Тёмный

ഗദ്ദാമ വിശേഷവുമായ് ആമിനത്താത്ത | Weekend Arabia 

MediaoneTV Live
Подписаться 6 млн
Просмотров 353 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@muhammedshafeeq8040
@muhammedshafeeq8040 5 лет назад
എന്റെ റൂമിന്റെ അടുത്താണ്, ഞാൻ ഉമ്മച്ചി എന്നാ വിളിക്കാറുള്ളത്, പാവം നല്ല ഒരു സ്ത്രീ ആണ്, മോനെ എന്ന വിളിക്കു വല്ലാത്ത മാധുര്യമാണ്, യാ അല്ലാഹ് ഇവർക്കു നീ ആഫിയതുള്ള ദീർഗായുസ്സ് കൊടുക്കണേ, ആമീൻ.
@naseemavk170
@naseemavk170 5 лет назад
ആമീൻ
@jarshadjaru8158
@jarshadjaru8158 5 лет назад
ദമ്മാമിൽ എവിടെ ബ്രോ നമ്മളെ ഈ ആമിനതാത്ത ..khobaril ആണോ
@KL20235
@KL20235 5 лет назад
Ivark 3 makkal und enn paranille. Avar ipo evideyaan. Avar ummayum ayi contact ille
@pskabeer9495
@pskabeer9495 5 лет назад
ആമീൻ
@muhammedshafeeq8040
@muhammedshafeeq8040 5 лет назад
@@jarshadjaru8158 അതെ, ഖോബാറിൽ ആണ്
@salmaslmasalma343
@salmaslmasalma343 5 лет назад
ഞാനും 10വർഷ പ്രവാസി ആണ്. ആദ്യം രണ്ടു വർഷം ദമാമിൽ. ഇപ്പോൾ റിയാദിൽ എട്ടു വർഷം. എനിക്ക് അറുപതു വയസായി. നാട്ടിൽ കിടപ്പാടം ഇല്ലാത്തതുകൊണ്ടാണ് തിരിച്ചു പോകാത്തത്. പ്രായം ഒരു പേടി സ്വപ്നം ആയിരുന്നു. Annakal പ്രായം ഉള്ള ഒരാളെ കണ്ടപ്പോൾ സമാധാനം ആയി അവരുടെ അത്ര സുഖം ഒന്നും ഇല്ല എങ്കിലും. വലിയ കുഴപ്പമില്ല. അൽഹംദുലില്ലാഹ്
@ramshadramshi1261
@ramshadramshi1261 4 года назад
𝙸𝚗𝚜𝚑𝚊 𝚊𝚕𝚕𝚊𝚑 𝚘𝚔𝚎𝚊 𝚜𝚑𝚎𝚛𝚢𝚊𝚟𝚖
@Shyamfakkeerkollam7890
@Shyamfakkeerkollam7890 5 лет назад
Masha allah🌹👍. അപൂർവങ്ങളിൽ അപൂർവമേ ഇങ്ങനെത്തേ വീട് കാണു;;; ഇത്താക്ക് നല്ല ജീവിതം അവിടെ കിട്ടി അതല്ലേ നട്ടിൽ പോകാൻ തോന്നാതെ. പുള്ളേരെ ഒക്കെ കോച്ചിലെ വളർത്തിയാൽ വലുതാകുമ്പോൾ അവർക്ക് ആ ആളോട് വല്യ അടുപ്പമായിരിക്കും🥰 ഇങ്ങനത്തെ സംഭവം ഞാൻ മുന്പും കേട്ടട്ടുണ്ട്.
@galaxyhubhail3065
@galaxyhubhail3065 5 лет назад
ഇന്ഷാ അള്ളാഹു യുസുഫ് അലികയെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@ayshabi2289
@ayshabi2289 4 года назад
ആമീൻ
@noushaddubai5452
@noushaddubai5452 5 лет назад
ഞാൻ ദുബായിൽ ആണ് ഞാൻ നിക്കുന്ന വീട്ടിലും ഉണ്ട് ഒരു ഗദ്ധാമ പേര് ആയിഷ സ്ഥലം ബോംബെ 45 വർഷം കഴിഞ്ഞു അത്പോലെ ഒരു നാത്തൂറും ഉണ്ട് പേര് സുലൈമാൻ 40 വർഷം ആയി അൽഹംദുലില്ലാ
@subhiam2903
@subhiam2903 Год назад
ഞാൻ ദുബായ് karama നിങ്ങളോ
@iqbalmohammadiqbal6606
@iqbalmohammadiqbal6606 5 лет назад
അറബി വീട്ടിൽ അബൂർവം ചിലർക്ക് കിട്ടാവുന്ന സൗഭാഗ്യങ്ങളിൽ ഒന്ന്.
@jayasreekr6607
@jayasreekr6607 5 лет назад
സത്യം ഞാനും ഒരു വീട്ടു ജോലിക്ക് വന്ന al
@rencygeorge4428
@rencygeorge4428 5 лет назад
Campany off undayittum purathupoyi enjoy chyyathy kannu kandatha oru Araby babakku home nurse ayi 7 varsham ayi thudarunnu only vaccation go india came back to my patient this Omani family is very good we stay in Alain nammal pysayikku vendy ally plain kayatty vannathu athukond pidichu nilkkuka Dayan okky budhimuttayi thonnam but vettukarkku nammaly edtayengil avarudy culture anusarichiu perum ariyam we can stay long time
@sathyam5378
@sathyam5378 4 года назад
True . Njanum oru 2varsham engineyo oru arabiveettil joli cheythu😐
@muhammadkarungal1030
@muhammadkarungal1030 3 года назад
@@jayasreekr6607 hi
@basithbaaz5250
@basithbaaz5250 3 года назад
@@muhammadkarungal1030 ഓട് myre
@mohammedanwar8299
@mohammedanwar8299 5 лет назад
Allahu aayissu neettikkodukkatte ee Ummaakku.. Aameen
@saheermajdal1445
@saheermajdal1445 5 лет назад
സൗദി കിഴക്കൻ പ്രവിശ്യയിലെ കാൽപന്ത് മൈതാനങ്ങളിൽ കളിയാസ്വദിച്ച് നിറസാന്നിദ്ധ്യമായി പ്രിയപ്പെട്ട ആമിനത്താത്ത യുണ്ടാവാറുണ്ട്'. നാട്ടിൻ പുറത്തിന്റെ നൻമയും, സ്നേഹവായ്പുമായി ഇത്തയെ പോലുള്ളവരുടെ കരുതലും, തലോടലും പ്രവാസത്തിന്റെ മറു ദൃശ്യങ്ങളും അനുഭവങ്ങളുമാണ്. " സർവ്വശക്തൻ ദീർഘായുസ്സും, ആഫിയത്തും നൽകിടട്ടെ!
@amigaaz3023
@amigaaz3023 4 года назад
By.
@ayshabi2289
@ayshabi2289 4 года назад
ആമീൻ ആ കാണുന്ന ചുറുചുറുക്കും ഇനിയും ഒരുപാടു കാലം നിലനിർത്തണേ യാ അല്ലാഹ് ആമീൻ ആമീൻ ആമീൻ
@jamshujamshad1258
@jamshujamshad1258 5 лет назад
റൊണാൾഡോ ഫാൻ ആണെന്ന് കേട്ടപ്പോൾ തന്നെ ഒരു രോമാഞ്ചം ആണ് ആമിനതാത്ത ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി ..അത് പോലെ ennum cr7 fan ..❤️❤️❤️
@eshaworldsalma5439
@eshaworldsalma5439 5 лет назад
Cr7 ഉയിർ
@shifanasherin1623
@shifanasherin1623 2 года назад
Avasana agraham super👌🏻👌🏻👌🏻
@itsmepk2424
@itsmepk2424 4 года назад
കരുത്തുള്ള സ്ത്രീ 😍✌️✌️
@goldwideimpex2056
@goldwideimpex2056 5 лет назад
Allah blessed to you ithathaa❤️
@musthafacholayil123
@musthafacholayil123 4 года назад
താത്താൻ്റെ കുടുബത്തെ പറ്റി പ റഞ്ഞില്ല.
@beenaso3972
@beenaso3972 5 лет назад
So very young lady I love you ummaa
@ബോസ്ഗെയിമർ
ദൈവമേ അതൊരു ഭാഗ്യം തന്നെയാണ് സൗദിയിൽ അങ്ങനെയൊരു ഭാഗ്യം കിട്ടിയ അതൊരു വലിയൊരു ഭാഗ്യം ദൈവത്തിന്റെ ദൈവത്തിന്റെ അനുഗ്രഹം
@thampithampi1906
@thampithampi1906 5 лет назад
Sathiyam
@clearthings9282
@clearthings9282 4 года назад
Ella gadhamamarudeyum avastha nallathalla ktto. Orupaad kashtappedunnundu paavangalll.
@abdullatheeflatheef8599
@abdullatheeflatheef8599 5 лет назад
*ഖദ്ദാമമാരിലെ മുത്ത്.* ആമിനത്താത...ഭാഗ്യവതി. ലോകത്തെവിടെയും തെമ്മാടികളും ക്രിമിനലുകളുമുണ്ട്. എന്നാൽ ഇസ്ലാമിക സംസ്കാരം ഉൾക്കൊള്ളുന്ന അറബികൾ വളരെ നല്ലവരാണ് എന്ന് തന്നെയാണ് മൂന്നു പതിറ്റാണ്ടോളം സൗദിയിൽ ജീവിച്ച എന്റെ അഭിപ്രായം.
@shamseerkallidumban619
@shamseerkallidumban619 5 лет назад
അവസാനത്തെ ആഗ്രഹം എന്തായാലും പൊളിച്ചു 😁
@subaidasubu8850
@subaidasubu8850 5 лет назад
😀🤣
@KSA-iq8wu
@KSA-iq8wu 5 лет назад
Mashallah
@Kerala_Express
@Kerala_Express 5 лет назад
അറബികൾ എല്ലാരും നല്ലവർത്തന്നെയാണ്. നമ്മുടെ സ്വഭാവംകൊണ്ടാണ് അവർ വെടക്കാവുന്നത്...
@ongodmylife8209
@ongodmylife8209 5 лет назад
muhammed najeeb arabikalile badukkal enna samooham bhuddiyillthe perumarunnavaranu
@Kerala_Express
@Kerala_Express 5 лет назад
@@ongodmylife8209 അത് അവർക്ക് പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തതുകൊണ്ടാണ്.
@ajeshac2860
@ajeshac2860 5 лет назад
Athu thankalude mathram anubhavam aarukkum
@ongodmylife8209
@ongodmylife8209 5 лет назад
@muhammed najeeb.avarkku islamika bhodavum arivumundannanu njan vijarikkunnath ennittum avarude pravarthi moshamayittanu njan kaanunnathu. pinne jahiliya kalagattathile arabikalude pingamikalalle itharakkar ippol evarkku viddya padippikkunnund anganeyengilum evayttakal nannavatte
@sainabamuhammed5219
@sainabamuhammed5219 3 года назад
Alhamdulillah
@naseemavk170
@naseemavk170 5 лет назад
മാഷാ അല്ലാഹ്..
@chandra-4311
@chandra-4311 5 лет назад
God bless you Amma
@najeelas66
@najeelas66 4 года назад
*കാവ്യടെ ഗദ്ദാമ ഒത്തൂല്ല... അത് സിൽമ! 😂 കൊറേ കായും വാരി ഓള് മണ്ടി....* 😁
@noushadrasha6326
@noushadrasha6326 5 лет назад
Masha allah
@aseenashafi7028
@aseenashafi7028 5 лет назад
Masha allah nadhan thunakatta a kudumpathayum allahu kakattaa ameen
@alibhaidreamsworld3170
@alibhaidreamsworld3170 5 лет назад
Rare story of gadhama
@mrhaneefa5412
@mrhaneefa5412 5 лет назад
99present parayunnath kelkkoo
@farooq5496
@farooq5496 5 лет назад
Allahu Aafiyath kodukkate...
@noushadrasha6326
@noushadrasha6326 5 лет назад
Avassanthah. Aagram. Kalakkki
@usmanpepsi7689
@usmanpepsi7689 4 года назад
Masha.alha Kanne.neranhe.poye
@habeebhabeeb8517
@habeebhabeeb8517 5 лет назад
ഗൾഫിൽ നിന്ന് ഇത് പോലുള്ള നല്ല വാർത്ത വരട്ടെ
@ayshabicp3378
@ayshabicp3378 5 лет назад
Nnaattilullavarea
@ayshabicp3378
@ayshabicp3378 5 лет назад
sneahikkunnavaraayittaanallo ivde p
@ayshabicp3378
@ayshabicp3378 5 лет назад
Pangddh kaanaam pooyaal k,llum
@abeerali1856
@abeerali1856 5 лет назад
Masha allaah....
@muhammedharis9319
@muhammedharis9319 5 лет назад
Masha allha🌹🌹🌹
@mohammedalimankarathodi8805
@mohammedalimankarathodi8805 4 года назад
Muhammedaris
@kabulliwalla1219
@kabulliwalla1219 5 лет назад
👏👍
@salmaslmasalma343
@salmaslmasalma343 5 лет назад
എനിക്കും ഉണ്ട് yusafaliya കാണാൻ
@muhammediyas797
@muhammediyas797 4 года назад
♥️♥️♥️
@mohammedaslam3393
@mohammedaslam3393 4 года назад
ماشا الله
@asifmh3168
@asifmh3168 5 лет назад
🤩Mashallah Inshallah👍
@naseerabdulla9088
@naseerabdulla9088 2 года назад
Allahu Akbar
@mhdmisbahm3918
@mhdmisbahm3918 2 года назад
Ronaldo 😍😍😍😍😍😍😍😍😍😍😍
@nkm8790
@nkm8790 5 лет назад
എന്റെ അടുത്ത വീട്ടിൽ ഇപ്പോൾ തന്നെ 4 ഗദ്ദാമ മാർ മാറി വന്നു.....വന്നവർ ഒക്കെ 2മാസം 3മാസം ഒക്കെ പിടിച്ചു നില്കും.അത് കഴിഞ്ഞാൽ ആരോടും പറയാതെ അവർ അങ്ങ് പോകും. അത് അങ്ങിനെ ഒരു വീട്... kuwaitil
@azmilmohammed8210
@azmilmohammed8210 4 года назад
മക്കളെ കുറിച്ചു ഒന്നും പറഞ്ഞില്ല അവരൊക്കെ എവിടെ
@sharifcheru790
@sharifcheru790 5 лет назад
Cheriya aagraham ket chiricchavar like.
@abdulhabeeb2485
@abdulhabeeb2485 5 лет назад
Ithin dislike adichath eathokke pannikala.........
@shahrosahammed6393
@shahrosahammed6393 5 лет назад
Super vallimma
@hanihani7095
@hanihani7095 Год назад
ഗദ്ദാമ നല്ല,ഖദ്ദാമ, ഇനി മേലിൽ ഇങ്ങനെ എഴുതിതള്ളരുത്.
@naseerskitchen3779
@naseerskitchen3779 5 лет назад
Hai
@yusufakkadan6395
@yusufakkadan6395 5 лет назад
Nallahwerumlogatehude.mashallah
@cheyyakadavath7360
@cheyyakadavath7360 5 лет назад
Cr7❤️❤️❤️🥰
@shareefabeevi7947
@shareefabeevi7947 4 года назад
Nj...Dhubayil.ondhu.avide.oru.joli.tharumo....inshalla...asalamualikum.veettujoliqvannada
@sidheeqaboobacker4463
@sidheeqaboobacker4463 5 лет назад
Masshaalla
@ayshabi2289
@ayshabi2289 4 года назад
ആ ഇത്താത്താനെ കാണാനും സംസാരിക്കാനും ഒരുപാടിഷ്ടമുണ്ട് സാധിക്കുമോ
@rafzakariya1958
@rafzakariya1958 5 лет назад
appol aminathatha te makkal?
@yusufakkadan6395
@yusufakkadan6395 5 лет назад
Yoosuf.aliye.kanete.verigoode
@nuchisuhail7698
@nuchisuhail7698 5 лет назад
Rasoolullah എന്നല്ലേ റസൂലുള്ള പറയുന്നേ
@smiley.2871
@smiley.2871 5 лет назад
Njanum karudhi
@vichikoroor9270
@vichikoroor9270 5 лет назад
ഞാനും
@bssybdd5226
@bssybdd5226 4 года назад
ANYA MATHATHYIL NINN ISLAAM SWEEKARYCHAVAR INGANAY PARAYUM BANGALIKAL BAANK KODUKKUNNATH KEALKUMPOL AVARUM PARAYUM EE VAAKK MADRASAYIL NINN KITTUNNA ARIV KURANGALUM INGANAY PATTUM AL HAMDULILLHA NAMMAL ELLAWERKUM EEMANODE KOODY MARIKKUVAN ALLHAHU ANUGRAHIKKATTY AAMEEN
@Muhmd_Thasleem
@Muhmd_Thasleem 4 года назад
💯💯💯💯💯💯💯💯
@2010mubashir
@2010mubashir 4 года назад
Ivark nalloru bagyamanu deegrayus nalkate
@mas9008
@mas9008 4 года назад
മുത്ത് റസൂ ലുള്ള
@thasnimnk8582
@thasnimnk8582 5 лет назад
Apo naatile makkalokeyo
@Reemzashi
@Reemzashi 5 лет назад
Ummmade aaghram saddhikkatte.......
@veeranv7064
@veeranv7064 3 года назад
MASAH ALLAH ALHLA HU AKBAR 😂
@parvathi.8843
@parvathi.8843 5 лет назад
🙏🙏🌹🌹🌹💕💕💕🥰🥰🥰🥰
@ahmedriyas663
@ahmedriyas663 2 года назад
خدامه ഹദ്ദാമ. ഗദ്ദാമ അല്ല.
@salmaslmasalma343
@salmaslmasalma343 5 лет назад
എന്റെ കഫീലിന്റ വീട്ടിലും രണ്ടു വർഷം മാത്രം ഗദാമ നില്ക്കു
@siyad490
@siyad490 Год назад
Nallavarayirikkum ،😂
@reemkallingal1120
@reemkallingal1120 5 лет назад
36 years ayittu najanum Qatariyude veettila.upakaram ellelum updravum ella.pinne janichappol muthal nokivalarthiya girl ennu Pilot anu.avalku anje piriyane kazhiyilla.sahayam undu snehavum undu.nattillullavarude Thankapetta manasayathu kondu vacation poyal oodirekshapedara pathivu.😂🤣
@pskabeer9495
@pskabeer9495 5 лет назад
?
@bhagavan397
@bhagavan397 5 лет назад
ഈ കാട്ടറബിയുടെ നാട്ടിൽ ഒക്കെ മനുഷ്യൻ മാര് എങ്ങനെ ആണ് കഴിയുക ഇന്ത്യയിൽലക് വാ
@akahaya9331
@akahaya9331 3 года назад
ആയോ ദുരന്തം സങ്കി, പശു പേര് pannu alkara kolluna ഇന്ത്യ, നിർത്തി പോടാ
@sydmuhsinmuhsin4792
@sydmuhsinmuhsin4792 2 года назад
Onn podo
@samsheeraboobakker5508
@samsheeraboobakker5508 5 лет назад
Alhamdulillah
@shafnashaji3137
@shafnashaji3137 5 лет назад
മാഷാഅല്ലാഹ്‌..
@sirajsiraj7446
@sirajsiraj7446 5 лет назад
masha allah
@abidaashraf5567
@abidaashraf5567 5 лет назад
Masha Allah
@nas4327
@nas4327 5 лет назад
മാഷാ അല്ലാഹ്
@naseerskitchen3779
@naseerskitchen3779 5 лет назад
Hai
@afsalr3525
@afsalr3525 5 лет назад
Masha allah
Далее
That was too fast! 😲
01:00
Просмотров 6 млн