അൽഹംദുലില്ലാഹ് പിന്തുണച്ച എല്ലാവർക്കും സന്തോഷങ്ങൾ 🍁❤️ വ്യത്യസ്ത വിഷയങ്ങളിൽ ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ ചെയ്യണം എന്ന് അതിയായ ആഗ്രഹമുണ്ട്.. നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം ഇതുപോലെയുള്ള നല്ല മീഡിയകൾ പാട്ടുകൾ ഇറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കി ബന്ധപ്പെടുക.. ഇൻ ഷാ അല്ലാഹ്...❤️ ✍️ കാസിം അമിനി
അൽ ഹംദുലില്ലാഹ്... മുത്ത് റസൂലിന്റെ പ്രണയനി ഖദീജ ബീവിയെ കുറിച്ച് ഒരു മനോഹര ഗാനം ഈ ഉമ്മത്തിന് സമർപ്പിക്കാൻ കഴിഞ്ഞു... അതിൽ ഞാൻ സന്തോഷിക്കുന്നു കൂടെ നിന്ന ഉസ്മാൻ മഞ്ചേരി മുബ്‌ദി രാമപുരത്തിനും നന്ദി അറീക്കുന്നു...