Тёмный

ഗാസ തെരുവിലെ ചോര കണ്ടേ ഞാനും എഴുതട്ടൊരു കണ്ണീർ കാവ്യം✍🏼..ഖുദ്സിൻ്റെ കണ്ണീർ🎙️ Swalih ✍🏼 Rashid Kannur 

AL Rashfa Media
Подписаться 71 тыс.
Просмотров 34 тыс.
50% 1

ഗാസയ്ക്കൊരു കണ്ണീർ കാവ്യം.വിടരും മുന്നേ കൊഴിഞ്ഞു പോയ പിഞ്ചു പൈതങ്ങൾക്ക് സമർപ്പിക്കുന്നു ALRashfa New
ഗാസ തെരുവിലെ ചോര കണ്ടേ.. ഞാനും എഴുതട്ടൊരു കണ്ണീർ കാവ്യം...
പിഞ്ചോമന മക്കളെ ചോരകായി ദാഹിച്ചലയുന്ന ചെന്നായ് കൂട്ടം (2)
മരിച്ചത് നാനല്ല നിയാണ് മുസ് ലീമെ... ഫാസിസ തടവറയിൽ അടിമയായ് നിൽപ്പോ നി.... ഇന്ന് തീരും ഈ കണ്ണുനീരിൻ മോചനം നേടുകില്ലെ
ഫലസ്തീൻ ചിരിയെന്നത് കാണാക്കിനാവല്ല
അറബി പൊൻ വിളയുന്ന കാലം വരുന്നുണ്ട് തഖ് വ കൊണ്ട് നേടിടുവേ ഫാസിസം കരയുമന്ന്....
ഖുദ്സിൽ വീശൂന്ന ഇളം കാറ്റിന്നും വിതുമ്പുന്നു
വിരിയും മുന്നേ വിട ചൊല്ലിയതും കണ്ടില്ലേ
ശൂന്യമായി.... ഗാസയിന്ന്
ഗാസ തെരുവിന്നും ചിരി തൂകുന്നുണ്ട് പറുദീസ കണ്ട മതിപ്പിന്നുണ്ട് പിഞ്ചോമന മക്കളെ വരവേൽക്കാനായ് ജന്നത്തിൻ പൂന്തോട്ടം ഒരുങ്ങീട്ടുണ്ട്
#gaza #palestine #pray #status #story #2023 #song
ഗാസയ്ക്കൊരു കണ്ണീർ കാവ്യം....വിടരും മുന്നേ കൊഴിഞ്ഞു പോയ പിഞ്ചു പൈതങ്ങൾക്കായ് സമർപ്പിക്കുന്നു...
🎋 _*ഖുദ്സിൻ്റെ കണ്ണീർ*_🥀
```R e l e a s e d✅```
/ alrashfamedia
➖➖➖➖➖➖➖➖
*🅰️L Rashfa Media*🌠

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
Далее
Почему не Попал?!
00:15
Просмотров 37 тыс.