👍👍
@midlajy9817
@midlajy9817 2 года назад
Adipoli 😂 👌🏻
@sajnajsdjarsha9304
@sajnajsdjarsha9304 2 года назад
Ammaye kandapozhe thonni skit kalakumennu.. Supr adipolii
@asmasayed970
@asmasayed970 2 года назад
Adipoli❤️❤️❤️❤️👌👌👌👌🌹🌹🌹🌹
@shamimuhammed3131
@shamimuhammed3131 2 года назад
Amma kalakki.... No words...
@priyankajince1901
@priyankajince1901 2 года назад
ശരിക്കും നിങ്ങളുടെ വീട് ഏതാ? പല vidoes ഇലും പല വീട് ആണല്ലോ? 🤔അമ്മ പൊളിച്ചു 🎉
@vinukeralamc
@vinukeralamc 2 года назад
അമ്മ ഒരു പാട് മാറി പോയി... പെർഫോമൻസ് ഒന്നിനൊന്നു മെച്ചം...... കിടു 👍👍 ഒരു റിക്വസ്റ്റ് ഉണ്ട് താടി മുടി നരപ്പിക്കുന്നത് കുറച്ചു വൃത്തി യായി ചെയ്യു.അത് പഞ്ഞി വെച്ച പോലെ തോന്നുന്നു
@angelinmyheaven4243
@angelinmyheaven4243 2 года назад
അമ്മ പൊളിച്ചു സൂപ്പർ 😂😂
@sreelekshmy5231
@sreelekshmy5231 2 года назад
അമ്മേടെ കാർമ്മങൾ എന്തായാലും കലക്കി ,🤣👍🏻
@artsynishashinoj
@artsynishashinoj 2 года назад
Karmini amma super 🤪🥰😍
@sktalksk
@sktalksk 2 года назад
ചില കർമ്മങ്ങളേ... സ്പോട്ടിൽ കൊടുത്തില്ലെങ്കിൽ ലാഗ് അടിക്കും. ഏറ്റവും പുതിയ വേദ വാക്യം 🤣🤣🤣🤣👌👌👌👌👌👌
@Krishna86420
@Krishna86420 2 года назад
അമ്മ ഈ എപ്പിസോഡ് ഇങ് എടുക്കുവാ ❤️❤️❤️❤️❤️🤗🤗🤗🤗 സർപ്രൈസ് എലമെന്റ് ആണ് സാറെ മെയിൻ 🤣🤣🤣🤣🤣❤❤ Birthday Wishes Sanju Chetta❤️
@indhuananthu4577
@indhuananthu4577 2 года назад
Sprrr videooo amma adipolyyyyy
@salmaraquib
@salmaraquib 2 года назад
Enik amma ishttam 😘😘nalla expression aan 👍
@audiencereply7648
@audiencereply7648 2 года назад
Super amma😍😍😍😍❤
Далее
കള്ള കണ്ണൻ
10:13
Просмотров 1,1 млн
IIബിന്ദു മയംII
8:49
Просмотров 3 млн
БЕЛКА РОЖАЕТ#cat
00:19
Просмотров 674 тыс.
പുരുഷ ധനം
10:19
Просмотров 3,3 млн
കുടുംബ  സീൻ
8:37
Просмотров 2,5 млн
സൈക്കോ തേക്കടി
7:59
Просмотров 6 млн
അനന്തം അജ്ഞാതം
11:15
Просмотров 2,3 млн
മൊബൈല്‍ സൈക്കോ
9:57
Просмотров 2 млн
കന്യകൻ
9:30
Просмотров 2,5 млн
നാത്തൂൻ  | Naathoon | Simply Silly Things
11:32