Aake oru presnam tonniyath first half ile typical introduction um comedy um okkeya... Aa bhaagam sherikkum shokam aayi tonni..... Ath mattiyal second half okke thee.. Mahabharatam scenes um okke pwoli❤️🔥❤️🔥❤️🔥... Must watch theatre experience
A groundbreaking film that redefines Indian cinema. Majestic in scale, stunning VFX and an epic blend of sci-fi & mythology at an eye-popping level. A proud moment for Indian cinema 🔥
ഗ്രാഫിക്സ് ഒക്കെ അടിപൊളി ആരുന്നു... കാർട്ടൂൺ പോലെ ഒന്നും തോന്നിയില്ല.. അടിപൊളി....ആ ഗ്രാഫിക്സ് വർക്കൊണ്ട് ആണ് സിനിമ വിജയിക്കുന്നത്.. ഫസ്റ്റ് ഹാഫ് കോമഡി നല്ല വെറുപ്പീര് ആണ്.. ഇന്റർവെൽ ന് ശേഷം ആണ് പൊളി പക്ഷെ പ്രഭാസ് വേണ്ടാരുന്നു... എനിക്ക് അങ്ങനെ തോന്നി കർണൻ ന് അർജുനെ പോലെ തന്നെ ഇച്ചിരി കൂടി ചെറുപ്പം കൊടുക്കായിരുന്നു.....(മഹാഭാരത യുദ്ധം സീൻ കാണിക്കുമ്പോൾ) രധത്തിൽ കർണനെ കാണിക്കുന്ന ഇൻട്രോ അടിപൊളി ആരുന്നു... പക്ഷെ പ്രഭാസ് നെ കണ്ടപ്പോ ഒരു കിളവൻ look...😢അത് എനിക്ക് ഒരു ശോകം ആയി തോന്നി.. പിന്നെ ദീപിക,ശോഭന, കൈറ, പശു പതി,പൊളി ആരുന്നു ...പിന്നെ അമിതാഭ് ബച്ഛന്റെ.. പെർഫോമൻസ് തിയേറ്ററിൽ തന്നെ ഇരുന്നു കാണണം അടിപൊളി ആണ്...
Sherikkum paranjal Itra young thanne vendayirunnu... Mahabharata War nadakkumbo thanne pandavarkk okke Almost 35-40 age indavum...and Pandavarekkalum Age kooduthal ulla Character anu Karnan...Pandavarude Chettan alle...So almost Pandavaril mootha aal aaya Yudhishtiranekkal almost 3-4. Age indavum Karnan...so...karnan almost oru 40-45 age engilum indavum War nadakkunna timel
ആര് പറഞ്ഞു ? എത്രയോ വട്ടം കർണൻ തോറ്റ് ഓടുന്ന സംഭവങ്ങൾ ഉണ്ട് മഹാഭാരതത്തിൽ ,പറയണോ... എന്തിന് അർജ്ജുനൻ്റെ മകനോട് പോലും പിടിച്ചു നിൽക്കാൻ കർണനെ കൊണ്ട് പറ്റിയിട്ടില്ല@@geethakrishnan9857
ആര് പറഞ്ഞു ? എത്രയോ വട്ടം കർണൻ തോറ്റ് ഓടുന്ന സംഭവങ്ങൾ ഉണ്ട് മഹാഭാരതത്തിൽ ,പറയണോ... എന്തിന് അർജ്ജുനൻ്റെ മകനോട് പോലും പിടിച്ചു നിൽക്കാൻ കർണനെ കൊണ്ട് പറ്റിയിട്ടില്ല@geethakrishnan9857