Тёмный

ഗായകൻ ജോയ് പീറ്ററുമായി 1993ൽ നടത്തിയ അഭിമുഖം | Old Interview of Ganamela Singer Joy Peter | AVM Unni 

AVM Unni Archives
Подписаться 159 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@shafikollamofficial2389
@shafikollamofficial2389 4 месяца назад
ഒരുകാലഘട്ടം മുഴുവൻ ഗാനമേളവേദികൾ അടക്കിവാണ രാജാവ് ... ഉത്സവപ്പറമ്പുകളെ നിറഞ്ഞാടാൻ പഠിപ്പിച്ച പാട്ടുകാരൻ .. പെർഫോമെർ സിംഗർ എന്നൊരു കാറ്റഗറി സ്റ്റേജുകളിൽ ആദ്യമായി കൊണ്ടുവന്ന മാസ്മരീക കലാകാരൻ .. എന്റെയൊക്കെ ചെറുപ്പത്തിൽ കൂട്ടുകാരുമൊത്ത് ഞങ്ങൾ ആരാധനയോടെ ആസ്വദിച്ച പ്രിയപ്പെട്ട ജോയിയേട്ടൻ .. അകാലത്തിൽ പൊലിഞ്ഞുപോയ മഹാപ്രതിഭയ്ക്ക് പ്രണാമം 🙏🌹❤️
@pkmachaanzzz6170
@pkmachaanzzz6170 4 месяца назад
🤍
@AVMUnniArchives
@AVMUnniArchives 4 месяца назад
❤️❤️
@ranijoypeter9312
@ranijoypeter9312 2 месяца назад
💖🙏🙏
@girees1977
@girees1977 4 месяца назад
ഇപ്പോൾ എനിക്ക് 47 വയസായി.. എന്റെ 19 മത്തെ വയസിൽ ആണ് ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായത്. ഇന്നും മനസ്സിൽ നിൽക്കുന്ന രൂപം അത് പോലെ ഇത്രയും ഹൈറ്റ് ഉള്ള മനുഷ്യന്റെ വിനയം അത് സമ്മതിച്ചുപോയി..❤❤❤
@bijuravi8522
@bijuravi8522 2 месяца назад
ജുമ്പനക്കാ.. ജുമ്പനക്കാ... പാട്ട് എത്രയോ വേദികളിൽ പാടി തകർത്തിരിക്കുന്നു...
@mohmmedsiddeeque8807
@mohmmedsiddeeque8807 5 месяцев назад
എൻ്റെ നാട്ടുകാരനായ ജോയ് പീറ്റർ സ്റ്റേജിൽ പാടിയ പാട്ടിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ദളപതിയിലെ പാട്ടുകളാണ്.
@AnilKumar-iu5rb
@AnilKumar-iu5rb 4 месяца назад
പയ്യോളി ദേവദാസിന് ശേഷം സ്റ്റേജുകളെ ഇളക്കി മറിച്ച മലബാറിലെ മറ്റൊരു അതുല്ല്യ കലാകാരനായിരുന്നു ശ്രീ. ജോയ് സാർ....... പക്ഷേ അകാലത്തിൽ നമ്മളെ വിട്ട് പോയി കളഞ്ഞു പ്രണാമം.........🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤
@kamarudheenpayyannur4153
@kamarudheenpayyannur4153 4 месяца назад
ഒരു പാട് progrm നേരിട്ട് കണ്ടിട്ടുണ്ട്.. ഇങ്ങേരുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം MELODY MAKERS, S. S. ORCHESTRAS. എന്നീ BAND കളുടെ ഗാനമേളകൾക്ക് കുറെ ദൂരെ പോലും പോയിട്ടുണ്ട്..കൂടെ പാടിയ റാണി എന്ന കലാകാരിയെ തന്നെ പിന്നീട് വിവാഹം ചെയ്തിരുന്നു ഇദ്ദേഹം..
@UnaizP
@UnaizP 4 месяца назад
Nostu singer Joy Chetan....Jumbalakka okke annathe hit... audience നെ കയ്യിലെടുക്കാൻ പഠിപ്പിച്ച അടിപൊളി പാട്ടുകാരൻ.
@ajilarpakshaud5002
@ajilarpakshaud5002 4 месяца назад
ഗാനമേള പ്രേമികളുടെ ഒരു കാലഘട്ടത്തിലെ ആവേശമായിരുന്ന പ്രിയപ്പെട്ട Joy ചേട്ടൻ... ❤❤
@basheerabdullahnarikkuni1688
@basheerabdullahnarikkuni1688 4 месяца назад
Joy Peter ഉള്ള ഗാനമേള.. ഹോ .. പൊടിപൂരം ...👍👍👍
@sunilkumare1699
@sunilkumare1699 2 месяца назад
ജോയ് ഏട്ടാ മറക്കില്ല ഞാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekanthek5681
@sreekanthek5681 4 месяца назад
What a performer.. has been source of motivation for many youths at his prime.. left so early.. RIP
@bijubiju7422
@bijubiju7422 4 месяца назад
എനിക്ക് ഇഷ്ടമുള്ള ഗായകൻ. ❤
@VijeshSpeaks
@VijeshSpeaks 4 месяца назад
ആഹാ!! ഞങ്ങടെ ജോയ് പീറ്റർ ❤! Thanks for this ❤
@rhishisharanelayath8345
@rhishisharanelayath8345 4 месяца назад
So manly and very handsome person with great smiling, Very rare to see such men these days. ❤
@footballvideos5110
@footballvideos5110 3 месяца назад
ജോയ് പീറ്റർ സൂപ്പർ ഗായകൻ❤❤❤🌹🌹🌹
@ranijoypeter9312
@ranijoypeter9312 5 месяцев назад
Thanks a lot for this video 💖🙏🙏🙏🙏
@AVMUnniArchives
@AVMUnniArchives 5 месяцев назад
❤️🙏🏽
@sreejithchandra437
@sreejithchandra437 4 месяца назад
ഇദ്ദേഹം ഉണ്ടാക്കിയ ഓളം മറ്റൊരു ഗാനമേള കാരനും ഉണ്ടാക്കിയിട്ടില്ല
@sunilatiyeri9288
@sunilatiyeri9288 4 месяца назад
A great singer and performer.... You are living in our heart
@sureshab887
@sureshab887 4 месяца назад
90 ലെ stage പ്രോഗ്രാ ഞങളുടെ hero.
@shyjuperuvattorperuvattor966
@shyjuperuvattorperuvattor966 4 месяца назад
Joy sir....❤❤❤
@Pranav_Prahladan
@Pranav_Prahladan 4 месяца назад
❤ Joy chettan
@hemarosegonsalvas7714
@hemarosegonsalvas7714 4 месяца назад
🙏🙏🙏🙏super റാ എല്ലാ പാട്ടുകളും
@jarickjeevan1148
@jarickjeevan1148 3 месяца назад
Jiyettan ❤
@akhilechennai3495
@akhilechennai3495 5 месяцев назад
2018 ൽ വിടപറഞ്ഞു
@martinjoseph7601
@martinjoseph7601 14 дней назад
Joy peter 🔥🔥
@razakkarivellur6756
@razakkarivellur6756 4 месяца назад
🙏🏻🙏🏻🙏🏻
@SparkMobile-n4p
@SparkMobile-n4p 2 месяца назад
Ingera googlil search cheythappo train thatti marichu enna kaanikkunnu how sad ithrem nalla kaalakaran 😢
@ashokan.k1646
@ashokan.k1646 4 месяца назад
🙏🙏🌹🌹
@sureshbabukoyiloth7315
@sureshbabukoyiloth7315 5 месяцев назад
❤️❤️
@GoogleAccount-ir9kw
@GoogleAccount-ir9kw 5 месяцев назад
🙏🏻🙏🏻
@swaramkhd7583
@swaramkhd7583 3 месяца назад
❤ മ
@sandeepsudha9907
@sandeepsudha9907 5 месяцев назад
🖤
@lineesh-ee8zr
@lineesh-ee8zr 16 дней назад
Jnagaluda puli😢
@muhammedhabeeb6324
@muhammedhabeeb6324 5 месяцев назад
💔
@vidhyamk28
@vidhyamk28 5 месяцев назад
🙏🙏🙏🙏
@SparkMobile-n4p
@SparkMobile-n4p 2 месяца назад
Njan janikkan iniyum 2 varsham und annu ingerokke evdeyaano nthon😮
@babeeshcv2484
@babeeshcv2484 4 месяца назад
🙏❤️🙏
@Muhammedalimp-zy9ru
@Muhammedalimp-zy9ru 4 месяца назад
💕
@adarshasokansindhya
@adarshasokansindhya 5 месяцев назад
💔
Далее
Слушали бы такое на повторе?
01:00
JOY PETER SINGS JUMBALAKKA
5:56
Просмотров 68 тыс.
Awaz Documentary
22:26
Просмотров 31 тыс.