Тёмный

ഗായത്രി മന്ത്രജപയജ്ഞം/GAYATRI MANDRA JAPA YAJNAM - HOW TO RECITE GAYATRI MANTRA 

Gayathri Gurukulam
Подписаться 51 тыс.
Просмотров 575 тыс.
50% 1

ॐ भूर् भुवः स्वः ।
तत्सवितुर्वरेण्यं
भर्गो॑ देवस्य धीमहि ।
धियो यो नः प्रचोदयात् ॥
oṃ bhūr bhuvaḥ svaḥ
tat savitur vareṇyaṃ
bhargo devasya dhīmahi
dhiyo yo naḥ prachodayāt
ഇതുമായി ബന്ധപ്പെട്ട തുടർ ജപ സാധനകളെക്കുറിച്ച അറിയുവാൻ താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ഫോം പൂരിപ്പിച്ചു submit ചെയ്യുക
forms.gle/LzP4...
For further details and to become a part of this great Gayatrhri Ramayana sadhana and for information in this regard please fill and submit the form
forms.gle/LzP4...
🙏🏻🙏🏻🙏🏻
/ gayathri-. .
gayathrigurukul....
Follow the Arun Prabhakaran channel on WhatsApp:
whatsapp.com/c...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 930   
@malinisubramanian2545
@malinisubramanian2545 3 года назад
പ്രണാമം ഗുരോ.🙏🙏 മന്ത്രംചൊല്ലേണ്ടവിധംപുഉപദേശിച്ചതിന് നന്ദി.🙏🙏
@omanagnair1729
@omanagnair1729 3 года назад
gayatresthreekalkke..gepikkamo..
@thetruthsayer5990
@thetruthsayer5990 3 года назад
@@omanagnair1729 Yes ചൊല്ലാം!
@irahraknas2151
@irahraknas2151 Год назад
@@omanagnair1729 ആത്മാവിനും ദേവതയ്ക്കും ലിംഗഭേദം ഇല്ല
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
🙏🙏🙏🙏♥️🙏🙏🙏🙏 *മഹാലക്ഷ്മി അഷ്ടകം* ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക ) സ്തോത്രം നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ! ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ! നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ! സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ ഫലം മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ: സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
@Arun rider *തീർച്ചയായും ഉണ്ടാകും👍🏻👍🏻🙏🏻🙏🏻*
@sethumadhavanmenon7677
@sethumadhavanmenon7677 3 года назад
വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. നമസ്കാരം 🙏🙏🙏🙏 ഒരിക്കലും ഒരു പിടിവാശിയും വാക്കിലോ പ്രവർത്തിയിലോ കണ്ടില്ല. വിജയാശംസകൾ നേരുന്നു കുട്ടിക്കാലത്തു തിരുമേനി മാരുടെ സംസാര ഭാഷ ആറ് ഏഴ് പതിറ്റാണ്ടുകൾക്ക് ശേക്ഷം കേട്ടപ്പോൾ ഉണ്ടായ സന്തോഷത്തിന് അതീരില്ല.
@gopakumar2171
@gopakumar2171 3 года назад
താങ്ക്സ് ഗുരു
@minivikraman8560
@minivikraman8560 2 года назад
Namaskaram Guru deva angayude paadaravindangalil namaskarichu kondu angaye Guru vaayi sweekarichu kollatte pranaamam Guru deva Om Gurubhyo Namaha 🙏🙏🙏🙏
@athiraathiraa1421
@athiraathiraa1421 3 года назад
സ്വാമി ഞാൻ എന്നും ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് കുളിച്ച് നിലവിളക്കു കൊളുത്തി സൂര്യ ഭഗവാനെ യും ഗണേശനെയും ത്രിമൂർത്തികളെയും തൊഴുതു വണങ്ങി 108 തവണ എന്നും ഗായത്രി ശബ്ദത്തിൽ തന്നെ അവസാനം വരെ ജപിക്കാറുണ്ട്,,, അങ്ങയെ ഞാൻ ഗുരുസ്ഥാനത്തു കണ്ടുകൊണ്ടു വന്ദിക്കുന്നു... 🙏
@raveendranp.k487
@raveendranp.k487 3 года назад
ഭാഗ്യ മാണത്.
@parameswaranethakara5603
@parameswaranethakara5603 3 года назад
പ്രണാമം ഗുരുജി 🙏🙏🙏
@ramkrishnakurup9057
@ramkrishnakurup9057 2 года назад
വടക്കേ ഇന്ത്യയിൽ ഗായത്രി സംസ്തക്കാർ പല പല വാദ്യോപകരണങ്ങളോടുകൂടിയാണ് ഗായത്രി മന്ത്രം ചൊല്ലുക. ഞാനും ഒരംഗം മായിരുന്നു. പല രാഗത്തിലാണ് ആലപിയ്ക്കു കം.അപ്പോൾഅതുശരിയാണോ.ഇപ്പോൾ ഞാൻ കേരളത്തിൽത്തന്നെയാണ്.അറിയുവാൻ ആഗ്രഹിക്കുന്നു 🙏🙏 നമസ്ക്കാരം
@irahraknas2151
@irahraknas2151 Год назад
@@ramkrishnakurup9057 രാവിലെ ഒറ്റക്ക് ജപിക്കാൻ ഇരിക്കുമ്പോൾ വാദ്യോപകരണങ്ങളും കൊണ്ട് വരാറുണ്ടോ? നല്ല കഥ!
@ashasanthosh7880
@ashasanthosh7880 Год назад
🙏🙏
@dharsanaab3511
@dharsanaab3511 2 года назад
Namskaram guruji enikkippolanu kelkane bhagyamundayath
@s.kumar.5018
@s.kumar.5018 2 года назад
Thirumeni, valare santhosham aayi tto...valare nannayittundu... enthennillatha oru oorjam kaivanapole...🙏🏽🙏🏽🙏🏽 pranamam ❤
@geethav486
@geethav486 3 года назад
പ്രണാമം ഗുരുജി 🙏🙏
@madhukodayam7817
@madhukodayam7817 3 года назад
ശങ്കര ആചാര്യ നമസ്തുതേ.
@rajakrishnanr3039
@rajakrishnanr3039 2 месяца назад
Namaskaram guruji
@gangadarangirish34
@gangadarangirish34 3 года назад
മനസ്സ് വിളക്കാവാന്‍ ഗായത്രീജപം ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഹിന്ദുക്കള്‍ സന്ധ്യാ സമയത്ത് ഗാ‍യത്രീ മന്ത്രം ജപിക്കുന്നത് ഉത്തമമെന്ന് കരുതുന്നു. “ഓം ഭുര്‍ ഭുവ: സ്വ: തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ ന: പ്രചോദയാത്” മുകളില്‍ പറഞ്ഞിരിക്കുന്നതാണ് പൂര്‍ണമായ ഗായത്രീ മന്ത്രം. പ്രണവ മന്ത്രമായ ഓം കാരം കൊണ്ട് നമസ്കരിച്ച്, ഭൂമി, പിതൃലോകം, സ്വര്‍ഗ്ഗം എന്നിവയെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ തേജസ്സ് ഞങ്ങളുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രീ മന്ത്രം അര്‍ത്ഥമാക്കുന്നത്. പകല്‍ സമയത്ത് ഉണ്ടായിപ്പോയ ദോഷങ്ങള്‍ അകറ്റാന്‍ സന്ധ്യാ സമയത്തും തമസ്സിലാണ്ട മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കാന്‍ പ്രഭാതത്തിലും ഗായത്രീ മന്ത്രം ജപിക്കുന്നു. നൂറ്റിയെട്ട് തവണ വരെ ഗായത്രീ മന്ത്രം ഉരുക്കഴിക്കാവുന്നതാണ്. കുറഞ്ഞത്, പത്തു തവണയെങ്കിലും ഉരുക്കഴിക്കണം. ഈ മന്ത്രത്തിലെ "ഭു:"ശബ്ദം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. ഭൂമി ഇഹലോക സുഖത്തെയും, "ഭുവര്‍" ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗ ശബ്ദം മോക്ഷ സുഖത്തെയും ദ്യോതിപ്പിക്കുന്നു. ഇഹലോക സുഖവും പരലോക സുഖവും മോക്ഷവും നല്‍കുന്ന സൂര്യ തേജസ്സ് പരമാത്മാവ് തന്നെയാണെന്നും ആ പരമാത്മാവിനെ ധ്യാനിച്ചാല്‍ ഈ സുഖങ്ങളെല്ലം ലഭിക്കുമെന്നും ഗായത്രീ മന്ത്രത്തിന് ആന്തരീകാര്‍ത്ഥവും നല്‍കാം. സ്ത്രീകള്‍ക്കും ഗായത്രീ മന്ത്രജപം നടത്താമെന്നാണ് പണ്ഡിതമതം. പ്രഭാത സന്ധ്യയിലും പ്രദോഷ സന്ധ്യയിലും ഗായത്രീ മന്ത്ര ജപം നടത്താം എന്നാല്‍ രാത്രികാലങ്ങളില്‍ പാടില്ല. നിത്യവും ഗായത്രീ മന്ത്ര ജപം നടത്തുന്നവര്‍ക്ക് ഗ്രഹദോഷങ്ങളില്‍ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. 🧘🧘🧘🧘🧘🧘🧘🧘🧘🧘
@adithyanmrajesh7352
@adithyanmrajesh7352 3 года назад
നന്ദി ഗുരുജി
@dileepkalappat9221
@dileepkalappat9221 3 года назад
ഈ മന്ത്രത്തിന്റെ മലയാളം അർത്ഥ പറയുമായിരുനെങ്ങിൽ ഒരുപാടു നന്നായിരുന്നു 🙏🙏🙏🙏
@TheGurukkal
@TheGurukkal 3 года назад
വൈകാതെ അത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നുണ്ട്
@bhuvaneswaryrmenon8739
@bhuvaneswaryrmenon8739 2 года назад
Pranamam guruji
@sankarannamboodiri6745
@sankarannamboodiri6745 2 года назад
ഗായത്രീമന്ത്രം ദിവസം മുഴുവൻ അസന്ധാനം ചെയ്യണമോ,, അതായത്,, ശ്വസന പ്രക്രിയയുമായി ബന്ധപ്പെടുത്താമോ,,
@Sooryanshi819
@Sooryanshi819 2 года назад
Eppozokke gayatri japikkam....astamanatinu shesham japikkaamo
@madhavielamana3002
@madhavielamana3002 Год назад
🙏🙏🙏
@hemsadv6015
@hemsadv6015 2 года назад
Namaste gurujii 🙏🙏🙏
@sumasuma8601
@sumasuma8601 2 года назад
ഹരേ കൃഷ്ണാ. പ്രണാമം ആചാരൃ
@jayanthimohanan8556
@jayanthimohanan8556 Год назад
Ptanam guruji🙏🙏🙏🙏🙏🙏🌹🌹🌹😍😍
@HiddenSecrets87
@HiddenSecrets87 3 года назад
അങ്ങയെ ഞാൻ എന്റെ ഗുരുവാക്കി. 🙏
@pushpasukumaran4588
@pushpasukumaran4588 3 года назад
Pranam Guro....🙏🙏🙏🙏🙏
@RamjithKrishnan
@RamjithKrishnan 9 месяцев назад
🙏🙏🙏🙏🙏🙏🙏
@ahalyaprinters1718
@ahalyaprinters1718 3 года назад
Pranamam
@venugopalanmp5368
@venugopalanmp5368 3 года назад
🧚‍♀🧚‍♀👨‍👩‍👧‍👦👨‍👩‍👧‍👦🧚‍♀🧚‍♂
@nithinjohnson3
@nithinjohnson3 3 года назад
വളരെ നന്നായി
@namithaomanakuttan7090
@namithaomanakuttan7090 Год назад
Acharyanu pranamam
@preena855
@preena855 10 месяцев назад
🙏🏻🙏🏻🙏🏻 4:04
@vbrajesh3110
@vbrajesh3110 Год назад
@spskann2196
@spskann2196 3 года назад
Guruvinu Pranamam🌹🙏🙏🌹
@kozhikotemuralidharanmenon7251
@kozhikotemuralidharanmenon7251 3 года назад
Very informaive.
@monishasadanandan848
@monishasadanandan848 3 года назад
🙏🙏🙏🙏 എപ്പോ ആണ്... രാവിലെ or വൈകിട്ട്
@anuraphyanu4477
@anuraphyanu4477 3 года назад
Maskaram thirumeni. Njan japukarundu. Pakshe thirumeni vedio Kanum vare arikilayirunu. Inuvare onum cjaithitila
@ajilnandhu7953
@ajilnandhu7953 2 года назад
🙏🏼
@ambilivnair8602
@ambilivnair8602 2 года назад
🙏🙏🙏❤️
@ahkilavava5200
@ahkilavava5200 3 года назад
സന്തോഷം 🙏
@rajakumarannair8977
@rajakumarannair8977 Год назад
സ്വാമി ഉടൻ തന്നെ ഇത് മാറും ! കേരളത്തിലാണേ ! പാർട്ടി ചുവ വേണ്ട്യരും ന്നാ തീരുമാനം ! ന്താ !
@prasannaraghvan8951
@prasannaraghvan8951 3 года назад
പ്രണാമം ഗുരുജി 🙏ഞാൻ എന്നും ജപിക്കാറുണ്ട് പക്ഷെ ഇതാണ് വിധി എന്നു അറിയില്ലാരുന്നു,, അതിനാൽ ഗുരുമുഖത്തെ ഈ ഉപദേശം അനുസരിച്ചാവാം ഇനി ജപം
@മഹാപുരാണം
@മഹാപുരാണം 2 года назад
Njanum😊
@shinisarangan2139
@shinisarangan2139 2 года назад
@@മഹാപുരാണം ഞാനും
@manojap7479
@manojap7479 Год назад
ഞാൻ നു
@rajeevanmk9996
@rajeevanmk9996 3 года назад
Pranamam guruji
@mspradeesh786
@mspradeesh786 Год назад
🙏
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
*മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...* ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും: ഗണപതി ഓം ഗം ഗണപതയേ നമഃ എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും. ശ്രീകൃഷ്ണൻ ഓം ക്ലീം കൃഷ്ണായ നമഃ കുടുംബ സൗഖ്യം, ദാമ്പത്യ സുഖം, ഐക്യം, പരസ്പര ധാരണ, സ്നേഹം, വിദ്യാവിജയം, ജീവിതവിജയം, മന:ശ്ശാന്തി ഇവയെല്ലാം നൽകും. ബുധഗ്രഹ ദോഷ പരിഹാരങ്ങൾക്കും ഉത്തമം. 336 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടുതുടങ്ങും. ശ്രീ മഹാദേവൻ ഓം നമഃ ശിവായ പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും. ശ്രീ മഹാവിഷ്ണു ഓം നമോ നാരായണായ നമഃ കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും. ശ്രീ സ്വരസ്വതി ഓം സം സരസ്വത്യൈ നമഃ അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും. ശ്രീപാർവ്വതി ഓം ഹ്രീം ഉമായൈ നമഃ ശ്രീപാർവതിയുടെ മൂല മന്ത്രം വിധിപ്രകാരം 41 ദിവസം തുടർച്ചയായി 108 തവണ വീതം ജപിച്ചാൽ കർമ്മപരമായ തടസങ്ങൾ, വിവാഹതടസങ്ങൾ, കുടുംബ ദോഷങ്ങൾ തുടങ്ങിയവ നീങ്ങിത്തുടങ്ങും. രാഹുദോഷ പരിഹാരത്തിനും ഈ മൂലമന്ത്രജപം ഫലപ്രദമാണ്. ശ്രീ മഹാലക്ഷ്മി ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം.
@shineshine176
@shineshine176 Год назад
Sandyakku vilakkuveachathinu sheasham cholliyal mathiyo 🙏
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
@@shineshine176 👍🏻തീർച്ചയായും അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്
@shineshine176
@shineshine176 Год назад
@@lightoflifebydarshan1699 oru dhivasam oru neram mathiyo
@madhurimadhavi2689
@madhurimadhavi2689 Год назад
Moola mantrangal chollaruthenu kurachlukal parayunu...mantram cholliya nivedyam.samarpikano
@jayanka1603
@jayanka1603 2 года назад
അങ്ങയുടെ പാദങ്ങളിൽ മനസ്സുകൊണ്ട് നമസ്കരിച്ചു ഒരു ഗുരുവായ് കാണുന്നു 🙏
@lalithakumari1823
@lalithakumari1823 2 года назад
ഗുരുജി ഗായത്രി മന്ത്രം ജപിക്കേണ്ട രീതിയിൽ "108" പ്രാവശ്യം /24 ജപിച്ചു വീഡിയോ ഇടാമോ. കൂടെ ചൊല്ലി പഠിക്കാമല്ലോ. നന്ദി ഗുരുജി 🙏🙏🙏🙏🙏🌷
@sivadaspokyarath4189
@sivadaspokyarath4189 2 года назад
🙏🙏🙏
@rajendrakumarm5288
@rajendrakumarm5288 Год назад
നമ്മുടെ മഹത്തായ ഈ സംസ്കാരം വളർത്താൻ നമ്മുടെ പഞ്ചായത്തുകളിൽ ഒരോ വാർഡിലും ഇതേ പോലെ ഒരോ ഗുരുകുലം ഉണ്ടായിരുന്നെങ്കിൽ എന്നു പ്രാർത്ഥിക്കുന്നു
@Rema1965unni
@Rema1965unni Год назад
എന്തൊരു ഭംഗിയുള്ള ഉച്ചാരണം 🙏🏻... അങ്ങക്ക് മനസ്സ് കൊണ്ട് പാദ നമസ്കാരം ചെയുന്നു. 🙏🏻🙏🏻🙏🏻
@subithasubi3753
@subithasubi3753 2 года назад
ശക്തമായ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകും തീർച്ച അനുഭവസാക്ഷ്യം 🙏 ലോകാ സമസ്ത സുഖിനോ ഭവന്ദു🤲
@purchaseanta8057
@purchaseanta8057 3 года назад
ഗായത്രി ജപിക്കുക എന്നാൽ സൂര്യ ഗായത്രി. അപ്പോൾ അത് പഞ്ചമുഖി ദേവി എന്നു പറയുന്നു. ഒന്ന് ക്ലിയർ ചെയ്ത് പറയാമോ പ്ലീസ്
@KRaghu-ix3me
@KRaghu-ix3me 3 года назад
പ്രണാമം സ്വീകരിച്ചാലും. ഗായത്രീ.മന്ത്രം കൂടുതൽ അറിയാൻ ആഗ്രമുണ്ട്.ആശ്രമം ഇവിടെയാണ്?
@sureshkeshavannamboothiri8068
@sureshkeshavannamboothiri8068 3 года назад
വളരെ പൂർണ്ണ പൂർണ്ണത ഉൾക്കൊണ്ട് ഒരു വീഡിയോ . യൂട്യൂബിലെ ചരിത്രത്തിൽ തന്നെ വളരെ അസുലഭം.മൂല്യം ഉയർന്ന വീഡിയോ അതുല്യമായ വിശദീകരണം . അഭിനന്ദനങ്ങൾ ഭാവുകങ്ങൾ.നന്ദി നമസ്കാരം.
@sambhunampoothiri3301
@sambhunampoothiri3301 3 года назад
വളരെ ശരി ആണ്, സുരേഷ് !!
@yatheendrakumar6666
@yatheendrakumar6666 3 года назад
@@sambhunampoothiri3301 അറിവ് പറഞ്ഞു തന്നതിന് 🙏🙏 thanks 🙏🙏
@kousalyagopinath4086
@kousalyagopinath4086 3 года назад
.
@kousalyagopinath4086
@kousalyagopinath4086 3 года назад
In .
@prakasancp9080
@prakasancp9080 3 года назад
💯🙏🙏🙏
@roslinreji6099
@roslinreji6099 2 года назад
ഞാൻ വളരെ ചെറുപ്പത്തിൽ ഇത് മനപാഠമാക്കിയതാണ് മനസ്സിൽ ചൊല്ലിയാൽ ഗുണമുണ്ടോ
@bijukumar9663
@bijukumar9663 2 года назад
ഒരു സംശയം തിരുമേനി, ഗായത്രി മന്ത്രം സൂര്യോദയം ത്തിനു തൊട്ട് മുൻപും അസ്തമയ സമയത്തുമാണ് ചൊല്ലേണ്ടത് എന്ന് പറയുന്നുണ്ട്. അത് ശെരിയാണോ തിരുമേനി
@raveendranp.k487
@raveendranp.k487 3 года назад
ഗായത്രി മന്ത്ര ജപം കേട്ടപ്പോൾ എനിക്ക് സന്തോഷമായി.
@thankappanv.m7051
@thankappanv.m7051 3 года назад
അങ്ങയുടെ പാദങ്ങളിൽ പ്രണാമം
@ramanv131
@ramanv131 3 года назад
Penoutikal gayathri jabikamo
@TheGurukkal
@TheGurukkal 3 года назад
@@ramanv131 തീർച്ചയായും ജപിക്കാം , ജപിക്കണം
@dhanyaputhuvakkad9598
@dhanyaputhuvakkad9598 3 года назад
ഇപ്പോഴാ ചൊല്ലേണ്ടത്
@relaxmeditatingmantras2719
@relaxmeditatingmantras2719 3 года назад
Enthinu
@relaxmeditatingmantras2719
@relaxmeditatingmantras2719 3 года назад
🙄
@chocolatechocolate6133
@chocolatechocolate6133 Месяц назад
സ്വാമി, ഗായത്രി മന്ത്രം ജപിക്കുമ്പോൾ ധ്യാനം എന്തായിരിക്കണം
@ashassusreekitchenloves4855
@ashassusreekitchenloves4855 3 года назад
ഗായത്രി മന്ത്രം ജപിക്കാൻ മനസിലാക്കി തന്ന ഗുരുവിനു നന്ദി. നന്മകൾ
@yogacharyanunnikrishnan
@yogacharyanunnikrishnan 3 года назад
ആചാര്യ ജി ഗായത്രീ മന്ത്രം ജപിക്കുമ്പോൾ 'യോനപ്രചോ തയാത്'' പറയുമ്പോൾ എന്തോ വലിയ തെറ്റ് ഉണ്ട് എന്നു സംസ്കൃതാചാര്യൻമാർ പറയുന്നു അതൊന്നു വിശദീകരിക്കാമോ . എന്നെപ്പോലെ വേദവും സംസ്കൃതവും അറിയാത്തവർക്ക് അത് ഒരു ഉപകാരമാവും🙏🙏🙏
@ushamenon1962
@ushamenon1962 3 года назад
ആചാര്യന് പ്രണാമം 🙏
@afternoonorevening4514
@afternoonorevening4514 2 года назад
Swaji ഞാന്‍ പതിവായി വിധി പൂര്‍വ്വം ജയിക്കു മായിരുന്നു .ഒത്തിരി വത്യാസം ജീവിതത്തില്‍ വന്നു. എന്നാല്‍ ഒരുപാട് ദുഃഖം വും വന്നു പിന്നിട് ഞാൻ ജപം നിർത്തി 12 y ശേഷം ഇത് കേൾക്കുമ്പോൾ iam in confusion
@thariyatyat
@thariyatyat 3 года назад
🙏 നമസ്തേ തിരുമേനി ഗായത്രി മന്ത്രത്തെക്കുറിച്ച് വിശദ്ധമായി പറഞ്ഞു തന്നതിന് നന്ദി 🙏 ശതകോടി പ്രണാമം🙏
@sheebagirish6872
@sheebagirish6872 3 года назад
,🙏🙏🙏
@kalidas669
@kalidas669 3 года назад
ന്യ സിച്ചതിന് ശേഷം ധ്യാന ശ്ലോകം ചൊല്ലാരുണ്ട് ഞാൻ അത് upekshikkano??
@harikrishnanc5779
@harikrishnanc5779 3 года назад
6pm (6pm-3am) nu shesham japikan padila enu parayunu sheriyanno ?
@redpillmatrix3046
@redpillmatrix3046 3 года назад
night japikan padila enu und japikumbol chila astral beings oke kudey varum pakshe time ariyatila
@pradeepkc2947
@pradeepkc2947 3 года назад
പ്രണാമം ഗുരുജി 🙏ഞാൻ എന്നും ജപിക്കാറുണ്ട് പക്ഷെ ഇതാണ് വിധി എന്നു അറിയില്ലാരുന്നു,, അതിനാൽ ഗുരുമുഖത്തെ ഈ ഉപദേശം അനുസരിച്ചാവാം ഇനി ജപം
@sreejamg9789
@sreejamg9789 2 года назад
Correct
@mmidhu3715
@mmidhu3715 2 года назад
moolamanthram enthaanu
@user-ge5vd8ii8g
@user-ge5vd8ii8g 3 года назад
ഈ വീഡിയോ കേൾക്കാൻ കഴിഞ്ഞത് തന്നെ ഈശ്വരകൃപ ഉള്ളത് കൊണ്ടു മാത്രമാണ് നന്ദി ഗുരു
@sankarannamboodiri6745
@sankarannamboodiri6745 2 года назад
സ്ത്രീകൾക്ക് ജപിക്കാമോ,,?
@lekhasoman7594
@lekhasoman7594 2 месяца назад
Pinnentha..bhagavan matrame purushanayittullu ennanu parayunnathu
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 года назад
നമസ്കാരം സർ നല്ല അറിവുകൾ നൽകുന്ന അങ്ങേക്ക് നന്ദി അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജാരി പ്രമോദ് സുബ്രമണ്യൻ ആണ് നന്ദി
@sudhaspillai1752
@sudhaspillai1752 3 года назад
ഗായത്രി മന്ത്രം ചൊല്ലുന്നത് പറഞ്ഞു തന്നതിനു നന്ദി.🙏
@sureshkumarnair7590
@sureshkumarnair7590 3 года назад
കണ്ണിനു കണ്ണൂ മനമാകുന്ന കണ്ണതിനു കണ്ണായിരുന്ന പൊരുൾ താനെന്നുറക്കുമളവാനന്ദമെന്തു ഹരി
@manoharanmanoharan8770
@manoharanmanoharan8770 3 года назад
ഈ റ നോടെ ജപിക്കാമോ? തീരുമേനി
@gkmotivation3744
@gkmotivation3744 2 года назад
സർ , ചൊല്ലേണ്ട സമയം രാവിലെയോ , അതോ വൈകുന്നേരമോ ... ഒന്നു പറഞു തരൂ
@sambhunampoothiri3301
@sambhunampoothiri3301 3 года назад
ഞങ്ങൾ യജുർവേദികൾക്ക്, ഓം വിശ്വാമിത്ര ഋഷി ഗായത്രി ഛന്ദ സവിതാ ദേവത. എന്ന് ആണ്.
@rameshp1180
@rameshp1180 3 года назад
iia Isis i Aiia s a ao Aioa 8ia oa ao uao ai ai ua ao oa a8aäia
@dgn7729
@dgn7729 2 года назад
Bhuvaswa ennu ucharichal mathiyo atho bhuvaswaha ennu ucharikano
@__xo_xo__3820
@__xo_xo__3820 3 года назад
നന്ദി ഗുരു ജി ജപത്തിൻ്റെ അടിസഥാനം അറിയില്ലായിരുന്നു നമസ്തേ
@girishch53
@girishch53 3 года назад
ഗായത്രി എല്ലാവരും നിർബന്ധമായും ജപിക്കണം എന്നു പറഞ്ഞതിന് വളരെ നന്ദി , മറ്റ് പല ആചാര്യൻമാരുടെയും സ്വഭാവം ഇതല്ല, സാധാരണക്കാർ നാമം ജപിച്ചാൽ മതി മന്ത്രമൊക്കെ ഞങ്ങൾ ജപിച്ചോളാം എന്നാണ് ,
@arunjith6837
@arunjith6837 3 года назад
ആർക്കു വേണമെങ്കിലും ജപിക്കാം ശുദ്ധി നിഷ്ഠ ഇതൊക്കെ പാലിക്കണം.
@irahraknas2151
@irahraknas2151 Год назад
അതെ വേദ വിരുദ്ധമായ കാര്യം ചെയ്യും, പക്ഷെ ഞങ്ങൾ വലിയ യോഗ്യർ ആണെന്ന് നടിക്കുകയും ചെയ്യും.
@maame6651
@maame6651 2 года назад
നമസ്തേ.. ജപിക്കണമെങ്കിൽ മന്ത്രം ഉപദേശമായി കിട്ടേണ്ടേ? അവിടുത്തെ ഈ വിശദീകരണം ഉപദേശമായികണ്ടു ജപിച്ചു തുടങ്ങാമോ? മാർഗം കാണിച്ചാലും!
@gayathrigurukulam8594
@gayathrigurukulam8594 2 года назад
ജപിച്ചുതുടങ്ങുക
@akvenu881
@akvenu881 3 года назад
ഇത്രയും നാളുകൊണ്ട് എനിക്ക് അറിവില്ലാത്ത ഒരുകാര്യമാണ് തിരുമേനി വളരെ നന്ദി 🙏
@GAVPhotography
@GAVPhotography 2 года назад
Akhilam Madhuram - The Saga of Guruvayur Episode 1 Skandham 1 : Kshethram Part 1 ---------------------------------------------------------------- അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം എപ്പിസോഡ് 1 സ്കന്ധം 1: ക്ഷേത്രം ഭാഗം 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PXLqgRD0eEk.html
@sithunest5882
@sithunest5882 3 года назад
ഏത് സമയത്ത് ചൊല്ലുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ ഏത് സമയത്തും എവിടെ നിന്നും നമുക്കുമാത്രം കേൾക്കുന്ന രീതിയിൽ ചൊല്ലാമോ?
@sudheeshmm2373
@sudheeshmm2373 2 года назад
അത്ഭുതം ഗുരുജീ.... ഇത്രയും വലിയ രഹസ്യം ഇതിൽ മറഞ്ഞിരുന്നത് അറിയാൻ കഴിഞ്ഞതിൽ താങ്കളുടെ പാദങ്ങളിൽ നമസ്ക്കരിയ്ക്കുന്നു . ഇതുപോലെയുള്ള മന്ത്രോച്ചാരണങ്ങളുടെ ശരിയായ വിവരണം ഇനിയും പ്രതീക്ഷിയ്ക്കുന്നു .കൂടാതെ പഞ്ചാക്ഷരീ മന്ത്രവും അഷ്ടോത്തരീ മന്ത്രവും ചൊല്ലുന്ന വീഡിയോ കാണിച്ചുതന്നാൽ നന്നായിരുന്നു .
@shineshine176
@shineshine176 Год назад
Sandyakku vilakkuveachathinu shesham cholliyal mathiyo 🙏
@lakshmikv2204
@lakshmikv2204 2 года назад
നമസ്തേ ഗുരുനാഥാ ഗായത്രി മന്ത്രപാഠം നന്നായി മനസ്സിലായി .ഒരു സംശയം അർത്ഥം അറിയാതെ ജപിച്ചിട്ട് കാര്യം ഉണ്ടോ. ഒരു ആചാര്യൻ പറഞ്ഞിരുന്നു അർത്ഥം അറിയാതെ ജപിക്കുന്നത് ഉത്തരം ചുമക്കുന്ന തൂണുപോലെ യാണെന്ന് .സോറി പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണേ 🙏🙏🙏
@gayathrigurukulam8594
@gayathrigurukulam8594 2 года назад
മരാ മരാ എന്ന് ജപിച്ചു രത്‌നാകരൻ ഋഷിയായി എന്നൊരു ഐതിഹ്യം കേട്ടിട്ടില്ലേ . അർഥം അറിഞ്ഞാലും ഇല്ലെങ്കിലും നിഷ്ഠയോടെ ജപിക്കൂ , നിശ്ചയമായും ഫലമുണ്ടാകും . അഞ്ച് വയസ്സിലും ആറുവയസ്സിലുമൊക്കെ ഉപനയനം നടത്തിയിരുന്നു കുഞ്ഞുങ്ങൾക്ക് , അപ്പോഴാണ് ഗായത്രി ഉപദേശിക്കുക . ആ കുഞ്ഞുങ്ങൾ എന്ത് അർഥം അറിഞ്ഞാണ് ജപിക്കുക ? ഗുരുനാഥൻ പറഞ്ഞു , അതുകേട്ടു ജപം തുടങ്ങി , അത്രതന്നെ . ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യുന്നുണ്ട് , സംശയങ്ങൾ അവിടെ പരിഹരിക്കുവാൻ ശ്രമിക്കാം . ജപം നടക്കട്ടെ ..
@sudhakarannambily4278
@sudhakarannambily4278 3 года назад
വളരെ നല്ല വിവരണം കൂടെ അക്ഷര സ്ഫുടത അതി മനോഹരം
@pranavdev7790
@pranavdev7790 2 года назад
Very good
@syamillathu3212
@syamillathu3212 3 года назад
ഗായത്രി മന്ത്രം ചൊല്ലുന്ന ഒരു വ്യക്തിക്ക് മുലയോ വാലാ മയോ വന്നാൽ ആ ദിവസങ്ങളിൽ ഗായത്രി മന്ത്രം ചൊല്ലാൻ വിധി ഉണ്ടോ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@harrisubaidulla8909
@harrisubaidulla8909 2 года назад
അനൃമത സ്തനാണ൦കിലു൦ ഗായത്രി ഉരുവിടാറു൯ഡ് ഏകലവ്യൻ എന്ന പോൽ
@cubearea6188
@cubearea6188 3 года назад
. ഗായത്രീമന്ത്രം ജപിക്കുപ്പോൾ രാവിലെയും വൈകീട്ടും ഇരുന്നാണോ നിന്നിട്ടാണോ ജപിക്കേണ്ടത്
@homedept1762
@homedept1762 3 года назад
പ്രണാമം ഗുരുദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അറിവ് പകർന്നു തന്ന അങ്ങയെ ഗുരുവായി മനസ്സിൽ കരുതുന്നു. സ്രാഷ്ടാംഗ പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhaspillai1752
@sudhaspillai1752 3 года назад
ഗായതി മന്ത്രം ചൊല്ലുന്ന ത് പറഞ്ഞു തന്നതിനു നന്ദി. 🙏
@Thrayi
@Thrayi 3 года назад
സാമ വേദ പ്രകാരം ഗായത്രി ചൊല്ലുന്ന രീതി കൂടി ഒരു വീഡിയോ യില്‍ ഉള്‍പ്പെടുത്തി കാണുവാന്‍ ആഗ്രഹിക്കുന്നു.
@snssmitha6184
@snssmitha6184 2 года назад
അങ്ങയെ കോൺടാക്റ്റ് ചെയ്യാൻ നമ്പർ കിട്ടുമോ ?🙏
@willsonpp4493
@willsonpp4493 2 года назад
ഇത്രയും വിശിഷ്ടമായ മന്ത്രത്തിന്റെ അർത്ഥം പറഞ്ഞു തന്നതിന് മനസ്സ് നിറഞ്ഞ നമസ്കാരം
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
എന്ന് കുരിശു വാണം..
@sankarannamboodiri6745
@sankarannamboodiri6745 2 года назад
അതിനു ശേഷം അന്തിമുടിക്കൽ ആവശ്യമില്ലേ,,?
@suvrathancs5672
@suvrathancs5672 3 года назад
Highly enlightening. Namaste to you Sir.I am Dr Suvrathan Veda kalari padasala. Mullassery
@jayeshcv2368
@jayeshcv2368 2 года назад
രാവിലെ ദേവിമഹാത്മ്യം, ഭഗവത് ഗീത എന്നിവ ചൊല്ലുന്നു. ഗായത്രി മന്ത്രം എപ്പോഴാണ് ചൊല്ലേണ്ടത് ഒന്ന് പറഞ്ഞ് തരുമോ ഗുരുദേവ 🙏
@MANNANMANOJ
@MANNANMANOJ 2 года назад
സൂര്യോദയം മുന്പും... അസ്തമയ ത്തിനു munbum
@jinachandrankommadath4129
@jinachandrankommadath4129 3 года назад
നന്ദി വളരെ ഉപകാരം ആയി അത്ഥം കുടി പറഞ്ഞാൽ നന്നായിരുന്നു
@anoopt4006
@anoopt4006 3 года назад
മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി .മനസ്സിനെ ത്രാണം ചെയ്യുന്ന മന്ത്രങ്ങള്‍ ശക്തിയുടെ ഉറവിടമാണ്‌. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ നാം അറിയാതെ തന്നെ നമ്മളിൽ നിറയുന്നു. അർഥം മനസ്സിലാക്കി ഗായത്രി ചെല്ലുന്നത് ഇരട്ടിഫലം നൽകും . ‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് ’’ അർഥം : ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.. ഹരി ഓം
@premarajeev5466
@premarajeev5466 3 года назад
ഹരി ഓം ശ്രീ ഗുരുഭ്യോ നമ:
@RK-fs8vo
@RK-fs8vo 2 года назад
വന്ദേ ഗുരു ! നമസ്കാരം!💐
@sivadasst2076
@sivadasst2076 Год назад
🙏🙏🙏
@crk7246
@crk7246 3 года назад
ഗായത്രി മന്ത്രം എത്ര കേട്ടാലും മതിവരില്ല.🙏🏻🙏🏻🙏🏻
@santhammagp8640
@santhammagp8640 2 года назад
🙏🙏🙏
@revathienterprises2538
@revathienterprises2538 3 года назад
ഗുരുജി ഗായത്രി മന്ത്രം പോലെ കനകധാരസ്ത്രോത്രം പറഞ്ഞുതരുമോ
@manushaji7328
@manushaji7328 3 года назад
Pranamam guruji
@sethumadhavanmenon7677
@sethumadhavanmenon7677 3 года назад
ഇനിയും ഇതേ മാതിരി പ്രഭാഷണങ്ങൾ പ്രതീക്ഷിക്കട്ടെ?
@TheGurukkal
@TheGurukkal 3 года назад
തീർച്ചയായും
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
*മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമം...* ഈ മന്ത്രം നിത്യവും ജപിക്കുന്നത് മരണത്തിൽ നിന്നുപോലും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ സമാധാനം ഉണ്ടാക്കാൻ ഈശ്വരനെ ഭജിക്കുന്നത് ഒരു നല്ല മാർഗമാണ്. മഹാമന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണിത്. ഈ മന്ത്രം നിത്യവും ജപിക്കുന്നത് മരണത്തിൽ നിന്നുപോലും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ആയൂര്‍ദൈര്‍ഘ്യം ഉണ്ടാകുകയും ആയുസ് തീരുന്നതിനു മുമ്പുള്ള മരണം, മഹാരോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷലഭിക്കുമെന്നാണ് വിശ്വാസം. മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും എത്ര പ്രാവശ്യം ചൊല്ലാൻ കഴിയുമോ അത്രയും നല്ലതാണ്. എങ്കിലും കുറഞ്ഞത് 108 തവണയോ 1008 തവണയോ ദിവസവും ചൊല്ലുന്നത് നല്ലതാണ്. മന്ത്രം ജപിക്കുമ്പോൾ ശാരീരികമായും മാനസികമായും ശുദ്ധമായിരിക്കണം. ഈ മന്ത്രം ജപിക്കുന്നത് വഴി ഉള്ളിലെ നെഗറ്റിവിറ്റിയെ പുറംതള്ളി പോസിറ്റിവിറ്റി നിറയ്ക്കാൻ സാധിക്കും. മഹാ മൃത്യുഞ്ജയ മന്ത്രം *'ഓം ത്ര്യംബകം യജാമഹെ* *സുഗന്ധിം പുഷ്ടി വര്‍ദ്ധനം* *ഉര്‍വാരുകമിവ ബന്ധനാത്* *മൃത്യോര്‍ മുക്ഷീയ* *മാമൃതാത്... '*
@deepashibu8702
@deepashibu8702 3 года назад
അങ്ങയ്ക് പ്രണാമം വളരെ നല്ലതായി ചൊല്ലി തന്നതിന് ദൈവനാമത്തിൽ പ്രണാമം ആ പപ്പുഴയിൽ നിന്നു ദീപ P നായർ
@pkraviparakkatt7318
@pkraviparakkatt7318 3 года назад
Namasthe thirumeni
@sankarannamboodiri6745
@sankarannamboodiri6745 2 года назад
ഛന്ദസ്സ് ജപിക്കുന്നതിന്ന് മുമ്പും ശേഷവും വേണ്ടേ?
Далее
Дикий Бармалей разозлил всех!
01:00