Тёмный

ഗായിക സിത്താരയുടെ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍; ലൈവില്‍ താരം ചെയ്തത് കണ്ടോ? തനിനിറം ഇങ്ങനെ.. കലക്കി 

Подписаться
Просмотров 178 тыс.
% 5 330

#sitharakrishnakumar
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: ru-vid.com/show-UCC0K68ua76QnjXMjOgdd9uw
Follow us of FB: MediaaFlixEmail: mediaflixindia@gmail.com

Опубликовано:

 

8 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 745   
@jayapaul3922
@jayapaul3922 3 года назад
നമ്മൾ ഏത് അവസ്ഥയിലാണോ അതറിഞ്ഞു ഇഷ്ടപെടുന്നവർ ആവണം നമ്മൾ സിതാര you are great 👌👌👌👌
@vkvvlogs
@vkvvlogs 3 года назад
ചേച്ചി മേക്കപ്പ് ഇല്ലെങ്കിലും💖😍😍 സൂപ്പറാണ്
@anjuss4719
@anjuss4719 3 года назад
Sheri aanu
@keralakids2804
@keralakids2804 3 года назад
Pinnalla
@fathimaa3523
@fathimaa3523 2 года назад
സത്യം
@nishadmohammed8916
@nishadmohammed8916 2 года назад
💯
@jayaprakashpk3747
@jayaprakashpk3747 7 месяцев назад
Hi
@minibabu3319
@minibabu3319 3 года назад
മേക്കപ് ഇല്ലെങ്കിലും സുന്ദരി യാ പാട്ടു അതിലും സൂപ്പർ 😍😍😍😍❤😍😍😍
@karthikspoduval2540
@karthikspoduval2540 3 года назад
Sithu cheachi ishtamullar like 👍🏻🌟
@minibabu3319
@minibabu3319 3 года назад
Sithu suparatto മേക്കപ്പിലെങ്കിലും സുന്ദരി ❤❤😍😍😍❤❤
@karthikspoduval2540
@karthikspoduval2540 3 года назад
@@minibabu3319 ah 😍😍😍
@rasalsvlog521
@rasalsvlog521 3 года назад
കലക്കി അടി കൈ
@karthikspoduval2540
@karthikspoduval2540 3 года назад
@@rasalsvlog521 😍🔥
@sathysukumaran6997
@sathysukumaran6997 3 года назад
@@minibabu3319 cc n c xxx x
@Garden-gossip
@Garden-gossip 3 года назад
കൊള്ളാം.... സൗന്ദര്യം ഓരോരുത്തരുടെയും മനസ്സിൽ ആണ് love you........🌹🌹❤❤
@binnynt7003
@binnynt7003 3 года назад
സിതാര, മോളെ same അഭിപ്രായം തന്നെ, എനിക്കും. എല്ലാകാര്യത്തിലും ഒറിജിനൽ അവസ്ഥ മനസിലാക്കാനും, ഉൾകൊള്ളാനും kazhiyunnavaരായിരിക്കണം മനുഷ്യൻ. അല്ലാത്തവർ കപടമാനസിനുടമയായിരിക്കും
@sameersaood2268
@sameersaood2268 3 года назад
പെരുമാറ്റവും സ്വഭാവവും ആണ് സൗന്ദര്യത്തിന്റെ മാനദണ്ഡം. സിതാര എപ്പോഴും സുന്ദരി തന്നെയായിരുന്നു.. ഇതാ ഇപ്പോൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു.👍👍👍
@sheelasalton7160
@sheelasalton7160 3 года назад
ചിലർ അങ്ങനെയാണ് മറ്റുള്ളവരെ വേദനപ്പിക്കുന്നതിലൂടെയാണ് അവർ സുഖം കണ്ടെത്തുന്നത് .എന്തൊരു ലാളിത്യമാണ് സിത്താരയ്ക്ക
@rema302
@rema302 3 года назад
goodമേളെ
@sheejas795
@sheejas795 3 года назад
chundarikuttyaaaa
@shihabashokashihab1723
@shihabashokashihab1723 3 года назад
Hai sithara ...you are a great .....
@ratheeshratheeshmj5783
@ratheeshratheeshmj5783 3 года назад
സിത്താരയ്ക് സൗന്ദര്യത്തേക്കാളും നല്ല മനസുണ്ട് അതാണ് ഏറ്റുവം ഭംഗി
@sulaikhasulaikha912
@sulaikhasulaikha912 3 года назад
സിറ്താരാ മോളെ നിന്റെ ഭംഗി അല്ല ഞങ്ങൾ നോക്കുന്നെ നിന്റെ ആ nalla ചിരി പിന്നെ സ്വഭാവം അതാണ് എന്നെപോലുള്ള ആള്ക്കാര് ശ്രദ്ധിക്കുന്നെ
@shinyjohn4497
@shinyjohn4497 3 года назад
എല്ലാവരും അങ്ങനെയല്ല എന്നാണ് സിത്താര പറയുന്നത്
@raseenashameer9958
@raseenashameer9958 3 года назад
സത്യം
@raseenashameer9958
@raseenashameer9958 3 года назад
സിത്തുചേച്ചി സൂപ്പ റ ണ് ചേച്ചി സൗന്തര്യത്തിലും എന്തിരിക്കുന്നു അവൻ്റെ വ ൻ്റെ സ്വഭാവം അതാണ് സിത്തുചേച്ചിയുടെ ഒരു ഫാനാണ് ഞാൻ
@sineebavinod4484
@sineebavinod4484 3 года назад
വളരെ വലിയ ചിന്ത.🙏❤️👍 മനസ്സിന്റെ ഭംഗി....❤️❤️❤️
@BennyJoseph66
@BennyJoseph66 3 года назад
സിതാര, എല്ലാ നല്ല ആസ്വാദകരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. മനസ്സിൽ ഉദ്ദേശിച്ചത് മനസ്സിലായി. താങ്കൾ കാണാൻ ഭംഗിയുള്ള സ്ത്രീയാണ്. പക്ഷെ ഏറ്റവും സൗന്ദര്യം ഈ ചിന്താഗതിയ്ക്കാണ്. Hats off.
@sahad_kvr4439
@sahad_kvr4439 3 года назад
സിതാര ചേച്ചി. No രക്ഷ മുത്ത് മണി. ശബ്ദത്തിലും. സ്വഭാവത്തിലും
@ayishasworld7380
@ayishasworld7380 3 года назад
Hi.iloveyou
@sahad_kvr4439
@sahad_kvr4439 3 года назад
@@ayishasworld7380 നിനക്ക് ഭ്രാന്ത് ആണോ
@nisharajthiruvalath553
@nisharajthiruvalath553 3 года назад
love you chechi
@gopakumar986
@gopakumar986 2 года назад
Ponnmkudathin endhina പൊട്ട്
@lissyspecialz5472
@lissyspecialz5472 3 года назад
തുറന്നുകാട്ടാൻ തുറന്ന് പറയാൻ ധൈര്യപ്പെടാത്ത ഈ ധര്യത്തിന് ഒരു ബിഗ് സല്യൂട്ട്.ഇതാണ് സത്യം തിരിച്ചറിയുനവർ തിരിച്ചറിയട്ടെ.ആർക്കും സത്യ സന്തമായതിനെ തിരിച്ചറിയാനോ സ്നേഹിക്കാനോ കഴിയാറില്ല.കൃത്രിമമായതിനെ ഇഷ്ട്ടപ്പെടുന്നു എന്തൊരു ലോകം.
@arifaliarif7887
@arifaliarif7887 3 года назад
ഒരാളുടെ സൗന്ദര്യം എത്ര നന്നായാലും അവരുടെ സ്വഭാവവും പെരുമാറ്റവും നന്നായില്ലെങ്കിൾ അവരെ ജനങ്ങൾ ഉൾക്കൊള്ളില്ല സിതാര ഈ സ്വഭാവമാണ് ഒരു മനുഷ്യന് വേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ
@sandhya9628
@sandhya9628 3 года назад
സിതാര, ചിത്രച്ചേച്ചി അപ്പോഴും ഇപ്പോഴും ഒരുപോലെ തന്നെ അല്ലേ ആഭരങ്ങൾ മാത്രം ഉണ്ടാകും വെറൈറ്റി ആയിട്ട് അല്ലാതെ അവരെ ആരെങ്കിലും ഇങ്ങിനെയുള്ള കമന്റ്‌ പറയുന്നുണ്ടോ
@jishaprajeesh3495
@jishaprajeesh3495 2 года назад
ഇതൊക്കെ എന്ന് നിർത്തലാക്കാൻ ഒരു നിയമം വരുന്നോ അന്നെ ഇതിനൊക്കെ ഒരു control ഉണ്ടാവു ചേച്ചീ... പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ... ഒരു satisfraction അവർക്ക് കിട്ടുന്നു എന്ന് വേണം മനസിലാക്കാൻ. So ഓരോരുത്തരും ഇങ്ങിനെ വന്നു വിഷമിക്കുന്നത് കാണുമ്പോൾ എന്തെ ആരും മറ്റുള്ളവരുടെ മനസ് കാണുന്നില്ല എന്ന് ചിന്തിച്ചു പോവും..സിതാര ചേച്ചീ ഒരുപാട് ഇഷ്ടം 😘😘😘😘
@soniyasoniya2380
@soniyasoniya2380 3 года назад
ചേച്ചി ഇപ്പോഴും കാണാൻ സുന്ദരി ആണ്. But ഇതിലും സൗന്ദര്യം ചേച്ചിടെ മനസിനുണ്ട് 😍😍😍😍😍😍😍😍😍😍
@rajeshkumaro.v.8793
@rajeshkumaro.v.8793 3 года назад
സിതാര വളരെ നല്ല രീതിയിൽ സംസാരിച്ചു. അടുത്ത നിമിഷം നമ്മൾക്കെന്തു സംഭവിക്കുമെന്ന് ആർക്ക് പ്രവചിക്കാൻ കഴിയും, ലോകം മുഴുവനും ജാതി മത രാഷ്ട്രീയ ഭാഷാ വ്യത്യാസമില്ലാതെ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുമെങ്കിൽ അത് ഈ ലോകം കീഴടക്കുന്ന പ്രതീതി ഉണ്ടാക്കും ,മാറ്റം ലോക നിലനിൽപ്പിന് അത്യാവശ്യമാണ്, സിതാര Good bless you
@saheedu4974
@saheedu4974 3 года назад
പൊന്നും കുടത്തിന് എന്തിനാ പൊട്ട്
@leelaantonysebastian3952
@leelaantonysebastian3952 2 года назад
Valare Nalla abhiprayam Very good 😊
@minnusvlog2652
@minnusvlog2652 3 года назад
ചിലർ അങ്ങനെയാണ് മറ്റുള്ളവരെ ഇപ്പോഴും കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും സന്തോഷത്തോടെ ഇരിക്കുക നല്ലത് ചിന്തിക്കുക ഇത് തുറന്നു പറയാൻ കാണിച്ച ആ സൻമനസ്സ് അതാണ് ജനങ്ങൾ കാണേണ്ടത് എന്നും നല്ലത് വരട്ടെ
@rahoofkalathil4276
@rahoofkalathil4276 3 года назад
ചേച്ചിയുടെ ഈ ധൈര്യം അധികമാരും കാട്ടാറില്ല പ്രത്യേകിച്ച് പെൺകുട്ടികൾ അവരുടെ സൗന്ദര്യത്തിന് കാര്യത്തിൽചേച്ചി സുന്ദരിയാണ് അതുപോലെ ചേച്ചിയുടെ പാട്ടും സൂപ്പർ ആണ് 💞💞💞
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
വീണ്ടും കാണുന്നു. ഇതുപോലെ നന്മയും സേനഹവുമുള്ളവരായിത്തീരട്ടെ. എല്ലാവരും . ഒരു പാട് സേനഹം.
@bindhudivakaran105
@bindhudivakaran105 3 года назад
'സിത്താര ഒരിയ്ക്കലും ദുഃഖിക്കരുത് ആ സ്വരമാധുര്യം എന്നും നിലനിൽക്കാൻ ദൈവത്തോട് പ്രാർത്ഥിക്കു'.
@abhinavvj4076
@abhinavvj4076 2 года назад
ചേച്ചിക്ക് ദൈവം തന്ന വരദാനമാണ് സംഗീതം സൗന്ദര്യമോ നിറമോ ഒന്നിനും അവിടെ പ്രസക്തിയില്ല ചേച്ചിയുടെ പാട്ട് അടിപൊളിയാണ് ഞങ്ങൾക്ക് പോസിറ്റീവ് എനർജിയാണ് തരുന്നത്
@shahinahajeed9232
@shahinahajeed9232 3 года назад
സിതാര എങ്ങിനെ ആയാലും സുന്നരിയാണ് മനസ്സ് സ്വഭാവം അതാണ് ബ്യൂട്ടി❤️❤️❤️❤️😘
@kichudheeru6629
@kichudheeru6629 2 года назад
Chechi paranjath valare nalla karyagalanh
@karthikavk7221
@karthikavk7221 2 года назад
Oru Big salute Mam ഇതിൽ കൂടുതൽ പറയാനില്ല
@sandeept7823
@sandeept7823 3 года назад
Sithu chechi kallaki!
@jaisasaji794
@jaisasaji794 3 года назад
സിതാര ചേച്ചി 💯ശതമാനം ശരി ആയ കാര്യം ആണ് ഇത് 👌👌👌👌👌👍👍👍👍👍🌹🌹🌹
@krishnadaskrishnadas7201
@krishnadaskrishnadas7201 3 года назад
why point the lily ... പൂർണമായും യോജിക്കുന്നു.
@seethalakshmi6146
@seethalakshmi6146 3 года назад
🥰🥰🥰🥰🥰💋💋💋💋
@seethalakshmi6146
@seethalakshmi6146 3 года назад
മോളു. വിഷമിക്കേണ്ട കെട്ടോ ആളുകൾ ഇങ്ങനെയാണ്... മോൾ സുന്ദരിആണ് 🥰🥰.... പിന്നെ വെച്ചുകെട്ടാണ്.. ഈ ലോകം.. 😢..... ഭംഗി. കുറവായ്കൊണ്ടാണ്.. എന്നെ.. സ്നേഹിച്ചയാൾ.. ഒഴിവാക്കിയത്.. 😢ഇപ്പോൾ എനിക്ക് വിഷമം ഇല്ല 😄... നമ്മളെ.. മനസ്സിലാക്കി ഇഷ്ടപെടുന്നവർ ഉണ്ടാവും... അത് മതി 👌👌👌💋💋💋💋💋🥰🥰🥰
@krishnaprabu3510
@krishnaprabu3510 2 года назад
ചേച്ചിക്ക് ചേച്ചിയുടെതായ സൗന്ദര്യം ഉണ്ട്‌ സൂപ്പർ ചേച്ചി😘😘😘
@naapiaaliizu
@naapiaaliizu 3 года назад
Sithara chechi super. ചേച്ചിയെ ഇങ്ങനെ kaananum nalla bhangiyund. Enik ഒരുപാട് ഇഷ്ടമാണ് chechiye. I love you chechi
@sinuyasmin9710
@sinuyasmin9710 3 года назад
സിതാര ചേച്ചി #ishtam❤️
@viswajithks7031
@viswajithks7031 2 года назад
എന്തിനാ ചേച്ചി വിഷമിക്കുന്നത്... But correct മറുപടിയാണ് ... എന്നാലും ഇവരൊക്കെ ഇത് തന്നെ ചെയ്യും കാരണം ഒറ്റനോട്ടത്തിൽ നല്ലത് കാണാനുള്ള മനുഷ്യന്റെ കഴിവ് നശിച്ചുപ്പോയി..എല്ലാം കാണുന്നതും പഠിക്കുന്നതും അങ്ങനെയാണ്.: Be bold. ❤️
@sunilp4257
@sunilp4257 3 года назад
നമസ്ക്കാരം. കലാകാരൻമാരെ വിശിഷ്യ പാട്ടുകാരെ ഒരു പാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യാറുണ്ട് ഞാനും. ദൂരെ നിന്ന് അവരടെ കഴിവിനെ സ്നേഹിക്കാനാണിഷ്ടം. അനുഭവങ്ങൾ കൊണ്ട് അടുക്കാറില്ല. ഇന്ന് സിത്താര എന്ന പാട്ടുകാരിയെ അടുത്തറിയുമ്പോൾ വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നുന്നു. മോളുടെ പാട്ട് ഒരു പാട് ഇഷ്ടമാണ് ആദ്യമേ.ഇന്നത്തെ ഈ വീഡിയോകണ്ടപ്പോൾ, നല്ല ഒരു കാഴ്ചപ്പാടുള്ള പാട്ടുകാരിയെ കണ്ടപ്പോൾ അഭിമാനം തോന്നുന്നു. സന്തോഷം. ഞാനും ഒരു സാധാരണ സംഗീതാധ്യാപകനാണ്. ഈ മെയ് മാസം വിരമിച്ചു.നന്ദി.
@karthikpf5745
@karthikpf5745 2 года назад
ചേച്ചി പറഞ്ഞത് വളരെ ശെരിയാണ്
@saleemka9373
@saleemka9373 2 года назад
Great message for current situvetion
@elcil.1484
@elcil.1484 3 года назад
മേക്കപ്പ് ഇല്ലാതെയും വളരെ സുന്ദരി! 👍👌🙏🙏🙏
@നമഹ
@നമഹ 2 года назад
സിതാര ചേച്ചിയെ ഞാൻ എപ്പോഴും കാണാറുള്ളതാണ്... ചേച്ചീ നുണ പറയുന്നതാണ് ഭംഗിയില്ല എന്നൊക്കെ.... ചേച്ചീ നല്ല സുന്ദരിയാ 😍😍😍
@rosamystica7073
@rosamystica7073 2 года назад
I do appreciate your simplicity Sithara, You are really great😘 I loved your ways for letting the mockers aware how bad their criticisms are.
@ManikandanMani-me8ib
@ManikandanMani-me8ib 2 года назад
എത്ര പേർക്ക് ഇണ്ട് ee ധൈര്യം നിങ്ങൾ സൂപ്പർ ആണ് siss പാട്ട് അതിലും സൂപ്പർ 🥰 പെരുമാറ്റം ആണ് അതിലും സൗന്ദര്യം 💕💕💕
@sheebapl6294
@sheebapl6294 3 года назад
സൂപ്പർ ടോക്ക് തൻറെസൗന്ദര്യംകൂട്ടുകയാണ് ചെയ്തത് ഈവാക്കുകളാണ്തൻറെസൗന്ദര്യം ഒരാളുടെ ക്യാരക്ടർആണ്സൗന്ദര്യം.
@ratheeshk7515
@ratheeshk7515 2 года назад
ഹായ് സിതാരചേച്ചി 🥰♥️... നിങ്ങളെ ഈ ഇങ്ങനെ മേക്കപ്പ് ഒന്നും ചെയ്യാതെ ഉള്ള, നിങ്ങളുടെ ഈ നാച്ചുറൽ ആയുള്ള ഈ ഒരു ലുക്ക്‌ തന്നെ ഞങ്ങൾ ചിലരെങ്കിലും ആഗ്രഹിക്കുന്നത് 👌👌👌👌♥️♥️♥️♥️ഈ പൊന്നും കുടത്തിനെന്തിനാ ചേച്ചി പൊട്ട് 🥰🥰
@jayalekshmibabyjayalekshmi9920
@jayalekshmibabyjayalekshmi9920 2 года назад
Sithucheachisuper👌ഐ ലവ് യു ❤️❤️❤️❤️
@noushnoush2968
@noushnoush2968 3 года назад
നേരിട്ട് കണ്ട് സംസാരിച്ച ഒരു വ്യക്തി എന്ന നിലക്ക് ..... I ❤️u chechi.... U r a great person ❤️❤️❤️
@jayeshgovindan5933
@jayeshgovindan5933 3 года назад
സിതാര താൻ സൂപ്പർ ആണ് കേട്ടോ തന്റെ മനസുപോലെ തന്നെ സോപാവവും👍👍👍 നല്ല വീഡിയോ ആയിരുന്നു എല്ലാവരും ഇങ്ങിനെയുള്ള മെസേജ് കണ്ടും കെട്ടും പടിക്കെട്ടെ എന്ന് ആശ്വസിക്കം """ പഠിക്കില്ല എന്ന് അറിയാം എങ്കിലും ഒരു വിശ്വാസം 😜😜😜 പഠിച്ചാൽ ലോകം എന്നെ നന്നായേനെ അല്ലെ 😄😄😄😄
@sound_girl_00
@sound_girl_00 3 года назад
Phote video okke post cheyyan palarum orunghi iranghind.athinte avashyanghal undakum.bt athinu pirikilulla real life ath enth eth enn mansilakkan palrum shremikarilla.bt artificialayi nadukkunathinejkal ethreyo nallath nml nmlayi jeevikanaan padikaendatgum cheyyendathum. Bahya soundhrayathinu pirake pokunnavaraan mikkavarum ath kond thanne prashnaghal kooduke cheyyunnullu . Sithara chechi this was superb. Chechide confidence what iam ennth kanichathil a bid salute♥♥
@shijimani9544
@shijimani9544 3 года назад
well said
@sheejauae8317
@sheejauae8317 3 года назад
സിതാര നീ ബ്യൂട്ടിഫുൾ
@jasirijasiri3271
@jasirijasiri3271 3 года назад
Makeup ഇല്ലാതെ ചേച്ചിയെ കാണാൻ നല്ല ബാഗിയുണ്ട് സൂപ്പർ 👌👍
@nayananayana8814
@nayananayana8814 3 года назад
Bhangi aano udheshichath😆😆
@geethapreman8415
@geethapreman8415 3 года назад
@@nayananayana8814 👍
@faisalafaisi1616
@faisalafaisi1616 3 года назад
മേടം സുന്ദരിയാ മേക്കപ്പ് ഇല്ലെങ്കിലും ചില നരമ്പ് രോഗികൾ പലതും പറയും എനിക്കും ഒരുപാട് അനുഭവങ്ങളുണ്ട് ഇങ്ങനെയുള്ള വാക്കുകൾ കേട്ട് എന്റെ കുടുംബത്തിൽ നിന്ന് തന്നെ അത് നമ്മൾ ശ്രദ്ധിക്കണ്ട ഞാൻ സുന്ദരിയാ അതിന്റ അസൂയയാ മറ്റുള്ളവർക് അത് പോലെയാ നിങ്ങളോടും
@shylajamc1700
@shylajamc1700 3 года назад
Love u sithu നാമിന്നു കാണുന്നവരിൽ ആർക്കാണ് യഥാർഥ രൂപമുള്ളതു. ആരാണ് തന്റെ ശരിയായ രൂപത്തെ ഇഷ്ടപ്പെടുന്നവർ വളരെ അപൂർവം. വീഡിയോ അതിനുള്ള ചുട്ട മറുപടിയാ ട്ടോ. കുട്ടി നീ അലങ്കാരമില്ലെങ്കിലും ശാലീനസുന്ദരിയാണ്. സ്വരമാധുരി അത്യധികം അനുഗ്രഹിക്കപ്പെട്ടതും. അങ്ങനെതന്നെ ആയിരിക്കട്ടെ അങ്ങോളം. 🙏🌹
@ajinanuajinanu
@ajinanuajinanu Год назад
അതാണ് ശെരി.
@B4Beauty2021
@B4Beauty2021 2 года назад
Chechi oralude soudharyam avarude swabhavamanu... Mattullavar parayunnath kettu swandham ishtagale avoid cheyyeda... Keep going.... Keep smiling..,. Keep loving....
@Lve665
@Lve665 3 года назад
Very good message
@reshmakrishna1755
@reshmakrishna1755 3 года назад
Yes...u r 100% correct my dear..some people like that...don't worry about it.. you r great & sincere...love u so much
@shashiKumar-ch7dn
@shashiKumar-ch7dn 3 года назад
Good evening madam, first time I watch your live program..really you are a simple and very natural woman...even you are in with make up or without makeup you are looks like an simple woman...don't care the public...our public is like our finger...all are different characters..doesn't matter..you just do your best..especially infront of lord God..... nice your speech..always take care and care your health...jai hind 🙏
@pathuzzsvlogs2459
@pathuzzsvlogs2459 3 года назад
ഹായ് സിത്തു 🌹 ഞാൻ സിത്തര ഒരു സെലിബ്രെറ്റി ആയത് കൊണ്ട് പുകഴ്ത്തുകയല്ല . ചില ആളുകൾക്കു ഓവർ സൗദര്യം ഇല്ലങ്കിലും ദൈവം നമുക്ക് ഒരു ശലീന സൗദര്യം തരാറുണ്ട്. അല്ലെ. അതായത് ഒരാൾ കണ്ടാൽ ആ കൊള്ളാം സുന്ദരിയാ. എന്ന് പറയില്ലേ ആ ഒരു സൗദര്യം സിത്തു വിന്റെ മുഖത്തു ഉണ്ട്. ഒരു കുലിനത. പിന്നെ ആളുകളുടെ വായി മൂടികെട്ടാൻ ആർക്കും പറ്റില്ല അവർ പറയട്ടെ. എന്തായാലും എനിക്ക് ഒരുപാട് ഇഷ്ട. ആ ചിരിയും. മോളെ ഇഷ്ട ട്ടോ. രണ്ട് പേരുടെയും പാട്ടും കണ്ടിട്ടുണ്ട് യു ടുപിൽ.😍 ഗോഡ് ബ്ലെസ് യു. ഓൾ 🌹🌹🌹😍
@aashusithuzz8702
@aashusithuzz8702 3 года назад
Sithu chechiye enik bhayankara ishtaanu.my fav singer .sithu chechi uyir🥰🥰🥰🥰🥰🥰🥰🥰
@anilani8972
@anilani8972 3 года назад
സിത്താര ചേച്ചി ശബ്ദത്തിലും ഭംഗിയിലും പൊളി ലുക്കാണ് ? നല്ല അവതരണം
@binithakavu1615
@binithakavu1615 3 года назад
great speach... തകർത്തു കയ്യിൽ കൊടുത്തു... Dear love you...👏❤️
@AVENGERS-FF-GAMING
@AVENGERS-FF-GAMING 3 года назад
മേക്കപ്പ് ഇല്ല എന്നാലും സുന്ദരി യാണ് ശബ്ദം അതിലും സൂപ്പർ.
@thankamkp4442
@thankamkp4442 3 года назад
സിതാര കൃഷണകുമാർ ഒന്നാം ക്ലാസ്സ് മുതൽ നിന്നെ എന്നിയ്ക്കറിയ കുറെയേറെ കഴിവുകളുള്ള മിടുമിടുക്കിയാണ് നീ ഏതായാലും ഈ വീഡിയേറ വളരെ തന്നായി വളരെ ഉയരത്തിൽ എത്തേണ്ട ആളാണ് ഒരു അഹങ്കാരവുമില്ലാത പച്ചയായ സുന്ദരി കുട്ടിയാണ് നീയ പലപ്പോഴും മക്കളേ ഞാൻ പറയാറുണ്ട് നിന്റെ കിതാദ്ധ്വനത്തേക്കുറിച്ച് ഒത്തിരി സ്നേഹത്തോടെ
@OmanOman-y1v3n
@OmanOman-y1v3n 19 дней назад
സൂപ്പർ മൈക്കപ്പ് ഇല്ലങ്കിലും സൂപ്പർ ആണ്
@bineeshphilipose1205
@bineeshphilipose1205 2 года назад
Proudly express your own attitude and opinion.... always love you cheachi... God bless you and your family....🙂
@dhanyachandrababu9844
@dhanyachandrababu9844 3 года назад
ഈ മനസുമതി എത്ര സുന്ദരി ആണെന്നറിയാൻ എന്നാ ചിരിയാ ചേച്ചിയുടെ മേക്കപ്പ് ഇല്ലാതെയാ കാണാൻ നല്ലത്
@soumyasoumya9338
@soumyasoumya9338 3 года назад
സിത്താര ചേച്ചി ,താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@swathikrishna4798
@swathikrishna4798 2 года назад
Sithara chechi poliyann
@smartreju1841
@smartreju1841 3 года назад
Very good, I like ur attitude. I like ur Open talk. Good . Keep it up.. ❤️ u alot.👍. Nice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shalinikm1539
@shalinikm1539 3 года назад
U are right 👌👍
@yamunakrishna9130
@yamunakrishna9130 3 года назад
ഒരുപാട് ഇഷ്ടം
@sijasaji8302
@sijasaji8302 3 года назад
Correct ... I appreciate you
@annmariajose7408
@annmariajose7408 3 года назад
Sithu chechi engane ayaalum super annu..🥰🥰😍😘
@mis-abanvar8377
@mis-abanvar8377 3 года назад
Correct! You right 100%
@rajanm6572
@rajanm6572 3 года назад
Chechiii poollichuuu... U said the truth... Love u sithumaniiii
@riyonabg6501
@riyonabg6501 2 года назад
Love you Chechi 💗 well said !
@babukp3874
@babukp3874 2 года назад
ഗുഡ്. Very. Good
@devlivinvlogs1504
@devlivinvlogs1504 3 года назад
Super chechi othiri ishtam
@ajaithomas4785
@ajaithomas4785 3 года назад
Absolutely correct...
@lailapk4530
@lailapk4530 2 года назад
Enike othiri ishtamane pattukalum super pinne angane paranjavark verea paniyonnum illathathu Koda eppozhengilum avarude thette manacilayikkollum geevithavasanam vare paadaan saadhikkatte njan paattine snehikkunna patte paadunnavareyum snehikkunna oru aaraadhikayane nallathe maathram varatte I love you
@reshmashanthi5344
@reshmashanthi5344 2 года назад
👍
@sinukunjukunjusinu7770
@sinukunjukunjusinu7770 3 года назад
Ofcourse Chechi your talks are very true
@anuminnasworld4863
@anuminnasworld4863 3 года назад
സിതാര ചേച്ചീ ഇങ്ങനെയും സുന്ദരിയാട്ടൊ 😍😘
@sreevidhyaprasanth812
@sreevidhyaprasanth812 3 года назад
സത്യം ❤️❤️❤️
@hellohell1718
@hellohell1718 3 года назад
Sithu maaa... lub u... orupaad eshtaa mamine
@nithinnithinak2547
@nithinnithinak2547 3 года назад
സിതു താങ്കൾ പൊളിയാണ് മേക്കപ്പ് ഇല്ലാതെ കാണാനാണ് എനിക്കിഷ്ട്ടം നല്ലമനസ്സ് ബിഗ് സല്യൂട്ട് സഹോദരി
@felips6813
@felips6813 3 года назад
Super👍👍 positive thinking😍😍
@ZainWorld
@ZainWorld 3 года назад
Super muthumaneee
@mayarajeev8703
@mayarajeev8703 3 года назад
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പറഞ്ഞ വാക്കുകൾ കാരണം ശരിയാണ് നമ്മളൊക്കെ ഒന്ന് ഒരുങ്ങിയാൽ സുന്ദരിക്കുട്ടി ആയല്ലോ, ഒരുങ്ങിയില്ലേ സുന്ദരികുട്ടിയല്ലേ, ഓരോരുത്തരുടെയും കാഴ്ചപ്പാടാണ് മാറേണ്ട ചേച്ചി പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി അല്ലേലും എനിക്ക് ഭയങ്കര ഇഷ്ടം തന്നെയാണ് മേക്കപ്പിൽ ഒന്ന് ഒരു കാര്യവുമില്ല ഒരു ആസിഡ് വീണ് അന്നേരം നമ്മുടെ മുഖത്തെ സൗന്ദര്യം പോവാൻ
@paulg8894
@paulg8894 3 года назад
You are great
@sheejapakarath9810
@sheejapakarath9810 3 года назад
I support your view point
@Chronoj836LAZULGAMING
@Chronoj836LAZULGAMING 3 года назад
Well said dear
@VijayaKumar-uf5gr
@VijayaKumar-uf5gr 3 года назад
One big salute 👍👍👍
@rajannair5995
@rajannair5995 3 года назад
So cute
@meeravt8953
@meeravt8953 3 года назад
You are great not only without makeup but also your thoughts and way of speach
@friendsblog9924
@friendsblog9924 2 года назад
ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടാണ്. നല്ല വ്യക്തിതം ഉള്ള ചേച്ചി. നല്ല അമ്മയും കൂടിയാണ് ചേച്ചി 🥰🥰😘😘😘😘❤
@sunithashani8636
@sunithashani8636 3 года назад
Good message 👍👍👍
@noufalma2977
@noufalma2977 3 года назад
നിങ്ങൾ പറയുന്നത് ശരിയാണ് കാരണം നമ്മൾ എത്ര വലിയ ആളായാലും എത്ര സുന്ദരിയായാലും എത്ര വലിയ ആരോഗ്യവനായാലും ഒരു രോഗം വന്നാൽ എല്ലാം അവിടെ തീരും പിന്നെ അവനിക് സ്വന്ധം ഭാര്യ ആയിരിക്കും അവനിക് ഏറ്റവും വലിയ സുന്ദരി ഇളകിൽ സ്വന്ധം ഫർത്താവായിരിക്കും ഏറ്റവു വലിയ ആരോഗ്യവാൻ നമുക് ഒരു രോഗം വന്നാൽ നമ്മളെ ആരെല്ലാം വേണ്ട എന്ന് വച്ചാലും ഒരാൾ നമുക് വേണ്ടി ഉണ്ടാകും അത് നമ്മുടെ 'അമ്മ ആയിരിക്കും അല്ലെങ്കിൽ നമ്മുടെ നല്ല ഒരു ഭാര്യ ആയിരിക്കും അല്ലെങ്കിൽ നമ്മുടെ നല്ല ഒരു ഭർത്താവായിരിക്കും വേറെ ആരും സാഹാ യത്തിന് ഉണ്ടാകുകയില്ല
@aleenaan5472
@aleenaan5472 3 года назад
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അത് mathi😄😄😄🥰🥰♥❤
@Sivan-pi4cc
@Sivan-pi4cc 2 года назад
Super video 😃😃😘😘
@reshmimenon6173
@reshmimenon6173 3 года назад
Sithara , without makeup also you are beautiful. 😍😍❤
@sreelathar9874
@sreelathar9874 3 года назад
Correct. What u said is exactly right
@ERROR-cp9ju
@ERROR-cp9ju 3 года назад
Super... സത്യത്തിൽ ശരിയാണ്