Тёмный

ഖുര്‍ആന്‍ മജ്‌ലിസ് - അല്‍മാഇദഃ - ആയത് 13 

Dr Abdul Vasih Official
Подписаться 6 тыс.
Просмотров 146
50% 1

അല്‍മാഇദഃ - ആയത് 13
ഡോ. അബ്ദുല്‍ വാസിഅ്‌
നഖദഃ, ലഅന,ഖാസിയത്, ഖാഇനത് തുടങ്ങിയ പദങ്ങളുടെ സവിശേഷാർത്ഥങ്ങൾ.
⁠ഖൽബ് - ഫുആദ്, അഫാ - സ്വഫഹ, നഹ്റ് - ബഹ്റ് - യമ്മ് ഇവ തമ്മിലുള്ള വ്യത്യാസം.

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@haseenatm8463
@haseenatm8463 17 часов назад
അസ്സലാമു അലൈകും ഇത്ര മനോഹര ക്ലാസ് ഞാൻ ഇത് വരെ കേട്ടിട്ടില്ല ഒരുപാട് ക്ലാസുകൾ ഞാൻ കേൾക്കാറുണ്ട് മാഷാ അള്ളാ അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായി ഇല്മ് നിറഞ്ഞ ക്ലാസ്സ് ആണിത്
@kunnathhakeem1187
@kunnathhakeem1187 17 часов назад
Salaam bro
@haseenatm8463
@haseenatm8463 17 часов назад
ഇതിന് ഒരുപാട് ത്യാഗം ചെയ്യുന്നുണ്ടാവും അല്ലാഹു അതിന് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ജോലിയിലും അല്ലാഹു ബർകത്ത് ചെയ്യട്ടെ
@MuhammadAli-ho7vy
@MuhammadAli-ho7vy 11 часов назад
ولا تزالو. Details
@haseenatm8463
@haseenatm8463 17 часов назад
ഇദ്ദേഹത്തിന്റെ മറ്റ് ക്ലാസുകൾ ഒന്നുമില്ലേ ജനങ്ങൾക്ക് ധാരാളം ഉപകരിക്കും മാത്രമല്ല ഇതിന്റെ സംഘാടകർക്ക് അതൊരു വലിയ സൗഭാഗ്യം ആയിരിക്കും
Далее
Spoken English Complete Course in Malayalam | 3 Hours|
3:06:12