Тёмный

ഖുർആൻ ആയത്തുകൾ ഓതി Pastor Roy Sebastian | യേശുവിന്റെ ക്രൂശീകരണം; ഖുർആനിൽ വൈരുധ്യം!!!? | MM Akbar 

MM Akbar
Подписаться 367 тыс.
Просмотров 64 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@pandalamsiraj8028
@pandalamsiraj8028 2 года назад
പഠനാർഹമായ നല്ല ചോദ്യം ചോദിച്ച പാസ്റ്റർ വസ്തുനിഷ്ടമായി പറഞ്ഞു എംഎം അക്ബർ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shahirreturns
@shahirreturns 3 года назад
ഈ പാസ്റ്റർ റോയ് പിന്നീട് ഇസ്ലാം സ്വീകരിച്ചു, നിലമ്പൂരിൽ നിച്ച് of ട്രുത് ഓഫീസിൽ വന്നത് നേരിട്ട് കണ്ടിട്ടുണ്ട്.
@shafeequerahmanm2198
@shafeequerahmanm2198 3 года назад
Shahid melathil Satyamano bro
@shahirreturns
@shahirreturns 3 года назад
@@shafeequerahmanm2198 Of course.അത് 10 പന്ത്രണ്ട് കൊല്ലം മുൻപ്. പിന്നീട് കണ്ടിട്ടില്ല.
@shakeelmur
@shakeelmur 3 года назад
എന്തായാലും ഖുർആൻ സൂക്തങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ അറബി ഉച്ചാരണം കൃത്യമാണ്. അറബി പഠിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.
@shahirreturns
@shahirreturns 3 года назад
@@shakeelmur അതെ. ജന്മനാ മുസ്ലിം ആയിരുന്നു. ചെറുപ്പത്തിൽ pastor ആയതാണ്...എൻ്റെ ഓർമ ശരിയാണെങ്കിൽ.
@shahirreturns
@shahirreturns 3 года назад
@@shakeelmur youtubil സെർച്ച് ചെയ്തപ്പോൾ ഇവൻ ഇപ്പോളും പാസ്റ്റർ ആണ്...😀 അന്ന് ഞാൻ കണ്ടത് അവൻ്റെ നാടകം ആയിരിക്കണം. Fraud! . അലെങ്കിൽ പ്രാന്ത 🙏
@shukoorsubair8191
@shukoorsubair8191 3 года назад
പാസ്റ്റർ ഇസ്ലാമിലേക്ക് കടന്നു വന്നു എന്നറിഞ്ഞു. മാഷാ അല്ലാഹ്
@uvaisp9404
@uvaisp9404 3 года назад
Aameen
@uvaisp9404
@uvaisp9404 3 года назад
Aameen
@josphmathew2288
@josphmathew2288 2 года назад
@@uvaisp9404...
@AA-rs5fp
@AA-rs5fp 2 года назад
എങ്ങനെ അറിയാം?
@jafarjafar2256
@jafarjafar2256 Год назад
Sathyamano nigal paranjadh??😍😍🥰
@User-gfthyr2ii6f7y
@User-gfthyr2ii6f7y 18 дней назад
അക്ബർ സാഹിബ്‌ ഇതുപോലെ ഒരു പ്രോഗ്രാം ഇപ്പോൾ ചെയ്യണമെന്ന് ആഗ്രെഹം ഉള്ളവർ like
@melvinm2f192
@melvinm2f192 3 года назад
ഇപ്പോൾ ആകെ 4 സുവിശേഷങ്ങളെ ഉള്ളു, ആ സുവിശേഷങ്ങൾ യേശുവിന്റെ ശിഷ്യന്മാരും അവരുടെ ശിഷ്യരും ചേർന്ന് എഴുതപ്പെട്ടിട്ടുള്ളതാണ്. ബാക്കി ഉണ്ടായിരുന്ന സുവിശേഷങ്ങൾ പിൽക്കാലത്തു ആരൊക്കെയോ ചേർന്ന് എഴുതപ്പെട്ടവയായിയുന്നു. അങ്ങനെ വല്ലവരും വന്ന് എഴുതിയ സുവിശേഷങ്ങൾ നീക്കം ചെയ്യുകയും. യേശുവിന്റെ കുരിശുമരണം വ്യക്തമായി കണ്ട യേശുവിന്റെ ശിഷ്യന്മാരും അവരുടെ ശിഷ്യന്മാരും ചേർന്ന് എഴുതിയ സുവിശേഷങ്ങൾ bible ഇൽ ഉൾപ്പെടുത്തി, അല്ലാതെ വഴിയേ പോകുന്ന വല്ലവനും വിഡ്ഢിത്തം എഴുതി വാക്കുവാൻ ഉള്ള സ്ഥലമല്ല bible.
@davidlucas1996
@davidlucas1996 3 года назад
Ennittum enth kond 1 adhikam bible
@melvinm2f192
@melvinm2f192 3 года назад
@@davidlucas1996 manassilayilla
@melvinm2f192
@melvinm2f192 3 года назад
9645812131 - my whatsapp number Doubt ഉണ്ടെങ്കിൽ ഈ നമ്പർ ഇൽ message അയച്ചാൽ മതി
@mannuny
@mannuny Месяц назад
Qur'an is a crude copy, Can MM Akbar defend with Kodithottam and Sebastian punnnakkal...
@abyzz3281
@abyzz3281 2 года назад
സഹോദരാ.. താങ്കളുടെ അറിവില്ലായ്മയിൽ ഖേദിക്കുന്നു .... ക്രിസ്തു ഭൂമിയിലേക്ക് വന്നത് തന്നെ പാപികളായ മനുഷ്യരെ വീണ്ടെടുക്കാൻ വേണ്ടിയാണ് ..... പാപത്തിൽ മുഴുകിയ മനുഷ്യമക്കളുടെ നന്മക്കായി ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചു.... പഴയ നിയമം വായിച്ചാൽ മനസ്സിലാകും പണ്ട് ദൈവത്തിനു വേണ്ടി ബലികൾ അർപ്പിക്കുന്ന ആചാരം ഉണ്ടായിരുന്നു ... പാപ പരിഹാരത്തിനായാണ് അവർ അത്‌ ചെയ്തിരുന്നത് ക്രിസ്തു തന്നെ തന്നെ ബലിയായി സമർപ്പിച്ചു... നമ്മുടെ പാപങ്ങൾക്ക് വേണ്ടി കുരിശിൽ കിടന്നു പിടഞ്ഞു മരിച്ചു ... താങ്കൾ പറഞ്ഞല്ലോ കുരിശു മരണത്തിനു തെളിവില്ല എന്ന്‌ ... യേശുവിനെ. പൊതിഞ്ഞ കച്ച (shroud of Turin ) ഇറ്റലിയിലെ ഒരു ദേവാലയത്തിൽ ഇപ്പോഴും ഉണ്ട് . അതിൽ കാണാം ക്രിസ്തുവിന്റെ കൈകളിൽ ആണി തറച്ച പാടുകൾ ...തലയിൽ മുൾക്കിരീടം അണിഞ്ഞ പാടുകൾ ഭാരതത്തിൽ വന്ന വിശുദ്ദ തോമാശ്ലീഹാ മരണ ശേഷം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ തൊട്ട് അറിഞ്ഞ വ്യക്തിയാണ് .... പല വിശുദ്ധർക്കും ക്രിസ്തു പ്രത്യക്ഷപ്പെട്ടിട്ടുണ്ട് , അപ്പോഴെല്ലാം അവിടുത്തെ കൈകളിലെയും കാലുകളിലെയും കുരിശിൽ തറച്ച പാടുകൾ അവർ ദർശിച്ചിട്ടുണ്ട് .... ക്രിസ്തു ഇന്നും ജീവിക്കുന്നു . അവിടുന്ന് മാത്രമാണ് ജീവിക്കുന്ന ദൈവം സ്നേഹത്തിന്റെ പൂർണ രൂപം അത് ക്രിസ്തു മാത്രമാണ് ❤❤❤ i love my jesus രാജാക്കന്മാരുടെ രാജാവ് 🔥
@cidmoosa7682
@cidmoosa7682 3 месяца назад
സഹോദര അറിയില്ലെങ്കിൽ മിണ്ടാതിരിക്കൽ ആണ് ഏറ്റവും അഭി കാമ്യം
@yasirbasheer-e3k
@yasirbasheer-e3k 3 месяца назад
​@@cidmoosa7682കൃത്യമായത് പറയൂ....!
@yasirbasheer-e3k
@yasirbasheer-e3k 3 месяца назад
പാപികളായ മനുഷ്യരൊ...? എന്ന് യേശു പറഞ്ഞിട്ടില്ല.
@abyzz3281
@abyzz3281 3 месяца назад
@@yasirbasheer-e3k യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. 1 തിമോത്തേയോസ്‌ 1 : 15
@abyzz3281
@abyzz3281 3 месяца назад
@@yasirbasheer-e3k ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്. മര്‍ക്കോസ്‌ 2 : 17
@nizarkh1998
@nizarkh1998 Год назад
ഏലിയാവിനെക്കാൾ യേശുവിനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യു ന്നവരുംയേശുവിനെക്കാൾ ഏലിയാവ് (അള്ളാഹു )വിനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരും തമ്മിലുള്ള വ്യത്യാസം മുഹമ്മദ്‌ നബി (സ :അ ::)യിലൂടെ അവസാനിച്ചു എന്ന സത്യമാണ് ഇതുവരെ പലർക്കും അംഗീകരിക്കാനും വിശ്വസിക്കാനും കഴിയാ ത്തത്..യാ സ്വബൂർ യാ അള്ളാഹ്‌... 🙏
@ViralVideos-vu4zx
@ViralVideos-vu4zx 3 года назад
Akbar sir❤️
@ViralVideos-vu4zx
@ViralVideos-vu4zx 3 года назад
@GreatCP * ❤️
@ashraf.pashraf.p3048
@ashraf.pashraf.p3048 3 года назад
കുരിശ് യുദ്ധ ക്കാര്‍ കുരു പൊട്ടി ചാവും അത് കൊണ്ട്‌ ഒരു കാര്യവും ഇല്ല അതേ ഹം പറയൂ ന്നത് എല്ലാ ക്രിസ്ത്യൻ സഹോദരൻ markumariyam
@js-zc4qy
@js-zc4qy 3 года назад
അല്ലാഹു കാട്ടറബി മമ്മദിന്റെ അശ്വതി അച്ചു ആണ്😅😈😆
@js-zc4qy
@js-zc4qy 3 года назад
@@safeperson739 Thallahuvinteyum mammadhinteyum veera kadhakal purathu vannondirikkumbol kuru pottiyitt karyamilla mr thulukkan...ninne pole velluvilicha Fahad parayil enna naariye innu Sebastian brother live aayitt thechottichu vittittnd
@sunnypjohn2436
@sunnypjohn2436 3 года назад
യേശു ക്രൂശി ക്കപ്പെട്ട തിന്റെ പ്രധാന തെളിവാണ് തന്റെ ശിഷ്യനും തന്നെ ഉയർപ്പിനെ സംശയിച്ചവനുമായ ദിദി മോസ് തോമസിനെ തന്റെ കൈയ്യിലും വിലാപ്പുറത്തു മുള്ള ക്രൂ ശി ക്ക പെട്ടപ്പോൾ ഉണ്ടായ ഉണങ്ങിയ മുറിവുകൾ കാണിച്ചു കൊണ്ട് യേശു പറഞ്ഞത് ഞാൻ ക്രൂ ശി തനായി മരിച്ചു ഉയർത്തി രിക്കുന്നു , എന്റെ കൈകളിലെയും വിലാ പ്പുറത്തെയും മുറിവുകൾ പരിശോ ദിച്ചു ബോധ്യപ്പെടുക , ആവിശ്വാസിയാകാതെ വിശ്വാസിയാകുക എന്ന്, ബൈബിലെ അവസാനപുസ്തകമായ വെളിപ്പാട് പുസ്തകം വും യേശു ക്രൂ ശി ക്ക പ്പെട്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം Mr അക്ബർ സാഹിബേ..
@aslamt.a2196
@aslamt.a2196 3 года назад
Maashaa allah. Allahu Akbar saahibine anugrahikkatte.
@niyasusman2657
@niyasusman2657 3 года назад
MA SHA ALLAH ALLAHUMMA BAARIK LAKA FEEHAA
@karthikdhyan4360
@karthikdhyan4360 9 месяцев назад
മതങ്ങൾ പറയുന്ന ഒന്നിനും ഒരു തെളിവില്ല. മലക്കിനെ പിശാചിനെ അങ്ങിനെ പലതിനും എന്താണ് തെളിവ്
@RAAYSofLIGHT
@RAAYSofLIGHT 3 года назад
യേശുക്രിസ്തു ഒരിക്കലും മറ്റുള്ളവരുടെ പാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോകുന്നില്ല എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. Matthew Chapter 7:21 Not every one that saith unto me, Lord, Lord, shall enter into the kingdom of heaven; but he that doeth the will of my Father which is in heaven. Matthew 7:21 “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. Matthew 18:3 Except ye be converted, and become as little children, ye shall not enter into the kingdom of heaven. Matthew 18:3
@user-fx8rz8bt5c
@user-fx8rz8bt5c 3 года назад
ഇതിലൊക്കെ എന്ത് കാര്യാ നിങ്ങൾതന്നെ എഴുതുന്നതല്ലേ. ദൈവിക ഗ്രന്തത്തിൽ മാറ്റം വരുത്തിയില്ലേ. എന്താണ് നിങ്ങളുടെ അവസ്ഥ.
@basheerpilakkool3470
@basheerpilakkool3470 3 года назад
ഇവൻ മഞ്ചേരി പോക്കറ്റ് അടികാരൻ കുഞ്ഞിമൈതിന് ഇവൻ തരികിട പാസ്റ്റർ സ്വന്തം വീട്ടുന്ന് പൈസ മോഷ്ടിച്ചു നാട് വിട്ടവൻ ആണ് അങ്ങനെ നാട്ടിൽ നിന്ന് എവിടെയോ എത്തി ഇപ്പോൾ നാട്ടുകാർ കാണുന്നത് ക്രിസ്‌ത്യൻ പള്ളിയിലെ പാസ്റ്റർ സെബാസ്റ്റ്യൻ റോയ് ആയി ഇനി ഇവന് വട്ട് ആകാതെ ആയാൽ മതി.കള്ളൻ പാസ്റ്റർ...
@azharponnani6675
@azharponnani6675 3 года назад
Shalom alehim Jesus is great
@davidlucas1996
@davidlucas1996 3 года назад
😅
@davidlucas1996
@davidlucas1996 3 года назад
Jesusinte language hebrew ayirunnilla, Aramaic ayirunnu. Ennitt enth kond Aramaicil oru bible illa
@rationalbeleiverz8195
@rationalbeleiverz8195 3 года назад
AllahuAkbar
@noanxious4jesuscan568
@noanxious4jesuscan568 2 года назад
Pr.Roy Great Work 💐
@muhammad.althaff7540
@muhammad.althaff7540 Год назад
Roy.kandamvari.odum.eppam
@shafeekyk
@shafeekyk 3 года назад
പരിശുദ്ധ ആത്മാവ് പ്രവർത്തിച്ച് എഴുതിയതാണ് എന്ന് അവകാശപ്പെടുന്ന സുവിഷേശങ്ങൾ പരസ്പരം വ്യത്യാസപ്പെടുന്നത് എങ്ങനെ ?
@hereistheanswer5610
@hereistheanswer5610 3 года назад
ബൈബിൾ ദൈവീകമാണോ?👇👇👇
@hereistheanswer5610
@hereistheanswer5610 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XLYK0Aj7eGg.html
@shafeekyk
@shafeekyk 3 года назад
@GreatCP * നല്ല ഉത്തരം
@diesel_gaming4221
@diesel_gaming4221 3 года назад
@GreatCP * നിനക്കൊക്കെ എന്ത് വൃത്തികേടും പറയാലോ യേശു നിങ്ങടെ പാപങ്ങൾ ഏറ്റടുത്തിരിക്കയല്ലേ..... പറഞ്ഞോ പറഞ്ഞോ.......
@user-fx8rz8bt5c
@user-fx8rz8bt5c 3 года назад
@GreatCP * തെറ്റ് തെറ്റിനെക്കൊണ്ട് ന്യായീകരിക്കൽ ക്വാളിറ്റി കുറഞ്ഞവരുടെ സ്വഭാവമാണ്
@RAAYSofLIGHT
@RAAYSofLIGHT 3 года назад
പിതാവ് (1) + പുത്രൻ (1)+ പരിശുദ്ധാത്മാവ് (1)= ഒന്ന് (1) എങ്കിൽ ഇതിൽ ഏത് ദൈവമാണ് ക്രൂശിൽ മരിച്ചത് ?? ദൈവത്തിന്റെ മരണസമയത്ത് ഈ പ്രപഞ്ചത്തിന്റെ നിയന്ത്രണം ആർക്ക് ആയിരുന്നു? If the Father ( 1) + the Son ( 1) + the Holy Spirit ( 1) = one ( 1) , in this which god is died in the cross ?? who was in control of this universe at the time of the death of god ?
@muhammedshabeebummathoor
@muhammedshabeebummathoor 3 года назад
@GreatCP * kai vittupookunnathinte avasana karachil aannalle
@muhammedshabeebummathoor
@muhammedshabeebummathoor 3 года назад
@GreatCP * where is the evidence thante manassil alle sherikk vesham ullath.. Thaanalle vesham cheettunne ini thante madha ithaayirikkumo padichath athaayirukkumo thaa ivide ippo cheythath thante vaikrithangall aannoo thaann ivide viahatheekarichath
@muhammedshabeebummathoor
@muhammedshabeebummathoor 3 года назад
@GreatCP * يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَا ٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍) വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി (Yusuf Ali) O People of the Book! Commit no excesses in your religion: Nor say of Allah aught but the truth. Christ Jesus the son of Mary was (no more than) a messenger of Allah, and His Word, which He bestowed on Mary, and a spirit proceeding from Him: so believe in Allah and His messengers. Say not "Trinity": desist: it will be better for you: for Allah is one Allah: Glory be to Him: (far exalted is He) above having a son. To Him belong all things in the heavens and on earth. And enough is Allah as a Disposer of affairs. -Surah An-Nisa', Ayah 171
@muhammedshabeebummathoor
@muhammedshabeebummathoor 3 года назад
@GreatCP * edo thaan paranjaapole thanne jesus ne njngall viswasikkunna as a messanger pinne athupoole thanne kurushil tharakkapettu enn viswasikunnilla bible il ullath verum maattangaloodu koodi ullathu maathramaann allah isa jesus pbuh kure miracles nelkiyittund ath daivathileekk avare villikaan vendi ullathaayirunnu ath jesus orikkalum madhyapichittilaayirunnu but christians ath cheyunnu pinne chela karmam cheythittund
@muhammedshabeebummathoor
@muhammedshabeebummathoor 3 года назад
@GreatCP * അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 174)
@abdhulsathart4433
@abdhulsathart4433 3 года назад
പ്രവാചകനായ യേശു എങ്ങനെയാണ് ദൈവ പുത്രനാകുന്നത് ആകുന്നത് ? നിലവിൽ ദൈവത്തിന്റെ പ്രായം ? യേശുവിന്റെ പ്രായം ? മനസ്സിലാക്കി തന്നാൽ നന്നായിരുന്നു ?
@js-zc4qy
@js-zc4qy 3 года назад
അല്ലാഹു കാട്ടറബി മമ്മദിന്റെ അശ്വതി അച്ചു ആണ്😅😈😆
@abdhulsathart4433
@abdhulsathart4433 3 года назад
മനുഷന് 5 ജീവിതം ഉണ്ട് അത് ആദ്യം പഠിക്കുക 1 ? 2 മാതാവിന്റെ ഗർഭാശയം 3 പ്രപഞ്ചത്തിലെ ജീവിതം 4 മരണശേഷമുള്ള ജീവിതം 5 കണക്കെടുപ്പു് വെറുതെ എഴുതിയാൽ പോരാ ? ചിന്തിക്കുക ചിന്തിപ്പിക്കുക പരിശ്രമിക്കുക പ്രതിഫലനങ്ങൾ ഉണ്ടാകും ?
@johnssimon7805
@johnssimon7805 3 года назад
@@abdhulsathart4433 "ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മല്‍ ശാന്തി ഉണ്ടായി രിക്കും"അതത്രെ മര്‍യമിന്‍റെ മകനായ ഈസാ (മ൪യം 19 :33,34).ആരെങ്കിലും ജനിക്കണമെങ്കിൽ ആരെങ്കിലും ജനിപ്പിച്ചിരിക്കണമല്ലോഖുറാനിൽ പറയുന്നതു പോലെയാണ് മ൪യമിനു മക൯ ജനിച്ചതെങ്കിൽ മ൪യം ഗ൪ഭിണിയാകുവാ൯ കാരണക്കാര൯ ആരാണ്?. ആരാണ് ഈസായെ ജനിപ്പിച്ചത്? ആത്മാവിനെ ഉളളിലേക്ക ഊതിക്കയററിയ ആൾ തന്നെയല്ലെ?കനൃകയായ മ൪യം ഗ൪ഭം ധരിച്ചു. ഒരുമകനെ പ്രസവിച്ചു.ഈസ ജനിച്ചു. ജനിപ്പിക്കുന്നവ൯ ജനക൯-പിതാവ്.യേശുക്രിസ്തു ദൈവത്തെ പിതാവെന്നാണ് വിളിച്ചത്. ഖുറാനിൽ പറയു ന്നതു പോലെയാണ് മ൪യമിനു മക൯ ജനിച്ചതെങ്കിൽ മ൪യം ഗ൪ഭിണിയാകുവാ൯ കാരണക്കാര൯ ആരാണ്?. ആരാണ് ഈസായെ ജനിപ്പിച്ചത്? ആത്മാവിനെ ഉളളിലേക്ക ഊതിക്കയററിയ ആൾ തന്നെയല്ലെ?കനൃകയായ മ൪യം ഗ൪ഭം ധരിച്ചു. ഒരുമകനെ പ്രസവിച്ചു.ഈസ ജനിച്ചു. ജനിപ്പിക്കുന്നവ൯ ജനക൯-പിതാവ്.
@johnssimon7805
@johnssimon7805 3 года назад
മശിഹ പ്രവാചക൯മാരേക്കാളെല്ലാം വലിയവ൯.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. . ക൪താവിന്റെ നാമത്തിൽ വരുവാനുളള മശിഹയയെക്കുറിച്ച് സകലപ്രവാചകന്മാരും മുന്നമെ അറിയിച്ചിരുന്നു. മശിഹക൪താവ്, (Christ the Lord) അങ്ങനെയാണ് സ്വ൪ഗ്ഗീയ ദൂതന്മാ൪ യേശുവിനേകുറിച്ചു പറഞ്ഞത്.മനുഷൃ൪ മാത്രമല്ല ദൈവദൂതന്മാരും യേശുവിനെ ക൪താവ് എന്നാണ് വിളിച്ചത്.
@abdhulsathart4433
@abdhulsathart4433 3 года назад
@@johnssimon7805 താങ്കൽ ജനിച്ച ദിവസം അറിയാം മരിക്കുന്നത് ഒന്ന് പറയാമോ? മത ഗ്രന്ഥങ്ങൾ കുട്ടു പിടിക്കാതെ പറയാമോ ?
@vpmsaidalavi5848
@vpmsaidalavi5848 3 года назад
Thank you Sir
@husnasidhique8015
@husnasidhique8015 3 года назад
maashaAllh
@abdulvahabmk3726
@abdulvahabmk3726 3 года назад
ما يجادل في أيات الله إلا الذين كفروا فلا يغررك تقلبهم فى البلاد. (غافر4)
@renjithmathewpsc
@renjithmathewpsc 2 года назад
ഇപ്പൊ ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്യാവോ...... 🙏🏼
@yasssali3191
@yasssali3191 2 года назад
Eppozhum cheyyunnundu... ningaludea leadersine inganea ulla pogramilek kobduva.... allathe Social mediail alillathe Gol adikkanda
@muhammedriyas4514
@muhammedriyas4514 2 года назад
Me also waiting
@thasreefhr4117
@thasreefhr4117 3 года назад
Mashaallah , Very clear explanation , Holy Quran (4:157): ....ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. (4:158): എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ( റഫാഉ ) ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. റഫാഉ എന്നാൽ ഉയര്ത്തി ,ഈസാ നബിയെ അല്ലാഹുവിങ്കലേക്ക് ഉയര്ത്തി എന്നു തന്നെയാണ് , ഖുർആൻവചനത്തിൽ പറഞ്ഞിരിക്കുന്നത് നബിയെ ഉയര്ത്തി എന്നാണ് അല്ലാതെ ആത്മാവിനെ ഉയര്ത്തി എന്നല്ല , ശെരിക്കും ഖുർആൻ വിമര്ഷകരെല്ലം വിഡ്ഢികളാണോ അതോ വിഡ്ഢികളെ പോലെ അഭിനയിക്കുന്നതോ 😂🤣🤣
@nadeerkodi1331
@nadeerkodi1331 3 года назад
MASHA ALLH
@vehiclelover6202
@vehiclelover6202 Год назад
ദൈവം തൻ്റെ പ്രവജകാനെ രക്ഷിച്ചു, അവർക് അലുമറിയത
@jesusministrykollam340
@jesusministrykollam340 3 года назад
ഖുറാൻ ആത്മീയമാണോ അല്ലാ: ബൈബിൾ സുവിശേഷം ആത്മീയമാണ്
@nabeel186
@nabeel186 3 года назад
aathmeeya pusthakathil aano vairudhyam
@y3A9
@y3A9 3 года назад
ബൈബിളിൽ ഒരുപാട് തെറ്റുകൾ ഉണ്ട് അത്‌ അവിടെ നിൽക്കട്ടെ.. ഈ ചോദ്യയ്ക്കാരനായ പാസറ്റർ ഇസ്ലാം സ്വീകരിച്ച കാര്യം താങ്കൾ അറിഞ്ഞോ
@davidlucas1996
@davidlucas1996 3 года назад
@@y3A9 sherikkum? Njan oru musliman. Youtubil yusuf estes enna oru revert musliminte story kettappozhan njan ath muruke pidichath.
@MSKHAN-qv1ky
@MSKHAN-qv1ky 3 года назад
യേശുവിനെ ക്രൂശിച്ചു എന്ന് പറയപ്പെടുന്ന സംഭവത്തിൽ ആണികളുടെ എണ്ണത്തിൽപ്പോലും വൈരുദ്ധ്യമുണ്ടത്രെ, :,,,, ഇവിടെ നാം കാണുന്നത് 3 ആണിയിലെങ്കിൽ യെറുശലേമിലേത് 4 ആണികളുള്ള പ്രതിമയാണത്രെ ',,, (ഒന്നിൻ്റെയും രൂപങ്ങൾ ഉണ്ടാക്കരുത്, ഒന്നിൻ്റെ മുമ്പിലുംതല കുമ്പിടരുത് എന്നും ബൈബിളിലുണ്ടെങ്കിലും ഏതൊരു ചർച്ചിലും " പ്രതിഷ്ട " ഉണ്ടെന്നതാണ് (മദ്യം പരിപൂർണ്ണമായി വർജിക്കണം എന്ന് പറഞ്ഞ മഹാനായ ശ്രീ നാരായണ ഗുരുവിൻ്റെ പേരിലുള്ള പ്രസ്ഥാനത്തിൻ്റെ തലപ്പത്ത് ഒന്നാം നമ്പർ അബ്കാരി ഇരിക്കുന്നതും, മദ്യനിർമ്മിതി (ചെത്ത് ) ശ്രീനാരായണീയരുടെ കുലത്തൊഴിലായതും പോലത്തെ ) ഏററവും വലിയ ഒരു വിരോധാഭാസം - ,,,,,, (ഒരു മതത്തെയും ഇകഴ്ത്താൻ ഉദ്ദേശിച്ചല്ല, ക്ഷമിക്കണം )
@johnssimon7805
@johnssimon7805 3 года назад
66:12 - തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു)അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. മർയമിന് ഒരു പുത്രനുണ്ടായതെങ്ങനെയാണ്? അതിലൂടെ (യോനിയിലൂടെ) അവളിലേക്ക് ആരുടെ ആത്മാവിനെയാണ് ( നമ്മു ടെ ആത്മാവിനെ ) ഊതുകയും ചെയ്തത്? അങ്ങനെ മ൪യം ഗ൪ഭിണി യായി ഒരുമകനെ പ്രസവിക്കയും ചെയ്തത്? ആത്മാവിനെ ഊതിയ ആളല്ലേ ആ പുത്രന്റെ ജനനത്തിനു കാരണ ക്കാര൯? ജനിപ്പിക്കുന്ന വൃക്തി ജനക൯.- പിതാവ്. അത്രയും കാരൃം ചെയ്തിട്ട് ഒരുനാണംകേടായി കണക്കാക്കേണ്ട കാരൃമുണ്ടൊ?
@fayazkm1146
@fayazkm1146 3 года назад
Alhamdulilla
@sr.bridgetpurayidam1360
@sr.bridgetpurayidam1360 3 года назад
3000 വർഷങ്ങൾക്കുമമ്പു മുതൽ എഴുതപ്പെട്ട യഹൂദ മത ഗ്രന്ഥം - അന്നത്തെ ചരി കാരന്മാരാൻ രേഖപ്പെടുത്തിയ കാര്യങ്ങൾ - തെറ്റാണെന്നു വെറും 1400 വർഷം മുമ്പ് നിലവിലുള്ള മതഗ്രന്ഥത്തിൽ നിന്ന് ചിലത് copy അടിച്ചുണ്ടാക്കി ഇസ്ലാം മതക്കാരാണ് യേശു കുരിശിൽ മരിച്ചിട്ടില്ലെന്ന് നുണപ്രചരിപ്പിക്കുന്നത്? ഈ സ മിശിഹായെന്നതിൽ മിശിഹാ എന്ന വാക്കിന്റെ അർത്ഥ O - മറയ്ക്കുന്നതെന്തിനാ Face Book - സംവാദം നടത്തുന്ന Sebastain punnakal - നുമായി ഈ വിഷയത്തിൽ mm Akbar സംവാദിക്കുക. സത്യം നിങ്ങളെ സ്വതന്ത്രനാക്കും. നുണ പ്രചരിപ്പിക്കുന്നത് ശരിയല്ല.
@NanBan007-93
@NanBan007-93 2 года назад
മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടായ കാലം മുതലേ ഓരോ പ്രവാചകന്മാരും ഈ ഭൂമിയിലേക്ക് ഇറക്കപ്പെട്ടിടുണ്ട്ട ഓരോ സമുദായത്തിനും പക്ഷേ അവരാരും പ്രവാജഗന്മര അനുകുലിച്ചിരുനില്ല ആ ഓരോ സമുദായവും പല രീതിയിൽ അല്ലാഹു നശിപ്പിച്ചിട്ടുണ്ട് but Muhammad (Nabi s)വന്നതിനു ശേഷമാണ് ഇസ്ലാം പുർത്തിഗരിച്ചത് (ഇസ്ലാം പുർണമായത്) ഇനി ഈ സമുദായവും നശിക്കും അത്തിൻ്റ്റ കോലാഹലങ്ങൾ അണ് കാണുന്നത്(16.06.22)
@AA-rs5fp
@AA-rs5fp Год назад
അതിനു അക്ബർ samsarikkarullath facts വെച്ചിട്ടാണ്. Sebastian നേ പോലെ വെറുതെ കുറ്റം പറയുക അല്ല ചെയ്യുന്നത്
@massmass493
@massmass493 2 года назад
മുഴുവനും വൈരുദ്ധ്യങ്ങൾ തന്നേ.
@shibu4331
@shibu4331 2 года назад
താങ്കൾ ക്രിസ്ത്യാനി ആണോ 😊
@jesusministrykollam340
@jesusministrykollam340 3 года назад
ഇസ്ലാം സ്വീകരിക്കുന്നവർ ജഡ വ്യാപാരത്തെയും സുഖഭോഗങ്ങളെയാണ് അനുകരിക്കുന്നത്
@moosakunji9470
@moosakunji9470 3 года назад
കൈയ്യില്ലാത്തവൻ വിരലില്ലാത്തവനെ കളിയാക്കുന്ന പോലെ തോന്നുന്നു .............😀
@massmass493
@massmass493 2 года назад
2മിനിറ്റ് ചോദ്യം വിവരണമോ
@massmass493
@massmass493 3 года назад
ചോദ്യം എന്താണ്. വിവരണമോ....
@nnkk2026
@nnkk2026 3 года назад
Luke 22:3 ൽ സാത്താൻ യുദാസിൽ പ്രവേശിച്ചു എന്ന് പറയുന്നുണ്ട്. ക്രസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനപരമായ കാര്യമാണ് യേശു കുരിശിൽ മരിച്ചത് ലോകത്തുള്ള സകല മനുഷ്യരുടെയും പാപങ്ങൾ പൊറുക്കാൻ വേണ്ടിയാണ് എന്നുള്ളത്. മുഴുവൻ മനുഷ്യർക്കും വിമോചനം സാധ്യമായത് യേശുവിന്റെ കുരിശു മരണത്തിലൂടെ എന്നർത്ഥം. മനുഷ്യർക്ക് രക്ഷ കിട്ടുക എന്നത് പിശാച് ഏറ്റവും വെറുക്കുന്ന കാര്യമാണ്. അത് കൊണ്ട് മനുഷ്യർക്ക് രക്ഷ കിട്ടുന്ന കാര്യത്തെ ഇല്ലാതാക്കാനാണ് പിശാച് ശ്രമിക്കുക. മനുഷ്യർക്കു രക്ഷ കിട്ടുന്ന കാര്യത്തിൽ പിശാചിന്റെ ഇടപെടൽ ഉണ്ടായി എന്ന് ഈ വാക്യം വ്യക്തമാക്കുന്നു. മനുഷ്യർക്ക് രക്ഷ കിട്ടുന്ന ഒരു കാര്യത്തെ സഹായിക്കാൻ പിശാച് ഇടപെടുമോ?
@johnssimon7805
@johnssimon7805 3 года назад
ക്രൂശിൽ മരിച്ചത് യേശു തന്നെയോ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-99pZI_9RRIk.html യേശു മുന്നമേ തന്നെ പറഞ്ഞിരു്നതുപോലെ ക്രൂശിൽ മരിക്കുകയുംമൂന്നാം നാൾ ഉയി൪ ത്തെഴുന്നേററ് സ്വ൪ഗ്ഗത്തിലേക്ക് കരേറിപ്പോകയും ദൈവസിം ഹാസ നത്തിന്റെ വലതുഭാഗ ത്തിരിക്ക യും ചെയ്തു." ഞാൻ മരിച്ച വനായി രുന്നു; എന്നാൽ ഇതാ, എന്നെന്നേ ക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തി ന്റെയും താക്കോൽ എന്റെ കൈവ ശമുണ്ടു"(.വെളിപ്പാടു 1:18)
@francistherattil9660
@francistherattil9660 3 года назад
പിശാചിന് യേശുവിൻ്റെ പദ്ധതികളെ കുറിച്ച് ഒന്നു തന്നെ അറിയില്ലാ എന്നുള്ള കാര്യം സ്നേഹിതൻ മറന്നു പോയോ? സാത്താൻ, യൂദാസിൽ പ്രവേശിച്ചത് യേശുവിനെ നശിപ്പിക്കുക എന്ന ഉദ്ദേശം മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഉയർത്ത് എഴുന്നേൽക്കു എന്ന് പ്രതീക്ഷിച്ചില്ലാ!
@jesusministrykollam340
@jesusministrykollam340 3 года назад
സുവിശേഷങ്ങൾ ആത്മീയമാണ് സ്വർഗീയമാണ് ജഡത്തിന് ഒരധികാരവുമില്ല സത്യം മിശിഹയാക്കുന്ന ദൈവപുത്രൻ യേശു [ ഈസനബി]
@adeebmuqthar8528
@adeebmuqthar8528 2 года назад
അപ്പൊ എന്റെ സംശയം ദൈവത്തിനെയാണോ ദൈവത്തിന്റെ പുത്രനെയാണോ ആരാധിക്കേണ്ടത്... ഉത്തരം പറഞ്ഞാൽ നന്നായിരുന്നു ❤
@wildking7263
@wildking7263 Год назад
Iruttil ninn mochanam nedu bro
@varghesegeorge9549
@varghesegeorge9549 3 года назад
ഖുർആൻ ഈ വിഷയം സംബന്ധിച്ച് ഇരുട്ടിലാണെന്നതാണ് സത്യം. ഇസ്ലാമിസ്റ്റുകൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടോ അക്ബറെ
@rafirahman3525
@rafirahman3525 3 года назад
Orikkalumilla..Abiprayavyatyasam undenn thankalk theliyikkan kayyuo muthe
@dainandmeenu8495
@dainandmeenu8495 3 года назад
ജൂതൻമ്മാർ യേശുവിനെ വധിച്ച കാരണത്താൽ ക്രിസ്ത്യാനികൾ രക്ഷപ്രാപിച്ചു' ജൂതൻമ്മാരോട് ക്രിസ്ത്യാനികൾ ഉള്ളിന്റെ ഉള്ളിൽ നന്ദി പറയണം'ചതി കൊണ്ട് ഒരിക്കലും ഒരാളും രെക്ഷപെടില്ല പക്ഷെ യേശുവിനെ യൂദാസ് ഒറ്റികൊടുത്ത് ചതിച്ചപ്പോൾ ഇക്കൂട്ടർ രക്ഷപ്രാപിച്ചത്രെ ചതി പവിത്രമാവുമൊ ?
@mrdon8306
@mrdon8306 3 года назад
Masha allah Translate to English
@HidruV
@HidruV 2 месяца назад
ഈ സാനബിക്ക് അള്ളാഹു തഹേല കുട്ടിയിൽ തന്നെ നുബുവത്ത് കോടുത്തു.എന്നാൽ പിൻബലം ദുർബലമായ തി നാ ൽ ത്യാഗങ്ങൾ അനുഭവിച്ചു..എന്നാൽ മുഹന്മ ദ് നബിക്ക് . നു ബൂബത്ത് കോടുക്കുവാൻ വേണ്ടി .അള്ളാഹു ത യേല .തന്ത്രം പ്രയോഗിച്ച . പിൻബലം സക്തി പേടത്താൻ മക്കാ പട്ടണം ഭരിക്കുന്ന ഖദീജാ വീ വി യെ .റസൂലിന്ന് ഇണയായി കോടുത്തു..എന്നീ ട്ടു സോന്തം കുടുo ബത്തിൽ നിന്ന് ശത്രുക്കൾ ഉണ്ടായിരുന്നു
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 5 месяцев назад
Yesu nallavan
@sapereaudekpkishor4600
@sapereaudekpkishor4600 3 года назад
ഒരു കഥയിൽ നിന്ന് മറ്റൊന്നിലേക്ക്
@johnssimon7805
@johnssimon7805 3 года назад
Athenthanu ?
@muhammedrashid8466
@muhammedrashid8466 3 года назад
Ningal ee vazhi alla mm akabar sir sanjarikkedath ningal Muhammed issayude reathiyil Paul Vs aposthals Enna vedeo polulla vishayam idanam
@najeebismail8722
@najeebismail8722 3 года назад
ഇയാൾക്ക് ഒന്ന് അറിയില്ല അറിവി ഉള്ളവരെ ടു് ചോദിക്ക്
@sulfim2638
@sulfim2638 3 года назад
Enth onnum ariyillenna ellam ariyunna ang parayunnath onn paranjattee
@falsehoodvanished2165
@falsehoodvanished2165 3 года назад
@massmass493
@massmass493 3 года назад
ന.ന akbar muslim വിശ്വാസികളെ പോലും വഴി തെറ്റിക്കുന്നുവോ.
@massmass493
@massmass493 3 года назад
മുഹമ്മദ് അനുയായിയായ അതോ ഖുർആൻ അനുയായിയോ. നിങ്ങളുടെ ശരിയായ നിലപാട് എന്താണ്.
@എരിവ്മീഡിയ-പ4ബ
ഇയാൾക്കൊന്നു പോയി കുളിച്ചൂടെ ...ദേഹമാസകാല൦ ചൊറിച്ചിലാണ്...ഇടയ്ക്കു തുപ്പുന്നു ...അത് ദേഹത്ത് വീഴുന്നു..അവിട തേച്ചു വക്കുന്നു...എന്തൊരു മ്ലേച്ചൻ...വായിൽനിന്നു വരുന്നതും മാലിന്യം ദേഹമാസകാലവും മാലിന്യം
@varghesegeorge9549
@varghesegeorge9549 3 года назад
കണ്ട നീ മാറിനില്ക്കു, കേട്ട ഞാൻ പറയാം എന്താടോ ഇത്.
@mammymammy9834
@mammymammy9834 3 года назад
ഈ ഊഹത്തിലും തമ ശ്യത്തിലും ഉള്ള ഒരു മതങ്ങളുടെ തെളിയിക്കാൻ പറ്റാത്ത ഒരു കഥ മനുഷ്യൽ വിശ്വസിക്കത്തോ/ ഇതൊക്കെ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും ബോദ്ധ്യപ്പെടുത്താൻ കഴിയുമോ
@hiltonmenswear9026
@hiltonmenswear9026 3 месяца назад
Mm akkubar ba ba ba
@CNiNSS
@CNiNSS Год назад
പൊന്ന് സഹോദര താങ്കൾ പഠിയ്ച്ചിട് വന്ന് പറയു ഇങ്ങനെ മണ്ടത്തരം വിളിച് പറയാലേ
@massmass493
@massmass493 2 года назад
യഹോശൂ മശീഹയെ
@nsmk3327
@nsmk3327 3 года назад
Valare nalla kalam verthe alla ellavarum thammiladikkn adyam engane ullavare pootanam My name is nazim.k , viswasathinu ethupole pandithanmarde avasyam ella😀 Ningal cheyyunna paravarthiayanu nallarakumnath allathe oru mathathinte bagamayath kond nallavaravilla bro. Ellavarum nalla oru nalekayi pratheekshikunnu
@kuttippakdm3297
@kuttippakdm3297 2 года назад
പാസ്റ്റർ ഇസ്ലാമിൽ വന്നു എന്ന് അറിഞ്ഞു 😊🙏🙏🙏 നിങ്ങൾക് നിങ്ങളുടെ മതം (ചോദിച്ചാൽ മറുപടി പറയും )😊😊🙏🙏🙏🙏
@AA-rs5fp
@AA-rs5fp 2 года назад
എങ്ങനെ അറിയാം?
@js-zc4qy
@js-zc4qy 3 года назад
അല്ലാഹു കാട്ടറബി മമ്മദിന്റെ അശ്വതി അച്ചു ആണ്😅😈😆
@js-zc4qy
@js-zc4qy 3 года назад
@Malik-Al-Malik മുഹമ്മദ് അല്ല മമ്മദ്
@muhamedkutty9572
@muhamedkutty9572 3 года назад
ManavakulathinteManassineSamskarikkaanAvatharichathanuQuranBibileAthilellaamNanmayumThinmayumvyakthamaakkittund.
@Magic12933
@Magic12933 4 месяца назад
Aalukal krym arinju thudangi.. Mm akbar mungi ipol😂
@rameshr.l.7888
@rameshr.l.7888 3 года назад
Urangumbo athmavine edukkunna allahh....hahahahahajhaha....kidilam comedy.....21 aam nootttandilano akbare immathiri thallal hahaha
@massmass493
@massmass493 2 года назад
നെല്ലു0 പതിരും തര0 തിരിച്ചേ മതിയാകൂ. ഉപ്പു തിനുന്നവൻ വെള്ളം🚰 കുടിക്കു0
@aksamolrajesh6450
@aksamolrajesh6450 Год назад
Ippom ingeneyoru program cheythal akkuvine valichukeerum natukaru😂
@nadeerkodi1331
@nadeerkodi1331 3 года назад
PLASTTER AAGGA PADICH VANNADA PAKSHA UHAARANAM SHARI.AYILLLA PLASTTER INI CHOODIKKOOLA
@Magic12933
@Magic12933 4 месяца назад
Mm akbar 😂😂😂😂
@massmass493
@massmass493 3 года назад
കള്ളൻ കളള0 മാറുന്നത് കണ്ടോ.
@nazeerp8203
@nazeerp8203 3 года назад
2
@js-zc4qy
@js-zc4qy 3 года назад
അല്ലാഹു കാട്ടറബി മമ്മദിന്റെ അശ്വതി അച്ചു ആണ്😅😈😆
@js-zc4qy
@js-zc4qy 3 года назад
അല്ലാഹു കാട്ടറബി മമ്മദിന്റെ അശ്വതി അച്ചു ആണ്😅😈😆
Далее
Меня знают уже все соседи😅
00:34