Тёмный

ഗം​ഗാവലി പുഴ ആർത്തലച്ചൊഴുകുന്നു; പുഴയിലിറങ്ങി തിരച്ചിൽ തുടങ്ങി | Arjun Missing Karnataka 

Mathrubhumi News
Подписаться 5 млн
Просмотров 147 тыс.
50% 1

ഗം​ഗാവലി പുഴ ആർത്തലച്ചൊഴുകുന്നു; പുഴയിലിറങ്ങി തിരച്ചിൽ തുടങ്ങി, മുങ്ങൽ വിദ​ഗ്ധരുൾപ്പെടെയുള്ള നേവി സംഘത്തിനൊപ്പം NDRF സംഘവും തിരച്ചിലിന്...
#KarnatakaLandSlide #ManMissing #MalayaliMissing #ArjunMissing #ShirurLandslide #ArjunMissingNews
Kerala man missing - Landslide at Karnataka NH 66: Malayali driver Arjun yet to be found 8 days since incident.
A lorry driver, Arjun from Kerala's Kozhikode, is feared missing after a landslide on the National Highway in Shirur, Ankola in Karnataka, there was no sign of the truck. However, the army personnel deployed for the rescue operation have moved their search to the nearby
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@bavanoo7
@bavanoo7 2 месяца назад
ഇത് വല്ലാത്ത ഒരു വിധി തന്നെ. ഞാൻ പലപ്പോഴായി ന്യൂസിൽ ശ്രദ്ധിക്കുന്നു. എപ്പോ അർജുന് വേണ്ടി കാര്യക്ഷമമായി രക്ഷപ്രവർത്തനം ചെയ്യാൻ തുടങ്ങിയാലും മഴ കൂടി വരുക അല്ലെങ്കിൽ ഒഴുക്ക് കൂടുക. അതു വരെ പെയ്യാതിരുന്ന മഴ ആർത്തലച്ചു പെയ്യുക ഇങ്ങനൊക്കെ വരുന്നു. പ്രകൃതി എപ്പോഴും പ്രതികൂലമാണ് നമ്മുടെ അർജുന്റെ കാര്യത്തിൽ.. ദൈവം അത്ഭുതം പ്രവർത്തിക്കാൻ നമുക്കു പ്രാര്തിക്കം ഇനി 🙏🙏🙏🙏🙏🙏
@ShylajaJoy-tr1tr
@ShylajaJoy-tr1tr 2 месяца назад
സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തുന്ന സഹോദരങ്ങളെ കാത്തു കൊള്ളണേ🙏 എത്രയും പെട്ടന്ന് കാണാതായ പ്രിയപെട്ട സഹോദരനെയും തിരികെ തരണേ ദൈവമേ😪😪🙏🙏🙏🙏
@shemijobin7517
@shemijobin7517 2 месяца назад
ആ കുടുംബത്തിന്റെ സങ്കടം.. ഓർക്കാൻ വയ്യ.. അതികം വൈകാതെ കണ്ടെത്താൻ കഴിയട്ടെ 🙏🏻🙏🏻🙏🏻
@Sanooja426
@Sanooja426 2 месяца назад
അല്ലാഹുവേ ഇന്നെങ്കിലും കിട്ടണെ റബ്ബേ
@shahidha1575
@shahidha1575 2 месяца назад
Aameen🤲
@MujeebrahilaMujeebrahila
@MujeebrahilaMujeebrahila 2 месяца назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Haseena-jr8bb
@Haseena-jr8bb 2 месяца назад
Aameen
@jinishyju7948
@jinishyju7948 2 месяца назад
എൻ്റെ ദൈവമേ എന്തൊരു പരീക്ഷണം ആണിത്......ഇന്നെങ്കിലും അർജുനെ ഒന്ന് കണ്ട് കിട്ടണേ..🙏🏻.അവരുടെ കുടുംബത്തിൻ്റെ സങ്കടം കാണാൻ പറ്റുന്നില്ല 😢..........
@akhilrasheed7813
@akhilrasheed7813 2 месяца назад
ചൊവ്വയിൽ വെള്ളം ഉണ്ടോ വായൂ ഉണ്ടോ എന്ന് ഗണിച്ച് നോക്കുന്നവർക്ക് ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ണിടിച്ചിലിൽ കുടുങ്ങി പ്പോയ ലോറിയേയും അതിലെ ഡ്രൈവറെയും രക്ഷിക്കാൻ കഴിയാത്ത സങ്കോതിക വിദ്യ.... .....
@JessyLillikuttyLillikutty
@JessyLillikuttyLillikutty 2 месяца назад
ദൈവമേ എല്ലാവരെയും കാത്തു കൊള്ളണമേ
@Sindhu-gf1nc
@Sindhu-gf1nc 2 месяца назад
എന്റെ അയ്യപ്പ എങ്ങെനെ എങ്കിലും അർജുന് ജീവനോടെ കിട്ടണേ അമ്മേ മഹാമായേ 🙏
@faseelap146
@faseelap146 2 месяца назад
പുഴയിലും മണ്ണിലും ഒക്കെ ഒരുമിച്ചായിരുന്നു തിരയേണ്ടത് എന്ന് സാധാരണക്കാർ വരെ ആലോചിക്കുമ്പോൾ... അത്ര പോലും വിവരം ഭരണകൂടത്തിനില്ലേ 😮😮
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 2 месяца назад
ഒരു ജീവൻ ഒരേസമയത്ത് പല സ്ഥലത്തു തരേണ്ടതിനുപകരം നിർത്തി നിർത്തി തെരഞ്ഞു ഇപ്പോൾ 8 ദിവസം 👏
@valsavarghese256
@valsavarghese256 2 месяца назад
കർണ്ണാടക കാണിച്ചു അലസഭാവം അതാണ് അവരുടെ പരിശോധന അർജുനെയും വണ്ടിയേയും തട്ടികൊണ്ട് പോയോ എന്ന് സംശയിക്കണം
@girijaV-d1i
@girijaV-d1i 2 месяца назад
8days കഷ്ടം. മനുഷ്യ ജീവന് ഒരു വിലയും ഇല്ലാത്ത കാലം.
@kavya-lm3fs
@kavya-lm3fs 2 месяца назад
@@girijaV-d1i മനുഷ്യൻ്റെ ജീവന് മാത്രം വില മതിയോ മറ്റുള്ള ജീവികളുടെ ജീവനും വിലയില്ലേ?
@minibiju1273
@minibiju1273 2 месяца назад
എന്തു ചെയ്താലും വേണ്ടില്ല അർജുനെ കിട്ടണം. കിട്ടിയേ പറ്റു.
@Sindhu-gf1nc
@Sindhu-gf1nc 2 месяца назад
ജീവനോടെ കിട്ടുമോ ബ്രോ 😔😔😔😔🙏🙏🙏🙏
@MujeebrahilaMujeebrahila
@MujeebrahilaMujeebrahila 2 месяца назад
ഇന്നെങ്കിലും കിട്ടിയാൽ മതിയായിരുന്നു ആമീൻ
@irshadpayyanad1323
@irshadpayyanad1323 2 месяца назад
അർജുനും ലോറിയുമടക്കം ആരെങ്കിലും തട്ടിക്കൊണ്ട് പോയിട്ടുണ്ടാകുമോ....എന്റെ സംശയം
@rayanabjk2700
@rayanabjk2700 2 месяца назад
Yenteyum
@RuksanaMariyambi
@RuksanaMariyambi 2 месяца назад
ഇങ്ങനെ ഒന്ന് നടന്നൂടെ
@shahidha1575
@shahidha1575 2 месяца назад
Enikum aganethonnirunnu😢😢
@DeshaSanchari
@DeshaSanchari 2 месяца назад
anganea undakam mobile tower location track cheythal athu manasilakum 2 time mobail ring ai athu avidanna annu nokki koodea ?
@jinishyju7948
@jinishyju7948 2 месяца назад
Angane okke thattikkond pokaan pattunnathu yengane aanu ...😥
@kavya-lm3fs
@kavya-lm3fs 2 месяца назад
ആദ്യമേ അവർ പറയുന്നുണ്ട് പുഴയിൽ തിരയാൻ. അപ്പോൾ കേരളം മൊത്തം ഒറ്റ സ്വരത്തിൽ പറഞ്ഞു പുഴയിൽ ഇല്ല കരയിൽ തന്നെ ആണെന്ന്. സ്വയം ബുദ്ധി ജീവികൾ ആണെന്ന് കരുതുന്നത് മലയാളികൾ എന്നാണ് നിർത്തുക😊
@Sugu-kb9bm
@Sugu-kb9bm 2 месяца назад
മലയാളികൾ ആയിരുന്നു എങ്കിൽ ഇപ്പോ പുഴയിലും തിരഞു കഴിഞ്ഞേനെ... 8 days ആയില്ലേ..കാണാതെ ആയിട്ട്...
@ashaas122
@ashaas122 2 месяца назад
Puzhayil navy vannu nokiyitu avide onnum ellann already paranjathanu
@kavya-lm3fs
@kavya-lm3fs 2 месяца назад
@@Sugu-kb9bm നിങ്ങൾ വിചാരിക്കുന്ന പോലെ എളുപ്പം അല്ല കാര്യങ്ങള്.പ്രകൃതി ദുരന്തങ്ങളുടെ മുന്നിൽ ശക്തമായ രാജങ്ങൾ വരെ പലപ്പോഴും തോറ്റു പോയിട്ടുണ്ട്. വീട്ടിൽ ഇരുന്ന് പറയാൻ നല്ല സുഖം ആണ്. എത്രയോ ആളുകൾ ജീവൻ പണയം വച്ച് ആണ് അവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. എപ്പോൾ വേണമെങ്കിലും അവിടെ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാവാം. പിന്നെ ഒരു കാര്യം നിങ്ങള് ഓർക്കണം 2 ദിവസത്തിനുള്ളിൽ 11 മൃത ദേഹങ്ങൾ അവിടെ അവർ കണ്ടെത്തിയിരുന്നു. കർണാടക സർക്കാരിൻ്റെ ഭാഗത്ത് തെറ്റ് പറ്റി എന്നുള്ളത് സത്യം തന്നെ ആണ്.
@Sugu-kb9bm
@Sugu-kb9bm 2 месяца назад
@@ashaas122 അവിടെ തിരയത്ത സ്ഥലങ്ങൾ ഉണ്ട് ... അതിൻ്റെ കര്യം ആണ് ഞൻ പറഞ്ഞത് ...ഒരു മൺ കൂന ഉണ്ട് .. അതിൽ നോക്കുന്നത് ഉള്ളൂ...തിരയുന്നില്ല എന്ന് പറഞ്ഞില്ല...മലയാളികൾ ആയിരുന്നു എങ്കിൽ രാവും പകലും നോക്കാതെ ഇറങ്ങിയേനെ ... ഇത് രാവിലെ തുടങ്ങും 6 ക്ലോസ് ... ഇവിടേ അങ്ങിനെയല്ല ....
@kavya-lm3fs
@kavya-lm3fs 2 месяца назад
@@Sugu-kb9bm 2 ദിവസം കൊണ്ട് 11 മ്യത ദേഹം അവർ കണ്ടുപിടിച്ചില്ലേ അർജുനെ കണ്ടുപിടിക്കാൻ കഴിയാത്തത് അത്രയും പ്രയാസം ആയത് കൊണ്ട് ആയിരിക്കും .എടോ വലിയ വലിയ മൺ കൂനകൾ അല്ലേ. അവിടെ തിരച്ചിൽ നടത്തുന്നതും മനുഷ്യൻ തന്നെ അല്ലെ. ചിരട്ട എടുത്ത് കോരി കളയാൻ കഴിയുമോ . കുറച്ചു കാലം മുന്നേ വേറെ ഏതോ രാജ്യത്ത് മഞ്ഞ് ഇടിഞ്ഞിട്ട് ഇതുപോലെ ദിവസങ്ങള് ഒരാൾ മഞ്ഞിനടിയിൽ കുടുങ്ങിയിടുണ്ട്.
@brilliantbcrrth4198
@brilliantbcrrth4198 2 месяца назад
Tanker ദൂരെ കണ്ട സ്ഥിതിക്ക്. ,മരവണ്ടി കയർ പൊട്ടി തടികൾ വീണു പോയി വണ്ടിയും ദൂരെ പോവാൻ ചാൻസ് ഉണ്ട് തിരച്ചിൽ ദൂരേക്ക് കൂടി പരിഗണിക്കണം
@faseelap146
@faseelap146 2 месяца назад
ഇനിയും അവനെ ജീവനോടെ കിട്ടും എന്ന് വിശ്വസിക്കാനും ആശിക്കാനും പറ്റില്ല... മരിച്ചെങ്കിൽ dead body എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവാണ്.. ആ കുടുംബത്തിന്റെ ഒരു അവസ്ഥ...
@Agsar_6178
@Agsar_6178 2 месяца назад
Isro enthinaan.... Oru satellite imagum ille... Sambavam nadakkunna samayathe
@ashaas122
@ashaas122 2 месяца назад
Imagenu clarity ellannu
@radheshr3016
@radheshr3016 2 месяца назад
വെള്ളത്തിൽ കുന്നായി ഉള്ള മണ്ണിൽ ലോറിയും അർജുന്നും ഉണ്ട്
@bindupazhedambindu7757
@bindupazhedambindu7757 2 месяца назад
ഇത് ഒരു സാധാരക്കാരനുപോലും തോന്നുന്ന ചിന്തയാണ്. പക്ഷെ വേണ്ടപ്പെട്ടവർക്ക് തോന്നാൻ ഇത്രയും വൈകി. അന്ന് തന്നെ അവിടെയും കൂടി തിരയണമായിരുന്നു.
@sindhuhari7187
@sindhuhari7187 2 месяца назад
Adye puzhayil. Search cheythal mathiyayirunnu😢
@vr1zmart-yx7iw
@vr1zmart-yx7iw 2 месяца назад
ഏതൊരു രാജ്യത്തായാലും ഒരു ഭരണ സംവിധാനവും ഇതുപോലെ തരംതാഴില്ല,ഉദ്യോഗസ്ഥരുടെ ego ക്കു മുമ്പിൽ rescue പ്രവർത്തനം തടസ്സപ്പെടുത്താൻ രാജ്യ സംവിധാനവും നിയമ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തില്ല., രാജ്യം അനുവദിക്കില്ല ഇവിടെ എന്താണു സംഭവിക്കുന്നത്...5 മുതൽ 10 or 15 Indian പൗരന്മാർ മണ്ണിനടിയിൽ കിടക്കുന്നു അതിലൊരാൾ ജീവനോടെ ഉണ്ടായിരിക്കാൻ സാദ്ധ്യത ഉണ്ടെന്ന നിഗമനത്തിൽ നിൽക്കുമ്പോൾ അവിടെ സുരക്ഷാ പ്രവർത്തനം ത്വരിത ഗതിയിൽ ചെയ്യാൻ എന്ത് technics ഉപയോഗിക്കണമെന്ന നിഗമനത്തിലെത്താൻ ഒരു വിദഗദ്ധന് 2 മണിക്കൂർ മുതൽ 24 മണിക്കൂർ ധാരാളമാണ്.. വിദഗ്ദ്ധർ സ്ഥലം പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കാര്യങ്ങള് പഠിച്ചു എന്തെല്ലാം ടെക്നോളജി ഉപയോഗപ്പെടുത്തണം എന്ന കൃത്യമായ ഉപദേശമനുസരിച്ചു ഭരണ തലത്തിൽ തീരുമാനമെടുത്ത് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പെട്ടെന്നു പ്രവർത്തിച്ചു mission complete ചെയ്യാൻ 48 മണിക്കൂർ മുതൽ 72 മണിക്കൂർ ധാരാളമാണ്.മണ്ണിടിഞ്ഞത് highway side ആയതിൻ്റെ സൗകര്യം ഉപയോഗിച്ച് എല്ലാ സംവിധാനവും പെട്ടെന്നു എത്തിച്ചു ഉപയോഗിക്കാനൂം പറ്റും .പൊതു ജനത്തിൻ്റെ സഹായവും ( jcb,lorry,truck,rescue പ്രവർത്തനത്തിൽ പരിച്ചയിച്ചവരുടെ man power) എല്ലാവിധ back സപ്പോർട്ട് ചേർത്ത് പിടിച്ച് ഒത്തൊരുമിച്ച് പ്രവര്ത്തിച്ച് rescue mission പെട്ടെന്നു പൂർത്തീകരിക്കാൻ എളുപ്പമായിരുന്നു.. എത്രയെത്ര ഹെലികോപ്റ്ററുകൾ മന്ത്രിമാർക്കും vip കൾക്കും വേണ്ടി ഉപയോഗിക്കുന്നു ,election സമയത്തു് vip സ്ഥാനാർത്ഥികൾക്ക് വേണ്ടി പോലും തലങ്ങും വിലങ്ങും ഓടുന്നു.രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടില് ലക്ഷം കോടികൾ ഉണ്ട് , ജനനന്മക്ക് കൂടി അതുപയോഗിക്കാമായിരുന്നു.. ഒരു state ൻ്റെ വികാരമാണ് ഇത്, പുറത്ത് ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ അമ്മമാരുടെ കുടുമ്പത്തിൻ്റെയും ഓരോ നാട്ടുകാരുടെയും ആശങ്കയാണ്.. .ഇത്തരം ഒരു സിറ്റുവേഷനിൽ സാങ്കേതികവിദ്യ പെട്ടെന്നു എത്തിക്കാൻ ഒരു സംവിധാനവും ഉപയോഗിച്ചില്ല എന്ന പരമ സത്യം മലയാളികൾ മറക്കില്ല. ഇത് ആരുടെയും ആവേശമല്ല.! പഠിക്കാനും ജോലിക്കുമായി ലക്ഷക്കണക്കിന് മലയാളികൾ പുറത്തുണ്ട്..ഇതുപോലെ ഒരവസ്ഥ ആർക്കും ഇനി ഉണ്ടാകരുത് എന്നൊരു അഭ്യർത്ഥന ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാരോടും നേതാക്കളോടും എല്ലാ മലയാളിക്കും ഉണ്ട്..!
@Jitheshc-p6l
@Jitheshc-p6l 2 месяца назад
ഈ പുഴ ആഴം കൂടിയ പുഴ തന്നെ ആണോ ലാസ്റ്റ് ലോറി മുങ്ങാനുള്ള ആഴം പുഴക്ക് ഇല്ല എന്ന് പറയും
@nasirudeenhameed3598
@nasirudeenhameed3598 2 месяца назад
ഈ പരിശോധനക്കുവേണ്ടി മാപ്പിള കലാസികളെ ആദ്യമേ കൊണ്ടുവന്നിരുന്നൂയെങ്കിൽ ജീവനോടെ അർജുനനെ രക്ഷപ്പെടുത്താമായിരുന്നു ഈ അടുത്തകാലത്തു തുറങ്കത്തിൽ അകപ്പെട്ട ആളുകളെ രക്ഷ പെടുത്തിയ്‌തും മുസ്‌ളീങ്ങളാണ് പിന്നീട് അവർക്കു സമ്മാനമായി മോദിസർക്കാർ അവരുടെ വീടുകൾ ഫുൾഡൊസറുകൾ കൊണ്ട്.. ഇടിച്ചുപൊളിച്ചു കയ്യിൽകൊടുത്തു മറ്റുള്ളവർക്ക് പൈസയുംകൊടുത്തു. മാപ്പിളകലാശികൾ ക്കു മാത്രമേ കഴിയൂ. ഒരു സൈനിയത്തിനും പറ്റില്ല, ഒരു ആർമിക്കും പറ്റില്ല.
@ameenmohammed4898
@ameenmohammed4898 2 месяца назад
Puzhayil aanenkl ath ozhuki poyittundaavum.
@VasanthaK-m9z
@VasanthaK-m9z 2 месяца назад
🙏🙏🙏
@aamyzjags9433
@aamyzjags9433 2 месяца назад
Aa vellathil mannu koodi kidakkunnathinte adiyil arjun undennu thonunnu😢
@AadilaJaezaManzil
@AadilaJaezaManzil 2 месяца назад
Eni thattokond poyad aano..vandi avde etit thati kond poyi kaano😢😢😢..adinu shesham mannidichil undayad enkilo😢
@rahnamujeeb8
@rahnamujeeb8 2 месяца назад
🤲🤲🤲🤲😢😢
@rajeshworld3037
@rajeshworld3037 2 месяца назад
പുഴക്കടിയിൽ ആണെങ്കിൽ എങ്ങനെ മൊബൈൽ റിങ് ആവും 🤔🤔ചുമ്മാ ഓരോന്നു പടച്ചുവിടുന്നു ആദ്യം മുതലേ 🤔
@alfiyaworld7065
@alfiyaworld7065 2 месяца назад
😢😢😢😢
@മുക്കുവൻതമ്പുരാൻ
വീണ്ടും വീണ്ടും ലൗ you
@alivm4831
@alivm4831 2 месяца назад
Radr. പുരപറമ്പിൽ. കിട്ടുന്ന. സാദനം. ആൺ. എന്ന്. അനേഷണം. നടത്തുന്നവർ. പറഞ്ഞു. അത്. ഉപയോഗിച്ചു. തിരഞ്ച്. സമയം. കളയണോ.
@nusaifap821
@nusaifap821 2 месяца назад
oru samshayam lori nirthiyitta baghath thanne thaynn lori ulliloottupoi mannidichilundayalum mathi
@Milano-mecca
@Milano-mecca 2 месяца назад
ലോറി ഇപ്പോൾ ഗോകർണ കടലിൽ ഉണ്ടാവും. തടി ലോഡ് ആയതുകൊണ്ട് float ചെയ്തു വേഗം ഒഴുകി കടലിൽ എത്തിക്കാനും
@abdulsaleem2339
@abdulsaleem2339 2 месяца назад
Puyayil ulla katta manil undaavum
@raveendranathmeleparambil2942
@raveendranathmeleparambil2942 2 месяца назад
ARJUN RAKSHA PEDUM
@Moments_Of_Momenta
@Moments_Of_Momenta 2 месяца назад
എന്ത് അടിസ്ഥാനത്തിൽ ആണ് അത് പറയുന്നത്.8 days ആയി.😢
@Ourvibes-kl08
@Ourvibes-kl08 2 месяца назад
Hope epole poi😔😔😔
@SenihaKc
@SenihaKc 2 месяца назад
Padachone enn tanne arjune jeevanode kitenemee
@malayalamcomedymasti995
@malayalamcomedymasti995 2 месяца назад
In
Далее