Тёмный

ഗാന്ധി ജയന്തിയുടെ ഭാഗമായി ഡോ.രാജാ ഹരിപ്രസാദ് നടത്തിയ പ്രഭാഷണം... 

Shaji Mullookkaaran
Подписаться 39 тыс.
Просмотров 8 тыс.
50% 1

ലോകത്ത് മാനവികതയ്ക്കു മുറിവേൽക്കുന്ന ഘട്ടങ്ങളിൽ എല്ലാം ഗാന്ധി വീണ്ടും വീണ്ടും കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു....
ഈ കെട്ട കാലത്ത് ഗാന്ധി നമ്മുടെ അതിജീവനത്തിനുള്ള പോരാട്ടവീഥിയിലെ ഒരു വഴിവിളക്കാണ്....
ഗാന്ധി ജയന്തിയുടെ ഭാഗമായി ഡോ.രാജാ ഹരിപ്രസാദ് നടത്തിയ പ്രഭാഷണം....

Опубликовано:

 

3 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@sivapvasudevindian9941
@sivapvasudevindian9941 2 года назад
ഇദ്ദേഹത്തിന്റെ സംഭാഷണങ്ങൾ എല്ലാം അപൂർണ്ണമാണ് ....
@sabithavinod7195
@sabithavinod7195 3 года назад
താങ്ക് യൂ..... സാർ
@chandranthavaranayil6597
@chandranthavaranayil6597 2 года назад
സാർ താങ്കളെ പോലെയുള്ള പ്രഭാഷകർ ഇനിയും ഗാന്ധിയെ പഠിക്കേണ്ടതുണ്ട്, ഇന്ത്യ കണ്ട നമ്പർ വൺ ഹിന്ദു ഫാസിസ്റ്റും ദളിത് വിരുദ്ധനും ആണ് ഗാന്ധി എന്നത് അർത്ഥശങ്കക്കിടയില്ലാത്തവിധം പറയുവാൻകഴിയും അവസരവാദത്തിന്റെ ആൾ രൂപം അതാണ് ഗാന്ധി
@PkSupran
@PkSupran 2 года назад
ഇദ്ദേഹം രണ്ടുരീതിയിൽ പറയും
@narayanankodanat3493
@narayanankodanat3493 Год назад
സത്യം
@joytv4990
@joytv4990 3 года назад
Very impressive speech
@krishnanmp6319
@krishnanmp6319 Год назад
വേറൊരു നുണയിടം'
@gop1962
@gop1962 2 года назад
How can make such fabricated story
@mdinesh58
@mdinesh58 Год назад
ഇപ്പോൾ ഇയാൾക്കൊക്കെ ഗാന്ധിജിയെ ഇഷ്ടമായി തുടങ്ങിയോ അതോ അഭിനയമോ? ശ്രീനാരായണഗുരുവിനെ സിമന്റ്‌ സ്വാമി എന്ന് വിളിച്ചവരാണിവർ. ഇപ്പോൾ സ്വാമിയും ഇവരുടെ ഇഷ്ട ഗുരുവാണ്. നെഹ്‌റുവിനെ ഇത്ര അധികം അധിക്ഷേപിച്ച മറ്റൊരു പാർട്ടി ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. ഇന്ന് നെഹ്‌റു ഇവരുടെ പ്രിയപ്പെട്ടവനാണ്. ഇന്ദിര ഗാന്ധിയെ ഒന്നും ഇപ്പോൾ പറയുന്നില്ല കുറച്ചു കഴിയുമ്പോൾ ഇന്ദിര ഗാന്ധിയെ ഇവരുടെ പോസ്റ്ററിൽ എവിടെയും കാണാൻപറ്റും. മുഖത്ത് നോക്കി കാര്യം പറയാൻ കഴിയാത്ത ദുര്ബലാരായ ഈ കമ്മ്യൂണിസ്റ്റുകാർ ഒളിവിൽ ഇരുന്നു ചതിക്കുകയാണ് പതിവ്. കഴിവില്ലാത്തവനെ വലിയ കഴിവുള്ളവനാക്കാനും, അവനെ അർഹതയില്ലാത്ത ഇടങ്ങളിൽ സ്ഥാപിക്കാനും ഇവർ ചതിവിലൂടെയാണ് ചെയ്യുക. പൊതുവെ പറഞ്ഞാൽ ഇവരെ ചതിയന്മാർ എന്ന് വിളിക്കാം. സ്റ്റാലിനെ വിശ്വസിച്ച എല്ലാ അടുപ്പക്കാർക്കും അയാൾ കൊടുത്തത് വെടിയുണ്ടയായിരുന്നു. അതും ചതിയല്ലേ ആയുർവേദ ഡോക്ടറെ?
@krishnanmp6319
@krishnanmp6319 Год назад
ഓന്ത് നിറം മാറുന്ന പോലെ അല്ലെ
@Sreeprayag
@Sreeprayag 3 года назад
കമ്മി മയം
Далее
Stupid Barry Family Vs Prisoners
00:26
Просмотров 983 тыс.
Stupid Barry Family Vs Prisoners
00:26
Просмотров 983 тыс.