Тёмный

ഗവർണർ-മുഖ്യമന്ത്രി പോര് കടുക്കുന്നു |Governor vs Kerala Government | CM Pinarayi Vijayan | AK Balan 

News18 Kerala
Подписаться 3,5 млн
Просмотров 6 тыс.
50% 1

Governor vs Kerala Government : സർക്കാർ-ഗവർണർ പോര് തുടരുന്നു. ഗവര്‍ണർക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ.രാജ്ഭവൻ RSS കേന്ദ്രമായി മാറിയെന്ന് എ കെ ബാലൻ ഗവർണർ BJP നേതാക്കളുടെ പെട്ടി ചുമക്കുന്ന ആളായെന്ന് വി ശിവൻകുട്ടി.
Government-Governor conflict continues. Chief Minister will respond to the Governor. The Governor is set to report to the President.
#keralagovernmentvsgoverner #governorarifmohammadkhan #cmpinarayivijayan #keralagovernment #cpm #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@k.r.ssuresh3142
@k.r.ssuresh3142 3 часа назад
അതിന് രാജ്ഭവനിൽ ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെ അറിയിക്കാൻ പറ്റൂ 😂😂😂
@manimamanima
@manimamanima 3 часа назад
ഇത്രയും ദുർബലനയ ഒരു മുഖ്യൻ കേരളത്തിനുണ്ടായിട്ടില്ല
@sudevpk2689
@sudevpk2689 Час назад
ഇയാൾ party മാറി മാറി governor ആയതാണ്. പിണറായി വളരെ hard work ഇൽ കൂടി വളർന്നു വന്നതാണ്.
@nibraazvlog2203
@nibraazvlog2203 2 часа назад
ഭരണ വിരുദ്ധ വികാരം ഉണ്ടാകുമ്പോൾ ഗവർണർ രംഗത്ത് വരുന്നു. അതോടെ വിഷയം വഴി മാറുന്നു.
@pmrejikumar8270
@pmrejikumar8270 4 часа назад
Balance ..poomon
@pavithrans8180
@pavithrans8180 4 часа назад
പിണറായിക്ക് എതിരെ മോദി ഒരു തീരുമാനവും എടുക്കില്ല. അവരുതമ്മിൽ രഹസ്യബാന്ധവം ഉണ്ട് 100%.
Далее
Уезжаю в лагерь
17:57
Просмотров 286 тыс.