Тёмный

കൽപ്പറ്റ നാരായണൻ മാഷുടെ ആവേശോജ്ജലമായ പ്രസംഗം. Kalpetta Narayanan 

Channel 13.8
Подписаться 107 тыс.
Просмотров 55 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@JamesManakatt
@JamesManakatt 6 месяцев назад
കല്പറ്റ നാരായണൻ സാർ എത്ര ധീരൻ. സാറിനെ പ്പോലെ സത്യങ്ങൾ പച്ചയായി വിളിച്ചു പറയുന്ന, മനു ഷ്യ ത്വ ത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുക്കുന്ന 10 സാഹിത്യ കാരന്മാർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. സാറിന് ആയിരമായിരം ഭാവുകങ്ങൾ
@mohanbabu4784
@mohanbabu4784 6 месяцев назад
ഇതുപോലെ ഒരാൾകൂടി ഉണ്ടായിരുന്നു. എം എൻ വിജയൻ മാഷ് 👍👍👍
@unnikrishnants6549
@unnikrishnants6549 6 месяцев назад
Very good sar 🌹🙏🌹
@krishnankadalundi7951
@krishnankadalundi7951 6 месяцев назад
സമകാലിക യാഥാർഥ്യങ്ങൾ വളച്ചുകെട്ടില്ലാതെ വിളിച്ച് പറയുന്ന ശ്രീ കൽപ്പറ്റ നാരായണൻ മാസ്റ്റർക്ക് വലിയൊരു സല്യൂട്ട് !
@sunnychacko779
@sunnychacko779 6 месяцев назад
സത്യസന്ധമായ നിരീക്ഷണം... ഒരു സാധാ കേരളീയന്റെ മനോനില ഇതാണ് 🙏
@devdascn
@devdascn 6 месяцев назад
ശരി... വലിയ ശരി
@AugustineJose-j9y
@AugustineJose-j9y 6 месяцев назад
അല്ലെങ്കിലും ഷൈലജ വിജയിക്കില്ല തീർച്ച.
@shayjuantony1524
@shayjuantony1524 6 месяцев назад
ഒരു കൊലയാളിയെ മഹത്വവൽക്കരിക്കുന്ന വ്യക്തിയെ എന്തിനാണ് ടീച്ചർ എന്ന അഭിസംബോധന ചെയ്യുന്നത്🤔
@muraleedharankumaran1652
@muraleedharankumaran1652 6 месяцев назад
അവിടെ വോട്ട് ചെയ്യാൻ ബാക്കി ഉള്ളവർ എല്ലാം അഹിംസ പ്രസംഗിച്ചു ഹിംസ നടത്തുന്നവർ അല്ലെ
@udhamsingh6989
@udhamsingh6989 6 месяцев назад
എന്നാൽ അവരെ നമുക്ക് ( K ) സുധാകരൻ എന്ന് അഭിസംബോധന ചെയ്യാം ...
@shayjuantony1524
@shayjuantony1524 6 месяцев назад
@@udhamsingh6989 അപ്പോൾ രണ്ടും കൊലയാളി കൂട്ടങ്ങൾ ആണെന്ന് സമ്മതിച്ചു.. അത്രയ്ക്കെങ്കിലും ബോധം ഉണ്ടായല്ലോ അന്തംകമ്മിക്ക്🤦‍♂️
@shayjuantony1524
@shayjuantony1524 6 месяцев назад
@@udhamsingh6989 അന്തംകമ്മി രാഷ്ട്രീയ അടിമ🤦‍♂️
@vajoseph9692
@vajoseph9692 6 месяцев назад
മഹാനായ കൊലയാളി kujnandhan.. ..
@josephmppaulose5761
@josephmppaulose5761 6 месяцев назад
ആയിരം അഭിനന്ദനങ്ങൾ ശ്രീമാൻ കല്പറ്റ നാരാണൻ. 🎉🎉🎉🎉🎉
@samjohn9061
@samjohn9061 6 месяцев назад
K K Shylaja Teacher, what is the price of the PPE Kits?. How much did you pay during COVID time as Health Minster?. What happened to T P Chandrasekher?.
@madhavanbhasi4438
@madhavanbhasi4438 6 месяцев назад
പോടാ പൂറി മോനെ.നീ ആരായാലും പൂറിമോൻ തന്നെ. നിനക്കൊക്കെ വിശദീകരണം തന്നിട്ട് കാര്യമില്ല. കാരണം നീ പൂറിമോൻ ആണ്.
@RaghavanA-s4e
@RaghavanA-s4e 6 месяцев назад
ടീച്ചറോ? ആര്? മുന്നിലിരിക്കുന്ന കുട്ടികൾക്ക് നാളത്തെ കാഴ്ചകൾ മനസ്സിലേയ്ക്ക് എത്തിയ്ക്കുന്നതാണോ ഈ അമ്മയുടെ പ്റവൃത്തി?
@bipinkalathil6925
@bipinkalathil6925 6 месяцев назад
സത്യം പറയാതിരുന്നാൽ പോലും ലാഭം ഉണ്ടാവാം. ചുരുങ്ങിയ പക്ഷം നഷ്ടം ഉണ്ടാവാതെ ഇരിക്കുകയെങ്കിലും ചെയ്തേക്കാം... എന്നിട്ടും മാഷേ, നിങ്ങൾ സത്യം പറയുന്നുവല്ലോ.....!!
@sureshp2079
@sureshp2079 6 месяцев назад
സ്വതന്ത്രമായ ജനാധിപത്യവും സാഹിത്യവും കമ്മ്യൂണിസ്റ്റ് എന്ന വൈറസ് നശ്ശിപ്പിച്ചു കളയുന്നു.
@madhavanbhasi4438
@madhavanbhasi4438 6 месяцев назад
നിന്റെ amma കൊടുപ്പ് തുടങ്ങി അല്ലേ.
@Leyutin
@Leyutin 6 месяцев назад
കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത പറയുന്നയാളാണ് ടീച്ചർ. അതുകൊണ്ടാണ് ഞങ്ങൾ കേരള ജനത ആകെ ഇങ്ങനെ ചിന്തിക്കുന്നത്
@madhavanbhasi4438
@madhavanbhasi4438 6 месяцев назад
എടാ മൈരേ നീ നിന്റെ കാര്യം പറ. ആരാടാ നിന്റെ ഞങ്ങൾ നിന്റെ അമ്മയും അമ്മയ്ക്ക് കുട്ടു കിടക്കാൻ വന്നവരു മാണോ.
@MMGeorgeMarkose
@MMGeorgeMarkose 6 месяцев назад
ബോധം നഷ്ടപ്പെട്ടു ഇനിയും എന്തങ്കിലും വിളിച്ചു പറയാം
@dasank5656
@dasank5656 6 месяцев назад
നിങ്ങൾ നിർവചിക്കുന്ന ആശയങ്ങൾ 10വർഷം മുൻപ് വരേണ്ട തായിരുന്നു ഈ കർമ്മകുശാലത ഇനിയും സമൂഹത്തിൽ പരക്കേണ്ടതുണ്ട് ആയിരങ്ങൾ കാത്തിരിക്കുന്നു 🌹
@prapanchavijnanakumarop6024
@prapanchavijnanakumarop6024 6 месяцев назад
വിജയന്റെ കൊലപാതക പാപഭാരം ചുമക്കാൻ ശൈലജ ടീച്ചറെ ഏൽപ്പിച്ചു
@chackobabykutty7596
@chackobabykutty7596 6 месяцев назад
Wonderful explanation Sir, Big salute.
@randomvideoz8293
@randomvideoz8293 6 месяцев назад
ബോംബ് പൊട്ടിയപ്പോ കൈ പോയവൻ്റെ ഒപ്പമുള്ള ഷൈലജ യുടെ കുറച്ചു നാളുകൾക്ക് മുൻപ് ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഉണ്ട്. സിപിഎം ന് ഷൈലജ യ്ക്ക് വോട്ട് കൊടുത്ത/കൊടുക്കാൻ ഇരിക്കുന്ന ഓരോ വ്യക്തിയും സിപിഎം മൂലം നഷ്ടപ്പെടുന്ന ജീവനുകൾക്ക് ഉത്തരവാദി ആണ് ❌❌അഭിമാനത്തോടെ ഞാൻ പറയും ഒരിക്കലും ഞാൻ സിപിഎം നോ പ്രത്യേകിച്ച് കൊല കേസ് പ്രതി കുഞ്ഞനന്തൻ നെ പ്രകീർത്തിച്ച ഷൈലജ യ്ക്കോ വോട്ട് കൊടുക്കില്ല..എനിക്കും ഉണ്ട് കുടുംബം,എനിക്കും ഉണ്ട് സുഹൃത്തുകൾ,എനിക്കും ഉണ്ട് മക്കൾ... ഓർക്കുക നാളെ ഷാഫി പരുപാടി നടത്താൻ ഇരുന്ന സ്ഥലത്താണ് ഈ സ്ഫോടനം.. ഷൈലജ യുടെ ഉദ്ദേശം എന്താണ്? ഷൈലജ യ്ക്ക് വോട്ട് നൽകി അക്രമികളെ പിന്തുണയ്ക്കുന്ന നയം ഒരിക്കലും ഞാൻ സ്വീകരിക്കില്ല,എത്രയൊക്കെ വിശുദ്ധരാണ് എങ്കിലും നിങ്ങൾ സിപിഎം ന് വോട്ട് കൊടുത്താൽ അത് തന്നെയാണ് ഏറ്റവും വലിയ തിന്മ..
@emmanualkt-fk3gp
@emmanualkt-fk3gp 6 месяцев назад
23 എണ്ണത്തിനെ കൊലയ്ക്ക് കൊടുത്ത - ആ ശവങ്ങൾ മുഴുവൻ വിറ്റ് കാശാക്കിയ - K സുധാകരന്റെ അനുയായി അല്ലേടോ നീ. ഊളത്തരം പറയുമ്പം ഓർമ്മ വേണം 2:47
@jayaprakash6774
@jayaprakash6774 6 месяцев назад
ബഹുമാന പെട്ട. മാസ്റ്റർ. ഉന്നയിച്ച. വിഷയങ്ങൾ മനസ്സിലാക്കി മറുപടി പറയുന്നതിന് പകരം വിമർസിക്കുന്നവന്റെ പേരാണ് പാർട്ടി അടിമ
@alexgeorge9514
@alexgeorge9514 6 месяцев назад
Who else can define Kammunism better ?
@bhasikakkat2675
@bhasikakkat2675 6 месяцев назад
Are you all batting for Congress. I do not understand why the moooraachi V T Balram on dias. During the Shabharimala agitation he was with the KULASTRIKAL. A perfect opportunist now wearing a progressive face and sitting with good people.
@francispj2640
@francispj2640 6 месяцев назад
കല്പറ്റ നാരായണൻ ആരോ ആയ് കൊള്ളട്ടേ ഈ സമയത്ത് ശൈലജ ടീച്ചറെ വിമർശിച്ചു കൊണ്ടു നടത്തിയ ഈ പ്രസംഗം ആർക്കുവേണ്ടിയാണ് അവസരം കിട്ടിയാൽ ബിജെപിയിലേക്ക് പോകാൻ നിൽക്കുന്ന കോൺഗ്രസ്സിന് വേണ്ടിയാണോ അതോ ഒരു രാജ്യത്തിൻ്റെ മൂല്യങ്ങളെ ഇല്ലാതാക്കി ഭരിച്ചു കൊണ്ടിയിക്കുന്ന BJP ക്ക് വിജയം കൊയ്യാനാണോ
@eldhothomas4693
@eldhothomas4693 6 месяцев назад
Good & Open Speech 👏👏👏 Sri. Kalpetta Narayanan Sir👏👏👏
@kannanpvasanthykutty8274
@kannanpvasanthykutty8274 6 месяцев назад
ഷൈലജ വരരുത്
@AzeezMoolayil
@AzeezMoolayil 6 месяцев назад
വളരെയധികം നല്ല രീതിയിൽ തന്നെ ഇന്നത്തെ കമ്മ്യൂണിസ്റ്റ്കളെ ഇദ്ദേഹം വരച്ചുകാട്ടുന്നു.
@sukumaranpsukumaranp5696
@sukumaranpsukumaranp5696 6 месяцев назад
മനോഹരമായ ടോക്ക് മനുഷ്യനെ മുന്നോട്ടു നയിച്ചത് ഭാഷ തന്നെ.
@KwtKw-m7r
@KwtKw-m7r 6 месяцев назад
🙏🌹 well said 🔥👌 Adhinivesathintte adhipathyashrem,... swadheenashreamame..kanathepokaruth..(Ari, malar, kunthitickam etc karuthivecho) Communisum oru Nunayalle sir... thozhilali vargadhipatyam
@poulosep7501
@poulosep7501 6 месяцев назад
സത്യമായ വിശദീകരണം പ്രിയ kalppattakke ബിഗ് ഹായ്
@ashrafvattakkudi4536
@ashrafvattakkudi4536 6 месяцев назад
കൽപ്പറ്റ മാഷ്... 😍പൊള്ളുന്ന വാക്കുകൾ
@bhaskarankokkode4742
@bhaskarankokkode4742 6 месяцев назад
അധികാരികക്ക് അപ്രിയമുണ്ടാകുമോ എന്ന് ഭയന്ന്, രാഷ്ട്രീയത്തിൽ തനിക്കുള്ള സ്ഥാനത്തിനു ചലനം സംഭവിക്കുമോ എന്ന് ഭയന്ന്, ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നടന്നപ്പോൾ, ഒരു സ്ത്രീ എന്ന നിലയിലെങ്കിലും, ഒന്ന് ശ്രീമതി രമയെ കാണാൻ പോകാത്ത ഈ വനിത സ്ത്രീത്വത്തെ തന്നെ (ഒരു കാലത്ത് എനിക്ക് ശ്രീമതി ശൈലജയോട് ആരാധന ആയിരുന്നു ) അപമാനിക്കുകയാണ് ചെയ്തത്. ഇവർക്ക് വെറും തോൽവി മാത്രം പോരാ.
@HellBoy31600
@HellBoy31600 6 месяцев назад
പാർട്ടിയുടെ അടിമയല്ലാത്ത ഒരു എഴുത്തുകാരൻ
@RaveendranP-t7r
@RaveendranP-t7r 6 месяцев назад
ശൈലജ ടീച്ചർ വിജയിക്കും മാഷേ❤❤❤❤❤❤❤❤
@josen.t3506
@josen.t3506 6 месяцев назад
നീ പിശാചിൻറെ സന്തതിയാണ്.
@abubakers.m9903
@abubakers.m9903 6 месяцев назад
കേരളത്തിൽ ഇടതു രാഷ്ട്രീയ ജീർണതാ പിണറായി സെക്രട്ടറിയായതോടെ തുടക്കമായി. ഇപ്പോൾ അതിന്റെ മൂർധാന്യത്തിൽ എത്തി.
@felixmoraes8289
@felixmoraes8289 6 месяцев назад
മഹാ മാരിയുടെ മറവിൽ നടത്തിയ അഴിമതികൾ മറക്കാൻ സാധിക്കുമോ
@gopinathantp8963
@gopinathantp8963 6 месяцев назад
എന്തായാലും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത ക്കു വിപണന മൂല്യം കൂടുതൽ ഉള്ളത് കൊണ്ട് അത് വിളമ്പാൻ കുറെ പേര് ഉണ്ട്.
@subashmaliyeckal
@subashmaliyeckal 6 месяцев назад
കമ്യൂണിസ്റ്റുകൾ വിരുദ്ധത വെടിഞ്ഞു പുൽകിയ സാമ്രാജ്യത്വം നാണം കുണുങ്ങി നിന്നുപോകുന്ന കമന്റ്
@kanchanaanilkumar4054
@kanchanaanilkumar4054 6 месяцев назад
Very frankly said
@akg_aroor
@akg_aroor 6 месяцев назад
ഉന്മൂലന സിദ്ധാന്തക്കാരനായ വേണുവും ജനാധിപത്യവും…..നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി.
@mohananv3311
@mohananv3311 6 месяцев назад
CPM നാടിന് ആപത്ത്.
@bhaskaranpm4264
@bhaskaranpm4264 6 месяцев назад
Aarukelkanmashey. Fasisam. Ingethi. Namororutharudeyum. Padivathukkal. Kendramayim. Staitayum😂😂😂😂
@SusyJose-eq2uv
@SusyJose-eq2uv 6 месяцев назад
കൽപ്പറ്റ നാരായണന് സർഅഭിനധനഠ
@rajanpk6466
@rajanpk6466 6 месяцев назад
നല്ല ആശയം നല്ല വിലയിരുത്തൽ ഇതൊക്കെ ആരോട് പറയാൻ
@Babu-tr1lh
@Babu-tr1lh 6 месяцев назад
അദ്ദേഹത്തിന് അവാർഡൊന്നും വേണ്ടേ
@jayaprakash6774
@jayaprakash6774 6 месяцев назад
അവാർഡ് മോഹിച്ചു അടിമ പണി ചെയ്യാൻ. അദ്ദേഹത്തെ കിട്ടുകയില്ല. അന്ത സ്സും ആഭിജാത്യവും ഉള്ള. പേരെന്റ്സ് _ന്റെ മകനാണ് അദ്ദേഹം
@aleyamma7854
@aleyamma7854 6 месяцев назад
Sir, big salute to you. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤
@education2news671
@education2news671 6 месяцев назад
നല്ല പ്രഭാഷണം❤
@sivakumarkolozhy368
@sivakumarkolozhy368 6 месяцев назад
ലാസ്റ്റ് എന്താകും, മോദി ഭാരതം വീണ്ടും ഭരിക്കും. ഇവിടെയും രണ്ടുമൂന്ന് താമര വിരിയും..😂😂
@sankarankarakad7946
@sankarankarakad7946 6 месяцев назад
കേരളം തികച്ചും ഭയത്തിൽ
@johnck2285
@johnck2285 6 месяцев назад
Very very correct
@nishithpadman3939
@nishithpadman3939 6 месяцев назад
Wonderful speech
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 6 месяцев назад
K നാരായണൻ കേരളത്തിൻ്റെ ന്യൂനതകൾ പറഞ്ഞപ്പോൾ സത്യവാനായി തോന്നി. എന്നാൽ കേന്ദ്രത്തിൻ്റെ ഒരു പ്രതിനിധിയെയും ഇവിടെ സ്വീകരിക്കരുതെന്നു പറയുമ്പോൾ അയാളുടെ ഫാസിസം പുറത്തുചാടി. പതിറ്റാണ്ടുകൾ ഭരിച്ച കോൺഗ്രസ്സിനു സാധിക്കാത്ത എന്തെല്ലാം നല്ല കാര്യങ്ങൾ സാധാരണക്കാർക്കു വേണ്ടി മോഡി സർക്കാർ ചെയ്തൂ. അതു് കല്പറ്റ യുടെ കണ്ണിൽപ്പെട്ടില്ല. പെടില്ല. ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യും? കേരള ഭരണവും കേന്ദ്ര ഭരണവും വെറുക്കപ്പെട്ടത്.പിന്നെ ആരെ തുണയ്ക്കണം? സ്ഥിര ബുദ്ധിയുള്ളവർ ചിന്തിക്കുക.ചതിക്കുഴിയിൽ വീഴാതിരിക്കുക.
@jexi195
@jexi195 6 месяцев назад
ATHE ... MODIKKETHIRE PARAYUNNAVARANO FASCIST ????😂😂😂😂😂
@jprakash7245
@jprakash7245 6 месяцев назад
K സച്ചിദാനന്ദൻ!! 😂👌
@suvinvm4394
@suvinvm4394 5 месяцев назад
@sureshkt5224
@sureshkt5224 6 месяцев назад
SureshKT srinilam karimkutty post office wayanad
@vijayannambiar8123
@vijayannambiar8123 6 месяцев назад
കേരളത്തിൻ്റെ സമകാലിക രാഷ്ട്രീയം എത്രമാത്രം മലീമസമാണ് എന്ന നഗ്നസത്യം വിളിച്ച് പറഞ്ഞ മാഷ്, സമീപകാലത്ത് പലരൂം പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ് പറഞ്ഞത്.
@tkdhanesh01
@tkdhanesh01 6 месяцев назад
നിങ്ങളെന്നെ ഒരു ജനതിപത്യ വാദിയാകി ❤
@ashokan3513
@ashokan3513 6 месяцев назад
നിന്റെ സങ്കടം മനസിലാവുന്നു ണ്ട് മുത്തേ
@leelammathomas9864
@leelammathomas9864 6 месяцев назад
Entharinjitanu ee manushyan kaiyadinedanvendi parayunnath .nipayum coronayum vannappol teacher cheytha karyangal lokam muzhuvan adarikkappettu
@abrahammathew6174
@abrahammathew6174 6 месяцев назад
What a wonderful presentation!!!!!
@krishnanp1179
@krishnanp1179 6 месяцев назад
A great talk about the present.
@krishnanthalakkaleveettil1571
@krishnanthalakkaleveettil1571 6 месяцев назад
BeautifulspeechSir, BigSalute
@dasank5656
@dasank5656 6 месяцев назад
K ന മാഷ് 👏👏👏👌👍👍👍🙏🙏🙏🌹🌹
@babupp9138
@babupp9138 6 месяцев назад
സാഹിത്യകാരനും ബുദ്ധിജീവിയുമായി വേഷമിട്ടവരുടെ വാക്കുകളിൽ വിശ്വാസം ഇല്ലാതിരിക്കാൻ കാരണം അവർ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഭാരതത്തിൽസമഗ്രാധിപത്യം സ്ഥാപിച്ച് ചെറുപ്പക്കാരെ ലോക്കപ്പിലിട്ട് ഉരുട്ടിക്കൊന്നവരെ യാണ്. സ്വന്തം കുടുംബത്തിൻ്റെ തറവാട്ടുസ്വത്താണ് ഈ മഹത്തായ രാഷ്ട്രം എന്ന് ധരിച്ച് അഴിമതിയിലൂടെ രാഷ്ട്രസമ്പത്ത് കൊള്ളയടിച്ച വരെയാണ്. മതഭീകരരുമായി കൈകോർത്ത്4 വോട്ടിന് വേണ്ടി അവിലും മലരും കമ്പനിയുമായി സഖ്യമുണ്ടാക്കി മതേതരത്വം ഛർദ്ദിക്കുന്നവരെയാണ്. സന്ദേശ് ഖാലി ( ബംഗാൾ) യിൽ അമ്മമാരേയും സഹോദരിമാരേയും പിച്ചിച്ചീന്തിയ തൃണമൂലുകാരെ ഇണ്ടി മുന്നണിയിൽ കൂട്ടി മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്താൻ ശ്രമിക്കുന്നവരെയാണ്. 51 വെട്ടുകാരെയും ബോമ്പ് നിർമ്മാണം കൂടിൽ വ്യവസായമാക്കുന്നവരേയും (കേരളത്തിലൊഴികെ മറ്റെല്ലായിടത്തും) സഖ്യകക്ഷിയാക്കുന്നവരെയാണ് .
@sivanp5070
@sivanp5070 6 месяцев назад
നിങ്ങൾ പാറുന്നതിൽ കുറച്ചു സത്യങ്ങൾ ഉണ്ടെങ്കിലും അതിലേറെ വിരൽ നിങ്ങൾക്കുമേതിരെ ചൂണ്ടപെടാനുണ്ടെന്ന യാഥാർഥ്യം ഒരടിമയായത് കൊണ്ട് മനസ്സിലാവില്ല. എല്ലാത്തിനെയും നിഷ്പക്ഷമായി വീക്ഷിച്ചാലേ സത്യം മനസ്സിലാവു അല്ലാതെ avarum😂നിങ്ങളും ഒന്ന് തന്നെ. ഈ രാഷ്ട്രത്തിന്റെ വിനശകർ 😢
@sukumaranav2139
@sukumaranav2139 6 месяцев назад
ഇതേമാതിരി സംഭവങ്ങൾ വേറെയുംനടന്നിട്ടുണ്ട്.അവ എന്തുകൊണ്ട് താങ്കൾപറയുന്നില്ല?
@akjayakrishnanayilliath7799
@akjayakrishnanayilliath7799 6 месяцев назад
പറയില്ലല്ലോ....അതല്ലേ അതിന്റെ ഒരിത്😅😅😅 അദ്ദേഹത്തിന്റെ തന്നെ ഭാഷ കടമെടുത്താൽ "അപര വിദ്വേഷത്തിന്റെ വിളയാട്ടം"... ഇനിയും ശ്രമിച്ചു നോക്കൂ തകർക്കാൻ.... നടക്കില്ല മിത്രമേ.... ചന്ദ്രശേഖരൻ...സിദ്ധാർത്ഥൻ,... അടിയന്തരാവസ്ഥയിലും അതിന് മുൻപും പിൻപും ഇവിടെ മരിച്ചു വീണ ഒരു സഖാവിനെ പോലും നാരായണേട്ടന് ഒന്ന് വെറുതെ പോലും ഓർക്കാൻ പോലും സാധിക്കുന്നില്ല എന്ന ദുരന്തം തിരിച്ചറിയുന്നുണ്ട് എന്ന സത്യം ദയവായി മനസ്സിലാക്കാൻ ശ്രമിച്ചു നോക്കുക യെസ് കിലും ചെയ്യുക..... ലാൽസലാം 🌹💪
@alexgeorge9514
@alexgeorge9514 6 месяцев назад
Beautiful !!!
@sathianmk6814
@sathianmk6814 6 месяцев назад
Kejariwal also an autocratic in decision making .. he kept all his previous friends from administration
@radhakrishnantk1
@radhakrishnantk1 6 месяцев назад
സാർ,, അതിഗംഭീരം
@vasanthr3753
@vasanthr3753 6 месяцев назад
Smt Shylaja lacks individuality, and incapable of thinking independently. If elected we can't expect anything worthwhile from her. We need intelligent ,honest and dynamic individuals to represent us in parliament.
@achammaphilip7566
@achammaphilip7566 6 месяцев назад
Congratulations good speech what you told is correct.sitharth. oommanchandy. Today that nurse life. again without shame they are asking vote.
@abdullakuttysrambikkal6900
@abdullakuttysrambikkal6900 6 месяцев назад
Big salute.
@beenap1566
@beenap1566 6 месяцев назад
Samadanvum ikkiyavum paraspara snehavum ulla oru samoohamanu nadinte nilanilppinu athiyavadiyam. Athinayee janangalkku cheyyanpattunna ore oru kariyam vote athinayee upayogikkuka ennathanu. Thettukandal athine vimarsikkanulla swathanthriyam undayrikkanam. Eathu mekhalayil aayalum aa swadandriyam undaye mathoyavoo. Samohathinte nanmakkum valarchakkum athu athiyavadiyamanu. Ororutharum karuthalode sredhayaode thangalude vote avakasam upayogikkuka. Nadineyum avanavanethanneyum rekshikkuka.
@sasikunnathur9967
@sasikunnathur9967 6 месяцев назад
ചിലർക്ക് ബ്രാഹ്മണനാകണം !
@muhammedpp637
@muhammedpp637 6 месяцев назад
Shafi vijaikum
@mohanbabu4784
@mohanbabu4784 6 месяцев назад
അപാരം മാഷേ 👍👍👍
@PadmavallyK
@PadmavallyK 6 месяцев назад
Very good 👍
@AbdhurhmnT
@AbdhurhmnT 6 месяцев назад
ഫലസ്തീനിൽ പതിനയ്യായിരം makkalay 🙏കൊന്ന കൊലയാളിയെ ആരെങ്കിലും ഓർക്കുന്നുണ്ടോ
@HariKrishnanK-gv8lx
@HariKrishnanK-gv8lx 6 месяцев назад
തീവ്രവാദത്തിന് ഇറങ്ങുമ്പോൾ ആലോചിക്കണം
@josen.t3506
@josen.t3506 6 месяцев назад
അർഹിക്കുന്നത് ഏത് നിമിഷവും കിട്ടും.
@sivakumarkolozhy368
@sivakumarkolozhy368 6 месяцев назад
മിണ്ടാതിരുന്ന ചുണ്ണീമെ ചുണ്ണാമ്പ് വെച്ച് പൊള്ളിച്ചൂ എന്ന് പറയാം..
@basheerkp3432
@basheerkp3432 6 месяцев назад
പാലസ്തീൻ ഹമാസ് തീവ്രവാദികൾ ഒരുപറ്റം ഇസ്രായിലിയർ സന്തോഷകരമായി നടത്തി കൊണ്ടിരുന്ന പരിപാടിയിലേക്ക് അക്രമമഴിച്ച് വിട്ട് അതിൻ്റെ പ്രതികരണം മായി തുടങ്ങിയതല്ലേ. അപ്പോൾ ആ സാധരണ മനുഷ്യ സ്ത്രീകളും കുഞ്ഞുങ്ങളും എന്ത് തെറ്റ് ചെയ്തിട്ടായിരുന്നു.? ഹമാസ് തീവ്രവാദികൾ ഇസ്ലാം മത ഗ്രന്ഥത്തിൻ്റെ ഉൽബോധനമുൾകൊള്ളുന്നവരായ ഒറ്റ കാരണം മാത്രമാണ് എന്ന് മനസ്സിലായാൽ മതി.
@jexi195
@jexi195 6 месяцев назад
POXO CASE PRATHIYE RAKSHIKKUNNA AMMA
@sivankuttynairr1529
@sivankuttynairr1529 6 месяцев назад
മോഡി അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ഈ നമുടെ നാട്ടില്‍ നടക്കുന്നത് വിളിച്ചു പറയുമ്പോൾ ഇദ്ദേഹം പറയുന്നത് വീണ്ടും ആരെ ജയിപ്പിച്ചു വിടണം എന്നാണ് ചോദിക്കാൻ ഉള്ളത്. ഇതിൽ കൂടുതൽ വീര്യം ഉള്ളത് ഏത് എന്ന് പ്രശ്നം വയ്ക്കേണ്ട അവസ്ഥ വന്ന് ഇരിക്കുന്നു. ഇത്ര മാത്രം.
@rajanmv9973
@rajanmv9973 6 месяцев назад
അതിവിപ്ലവകാരികൾ തിരുത്തിത്തുടങ്ങിയാൽ ഒന്നുകിൽ ആത്മീയതയിലോ അല്ലെങ്കിൽ തീവ്ര വലത്പക്ഷത്തോ ആയിരിക്കും ചെന്നെത്തുക. K എന്നത് കേരളത്തെ endorse ചെയ്യുന്ന, enclose ചെയ്യുന്ന emerge ചെയ്യുന്ന ഒന്നായി കാണാൻ കഴിയാതെ പുച്ഛിക്കുന്ന താങ്കൾ ഒരു അതി വിപ്ലവകാരൻ തന്നെ.😂
@hakkeemvengoor
@hakkeemvengoor 6 месяцев назад
ആ മുഖ്യമന്ത്രി എന്നെ നോക്കി ചിരിച്ചു എന്ന് വളരെ വെറുപ്പോടെ പറഞ്ഞ കെപിസിസി പ്രസിഡണ്ട് ഉണ്ട് നമ്മുടെ നാട്ടിൽ
@minithomas4036
@minithomas4036 6 месяцев назад
Correct
@benkimpetta3065
@benkimpetta3065 6 месяцев назад
❤❤❤
@madhuaanandh3464
@madhuaanandh3464 6 месяцев назад
ശൈലജ ടീച്ചർ വിജയിക്കും. കല്പറ്റ നാരായണൻ മാസ്റ്റർ സ്വയം ചെറുതാകുന്നു.
@lalyjoseph1946
@lalyjoseph1946 6 месяцев назад
കമ്മ്യൂണിസം എന്ന വൈറസ് അല്ലാതെ എന്താണ് ശൈലജക്കുള്ളത്
@VilasiniRajeev
@VilasiniRajeev 6 месяцев назад
Chinnam Bomb 😁😁🙄🙄
@HareendranTv-h1o
@HareendranTv-h1o 6 месяцев назад
Kalppatta.narayanan.aaranu.ennu.ellavarkkum.ariyam
@sureshkumarp.m6997
@sureshkumarp.m6997 6 месяцев назад
കോൺഗ്രസാണ് എന്ന് പറഞ്ഞാൽ മതി.അഞ്ചാം തരം കവിയുടെ ജല്പനങ്ങൾ
@rajeshp5200
@rajeshp5200 6 месяцев назад
Superb speach
@sathyanadhanpp1223
@sathyanadhanpp1223 6 месяцев назад
Co kalpetta
@Chakkochi168
@Chakkochi168 6 месяцев назад
കല്പറ്റ നാരായണൻ്റെ സമഗ്രാധിപത്യത്തിൻ്റെ ന്യൂനതകൾ തിരുത്താൻ ഇറങ്ങിയ ഇദ്ദേഹം സ്വീകരിച്ച ആശയം എത്രയോ വിഷലിപ്തമായ അക്രമ,കൊള്ള, കൊലപാതകം എന്നിവയിൽ ഉൾപ്പെട്ട ആശയം ആയിരുന്നില്ലേ?👺
@Monsak935
@Monsak935 6 месяцев назад
ഓ സാറിന് നന്ദി വേണു മഹാൻ തന്നെ സി പി എമ്മിൽ നിന്ന് ഒന്നും കിട്ടികാണില്ല അല്ലേ ?
@jijosfarm8947
@jijosfarm8947 6 месяцев назад
👍👍
@DevadasPerambra
@DevadasPerambra 6 месяцев назад
വടകരയുടെ ഭാഗദേയം നിർണയിക്കേണ്ടത് കൽപ്പറ്റയല്ല.
@dasan.k.mmemunda8238
@dasan.k.mmemunda8238 6 месяцев назад
കൊല്ലപ്പെട്ട ഏതെങ്കിലും ഒരു സി.പി.എം കാരൻ്റെ പേര് പറയരുതായിരുന്നോ നാരായണേട്ടാ... ഉദ്ദേശം വളരെ വ്യക്തമാണ്. ജീവിച്ച് പോവണ്ടെ അല്ലെ?
@svjith
@svjith 6 месяцев назад
vijayikkilla
@sreekumarkariyad3960
@sreekumarkariyad3960 6 месяцев назад
ഉഗ്രൻ!
@sandrosandro6430
@sandrosandro6430 6 месяцев назад
കെ ജരിവാളിനെ മഹാനാക്കി😂
@vasanthakumari2670
@vasanthakumari2670 6 месяцев назад
Shailajathokanum, sobavum, valaremosum, kughanathanesaporttcheithu,, bombupottichavane, thaghunu, udf, jaikatte, jai, jai, udf
@ratheeshk7143
@ratheeshk7143 6 месяцев назад
NDA X I-N-D-I-A SAKYAM
@rajeshp5200
@rajeshp5200 6 месяцев назад
PPE kit
@Sasipurakkadlic
@Sasipurakkadlic 6 месяцев назад
ഇയാളുടെ പ്രസംഗo കേൾക്കണോ ഞാൻ ഇതുവരെ പോയത്. ഞാൻ ഒരു വിഡ്ഢി. Oruപരിപാടി ക്ക് വേണ്ടി ഇയാളെ വിളിക്കാൻ veetilപോയിട്ടുണ്ട്. കഷ്ടം തോന്നുന്നു
@Aliraghavan
@Aliraghavan 6 месяцев назад
👍
@joytv4990
@joytv4990 6 месяцев назад
shylaja. kelkuka.......
Далее
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 511 тыс.
СОБАКА И ТРИ ТАБАЛАПКИ😱#shorts
00:24
Ванька пошел!!!! 🥰
00:18
Просмотров 1,4 млн