Last day I've received Purple berry , Platinum red, Night dragon, full gold and silverado from this spot. Such a good experience and really gorgeous breeds. As a banglore citizen these wonder makers gives me a peacefulness within my busy schedules. Currently I'm enjoying my day by watching them with a balcony view and a cup of tea. Thank you guppyhugz❤.
hi chetta ഞാൻ ചേട്ടന്റെ videos എല്ലാം കാണാറുണ്ട് ഞാൻ ഇപ്പോൾ ഗപ്പി വളർത്താൻ തുടങ്ങിയിട്ടുണ്ട് ഒര് 6 verities njan ചെയ്യുന്നുണ്ട് ഞാൻ കൂടുതലും ചേട്ടന്റെ videos ൽ പറയുന്ന കാര്യങ്ങൾ ആണ് following ചെയ്യുന്നത് എന്നാലും ന്റെ മിക്ക മീനും ചത്തു പോവുന്നു എനിക്ക് കുറച്ചൂടെ details ആയി അറിയാൻ ഉണ്ട് ചേട്ടന്റെ phone number onn തരുവോ.. Pls reply 🙏🏻