Тёмный

ഗാന്ധി തിരിച്ചുവരുമ്പോള്‍ മാര്‍ക്‌സ് എന്തുചെയ്യും? - Sunil P. Ilayidom | MBIFL 2019 

Mathrubhumi International Festival Of Letters
Подписаться 114 тыс.
Просмотров 247 тыс.
50% 1

ഗാന്ധി തിരിച്ചുവരുമ്പോള്‍ മാര്‍ക്‌സ് എന്തുചെയ്യും? - Sunil P. Ilayidom | MBIFL 2019
#Gandhi #Marx #SunilPIlayidom #MBIFL2019
Sunil P. Ilayidom (സുനിൽ പി. ഇളയിടം) is an Indian writer and critic in the Malayalam language, who writes on politics, literature, art, and culture. He is a two-time recipient of the Kerala Sahitya Akademi Award.
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2019
Official RU-vid Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2019 or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Опубликовано:

 

6 фев 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@noushadmuhammedali1449
@noushadmuhammedali1449 4 года назад
സുനിൽ മാഷ് കേരളത്തിലെ മറ്റ് പ്രഭാഷകരിൽ നിന്നും വ്യത്യസ്തനാകുന്നത് അനിവാര്യമായതുമാത്രം പറയുന്നു എന്നിടത്താണ്
@user-hu6ut9qz7q
@user-hu6ut9qz7q 4 года назад
ആരാന്റമ്മയ്ക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്.
@vvkabir
@vvkabir 5 лет назад
ഒരു പാട് കാലമായിട്ടു പിന്തുടരുന്നു , ഇന്നാണ് ആണ് താങ്കളേപ്പൊലുള്ളവരുടെ ആവശ്യകത ഈ കാലഘട്ടത്തിൽ എത്രത്തോളം അനിവാര്യം ആണ് എന്ന് ബോധ്യമായത് , (1:06:34 to 1:07:12).
@nasserms8463
@nasserms8463 5 лет назад
ഇത്രയും നീണ്ട പ്രഭാഷണം നടത്തിയ ഒരു വ്യക്തി ,ഒരു വാക്ക് പോലും പാഴായി പറഞ്ഞിട്ടില്ല. ഒരു മഹത് വ്യക്തി തന്നെ, ആരാധിക്കേണ്ട വ്യക്തി തന്നെ..ഗുരുവിന് ശേഷം ഇന്ത്യ കണ്ട മനുഷ്യ സ്നേഹി.
@renjithkumar2573
@renjithkumar2573 4 года назад
എന്താണ് രാഷ്ട്രം ?
@gokulpoly
@gokulpoly 3 года назад
ഗുരുവിന് ശേഷം എന്നൊക്കോ പറയുന്നത് കുറച്ച് കൂടുതലാണ്. എം എൻ വിജയന് ശേഷം കേരളം കണ്ട മികച്ച പണ്ഡിതനും സാംസ്കാരിക ബുദ്ധിജീവിയും ആണ് സുനിൽ.
@Arju_n764
@Arju_n764 3 года назад
@@gokulpoly 💯
@johnantony7767
@johnantony7767 2 года назад
അങ്ങയുടെ വാക്കുകൾ, അങ്ങയുടെ vocabulary, ഗുരുവേ നമഃ
@basiljosehif
@basiljosehif 5 лет назад
ഒരു പ്രത്യേക ആശയധാര പിന്തുടരുന്നവരുടെ കമൻറ്സ് പ്രത്യേകം തന്നെ തിരിച്ചറിയാം. അവരുടെ ഭാഷാശൈലി അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ മൂല്യം വെളിവാക്കുന്നുണ്ട്. കഷ്ടം തന്നെ അവരാണ് ഭാരതീയ മൂല്യങ്ങളുടെ കാവൽക്കാരെന്ന് സ്വയം വീമ്പിളക്കുന്നത്.
@nazarkavupadath
@nazarkavupadath 5 лет назад
വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ഇദ്ദേഹത്തോട്
@vpbbwip
@vpbbwip 5 лет назад
Nazarkp Kavupadath It's because of the regular Hindu abuses ,the only thing where he is an expert...
@khabibnurmagamadov29-03
@khabibnurmagamadov29-03 5 лет назад
@@vpbbwip how is he abusing Hindus? Are you deluded?
@vimalvijayagovind
@vimalvijayagovind 5 лет назад
I like Jabbar mash. Better than Sunil
@psuresh
@psuresh 5 лет назад
അത് വിവരമില്ലാഞ്ഞിട്ടാണ്
@floccinnocinfilipication_modi
@floccinnocinfilipication_modi 4 года назад
@@vimalvijayagovind ജബ്ബാറിന് ഇന്ത്യൻ ചരിത്രം അറിയുമോ,,...
@manuponnappan3944
@manuponnappan3944 5 лет назад
" ഇന്നത്തെ കമ്മ്യൂണിസം ആശയവും വസ്തുതയും " എന്ന വിഷയത്തിൽ മാഷൊരു പ്രഭാഷണം നടത്തണം..തുടർച്ചയായി താങ്കളുടെ പ്രഭാഷണങ്ങൾ കാണുന്ന വ്യക്തി എന്ന നിലയിൽ ഒരു അഭിപ്രായമാണ്...🙂
@sumeshkannappy1819
@sumeshkannappy1819 4 года назад
Pedikum
@user-hu6ut9qz7q
@user-hu6ut9qz7q 4 года назад
ഇന്നത്തെ കമ്മ്യൂണിസത്തിന് എന്ത് ആശയം.
@underworld2858
@underworld2858 3 года назад
ഇന്ന് ആ മേൽവിലാസത്തിൽ കുറച്ചാളുകൾ ഉണ്ടെന്ന് മാത്രം....
@karthikpayyappilly9754
@karthikpayyappilly9754 3 года назад
Qqqq
@georgymathew739
@georgymathew739 2 года назад
@@user-hu6ut9qz7q Poda oolle
@nazarkavupadath
@nazarkavupadath 5 лет назад
ഈ മനുഷ്യൻ ചിന്തയുടെ ഒരു കടൽ തന്നെ സുനാമി തിരമാല പോലെ മനസ്സിലേക് ആർത്തലച് കയറ്റുന്നു palaമാലിനിങ്ങളെയും ഒഴുകിക്കളയുന്നു
@MrPhorus
@MrPhorus 5 лет назад
ജബ്ബാറ് മാഷൊ ?!
@floccinnocinfilipication_modi
@floccinnocinfilipication_modi 4 года назад
@@MrPhorus ജബ്ബാറിന് ചരിത്രം അറിയില്ല.
@shakeerthayale9722
@shakeerthayale9722 5 лет назад
നല്ല ഒരു പുസ്തകം വായിച്ച feeling 👌👌👌
@geethakumari5053
@geethakumari5053 2 года назад
ILAYIDOM SIR, LOVE U...
@mahithambi9404
@mahithambi9404 3 года назад
നല്ല ഒരു പുസ്തകം വായിച്ച feeling
@walkwithlenin3798
@walkwithlenin3798 5 лет назад
Great speech. I'm a big fan of Ilayidom sir
@santhoshkayam2524
@santhoshkayam2524 Год назад
സൂപ്പർ ❤👍👍
@robink4510
@robink4510 5 лет назад
23:33 - ഇദ്ദേഹത്തെ പോലെ അപൂർവ്വം ചിലർക്ക് മാത്രം പറയാൻ കഴിയുന്നത്! സ്വന്തമായുള്ള ലളിതവും അത്യന്തം സുന്ദരവും കാരിരുമ്പിന്റെ മൂർച്ചയുമുള്ള ആ വാക്കുകൾ!
@AdvSenAGNAGA
@AdvSenAGNAGA 4 года назад
"Gandhi is our greatest opponent there is enough justification to call him as an enemy but I am not calling so" Dr.Ambedkar
@kanjinkattu
@kanjinkattu 5 лет назад
Great Speach
@ekmsaeed4306
@ekmsaeed4306 3 года назад
Great speech
@rajendranraveendranpillai2995
Excellent speech sir....❤❤❤
@isayadas6665
@isayadas6665 11 месяцев назад
നീതിയുക്തമായ സമൂഹത്തിന്റെ രൂപപ്പടലിനെക്കുറിച്ച് ചിന്തിക്കുന്നിടത്ത് ഗാന്ധിജിയും മാർക്സും കടന്നുവരാതിരിക്കുന്നില്ല..
@sruthisru3673
@sruthisru3673 5 лет назад
Proud of u sir
@geethakumari5053
@geethakumari5053 2 года назад
YES, KULSHRESHTA IS A GREAT JOURNALIST WITH FULL OF KNOWLEDGE& CONSCIOUSNESS!!!
@rajeshjk06
@rajeshjk06 5 лет назад
Beautiful
@roshancheryakuth539
@roshancheryakuth539 5 лет назад
മുതലാളിത്തത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപയോഗിക്കുകയും അതെ സമയം കമ്മ്യൂണിസ്റ്റ്‌ ഗൃഹാതുരത സംസാരിക്കാനും മുതലാളിത്തത്തിനെതിരെ കവല പ്രസംഗം നടത്താനും മടിയില്ലാത്ത ഒരു വിചിത്ര ജീവിയാണ് മലയാളി
@suk1938
@suk1938 5 лет назад
സന്ദേശത്തിലെ ശങ്കരാടിയുടെ അനിയൻ - പ്രതിക്രിയവാദവും കോളോണിയലിസ്റ് ചിന്താശാരണികളും റാഡിക്കൾ ആയ ഒരു മാറ്റമല്ല.
@vimalvijayagovind
@vimalvijayagovind 5 лет назад
വളരെ ശരിയാണ്.
@sajithvn
@sajithvn 5 лет назад
മുതലാളിത്തം എന്നത് കഴിവുള്ളവന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. നമ്മുടെ മാനേജർ അവന്റെ മാനേജർ പറയണകേട്ട് പല പല തട്ടായി തിരിഞ്ഞ് എല്ലാരുടെം തല കടിച്ചു കീറണ, വളരെ പ്രചാരമുള്ള, ഒരു സിസ്റ്റം ഉണ്ടായത് മുതലാളിത്തം കാരണമാണ്. ഞാൻ ഫോണില് ഈ കമന്റ് ടൈപ്പ് ചെയ്യണന്നതും മുതലാളിത്തം ഉത്പാദനശേഷി ഉള്ളത് കൊണ്ട് തന്നെ. എന്നും വെച്ച് ആത്യന്തിക മായി ചൂഷണം ലക്ഷ്യമായ ഒരു സാമ്പത്തിക ശാസ്ത്രത്തെ വിമർശിച്ചു കൂടാ എന്നില്ലല്ല്ലോ. ആരും ചോയിക്കാനും പറയാനുമില്ലെങ്കി കമ്മ്യുണിസ്റ്റ് കാരെപോലെ തന്നെ ഭയങ്കരന്മാർ തന്നെയാണ് മുതലാളിമാരും.
@roshancheryakuth539
@roshancheryakuth539 5 лет назад
@@sajithvn You said it right മുതലാളിത്ത ഘടന ഇനിയും ആവശ്യമുണ്ടോ. മനുഷ്യ ചൂഷണത്തിന്റെ പരമാവധിയിൽ എത്തി. ചരിത്രപരമായ പ്രാധാന്യം വിസ്മരിക്കുന്നില്ല
@harikumarbnair85
@harikumarbnair85 5 лет назад
കുറച്ചു കൂടി കാര്യങ്ങൾ വായിക്കാൻ ശ്രമിക്കൂ..
@kasinathkasinath6141
@kasinathkasinath6141 5 месяцев назад
ഈ കാലഘട്ടത്തിന്റെ ഒരു അനിവാര്യകടകമാണ് സുനിൽ മാസ്റ്റർ
@shebeerkhan7847
@shebeerkhan7847 5 лет назад
Great
@neethupriyat3368
@neethupriyat3368 2 года назад
Source of knowledge
@rajeevankrishnan2793
@rajeevankrishnan2793 7 месяцев назад
Hi sir, this speech is really yours or copy? Just a curiosity
@akm2974
@akm2974 Год назад
ഗാന്ധിയും മാർക്ക്സും സന്ധിച്ചോട്ടെ. പക്ഷേ ഈ നുണയിടത്തെ സഹിക്കാൻ കുറച്ചു പാടാ.
@sajanabraham5361
@sajanabraham5361 4 месяца назад
What is his reference for claiming “Liberty and Property” as the American Revolution slogan? I do not see it recorded anywhere and puts everything else he said suspect.
@arunrajan1349
@arunrajan1349 5 лет назад
🙏
@pratheeshlp6185
@pratheeshlp6185 Год назад
💕💕💕💕💕💕💕💕💕💕💕
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗💗💗💗💗💗💗
@pratheeshlp6185
@pratheeshlp6185 Год назад
💖💖💖💖💖
@dhaneshp6275
@dhaneshp6275 5 лет назад
മാഷ അറിവിന്റെ കടൽ
@subinbabup1
@subinbabup1 5 лет назад
chilarudeyokke comment kanditt manasilayathu.......ksheeramullorakidin chuvattilum chora thanne kothukinnu kouthukam..........all is well........
@rianluhar9219
@rianluhar9219 5 лет назад
Sir !!!! India - Israel Hindu Juda aikkattine kurich oru speech nadattamo
@averagerakhil
@averagerakhil 5 лет назад
the crowd puller!
@arunraj9411
@arunraj9411 4 года назад
Sunil p ilayidam, maitreyan, Ravichandran ❤️
@sreekeshmohanan9728
@sreekeshmohanan9728 4 года назад
സുനിൽ പീ ഇളയിടം👎 ബാക്കി # പേരും👍
@ananducm9932
@ananducm9932 Год назад
@@sreekeshmohanan9728 you're absolutely right....
@pratheeshlp6185
@pratheeshlp6185 Год назад
💙💙💙💙💙💙💙💙
@vijayanpk6853
@vijayanpk6853 2 года назад
Kaaanum kelkkanum kayyatikka um ethra pair.athil ethra pair Bharatiyan .?. Arjunantey chodhayam ennum answer illathe Nila nilkkum.
@leyavarghese2199
@leyavarghese2199 Год назад
👍👍
@Bhv-9
@Bhv-9 5 лет назад
ഒരു സംശയം കൂടി. ഇതിൽ മാർക്സ് ആണ് ആദ്യം മരിച്ചത്. അതുകൊണ്ട് തന്നെ വിഷയം മാർക്സ് തിരിച്ചു വന്നാൽ ഗാന്ധിജി എന്തു ചെയ്യും എന്നാവേണ്ടിയിരുന്നു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം മാഷ് ഈ വിഷയത്തിൽ നൽകിയപോലെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്ന് അത്ര എളുപ്പത്തിൽ പര്യവസാനിപ്പിക്കാൻ കഴിയും എന്നു തോന്നുന്നില്ല. ഗാന്ധിജി അങ്ങനെ പറഞ്ഞില്ലെങ്കിലും കുറഞ്ഞപക്ഷം നാട്ടുകാരുടെ അഭിപ്രായം എന്താണെന്നു ഒന്നുചിന്തിക്കേണ്ടതുണ്ട്
@pratheeshlp6185
@pratheeshlp6185 Год назад
❤❤❤❤❤❤❤❤❤❤
@abdulshukoornneermunda2060
@abdulshukoornneermunda2060 5 лет назад
ചോദ്യകർത്താക്കളുടെ ചോദ്യങ്ങൾ വീഡിയോയിൽ കേൾക്കുന്നില്ല. കാമ്പുള്ള, കഴമ്പുള്ള വൈജ്ഞാനിക സദസ്സ് - താങ്കളുടെ വാക്ചാതുരി അപാരം തന്നെ. അഭിവാദ്യങ്ങൾ'
@jomjose7187
@jomjose7187 9 месяцев назад
❤❤❤
@pathiyankarakavithakal6962
@pathiyankarakavithakal6962 Месяц назад
❤❤❤❤❤
@pratheeshlp6185
@pratheeshlp6185 Год назад
💟💟💟💟💟💟💟
@vinod8
@vinod8 5 лет назад
manushyan ennu poorna arthathil vilikavunna oral athanu sunil sir
@athulkrishnan645
@athulkrishnan645 4 года назад
Vannu vannu iyaleyum aradhichu thudangum.. mathamillathavarude daivam sunil daivam😋😋
@mohanlalrengan5142
@mohanlalrengan5142 5 лет назад
VERY GOOD
@ranjithpanneri676
@ranjithpanneri676 5 лет назад
ശെരിക്കും ഇതു ആസ്വദിക്കണം എക്കിള് ബാക്ക്ഗ്രൗണ്ടിൽ ബാലഭാസ്കറുടെ BGM കേൾക്കണം "new tabil" :)
@abhijithpulinholil883
@abhijithpulinholil883 5 лет назад
മാഷേ ,പൊളിച്ചു
@mjvarghes
@mjvarghes Год назад
ഗാന്ധി തിരിച്ചു വരുമ്പോൾ മാർക്സ എന്തെങ്കിലും ചെയ്യട്ടെ. സർവകലാശാലയിൽ ജോലിക്കു സർവഥാ അർഹനായ ആൾകാർ വരുമ്പോൾ പിൻവാതിൽ വഴി ജോലി സംഘടിപ്പിച്ചു ജുബ്ബായിട്ടു നീതിയെ കുറിച്ച് പ്രഭാഷിക്കുന്ന ബുദ്ധി ജീവികൾ എന്ത് ചെയ്യും.
@mahinbabu3106
@mahinbabu3106 5 лет назад
ഇന്ത്യയിലേ കമ്മ്യൂണിസ്റ്റ്‌കൾക് പറ്റിയ എറ്റവും വലിയ തെറ്റ് ഗാന്ധിയെ മനസിലാകത്
@priyans1020
@priyans1020 5 лет назад
Everything is right. But the context here is CPIM and Congress would make a temporary alliance against BJP for the coming elections and the followers must understand the ideological differences are hereby addressed, so further questions would not be answerable by the leaders. :|
@Bhv-9
@Bhv-9 5 лет назад
മാഷ് പറഞ്ഞതിന് അപ്പുറത്തേക്ക് പറയാൻ ഒന്നുമില്ല. പക്ഷേ ഒരു സംശയം. ആർക്ക് വേണ്ടിയാണ് മാർക്സിനേയും ഗാന്ധിജിയേയും താരതമ്യം ചെയ്യുന്നത്. ഗാന്ധിജി പറഞ്ഞതിൽ ഒന്നും തന്നെ മാറ്റിനിർത്താനില്ലെന്നും ആ സിദ്ധാന്തങ്ങളേക്കാൾ മികച്ചവയാണ് മാർക്സ്യൻ സിദ്ധാന്തങ്ങൾ എന്ന് വിശ്വസിപ്പിച്ചു കൂടെ കൊണ്ടു നടന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമാണ് ഇത്തരത്തിലുള്ള ഒരു വിശദീകരണത്തിന്റെ അടിത്തറ എന്നും ഒരു സംശയം. ഗാന്ധ്യൻ സിദ്ധാന്തങ്ങൾ കാലാകാലമായി നിൽക്കുകയും മറിച്ചു അതിന് പ്രസക്തി കൂടിവരികയും മാർക്സ്യൻ സിദ്ധാന്തങ്ങൾ മുറപോലെ പഠിപ്പിച്ചിട്ടും ക്ഷയാവസ്ഥ പ്രാപിക്കുന്നതും കണ്ടിട്ടാണോ ഇത്രയും വിദ്വാനായ മാഷിനെ ഇതിനുപയോഗിച്ചത് എന്നും ഒരു സംശയം. ശ്രീ നാരായണഗുരുവിലും ഗാന്ധിജിയിലും ഉണ്ടായ മൂല്ല്യങ്ങളെ അവതരിപ്പിക്കാൻ ഇതിനേക്കാൾ ഒരു വ്യക്തിക്ക് ഇന്ന് പറ്റും എന്ന് തോന്നുന്നില്ല. ആത്മീയതയിൽ(മതത്തിലല്ല) ഊന്നിയുള്ള അവരുടെ കണ്ടെത്തലുകൾ ആർക്കാണ് നിഷേധിക്കാനാവുക.ഈ ആത്മീയതയിൽ പാരസ്പര്യം വിലീനമാണ് എന്ന് നാം മറക്കരുത്
@pratheeshlp6185
@pratheeshlp6185 Год назад
🧡🧡🧡🧡🧡🧡🧡🧡🧡🧡
@raghav1976007
@raghav1976007 5 лет назад
holy crap...
@digitalseva9070
@digitalseva9070 3 года назад
Very nice Speach Sir..
@narayanaswamycl7626
@narayanaswamycl7626 Год назад
റൗൾ വിന്സി തിരിച്ചു വരുമ്പോൾ സുധാകരൻ വിഷയത്തിൽ യച്ചൂരി എന്തുചെയ്യുമെന്നാണോ ഉദ്ദേശിച്ചത്?
@dr.sreepriyas.p370
@dr.sreepriyas.p370 5 лет назад
ഇന്ന് 11/2/2019 p ജയരാജൻ കൊലക്കുറ്റത്തിൽ പ്രതിയാണ് എന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. "ഗാന്ധി വന്നാൽ" marx സ്വീകരിക്കും മാഷേ. ഗാന്ധി ആണ് ശെരി എന്ന് മാര്ക്സിന് അറിയാം.
@sadiqalimpmalappuram1026
@sadiqalimpmalappuram1026 5 лет назад
Vallatha changai
@fr.aloysiusa.fernandez6823
@fr.aloysiusa.fernandez6823 2 года назад
Excellent Class dear Sir
@joejim8931
@joejim8931 3 года назад
പണ്ഡിതൻ തന്നെ 👍👍👍 ഹാവൂ
@dineshgk2616
@dineshgk2616 3 года назад
Ariv ennal ethan
@salululu5905
@salululu5905 Год назад
“Everything has beauty, but not everyone sees it.” ~ Confucius
@meditativelife8223
@meditativelife8223 4 года назад
Engana ulla padichavarum pandithyamullavarum kuduthalum kouravapakshathayirikum athu avaruda vidayathum ee kalathinda bashayil parangal avaruda gadhikadu kondanu bhagavad gita eyall sarikum padichittilla laksyhartham ariyilla vakyartham mathram highlight chayyukayanu
@geethakumari5053
@geethakumari5053 2 года назад
first i listened you 3 days back and i felt proud. But it losing by your gandhian style and Blind of Modi's work...
@user-tg2ho4zr8f
@user-tg2ho4zr8f 4 года назад
മനുഷ്യനെന്ന പദത്തിനർത്ഥം കണ്ടെത്താൻ കഴിയുന്നവനാണത്രെ "മനുഷ്യൻ" എന്ന് എത് മഹർഷിയാണ് അർത്ഥവത്തായ "മനുഷ്യൻ" എന്ന പദം കണ്ടെത്തിയത്
@shinemdmail
@shinemdmail 5 лет назад
enthano ee budikavatham ennu parayunnathu.chumma kana kuna ennu parayunnu .
@Master80644
@Master80644 4 года назад
മുത്താണ്.. 😘
@MsBullkiller
@MsBullkiller 4 года назад
Molecularlevel transformation 😂😂
@syamkrishna6632
@syamkrishna6632 5 лет назад
ഗാന്ധിജി തിരിച്ചുവന്നാൽ താൻ മുങ്ങിനടന്നോണം... ഇപ്പോഴും അഹിംസ ആയിരിക്കൂല്ല...
@vpbbwip
@vpbbwip 5 лет назад
syam krishna This is classic..
@kdchandranchandran5465
@kdchandranchandran5465 5 лет назад
വളരെ മൂല്ല്യ മുള്ള പ്രഭാഷണം.ഇതിന് വന്നിട്ടുള്ള ചില comments കണ്ടപ്പോൾ വളരെ വിഷമം തോന്നി.കഷ്ടം.
@prasannanpp3689
@prasannanpp3689 5 лет назад
സുനിൽ പി.ഇളയിടം ഒരു യുക്തി രാക്ഷസനും ഓർമ്മകളുടെ തമ്പുരാനും ആണ്. പക്ഷെ, വിജ്ഞാന വിതരണം ഒരു പ്രത്യേക വീക്ഷണത്തിലും ഒരു ദാർശനിക സമ്പ്രദായത്തിന്റെഅന്ധവിശ്വാസിയും അല്ലേ എന്ന് സംശയിക്കുന്ന രീതിയിൽ സഞ്ചരിക്കുന്നു '.വിജ്ഞാനം പൊതുബോധം ഉണർത്താനാവണം.
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜💜💜💜💜
@madhukumar2216
@madhukumar2216 Год назад
ഗാന്ധിയെയും മാർക്‌സിനെയും ഒരേ ചരടിൽ കൂട്ടിക്കെട്ടാനുള്ള പ്രഭാഷകന്റെ പരിശ്രമം വിജയിക്കുന്നുണ്ട് എന്നാർക്കെങ്കിലും തോന്നുന്നെങ്കിൽ അതിന് കാരണം രണ്ടുണ്ട്-ഒന്ന് പ്രഭാഷകന് മലയാള ഭാഷാ വിനിമയത്തിലുള്ള ചാതുര്യവും രണ്ട് ശ്രോദ്ധാ വിനു മാർക്സിസം - ഗാന്ധിസം എന്നിവയുടെ അടിസ്ഥാന ആശയസംഹിതകളെക്കുറിച്ചുള്ള ധാരണക്കുറവും കൊണ്ടാകാം! കാരണം, മാക്സിസത്തിൽ ദർശിക്കാൻ സാധിക്കാത്ത അല്ലെങ്കിൽ അതിന്റെ പോരായ്മയായ ഒരു എത്തിക്കൽ ലൂസ് ഫൌണ്ടേഷൻ, അത് ഗാന്ധിയൻമൂല്യവ്യവസ്ഥയുമായി സന്ധിചെയ്യപ്പെടുമ്പോൾ പരിഹരിക്കപ്പെടുന്നുണ്ട് എന്നാണ്‌ പ്രഭാഷകൻ അവകാശപ്പെടുന്നത്!അത് വസ്തുതയല്ല! കാരണം, ചരിത്രംപരമായിതന്നെ ഓരോ കാലഘട്ടത്തിലും നിലനിൽക്കുന്ന ഉത്പാദനോപാധികളും ഉത്പാദനബന്ധങ്ങളും ഉത്പാദനശക്തികളും എങ്ങനെയാണ്‌ ആക്കാലത്തെ സാമൂഹ്യ സാംസ്കാരിക ഘടനയെയും മൂല്യവ്യവസ്ഥയെയും ചിന്താരീതിയെയും നേരിട്ട് പ്രതിനിധീകരിക്കുന്നതെന്ന് മാർക്സിസ്റ്റ് പാഠാവലിയുടെ ആദ്യഭാഗങ്ങളാണ്! ഇത്, മുതലാളിത്തത്തിനും സാമ്രാജ്യത്തത്തിനും ആഘോളീകരണത്തിനും ആധുനികോത്തര വിവരസാങ്കേതികലോകത്തിന് പോലും ഒരേ പോലെ ബാധകമാണ്! ധാർമികത ഗാന്ധിസം വിവക്ഷിക്കുന്നത് പോലെ മാർക്സിന് മനുഷ്യന്റെ (?? മാർക്സിന് ഒരു കേവല മനുഷ്യൻ എന്ന സങ്കല്പം ഉണ്ടോ എന്ന് സംശയം?!)ഒരു ആത്മനിഷ്ഠ വ്യവഹാരമല്ല മറിച് ഓരോ ചരിത്രംഘട്ടത്തിലും നിലനിൽക്കുന്ന സാമൂഹികഘടനയിൽ നിന്നും ഉരുത്തിരിയുന്ന ഉപോൽപന്നമാണ്!പോരെങ്കിൽ, മാർക്സ് ഒരു ചിന്താ പദ്ധതിയാണ്!ഗാന്ധിയോ, എല്ലാറ്റിലും ആത്മനിഷ്ഠമായ ഏറെ മുൻവിധികളുള്ള സത്യാന്വേഷിയായ സാമൂഹ്യപരിഷ്കർത്താവും ആത്മീയ ചിന്തകനും! അല്ലെങ്കിലും,മാർക്സ് ഇന്നിപ്പോൾ, സർവകലാശാലകളിൽ മാനവീയവിഷയത്തിൽ ഒരു പാഠപദ്ധതിയും ഗാന്ധി മാലോകർക്ക് ഒരു വിശ്വവേദാന്തിയും ആയിട്ട് കാലമെത്രയായി! ഇപ്പോൾ ഇതെ ല്ലാം ചിലരുടെയെങ്കിലും തങ്ങളെക്കാൾ കുറഞ്ഞ വായനയുള്ള, കുറഞ്ഞ ബൗദ്ധിക നിലവാരമുള്ള ആളുകടെ മുന്നിൽ തിളങ്ങാനുള്ള ശ്രമം അല്ലാതെ മറ്റെന്ത്? (ഒരു തരം ഇന്റലക്‌ചുവൽ മാസ്റ്റർബേഷൻ,!!))
@damodaranvv3175
@damodaranvv3175 Год назад
മാർക്സിസത്തിന്റെ മറുപുറം ആണോ ഗാന്ധിസം, എക്സ്റ്റൻഷൻ അല്ലേ.
@traveldiarymedia9476
@traveldiarymedia9476 4 года назад
ലോകത്തെ എല്ലാ ദേവാലയങ്ങൾ നശിച്ചാലും ഇതുപോലുള്ള നല്ല മനുഷ്യരെ ഈ ഭൂമിയിൽ നിലനിർത്തണേ
@orientalejoji7500
@orientalejoji7500 4 года назад
DEVAALAYANGALKKU ENTHAANU PRASHNAM SUHRUTHE?? BHEEKARA VAADAM AANO AVIDE NADAKKUNNATHU?
@darkside8057
@darkside8057 3 года назад
@@orientalejoji7500 then who created god?
@orientalejoji7500
@orientalejoji7500 3 года назад
@@darkside8057 Man can never create anything, he just discovers within and outside of himself and the world. God does exist. Unless we have never to use that word GOD. We say there is a LOTUS becuase lotus is existing, it is a proof. in short, GOD is in this world, in this universe, in yourself.
@darkside8057
@darkside8057 3 года назад
@@orientalejoji7500 my question is who created god?
@orientalejoji7500
@orientalejoji7500 3 года назад
@@darkside8057 its a discovery not creation.
@noname-wj2fy
@noname-wj2fy 5 лет назад
iyale kelkkunna arum schoolil.poyittille?
@ajithdainthomas
@ajithdainthomas 3 года назад
What is Gandhi’s attitude towards blacks in South Africa and Dalits(new name) in India.He was against British only because of they ruled all Indians.
@arunk4430
@arunk4430 5 лет назад
chindakthamaya aadyathm
@dr.sreepriyas.p370
@dr.sreepriyas.p370 5 лет назад
ഗാന്ധി തിരികെ വന്നാൽ marx സ്വീകരിക്കും. പ്രേത്യേകിച്ചു ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ. പക്ഷെ ഇ.എം.എസ് ഇന്ത്യ ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ മാറ്റി എഴുതേണ്ടി വരും.
@k.v.thomas287
@k.v.thomas287 4 месяца назад
East and west , the twain shall never meet. Vietnam, ഭൂലോക കേരളം ditto "
@nidhinvikram5132
@nidhinvikram5132 5 лет назад
മാതൃഭൂമിയിലെ ബുദ്ധിജീവികളേ ഇതുപോലെ ഒരു സംഘ പരിവാറുകാരനെ കൊണ്ട് പോയി അവരുടെ ആശയങ്ങൾ പ്രസംഗിച്ചും വിമർശനങ്ങൾക്കു മറുപടി പറയാനും ഒരവസരം കൊടുത്ത് യെധാർത്ത ജനാധിപത്യം നടപ്പിലാക്കാൻ നട്ടെല്ലുണ്ടോ
@thealchemist9504
@thealchemist9504 3 года назад
ചുരുക്കത്തിൽ ശങ്കരാടിയുടെ കുമാരപിള്ളയെ പോലെ ആവണമെന്ന് 😆
@dilbinsebastian1793
@dilbinsebastian1793 5 лет назад
മൂപ്പർ കഷ്ടപ്പെട്ട് പറഞ്ഞത് മൊത്തം കുടം കമഴ്ത്തി വെള്ളം ഒഴിച്ചത് പോലെ ആയപോലെ തോന്നുന്നു ഇവിടെ ഉളവന്മാരുടെ കമന്റ്സ് കണ്ടിട്ട്. മാഷ് പറഞ്ഞതിന്റെ essence ഇവന്മാർക് എന്തായാലും മനസിലായിട്ടില്ല. അങ്ങനെ മനസിലായിരുന്നുവെങ്കിൽ ഇവർ ഇജ്ജാതി മണ്ടത്തരങ്ങൾ പറയില്ലാലോ. ശബരിമല വിഷയം ഒക്കെയാ അത് ലൈവ് ആയി കെട്ടികൊണ്ടിരിക്കുന്നവൻ വരെ ചോദിക്കുന്നത്. അപ്പോൾ ഒരു കാര്യം മനസിലായി. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല . ഒന്നുകൂടി കേട്ടു നോക്കു..
@josetm9567
@josetm9567 3 года назад
Very good finding and interpretation
@rajeevanm4033
@rajeevanm4033 2 года назад
മാർക്സിസം മരിച്ചു. ഹൃദയം പൊട്ടിയിട്ട് തന്നെ. സ്റ്റാലിൻ, ചെഷസ് ക്യൂ , പിണറായി
@chris895
@chris895 5 лет назад
Vakathirivillatha ezhuthukarum navothana nayakanmarum communisavum aanu keralathinte innathe shaapam...
@vasuvn2425
@vasuvn2425 4 года назад
Ml
@MagicSmoke11
@MagicSmoke11 5 лет назад
കാര്യം ഇദ്ദേഹത്തിന്റെ ആശയത്തോട് തീരെ താല്പര്യമില്ലെങ്കിലും ഈ മനുഷ്യനെ എനിക്കിഷ്ടമാണ്. പക്ഷെ, ആഗോളവൽക്കരണം, റാഡിക്കൽ, മുതലാളിത്ത, enlightenment Modernity തുടങ്ങിയ പദങ്ങളുപയോഗിച്ചു അമ്മാനമാടാതെ ഞാൻ ചോദിക്കുന്ന ഒരു ചെറിയ ചോദ്യത്തിന് ഉത്തരം തരാമോ ? Uber, Ola തുടങ്ങിയ ആഗോള കമ്പനിയിൽ ആരാണ് മുതലാളി ? ആരാണ് തൊഴിലാളി ? a) കാരണം, ഒരൊറ്റ ടാക്സി പോലും UBER, OLA തുടങ്ങിയ കമ്പനികൾക്കു സ്വന്തമായില്ല..അപ്പോൾ വ്യവസ്ഥാപിതമായ മൂലധനം അവർ ഇറക്കാത്തത് കൊണ്ട് അവർ മുതലാളിയല്ല. b) എപ്പോൾ ജോലിക്കു പോണം, എപ്പോൾ നിർത്തണം, എത്ര പൈസ ഞാൻ ഇന്ന് ഉണ്ടാക്കണം എന്ന് ഡ്രൈവറാണ് തീരുമാനിക്കുന്നതും. അപ്പോൾ അയാൾ തൊഴിലാളിയുമല്ല. My point is : The whole Business model has changed... Marx has no idea about it.So thou people like you..!!☺️ .
@skpskp1313
@skpskp1313 5 лет назад
Gandhi Hindutha vadhiyum Dalit virodhiyumayirunnu... Dalitharku ethirayirunnu... Gandhism...Damn....
@chandrank3477
@chandrank3477 4 года назад
Saghav C P I M L ano?
@rrassociates8711
@rrassociates8711 5 лет назад
സാർ,അങ്ങ് പറഞ്ഞതനുസരിച്ചു പൊളിറ്റിക്കൽ ഇസ്‌ലാമിനോട് ഐക്യപ്പെട്ടുവരുന്നു ,ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ നല്ല ഫീൽ ഉണ്ട് . തൃശൂർ പൂരത്തിന് ബോംബ് വെക്കുകയാണേൽ ഐക്യപ്പെട്ടവരെ വെറുതെ വിടാൻ അവരോടു ഒന്ന് പറയണേ , ഇവിടെ പറയാൻ പറ്റുന്നില്ല , അവർ യഥാർത്ഥ ഇസ്‌ലാം അല്ലെന്നാണ് ഇവർ പറയുന്നത് , ഇക്കാര്യത്തിൽ അങ്ങയുടെ ഒരു വ്യക്തത അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത് . ഞാൻ ഇപ്പൊ ഐക്യപ്പെട്ടിരിക്കുന്ന പൊളിറ്റിക്കൽ ഇസ്‌ലാമാണോ അതോ മറ്റേ ഇസ്‌ലാമാണോ യഥാർത്ഥ ഇസ്‌ലാം എന്നറിയേണ്ടതുണ്ട് . വ്യക്തത വരുന്ന മുറക്ക് അവരുമായും ഐക്യപ്പെടാം . പിന്നെ ബോംബിടുമ്പോൾ സഖാക്കളേ വെറുതെ വിടുന്നപോലെ ഐക്യപ്പെട്ടവരെയും വെറുതെ വിടാനുള്ള സംവിധാനം ഉണ്ടാക്കാൻ മറക്കല്ലേ ....................... മാനവരാശിയുടെ നന്മമരം
@freeman4204
@freeman4204 5 лет назад
ഉണ്ടായിരുന്ന രണ്ട് പിരിയും കൂടി ലൂസ് ആയതു പോലെ തോന്നുന്നുണ്ടല്ലോ..
@subinshanghu8445
@subinshanghu8445 5 лет назад
Arude piriya loosayath
@ktstudio7595
@ktstudio7595 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CwSayuUb7-w.html Karassery mash speach on Basheer
@govindank5100
@govindank5100 7 месяцев назад
ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് വളർച്ചയുണ്ടോ എന്ന് ആലോചിക്കാൻ പ്രേരണയാകുന്ന പ്രഭാഷണം😂
@MagicSmoke11
@MagicSmoke11 5 лет назад
ഗാന്ധി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ "ബ്രിട്ടീഷ് Agent " - എന്നു കളിയാക്കുകയും, അദ്ദേഹത്തിന്റെ Quit India Movement-ൽ പങ്കെടുക്കാതെ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്ത സകല ഇടതു പക്ഷക്കാരന്റെയും ഗാന്ധി പ്രേമം അനശ്വരമാവട്ടെ..!! ഈ തട്ടിപ്പു കേൾക്കാൻ ഇത്രയും പേർ ഉണ്ടെന്നത് തന്നെ കേരളത്തിന്റെ അപചയം വ്യക്തമാക്കുന്നു.
@ranjithmp2257
@ranjithmp2257 5 месяцев назад
ചരിത്രം നടന്നവർ
@chandrankk6635
@chandrankk6635 4 года назад
ERnnalekali jeevkkunna.padu viddyiye andinu kelkkanam no
@Bash_coope
@Bash_coope 5 лет назад
8:55
@sreenii5445
@sreenii5445 5 лет назад
Murder case accused P Jayarajan was also a speaker in MBIFL which is supposed to discuss ideas and literature but in reality is a platform for party coolies and people who toe their line and sings paens of party men. These people in turn are rewarded with jobs and position of power and authority. And then they will talk and speak whatever party wants. And people who have no idea of their plans will sit and admire them. To open your minds read good books, travel and observe instead of listening to such paid speakers.
Далее