Тёмный

ഗള്‍ഫുകാരെ കൊണ്ടു വന്നാല്‍ നമ്മള്‍ മുടിയില്ലേ? I UAE 

Marunadan Malayali
Подписаться 2,5 млн
Просмотров 117 тыс.
50% 1

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 499   
@remasanpalaparambath7050
@remasanpalaparambath7050 4 года назад
സുഷമ സ്വരാജിന്റെ നഷ്ട്ടം ഇപ്പോഴാണ് തിരിച്ചറിയുന്നത് 🙏
@arunkr2448
@arunkr2448 4 года назад
@Atlantic Eagle 🛳 what you know about that great person.
@yavanadevan
@yavanadevan 4 года назад
sanghiyane sushamaji ningal enthina ...ningal vote cheythu jayipikuvo
@lalammaandrewsandrewlalamm1139
@lalammaandrewsandrewlalamm1139 4 года назад
ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ കാത്തിരിക്കുവായിരുന്നു. Thanks മറുനാടൻ. എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകില്ല. എത്രയും പെട്ടന്ന് ഇത് പ്രവർത്തികമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. UAE മാത്രമല്ല. കുവൈറ്റ്‌ saudi ഇവിടങ്ങളിൽ ഉള്ളവരെയും ഉൾപ്പെടുത്തണം
@BabuBabu-sg9yr
@BabuBabu-sg9yr 4 года назад
ഇപ്പോൾ കേരളത്തിലെ ബംഗാളികൾക്കു കൊടുക്കുന്ന പരിഗണന പാവം പ്രവാസി കൾക്ക് കൊടുക്കാൻ. ഗവണ്മെന്റ് ശ്രമിക്കണം... അപേക്ഷ യാണ്
@Oman01019
@Oman01019 4 года назад
that I agree
@Mithuamira
@Mithuamira 4 года назад
താങ്കൾ പറഞ്ഞത് ശരി ആണ് പക്ഷെ ബംഗാളികൾ ഇവിടെ ആണ്, സ്വന്തം രാജ്യത്തിൽ, പ്രവാസികൾ കടൽ കടന്നു മറ്റൊരു രാജ്യത്തിലും, രണ്ടും വ്യത്യസ്ത സാഹചര്യം ആണ്.. ഉദാഹരണം പറയാം, പായിപ്പാട് ബംഗാളി ആളുകൾ ബഹളം ഉണ്ടാക്കിയപ്പോൾ, ഇന്ത്യക്ക് അകത്തു ആയാലും അവരെ ബംഗാളിൽ വിട്ടോ, ഇല്ലാലോ.. അവരെ പായിപ്പാട് തുടരാൻ പറഞ്ഞു.. അത് പോലെ തന്നെ ആണ് കാര്യങ്ങൾ, ഇത് ഒരു അസാധാരണ കാലം ആണ്, അസാധാരണമായ പലതുംസംഭവിക്കും, ഗവണ്മെന്റ് നെ കുറ്റംപറയണ്ട, ഒരു അനാസ്ഥയും അവർ കാണിക്കുന്നില്ല.. ഉണ്ടായിരുന്നേൽ നമ്മളെ പോലെ ഉള്ളവർ ഇപ്പോ കൊറോണ വന്നു quarentine ഇരുന്നേനെ... വാക്കുകൾ, സാധ്യതകൽ, പ്രവചനങ്ങൾ എന്നിവയെ ക്കാൾ വലുതാണ് പ്രായോഗികത എന്ന സത്യം...
@shajunadesan5733
@shajunadesan5733 4 года назад
Bangaali nattil thanne ya ollathu nammal prawasi kal purthu ninnum varunna var aanennu marakkaruth .Indian economy ye tharkarkkum yennu arinjhum Lock down cheytha nad aanu nammude india aa thyagam chilappo pazhaaipokum .W H O VARE PARAYUNNA THU YEVIDEYANO OLLA THU AVIDE THANNE KAZHIYAAN AANU. SWARTHA THALPPARYAM NOKKARUTH EKKARYA THIL .
@flywellmedia8716
@flywellmedia8716 4 года назад
ജാതി, മത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ പ്രവാസികളായ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ,ഇത്രയും പറഞ്ഞ shajan സാറിന് അഭിനന്ദനങ്ങൾ.
@deepasuresh673
@deepasuresh673 4 года назад
നന്ദി ഉണ്ടു പ്രവാസി കൾക്ക് വേണ്ടി ഇത് പോലെ പറഞ്ഞത്.. ഒരു പാട് നന്ദി..
@rajirajan6018
@rajirajan6018 4 года назад
എന്നും നാടിനെ സഹായിച്ചിട്ടുള്ളവരാണ് പ്രവാസികൾ. തിരിച്ചുചെയ്യാൻ ഒരവസരം ഇവിടെയുള്ളവർക്കു കിട്ടിയിരിക്കുന്നു എന്നു കരുതുക.
@krishnakumarr6584
@krishnakumarr6584 4 года назад
ഒരുപാട് ഒരുപാട് നന്ദി... *വിദേശത്ത് നിന്നുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാൻ മേയ് മാസം വരെ കാത്തിരിക്കണം..* ആപ്പോഴേക്കും ഞങ്ങൾ കുറെ പേരുടെ കാര്യത്തിൽ ഒരു തീരുമാനമാകും. അതിലൊരു ഖേദവും പ്രകടിപ്പിച്ചു ബാക്കി ഉള്ളവരെ നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുമോ... ❓ ഇല്ലെന്ന് ഞാൻ പറയും... കാരണം ഇന്ന് ഇവിടെ 6000നും 10000നും ഇടയിൽ കേസുകൾ ഉണ്ടെന്ന് പറയുമ്പോൾ മടിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ ഒരു മാസം കൂടി കഴിയുമ്പോൾ അവർക്ക് ഊഹിക്കാവുന്നതിലും അപ്പുറം ആവും അന്നത്തെ കണക്ക്... അന്ന് എങ്ങനെ ആളുകളെ അവർ നാട്ടിൽ എത്തിക്കും.. എത്തിക്കില്ല.. പിന്നെ ഈ രാജ്യത്തെ തലവന്മാരോട് ഞങ്ങൾ ക്യാമ്പിൽ കഴിയുന്ന പ്രവാസികളെ നോക്കിക്കോണേ എന്നു പറഞ്ഞപ്പോൾ, *അയ്യോ ആ കാര്യം ഞങ്ങൾ ഏറ്റു* എന്നു പറഞ്ഞതും ശ്രദ്ധയിൽപെട്ടു... ഒന്നും നടക്കാൻ പോണില്ല... കൊറോണ സംശയമുണ്ട് അതൊന്ന് ടെസ്റ്റ് ചെയ്യണമെന്ന് goverment തന്ന നമ്പറിൽ വിളിച്ചു പറഞ്ഞപ്പോൾ താങ്കളുടെ പേരിൽ ഫയൽ ഇല്ലാത്തകൊണ്ടു ഞങ്ങൾക്ക് പരിമിധികളുണ്ട് എന്ന് പറഞ്ഞതാണ്... പിന്നെ ഒരു കാര്യം കൂടി... ഈ 90 ലക്ഷം പ്രവാസികൾ ഇപ്പോഴും ഇവിടെ നാട്ടിലേക്ക് വരാൻ മുട്ടി നിൽക്കുവാണ് എന്ന തെറ്റായ സന്ദേശം മനസ്സിലാക്കി വെക്കരുത്... അത്രേം പേരിവിടെ ഉണ്ട്. അവർക്ക് വേണ്ടുന്നത് ചെയ്യണം എന്നാണ് ഉദ്ദേശിച്ചത്.. ഇവിടെ കിടക്കുന്ന മുഴുവൻ ആളുകൾ ഒന്നും നാട്ടിലേക്ക് വരാൻ പോണില്ല എന്ന സത്യം മനസ്സിലാക്കണം. കുറഞ്ഞപക്ഷം ഞങ്ങളെ പോലെ ലേബർ ക്യാമ്പിൽ കഴിയുന്നവരെ എങ്കിലും നാട്ടിൽ എത്തിക്കണമെന്നു അപേക്ഷിക്കുന്നു.... 🙏🏼🙏🏼🙏🏼 അല്ലേൽ മരുഭൂമികൾ ഒരുപാട് ഉള്ള ഈ നാട്ടിൽ കുഴി എടുക്കാൻ ഇവർക്ക് ഒരു പാടുമില്ല... സമ്പന്നരായ അമേരിക്ക വരെ മുട്ടുകുത്തി നിൽക്കുവാണ്.. അപ്പോഴാണ് അന്യരായ ഞങ്ങൾ ജീവിക്കുന്ന ഗൾഫ്... ഇപ്പൊ ഈ നാടിന് ഞങ്ങളൊരു ഭാരമാണ്... അത് മനസ്സിലാക്കണം... വലിയ ഭാരമാണ്... ഭാരമേറിയാൽ കുഴി തോണ്ടി പുതക്കുന്നത് നാട് കാണേണ്ടി വരും... 28 അല്ല... 100 ദിവസം ഞാൻ ക്വാറൻറ്റീനിൽ കിടന്നോളാം. നാട്ടിലൊന്ന് എത്തിച്ചാൽ മതി... 🙏🙏🙏
@sajithsadanandan6361
@sajithsadanandan6361 4 года назад
Sure, ഇതൊക്കെ പറയാൻ ധൈര്യം കാണിച്ച അപൂർവം ചാനൽ,
@babypaul686
@babypaul686 4 года назад
ഇങ്ങോട്ട് വരുവാൻ താല്പര്യം ഉളള പ്രവാസി കളെ കൊണ്ടു വരുവാൻ നടപടി വേണം. ഇങ്ങനെ വരുന്നവരെ അവരുടെ വീടുകളിൽ വീടാതെ 28ദിവസം ക്വാറന്റൈൻ ചെയതിന് ശേഷം വീട്ടിൽ വിടണം. മറുനാടൻ നിങ്ങളുടെ അഭിപ്രായത്തോട്‌ പരിപൂർണ്ണ മായി യോജിക്കുന്നു
@muhammedarifkk976
@muhammedarifkk976 4 года назад
Thanks brother for well openion
@krishnakumar-wn1xf
@krishnakumar-wn1xf 4 года назад
10 laksham pravasikale quarantine chaiyyan Ulla facilities Gvt undakkial ee idea work out chaiyyum.😟
@skm8377
@skm8377 4 года назад
ശരിക്കും ബുദ്ധിമുട്ടുന്ന ഒരുപാട്‌ പേരുണ്ട്‌ , അവർക്കാണു നാട്ടിൽ പോകാൻ ആഗ്രഹമുള്ളത്‌... അവരെ കൊണ്ടു പോകാൻ നടപടി സ്വീകരിക്കുക.. ഫുൾ സപ്പോർട്ട്‌
@annajob8966
@annajob8966 4 года назад
Good Brother
@shanavasbasheer4152
@shanavasbasheer4152 4 года назад
@@krishnakumar-wn1xf pravaasikal elllaaavarum naatttil varaaan pokunnnilllla suhruthe.... Athyaaavasyakkkaaare kondu varaaaan govt nadapadi edukkkendathundu
@georgejos1170
@georgejos1170 4 года назад
താങ്കളുടെ പല കാര്യങ്ങളിലും എനിക്കു വിയോജിപ്പ് ഉണ്ടായിരിന്നു എന്നാൽ ഈ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100ശതമാനവും ശരിയാണ് അപ്പനെയും അമ്മയെയും ഉപേക്ഷിക്കാൻ കഴിയാത്തവർക്ക് കേരളം കേരളമാക്കിയ പ്രവാസികളെയും ഉപേക്ഷിക്കാൻ കഴിയില്ല !!
@jaseenanoujaz7685
@jaseenanoujaz7685 4 года назад
george jos correct
@sayadismail707
@sayadismail707 4 года назад
വളരെ നല്ല കാര്യം ഏറ്റവും ഗുണമുള്ള കാര്യമാണ് അവരുടെ ജീവൻ വിലപ്പെട്ടതാണ്
@sumar8566
@sumar8566 4 года назад
Sayad ismail sajan rss ann
@akhandbharat3211
@akhandbharat3211 4 года назад
സാജൻ സർ ന് ഒരു പ്യവസിയുടെ ബിഗ് സല്യൂട്ട് 🙏
@ranjithp5929
@ranjithp5929 4 года назад
Nattare സഹായിച്ചോ ഇല്ലാലോ..
@saji3867
@saji3867 4 года назад
പ്രവാസി കൾക്ക് വേണ്ടി ഇത് പോലെ പറഞ്ഞത്.. ഒരു പാട് നന്ദി..
@vinodkesavan8696
@vinodkesavan8696 4 года назад
ഒരു പ്രവാസി എന്ന നിലയ്ക്ക് അങ്ങയുടെ ഈ വാക്കുകൾ കേട്ടിട്ട് അഭിമാനം തോന്നുന്നു ജയ് മറുനാടൻ
@sadikchenakkavil2929
@sadikchenakkavil2929 4 года назад
നിങ്ങൾ ഇന്നേ വരെ പറഞ്ഞതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ന്യൂസ് ഇതാണ് .
@abhijithkss7029
@abhijithkss7029 4 года назад
അതിഥി തൊഴിലാളികളുടെ രാജകീയ അവസ്ഥ കണ്ട് വിദേശ മലയാളികൾ നെടുവീർപ്പിടുന്നു
@cpjose7046
@cpjose7046 4 года назад
മറ്റ് സംസ്ഥാനങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് ഈ പരിഗണന കൊടുക്കുന്നുണ്ടോ. ഗോവയിൽ നിന്ന് ഒരു കുടുംബത്തിൻറെ ദയനീയ വാർത്ത കണ്ടു. പുറത്തു നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ മൂന്നിരട്ടി പണം കൊടുക്കണം. വില ചോദിച്ചാൽ അടി
@sayadismail707
@sayadismail707 4 года назад
Yes very correct
@lalybaby3645
@lalybaby3645 4 года назад
Well said. God bless you for your concern shown to the So called PRAVASIKAL. You really have courage to speak the truth. Keep it up
@chandrabose2048
@chandrabose2048 4 года назад
അവരെ കൊണ്ടുവരണം അവർ നമ്മുടെ സഹോദരങ്ങളാണ്
@hassanmoulavi4239
@hassanmoulavi4239 4 года назад
ഹാവൂ മനഷ്യത്വപരമായ ഒരു വാർ ത്ത ഒരു അവതരണം- നന്ദി - പലരും ചെയ്യുന്ന പോലെ ബാലൻസ് ശരിയാക്കാൻ വേണ്ടി അല്ലന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
@rushadraoof3287
@rushadraoof3287 4 года назад
ഇങ്ങനെ ഒരു സന്ദർഭത്തിൽ പ്രവാസികളെ കേരളം കൈ വിടും എന്ന് ആർകെങ്കിലും തോന്നുന്നുണ്ടോ.. മക്കളെ ഇതു കേരളം ആണ്... ഇപ്പോൾ തന്നെ അവർക്കു വേണ്ടി കേരളം ഒരുങ്ങി കഴിഞ്ഞു.....
@5842234
@5842234 4 года назад
Pinnetha Onnum Cheyyathe
@jalazmani4842
@jalazmani4842 4 года назад
@@5842234 കേന്ദ്രം വിമാനത്താവളം തുറക്കാൻ ഓർഡർ ഇടണം . എന്നാലേ പറ്റൂ
@lanaliyas2883
@lanaliyas2883 4 года назад
തുറന്നു പറഞ്ഞല്ലോ ഞങ്ങള്ക്ക് വേണ്ടി മറക്കില്ല ഷാജ നിങ്ങളെ
@binuthambi2351
@binuthambi2351 4 года назад
ഗൾഫുകാരിലെങ്കിൽ കേരളം ഇല്ല. നമ്മുടെ ഭരണാധികാരികൾ മറക്കരുത്. SAJAN SIR കലക്കി.
@allabout8183
@allabout8183 4 года назад
ഇതൊക്കെ പറയാൻ ധൈര്യം കാണിച്ച അപൂർവം ചാനൽ ആവിശ്യം വന്നാൽ ഓക്കെ ഗവർമെന്റിന്റെതാണ്
@basharnnedungadan885
@basharnnedungadan885 4 года назад
കിടു കിടാ തീവ്രത മാത്രം വിളിച്ചു പറയുന്ന സാജന്റെ വാഴയിൽനിന്നും നല്ലൊരു ന്യൂസ്‌ കേൾക്കാൻ സാധിച്ചത് ഇപ്പോയാണ് thank u...
@StraightenedCurve
@StraightenedCurve 4 года назад
ഷാജൻ സർ... നിങ്ങൾ ഞങ്ങളെപ്പോലെയുള്ള പ്രവാസികൾക്കു ഒരു ദൈവദൂദനെപ്പോലെയാണ് ഇപ്പോൾ... വളരെ നന്ദി... ഈ പ്രതിസന്ധിഘട്ടത്തിൽ ഇത്രയും ഞങ്ങൾക്കു വേണ്ടി സംസാരിച്ചതിന് 🙏🙏🙏
@talentscout9834
@talentscout9834 4 года назад
നിങ്ങൾ പറയുന്നതിന് 10 ദിവസം മുൻപ് ഞാൻ എന്റെ ചാനൽ talent scout ൽ ഈ അഭിപ്രായം ഗവര്മെന്റിനോട് അപേക്ഷിച്ചിരുന്നു .... പക്ഷേ, എനിക്ക് അംഗ ബലം കുറവായതിനാൽ ആരും ശ്രദ്ധിച്ചില്ല .... അത്ര മാത്രം
@bensigerwilson7010
@bensigerwilson7010 4 года назад
🙏 I fully support your comments in this report and last report regarding the subject.
@sivasubramanian8740
@sivasubramanian8740 4 года назад
Well said Sajan May God bless you for your noble thoughts keep going
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 4 года назад
കേരളത്തിലെ മാമാമാധ്യമങ്ങൾ പറയാത്ത കാര്യം മറുനാടൻ പറഞ്ഞു നന്ദി നന്ദി...... 🙏🙏🙏🙏🙏
@balakrishnankv3451
@balakrishnankv3451 4 года назад
വളരെ ശരിയാണ്......
@paulyrappai222
@paulyrappai222 4 года назад
ഇതുപോലെ തുറന്നു പറഞ്ഞതിന് ഒരുപാടു നന്ദി
@pachufaisal8807
@pachufaisal8807 4 года назад
മിസ്റ്റർ ഷാജൻ സഖറിയ നിങ്ങളെ ന്യൂസ് ഞാൻ കേട്ടു വളരെ സന്തോഷമുണ്ട് ഞാനും ഒരു പ്രവാസിയാണ് പിന്നെ ഒരു കാര്യം പറയാനുള്ളത് പ്രവാസികൾ നാട്ടിൽ വരുന്നതിന് എല്ലാവർക്കും എതിർപ്പാണ് പ്രവാസികളുടെ ധനം എല്ലാവർക്കും എപ്പോഴും ആവശ്യമാണ് ഇനി അതും ചോദിച്ചു കൊണ്ട് ആരും പ്രവാസ ലോകത്തേക്ക് വരണ്ട ഏതു രാഷ്ട്രീയക്കാരൻ ആയാലും ഏതു സംഘടന ഉള്ളവരായാലും പ്രവാസികളുടെ ധനം ചോദിച്ചുകൊണ്ട് ഇനി പ്രവാസ ലോകത്തേക്ക് ആരും വരണ്ട നിങ്ങൾ ഞങ്ങളെ കൊണ്ടുവരേണ്ട ഞങ്ങൾ നാട്ടിലോട്ട് വരുന്നില്ല പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ച അതിന് എല്ലാവർക്കും ഒരായിരം നന്ദി
@shettyjose2028
@shettyjose2028 4 года назад
അതിഥി തൊഴിലാളികളെ indoor game ട കൊടുത്തു സംരക്ഷിക്കുമ്പോൾ സ്വന്തം പ്രവാസികളെ ഇവിടെ എത്തിക്കാരള്ള സർവ്വ ബാധ്യതയും നമുക്കണ്ട്
@mohamedshareef2013
@mohamedshareef2013 4 года назад
അതേ വ്യാമയാന വിദേശ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രംകനിഞ്ഞാലേ നടക്കൂ യുഎഇ സഹകരണം വാഗ്ദാനം ചെയ്തായാണ് ലഭിക്കുന്ന വിവരം
@stkmedia1142
@stkmedia1142 4 года назад
നിങ്ങൾ ഏങ്കിലും ഞങ്ങക്കുവേണ്ടി ഇത്രയെങ്കിലും പറഞ്ഞല്ലോ സാജൻ സർ നന്ദി
@nasermakkah8457
@nasermakkah8457 4 года назад
പണം മാത്രം മതി പ്രവാസിയെ വെണ്ട സജി ഏട്ടൻ നന്നായി പറഞ്ഞു ഒരാൾ എങ്കിലും ഞങ്ങൾക് വേണ്ടി പറഞ്ഞു അത് മതി
@jyothishkumarv2518
@jyothishkumarv2518 4 года назад
Commedable efforts... can sense the Real journalism... all very best to Marunadan Malayalee and Mr. Shajon sir..
@csbinukadakkal9502
@csbinukadakkal9502 4 года назад
പ്രവാസികൾ കഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് ആണ് കൊണ്ടു വരുന്നത്. ആപത്ത് വരുമ്പോൾ സഹായിക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണ്. മറ്റാർക്കും കഷ്ടതകൾ ഉണ്ടാകാതെ അവരെ ചികിത്സിച്ച് ഭേദമാക്കാനും നമുക്ക് കഴിയും.
@aravindakshanpr2931
@aravindakshanpr2931 4 года назад
ഇന്ത്യക്ക് പുറത്തുള്ള എല്ലാ ഇന്ത്യൻ പൗരൻ മാരെയും ഇന്ത്യയിലേക്ക് കൊണ്ടുവരണം. അവരെ അവിടെ മരിക്കാൻ വിടണം എന്ന് വാദിക്കുന്നവർ മനിഷ്യത്വം ഇല്ലാത്തവർ ആണ്. അവരെ strict ആയി ക്വാറന്റൈൻ ചെയ്യണം എന്ന് മാത്രം
@roomaamondol9628
@roomaamondol9628 4 года назад
Strict aayi naattil irrikkilla athalle ? U A E yil aakumbol irrikkanum, athallenkil govt nu irruthaanum nattellu und. Keralathil athilla. Athalle kuzhappam?
@TheTruth-xo2cr
@TheTruth-xo2cr 4 года назад
വളരെ നല്ലത് സന്തോഷം ഇനിയും എന്നും വിഷം ചീറ്റാത്ത വാർത്തകൾ ഇതുപോലുള്ള നല്ല വാർത്തകൾ ചെയ്യുക എതിർക്കുക ജനങ്ങളുടെ നല്ലതിന് നന്ദി
@mohammedsalmanfaris9987
@mohammedsalmanfaris9987 4 года назад
Saajan manushiyathwam kaanichu nammude baranadhigalke illathadum manushiyathwamane yethra sangadanagal paranju njangalude sthapanangal prawasigale taamasikkane vittu taram yenne 3 kathane cm kendrathine ayachade prawasigale njangal samrakshikkam yenne kendra barankoodam paade adhine talliyadalle yennittum malayaligalaya chila vlddigalke manassilaunnilla
@manjumk8359
@manjumk8359 4 года назад
പ്രവാസികളെ വേഗം നാട്ടിലെത്തിക്കാൻ നിതി കാണിക്കണമേ നമ്മുടെ സർക്കാർ
@azeezjasim3197
@azeezjasim3197 4 года назад
Ok
@satheeshsatheesh1236
@satheeshsatheesh1236 4 года назад
@@azeezjasim3197 deop
@satheeshsatheesh1236
@satheeshsatheesh1236 4 года назад
Skp
@satheeshsatheesh1236
@satheeshsatheesh1236 4 года назад
Sdop
@satheeshsatheesh1236
@satheeshsatheesh1236 4 года назад
Opk
@kgsivaprasad2356
@kgsivaprasad2356 4 года назад
താല്പര്യം കാണിക്കുന്നവർ ഇങ്ങോട്ട് വരട്ടെ... എല്ലാ മുൻകരുതലോടും അതീവ ജാഗ്രതയോടും അവരെ കൊണ്ടുവരട്ടെ... ജോലിയില്ലാതെ അവർക്ക് അധികനാൾ കഴിയാൻ സാധിക്കുകയില്ല പണം കൈയ്യിലില്ലാത്തിടത്തോളം കാലം...ഒന്നുമില്ലെങ്കിലും അവർക്ക് ഇവിടെ വന്ന് ചികിത്സ കഴിഞ്ഞ് അവരുടെ കുടുംബത്തിൽ... ഉള്ള സന്തോഷം പങ്കുവച്ച് കഴിയാമല്ലോ...!!?
@sreejithkpk2387
@sreejithkpk2387 4 года назад
Hi Shajan Chettan, I have been watching you since long time and I have noticed that you are the only media person who picks up and publish all sensitive matters. Others will watch the public response and take over the same. I am proud of you.
@sasidharankr2344
@sasidharankr2344 4 года назад
But markaz jamath are against truth
@azhikkakathshiju7000
@azhikkakathshiju7000 4 года назад
രണ്ട് വർഷം നാടും വീടും വിട്ടുനിൽക്കുന്ന ഞങ്ങൾക്ക് 28 ദിവസം ഒരു പ്രശ്നമെ അല്ല ഞങ്ങൾ വന്നാൽ 28 ദിവസം മാറി താമസിക്കാൻ തയ്യാറാണ്
@ilovemyindia7545
@ilovemyindia7545 4 года назад
നാട്ടിൽ കൊണ്ട് വന്നു 14 day quaratine വക്കണം എന്നല്ലേ ഉള്ളു. ഉറപ്പായും കൊണ്ടുവരണം. അവരുടെ പൈസ കൊണ്ടാണ് കേരളം ഇങ്ങനെ വികസിച്ചത്.
@ajithkumar-sj5pn
@ajithkumar-sj5pn 4 года назад
Hats off to sir, for this straight forward speech. Everyone simply forgets the efforts made from expacts during the past. Thank you so much for speaking on behalf of all the expacts. Hope our government will be kind enough to take a quick step at the earliest.
@emsha1471
@emsha1471 4 года назад
സൂപ്പർ. കുറെ നാളുകൾക്കു ശേഷം മറുനാടൻ ഒരു പോസിറ്റീവ് റിപ്പോർട്ട്‌ പറഞ്ഞു.
@captinmadavil2808
@captinmadavil2808 4 года назад
Very well said, but the state and center are like North and South pole.. for them to coordinate and ,come up with a good understanding is the need of the hour.
@yavanadevan
@yavanadevan 4 года назад
nalu neravum modiye theri vilikkunnavar aanu malayalikal
@cyrilkjoseph1
@cyrilkjoseph1 4 года назад
തീർച്ചയായും നമ്മുടെ സഹോദരങ്ങളെ നാട്ടിൽ എത്തിക്കണം
@Sudheeshkumariv
@Sudheeshkumariv 4 года назад
nattal ulla oru madhyama pravarthakan..Salute u
@pmkdmkd6981
@pmkdmkd6981 4 года назад
അഥിതി തൊഴിലാളികൾ ബുദ്ധിമുട്ടുകൾ സഹിച്ചു ഇവിടെ ക്വാരേണ്ടിയിൽ കഴിയുന്നു...നമ്മുടെ നാട്ടുകാരെ പാർപ്പിക്കാനാണോ ബുദ്ധിമുട്ട്...എവിടെയായാലും വീട്ടിലായാലും വെറുതേയിരിക്കേണ്ടി വരും അത് ഒരു സ്ഥലത്ത് എല്ലാവരും ഒരുമിച്ചകുമ്പോൾ ഒരു സമാധാനമുണ്ട്
@santhoshcc5286
@santhoshcc5286 4 года назад
കരുതലോടെ അവരെ നാട്ടിൽ കൊണ്ടുവരുക.., ആദ്യം പാസ്പോർട്, ആധാർ കസ്റ്റഡിയിൽ സൂക്ഷിച്ചു, അവർ ഒരെണ്ണവും ചാടിപോകാതെ ഒരുമാസം കഴിഞ്ഞു അവരെവീടുകളിൽ അയക്കുക. 😷😷😷
@vinodkonchath4923
@vinodkonchath4923 4 года назад
Correct
@Mithuamira
@Mithuamira 4 года назад
മറുനാടൻ, പ്രവാസികളെ തിരികെ കൊണ്ട് വരണം എന്ന അഭിപ്രായം ആണ് എനിക്ക്, എന്നാൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒന്നും അല്ല അതിനു കാരണം അവരുടെ കുടുംബങ്ങളെ ഓർത്തു മാത്രം.. പക്ഷെ ഈ ഘട്ടത്തിൽ ഇന്ത്യ യോ കേരളമോ അതിനു മുതിരാൻ പോകുന്നില്ല.. നിങ്ങൾ എന്തു വികാര വിക്ഷോഭം നടത്തിയാലും അതിനു ധാരാളം അപ്രായോഗിക വശങ്ങൾ ഉണ്ട്.. കോടതി പോലും ഇതിൽ ഇടപെടില്ല.. കാരണം 100 കോടി ജനങ്ങളെക്കാൾ വലുതല്ല, ഈ ചെറിയ സമൂഹം... ഗൾഫിൽ നിന്നും വരുന്നവരെ മുഴുവൻ quarentine ചെയുക, വളരെ ശ്രമകരമായ ജോലിയാണ്.. ഉദാഹരണം, കാസർഗോഡ് തന്നെ.. വന്നവർ ഇവിടെ എത്തിയാൽ പിന്നെ കാണിക്കുന്നത് ദൈവം പോലും പൊറുക്കില്ല... അവരെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു..എന്നാൽ അത് ഉടൻ നടക്കുമോ എന്ന് സംശയം... അവരെ ദൈവം രക്ഷിക്കട്ടെ
@SreejithBjithb
@SreejithBjithb 4 года назад
വിദേശത്തുനിന്നും വന്നവർ പുറത്ത് ഇറങ്ങി നടന്ന ഇല്ലായിരുന്നെങ്കിൽ ഇത്രക്ക് ഒരു അവസ്ഥ കാസർഗോഡ് ഉണ്ടാകുക ഇല്ലായിരുന്നു. സാധാരണക്കാർ വരെ ഈ പ്രവർത്തി കാരണം വിഷമിച്ചു. വിദേശത്തു നിന്നും വരുന്ന പ്രവാസികൾക്ക് ഞങ്ങൾ ആരും എതിരല്ല അല്ല വരുന്നവരെ വീട്ടിൽ വിടാതെ 20 ദിവസം qurantiate ചെയ്തു രോഗം ഇല്ലാന്ന് ഉറപ്പാക്കിയ ശേഷമേ വീട്ടിലേക്ക് പറഞ്ഞ് വിടാകു. അതിനുള്ള സംവിധാനം സർക്കാർ കാണട്ടെ.
@Chikku34
@Chikku34 4 года назад
Well said dear
@mahimp4444
@mahimp4444 4 года назад
Thanks Boss. We are waiting boss. Naggale eppo evide safe ഇല്ല.
@mohanancp4057
@mohanancp4057 4 года назад
സാജൻനിങളുടെഈവാർതത.തന്നെ ഞങ്ങൾക്.വലിആശ്വസം.ഞങ്ങൾ പ്രവാസികൾ.ആര് എന്ന സ്വയംചിന്തികകുകയാണ്.ഇപേപാൾ...
@kunhabdullakelothchalil2894
@kunhabdullakelothchalil2894 4 года назад
സാജൻ സർ നിങ്ങളുടെ ഈ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു അവരെ താമസിപ്പിക്കാൻ ഇവിടെ അവരുണ്ടാക്കിവവെച്ച സ്ഥാപനങ്ങൾ ഉണ്ട് ഇപ്പോൾ ഗൾഫിൽ നോർക്ക ചെലവാക്കുന്ന പൈസയുടെ പകുതിവേണ്ട അവർക്ക് ഇവിടെ ചില വിന് ഭരണാധികാരികൾ മനസ്സ് വെച്ചാൽമതി.
@jimmutten
@jimmutten 4 года назад
സർ, ബെംഗളൂരുവിൽ പെട്ടു പോയ ഞങ്ങൾ എന്ത് ചെയ്യണം.!? Pg no food, no bed #strandedinBengaluru
@hemanthakumarkamath7779
@hemanthakumarkamath7779 4 года назад
ENTHU PROBLEM.....BANGLURIL ORU PRAASHNAVUMILLA.....ELLAM LABHIKKUNNUNDU....FOOD PACHAKAM CHEYYANAM....
@jayanjay6030
@jayanjay6030 4 года назад
You are correct. Here medical facility very poor. Payment for checking very high..nothing...
@mastermuhammed1000
@mastermuhammed1000 4 года назад
ഇതുപോലെ. മനുഷ്യ. നൻമക്ക്. പററിയ വീഡിയൊ ചെയ്യൂ. സേജാ. ഇഷ്ടം. തോന്നുന്നു. ജമാഅത്ത് ഇസ്ലാം. അവരുടെ. സ്ഥാനം. എല്ലാം. വിട്ടു. തരാമെന്ന് .അറിച്ചെന്ന്. കേട്ടു
@balakrishnannairts5500
@balakrishnannairts5500 4 года назад
സാജൻ പറയുന്ന കാര്യങ്ങൾ മുഴുവൻ സത്യം ആണ്. അവ അങ്ങനെ തന്നെ ഇമ്പ്ലിമെൻറ് ചെയ്താൽ പ്രവാസികക്കു ചെയ്യുന്ന വലിയ ഉപകാരം ആയിരിക്കും
@vpvictor9
@vpvictor9 4 года назад
We are too sure NO other media will speak this frank on necessity action to be taken by government and value to Pravaasi , hats off to dear Mr. sajan 👏👏👏🇮🇳
@ilovemyindia7545
@ilovemyindia7545 4 года назад
ഉറപ്പായും കൊണ്ടുവരണം. അവരും നമ്മുടെ സഹോദരങ്ങൾ ആണ്. നാടിനു പുറത്തു നിക്കുന്നവർക്കേ അതിന്റെ വിഷമം മനസിലാകൂ
@ramanathanrk2219
@ramanathanrk2219 4 года назад
പ്രവാസികളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പെട്ടെന്ന് നാട്ടിൽ എത്തിക്കുവാൻ ഉള്ള സൗകര്യങ്ങൾ ചെയ്യുവാൻ കേന്ദ്രവും സംസ്ഥാനവും മുന്നോട്ടു വരണം... ഇതു ഒരു രാജ്യാന്തര പ്രശ്നമായതിനാൽ കേന്ദ്രഗവണ്മെന്റ് ആണ് കാര്യങ്ങൾ നടത്തേണ്ടത്... സംസ്ഥാനങ്ങൾ വരുന്ന ആളുകളെ quarantine ചെയ്യുവാനും, മെഡിക്കൽ സൗകര്യങ്ങളും അറേഞ്ച് ചെയ്യണം... ധാരാളം പ്രവാസികളെ കൊണ്ടു കഴിയുന്ന കുടുംബങ്ങൾ ഉണ്ട്... അവർക്കു വേണ്ടിയുള്ള അപേക്ഷയാണ്
@thewyner6828
@thewyner6828 4 года назад
സാജൻ യൂണി.. സാജാ ആ ആ ആ.... സഹിക്കാൻ പറ്റണില്ല കുട്ടിയെ.. ചെറുപ്പത്തിൽ കാപ്പിയാർ ആയിരുന്നോ... അതോ... ചൈനക്കുപോയി ഒരു സമഗ്ര അന്വേഷണം നടത്തിയാലോ സാജാ.. "ഞാൻ "ഒരു ഭയങ്കര സാധനം തന്നെ... കേരളത്തിന്റെ താൽക്കാലിക മുഖ്യ മന്ത്രി ആക്കിയാലോ സാജനെ.. പ്രധാന മന്ത്രിയാകാനുള്ള യോഗ്യത ഉണ്ട്.. ഹെന്റമ്മോ... മലയാളിയുടെ തലവേദന..
@sajikuriakose8811
@sajikuriakose8811 4 года назад
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@a.vvarughese3766
@a.vvarughese3766 4 года назад
സൂപ്പർ കണ്ണുകാണാത്തവർ കണ്ണുതുറക്കട്ടെ.
@sasankanthoranathu1111
@sasankanthoranathu1111 4 года назад
മറുനാടൻ ധൈര്യമായി സത്യം തുറന്നടിക്കുന്നു. അഭിനന്ദനങ്ങൾ. മലയാളികൾ ജീവിക്കാൻ വേണ്ടി നാടുവിട്ടവരാണ്. അവരുടെ ഓരോരുത്തരുടെയും ജീവന് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. NRI account മാത്രം കണ്ണ് വെക്കാതെ അവരുടെ ജീവൻ രക്ഷിക്കണം. Good initiative from marunadan.
@sknyer
@sknyer 4 года назад
എനിക്ക്2 ലൈക്കടിക്കാൻ എങിനെ പറ്റും?
@ajitha3931
@ajitha3931 4 года назад
എപ്പോൾ സഹായം ചോദിച്ചാലും ചെയ്തു കൊടുക്കാൻ തയാറായത് ഒത്തിരി ആളുകൾ ഇവിടെ നാട്ടിലെ പോലെ പ്രവർത്തിക്കുന്നുണ്ട് ntv ഇൽ എഴുതി കാണിക്കുന്നു അവരുടെ നമ്പർ
@ragesh1000
@ragesh1000 4 года назад
Super speech sir raise voice for poor NRIs all your suggestions are quite practical hope our government would consider it ... thanks again for your emphasizing in this regard ❤️
@pramodjoseph6107
@pramodjoseph6107 4 года назад
Thanks.. From KSA
@anilmlml8791
@anilmlml8791 4 года назад
ഏപ്രിൽ അവസാനം ആകുമ്പോഴേക്കും ഇവിടെ ഒരുവിധം കൺട്രോളിൽ ആകും. അപ്പോഴേക്കും അവിടുള്ളവരെ കുറേശ്ശെ കൊണ്ടുവന്നു quarantine ചെയ്യാനുള്ള കേന്ദ്രങ്ങൾ തയ്യാറാക്കുക. അതാണ് ഇപ്പോൾ ചെയ്യാൻ പറ്റിയ കാര്യം.
@maurya4502
@maurya4502 4 года назад
Good
@suneera1603
@suneera1603 4 года назад
Late aakumthorum kure per positive aakum. Ethrayum pettennu aakunnathanu nallathu. Aarenkilum supreme court il case kodukkanam. Allathe Central govt sammathikkumennu thonnunnilla. Keralm le airport il aaru varanamennu theerumanikkanulla power nammude CM aya Sri Pinarayi Vijayan sir nu kodukkanam. Allenkile state border okke adannittanallo ullath. Other states il ullavar
@suneera1603
@suneera1603 4 года назад
Late aakumthorum kure per positive aakum. Ethrayum pettennu aakunnathanu nallathu. Aarenkilum supreme court il case kodukkanam. Allathe Central govt sammathikkumennu thonnunnilla. Keralm le airport il aaru varanamennu theerumanikkanulla power nammude CM aya Sri Pinarayi Vijayan sir nu kodukkanam. Allenkile state border okke adannittanallo ullath. Ivide Aaru vannalum Other states il ullavare bhadhikkillallo.
@roomaamondol9628
@roomaamondol9628 4 года назад
Keralam muzhuvan ulla colleges and schools ithinu upakarrikkatte. Govt colleges and aided colleges as well as govt schools, govt aided schools and private schools.
@jayanjay6030
@jayanjay6030 4 года назад
Shajanji..you are really explained the truth.
@dinkenprof8521
@dinkenprof8521 4 года назад
ശരിയാണ് അവിടത്തെ ആരോഗ്യ മേഖല വളരേ ? ചിലവേറിയതുമാണ് അത പോലെ കൊച്ചിയിലെ സ്റ്റേഡിയം ഉപയോഗിക്കണം
@AJ-vm7dg
@AJ-vm7dg 4 года назад
You are absolutely correct 👌🏼👌🏼👏
@shihabnasi7520
@shihabnasi7520 4 года назад
സൂപ്പർ ഇങ്ങനെ പ്രവാസികൾക്ക് വേണ്ടി സംസാരിച്ചതിന് ,എത്രെയും പെട്ടന്ന് അവരെ ഓക്കേ നാട്ടിൽ എത്തിക്കണം
@aseem333abdulvahab6
@aseem333abdulvahab6 4 года назад
Well said...... നിങ്ങൾ പൊളിയാ മുത്തേ....
@sujathaunny2540
@sujathaunny2540 4 года назад
Valare nalla abhiprayam.thanks sajan.thangal.paranjadu 100%/correct.
@premodhmadhavan1731
@premodhmadhavan1731 4 года назад
Yes sure they are our brothers and they need our help in this situation. The government need to arrange them housing facilities and then need to bring them back home. The people who says against this are the people who doesn’t have relatives over there. Think if your father or son been in this situation and would you say against them ????
@anishsasindran8938
@anishsasindran8938 4 года назад
You said it 👍
@basheerbasheer7335
@basheerbasheer7335 4 года назад
VerygoodopinionThanks
@xantabu
@xantabu 4 года назад
Very good 👍
@chithraakhil3463
@chithraakhil3463 4 года назад
Well said. May God bless u for this noble thought
@ramachandranpk2736
@ramachandranpk2736 4 года назад
നമ്മുടെ ആൾക്കാരെ നമ്മുടെ നാട്ടിൽ എത്തിക്കുക തന്നെ വേണം
@krishnanv6853
@krishnanv6853 4 года назад
UAE issue is more than 4-5 ppl share a room ,, so it's safe to bring them immediate...they are our bros...
@shameem___m_s_k7804
@shameem___m_s_k7804 4 года назад
Great sir👍👌
@georgejos1170
@georgejos1170 4 года назад
വളരെ ശക്തമായ രീതിയിൽ (കണക്കെടുപ്പ് വളരെ കറക്റ്റ് ആയിരിക്കണം )പഴുതടച്ചുള്ള ക്വാറാന്റിയിൻ നടപ്പിലാക്കിയാൽ no problem
@jayaprakashthampuran6521
@jayaprakashthampuran6521 4 года назад
Under the present circumstances it is impossible . Lock down will have to be extended further for one more month if mass evacuation is done at this stage.
@Uday-2750
@Uday-2750 4 года назад
മറുനാടൻ ഈ പറഞ്ഞത് വാസ്തവമായ കാര്യമാണ്.. ഗൾഫിലുള്ള മിക്ക മലയാളികൾക്കും ഇപ്പോൾ നമ്മുടെ നാട്ടിൽ എത്തിയാൽ മതിയെന്നേയുള്ളൂ.. ചാകുവാണെങ്കിലും അവനവന്റെ സ്വന്തം നാട്ടിൽ കിടന്ന് ആകാലോ എന്നുള്ള ഒരൊറ്റ ചിന്ത മാത്രമാണ് അതിന്റെ പിന്നിൽ.. നാളുകൾ പോകുംതോറും ഗൾഫിലെ സ്ഥിതി കൂടുതൽ മോശമാകുകയാണ്.. അതിന് മുമ്പേ അന്യനാട്ടിൽ കുടുങ്ങി പോകാതെ രക്ഷപെടാനുള്ള ഒരാഗ്രഹം... അത്രേയുള്ളൂ...
@nirmalak2633
@nirmalak2633 4 года назад
Marunadan paranjathinotu yogjkkunnu.athupole cheyyuka athrayum pettannu.
@rincemonkeenthananickal1663
@rincemonkeenthananickal1663 4 года назад
Marunadan paranjathinodu jogikkunuu..but , varanna pravasikkalle sontham vtl quarantine chayyananu govt enniyum allogikunnee enkill...ithuvare chaythathu okkee ..kodam kamathi vech vellam ozhicha polle avvum...athu kondu govt thanne ivare strict 28 days quarantine chayyanam.
@anvaranu3262
@anvaranu3262 4 года назад
ഇവിടെ എല്ലാവർക്കും പ്രശ്നം ഇല്ല സർ ..ഞങ്ങൾ സ്കൂൾ ബസ് ഡ്രൈവർ ആണ് എന്ന് സ്കൂൾ തുറക്കും എന്നറിയില്ല.. ഈ മാസം മാത്രം സാലറി ഒളളൂ പിന്നെ ഇവിടെ നിന്നാൽ എത്ര കാലം നിക്കണം..അറിയില്ല.... അതു കൊണ്ടാ വരണം എന്നു പറയുന്നത് രോഗം തരാനല്ല സർ ഞങ്ങൾ വരുന്നത് ഇവിടെ നിവർത്തി ഇല്ല ..അതുപോലെ ചിറിയ ജോലിയിൽ ഉളളവരും വളരെ കഷ്ടത്തിലാണ്...എന്തായാലും നിങ്ങൾ മനസിലാക്കിയല്ലൊ ആശംസകൾ അഭിനന്ദനങ്ങൾ സർ
@greenplants5472
@greenplants5472 4 года назад
Real journalist 1️
@josethankappan6620
@josethankappan6620 4 года назад
എത്രയും പെട്ടന്ന് അവരെ കൊണ്ട് വരിക.
@gateindiaenterprises4729
@gateindiaenterprises4729 4 года назад
Super......Mr. Sajan.......Very good report. This is the real media work......
@drkavitams
@drkavitams 4 года назад
Well said.Thank you very much
@Hareeshmahadevan
@Hareeshmahadevan 4 года назад
Ithrayum Parayaan dhairyam kaanicha marunadan maathram. Bakkiyulla maadhyamangal MLA paranja pani cheyyukaanu ennu janangalkku manassilavum.
@sureshspillai9775
@sureshspillai9775 4 года назад
Very very Good Suggestion this is the time to help our brothers and Sisters.
@ambalisurendransurendran7484
@ambalisurendransurendran7484 4 года назад
സാറ് പറഞ്ഞത് 100%ശരിയാണ് ഇവിടത്തെ 90%പ്രവാസികളും നാട്ടിലെ അന്യസംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിലെ ക്യാമ്പുകളിൽ എങ്ങിനെയാണോ കഴിഞ്ഞിരുന്നത് അതിലും കഷ്ടത്തിലാണ് നമ്മളിവിടെ കഴിയുന്നതെന്ന് ഈ കൊറോണപ്രശ്നം വന്നപ്പോഴെങ്കിലും പ്രവാസികളുടെകുടുംബങ്ങളും നാട്ടുകാരും അധികാരികളും മനസ്സിലാക്കണം !!!
@copyright3634
@copyright3634 4 года назад
Pavam pravasikale Theerchayayum Sahayikkukka🙏🏻
@sreenivasank.s1805
@sreenivasank.s1805 4 года назад
Sathyam ... thangal paranjathaanu seri... agine cheyaan aarjavam kanikanam namude kerala and central governmentukal.👍
@thomasjohn838
@thomasjohn838 4 года назад
All necessary help (medical and otherwise) is now being extended to them in the country where they're now. After flights resume operation, possibly after May 3, they may be brought in small numbers over a period of time, for Kerala to be able to take care of them without straining our healthcare set-up much. Until then overseas Keralites should continue to stay in the country where they're at present, of course with necessary help from us.
@sujasam292
@sujasam292 4 года назад
പ്രവാസി മലയാളികളെ നാട്ടിൽ കൊണ്ടുവരേണ്ട എന്ന് പറയാൻ നിങ്ങൾക്ക് ഒക്കെ എങ്ങനെ തോന്നുന്നു ആരും സുഖിക്കാൻ പോയവർ അല്ല കുടുംബത്തെ ഓർത്തു പോയവർ പിന്നെ ചിലപ്പോൾ ശകലം പൈസ ഒക്കെ ആയി കഴിഞ്ഞു കുറെ ജാട ഒക്കെ കാണിക്കുന്നവരും ഉണ്ട് എന്നാൽ വരാൻ ആഗ്രഹിക്കുന്നവരെ എത്രയും പെട്ടന്ന് കൊണ്ടു വരുക അവരെ ഒരു കാരണവശാലും വീട്ടിൽ വിടാതെ മാറ്റി പാർപ്പിക്കുക അതിന് മുൻപ് സർക്കാർ എല്ലാ കരുതലുകളും എടുത്തിരിക്കണം അത് സാമ്പത്തിക മേഖലയിൽ ആണ് എങ്കിലും ആരോഗ്യമേഖലയിൽ ആണ് എങ്കിലും
@niteeshmanat5707
@niteeshmanat5707 4 года назад
Thanks mr. Sajan
@vijilal4333
@vijilal4333 4 года назад
Yes.you said it.
Далее