Тёмный

ഖറാമിതകളുടെ കഅബ അൽജീഷ്|Sabiinspires |Sabi with Arakkal Ustad | 

Sabi inspires
Подписаться 700 тыс.
Просмотров 40 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@abeebihaseena5778
@abeebihaseena5778 10 месяцев назад
മാഷാ അല്ലാഹ് ഈ എപ്പിസോഡ് വളരെ ഗംഭീരം.. അള്ളാഹു 2 പേരെയും അനുഗ്രഹിക്കട്ടെ 🤲🤲
@Sabiinspires
@Sabiinspires 10 месяцев назад
ameen
@ArunRoy-wi4bj
@ArunRoy-wi4bj 10 месяцев назад
​@@Sabiinspiresആമീൻ
@Anas813
@Anas813 10 месяцев назад
Aameen ✅ Ameen❌
@sabishareef2928
@sabishareef2928 10 месяцев назад
Ameen
@abdulvahid5979
@abdulvahid5979 9 месяцев назад
ആമീൻ
@UmmiFathimathulzuhda
@UmmiFathimathulzuhda 10 месяцев назад
സത്യം ഞെട്ടിപ്പോയി.. ഇങ്ങനൊരു ചരിത്രം. ماشاء الله...الحمد للهഇതു പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. റബ്ബ് തൗഫീഖ് നൽകട്ടെ. 🤲 جزاك الله خَيْرًا
@siddiqueph1154
@siddiqueph1154 10 месяцев назад
പുതിയഒരുഅറിവാണ്കിട്ടിയത് ഈഅറിവ്പകർന്നതന്ന ഉസ്താതിന് അല്ലാഹു ദീർഗായസ് നൽകി അനുഗ്രഹിക്കട്ടെ
@crstiano_edittz4609
@crstiano_edittz4609 10 месяцев назад
Aameen
@ShibiliShibili-kd7vl
@ShibiliShibili-kd7vl 10 месяцев назад
Msha allha 👍🏻 ഓരോ എപ്പിസോഡും വ്യത്യസ്ത രീതിയിൽ അറിയാത്ത ഒരുപാട് ചരിത്രങ്ങൾ അറിയുവാനും മനസ്സിലാക്കുവാനും സാധിച്ചു അൽഹംദുലില്ല 🤲🏻 രണ്ടുപേർക്കും അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീൻ 🤲🏻🌹
@mohammedkuttippa6054
@mohammedkuttippa6054 10 месяцев назад
ആമീൻ
@naseebtirur2205
@naseebtirur2205 10 месяцев назад
ഉസ്താദിന്റെ അവതരണം അടിപൊളി 🎉❤
@AishaBeevi-f3r
@AishaBeevi-f3r 10 месяцев назад
Mashallah mashallah ❤❤Allahu usthadinum sabi monum aafiyathulla Deerghayuss nalkatte ..orupad Arivukal pakarnn tharaan thoufeeq nalkatte❤❤❤
@rafeequerafeeque4409
@rafeequerafeeque4409 10 месяцев назад
Masha allah. Ellam pudiya arivu
@abdulazeez6628
@abdulazeez6628 10 месяцев назад
മോൻ ഹിഫ്ളിന് പഠിക്കുകയാണ് തജ് വദിൻ്റെ നിയമത്തോടെ പഠിയാനും മറക്കാദരിക്കാനും ഫുള്ളാക്കാനും ദുആ ചെയ്യണം ഉസ്താ ദെ
@basheeredamanakkuzhi5835
@basheeredamanakkuzhi5835 10 месяцев назад
جزاك الله خير🎉
@saljashajahan6133
@saljashajahan6133 10 месяцев назад
Mashallah നല്ല അറിവ്
@fathimafairoos4114
@fathimafairoos4114 10 месяцев назад
Nhgalodu Ithokke share cheyyunna usthadin orupaad thnx
@hashim3719
@hashim3719 10 месяцев назад
جزاك الله خيرا
@joshyabraham-o7g
@joshyabraham-o7g 10 месяцев назад
ആ ശവ ഭോഗത്തെ കുറിച്ച് ഒരു വീഡിയോ ചയ്ണം ❤പുതിയ തലമുറക് മാതൃക ആക്കാൻ ഉപകരിക്കും ഇന്ഷാ അല്ലാഹ്
@queenofislam..1048
@queenofislam..1048 10 месяцев назад
Masha Allah ❤Allahu Randu perkum khair Cheyyattee 🤲🏻 Ithu poolathe episode inniyum pratheekshikunnu..Insha Allah 🤍
@NasiyaRijad-j5f
@NasiyaRijad-j5f 10 месяцев назад
Assalamu alaikum, aaarogyavum aafiyathum ulla swalihaya kunjundakan ennem usthadinta dua yil ulpeduthane
@sainabaibrahim370
@sainabaibrahim370 10 месяцев назад
Allhahu Akbar Subhanallhaaaaa Alhamdulillhaaaa
@rasilulu4295
@rasilulu4295 10 месяцев назад
Sabikum usthathinum dheergayus nalkatte 🤲🏻🤲🏻🤲🏻🤲🏻🤲🏻
@mahelectronics
@mahelectronics 10 месяцев назад
നല്ല ചരിത്ര വിവരണം
@adamashfk8158
@adamashfk8158 10 месяцев назад
Masha Allah Al hamdulilla Kore charithrangal ariyana kainchu al hamdulilla
@niflac.v2087
@niflac.v2087 10 месяцев назад
Allah Allah Allah ❤
@JAFARPERUVALLUR132
@JAFARPERUVALLUR132 10 месяцев назад
എന്റെ നാട്ടുകാരൻ അറക്കൽ ഉസ്താദ് 🌹🌹
@adhilpk615
@adhilpk615 10 месяцев назад
Valare nalla avathranam❤️
@ZulfaMariyam-z4x
@ZulfaMariyam-z4x 10 месяцев назад
Mashaallah
@crstiano_edittz4609
@crstiano_edittz4609 10 месяцев назад
Aameen allahu sweegarikkatte Aameen
@shihabcholackal1221
@shihabcholackal1221 10 месяцев назад
Masha allah❤
@sajanb7144
@sajanb7144 10 месяцев назад
Informative ❤
@vava-habeevlog9835
@vava-habeevlog9835 9 месяцев назад
മാശാ അല്ലാഹ്
@saibunnisasaibunnisa7223
@saibunnisasaibunnisa7223 10 месяцев назад
Masha allah alhamdulillah 🤲🤲🤲
@പാവംയാത്രക്കാരൻ
Adipoli 🎉
@shaheerafarvin2004
@shaheerafarvin2004 10 месяцев назад
👍👍informative
@niflac.v2087
@niflac.v2087 28 дней назад
Mashaallah 👍🌹🌹🌹🌹👌👌👌👌👌👌👌👌
@siddikn3077
@siddikn3077 10 месяцев назад
മാഷാ അല്ലാഹ്
@fathimakasimkoyafathima4344
@fathimakasimkoyafathima4344 10 месяцев назад
Subhanallah Alhamdulillah Allahu Akbar 😢
@ayishazain5119
@ayishazain5119 10 месяцев назад
നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കുത്താറാതീബ് അതിന്റെ ഇസ്ലാമിക വിധിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ സാബി
@MrTHOTTADA
@MrTHOTTADA 10 месяцев назад
ചെയ്യാൻ സാധ്യത ഇല്ല 😂😂
@ibrahimnajah8530
@ibrahimnajah8530 10 месяцев назад
​@@MrTHOTTADAകുത്ത് റാത്തീബ് തനി തെമ്മാടിത്തരം അല്ലാതെന്ത്
@Wonderedalien
@Wonderedalien 10 месяцев назад
Mathathil copyright undel 😂kuthratheebinu shiakalil ninn copystrike kitiyene
@ASARD2024
@ASARD2024 9 месяцев назад
ഷിയാക്കൾ ചെയ്യുന്നുണ്ട്
@Wonderedalien
@Wonderedalien 9 месяцев назад
@@ASARD2024 shiyakalil ninn vannu enn parayunatha nalath
@Nihallalu-bg3yy
@Nihallalu-bg3yy 10 месяцев назад
Masha allah
@saisatech2847
@saisatech2847 10 месяцев назад
Good
@FahidaB
@FahidaB 10 месяцев назад
മാഷാഅല്ലാഹ്‌ പുതിയഅറിവ് ഇനിയും ഇത്‌ പോലുള്ള വീഡിയോ ചെയ്യണേ bro
@alibainafi5117
@alibainafi5117 10 месяцев назад
Alhamdulillah ❤
@faizalfaizi5855
@faizalfaizi5855 10 месяцев назад
Allahu Akbar
@safwantharakan9809
@safwantharakan9809 9 месяцев назад
Reach kitten vendi charithram parayam. But Ella charithravum parayunnathil khair illa. Khair ulla charithrangalellam madrasayil padippikkunnund
@colorwaves_099
@colorwaves_099 10 месяцев назад
Mashallah
@ramzanmaduvana598
@ramzanmaduvana598 10 месяцев назад
Ustadini afiyattum arogyvum nalgename ya allah ramjan kundapur uddupi
@RamlaRamla-yd4ld
@RamlaRamla-yd4ld 10 месяцев назад
ഒന്നും പറയാനില്ല 😊
@FathimaNidha-b1g
@FathimaNidha-b1g 10 месяцев назад
Sihr cheyyunnathine kurich video cheyyamoo?
@hashim3719
@hashim3719 10 месяцев назад
الحمدلله
@latheefbaikerelathee2727
@latheefbaikerelathee2727 10 месяцев назад
Subuhanallha
@mtrmtr9583
@mtrmtr9583 10 месяцев назад
പറഞ്ഞുകെട്ടിട്ടെഒള്ളൂ. ഇങ്ങനെയെങ്കിലും. ആവലിയറൗണ്ട്. 🕋ചെറിയത്.ഹിജ്ർ ഇസ്മായീലും. 🤫🤫 subhaanallah
@sirajpa313
@sirajpa313 10 месяцев назад
@kamarukamaru5587
@kamarukamaru5587 10 месяцев назад
Maximum arivukal ഉസ്താദിനോട് ചോദിക്കുക, അധികം ആർക്കും അറിയാത്ത അറിവുകൾ, ഇനിയും ചോദിക്കുക, ചരിത്ര അനേഷണം നടത്തുന്ന എന്നെ പോലുള്ളവർക്ക് ഉപകാരം ആണ്
@aslamaslu5122
@aslamaslu5122 10 месяцев назад
ഖാദിയാനികളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാബി
@ramsheedathousif3825
@ramsheedathousif3825 10 месяцев назад
👍
@FasilK-et5iq
@FasilK-et5iq 10 месяцев назад
Eee vidio kurach munb kandirunnu alhamdulillah
@sinanp8852
@sinanp8852 10 месяцев назад
Wahhabisathe patti oru video chyyumo
@noorshad2851
@noorshad2851 10 месяцев назад
❤️❤️
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 10 месяцев назад
കേരളത്തിൽ ഇസ്ലാം എത്തിയതിനെ കുറിച്ചും ഇന്ന് വരെ ഇസ്ലാം നില നിന്ന് പോന്നതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@muhibbmadeena98
@muhibbmadeena98 10 месяцев назад
നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് നുബുവ്വത്ത് ലഭിക്കുന്നതിനു മുമ്പുള്ളചരിത്രങ്ങളും വളരെകുറച്ച് മാത്രമേ അറിവുള്ളു. ആ ഭാഗങ്ങളും പ്രതീക്ഷിക്കുന്നു.
@MuhammadMustafa-ry8fq
@MuhammadMustafa-ry8fq 10 месяцев назад
Asar vedio link please
@Sabiinspires
@Sabiinspires 10 месяцев назад
youtube.com/@ASARTV?si=MxrAJ6D5b-jtmFyq
@Under_sky24
@Under_sky24 10 месяцев назад
ഇങ്ങനെയും ഒരു ചരിത്രമുണ്ടല്ലേ.
@muhibbmadeena98
@muhibbmadeena98 10 месяцев назад
ഉസ്താദ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെകളിക്കൂട്ടുകാരനായ ളംറത്തിന്റെ ചരിത്രം ഇല്ലേ . നബിയുടെ കൂടെ ആടുമേക്കാൻ പോയതല്ലാതെ. അറിയുമെങ്കിൽ ആ കഥ കൂടി ഉൾപ്പെടുത്തണം
@Rabiya.1987
@Rabiya.1987 10 месяцев назад
Asar ചാനൽ ലിങ്ക് തരുമോ...
@Sabiinspires
@Sabiinspires 10 месяцев назад
youtube.com/@ASARTV?si=MxrAJ6D5b-jtmFyq
@Avishbcu
@Avishbcu 7 месяцев назад
പത്താം നൂറ്റാണ്ടിൽ കാബായെ പൊളിച്ച് നിലംപരിശാക്കി എണ്ണക്കണക്കിന് ഹാജിമാരെ കൊന്നൊടുക്കി സംസം കിണറിൽ ഇട്ട് ചീഞ്ഞളിഞ് നാറി ഹറം ദുർഗന്ധം വമിക്കുന്നത് വരെ കാവൽ നിന്ന അബൂ താഹിർ അൽ ജന്നബിയുടെ കഥ എത്ര പേർക്ക് അറിയാം, കഅബ പൊളിച്ച് കഴിഞ്ഞാൽ അന്ത്യനാൾ സംഭവിക്കും എന്ന് അന്ധവിശ്വാസം പേറി നടക്കുന്നവർക്ക് സമർപ്പിക്കുന്നു
@swalahmk4244
@swalahmk4244 10 месяцев назад
സാബി എനി നാട്ടിലേക്കു എന്നാണ്
@afsalmuhammad7567
@afsalmuhammad7567 10 месяцев назад
എവിടെ യാണ് മൂസാ നബിയുടെ വടി ഉള്ളത് ഇപ്പോൾ ? അതോ അത് നഷ്ടപ്പെട്ടൊ...
@Kkkm468
@Kkkm468 10 месяцев назад
Topcapi museum Turkey അവിടെ ഉണ്ടെന്ന് പറയപ്പെടുന്നു
@basheerckbasheer6239
@basheerckbasheer6239 10 месяцев назад
🤲🤲🤲🌹🌹👆
@Anasqaima
@Anasqaima 10 месяцев назад
ഉസ്താദിൻ്റെ യൂട്യൂബ് ചാനൽ ഉണ്ടോ?
@Sabiinspires
@Sabiinspires 10 месяцев назад
youtube.com/@ASARTV?si=MxrAJ6D5b-jtmFyq
@afsalmuhammad7567
@afsalmuhammad7567 10 месяцев назад
Where is sulaiman nabis stick ?
@commentveeran164
@commentveeran164 10 месяцев назад
കടുവയെ കുടുക്കിയ കിടുവ😂😂😂😂
@gemamedo4093
@gemamedo4093 10 месяцев назад
11:33 ആരാണ് ആറാമത്തെ ഇമാം ജഅഫർ സ്വദിഖ്? എന്തിനാണ് അവരുടെ പേരിന്റെ കൂടെ തർളിയത്ത് ചൊല്ലുന്നത്.
@Sabiinspires
@Sabiinspires 10 месяцев назад
avar nammude imamum koodiyan
@Wonderedalien
@Wonderedalien 10 месяцев назад
We have 12 imams but we only learn about Few so we believe they're Shia imams but actually not and there is a hadith that rasoolallah says " Who don't know their imam of their time they're lost Book 31, Number 4266: Narrated Jabir ibn Samurah: The Prophet (peace_be_upon_him) said: The religion will continue to be established till there are twelve caliphs over you, and the whole community will agree on each of them. I then heard from the Prophet (peace_be_upon_him) some remarks which I could not understand. I asked my father: What is he saying: He said: all of them will belong to Quraysh.Al-Joziri said:[124] The Imams (scholars of the four schools of thought)- may Allah have mercy on them- agree that the Caliphate is an obligation, and that the Muslims must appoint a leader who would implement the injunctions of the religion, and give the oppressed justice against the oppressors. It is forbidden for Muslims to have two leaders in the world whether in agreement or discord.CITATION Close [124] Al-Fiqh Alal-Mathahib Al- Arba’a (the fiqh of the four schools of thought), volume 5, p. 416
@Wonderedalien
@Wonderedalien 10 месяцев назад
Real kaaba petra enn parayunavar undallo
@Wonderedalien
@Wonderedalien 10 месяцев назад
Al-Joziri said:[124] The Imams (scholars of the four schools of thought)- may Allah have mercy on them- agree that the Caliphate is an obligation, and that the Muslims must appoint a leader who would implement the injunctions of the religion, and give the oppressed justice against the oppressors. It is forbidden for Muslims to have two leaders in the world whether in agreement or discord. So an imam or caliph is fard for ummat so why the so called sects and leaders are not choosing or uniting under a men ???
@Milarepaseva
@Milarepaseva 6 месяцев назад
നിസ്ക്കരിക്കുമ്പോള്‍, നോമ്പ് എടുക്കുമ്പോള്‍ ഒരു നല്ല മുസ്ലിം ആണെന്ന് തോന്നും അതില്‍ അഭിമാനം തോന്നും പക്ഷേ അതിലെ സമയം നിക്ഷയം നോക്കുമ്പോള്‍ ആ തോന്നല്‍ പോകും അതുപോലെ ഹജ്ജും ഉംറയും ചെയ്യുമ്പോള്‍ ഹിന്ദു ആണെന്ന് തോന്നും കാരണം. ഹിന്ദു സന്യാസിമാരുടെ വസ്ത്രം ധരിക്കുന്നു. ഹിന്ദു ആചാരങ്ങളായ കറുത്ത കല്ലിന് ചുറ്റല്‍ അതിനെ വട്ടം കറങ്ങുന്നു. അതിന് കുമ്പിടല്‍ അതിനെ തൊട്ട് മുത്തല്‍...(യോഗ പൂജ ഹിന്ദു ഭക്തി മാര്‍ഗ്ഗം) ചെകുത്താനെ കല്ലെറിയുന്നു എന്ന സങ്കല്‍പത്താല്‍ ഒരിടത്ത് പോയി കല്ലെറിയുന്നു. അതുപോലെ ചാത്തന്‍ ആചാരമായ ദൈവത്തിന് മൃഗബലി കൊടുക്കല്‍. ദൈവത്തന്‍റെ പേരില്‍ മൃഗത്തെ അറുത്ത് ദൈവത്തിന് ചോരയും മറ്റുളളവര്‍ക്ക് അതിന്‍റെ മാംസവും. ഇത് ചാത്തനെ പ്രീതിപ്പെടുത്താന്‍ ചെയ്യുന്ന പൂജയാണ്. കാളീ പൂജയിലും ഇതുപോലെ ആടിനെ ബലികൊടുക്കല്‍ ഉണ്ട്. ഒരു തരം ജിന്നുകളുടെ ആചാരം. പിന്നെയും ഹിന്ദു ഗ്രീക്ക് ആചാരവും പൂജയും കാണാം. ചന്ദ്രനെ,സൂര്യനെ നോക്കി നിശ്ചയിക്കുന്ന ആചാര രീതികള്‍. നോമ്പ്, പെരുന്നാള്‍ ചന്ദ്ര ദേവനുമായി ബന്ധപ്പെട്ടവ നിസ്ക്കാര പൂജ ടൈം സൂര്യ ദേവനുമായി ബന്ധപ്പെട്ടവ ഭര്‍ത്താവ് മരണപ്പെട്ടാല്‍.. വിവാഹമോചിതയായ അല്ലെങ്കിൽ ഭർത്താവ് മരണപ്പെട്ട സ്ത്രീ, അവൾ ഗർഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി ആചരിക്കുന്ന കാത്തിരുപ്പു കാലത്തെയാണ് ഇസ്‌ലാമിൽ ഇദ്ദ എന്ന് പറയുന്നത്. വിവാഹമോചിതയായ സ്ത്രീയുടെ ഇദ്ദാകാലം മൂന്ന് ആർത്തവ കാലമാണ്, ഭർത്താവ് മരണപ്പെട്ട സ്ത്രീയുടേത് നാലുമാസവും പത്ത് ദിവസവും. ഇത് പഴേ ഗോത്ര ആചാരമാണ് ഇന്ത്യയിലേയും ആഫ്രിക്കയിലെയും ചില അപൂര്‍വ്വം ഗോത്രങ്ങഴുടെ ഇടയില്‍ മാത്രമാണ് ഇത്തരം ആചാരങ്ങള്‍ ഇപ്പോള്‍ നിലവില്‍ ഉളളത്. അതുപോലെ മുസ്ലിങ്ങളുടെ ഇടയിലും നമ്മുടെ ഈ മതം എന്തൊക്കെയോ ആചാരമാണ്.
@Zizavlog.25
@Zizavlog.25 10 месяцев назад
മൂസ നബിയുടെ വടി ഇപ്പൊ എവിടാ അതോ അത് നഷ്ടപ്പെട്ടോ
@afsalafzi1303
@afsalafzi1303 10 месяцев назад
Ith onnum Entha madrasil padippikathe
@Wonderedalien
@Wonderedalien 10 месяцев назад
Kutikal shiakalayi povumo enna pedi 😂
@kamarukamaru5587
@kamarukamaru5587 10 месяцев назад
🤍💋
@suhairwahab7643
@suhairwahab7643 10 месяцев назад
Pakshe ippalum dammamile qatif nd hassayile sthalangalil ishtampole shiyakal ond avarkonum ee kathapole ariyathila still suni people treats them as a slaves ath sheri aano?
@AbdullaTM-xq1gs
@AbdullaTM-xq1gs 10 месяцев назад
😄😄
@saamikp9759
@saamikp9759 10 месяцев назад
Ath ap vibagavum nirmichitundallo😅
@saleemridu
@saleemridu 10 месяцев назад
eandinaa neeyokke kalavu parayunnath.
@ARedits-kw2kp
@ARedits-kw2kp 10 месяцев назад
Assalamu alikum Qurane kurich onnu vishadeekarikkanam , Who first wrote, when , bible or quran First came Insha allah. Ithu pradeekshikunnu
@Wonderedalien
@Wonderedalien 10 месяцев назад
Bible not today's but we call injeel or gospal so first one was Torah then injeel then holy Qur'an came
@Milarepaseva
@Milarepaseva 6 месяцев назад
ഒറ്റയടിക്ക് നോക്കുമ്പോള്‍ ഇസ്ലാം മതം പുതിയ മതമാണ് എന്ന് തോന്നും പുതിയ ആചാരങ്ങളും പൂജകളും ഒക്കെ ആണെന്ന് തോന്നും. അതിലെ ആരാധന രീതി പുതിയത് ആണെന്ന് തോന്നും മറ്റെല്ലാ ആചാര രീതികളുമായി വ്യത്യാസമുളളതാണ് എന്ന് തോന്നും സൂഷ്മമായി പഠിച്ച് വരുമ്പോള്‍ ഇസ്ഹാഖിന്‍റെ മതത്തില്‍ . ശൈവ സംസ്കാരം കടന്നുകൂടിയത് കാണാം വൈഷ്ണവ ആചാരം ഉളളത് കാണാം. കൗളാചാരം കാണാന്‍ സാധിക്കും യഹൂദ സംസ്കാരം കടന്നു കൂടിയതും കാണാം. ചാത്തന്‍ സംസ്കാരം കാണാം. കാളീ പൂജ കാണാം. ഭ്രാമണ ആചാര രീതി കാണാം. സിദ്ധ ആചാര രീതികള്‍ കാണാന്‍ സാധിക്കും. ഗ്രീക്ക് സംസ്കാരം കാണാന്‍ സാധിക്കും ഇസ്ലാമില്‍ യുക്തിവാദം കാണാം നിരീശ്വരവാദം കാണാം അങ്ങനെ എല്ലാം ചേര്‍ത്തുളള ഒരു രീതി.
@muneebmt4679
@muneebmt4679 10 месяцев назад
എനിക്ക് ചിരി വന്നിട്ട് നിക്കാൻ വയ്യ.
@mcu__dc8798
@mcu__dc8798 10 месяцев назад
Oru bagath poyi irinnitt chirikkuuu
@channel-ok8tq
@channel-ok8tq 10 месяцев назад
നിങ്ങൾ മുജാഹിദ് ആണോ
@nsrnsr3183
@nsrnsr3183 10 месяцев назад
😂
@നെൽകതിർ
@നെൽകതിർ 10 месяцев назад
ഖൈബർ യുദ്ധത്തിന് ശേഷം ജൂതന്മാർ പ്രവാചകനോടും മതത്തോടും നേരിട്ട് മുട്ടിയിട്ട് കാര്യമില്ല എന്ന നിലയിൽ മുസ്ലിംകൾക്ക് ഇടയിൽ നുഴഞ്ഞു കയറി .പ്രവാചകന്റെ മരണത്തിൽ അവർക്ക് പങ്കുണ്ട് അതിന് ശേഷം ഖൈബർ യുദ്ധത്തിന് മുന്നണിയിൽ നിന്ന പ്രവാചകന്റെ മരുമകൻ കൂടി ആയ അലിയെ മറ്റ് പ്രവാചക അനുയായികൾക്കും ഭാര്യ അയിഷാകും ഇടയിൽ ശത്രു ആക്കി മാറ്റുന്നതിൽ ഇതേ ടീമ് വിജയിച്ചു അലിയുടെ ശേഷം മക്കൾക്ക് നേരെയും ഇത് തുടർന്നു എന്നാൽ വലിയൊരു വിഭാഗം അങ്ങിനെ ശിയാക്കൾ ആയി അവരുടെ ആചാരവും വിശ്വാസവും കൃത്യമായി രേഖ ഇല്ലാത്തതിനാൽ പലതായി എന്നാൽ അവർ പറയുന്നതിൽ മിക്കവയും ശരിയാണ് എന്നതാണ് ശരി എന്നൊക്കെയാണ് മനസ്സിലാവുന്നത്
@commentveeran164
@commentveeran164 10 месяцев назад
ഒരിക്കൽ ജൂതർ സമ്പൽ സമൃദ്ധമായ ജീവിതം നയിച്ച മദീനയിലും, ഖൈബറിലും ജൂതരെ പുനരധിവസിപ്പിക്കുക...അഫ്ഗാനിൽ ബുദ്ധർ,ഇറാനിൽ സ്വരാഷ്ട്രീയർ..കാശ്മീരിൽ പണ്ഡിറ്റുകൾ...വംശഹത്യ കൊള്ളക്കാർ തുലയട്ടെ.. ജയ് ഇസ്രേൽ❤❤❤❤
@yousufsiddeeque1575
@yousufsiddeeque1575 10 месяцев назад
​@@commentveeran164 700 varsham india baricha mugalanmarkkum india kodkatte Athalle athinte shari sangikk undayavane
@Azlamko
@Azlamko 10 месяцев назад
​@@commentveeran164ഇന്ത്യ കീഴടക്കി ദ്രാവിഡരെ കൊന്ന് തള്ളിയ ആര്യന്മാർ ഇന്ത്യ വിടുക
@josew202
@josew202 10 месяцев назад
ഇവർ ഏത് 5 സ്റ്റാർ ഹോട്ടലിലെ ഷെഫ്മാർ ആണ്?
@MuhammadMustafa-ry8fq
@MuhammadMustafa-ry8fq 10 месяцев назад
Good discussion sabi Can u get usthad number
@fathimafairoos4114
@fathimafairoos4114 10 месяцев назад
Nhgalodu Ithokke share cheyyunna usthadin orupaad thnx
@sairasera9196
@sairasera9196 10 месяцев назад
Mashaallah
@KvMuhammed-wd8or
@KvMuhammed-wd8or 10 месяцев назад
😂😂😂
@FasilK-et5iq
@FasilK-et5iq 10 месяцев назад
Mashaallah
Далее
Wait for it 😂
00:19
Просмотров 1,8 млн
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн