Тёмный
No video :(

ഗായകനെ കൊന്ന് കൊല വിളിച്ചു | Malayalamtroll 

Fs thugs channel
Подписаться 101 тыс.
Просмотров 1,3 млн
50% 1

#malayalamtrollvideos #malayalamtroll #malayalamtrollslatest #malayalmtrolls #latesttrolls #latestmalayalamtrolls #trolls #troll

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4 тыс.   
@Anokhi-369
@Anokhi-369 Месяц назад
M.A. Nishad........ അടിപൊളി. ഒരാളെ ഇരുത്തി ഇങ്ങനെ കൊടുക്കണം 😂😂😂
@jamshida786
@jamshida786 Месяц назад
😂😂😂
@rasheelarehman2321
@rasheelarehman2321 Месяц назад
Athy polichu 😂😂😂😂
@nikhilrajm5363
@nikhilrajm5363 Месяц назад
👍👍👍
@nazara9157
@nazara9157 Месяц назад
ആഹാ എന്തോരു മനസമാധാനം. ഡേയ് അപ്പി നീ കൊള്ളാലോ.. നട്ടെല്ലുള്ള ആലുത്തന്നെ നിന്നെ സമ്മതിച്ചു.
@AS-nl8mq
@AS-nl8mq Месяц назад
👌👌👍👍👍
@kirancc81
@kirancc81 Месяц назад
ആട്ടിയയകറ്റിയ ഗർവ്വിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം. ❤❤❤© Siddique ikka for Amma
@HappyMarathon-yj2rh
@HappyMarathon-yj2rh Месяц назад
👍
@shihabshihab5953
@shihabshihab5953 Месяц назад
👍👍❤
@sobhac5924
@sobhac5924 Месяц назад
❤❤❤😄
@abubaker9598
@abubaker9598 Месяц назад
അത് പൊളിച്ചു
@Baby-oz8df
@Baby-oz8df Месяц назад
Pavam kilipoyi ini pattundakaruthe baba baba,,,,,
@sreejithvaighasreejithvaig1296
@sreejithvaighasreejithvaig1296 Месяц назад
കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് നിഷാദ് നിങ്ങൾ പറഞ്ഞത് 🥰🥰
@happy.718
@happy.718 Месяц назад
വാർത്ത വായിക്കുന്ന പെണ്ണ് ഇങ്ങനെ വേണം വായിക്കാൻ 👍👍👍👍
@shamnabr9031
@shamnabr9031 Месяц назад
Super❤
@sudheerazees786
@sudheerazees786 Месяц назад
100%
@sudheerazees786
@sudheerazees786 Месяц назад
ഇങ്ങനെ വേണം ആങ്കർ
@hcnual46
@hcnual46 Месяц назад
അല്പ്പം പോലും ഉളുപ്പില്ലാത്തവൻ വീണു കിടന്ന് ഉരുളുകുകയാണ്...!!അവനുള്ള അവാർഡ് സോഷ്യൽ മീഡിയ വഴി ജനങ്ങൾ കൊടുത്തു...
@Blj791
@Blj791 Месяц назад
😅😅😅 nannayi
@sophiyasunil9486
@sophiyasunil9486 Месяц назад
😂
@jinupaul8021
@jinupaul8021 Месяц назад
ചെറ്റത്തരം കാണിച്ചിട്ട് അത് ന്യായീകരിക്കുന്നു രമേശ്
@user-tu3zx2jo8w
@user-tu3zx2jo8w Месяц назад
Sir not Ramesh ... This is santhosh narayan😂
@user-ox6my6zz1b
@user-ox6my6zz1b Месяц назад
Athe
@georgejohn2959
@georgejohn2959 Месяц назад
Ayyale ningal veendum apamanikkukayano? 😅 ​@@user-tu3zx2jo8w
@athulrag345
@athulrag345 Месяц назад
അതിലൂടെ മനസിലായില്ലേ അവൻ ഒന്നാന്തരം തായൊളി തന്നെ 😂😂 സോറി ആ നിമിഷത്തെ എന്റ അഹങ്കാരം കൊണ്ട് പറ്റി പോയതാ എന്നു തുറന്നു പറഞ്ഞിരുന്നേൽ എത്ര നന്നായേനെ പക്ഷെ അവൻ ഒരു മരവാണം ആണെന്ന് തെളിയിചു 😂😂😂ശവം
@arsha76451
@arsha76451 Месяц назад
⁠This is Ramesh Narayan. Not Santhosh Narayan😂
@shamsudeen2377
@shamsudeen2377 Месяц назад
ശ്രീ നിഷാദ് താങ്കൾക്ക് എന്റെഒരു ബിഗ് സല്യൂട്ട്👍👍👍 Like you
@sabuec
@sabuec Месяц назад
ഇരുത്തി പൊരിച്ച് അണ്ണാക്കിൽ അടിച്ചു കൊടുത്തു , very Good Mr. Nishad
@SureshKumar-gc9jg
@SureshKumar-gc9jg Месяц назад
M A നിഷാദേ.... നാട്ടുകാർ കൊടുക്കണമെന്ന് വിചാരിച്ചതിലും നന്നായി അടിച്ച് അവന്റെ അണ്ണാക്കിൽ കൊടുത്തതിന് ഒരുപാട് നന്ദി... അടിപൊളി... 👌👌👌
@Blj791
@Blj791 Месяц назад
Absolutely 😅😅😅
@faisalkcfaisalkc1337
@faisalkcfaisalkc1337 Месяц назад
സത്യം Bro.......😂😂😂😂😂
@noushadnoushar8186
@noushadnoushar8186 Месяц назад
മനസ്സിൽ തോന്നിയത് ചർച്ചയിൽ
@HappyMarathon-yj2rh
@HappyMarathon-yj2rh Месяц назад
👏👏👏🙏
@sheejakrishnankrishnan5509
@sheejakrishnankrishnan5509 Месяц назад
🙏🏻👍
@user-lp1in2fd2e
@user-lp1in2fd2e Месяц назад
സൃമതി ചേച്ചി തകർത്തു 🙏
@harikrishnant5934
@harikrishnant5934 Месяц назад
😂😂😂😂😂😂😂😂😂😂
@SumeshMs-ql5ul
@SumeshMs-ql5ul Месяц назад
Super😊
@PEEPPIMAMAN
@PEEPPIMAMAN Месяц назад
What is there to discuss on it ."Thakarkkaan " enthaanu ullathu ?.Mr.RN's behaviour is not justifiable.Mr.Asif handled the situation in an excellent manner
@harishiba1106
@harishiba1106 Месяц назад
അന്തസ്സുള്ള മറുപടി കൊടുത്ത അവതാരികയ്ക്കും മറ്റു സഹോദരനും അഭിനന്ദനങ്ങൾ
@user-bc1eo2ms5u
@user-bc1eo2ms5u Месяц назад
സത്യം പറഞ്ഞാൽ ഇതു കണ്ടപ്പോൾ എന്റെ മനസ്സു നിറഞ്ഞു... I am happy.. Very very happy... കിട്ടണ്ടുന്നത് കിട്ടണ്ട സമയത്ത് തന്നെ കിട്ടിയെങ്കിലെ ഇവനൊക്കെ ഒന്ന് ഒതുങ്ങു....
@fasiludheenmtvm5471
@fasiludheenmtvm5471 Месяц назад
😂😂😂
@sojan3690
@sojan3690 Месяц назад
ഇതിലും വലിയ answer... ആവശ്യത്തിന് കിട്ടി... നാരായണന്.. പ്രേത്യേകിച്ചു നിഷാദിന്റെ കയ്യിൽ നിന്ന്... നന്ദി നിഷാദേ... ഇപ്പോഴാ ഒരു സമാദാനം ആയെ... 😁😁
@Raheem.k
@Raheem.k Месяц назад
സത്യത്തിൽ ആസിഫ് എന്ന കലാകരനോട് ജനങ്ങൾക്ക് ഇഷ്ടം പതിൻ മടങ്ങ് വർദ്ധിച്ചു.
@Leon66c
@Leon66c Месяц назад
Poor
@ishaqvk7898
@ishaqvk7898 Месяц назад
ആസിഫ് തന്ന മെമെന്റോ തല തിരിച്ചു പിടിച്ചിരുന്നതിനാൽ അത് നേരെയാക്കാൻ സഹായിക്കാൻ ജയരാജനെ വിളിച്ചുവരുത്തിയതാണെന്ന് കൂടി തട്ടിവിട് പിള്ളേച്ചാ..😅
@ShijithAaronAlphonsa
@ShijithAaronAlphonsa Месяц назад
😂😂😂
@shejeermohammed4315
@shejeermohammed4315 Месяц назад
😂😂😂
@baijukachilatt4886
@baijukachilatt4886 Месяц назад
😅
@user-vt3vw8cs4s
@user-vt3vw8cs4s Месяц назад
🤣🤣🤣🤣🤣🤣
@saumyajoy8135
@saumyajoy8135 Месяц назад
😂😂😂😂😂😂😂
@user-tk8ju6wb9b
@user-tk8ju6wb9b Месяц назад
ആ നിഷാധിനിരിക്കട്ടെ ആയിരം പവൻ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് കൃത്യമായി മുന്നിൽ വെച്ച് തന്നെ പറഞ്ഞു very good..
@bindhuvipin1360
@bindhuvipin1360 Месяц назад
Asif ne onnu nokkukayo chirikkukayi onnum cheyyathe avaganukkuka ayirunnu, enne ttippi kallatharam parayunnu
@VichiTH-io7hg
@VichiTH-io7hg Месяц назад
Rameshnde karyathil theerumanamayi
@naseert6315
@naseert6315 Месяц назад
ജനങ്ങൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ എം എ നിഷാദ് താങ്കൾ നേരിട്ടുള്ള സംവാദത്തിൽ പറഞ്ഞതിൽ വളരെ വളരെ സന്തോഷം അഭിനന്ദനങ്ങൾ
@lathalatha3822
@lathalatha3822 Месяц назад
വർഗീയത പറയാൻ ഭയങ്കര ഇഷ്ടാ 😂😂😂
@leenak.sannam6552
@leenak.sannam6552 Месяц назад
സത്യം
@swapnajames6182
@swapnajames6182 Месяц назад
കൊള്ളാം അടിപൊളി 😂😂ഇരുത്തിയങ്ങു അപമാനിക്കുവാണല്ലോ 😅😅
@hafeelaunais7421
@hafeelaunais7421 Месяц назад
നിഷാദേ പൊളിച്ചു.. ഓരോ മലയാളികളും കൊടുക്കാൻ ആഗ്രഹിച്ച മറുപടി രമേശിന് കൊടുത്തു 😁😁
@shibuponnu
@shibuponnu Месяц назад
രമേശാ- മോനെ.....ഇനിയും നീ വായടക്കു.... പൊതു ജനത്തേ കൊണ്ടു തെറിവിളിപ്പിക്കല്ലേ.... സംഗീതത്തേക്കാൾ നിങ്ങൾക്ക് കഴിവുള്ളത് നുണ പറയാനാണ്....😅😅😅
@Xgnssnjsjjjn
@Xgnssnjsjjjn Месяц назад
Da naari angadi thotal ammayodallada deshaym kanikandeda.... Ramesha...
@chandhupraveen6466
@chandhupraveen6466 Месяц назад
🤣
@mohamedhamdan3179
@mohamedhamdan3179 Месяц назад
😂🤣
@manjusuresh6927
@manjusuresh6927 Месяц назад
Correct 💯
@jameemajohn8095
@jameemajohn8095 Месяц назад
Ego persons
@shajeshppkarnikaram7524
@shajeshppkarnikaram7524 Месяц назад
ഇന്നലെ ഏറ്റവും കൂടുതൽ തെറിവിളി കേട്ട ലോകത്തിലെ ഏക മലയാളി 😂😂😂
@jarishnirappel9223
@jarishnirappel9223 Месяц назад
ഇവൻ മലയാളി ആണോ
@mayasuresh5363
@mayasuresh5363 Месяц назад
😂😂😂
@Girijaviswanathanpillai
@Girijaviswanathanpillai Месяц назад
Ahangaram
@sandhyasunil6438
@sandhyasunil6438 Месяц назад
😂😂😂😂
@prasidhkiran6081
@prasidhkiran6081 Месяц назад
ഏറ്റവും അധികം തെറി വിളി കേട്ടിട്ടുള്ള പിണറായി ആണ് രാജാവ്എപ്പോ ഈ പൊട്ടനും
@Bellammas_World
@Bellammas_World Месяц назад
ഒരുപാട് down to earth ആയതുകൊണ്ടാണ്. ആളുകൾ അപ്പോ തന്നെ ത്രിശങ്കു സ്വർഗത്തിൽ നിർത്തിയത്😂😂😂😂
@preethaomana1734
@preethaomana1734 Месяц назад
Superbbbb, ഇത്രയും അഹങ്കാരം, എത്ര മുതിർന്ന വെക്തി ആണെങ്കിലും നല്ലതല്ല.
@sajukoshy3971
@sajukoshy3971 Месяц назад
ഇത് ഇവന്റെ അവസാനത്തെ അവാർഡ് ആയിരിക്കും
@xela_me7395
@xela_me7395 Месяц назад
Sathyam bro❤
@musthafamuhammad2202
@musthafamuhammad2202 Месяц назад
100 % correct
@iva99931
@iva99931 Месяц назад
♥️
@baijurajc9538
@baijurajc9538 Месяц назад
athiuuu....?
@KumartmKumar
@KumartmKumar Месяц назад
ഒന്നു പോടാ
@user-qy7vd4xo5p
@user-qy7vd4xo5p Месяц назад
ആസിഫ് എത്ര ടൈം അവിടെ ചിരിച്ചു കൊണ്ട് വെയിറ്റ് ചെയ്തു നിന്നു.. അപ്പോൾ താങ്കളുടെ കണ്ണിൽ കുരു ആയിരുന്നോ.. ഒടുക്കം അപമാനിക്കപ്പെട്ടു എന്ന് മനസിലാക്കി ചിരിയോടെ തന്നെ സീറ്റിൽ ചെന്നിരുന്നു.. ആ ടൈമിൽ ജയരാജിനെ വിളിച്ച് മൊമെന്റോ കൈമാറുന്നു.. അങ്ങനെ ആസിഫ് കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ മൊമെന്റോ വാങ്ങിയതിന് ശേഷം ആസിഫിനെ ഒന്ന് മൈൻഡ് എങ്കിലും ചെയ്യാമായിരുന്നു.. ആസിഫിന്റെ അടുത്ത് ചെന്ന് വേറെ ആരോടോ സംസാരിക്കുമ്പോൾ പോലും അദ്ദേഹത്തെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല.. കിടന്നിടത്തു കിടന്ന് ഉരുളാതെ തെറ്റ് പറ്റിയെന്ന് അങ്ങ് സമ്മതിച്ചേക്ക് മിസ്റ്റർ...
@raveendranedassery4897
@raveendranedassery4897 Месяц назад
ആരാണ് ആസിഫ് അയാൾക്ക്‌ സംഗീതവുമായി എന്ത് ബന്ധം..അവാർഡ് കൊടുക്കാൻ മാത്രം..രമേശ് നാരായണൻ സന്ഖിയാണ് .അയാൾക്ക് ആസിഫിൽ നിന്നും അവാർഡ് വേണ്ടെന്നാകും
@josephmx5937
@josephmx5937 Месяц назад
Yes👍👍
@binithpr
@binithpr Месяц назад
​​@@raveendranedassery4897 ഏതെങ്കിലും വലിയ രാഷ്ട്രീയ നേതാക്കളുടെ കൈയിൽ നിന്ന് വാങ്ങിയാൽ problem ഇല്ല അല്ലേ😂. ആസിഫ് ഒരു കലാകാരൻ എന്നെങ്കിലും പറയാം.
@STARFISH-kp8ni
@STARFISH-kp8ni Месяц назад
Asif Ali adipoli aanu....
@Hibanaser..
@Hibanaser.. Месяц назад
😂😂സത്യം 👍👍
@mylifetube2387
@mylifetube2387 Месяц назад
സ്മൃതി കലക്കി😂😂😂 വെള്ളം കുടിപ്പിച്ച്😂
@finiantony225
@finiantony225 Месяц назад
ഇയാൾ ആസിഫ് അലിയെ അപമാനിച്ചു വിട്ടു അത്ര തന്നെ 👍
@ajithnarayanan798
@ajithnarayanan798 Месяц назад
ഒന്നുമില്ല.. അൽപ്പത്തരം കാണിച്ചു.. അതാണ്‌.. ഇങ്ങനെയും ഒരു കലാകാരൻ.. 👌🏾
@englishdrops...299
@englishdrops...299 Месяц назад
മുതലും പലിശയും ചേർത്ത് കൊടുത്ത വ്യക്തിത്വത്തിന് അഭിനന്ദനങ്ങൾ..
@shans5275
@shans5275 Месяц назад
എൻറെ നിഷാദേ പൊളിച്ചു❤😂
@enjecreations6945
@enjecreations6945 Месяц назад
വേറെ എത്രയോ നല്ല പാട്ടുകാർ ഉണ്ട്. പുതിയ തലമുറയിൽ. അവർക്ക് കൊടുക്കട്ടെ.
@NisarPs-pw9js
@NisarPs-pw9js Месяц назад
ഇവനും യേശുദാസ് ഭയങ്കര അഹങ്കാരികളാണ് ഇവൻ മാരെക്കാൾ എത്രയോ നല്ല കുട്ടികൾ ഇവിട ഉണ്ട്
@jamshijishan
@jamshijishan Месяц назад
താങ്കൾ പറഞ്ഞദ് 100% സത്യം,, കണ്ടിട്ടുണ്ട് വീഡിയോ യേശുദാസ് ചെയ്തത്
@Chakuss
@Chakuss Месяц назад
Kottathengakal ....
@bijujoy9207
@bijujoy9207 Месяц назад
അതേ
@aryamohan2280
@aryamohan2280 Месяц назад
Yesudasinekal kazhivenu parayunath atreyoke range ula gayakar ayo...pine prayam akumbo abadham parayunath sadarnakkarkum angane tane anu
@premjithtr1182
@premjithtr1182 Месяц назад
Eda thendee enthina paavam yrsudasine....
@aboobackerbacker8757
@aboobackerbacker8757 Месяц назад
സ്മൃതിക്ക് ഒരു ബിഗ് സല്യൂട്ട്, തക്ക സമയത്ത് തന്നെ സംവിധായകനോട്‌ അഭിപ്രായം ചോദിച്ചു.
@ArunKumarAttuvassery
@ArunKumarAttuvassery Месяц назад
നിഷാദിന്റെ മറുപടി 😂👌🏼👍🏼😂👍🏼
@madhumenon4988
@madhumenon4988 Месяц назад
Enkilum nishad,kuracu koodipoyi.
@AppuNachu
@AppuNachu Месяц назад
Kuranengile ullu 😂 adipoli diaalogue
@karunyananu4150
@karunyananu4150 Месяц назад
😂😂😂😂
@jindia5454
@jindia5454 Месяц назад
ക്യഷ്ണപ്രിയയുടെ അച്ചൻ മകളെ പീഡിപ്പിച്ചു കൊന്ന മുഹമ്മദ് എന്ന വ്യക്തിയെ വെടിവെച്ചു കൊന്നു ഇത് എംഎ നിഷാദ് വൈരം സിനിമയാക്കി മുഹമ്മദിനെ ജോസ്കുട്ടി ആക്കി. ലേശം ഉളുപ് ഉണ്ടെങ്കിൽ മുഹമ്മദിനെ എന്തിന് ജോസ്കുട്ടി ആക്കി
@hadiyarahmanm5521
@hadiyarahmanm5521 Месяц назад
😂😂
@imthihasali8473
@imthihasali8473 Месяц назад
മലയാളികൾ ദൈവതുല്യനായി കണ്ടിരുന്ന ദാസേട്ടനെപോലും ഒരു സെൽഫി എടുക്കാൻ വന്ന പയ്യനോട് അഹങ്കാരത്തോടെ പ്രതികരിച്ചതിന് മലയാളികൾ മാപ്പ് കൊടുത്തിട്ടില്ല പിന്നെയല്ലേ വിരലിലെണ്ണാവുന്ന ഗാനങ്ങൾ മാത്രം ചെയ്ത് താനെന്തോ വലിയ സംഭവമാണെന്ന് സ്വയം വിചാരിച്ചു നടക്കുന്ന രമേശ്‌ നാരായണൻ.... അനുഭവിച്ചോ 🤬🫣
@habeebtm9323
@habeebtm9323 Месяц назад
എത്രവട്ടം kettanno വല്ലാത്തൊരു മറുപടി ആയി പോയി ഒരു ഉളുപ്പില്ലാതെ കേട്ടുകൊണ്ട് erikunnu നാരായണന്‍..
@MuhammedShan-ol5ew
@MuhammedShan-ol5ew Месяц назад
ജയരാജന്റെ കൈയിൽ നിന്നും വാങ്ങാൻ ആഗ്രഹിച്ചു പക്ഷെ മലയാളികളുടെ കൈയിൽ നിന്നും മുഴുവൻ വാങ്ങി കൂട്ടി
@GeethaAbraham-kl2zi
@GeethaAbraham-kl2zi Месяц назад
🤣🤣🤣🤣🤣🤣🤣 സത്യം
@bushramc56
@bushramc56 Месяц назад
🤣🤣🤣
@MuhammedShaha-w9b
@MuhammedShaha-w9b Месяц назад
😂
@ahanapradheep4797
@ahanapradheep4797 Месяц назад
😂😂
@Hibanaser..
@Hibanaser.. Месяц назад
🤣🤣🤣🤣🤣
@manishdxb
@manishdxb Месяц назад
സ്‌മൃതിക്കും ma നിഷാദിന്നും big salute🙏🏼
@jashikunjimon8052
@jashikunjimon8052 Месяц назад
വാർത്ത വായിച്ച ചേച്ചിക്ക് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ... ❤️👍🏻
@mohanlalck7215
@mohanlalck7215 Месяц назад
വീണിടത്ത് കിടന്ന് ഉരുളല്ലേ ആസിഫ് ഒരു നല്ല മനസിന്റെ ഉടമയാണ് അതാണ് ഒരു ചിരിയിൽ ഒതുക്കിയത്
@shamaman0j868
@shamaman0j868 Месяц назад
രമേശനെ മാത്രം പറയരുത് ജയരാജനെ കൂടി ചീത്ത പറയണം
@trendingmallu3078
@trendingmallu3078 Месяц назад
rameshn ara ninte kunjmede mon ano poda
@Chugambaran
@Chugambaran Месяц назад
@@trendingmallu3078pinne ninte kunjammede arunno
@sanithavijayakumar1486
@sanithavijayakumar1486 Месяц назад
അയാളുടെ പ്രവൃത്തിയും ശരിയല്ല.
@sayoojv3069
@sayoojv3069 Месяц назад
ജയരാജനെ കുറിച്ചൊന്നും വലിയ ദാരണ ഇല്ലല്ലേ 🙏
@MVW108
@MVW108 Месяц назад
ഇതിനിടയിൽ ഒരു വിരുതൻ നൈസസായിട്ട് രക്ഷപെട്ടു : ജയരാജൻ 😂😂😂
@ShakkirHussain-hq1di
@ShakkirHussain-hq1di Месяц назад
😂😂😂😂
@abhitsod1463
@abhitsod1463 Месяц назад
സത്യം... അയാളും രമേശിനെ പോലെ ഉള്ള ആളാണ്‌... അല്ലെങ്കിൽ ആആസിഫിനെ കൊണ്ട് കൊടുപ്പിച്ചേനെ
@commentismyweakness7004
@commentismyweakness7004 Месяц назад
ജയരാജൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ 😄
@PratheeshPonmala-tb3my
@PratheeshPonmala-tb3my Месяц назад
Enthade😂
@mayamanilal5409
@mayamanilal5409 Месяц назад
😂😂😂😂
@rosemaryp.v2772
@rosemaryp.v2772 Месяц назад
സംവിധായകൻ കലക്കി...ആ അഹങ്കാരി ക്ക് കണക്കിന് കൊടുത്തു.... ❤ചെറ്റത്തരം ചെയ്തതും പോരാഞ്ഞിട്ട് അയാളുടെ ഒരു ന്യായീകരണം.... അയാൾക്ക് അവാർഡ് പോയിട്ട് ഒരു അവസരം പോലും കൊടുക്കരുത്.... ആസിഫ് എല്ലാവരുടെയും അനുഗ്രഹം വാങ്ങുന്നത് അയാൾക്ക് പിടിച്ചില്ല അൽപ്പൻ...
@muneerthirurkad3104
@muneerthirurkad3104 Месяц назад
റിപ്പോർട്ടർ തകർത്തു. രമേശൻ പെട്ടു 😂😂😂
@qatarqar3458
@qatarqar3458 Месяц назад
നിഷാദിന്റെ മറുപടി കലക്കി ഇവനൊക്കെ എവിടിത്തെ കലാകാരനാണ് അയാളെ അപമാനിച്ചത് സംഘഅടകർ ആണെങ്കിൽ ഒന്നും അറിയാത്ത ഒരാളെ ക്രൂരമായി അപമാനിക്കുക എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ അതിനെ ന്യായീകരിക്കുക ജയരാജന് അല്പമെങ്കിലും മാന്യത ഉണ്ടായിരുന്നെങ്കിൽ ആസിഫിനേയും കൂട്ടി ഒന്നിച്ചു കൊടുക്കാമായിരുന്നു
@rajna6819
@rajna6819 Месяц назад
ആസിഫ് അലിക്കു കൈ കൊടുത്തു പോകുന്ന ദുർഗ ക്കു അഭിനന്ദനങ്ങൾ
@mercyjoseph9623
@mercyjoseph9623 Месяц назад
So
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 Месяц назад
മനസ്സിൽ സംഭവങ്ങൾ വന്നു. ഇത് ജനങ്ങൾ ആരും അറിഞ്ഞില്ല. അതാണ് സംഭവം.
@achusvlogs4411
@achusvlogs4411 Месяц назад
ഇദ്ദേഹത്തിന് പണ്ടേ അഹങ്കാരം ഉണ്ട് ഞാൻ വലിയ ആളാണ് എന്നൊരുതോന്നൽ 😏
@bindumadhu9906
@bindumadhu9906 Месяц назад
❤ ഇത് വർഗീയത അല്ല നിഷാദ് സർ, അഹങ്കാരം, പുച്ഛം, ഞാൻ കൊമ്പത്തെ ആളാണ് എന്ന് വിചാരം.... കലാകാരൻ എന്നു പറഞ്ഞാൽ മനുഷ്യത്വം,ദയ,കാരുണ്യം, വിനയം ഇവയാണ്. ഇതുള്ളവരേ ജാതിമതഭേദമന്യേ സ്നേഹിക്കും. സിദ്ദിഖ് സർ സൂപ്പറായി മറുപടി കൊടുത്തിട്ടുണ്ട്.❤❤❤❤
@aslu1889
@aslu1889 Месяц назад
Exactly..ithil vargeeyadha parayenda...
@abdulsalamabdul7021
@abdulsalamabdul7021 Месяц назад
100% ശരിയാണ്
@sanadvallan4442
@sanadvallan4442 Месяц назад
നിഷാദ് പറഞ്ഞതിൽ എന്താ തെറ്റ് മൂപ്പർ നല്ല മറുപടി കൊടുത്തു ❤👍
@sufuraheem4785
@sufuraheem4785 Месяц назад
Super nishad
@jindia5454
@jindia5454 Месяц назад
നിഷാദിന് വർഗ്ഗീയത കാണും കാരണം ക്യഷ്ണപ്രിയയുടെ അച്ചൻ മകളെ പീഡിപ്പിച്ചു കൊന്ന മുഹമ്മദ് എന്ന വ്യക്തിയെ വെടിവെച്ചു കൊന്നു ഇത് എംഎ നിഷാദ് വൈരം സിനിമയാക്കി മുഹമ്മദിനെ ജോസ്കുട്ടി ആക്കി. വർഗീയത ഉണ്ടോ ഇല്ലയോ?
@CNETWORLD
@CNETWORLD Месяц назад
എടാ മോനെ രമേശാ ഈ അവാർഡ് താൻ എന്നും ഓർത്തിരിക്കും.. കാരണം അവസാനത്തെ അവാർഡ് പ്രിയപ്പെട്ടതായിരിക്കും
@salimcochin6739
@salimcochin6739 Месяц назад
അതിന്, കൊടുത്തത് അവാർഡല്ല.., മൊമന്റോയല്ലേ....😂😂😂😂
@baijukachilatt4886
@baijukachilatt4886 Месяц назад
😅​@@salimcochin6739
@mrmalabari3391
@mrmalabari3391 Месяц назад
അവസാനം കുറച്ചു നേരം 😂😂 കൊടുത്തു 😅
@muhammedsameelsameel3304
@muhammedsameelsameel3304 Месяц назад
നിഷാദ് ഒരായിരം നന്ദി ഇത്തരം വിഷജന്തുക്കളെ അകറ്റുകയല്ല മണ്ണണ്ണഒഴിച്ച് അലിയിപ്പിക്കണ൦
@ashrafthottappayi3873
@ashrafthottappayi3873 Месяц назад
നിങ്ങൾ ആണ് ഒടിച്ചു വളക്കുന്നത് mr താങ്കളുടെ വില പോയി 😂😂😂
@abdul_vahab
@abdul_vahab Месяц назад
അഹങ്കാരിയായ രമേശ് നാരായണനെ സുന്ദരമായ നിറ പുഞ്ചിരിയിൽ പരാജയപ്പെടുത്തിയ ആസിഫലി താങ്കൾ ആണ് ഉന്നദിയിൽ❤
@aachuarya
@aachuarya Месяц назад
തിരിഞ്ഞ് നോക്കിയപ്പോൾ ആസിഫ് പോയെന്ന് പറഞ്ഞു. പോയ ആളെ തിരിച്ചു വിളിക്കാൻ വായിക്കകത്ത് തുണി തിരികി വെച്ചുക്കുവാന്നോ കഷ്ട്ടം. ചെയ്തതും പോരാ പിന്നെ അതിലിരുന്ന് ന്യായീകരിക്കുന്നു🥲🙏
@grandvisionmusic9815
@grandvisionmusic9815 Месяц назад
തലക്കനം കൂടിയാൽ ഇതാണ് ഫലം. വലിയ കലാകാരന്മാർ ഈ ഫീൽഡിൽ ധാരാളം ഉണ്ട്‌. ഇനിയെങ്കിലും ഇതുപോലുള്ള തലക്കനം കാണിക്കാതിരിക്കുക. എത്ര വലിയവനായാലും ജനം അംഗീകരിക്കണമെങ്കിൽ വിനയം കൂടി വേണം. ഇല്ലെങ്കിൽ ഇതായിരിക്കും ഫലം
@aishwaryabsabu8687
@aishwaryabsabu8687 Месяц назад
Seriya. E fieldil ithu kooduthala
@josephjohn5298
@josephjohn5298 Месяц назад
ഒരു യഥാർത്ഥ സംഗീതഞ്ചൻ ഒരിക്കലും മനസ്സിൽ അഹങ്കാരം കൊണ്ട് നടക്കാറില്ല 🤔
@udayavarma6202
@udayavarma6202 Месяц назад
He should read the life history of the Emperor of Playback singing Rafisaab.m🙏.
@adhil461
@adhil461 Месяц назад
Yeshudasin und odukkathe ahankaaram aan aa kilavan, ayaalde songs okke nalla ishtam aan but charector
@josephjohn5298
@josephjohn5298 Месяц назад
@@adhil461 അദ്ദേഹം ഇത് പോലെ ഒന്നും കാണിക്കാറില്ല
@kidsreals1333
@kidsreals1333 Месяц назад
അയാൾ ഉരുണ്ട് കളിക്കുകയാണ് നുണയാണ് പറയുന്നത് ശെരിക്കും മനസിലാകും
@kidsreals1333
@kidsreals1333 Месяц назад
വേഷം ആണ് അയാളെ അഹങ്കാരം കൊണ്ട് നിറക്കുന്നത്
@francismathew8705
@francismathew8705 Месяц назад
ഇവന്റെ അഹങ്കാരം ഇപ്പോഴും തീർന്നില്ല. വീണ്ടും വന്നിരുന്നു ന്യായീകരിക്കുന്നു. യാതൊരു ഉളുപ്പുമില്ലാത്തവൻ.
@reenaleenus-vc4ny
@reenaleenus-vc4ny Месяц назад
വിവരമില്ലാത്തവൻ ന്യായികരിച്ചു കൊണ്ടേയിരിക്കും
@lekhaghoshghosh4662
@lekhaghoshghosh4662 Месяц назад
എന്റെ പൊന്ന് നിഷാദ് സാറെ.... മറുപടി എന്നാൽ ഇതാണ് എനിക്ക് നിങ്ങളുടെ ശിഷ്യൻ ആയാൽ കൊള്ളാം... കാരണം പലപ്പോഴും ഇത് പോലെ മറുപടികൊടുക്കണ്ട അവസരങ്ങളിൽ ഒന്നും പറയാൻ കഴിയാതെ നിന്നിട്ടുണ്ട്... ഞാൻ വേദനിച്ചാലും മറ്റുള്ളവരെ വേദനിപ്പിക്കാനോ അപമാനിക്കാനോ തോന്നില്ല 😊
@jindia5454
@jindia5454 Месяц назад
വാക്കും പ്രവൃത്തിയും തമ്മിൽ എന്ത് ബന്ധമാണ് സുഹൃത്തേ. കേരളതെ ഞെട്ടിച്ച ക്യഷ്ണപ്രിയയുടെ കൊലപാതകത്തിൽ തൻ്റെ മകളെ പീഡിപ്പിച്ചു കൊന്ന മുഹമ്മദ് എന്ന വ്യക്തിയെ വെടിവെച്ചു കൊന്നു ക്യഷ്ണപ്രിയയുടെ അച്ചൻ. നിഷാദ് ഇത് വൈരം സിനിമയാക്കി മുഹമ്മദിനെ ജോസ്കുട്ടി ആക്കി. ലേശം വർഗ്ഗീയത ഉണ്ടോ
@shabanashabana1153
@shabanashabana1153 Месяц назад
😂 ചേച്ചി പൊളിച്ചു👍👍👍👍👍
@azeezdost603
@azeezdost603 Месяц назад
ഉരുളല്ലേ രോമേഷേ, live ആയി എല്ലാം ഞങ്ങൾ കണ്ടു
@user-vp5ph6tz6w
@user-vp5ph6tz6w Месяц назад
സാധാരണ ഇത്ര ചെറ്റത്തരം രാഷ്ട്രീയക്കാർക്ക് മാത്രമേ കാണിക്കാൻ പറ്റാറുള്ളൂ ഇവനെങ്ങനെ സാധിച്ചു 🔥
@jayas35
@jayas35 Месяц назад
ഉദാഹരണം പറയൂ
@arunimaarun367
@arunimaarun367 Месяц назад
അടിപൊളി എനിക്കിഷ്ടായി ഇപ്പോഴാ സമാദാനമായേ 😂... ഇങ്ങനെ വേണം മുഖം നോക്കാതെ മറുപടികൊടുക്കാൻ bigg salute
@sreedevid2247
@sreedevid2247 Месяц назад
സംഘാടകർ കാണിച്ചതും തെറ്റാണ്, വേദിയിൽ വെച്ച് കൊടുക്കണ്ട memento അല്ലാരുന്നോ, അത് ആർക്കാണേലും വിഷമം തോന്നും. പക്ഷേ രമേശ് ആസിഫിൻ്റെ കയ്യിൽ നിന്ന് വാങ്ങിച്ചിട്ട് സംഘാടകരോട് കാര്യം പറയണമായിരുന്നു. അതാണ് മര്യാദ
@user-qo4gd3ky7z
@user-qo4gd3ky7z Месяц назад
കിടന്നു മെഴുകല്ലേ രമേശ്‌ ഏട്ടാ 😂😂😂
@ajithjoj
@ajithjoj Месяц назад
Ramesh pottan😂😂
@vishnugopi8601
@vishnugopi8601 Месяц назад
Ramesan athu mathy kooduthal decorations onnum venda
@mev1364
@mev1364 Месяц назад
Ayale stage polum vilikathe aaan award koduthathh...
@mev1364
@mev1364 Месяц назад
​@@user-io5cz3ou5ohindukale konnit nee muslimne vaaythandaa
@favaskarakkadan9223
@favaskarakkadan9223 Месяц назад
കാട്ടിക്കൂട്ടിയതും പോരാ എന്നിട്ട് ന്യായികരിക്കാനോ ഉവ്വേ. ഇനി മേലാൽ ഈ പണി ചെയ്യരുത്
@jojitt
@jojitt Месяц назад
ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു
@jaseemct
@jaseemct Месяц назад
എങ്ങിനെയോ അത് സംഭവിച്ചുപോയി ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് മാത്രം പറഞ്ഞു നിർത്തമായിരുന്നു പാവത്തിന്
@prasanthmk4098
@prasanthmk4098 Месяц назад
Hats off you നിഷാദ് bro👏👏👏👏👏
@SanalThobias
@SanalThobias Месяц назад
കുറ്റം ആസിഫിന്, അയാൾ തന്നിട്ട് മാറികളഞ്ഞു.😂😂😂
@sneharobin3486
@sneharobin3486 Месяц назад
😂😂
@vishnumg9265
@vishnumg9265 Месяц назад
😂
@anthrayosepanamthanam2965
@anthrayosepanamthanam2965 Месяц назад
ആസിഫ് ചെയ്തത് ശരിയായില്ല 😂😂😂
@darveshmd91darvesh74
@darveshmd91darvesh74 Месяц назад
😅
@mohandas.1952
@mohandas.1952 Месяц назад
അർഹത ഇല്ലാത്തവനെ അംഗീകരിക്കാൻ ശ്രമിച്ചതിൻ്റെ അനന്തരഫലം.
@aswathysr5710
@aswathysr5710 Месяц назад
ഡയറക്ടർ പോലും അങ്ങേരെ ഓർത്തില്ല.. നല്ല സ്വഭാവം ആയിരിക്കും 😅😅😅
@Sree-sj6un
@Sree-sj6un Месяц назад
😂😂😂​@@aswathysr5710
@rejeenareji7641
@rejeenareji7641 Месяц назад
എനിക്ക് വട്ടായതാണോ... അതോ നാട്ടുകാർക്ക്‌ മൊത്തം വട്ടായതാണോ.... ദൈവമേ ഇതൊരു അപൂർവ്വ ജന്മം തെന്നെ
@beenasn8733
@beenasn8733 Месяц назад
😂
@marehman88
@marehman88 Месяц назад
ആസിഫ് മോനെ താങ്കളാണ് യഥാർത്ഥ കലാകാരൻ.. അലെങ്കിലും രമേശിനെ പോലേ കുറെ കലാകിലൻമാർ ഈ ഫീൽഡിൽ ഇന്നും വർഗീയ വിഷം കവിളിൽ നിറച്ച് വെച്ച് തുപ്പുആന് കാത്തിരികുന്നവരുണ്ട്..സമയവും സന്ദർഭവും കിട്ടുമ്പോൾ മലർന്ന് കിടന്നു തുപ്പും, പിന്നെ അതിൽ കിടന്ന് ഉരുള്ളും.. അതാ😮ണ് ഈ ചർച്ച കണ്ടപ്പോൾ തോന്നിയത്..7 വയസ്സ് മാത്രം ഉള്ള കുട്ടികൾ സ്റ്റേജിൽ ലൈവ് ആയി പടുന്നത് കാണുമ്പോൾ, ഇന്നത്തെ ചില വലിയ പാട്ടുകാരെ കാണുമ്പോൾ,ഈ കുട്ടികളുടെ കൂടെ ഇരിക്കാൻ പോലും ഉള്ള യോഗ്യത ഉണ്ടോ എന്നുപോലും തോന്നിപ്പോകും... അതിനു ഒരു ഉദാഹരണമാണ് സോണി ടിവിയിലെ സൂപ്പർസ്റ്റാർ Singer ആവിർഭവ് എന്ന പൊന്നു മോൻ..മലയാളികളുടെ അഭിമാനമായി മാറിയ കുറ്റി.. നാൻ ഒരു ചെറിയ കലാകാരനാണ്.. കുറെ അനുഭവങ്ങൾ ജീവിതത്തിൽ പല സ്റ്റേജിലും അനുഭവിച്ചിട്ടുണ്ട്.. എതായാലും. ഇതു് ഒരു വല്ലാത്ത അനുഭവം.. ആസിഫ് മോനെ നിൻ്റെ ഈ ചിരി എന്നും നിൽനിൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അപമാനിച്ചവരോട് നിറപുഞ്ചിരിയോടെ പകരം നൽകിയ നീയാണ് ഹീറോ... നന്മകൾ നേരുന്നു..
@devadarsan1400
@devadarsan1400 Месяц назад
ആ പാവം പിടിച്ച ആസിഫ് ഇക്കാന്റെ ചിരി.അതിൽ തന്നെ മനസിലാക്കാം അദ്ദേഹത്തിന്റെ നന്മ.
@TalkwithMartz
@TalkwithMartz Месяц назад
അൽപ്പനെ നിറപുഞ്ചിരിയോടെ നിഷ്പ്രഭനാക്കിയ #AsifAli നിങ്ങളാണ് #Hero ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദങ്ങൾ 🥰🙏🥰🙏 #RameshNarayanan
@UnnniGvr
@UnnniGvr Месяц назад
രമേശ്‌ സാർ...നല്ല... മതിപ്പായിരുമെന്നു..,.. അതുപോയി..... പറയാൻ മറന്ന... പരിഭവങ്ങൾ 😢😢😢😢
@leenaantony1962
@leenaantony1962 Месяц назад
ഈ കെട്ട മനുഷ്യന് പാട്ടു കൊടുത്ത ദൈവമേ അവിടുന്ന് തന്നെ തിരുത്തണെ ഈ പാട്ടുകാരനെ.
@gafurb5160
@gafurb5160 Месяц назад
കൂട്ടത്തിൽ ആരും പറയാതെ പോകുന്ന ഒരു കാര്യമുണ്ട് ജയരാജൻ നിന്ന് അത് വാങ്ങിച്ചു ശേഷം ആസിഫ് അലിയുടെ തൊട്ടടുത്തിരിക്കുന്ന ആൾ അടുത്തുപോയി കൈ കൊടുക്കുന്നുണ്ട് ഇദ്ദേഹം അപ്പോഴും ഇദ്ദേഹം ആസിഫ് അലിയെ മൈൻഡ് ചെയ്തില്ല ഈ കാര്യം ആരും ഇതുവരെ പറഞ്ഞു കേട്ടില്ല ആസിഫ് അലിയെ അവഗണിച്ചില്ല എന്ന് ഇദ്ദേഹം പറയുന്നത് ശുദ്ധ നുണ ആണെന്നതിന് തെളിവാണത്
@nishraghav
@nishraghav Месяц назад
അതെ
@jaykum20011
@jaykum20011 Месяц назад
ജയരാജ്‌ ഇങ്ങേരു വിളിച്ചപ്പോൾ വരേണ്ട കാര്യം ഇല്ലായിരുന്നു. പിന്നെ ഇങ്ങേരു കാണിച്ചത് മോശം പ്രവർത്തി
@ShanMuhammad143
@ShanMuhammad143 Месяц назад
ഒറ്റ മറുപടി പറഞ്ഞാൽ മതിയായിരുന്നു ആ അവസ്ഥയിൽ എനിക്ക് ഒരു തെറ്റ് പറ്റിയത എന്നോട് ക്ഷമിക്കണം ആസിഫ് അലി
@vishnukuzhikattu3056
@vishnukuzhikattu3056 Месяц назад
ഇവന്റെ 50 ഇരട്ടി അഹങ്കാരം ആണ് ഗാന ഗാനഗന്ധർവ്വൻ.... ഗന്ധർവ്വൻ യേശു 🙏ദാസൻ.
@kannurchandrasekhar522
@kannurchandrasekhar522 Месяц назад
നിങ്ങൾ എന്തിനാണ് യേശുദാസിനെ വിമര്ശിക്കുന്നത്..... അസൂയ കൊണ്ടാകും
@geniusmasterbrain4216
@geniusmasterbrain4216 Месяц назад
​@@kannurchandrasekhar522അസൂയ അല്ല, മലയാളി അനുഭവിച്ചതാണ്
@vishnukuzhikattu3056
@vishnukuzhikattu3056 Месяц назад
@@kannurchandrasekhar522 അസൂയയോ.... എന്തിനു,
@JayamolBabychen-lb9rl
@JayamolBabychen-lb9rl Месяц назад
സത്യം. സത്യം ഇവന്റെ ഒക്കെ കൊലയോടിച്ചു. പിള്ളേർ പാടി
@JayamolBabychen-lb9rl
@JayamolBabychen-lb9rl Месяц назад
@@kannurchandrasekhar522അയാൾ അഹങ്കാരി അയാളുടെ കുത്തക ആയിരുന്നു ഗാനം പിള്ളേർ. കയറി പാടാൻ തുടങ്ങി മൂഞ്ചി
@abdulgafoor5006
@abdulgafoor5006 Месяц назад
ഇന്നലെ ആസിഫ് വീണ്ടും ഗോൾ അടിച്ചിട്ടുണ്ട് ഇയാളെവിമർശിക്കരുതെന്ന്പറഞ്ഞ്
@harikrishnant5934
@harikrishnant5934 Месяц назад
Ithu muslim☪️️ 🕉️hindu problem aanu.. Thammil vetti Theerkkendathu aanu.....
@georgejohn2959
@georgejohn2959 Месяц назад
😂
@Sree-sj6un
@Sree-sj6un Месяц назад
Ath goal adichathonnumalla. Ath Asif aliyude manyatha
@abdulgafoor5006
@abdulgafoor5006 Месяц назад
@@Sree-sj6un പകയില്ലാതെ കൂളായി മര്യാദയോടെകാര്യങ്ങൾ പറഞ്ഞില്ലേ? അതിലുംവർഗീയതകലർത്താൻശ്രമിച്ചവർക്കടിയല്ലേ
@sudhymkm
@sudhymkm Месяц назад
ആ മനുഷ്യൻറെ വിവരക്കേടിന്ന് പറയേണ്ട പേരല്ല വർഗീയത അത് കൊണ്ട് ആരും അതിനെ വർഗ വിവേചനം എന്ന് പറയരുത് ആസിഫിൽ നിന്നും അങ്ങേര് പഠിക്കട്ടെ🙏
@MamukoyaMamukoya-rp8yw
@MamukoyaMamukoya-rp8yw Месяц назад
മറുപടി കലക്കി👍🏻
@naushadsm3128
@naushadsm3128 Месяц назад
സ്മൃതി കലക്കി 🤝
@FaslaV-d8v
@FaslaV-d8v Месяц назад
😢 തൻ്റെ കാര്യത്തിൽ തീരുമാനമായി പൊട്ടൻ രമേശാ ആദരാജ്ഞലി🏵️
@jacobmathew3950
@jacobmathew3950 Месяц назад
എന്തുപറയാനാ നമ്മളൊക്കെ ഒത്തിരി ഒത്തിരി 100%നല്ലവരായിപ്പോയി ....ഒട്ടും ക്ഷമിക്കാനും പറ്റുന്നില്ല
@tencyramesh3799
@tencyramesh3799 Месяц назад
കൊടുത്തു വയറ് നിറച്ച്...😂😂
@kcasokan9000
@kcasokan9000 Месяц назад
ഉപഹാരം നൽകുന്ന വ്യക്തിയെ എങ്ങനെ അപ്പോൾത്തന്നെ ക്രൂരമായി അപമാനിക്കാം എന്ന് ഏറ്റവും നന്നായി കാട്ടിത്തന്നു ഈ 'സംഗീതജ്ഞൻ ' വിവരദോഷി ........
@korrah_sir
@korrah_sir Месяц назад
പ്രിത്വിരാജിനെതിരെയും മുന്നേ ഇത്തരം ചീഞ്ഞ വർത്താനം പറഞ്ഞിട്ടുണ്ട്.
@user-so2bt1zl7g
@user-so2bt1zl7g Месяц назад
അത് വാങ്ങിയപ്പോൾ അദ്ദേഹത്തിന് ഒരു പരിഗണനയും രമേശ് നൽകിയില്ല എന്നതിന് 100/110% ശരി യാണ്. ഇനി ഈ നാരായണൻ ഇനി ഒരു നല്ല പാട്ട് ചെയ്യില്ല. ആ അഹങ്കാരം ശമിക്കട്ടെ
@mylifetube2387
@mylifetube2387 Месяц назад
സത്യം😂
@user-hv9ur6bk7s
@user-hv9ur6bk7s Месяц назад
Last സംവിധായകൻ പൊളിച്ചു 👍👍👍
@Dulqarjamshi7960
@Dulqarjamshi7960 Месяц назад
ഇതിന്റെ ബാക്കി ഉണ്ടോ,, ആ നാറീനെ ഉകുന്നത് കേൾക്കാൻ ഒരു സുഖം 🤣
@ArunAnil-u6i
@ArunAnil-u6i Месяц назад
2024ലെ ഉരുണ്ട് കളിക്കുള്ള ഒരവാർഡ് കൂടി ഈ അഹങ്കാരിക് കൊടുക്കുക
@rajeshkumarkk5396
@rajeshkumarkk5396 Месяц назад
Yes😂😂😂😂
@Sree-sj6un
@Sree-sj6un Месяц назад
Sathyabhamayum eyalum share cheyth eduthotte award😂
@sajithomas3102
@sajithomas3102 Месяц назад
ഈ വിവരംകെട്ടവൻ്റെ , അഹങ്കാരം തലയ്ക്ക് പിടിച്ച കലാകാരൻ എന്ന പദത്തിന് അപമാനമായവനെ ഓടിക്ക്
@mumthaska9458
@mumthaska9458 Месяц назад
തർക്കിക്കുന്തോറും തോറ്റുപോകുകയല്ലേ സാർ. ആത്മാർത്ഥമായി പരസ്യമായി മാപ്പുപറഞ്ഞാൽ എല്ലാവർക്കും സമാധാനമാകൂലേ🙏
@nishanthjayan9756
@nishanthjayan9756 Месяц назад
ഇപ്പോളത്തെ സംഗീത സംവിധായകൻമ്മാർ മുഴുത്ത അഹങ്കാരികൾ ആണ്.
@Hisham-sj8jd
@Hisham-sj8jd Месяц назад
Devarajan mashtar ahanjaari aayirunnallo
@eshanyaalthaf
@eshanyaalthaf Месяц назад
Ellaavarum illa, nammal adachaakshepikkaruth.ithu pole kurachu per und.
@Hisham-sj8jd
@Hisham-sj8jd Месяц назад
@@eshanyaalthaf biji vaal chettan okke valare pavam aanu.. Pinne m jayajamdran sir okke Nalla respectful aanu Bakki ollonmmar okke punda polayadimakkal aanu. Nugen kootheemmakkal
@ksk4831
@ksk4831 Месяц назад
അടുത്തവൻ ശരത് ആണ് 🙏🏻
@prithulpm742
@prithulpm742 Месяц назад
Old people not new generation😊
@Mubashira3455
@Mubashira3455 Месяц назад
ആരും വിശ്വസിക്കില്ല എന്നറിഞ്ഞിട്ടും കിടന്നു മെഴുകാനുള്ള കഴിവ് . അഭാരം 😂😂😂😂
@ashlydileesh8534
@ashlydileesh8534 Месяц назад
M A Nishad polichu...ellarum kodukanirunnath Pulli koduthu super👍👍👍👌
@EshaAliyar
@EshaAliyar 28 дней назад
supper. supper കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഇഷ്ടായി. ഇഷ്ട്ടായി ഒരുപാട്ഒരുപാട് ആസിഫ് അലിയെ അപമാനിച്ചപ്പോ സങ്കടംവന്നു.പക്ഷെ ഇപ്പോ പെരുത്ത് ഇഷ്ടായി. സൂപ്പർ സൂപ്പർ പറഞ്ഞിട്ടും പറഞ്ഞിട്ടും എനിക്ക് മതിയാവുന്നില്ല. സന്തോഷമായി ഗോപിയേട്ടാ. സന്തോഷം
@AbdulSalam-lu9fj
@AbdulSalam-lu9fj Месяц назад
എങ്ങനെ കഴിയുന്നു ഇത്ര വൃത്തിയായി ഉരുണ്ട് മറുപടി കൊടുക്കുവാൻ ..... സമ്മതിക്കണം. !!
@jabirkochu4508
@jabirkochu4508 Месяц назад
മറുവടി കൊടുത്ത ആ ഡയലോഗ് എനിക്ക് പെരുത്ത് ഇഷ്ട്ടായി പൊളിച്ച് കലക്കി തിമിർത്തു 👌👍👍
@rasheelarehman2321
@rasheelarehman2321 Месяц назад
Yennikkum 😂😂😂😂
Далее
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 6 млн
ASIFALI  RAMESHNARAYAN DYAN RESPONSE
5:31
Просмотров 1,5 тыс.