Тёмный

ഗണേഷ് കുമാർ രണ്ടും കൽപ്പിച്ച്, ഒറ്റക്കെട്ടായി KSRTCയും | Mayor VS Ganesh Kumar | KSRTC 

Malayali life plus
Подписаться 57 тыс.
Просмотров 592 тыс.
50% 1

മേയറെ പറപ്പിക്കാൻ
ഗണേഷന്റെ പക്കൽ വജ്രായുധം!
'ഡ്രൈവർ യദുവിനെ തൊട്ടാൽ
വിവരമറിയും'
#aryarajendran #ksrtc #keralapolice #socialmedia #sachindev #cpimkerala
#ksrtc #kbganeshkumar #mla #minister #thiruvananthapuram #keralapolice #mm007 #me009

Развлечения

Опубликовано:

 

28 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 950   
@rajane.s689
@rajane.s689 Месяц назад
കോടതി നേരിട്ട് ഇടപെടണം ... ബസ്സിലെ യാത്രക്കാർക്ക് ഉണ്ടായ ക്ലേശം...😢നഷ്ടപരിഹാരം നൽകണം
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Месяц назад
കോടതി നേരിട്ട് തന്നെ ഈ പ്രശ്നത്തിൽ ഇടപെട്ട് ആ പാവപ്പെട്ട ഡ്രൈവർകക് നീതി നൽകേണ്ടത് അല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@kunhu0009
@kunhu0009 Месяц назад
O
@afraparveen8675
@afraparveen8675 Месяц назад
മേയറും mla യും സീബ്ര ലൈനിൽ വണ്ടി നിർത്തിയതിന്നു പോലീസ് ഇവരുടെ പേരിൽ ഫൈൻ ഇട്ടില്ല അതുകൂടാതെ രാത്രി സമയം സൂപ്പർ ഫാസ്റ്റ് വണ്ടിയിൽ നിന്ന് ഡ്രൈവറേ പോലീസ് ഇറക്കികൊണ്ടുപോയി യാത്ര ക്കാരെ പെരുവഴിയിൽ ഇട്ട് രാത്രി 10..30ന്ന്‌ ശേഷം ഒരു വിതം ചില പോലീസ്‌കാർ മന്ദിയം കഴിക്കുന്നവരും ആവും ഇവിടെ പോലീസിനെ താന്തോന്നി സിനിമയിൽ പോലീസ് ടെസ്റ്റ് നടത്തിയാൽ അപ്പോൾ അറിയാം ആരാണ് മന്ദിയം എന്ന് വേലി തന്നെ വിള തിന്നുക
@radhapolarradhapolar9158
@radhapolarradhapolar9158 Месяц назад
അതുവും..പാർട്ടി...പിരിവിലോ..കജനായോ ഉണ്ടല്ലോ രണ്ടാഴ്ച യിൻ തള്ളി ഇടും.
@utube200999
@utube200999 Месяц назад
If so, how can we travel in KSRTC. No assurance that we shall reach the destination, how can an MLA throw the passenger. 😮
@habeebhabi2612
@habeebhabi2612 Месяц назад
ഗണേഷ് കുമാറിൽ ഒരു ചെറിയ വിശ്വാസം ഉണ്ട്
@somarajanneelakantan4338
@somarajanneelakantan4338 Месяц назад
പോലീസ് എന്തുകൊണ്ട് ഉരുണ്ടു കളിക്കുന്നു mla ക്കും മേയർക്കു ഇതിരെ കേസ് എടുക്കണം
@meeraiyer41
@meeraiyer41 Месяц назад
Ůt̊h̊i̊l̊e̊n̊k̊i̊l̊ k̊o̊d̊åt̊h̊i̊ s̊ẘåm̊e̊d̊h̊åẙå c̊ås̊e̊ e̊d̊ůk̊k̊ům̊
@rahulvv9920
@rahulvv9920 Месяц назад
Ivattakale kond enthinu kollam.kirinakkikal🤮
@mpnandakumar6503
@mpnandakumar6503 Месяц назад
ഇവളുടെ ജോലിയും കെട്ടിയവന്റെ ജോലിയും കളയണം .... ഒരു വീടിന്റെ അത്താണി ആയ പാവം ഡ്രൈവർ ഇദ്ദേഹത്തിന് നീതി കിട്ടണം .
@karunakaranm4659
@karunakaranm4659 Месяц назад
ശരിയാണ്
@ss-pb6tq
@ss-pb6tq Месяц назад
പഴയ FIR പുറത്തു വന്നിട്ടുണ്ട് പാവം ഡ്രൈവറിന്റെ 😂😂പിന്നെ ഒരു വീഡിയോ ദൃശ്യം കൂടി വന്നിട്ടുണ്ട് 😂😂
@merlinjerome7224
@merlinjerome7224 Месяц назад
​@@ss-pb6tqഎന്തോന്ന്???? അയാള് കുറ്റകാരനല്ലെന്നുള്ള കോടതി വിധി ഉണ്ട്.... വെറുതെ ഓരോന്ന് വിളിച്ചു പറയാൻ നിൽക്കണ്ട.....
@babueledath3441
@babueledath3441 Месяц назад
നിന്റെ തൊഴിൽ കളച്ചിലാണെന്ന് മനസ്സിലായി. രാവിലെ തന്നെ ഷേവിംഗ് സെറ്റുമായി ഇറങ്ങിക്കോളും.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Месяц назад
അതിന് നിയൊക്കെ കുറെചെരക്കേണ്ടിവരും കേട്ടോടാ പൂറാ 🙄🙄
@MuhammedNihal-ld1oe
@MuhammedNihal-ld1oe Месяц назад
സാർ മന്ത്രിയെന്ന നിലയിൽ യദുവിന് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക
@kunhu.kunheedutty3755
@kunhu.kunheedutty3755 Месяц назад
പാവം ഡ്രൈവർക് നീതി കിട്ടണം
@Mohammed-uu9ce
@Mohammed-uu9ce Месяц назад
😮
@somarajanneelakantan4338
@somarajanneelakantan4338 Месяц назад
ഇത് പോലെ ചീത്ത കേട്ട മേയർ ലോകത്ത് തന്നെ കാണില്ലവഴിയിൽ ഇറക്കി വിട്ട യാത്ര കാർക്ക് നഷ്ടം പരിഹാരം കൊടുക്കണം
@subramanniannk9610
@subramanniannk9610 Месяц назад
MLA യുടെയും മേയുടേയും കൈയ്യിൽ നിന്നും KSRTC ക്കും, യാത്രക്കാർക്കും ഉണ്ടായ നഷ്ടം ഈടാക്കണം.
@sabukk7469
@sabukk7469 Месяц назад
യാത്രക്കാർ കേസിനു പോയാൽ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.
@MrDrbijugnair
@MrDrbijugnair Месяц назад
തെറ്റ്‌ ചെയ്തവരെ ശാസിക്കുവാൻ പോലുമാകാതെ സി പി എം.
@leelababu2098
@leelababu2098 Месяц назад
മന്ത്രി ഗെണേഷ്‌കുമാർ മനുഷ്യത്വം കാണിക്കണം. പാവം ചെറുപ്പക്കാരനെ ദ്രോഹിക്കരുത് പ്ലീസ്
@karunakaranm4659
@karunakaranm4659 Месяц назад
പാവം ഡ്രൈവർ
@user-kc3en6ov8n
@user-kc3en6ov8n Месяц назад
👌🏻👌🏻👌🏻👌🏻
@Starkitchen69
@Starkitchen69 Месяц назад
അഹങ്കാരം കൂടിപ്പോയി മേയർക്കു
@somanparayil7672
@somanparayil7672 Месяц назад
😮😮😮😮😮😮😮😮😮 Hu hu😮😮❤​@@karunakaranm4659
@ThomasKv-su1xg
@ThomasKv-su1xg Месяц назад
7​@@karunakaranm4659
@ranibaby-gm1cs
@ranibaby-gm1cs Месяц назад
ഡ്രൈവർ ക്കു ഇനി സ്ഥിരം ജോലി കൊടുക്കണം തെറ്റ് മേയർ ആണ്‌ ചെയ്തത്
@santhigopan9596
@santhigopan9596 Месяц назад
PSC എഴുതി കാത്തിരിക്കുന്നവർ എന്ത് ചെയ്യും
@user-gl1qg1zc8e
@user-gl1qg1zc8e Месяц назад
. മേയറോ??? എത്ര കോടി ശമ്പളം
@praneshmangalath857
@praneshmangalath857 Месяц назад
correct❤❤❤❤❤
@S19_media
@S19_media Месяц назад
ഡ്രൈവർക്കൊപ്പം
@SajiSajir-mm5pg
@SajiSajir-mm5pg Месяц назад
മേയറെ പുറത്താക്കണം, MLA യ്ക്ക് എതിരെയും നടപടി എടുക്കണം
@beenabalakrishnan3265
@beenabalakrishnan3265 Месяц назад
അതെ ആര്യയെ പുറത്താക്കണം അവളെ വീട്ടിൽ ചെന്നിട്ട് അവളുടെ വീട്ടുകാരെ ഭരിക്കട്ടെ
@rajammakk713
@rajammakk713 Месяц назад
P069⁰​@@beenabalakrishnan3265
@jovee9531
@jovee9531 Месяц назад
എന്തു തോന്ന്യാസത്തിനും പാർട്ടി കൂട്ടു നിന്നാൽ പാർട്ടിയുടെ കൂടെ ജനങ്ങൾ കാണുകയില്ല.
@abdulkareem9601
@abdulkareem9601 Месяц назад
മേയറും , എം ൽ എ യും ആ സ്ഥാനങ്ങൾക്ക് തന്നെ യോഗ്യരല്ലെന്നു തെളിയുകയാണ്..
@thomasmathew4638
@thomasmathew4638 Месяц назад
Defenitely
@reshmiramdas9063
@reshmiramdas9063 Месяц назад
Exactly
@abdulkareem9601
@abdulkareem9601 Месяц назад
Thanks .
@sureshps.2157
@sureshps.2157 Месяц назад
ഗണേശ് സാർ, ഉറച്ചു നിൽക്കുക സത്യത്തിൻ്റെ കൂടെ തകരില്ല, ജീവിക്കും മരിച്ചാലും
@aliceantony8402
@aliceantony8402 Месяц назад
തെറ്റ് തെറ്റാണ്, കോടതി ഇടപെട്ട് പാവം ഡ്രൈവർക്ക്‌ നീതി കൊടുക്കുക 🥰ജനാധിപത്യം വിജയിക്കട്ടെ 🙏🙏
@josephmuringayilantony3639
@josephmuringayilantony3639 Месяц назад
യദു നേരിട്ട് തന്നെ കടകളിലെ cctv ദൃശ്യങ്ങൾ എത്രയും വേഗം എടുക്കുക, അട്ടിമറി ഉണ്ടാകും
@sivasankaranp37
@sivasankaranp37 Месяц назад
Publics യദു വിനു ഒപ്പം 💪🏻👍🏻🙏🏻
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir Месяц назад
ഇവളുടെ ചൊറിച്ചിൽ മാറ്റാൻ പറ്റിയ ആൾ ഗണേഷ്കുർമാർ മാത്രമാണ്.
@evjohnson9341
@evjohnson9341 Месяц назад
Pampady😂Rajan😢AayaLo??
@josepayyappilly3046
@josepayyappilly3046 Месяц назад
ഗണേഷ് കുമാർ കേറി മേഞ്ഞാൽ മതി,മേയറുടെ ചൊറിച്ചിൽ മാറും
@user-jq2gw9du2e
@user-jq2gw9du2e Месяц назад
സത്യം 😂😂
@beeyennambiar6264
@beeyennambiar6264 Месяц назад
അത് നേരാ. കുറെകാലമായല്ലോ. ഇവളെ തൃപ്തിപ്പെടുത്താൻ മന്ത്രി ഗണേശനെകൊണ്ടേ പറ്റുള്ളു. ഭർത്താവുദ്യോഗസ്ഥൻ, എം.എൽ.എ.കൊണേശനെ കണ്ടാലറിഞ്ഞൂടെ, കൊള്ളില്ല.
@mythoughtsaswords
@mythoughtsaswords Месяц назад
​@@evjohnson9341അത് മതി
@lissymathew1622
@lissymathew1622 Месяц назад
തെറ്റുചെയ്ത് ആസ്ത്രീയെ കോടതിയിൽ കയറ്റണം. അധികാരം ദുർവിനിയോഗംചെയ്ത്തിന്.
@SreekantanSree-hf4jm
@SreekantanSree-hf4jm Месяц назад
കെഎസ്ആർടിസിയുടെ. യാത്ര മുടക്കിയതിൽ. ഏത് കൊമ്പൻ ആയിരുന്നാലും. നടപടി എടുക്കുക തന്നെ വേണം. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന്. ജനം മനസ്സിലാക്കണം. അതിന് ഉത്തരവാദപ്പെട്ടവർ. നിയമനടപടി സ്വീകരിക്കുക തന്നെ വേണം. ഇനിയാരും ഇത് ആവർത്തിക്കരുത്
@p.gmohanan8383
@p.gmohanan8383 Месяц назад
മേയർഎങനെയാണ്ബസിനൂളളീലെകൃമറസിമ്മ്എടൂക്കൂം😅
@udayabhanuad6799
@udayabhanuad6799 Месяц назад
ഗെണേഷ്‌കുമാർ അവളെ മര്യാദ പഠി പ്പിക്കും എന്ന് കരുതുന്നു
@Bc20018
@Bc20018 Месяц назад
We hope so
@sanjeevks6024
@sanjeevks6024 Месяц назад
ആര്യരാജേന്ദ്രനേയും അവളുടെ ഭർത്താവ് സച്ചിൻ ദേവിനേയും അധികാരസ്ഥാനത്തുനിന്നമാറ്റിനിർത്തി അന്വേഷണം നടത്തണം.
@rramachandrawarrier4284
@rramachandrawarrier4284 Месяц назад
എന്തു തെറ്റു ചെയ്താലും അതിൻ്റെ ന്യായികരിക്കുന്ന നേതാക്കൻമാർ അതാണ് ഈ നാടിൻ്റെ ശാപം
@Bc20018
@Bc20018 Месяц назад
Ithu Enthunttu nadappoo 😢😢😢
@anilkumarpunnakkal3011
@anilkumarpunnakkal3011 Месяц назад
പാർട്ടി അവളോട് മാറി നിൽക്കാൻ പറയുക അല്ലേൽ വംശ നാശം ആയിരിക്കും കോയിന്താ കോയിന്താ 🤔
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 Месяц назад
🙏🙏🙏🙏😂🤣
@abdulrahman-kx6hp
@abdulrahman-kx6hp Месяц назад
😂😅
@GUKNAIR
@GUKNAIR Месяц назад
Mari nilkkuga மாத்திரமல்ல ,maapu chodikkanam yadhuvinodu
@sunilkk7992
@sunilkk7992 Месяц назад
😂
@bhargaviamma7273
@bhargaviamma7273 Месяц назад
KB ഗണേശ് കുമാർ - നീതി നടപ്പാക്കിയില്ലെങ്കിൽ ആകെ തകരും ജനം കഴുതയല്ല .... ലഹരിമേയറെ അടിച്ചു പുറത്താക്കണം - ആ driver നല്ലൊരു വ്യക്തി എന്ന് ശരീരഭാഷ നിസ്സംശയം അറിയാനാവും....😮
@subramanniannk9610
@subramanniannk9610 Месяц назад
മേയറും എംഎൽഎയും മദ്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചിട്ടുണ്ടോ മദ്യപിച്ച് ബോധമില്ലാതെ പൊതുഗതാഗതത്തിന് തടസ്സമുണ്ടാക്കിയതിന് കേസ് എടുക്കേണ്ടതല്ലേ 'നിയമജ്ഞർ പരിശോധിക്കട്ടെ
@chandrababus2259
@chandrababus2259 Месяц назад
ഡ്രൈവറായ യദുവിനെ സാധാരണ ജനത്തിന്റെ എല്ലാവിധ സപ്പോർട്ടുകളും ഉണ്ട്
@chandrababus2259
@chandrababus2259 Месяц назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@majapadas3756
@majapadas3756 Месяц назад
ഗണേശൻ മന്ത്രി തനി കൊ ണം കാണിച്ചാൽ മേയറുടെ കാര്യം കട്ട പൊക😄😄😄
@sibimathew6585
@sibimathew6585 Месяц назад
ഡ്രൈവറെ സംരഷിക്കു
@somasundaramkp9718
@somasundaramkp9718 Месяц назад
എല്ലാ ശരിയാക്കും, എല്ലാം ശരിയായി. ഇനി എന്തെങ്കിലും ശരിയാകാൻ ബാക്കി ഉണ്ടെങ്കിൽ അതും ശരിയാക്കിയിരിയ്ക്കും. 'ഉറപ്പാണ്. ഇതു വേറെ ലവലാ
@sebinantony6983
@sebinantony6983 Месяц назад
എന്തുകൊണ്ടാണ് ചിഹ്നം പോകുന്നത് എന്ന് മനസ്സിലാക്കാം. കൈയിലിരുപ്പാണ് കുഴപ്പം.
@sooppyk9302
@sooppyk9302 Месяц назад
ഇതുവരെ സാമ്പാധിച്ച പകുതി PAISA യദുവിനു കൊടുക്കണം മാന നഷ്ടം
@arunans6158
@arunans6158 Месяц назад
KSRTC യിലെ മുഴുവൻ ഉദ്യോഗസ്ഥരും ഒറ്റകെട്ടായി നിന്നു എതിർക്കുക ഇല്ലങ്കിൽ നാളെ നിങ്ങളിൽ ആർക്കെങ്കിലുഠ ഈ ദുരിതം വരാം
@nadasiyad
@nadasiyad Месяц назад
പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തതിനും എതിരെ... മേയർക്കെതിരെ കേസെടുക്കുക അവരെ മാറ്റിനിർത്തി അന്വേഷണം നടത്തുക....
@presannan5370
@presannan5370 Месяц назад
ഗണേഷ്‌കുമാർ ഡ്രൈവറെ ഉടൻതന്നെ തിരിച്ചെടുക്കും, ഉറപ്പാണ്, അദ്ദേഹം അങ്ങനെയേ ചെയ്യൂ.
@thetruth9377
@thetruth9377 Месяц назад
കേരളം ഒന്നടങ്കം മേയറുടെ പ്രവൃത്തിയെ വിമർശിക്കുമ്പോൾ മേയറെ ന്യായികരിക്കുന്ന കോവിന്ദൻ
@joseg516
@joseg516 Месяц назад
Bloody.
@sureeshkumar2584
@sureeshkumar2584 Месяц назад
ഗണേഷ് കുമാർ ആണ് ഒരുതനാണ് നീതി പ്രദേശിക്കം
@habeebhabi2612
@habeebhabi2612 Месяц назад
ഗണേശിൽ ഒരു വിശ്വാസം ഉണ്ട്
@mohammedpothuvath1839
@mohammedpothuvath1839 Месяц назад
Kb ആര്യയെ മൂക്കി കേറ്റോ
@user-ym3yh7wg8c
@user-ym3yh7wg8c Месяц назад
​@@mohammedpothuvath1839മൂക്കിൽ അല്ലല്ലോ kettuka
@Pathanamthitta.KL03
@Pathanamthitta.KL03 Месяц назад
Communism aay tholkum
@user-xj5si7wl1c
@user-xj5si7wl1c Месяц назад
​@@mohammedpothuvath1839ചിലപ്പോ സ്ഥലം മാറ്റിക്കയറ്റും
@udayakumargs5032
@udayakumargs5032 Месяц назад
എന്ത് തന്നെ ആയാലു൦ യാത്രക്കാരെ ഇറക്കിവിട്ട നടപടി പൊറുക്കാനാവില്ല.അതിന് നിയമനടപടി ഉണ്ടാവണ൦.
@sbsingh3399
@sbsingh3399 Месяц назад
മുഖം നോക്കാതെ നടപടി എടുക്കൂ ഗണേഷ് കുമാർ...പാർട്ടി താല്പര്യങ്ങൾക്കതീതമായി ജനപക്ഷത്താണ്‌ എന്ന് തെളിയിക്കൂ...
@somannair6572
@somannair6572 Месяц назад
എന്തു കൊണ്ട് ക്യാമറ പരിശോധിക്കുന്നില്ല.
@AlexAbraham-ru8pu
@AlexAbraham-ru8pu Месяц назад
ഗണേസനെ അനുകൂലിച്ചു മേയേറെ എതിർത്തും പറഞ്ഞിട്ട് കാര്യമില്ല. അവസാനം അവർ ഒന്നാകും.
@sheelaprakash532
@sheelaprakash532 21 день назад
അവർ എപ്പോഴേ ഒന്നായി ക്കാണ്o.
@vamanvalooparambil9424
@vamanvalooparambil9424 Месяц назад
The full Kerala is with Yedhu.💪🇮🇳💐
@sreedharana.v2693
@sreedharana.v2693 Месяц назад
Sir, നിങ്ങളെ ഭഹുമണിക്കുന്നു.മന്ത്രി എന്ന നിലക്ക് സൂപ്പർ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@gokulkrishna6251
@gokulkrishna6251 Месяц назад
Bahumali
@surendranathnarayanan3794
@surendranathnarayanan3794 Месяц назад
ഈ ചെറുപ്പക്കാരന് മാറ്റി നിർത്തുന്ന ഓരോ ദിവസത്തെയും കൂലി കൊടുക്കാൻ നാട്ടുകാർ തയ്യാറാകണം. പാവം ഒരു യുവാവ്.
@Bc20018
@Bc20018 Месяц назад
It should be from her pocket
@SS-bu5ys
@SS-bu5ys Месяц назад
നിയമവും കോടതിയുമൊക്കെ ഉറക്കം നടിക്കട്ടെ. ഇങ്ങനെ പോയാൽ എങ്ങനെ നിയമത്തിൽ വിശ്വസിക്കും. അവസാനം ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന സമയം വരും. 🙏🙏
@jameelaos9286
@jameelaos9286 Месяц назад
⁰i8
@johnjoseph1080
@johnjoseph1080 Месяц назад
മന്ത്രി സന്ധമായി ഇടപെടണം - മേയർക്കെതിരെയും MLA യ്ക്ക് എതിരെയും കേസ് എടുക്കണം
@user-bq7lh3qr7i
@user-bq7lh3qr7i Месяц назад
ഡ്രൈവർക്ക് നീതി കിട്ടണം കോടതി നടപടി എടുക്കണം
@binduunnikrishnan1466
@binduunnikrishnan1466 Месяц назад
സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഇത്രയും അനുഭവിക്കുന്നത് യദുവിന് ഒരു പാഠമാകട്ടെ
@Sudhakar.kannadi
@Sudhakar.kannadi Месяц назад
എല്ലാവരും നിയമത്തിന്‌ അതീതരാണ്‌ ശിക്ഷ നൽകുക തന്നെ വേണം
@santhoshthomas6460
@santhoshthomas6460 Месяц назад
ഇതെന്ത്? നിയമത്തിനു അതീതരെന്നോ?
@remyphilipphilip6226
@remyphilipphilip6226 Месяц назад
You are correct ❤️ ​@@santhoshthomas6460
@ajithprasadkk5334
@ajithprasadkk5334 Месяц назад
ഗണേഷ് കുമാറും ഡ്രൈവറെ കൈയൊഴിഞ്ഞോ എന്നൊരു സംശയം.
@sreekalav279
@sreekalav279 Месяц назад
ഗണേഷും വെറും റബ്ബർ stamp.. ഇത് പിണുവിന്റെ കാലം.. അന്തം കമ്മികളുടെ കാലം
@anithaanit8042
@anithaanit8042 Месяц назад
മേയർക്ക് മൂങ്ങയുടെ കാഴ്ചശക്തി👌😀
@Ayyappan-zz8kr
@Ayyappan-zz8kr Месяц назад
തെളിവ് നശിപ്പിക്കാൻ വേണ്ടി ബസ്സും ക്യാമറയും കത്തിച്ചു കളയും😅😅😅😅
@e.bjithesh8106
@e.bjithesh8106 Месяц назад
ഈ ഗണേഷ് കുമാർഎന്തുകൊണ്ട്ഇതിനെപ്പറ്റിഒരു കമൻറ് പോലും ചെയ്തിട്ടില്ലഗണേഷ് കുമാറിനെ കാര്യംകട്ടപ്പൊകഎങ്ങനെ അദ്ദേഹം പ്രതികരിക്കും
@johnpattassery2717
@johnpattassery2717 Месяц назад
കെ. എസ് ർ ആർ ടി സി ജീവനക്കാർക്കെതിരെ അനാവശ്യമായി കുതിരകേറുന്ന പേപ്പട്ടികളെ നിലക്ക്നിർത്തുകതന്നെവേണം
@y.raveendradasraveendradas3939
@y.raveendradasraveendradas3939 Месяц назад
മന്ത്രി ആയാൽ ഗണേഷ് കുമാർ ആയിരിക്കണം ഇതുപോലെ ധൈര്യസമേതം മുന്നോട്ടുപോകാൻ ചങ്കുറപ്പുള്ള മന്ത്രി🎉🎉🎉🎉🎉❤❤❤❤
@kmohanmohan7528
@kmohanmohan7528 Месяц назад
മേയർ ആയാലും, ആരായാലും തെറ്റു ചെയ്തവർ ശിക്ഷിയ്ക്കപ്പെടണം. പക്വതയില്ലാത്തവർക് ഇതൊരൂ പാഠമാമാകണം.
@TomyKc
@TomyKc Месяц назад
ബഹുമാനപെട്ട ട്രാൻസ്‌പോർട് മിനിസ്റ്റർ നീതി നടപ്പാക്കും എന്ന് 100% ഉറപ്പാണ്
@rajane.s689
@rajane.s689 Месяц назад
സ്ത്രീ എന്ന പരിഗണന.....എപ്പോൾ... നിയമം എല്ലാവർക്കും ഒരുപോലെ ആകും....വെള്ളരിക്കാ പട്ടണമോ....😮😮😮😮😮😮
@lalithaambika5702
@lalithaambika5702 Месяц назад
ഗണേഷ് സർ ഈ പാവം ഡ്രൈവർ എന്തു തെറ്റ് ചെയ്തിട്ടാണ് ഈ മേയറും കുടുംബവും ഇങ്ങനെ ദ്രോഹിക്കുന്നത്
@maxypereira8961
@maxypereira8961 Месяц назад
അട്ടിമറിക്കും ഗണേഷ് കുമാർ നീതിമാൻ ആണെങ്കിൽ ന്യായത്തിൻ്റെ പക്ഷത്ത് നിൽക്കണം പാവങ്ങൾക്ക് ജീവിക്കണ്ടേ പാവം ഡ്രൈവർ ഒരു ഇഗോ കാരണം പാവത്തിൻ്റെ ജീവിതം കഷ്ടം
@jubythundiyil258
@jubythundiyil258 Месяц назад
ജനസമ്മതി ഇല്ലാത്ത ഒരേ ഒരു മേയർ ... എവിടെ നോക്കിയാലും അഹങ്കാരവും ധാർഷ്ട്യവും മാത്രം ... പക്വത കുറവ് പ്രവർത്തനങ്ങളിൽ കാണാം
@mathewpe3970
@mathewpe3970 Месяц назад
കഷ്ട്ടപ്പെട്ടു ജീവിക്കുന്ന യദുവിനെ എല്ലാവരും സപ്പോർട്ട് ചെയ്യുക. ഇവിടെ നീതി നടപ്പാക്കണം.
@SunilKuttappi
@SunilKuttappi Месяц назад
മേയറിനു അനുകൂല മായ ഒരു കമെന്റ് പോലും ഇല്ല
@georgejoseph6528
@georgejoseph6528 Месяц назад
പല കാര്യത്തിലും കോടതി സ്വയം കേസെടുക്കുന്നുണ്ടലോ. അതുപോലെ ഈ വിഷയത്തിലും കോടതി ഇടപെടണം.
@user-hp3ss7xh5i
@user-hp3ss7xh5i Месяц назад
ചേട്ടാ കേരളത്തിലെ ജനങ്ങൾ മുഴുവൻ ആഗ്രഹിക്കുന്നത് മന്ത്രി ഗണേഷ് കുമാർ സാർ ആ ഡ്രൈവറുടെ കൂടെ തന്നെ നിൽക്കും. മുകളിൽ നിന്ന് എന്ത് സമ്മർദ്ദം ഉണ്ടായാലും👍
@mashood
@mashood Месяц назад
അങ്ങനെ പിണറായിക്ക് ഇടതും വലതും ആളായി സ്വപ്ന.. ആര്യ
@surendran465
@surendran465 Месяц назад
യധു വിന് നമ്മൾ സാമ്പത്തിക സഹായം നൽകണം . മേയറും ഭർത്താവും ചെയ്തതത് ശുദ്ധ അസംബന്ധമാണ്
@user-ib2pn1qr2r
@user-ib2pn1qr2r Месяц назад
എല്ലാം ശരിയാകുന്നു. (LDF)
@nithink8760
@nithink8760 Месяц назад
Poor
@user-dx7xj7hi7d
@user-dx7xj7hi7d Месяц назад
Sir yeduvinu. Katta saport.
@kamparamvlogs
@kamparamvlogs Месяц назад
😮😮😮ഡ്രൈവർ താഴെയിറങ്ങിയിരുന്നെങ്കിൽ അവർ ജീവൻരക്ഷാ പ്രവർത്തനം നടത്തി കൈകാര്യം ചെയ്ത് പ്രശ്നം അപ്പോൾത്തന്നെ പരിഹരിക്കും ആയിരുന്നു 😮😮😮😮
@unnikrishnans3065
@unnikrishnans3065 Месяц назад
ഗണേഷ് സർ വെറുതെ വിടരുത് മേയറെ
@rajannarayanan2759
@rajannarayanan2759 Месяц назад
ഗണേഷ് കുമാർ സത്യസന്ദൻ എന്നൊരു പേരുണ്ട് അത് കളയരുത് ഒരു താത്കാലിക ജീവനക്കാരനാണ് അത് സംരക്ഷിക്കുക ഒരിക്കലും ഇതു ഞായികരിക്കാൻ കഴിയില്ല ഡ്രൈവർ നിരപരാധി 🙏🌹
@balanbalan2680
@balanbalan2680 Месяц назад
അവരെ രണ്ടു പേരെയും വല്ല സുഖവാസ കേന്ദ്രത്തിലേക്കും അയക്കുക തിരുവനന്തപുരത്തെ ബസ്സ് യാത്ര ക്കാരെങ്കിലും മനസ്സമാധാനത്തോടെ യാത്ര ചെയ്യട്ടെ
@user-cm2di3uw4v
@user-cm2di3uw4v Месяц назад
യദു മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുക്കണം
@KadharPV
@KadharPV Месяц назад
ഗണേഷ് കുമാർ സാർ അങ്ങേക് 1000 സല്യൂ🎉ട് സത്യം പുറത്തു കൊണ്ടുവരണം 😢
@jayabhanup9070
@jayabhanup9070 Месяц назад
മേയർ പദവി അലങ്കാരം ആയി കൊണ്ട് നടക്കുന്ന ആര്യയെ പുറത്ത് നിർത്തണം.
@jancypaul5147
@jancypaul5147 Месяц назад
വോട്ട് ചെയ്ത് ജയിപ്പിച്ചാൽ തെറ്റ് ചെയ്താൽ പിരിച്ചു വിടാൻ ആവില്ല. നിത്യ വൃത്തിക്കാരന് ഉടനടി ശിക്ഷയും പിരിച്ചു വിടലൂം. എന്തൊരു വിരോധാഭാസം.
@rajendranv2582
@rajendranv2582 Месяц назад
എനിക്കും ഒരു KSRTC ബസ് ്ന് കുറുകെ എൻ്റെ JCV കൊണ്ട് വെയ്‌കാൻ ഒരു മോഹം.
@mollyjoseph7752
@mollyjoseph7752 Месяц назад
ആരെങ്കിലും "ഏക്ഷൻ " കാണിച്ചോ 🤣🤣🤣🤣😂😂
@jayakrishnanj4621
@jayakrishnanj4621 Месяц назад
Enikum case edukumon nokalo.
@ManiPK-kw9dw
@ManiPK-kw9dw Месяц назад
ഗണേഷ് കുമാർ സർ ആ പാവം ഡ്രൈവുടെ സത്യവസ്ഥ മനസ്സിലാക്കി ജോലിസാധ്യമാക്കണം.
@viswanathanpillai1949
@viswanathanpillai1949 Месяц назад
ഒരാപത്ത് വരുമ്പോൾ ഒറ്റകെട്ടാകണം.. വിട്ടുകൊടുക്കെല്, നിയമാവശം എല്ലാം പഠിച്ചു കേസ് കോടതിയിൽ എത്തിക്കണം
@ExcitedDove-gl6vw
@ExcitedDove-gl6vw Месяц назад
പാർട്ടിയ്ക്ക് പോയവർ "പാർട്ടി" കഴിഞ്ഞാണോ വന്നത് എന്ന് എങ്ങനെ അറിയും ....😂😂
@augustinek.b6489
@augustinek.b6489 Месяц назад
യദുവിനെ വൈദൃപരിശോധന നടത്തിയതോടൊപ്പം ബസ്സ് തടഞ്ഞ് വരേയും അവർ ഉപയോഗിച്ച വാഹനവും പരിശോധിക്കേണ്ടതായിരുന്നു.
@user-hd6uv9iz6e
@user-hd6uv9iz6e Месяц назад
ജീവനക്കാർ ഒറ്റകെട്ടായി നിൽക്കണം ഇവിടെ ജയിച്ചാൽ ഇനി മോറ്റൊരു ഡ്രൈവരാവയും ഇര ഈ മാറ്റി നിർത്തിയ കാലത്തു കൊടുക്കാത്ത വേതനം കൊടുക്കണം എത്തുക മയറിൽ നിന്നും ഈ ടക്കണം
@shaheenanv4976
@shaheenanv4976 Месяц назад
ഭരണം ഞങ്ങളുടെ കയ്യിലാണെന്ന് അഹങ്കാരം
@shaijum2654
@shaijum2654 Месяц назад
കുറ്റക്കാരനല്ലാത്ത ഡ്രൈവറുടെ പേരിൽ ആര്യക്കുവേണ്ടി സ്വാധീനം ഉപയോഗിച്ച് നടപടിയെടുത്താൽ പ്രക്ഷോപപരിപാടിക്കായി പൊതുജനത്തെ ഇറക്കും മറക്കണ്ട. നാറും വഷളാകും.
@lovelysimon6990
@lovelysimon6990 Месяц назад
കൂലിപ്പണിക്കു പോയാൽ കിട്ടും 700 രൂപക്കു മേളില്‍. ആരും കുതിര കേറില്ല. കാപ്പി കുടിക്കാനും ഉണ്ണാനും ഒക്കെ ആവശ്യത്തിനു സമയം കിട്ടുകയും ചെയ്യും ❤
@ananthakrishnannair4802
@ananthakrishnannair4802 Месяц назад
സത്യത്തിനും നീതിക്കും ന്യായത്തിനും യാതൊരു വിലയും ഇല്ലാത്ത കേരളത്തിൽ അധികാരികളുടെ ഹുങ്കിനു ഗണേഷ്‌കുമാർ കുട്ടു നിൽക്കുകയില്ല എന്നു കരുതുന്നു ഇങ്ങനെയുള്ളവർക്കു കുട്ടു നിൽക്കുന്ന ജനം പലതും അനുഭവിക്കാൻ സമയം അടുത്തുകൊണ്ടിരിക്കുന്നു അനുഭവിച്ചറിയുക
@sreekrishnakumar6541
@sreekrishnakumar6541 Месяц назад
ക്യാമറയിൽ ഉള്ളത് പുറത്തു വിടണം അതാണ് ശരി നിയമം എല്ലാപേർക്കും ഒരുപോലെ ആയിരിക്കണം അല്ലെങ്കിൽ പട്ടാള ഭരണം കൊണ്ടുവരണം രാജിവെച്ച് മുഖ്യമന്ത്രി പോകണം കോടതി വഴി പുറത്തുകൊണ്ടുവരണം ക്യാമറാ ദൃശ്യങ്ങൾ മേയർ തെറ്റ് തിരുത്താൻ ശ്രമിക്കണം ഡ്രൈവർ കൊടുത്ത പരാതി എടുക്കാത്ത സ്റ്റേഷൻ ചാർജുള്ള ആരാണോ അവർക്കെതിരെ നടപടി ഉണ്ടാവണം അല്ല എങ്കിൽ സാധാരണക്കാർക്ക് ഇവിടെ ജീവിക്കാൻ പറ്റില്ല
@skymail1042
@skymail1042 Месяц назад
യദുവിന്റെ ജോലി സ്ഥിരപ്പെടുത്തണം. യദുവിന് മേയർ നഷ്ടപരിഹാരം കൊടുക്കയും വേണം.
@vijayakumarpillai6286
@vijayakumarpillai6286 Месяц назад
കന്നുചേരുന്നത് കന്നും കൂട്ടത്തിൽ
@mohanannair9468
@mohanannair9468 Месяц назад
ഇടിച്ചു പൊളിഞ്ഞ ബസ്സിൻ്റെ മുൻഭാഗം പോലെ പണ്ടത്തെ സ്വന്തം മുഖം കണ്ണാടിയിൽ കണ്ട ഇപ്പോഴത്തെ ഗതാഗത മന്ത്രി ..... അല്ലേ? കാത്തിരുന്നു.....കാണാം.... ഒരു ചുക്കും സംഭവിക്കില്ല....... സിദ്ധാർത്ഥൻ്റെ ജീവനെടുത്ത രാക്ഷസക്കൂട്ടത്തിൻ്റെ സംരക്ഷകൻ *Kരളം *ഭരിക്കുമ്പോൾ ?
@sukumari2165
@sukumari2165 Месяц назад
ഉജിതമായ തീരുമാനം കൈ കൊണ്ട് ഗണേഷ് കുമാർ സാറിനും അഭിനന്ദനങ്ങൾ
@bijupavara2335
@bijupavara2335 Месяц назад
Cope ആണ് ആ െചക്കൻ്റെ ജോലി പോകും😢
@user-tb2gx9xq2z
@user-tb2gx9xq2z Месяц назад
All drivers suport to K S R TC DRIVER
@omegajoshua6459
@omegajoshua6459 Месяц назад
വ്യക്തമായ വിവരണം
@dr.raveendranpk3877
@dr.raveendranpk3877 Месяц назад
Evalude Chorichal Mattuvan Aarenghilum Vende Super 👌 👍
@somannair3280
@somannair3280 Месяц назад
കണേസനൊരു ചുക്കും ചെയ്യില്ല ആ ചെക്കന്റെ കാര്യം പുകയായി.
@muneerandakku3510
@muneerandakku3510 Месяц назад
പഴയ കാലം ഓർമ വരികയാണ് തമ്പ്രാക്കൾ വരുമ്പോൾ അടിയാൻമാർ വഴിമാറി കൊടുക്കുന്ന സമ്രദായം എന്തിനാണ് ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഞങ്ങൾ നിങ്ങളോട് ഒരു തെറ്റ് മാത്രമാണ് ചൈതത് ഒരു നേരത്ത അന്നത്തിന് വീടിൻ്റെ വാതിൽകൾ തെണ്ടാൻ വരുന്നവരെ നമ്മൾ ആട്ടി ഓടിക്കും പക്ഷെ ജീവിതകാലം മുഴുവനും തിന്നാൻ വേണ്ടി തെണ്ടാൻ വരുന്നവരെ നമ്മൾ വീടിനകത്ത് വിളിച്ച് കയറ്റി കസേരയിട്ട് കൊടുത്ത് നമ്മൾ സ്വീകരിക്കും അതിന് ദൈവം തരുന്ന ശിക്ഷയാണ് ഇതൊക്കെ നമ്മൾ അനുഭവിക്കണം
@shajahanki5649
@shajahanki5649 Месяц назад
കേസ് നോം ജയിച്ചു,,, വസ്തു അവന് വിട്ടുകൊടുത്തു,, എന്ന തരത്തിലായി കാര്യങ്ങൾ,,, ഗണേശൻ ഡൈവർക്ക് ഒപ്പം പക്ഷെ ഡൈവർ നിർബന്ധ അവധിയിൽ പ്രവേശിച്ചു,,,,
@binuj4060
@binuj4060 Месяц назад
പാവം . എന്ത് അവധി ! ജോലിക്ക് പോയാൽ മാത്രം ശമ്പളം കിട്ടുന്ന താൽക്കാലിക ജീവനക്കാരന് നിർബന്ധിത അവധി കൊടുത്താൽ എന്ത് ഗുണം . ജോലിയിൽ നിന്ന് പിരിച്ച് വിടുന്നതിന് തുല്യമല്ലേ? ആ പാവത്തിനെ ജോലിയിൽ തുടരാൻ അനുവധിക്കണം.
@sunnythomas7488
@sunnythomas7488 Месяц назад
ശ്രീ ഗണേഷ് കുമാർ താങ്കൾ സത്യ o മാത്രമാണ് പ്രവർത്തനം എങ്കിൽ കളളത്തരം പറഞറഞവർശിക്ഷിക്കപെടണം അതാണ് ജനാതിപത്യം സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ ..
@nelsonsomon4122
@nelsonsomon4122 Месяц назад
വാടകവീട്ടിൽ നിന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വീർത്ത് പോൾ ജനങ്ങളുടെ തോളിൽ തന്നെ അഹങ്കാരം കാണിക്കണം
@SruthiMr
@SruthiMr Месяц назад
മിത്ത് ഗണപതി എന്ന് പറഞ്ഞവർക്ക് കൂട്ടുനിന്ന കമ്മ്യൂണിസത്തിന് തിരിച്ചടി നൽകാൻ കൊട്ടാരക്കര ഗണപതിയുടെ ദാസൻ ബാലകൃഷ്ണപിള്ളയുടെ മകനായ മന്ത്രിയെ വച്ച് തന്നെ കമ്മ്യൂണിസത്തിനു തിരിച്ചടി കൊടുക്കാൻ ഗണേശന് അവസരം കൊടുത്ത കൊട്ടാരക്കര ഗണപതി ഭഗവാൻ ❤❤❤❤❤❤❤❤❤ എന്ന് ദൈവവിശ്വാസിയായ കമ്മ്യൂണിസ്റ്റ് കാരൻ
@kamalasanapanicker7419
@kamalasanapanicker7419 Месяц назад
Why police is in silent mode on Mayor family.
@k.antonyjosekottackal2626
@k.antonyjosekottackal2626 Месяц назад
🌹
@user-ov8wf5by7m
@user-ov8wf5by7m Месяц назад
ഗണേശൻ എന്ത് ചെയ്യാൻ പിണറായിയുടെ മുമ്പിൽ വാലും ചുരുട്ടി നിൽക്കും കാണാം നമുക്ക്
@educareonline8647
@educareonline8647 Месяц назад
അതെ
@su-cy9tn
@su-cy9tn Месяц назад
ഇതുപോലുള്ള കെട്ട മേയറെ ഒന്നും ആ കസേരയിൽ ഇനി ഇരുത്തരുത്. ഇവളെ പോലുള്ളവരെ ഒക്കെ സപ്പോർട്ട് ചെയ്താൽ സിപിഎം എന്ന ഞാൻ ഉൾപ്പെടുന്ന പാർട്ടി ഇനി കേരളത്തിൽ ഉണ്ടാവില്ല. ഓർത്ത് വെച്ചോ. കൊഴിഞ്ഞ് കൊഴിഞ്ഞ് ഇല്ലാതായി തീരും തീർച്ച.
Далее