Тёмный

ഗബ്രി ജാസ്മിൻ പ്രണയം ഗബ്രിയുടെ ചെറിയമ്മയും കസിൻ ബ്രദറും പ്രതികരിക്കുന്നു Bigg Boss Gabri Home Jasmin 

Mazhavil Keralam Exclusive
Подписаться 325 тыс.
Просмотров 270 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@ShabeemaBeegam
@ShabeemaBeegam 5 месяцев назад
അതു തമാശയാ ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. കാണുന്നവരെ എല്ലാവരെയും കെട്ടിപിടിക്കും ഉമ്മവെക്കും. നക്കും. അവൻ ഭയങ്കര തമാശയാ
@Biji_treasures
@Biji_treasures 5 месяцев назад
Oru kochinte jeevitham vechukalikkunnathu thamasayo best
@gauthamprem8833
@gauthamprem8833 5 месяцев назад
😂😂😂😂😂😂😂😂
@Safamarwa901
@Safamarwa901 5 месяцев назад
ഞാൻ ഇടാൻ വന്ന കമെന്റ് 😄
@Junaarza
@Junaarza 5 месяцев назад
😂
@NihaalSathya
@NihaalSathya 5 месяцев назад
😂😂😂
@Anusree336.
@Anusree336. 5 месяцев назад
ഗബ്രിക്ക് പൈസ ഉണ്ടെന്ന് മനസ്സിലാക്കി സിയാദിനേ തേച് മുന്നയെ തേച് അഫ്സലിനെ തേച് മുന്നേറുന്ന ജാസ്മിന്
@Neeeenaa
@Neeeenaa 5 месяцев назад
Purathu varumbam gabri theykum athra thanne Avante family status ae vere aanu...Jasmine nu kittana etavum valiya theppe athayirikum
@sreejamg
@sreejamg 5 месяцев назад
​@@Neeeenaayssss
@Two_Zero_Nine
@Two_Zero_Nine 5 месяцев назад
Gabriye Cash nokki set akkiyathannu 💯 😅
@JameelaKc-
@JameelaKc- 5 месяцев назад
Angana onnu illa
@bindumenon2236
@bindumenon2236 5 месяцев назад
Jasmine eppol swanthayi sambadhikkunna penkuti anu...athyavasyam nalla reethiyil sambadhikkunnumundu
@gangah_8204
@gangah_8204 5 месяцев назад
അമ്മൂമ്മ അവൻറെ നല്ല സ്വഭാവം എന്നത് അർദ്ധരാത്രിയിലെ തമാശ അതിര് കടക്കുന്നു. അവൻ ചെറുപ്പം മുതലേ അങ്ങനെ ആണ് എന്ന് പറയല്ലേ . ആ ചെറുക്കൻ പുര നിറഞ്ഞു നിൽക്കുന്നു.അത് വീട്ടുകാർ മനസ്സിലാക്കണം
@ameyaabraham2723
@ameyaabraham2723 5 месяцев назад
Ayyo nalla thamasha. Ammachi kollamallo.actualy ammachi kanarilla biggboss. Avan avide kidannu kaanikunnathokke thamashayum nalla karyangalum. Best family
@jayas4210
@jayas4210 5 месяцев назад
ചെറുപ്പം മുതൽ അങ്ങനെ. ചെറിയ തമാശ പോലും 😂😂😂😂😂
@NihaalSathya
@NihaalSathya 5 месяцев назад
പിഞ്ചു കുഞ്ഞാണ്.. പാവം 😆
@great72
@great72 5 месяцев назад
😂😂😂😂
@sarithak6760
@sarithak6760 5 месяцев назад
😂😂😂😂
@SheenaSheena-d3n
@SheenaSheena-d3n 5 месяцев назад
വീട്ടുകാരോട് ചോദിക്കാതെ പുറത്തു ഉള്ളവരോട് ചോദിക്കു
@daisykoshy2454
@daisykoshy2454 5 месяцев назад
Athe.enthoru mandatharam anu ee cheyyunnethu
@AnnaAjy
@AnnaAjy 5 месяцев назад
Sathyam... Aarengilum swandham auntyodu poyittu abiprayam chodhikko... Avande appanodum ammayodum koodi chodichittu poku kutty 😂😂😂😂😂😂😂😂
@sarithak6760
@sarithak6760 5 месяцев назад
അതെ അവരേട് ചേദിച്ചാൽ നല്ലത് അല്ലേ പറയു
@nissynissy4320
@nissynissy4320 5 месяцев назад
True
@nissynissy4320
@nissynissy4320 5 месяцев назад
Nallakuttiyaanu. Pinne pennungale kandaal pidikum, nakum, kadikum. Athre cheyyullu. Athinaa janangal ingane parayunnathu. Pavam😂😂
@RinuuzZz
@RinuuzZz 5 месяцев назад
ഗബ്രി ജാസ്മിനെ തേക്കണം എങ്കിലേ ജാസ്മിൻ തേച്ച അഫ്സലിന്റെ വേദന ജാസ്മിൻ അറിയൂ
@RahlanPlAes
@RahlanPlAes 5 месяцев назад
appo bakki ullavaro😮
@RahlanPlAes
@RahlanPlAes 5 месяцев назад
appo bakki ullavaro😮
@Neeeenaa
@Neeeenaa 5 месяцев назад
Urapayum Avan thechirukum Avante family status ae vere aanu
@jyothymuth1657
@jyothymuth1657 5 месяцев назад
അതൊന്നും അവളെ ബാധിക്കില്ല.. അവൾ സ്ട്രോങ്ങ്‌ ആണ് ❤️❤️❤️❤️❤️
@kunnikkuruvlogs629
@kunnikkuruvlogs629 5 месяцев назад
Thechallo IPO
@ajip.k.3094
@ajip.k.3094 5 месяцев назад
കാണാറില്ല എന്നു പറഞ്ഞാലും മതി.. അല്ലെങ്കിൽ നാണക്കേടല്ലേ.. എന്താ ഇപ്പോൾ പറയുക..😀
@RafeekKadher
@RafeekKadher 5 месяцев назад
കറക്റ്റ്
@hj1384
@hj1384 5 месяцев назад
അനിയത്തിയെ കാണിച് ഏട്ടത്തിയെ കെട്ടിച്ച പോലെ 😂😂😂gabri ടെ വീട് കാണിച് ചെറിയമ്മയോടാണോ ചോദിക്കാൻ പോയത് 🤣🤣🤣🤣
@daisykoshy2454
@daisykoshy2454 5 месяцев назад
😂😂😂😂😂😂😂😂😂😂
@Asniddd
@Asniddd 5 месяцев назад
😂😂😂😂
@Vava-rm8er
@Vava-rm8er 5 месяцев назад
😂😂😂
@NAKULSGAMING
@NAKULSGAMING 5 месяцев назад
വീട്ടുകാർ ഓടിച്ചു വിട്ടു കാണും ഒന്നാമത്തെ അവർ ആകെ വിഷമത്തിൽ ആയിരിക്കും
@Zealousangel708
@Zealousangel708 5 месяцев назад
😂😂😂
@omanapk1973
@omanapk1973 5 месяцев назад
👌👌😆😆😆😆20 വയസു കഴിഞ്ഞവരുടെ തമാശ
@Lettuce_pops
@Lettuce_pops 5 месяцев назад
ചെറുപ്പം മുതലേ അങ്ങെനെ ആണോലോ ജാസ്മിന്റെ വീട്ടുകാരും ഇത് തന്നെയാ പറയുന്നത് 😄😄
@shaniabdulkhader6229
@shaniabdulkhader6229 5 месяцев назад
Supper thamasha😂😂😂
@minniealex7907
@minniealex7907 5 месяцев назад
നല്ല ഐശ്വര്യമുള്ള ബ്യൂട്ടിഫുൾ വീട്
@Bosslady7S
@Bosslady7S 5 месяцев назад
സത്യാവസ്ഥ എന്തെന്നാൽ.. ജബ്രി ഫാൻസ്‌ ഒന്നും എപ്പിസോഡ് കാണാതെ ലൈവ് കാണാതെ വെറും റീൽസ് കണ്ട് ഫാനോളികൾ ആയതാണ്.. ലൈവ് കാണുന്ന ഒരാൾക്കും അവരെ സഹിക്കാൻ കഴിയില്ല.. 😌
@Anaghajeev
@Anaghajeev 5 месяцев назад
സത്യം.. ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന 🙄
@Aerahhh
@Aerahhh 5 месяцев назад
Sathym🙂
@Neeeenaa
@Neeeenaa 5 месяцев назад
Sathyam
@Grmx3kr
@Grmx3kr 5 месяцев назад
Satyam
@sumajacob1383
@sumajacob1383 5 месяцев назад
അതെ വളരെ നല്ല കുട്ടി 😄😄
@shamshadabdulkalam9069
@shamshadabdulkalam9069 5 месяцев назад
അഭിപ്രായം ഉള്ളവരോട് ചോദിക്ക്
@bindutv1673
@bindutv1673 5 месяцев назад
സ്വന്തം വീട്ടുകാർ തന്നെ BB കാണാറില്ല .
@jithu7
@jithu7 5 месяцев назад
ഗബ്രിയുടെ മുഖച്ഛായ തന്നെ ചെറിയമ്മക്ക്
@athulyaa.s1392
@athulyaa.s1392 5 месяцев назад
നല്ല കുടുംബം, എന്തു നിസ്സാരമായിട്ടാ പറയുന്നെ 😳 അത് അവൻ അങ്ങനെയാ എല്ലാം അവന്റെ തമാശ മാത്രം........ കഷ്ടം , സമ്മതിക്കണം തൊലിക്കട്ടി 😳🙄🙏🏻
@singam2530
@singam2530 5 месяцев назад
Best aalkkaru
@mrspriyavijaymenon
@mrspriyavijaymenon 5 месяцев назад
ഇ പറയുന്ന തമാശ നിങ്ങളുടെ വീട്ടിലെ വല്ല പെണ്‍ കുട്ടികളോട് പുറത്ത്‌ ഉള്ള വല്ലവരും കാണിച്ചാലും gabri യുടെ ചെറിയമ്മ ഇത് തന്നെ പറയുമോ
@shabnasaleem6936
@shabnasaleem6936 5 месяцев назад
പാവം കുട്ടിയുടെ കളി സൂപ്പർ 👌
@chikkuronusvlogs6256
@chikkuronusvlogs6256 5 месяцев назад
Sathyam paranjal gabri nalla swabavam aanu elima ulla kutti
@RhyshWorld
@RhyshWorld 5 месяцев назад
😂😂
@mereena-nm1tk
@mereena-nm1tk 5 месяцев назад
അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. ഗബ്രിയേ ഇഷ്ടം ഉള്ളവർ ഉണ്ടോ.
@shahidamk2928
@shahidamk2928 5 месяцев назад
ഇഷ്ടമില്ല
@kavil3078
@kavil3078 5 месяцев назад
ഇഷ്ടമൊക്കെ ആണ് .നന്നായിട്ട് ഗെയിം കളിക്കുന്നുണ്ട്.അവൻറെ സ്വഭാവം കൂടി മാറ്റിയാൽ നന്നായിരുന്നു .
@SajeenahibaSajeenahiba
@SajeenahibaSajeenahiba 5 месяцев назад
Orupaad ishttaanu🥰
@Benzyjazz
@Benzyjazz 5 месяцев назад
@cicimolsebastian2893
@cicimolsebastian2893 5 месяцев назад
No
@Miraclesworld3
@Miraclesworld3 5 месяцев назад
മുത്തശ്ശി ചെറുമകൻ ഭയങ്കര തമാശ പ്രിയൻ ആണ് അല്ലേ 😂😂😂 ഇങ്ങനെ യും തമാശ മറ്റുള്ളവരുടെ ജീവീതം തമാശ ആയി കാണുന്ന family 😂😂😂
@dianamoses7835
@dianamoses7835 5 месяцев назад
Oo gabri is rich😮😮😮😮
@hasnathrajila303
@hasnathrajila303 5 месяцев назад
അവൻ ചെറിയ കുട്ടിയല്ലേ ചെറുപ്രായത്തിലുള്ള ഒരു തമാശയല്ലേ ജാസ്മിനും ഗബ്രിയേൽ കൂടി തമാശ കളിച്ചിട്ട് ജാസ്മി പ്രസവിച്ചാലും ഗബ്രിയേൽ കുടുംബക്കാർ പറയും അതൊക്കെ തമാശയല്ലേ തമാശ കളി കളിച്ച തല്ലേ
@jayasiby1123
@jayasiby1123 5 месяцев назад
പ്രസവം കഴിഞ്ഞ് ജാസ്മിൻ അടുത്ത ആളെ കണ്ടുപിടിക്കും..., എന്നിട്ട് അവള് പറയും ഇതൊക്കെ ഒരു തമാശ അല്ലേ എന്ന്... അപ്പോ സീരിയസ് ആയിട്ട് കമൻ്റ് ഇട്ട സേട്ടൻ ശശി ആകും 😂😂😂😂😂😂
@Mist64337
@Mist64337 5 месяцев назад
😂😂😂😂
@prasadp.r6996
@prasadp.r6996 5 месяцев назад
Aaa thande poyetalli kutti akkan
@kunjumolsampath1946
@kunjumolsampath1946 5 месяцев назад
What a waist talk,will anybody talk bad about their own family? Nonsense.
@MumthazMusthafa-y8y
@MumthazMusthafa-y8y 5 месяцев назад
സ്വന്തം ആൾക്കാർ ആരും നെഗറ്റീവ് പറയില്ല....... പിന്നെ എന്തിനാ മൈക്കും എടുത്ത് ഇറങ്ങുന്നത്.... ഇത്രയും ദിവസം ആയിട്ട് കാണുന്നതല്ലേ......
@jamunaanilkumar3007
@jamunaanilkumar3007 5 месяцев назад
കൊള്ളാം. വീട്ടുകാർ BB കാണാറില്ല. 👍parents ന് അവനെ ഇഷ്ടം ഇല്ല. അതല്ലേ മുന്നിൽ വന്നു സംസാരിക്കാത്തത്.
@anukp280
@anukp280 5 месяцев назад
They are staying abroad ..natiil illallo
@fasilov973
@fasilov973 5 месяцев назад
Oh apo ee gabri valiya pulliya alle.cash undalle nallonm
@jayaslittleworld1125
@jayaslittleworld1125 5 месяцев назад
Wow👏🏻👏🏻👏🏻👏🏻 nalla thamasa
@sajaisajai2504
@sajaisajai2504 5 месяцев назад
അങ്ങനെയൊക്കെ കാണുന്നതിൽ സന്തോഷമാണെന്നാണ് പറയുന്നത്😂😂😂😂നാട്ട് കാരോട് ചോദിക്ക് സുഹൃർത്ത 😂😂😂😂😂 എന്തൊക്കെയോ എന്തോ
@PriyaPriya-sp3xv
@PriyaPriya-sp3xv 5 месяцев назад
അതല്ലെങ്കിലും എൻറെ ത് നല്ലതുതന്നെ എന്ന എല്ലാവരും പറയുക😂😂😂
@cimavas
@cimavas 5 месяцев назад
Best oru penkuttyude life vachu kalikkunnu
@AppuAppu-n6m
@AppuAppu-n6m 5 месяцев назад
Nalla familly
@lillydass5877
@lillydass5877 5 месяцев назад
Flirting Master...!!!
@AdwaithAdthu
@AdwaithAdthu 5 месяцев назад
Avarde family poleum bigboss kanarillatre😂 kandal alle abhiprayam parayan pattu
@anudas9981
@anudas9981 5 месяцев назад
Big bossൽ അവൻ മണ്ടൻ ആയി മാറി 😂
@jessy5411
@jessy5411 5 месяцев назад
മണ്ടനല്ല കോഴി.
@ramarajendran9228
@ramarajendran9228 5 месяцев назад
നല്ല തമാശ
@Vajran
@Vajran 5 месяцев назад
അതെ അവൻ ഇങ്ങനത്തെ തമാശ കുറേ ചെയ്യുന്നുണ്ട് അതിനുള്ളിൽ😂😂😂😊😊
@daisymanuel
@daisymanuel 5 месяцев назад
Bb houseil തമാശ കാണിക്കുന്ന ജബ്രിയുടെ അതെ മുഖം അമ്മായിക്കും...
@renju5555
@renju5555 5 месяцев назад
ഇതാണോ തമാശ👍👍👍😁
@geethal8117
@geethal8117 5 месяцев назад
അച്ഛൻ, അമ്മ ഗബ്രിയുടെയേ എവിടെ
@killercell2472
@killercell2472 5 месяцев назад
Ukyil aan
@stormbreaker1094
@stormbreaker1094 5 месяцев назад
അമ്മുമ്മക്ക് എന്ത് അറിയാം...ആരു എന്ത് പറഞ്ഞു കൊടുക്കുമോ അത് പറയും...പാവം അവരെ കുറെ ചീത്ത കേൾപ്പിച്ചിച്ചപ്പോൾ സമാധാനമായി അല്ലേ 👎🏻
@RubySam-l8c
@RubySam-l8c 5 месяцев назад
അവൻ മിടുക്കനായിട്ട് ഈ ആഴ്ച വരും 😂😂
@delnadelna4386
@delnadelna4386 5 месяцев назад
നല്ല കുട്ടി അടിപൊളി മരവാഴ
@revathydas7403
@revathydas7403 5 месяцев назад
അവർ അവിടെ ഗെയിം കളിക്കാനാണ് പോയത് അവരുടെ പേഴ്സണൽ മാറ്ററും സ്വഭാവ സർട്ടിഫിക്കറ്റും തിരക്കേണ്ട ആവശ്യമൊന്നുമില്ല.
@shahidamk2928
@shahidamk2928 5 месяцев назад
അവരുടെ ഗെയ്മ് ഇതാണെങ്കിൽ A പടം കണ്ടാൽ പോരേ
@sreejamg
@sreejamg 5 месяцев назад
Ysssss kamam aaanu ettayide game strategy ❤❤❤❤
@DivyaDivya-jn8tz
@DivyaDivya-jn8tz 5 месяцев назад
Ee game ennu parayumbo personality koode aalkkaaru judge cheyyum....athil ntha thettu??
@anithaputhuram2619
@anithaputhuram2619 5 месяцев назад
കൊള്ളാം നല്ല തമാശ അമ്മേ
@sureshjuwan2761
@sureshjuwan2761 5 месяцев назад
ആരാ ഇ അവതാരിക🤣🤣🤣അവന്റ അമ്മുമ്മയോട് ചോദികുന്നു ഗബ്രി നല്ലവനാണോ എന്ന് മോളെ നി ലോകപരാജയം ആണല്ലോ 🤣🤣🤣🤣🤣🤣🤣🤣
@lathikanair9764
@lathikanair9764 5 месяцев назад
Cheruppam muthale evane vrethiketta character analle enthayalum nalla.thamashayne bigbossil kanichu kondirunnath ennarijathil ellavarkkum santhoshikkamalle
@jalajas1376
@jalajas1376 5 месяцев назад
അവനു എല്ലാം തമാശ ആണെന്ന് 😂😂😂...ബിഗ് ബോസിൽ ഗബ്രി പറഞ്ഞ മോശം വാക്കുകൾ അവർ ആരും കേട്ടിട്ടില്ല😂പാവം
@gunduzzgaming8309
@gunduzzgaming8309 5 месяцев назад
Athe ee week varum ammumme
@stours2859
@stours2859 5 месяцев назад
ഒരാളെ ഇങ്ങനെ തെറിപറയാൻ മാത്രം കുറേ പേര് ഇറങ്ങും
@jubaidithjesi6227
@jubaidithjesi6227 5 месяцев назад
ഇതെല്ലാം ബിഗ് ബോസിന്റ കളിയാണ് മക്കളെ അവരെ ജന ങ്ങളുട മുൻപിൽ ചീത്തയാകണം ഏഷ്യാനെറ്റിന് കാശ് കിട്ടണം ഇവരും ഇവർക്ക് ഒരു ജീവിതം ഉണ്ടെന്ന് ഈശോ മനസ്സിലാക്കുന്നില്ല ഗബ്രിയും പാവമാ ജാസ്മിനും പാവമാ ഇതിനു മുമ്പുള്ള സീസണിൽ ഒരുപാട് ആൾക്കാരെ കെട്ടിപ്പിടിച്ചിട്ടുണ്ട് ഉമ്മ വച്ചിട്ടുണ്ട് അതൊക്കെ ജനങ്ങൾക്ക് മറന്നുപോയോ
@anuminhaz7261
@anuminhaz7261 5 месяцев назад
prekshakarkk matramanu tonnunnatenkil ningal ee paranjath ok.pakshe atinullile ella contstntsinum jabrikale ingane tanneyanallo tonnunnath.oru editingum illathe kanunnavaralle avar.bakkiyullavar etrayo tavana jabrikalkk warning koduthittille.bbyil etrayo femals vereyund.avarekurich arum onnum parayunnillallo.appo jabriyude bhagath mistakes und.teeyillathe pukayundavillallo.pinne bb udayippanennath mattoru satyam.enn vech ivar parishudharalla
@forevermine7982
@forevermine7982 5 месяцев назад
അതവന്റെ തമാശയാ. .ചെറുപ്പം മുതലേ ഇങ്ങനെയാ.. എല്ലാ പെണ്ണുങ്ങളെയും കേറി നക്കും കടിക്കും കെട്ടിപ്പിടിക്കും ഉമ്മ വെക്കും.. ഒരു കാമുകനെ പോലെ പക്ഷേ, കല്യാണം കഴിക്കാൻ പറ്റില്ല 🤣🤣🤣
@mallikam.k.4049
@mallikam.k.4049 5 месяцев назад
അവർ അങ്ങനെ പറയു,
@lathaabraham8330
@lathaabraham8330 5 месяцев назад
Aiyyo nalla kutti. Appol ithanu nallatu. Ente ammachi inganeyano nalla swabhavam. Nalla padippeeru
@tessyjohn6522
@tessyjohn6522 5 месяцев назад
Ammachyum nalla prayathil kettipidichum umma vachum nakyum aano boy friends ne snehichathu
@goldhack193
@goldhack193 5 месяцев назад
നല്ല കുട്ടിയെ ലാളിച് വഷളാക്കി
@sajnasudheersajna5296
@sajnasudheersajna5296 5 месяцев назад
Valya veeduu
@smithaunni8858
@smithaunni8858 5 месяцев назад
ഒരു നല്ല കുട്ടി🤮🤮🤮🤭🤭🤭
@Lotuzz247
@Lotuzz247 5 месяцев назад
ഇവരുടെ വീട്ടിലെ പെൺകുട്ടികളോട് ഇതുപോലുള്ള thamasa kanikkarundo ആരെങ്കിലും
@ritafelix1825
@ritafelix1825 5 месяцев назад
കാക്കക്കും താണ് കുഞ്ഞു പൊൻകുഞ്ഞു
@RemyaChinnu-i1j
@RemyaChinnu-i1j 5 месяцев назад
Nalla thamashaya ammomma😂😂😂😂😂
@GeethaJohnson-g9t
@GeethaJohnson-g9t 5 месяцев назад
ഈ അമ്മയും ചെറുപ്പകാലത്തു ഇത് പോലെ തമാശ കളിച്ചു വന്നതായിരിക്കും അവരുടെ മക്കളും അങ്ങിനെ തന്നെ തമാശ കളിച്ചു നടക്കുന്നതായിരിക്കും അതുകൊണ്ട് ജീവിതം തമാശ ആയി എന്നും ഇരിക്കട്ടെ.
@Minnuh_22
@Minnuh_22 5 месяцев назад
അവൻ തമാശ കുറച്ചു കൂടുന്നുണ്ട് 😅
@ikkupammu2245
@ikkupammu2245 5 месяцев назад
Big boss കണ്ടിട്ടുണ്ടാവില്ല... പാവം
@ambiliammu5455
@ambiliammu5455 5 месяцев назад
കോമഡി 😃😃😃😃... മോശം ഒന്നും ഇല്ല... എല്ലാം കോമഡി 🙏🏻🙏🏻🙏🏻🙏🏻
@snehajoseph550
@snehajoseph550 5 месяцев назад
kudumbam thanne comedy anallo😅😂
@technicalassistants5804
@technicalassistants5804 5 месяцев назад
Ammammaku nalla santhosham cherupamuthale angeneya cheethavakukale use cheyyuuu.
@shabukamaldas4328
@shabukamaldas4328 5 месяцев назад
👍👍👍
@lailaalias4091
@lailaalias4091 5 месяцев назад
Athanu umma vachu kalikunathe
@LawyerScorp
@LawyerScorp 5 месяцев назад
വീട്ടുകാർക്ക് മക്കളെന്നും ചെറിയ കുട്ടിയാ പരിചയത്തിൽ ഒരു ചെറുക്കനുണ്ട്. 23 വയസാണ്. അവന്റെ കാമുകിക്ക് 25 വയസ്. Family ആയി അവളുടെ വീട്ടിൽ ചെന്ന് കണ്ടു സംസാരിച്ചു. Family ക്ക് ഒക്കെ ഇഷ്ടമായി. അവന്റെ വീട്ടുകാർ പറഞ്ഞത്, അവൻ കുഞ്ഞല്ലേ കുട്ടിക്കളി മാറിയിട്ടില്ല എല്ലാം അവന് തമാശയാണ് So 3 വർഷം കഴിഞ്ഞിട്ടാവാം കല്യാണം. അവന്റെ കാമുകി ഇപ്പോ ഗർഭിണി ആണ്😐
@prateeksha3355
@prateeksha3355 5 месяцев назад
അയ്യോ എന്താ സന്തോഷം അവർക്ക്
@ajmal55597
@ajmal55597 5 месяцев назад
They seem nervous and uncomfortable about the media there. Maybe its best to not bother people like this.
@Lessly-o7q
@Lessly-o7q 5 месяцев назад
നല്ല കുട്ടിയാ. .. പക്ഷെ അൽപ്പം കാമം ഉണ്ട് അത്രയേ ഉള്ളൂ
@beemas3586
@beemas3586 5 месяцев назад
Vettukar bb kanunillannu kannan kollillla kanunilla ennu parayumpol theernallo njangalude kochu pavamanu😂😂😂😂😂😂😂😂ennu chiripijkadhe amma aniyaaaaaaaaaaaa😅😅😅😅😅😅😅😅😅😅onum ariyilla nakkanum kadikkanum thalodanum hugg cheyanum ammayude mon midukana.epolum power housilanu pinne jasunte vallilum😮😮😮😮😅😅😅😅😅😊😊😊
@sreejac9788
@sreejac9788 5 месяцев назад
കാമ വെറി കൂടി പോയി,അത്ര യെ ഉള്ളു..
@dangerbiskt9822
@dangerbiskt9822 5 месяцев назад
ഗബ്രി ചെയ്യുന്നതിന് പാവം ആ aunty ടെ വായിൽ മൈക്ക് കേറ്റിട്ടു എന്തിനാ? സ്വന്തം parents ന് നിയന്ത്രിക്കാവുന്നതിലും അപ്പുറം വളർന്ന മക്കളാണ്. പിന്നെ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്.
@thangambala7830
@thangambala7830 5 месяцев назад
What a statements, very innocent, totally false saying his relatives.
@AmbilyjayanAmbilyjayan
@AmbilyjayanAmbilyjayan 5 месяцев назад
മോളെ ഗബ്രിക്ക് ഫാമിലി ഒന്നുമില്ല അവന്റെ ബന്ധുക്കളുടെ അടുത്ത് പോയാണോ ഇന്റർവ്യൂ ചെയ്യുന്നത് നിനക്ക് ധൈര്യമുണ്ടെങ്കിൽ അവന്റെ അച്ഛന്റെ അമ്മയുടെ അടുത്ത് ചെന്ന് ഇന്റർവ്യൂ ചെയ്യൂ അവന്റെ അച്ഛന്റെ അമ്മയുടെ അരികിലേക്ക് ഇന്റർവ്യൂവിന് ആരും പോയത് കണ്ടില്ല കാരണം അവർ അത്ര നാണം കെടുത്തിയിരിക്കുക ഈ മകൻ
@Petslover1627
@Petslover1627 5 месяцев назад
കൊള്ളാം വീട്ടുകാരോടാണോ ചോദിക്കുന്നത് ഇതൊക്ക തമാശ ആണോ ഇത് തമാശ ആണെങ്കിൽ സീരിയസ് എന്തായിരിക്കും
@saumyavarghese4482
@saumyavarghese4482 5 месяцев назад
കുടുംബക്കാർ നല്ലത് മാത്രം അല്ലെ പറയുള്ളു
@10mashood
@10mashood 5 месяцев назад
അമ്മൂമ്മ ഇവൻ്റെ ബാക്കി ആണ്....
@anusree8905
@anusree8905 5 месяцев назад
വീട്ടുകാരാണ്.... But ബിഗ്‌ബോസ് കാണാറില്ല....പിന്നെ എന്തിനാ അഭിപ്രായം ചോദിക്കുന്നത്? പ്രോഗ്രാം കാണുന്നവരോട് ചോദിക്ക് 😃😃😃😃😂😂😂😂😂😂😂😂😂😂
@lathikak3109
@lathikak3109 5 месяцев назад
Nalla thamasa.kandupadikkanam
@Nirmalaraju-k7c
@Nirmalaraju-k7c 5 месяцев назад
ഇവർ കാണുന്നില്ലേ ...?
@NivyaSarath-nv4nt
@NivyaSarath-nv4nt 5 месяцев назад
ഈ പടി കയറാൻ അവൾക് യോഗ്യത ഇല്ല ഗബ്രി പെട്ടു പോയത് ആണ്
@sunshineshining4167
@sunshineshining4167 5 месяцев назад
Avan Avale kettilla. Full drama aanu
@sajinacyriac1576
@sajinacyriac1576 5 месяцев назад
നല്ല തമാശയാണ് ഗബ്രി മോന് 😂😂😂😂
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp 5 месяцев назад
ഇവരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.. പാവം അതേപോലെ തന്നെ പറയുന്നു.. "അവൻ നല്ല കുട്ടിയ 😜"
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ 5 месяцев назад
ഒന്ന് പൊ തള്ളേ ചിരിപ്പിക്കാതെ 😂😂തമാശ ആണ് പോലും 😂😂
@opp0A16
@opp0A16 5 месяцев назад
അല്ല പിന്നെ 😂😂😂😂😂
@nishasvlogs2475
@nishasvlogs2475 5 месяцев назад
പാവം ഒന്നുമറിയാത്ത ശിശു 😜😜 പാലൻ
@ben-daaveed-j
@ben-daaveed-j 5 месяцев назад
ഗപ്രിയുടെ പെങ്ങളെ ഇതുപോലെ മറ്റുള്ള ആണുങ്ങൾ ചെയ്താലും ഇവർക്കു തമാശയാണോ
@jaffarjaff7147
@jaffarjaff7147 Месяц назад
ചെറിയമ്മയുടെ hair style ആണ് gabri copy അടിച്ചത് 😜🏃🏻
@AbdulSalam-vh9lp
@AbdulSalam-vh9lp 5 месяцев назад
നല്ല അമ്മായി 🤭ചെറുപ്പം മുതൽ ഇങ്ങനെ തന്നെ.. കെട്ടിപിടിച്ചു ഉമ്മ വെച്ചും..... ഇതാണ് ശീലം 😆🤭🤭
@Dreamfishing1186
@Dreamfishing1186 5 месяцев назад
Nalla thamasa 😂😂😂
@tasi1983
@tasi1983 5 месяцев назад
അമ്മച്ചിയും മോനും ഗബ്രിയേ പേടിച്ചിട്ട് ഒന്നും തുറന്നു പറയുന്നില്ല 😂😂😂😂😂😂😂
@sherlysimon4114
@sherlysimon4114 5 месяцев назад
Gabri entha avide kanikkunnathu
@MuhammedSakir-zf7sw
@MuhammedSakir-zf7sw 5 месяцев назад
Pennine keripidikunneth umma kodukunneth Nalla kuttiyude adayalaman ammachi
@mariyashan5166
@mariyashan5166 5 месяцев назад
"Ath തമാശ ആണ്..അവൻ ചെറുപ്പം.മുതലേ ഇങ്ങനെ ആണ്"😂😂😂😂😂തോന്നി
@shamshamu6654
@shamshamu6654 5 месяцев назад
വളരെ നല്ല സ്വഭാവം 😂😂ഇങ്ങിനെയൊക്കെ കാണിക്കുമ്പോ സന്തോഷം പോലും😅😅😅
Далее
Paint Projects
00:17
Просмотров 3,5 млн
Paint Projects
00:17
Просмотров 3,5 млн