Тёмный

ഖുർആനിന്റെ ആദ്യ വചനങ്ങളിറങ്ങിയ ഹിറ ഗുഹയിലേക്ക്. ghaar hira. jabalunnoor 

Pravasi Media By Shabeer sha
Подписаться 294 тыс.
Просмотров 4 тыс.
50% 1

.ഹിറാ ഗുഹയുടെ രാത്രികാല കാഴ്ചകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മക്കയിൽ നിന്ന് നാല് കിലോമീറ്റർ അകലെയായിട്ടാണ് ജബലന്നൂർ എന്ന പർവ്വതം സ്ഥിതി ചെയ്യുന്നത് ആ ജബലന്നൂർ എന്ന പർവ്വതത്തിന് മുകളിലാണ് ഹിറാ ഗുഹ എന്ന പേരിലുള്ള ഗുഹ ഉള്ളത്. ആ ഗുഹയിൽ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഇബാദത്ത് ചെയ്ത് വന്നിരുന്ന സമയത്താണ് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് വഹിയ് ഇറങ്ങുന്നത്. ഇന്ന് നിരവധി ആളുകൾ ആ പർവ്വതം ആ ഗുഹ ഒക്കെ സന്ദർശിക്കുന്നുണ്ട്. കഴിയുന്ന ആളുകൾ ചിറാ ഗുഹയിൽ കയറാൻ ശ്രമിക്കാറുണ്ട്. നിലവിൽ ഇപ്പോ ഒരുപാട് സ്റ്റെപ്പുകൾ ഒക്കെ ഉള്ളതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ആളുകൾക്ക് കയറാൻ സാധിക്കും ശ്രമിക്കുന്നുമുണ്ട് കുറച്ച് റിസ്കാണ് ശ്രമിക്കുന്നുമുണ്ട്
പകൽ സമയത്ത് കയറുകയാണെങ്കിൽ കയ്യിൽ വെള്ളം കരുതുന്നത് വളരെയധികം ഉപകാരപ്രദമാകും. രാത്രി സമയത്ത് അത്ര പ്രശ്നങ്ങൾ വരില്ല.

Развлечения

Опубликовано:

 

26 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@nasarkv2062
@nasarkv2062 Год назад
ദുആ ചെയ്യണം.. അല്ലാഹു എത്രയും പെട്ടെന്ന് ജോലി ശരിയാക്കി തരട്ടെ. ആമീൻ
@abdulrasheed4261
@abdulrasheed4261 Год назад
ഖൈറായ ജോലി ശെരിയാവട്ടെ. ആമീൻ... 🤲🏻🤲🏻🤲🏻
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@misirikitchen6796
@misirikitchen6796 Год назад
മാഷാഅല്ലാഹ്‌
@asiaasia8826
@asiaasia8826 Год назад
എനിക്ക് ഈ എന്നല്ല ഷെബീർ ചെയുന്ന പരിശുദ്ധ മക്കയെ കുറിച്ചും പരിശുദ്ധ മദീനയെ കുറിച്ചും ഒക്കെ ചെയുന്ന വീഡിയോസ് എല്ലാം വളരെ അതികം ഇഷ്ട്ടമാണ് 👍👍😍🤩
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Shukran😍❤
@ayishaa742
@ayishaa742 Год назад
ദുഹാ ചെയ്യണം വീണ്ടും വീണ്ടും അവിടെ എ താൻ വേണ്ടി
@nisasanoj7845
@nisasanoj7845 Год назад
Waiting aayirunnu❤
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊❤
@FathimaSafna-pc8hz
@FathimaSafna-pc8hz Год назад
Duayil ulpeduthanee.aa punnya mannil enikkum makkalkkum ethicheran dua cheyyane.
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ഇന്ഷാ അല്ലാഹ് 😊
@irshadpk543
@irshadpk543 Год назад
Notification വന്നവാട് ഓടിയെത്തി 🥰
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😍😍😘
@umaibasalam6478
@umaibasalam6478 Год назад
Hairaya joli nalkatte🤲🤲🤲🤲🤲njanum kayariyittund iniyum avide Kanan allahu thoufeeq cheyyatte
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@febin7269
@febin7269 Год назад
Mashallah
@afreenmehreen5970
@afreenmehreen5970 Год назад
MASHAALLAH 🤲
@jasimk7491
@jasimk7491 Год назад
Mashallah a
@sareenabasheer6049
@sareenabasheer6049 Год назад
ഖൈർ ആയ ജോലി kittatt🤲🤲🤲🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@rifahashimrifahashim7911
@rifahashimrifahashim7911 Год назад
Aameen
@mubashira7488
@mubashira7488 Год назад
Inshaallah
@sidheequekvomanoor2082
@sidheequekvomanoor2082 Год назад
സഹോദരന് നല്ലൊരു ജോലി ലഭിക്കുമാറാക ട്ടെ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ🙁
@abdulsamad-iw8tt
@abdulsamad-iw8tt Год назад
Thankalude aagraham allahu safalamakatte..
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@mubashira7488
@mubashira7488 Год назад
Aameen
@balkeesashraf9025
@balkeesashraf9025 Год назад
Shabeer marvayil ninn nannayitt dua cheydo theerchayayittum nalla jouli kittum insha alhah
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
🥰
@mansoorkakkanad
@mansoorkakkanad Год назад
🌹❣️
@adhanrahman9458
@adhanrahman9458 Год назад
Dhuhayil ullpeduthane
@mubashira7488
@mubashira7488 Год назад
Duhacayynaaa
@aishashaji1173
@aishashaji1173 Год назад
🤲🤲❤️
@asiaasia8826
@asiaasia8826 Год назад
അവർ ഏത് രാജ്യക്കാരാണെങ്കിലും അവരുടെ ഭാഷ അറിയുന്നവർ പ്രതികരിക്കണം
@hajuhajara5482
@hajuhajara5482 Год назад
hi
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Hai❤
@hajuhajara5482
@hajuhajara5482 Год назад
vadakar Tharbiyathu sibeyan colegilninn vanna kuttikalil eante mon und muhammed E. V onnu parijaya ppedaneee😊
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Insha allah😊
@mtrmtr9583
@mtrmtr9583 Год назад
Makkayummadeenayumkandittumadivarula👍madഈണയിൽജോലിയെത്രയുംവേഗത്തിൽശെരിയാവട്ടെ. 🤲🏻🤲🏻🤲🏻
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@hajuhajara5482
@hajuhajara5482 Год назад
Hi
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Hai 😊
@hajuhajara5482
@hajuhajara5482 Год назад
nalayaanu madeenayil varunnad avar
@muhammedniyask9383
@muhammedniyask9383 Год назад
മാഷാഅല്ലാഹ്‌
@hisanthanveer6120
@hisanthanveer6120 Год назад
മാഷാഅല്ലാഹ്‌
Далее
Наше обычное утро 💕
00:42
Просмотров 1,5 млн
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
Ещё и в кредит
1:01
Просмотров 3,4 млн
ускорил очередь на кассе
1:00
Просмотров 2,4 млн