Тёмный

ഗിയറിലിട്ട് വാഹനം നിർത്തിയാൽ ഗിയർ തേയ്മാനം സംഭവിക്കുമോ Will T Gear Worn When Car Parking 

Kerala Auto Tech
Подписаться 30 тыс.
Просмотров 3,8 тыс.
50% 1

വാഹനം നിർത്തി ഇടുമ്പോൾ ഗിയറിൽ ഇട്ടു വെക്കുന്നത് ഗിയർ ബോക്സിന് തകരാർ ഉണ്ടാക്കുമോ ? ഗിയർ ഒടിഞ്ഞു പോവുമോ ? തുടങ്ങിയ സംശയങ്ങൾ നിങ്ങളിൽ പലർക്കും ഉണ്ടാവാം എന്നാൽ അങ്ങനെ ഒരു ധാരണ നിങ്ങളിൽ ഉണ്ടെങ്കിൽ ആ ധാരണ ദൂരേക്ക് എറിഞ്ഞു കളഞ്ഞോളൂ ഗിയർബോക്സിന് ഒന്നും സംഭവിക്കില്ല ഗിയറിൽ ഇടുമ്പോൾ അവിടെ എന്താണ് സംഭവിക്കുക എന്നതറിയാൻ വീഡിയോ കാണു അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തു
#Gearbox #Complaint #Malayalam #Clutch #Engine #Car #Truck #Bus #Manualgearbox #AutomaticGearbox #gearboxissue #parkingBrake
Website 👇👇👇👇
keralaautotech...
Facebook page 👇👇👇👇 / ramrexinmedia2019
Instagram 👇👇👇👇 / con. .
Email 👇👇👇👇 katautotech2017@gmail.com

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@anoop14
@anoop14 3 года назад
കയറ്റത്തിൽ കിടന്ന വണ്ടിടെ ഹാൻഡ് ബ്രേക്ക് ഇടാതെ സ്പാർക്ക് പ്ലഗ് അഴിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്, വണ്ടി സേഫ് ആയി താഴെ ഉള്ള പാടത്ത് പോയി നിന്നു😆
@KeralaAutoTech
@KeralaAutoTech 3 года назад
💥 😜😜😜
@sreeragtv356
@sreeragtv356 2 года назад
👍
@ParavaKerala
@ParavaKerala 3 года назад
ഇങ്ങനെ കൊറേ ഓവർ കെയറിങ് അന്ധവിശ്വാസങ്ങൾ വണ്ടി ഫീൽഡിലുണ്ട്. വണ്ടി ഓടുമ്പോൾ ഗിയർ ഷിഫ്റ്റിനുമോളിൽ കൈ റെസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ?
@KeralaAutoTech
@KeralaAutoTech 3 года назад
കൈ rest ചെയ്താൽ ഒന്നും shifting lever mechanism തകരാറിൽ ആവുകയൊന്നുമില്ല, ചിലപ്പോൾ ഒരുപാട് കാലങ്ങൾക്കു ശേഷം പുറം ഭാഗത്തുള്ള finishing coating ന് ഒരു മങ്ങൽ വരാം ,
@anoopmc8054
@anoopmc8054 2 года назад
@@KeralaAutoTech ഗിയർ നു മുകളിൽ കൈ വെച്ചു വണ്ടി ഓടിച്ചാൽ കൂടുതൽ പ്രഷർ ഗിയർ ബോക്സിനു ഉണ്ടാകും Nb: എന്നോട് nippon toyota ഇൽ നിന്നു പറഞ്ഞതാണ്,
@athulgeothomas
@athulgeothomas 3 года назад
'Vandiprandan' nte sound എവിടെയോ തോന്നി
@KeralaAutoTech
@KeralaAutoTech 3 года назад
യേ ചാൻസില്ല 😜 ഇത് എന്റെ സ്വന്തം സൗണ്ട് ആണ് 😝😝
@abusamhasabithsalim5491
@abusamhasabithsalim5491 2 года назад
ഒറ്റ വാക്കിൽ പറയേണ്ടത് ഒരായിരം വാക്കിൽ...
@KeralaAutoTech
@KeralaAutoTech 2 года назад
ചിലർക്ക് പെട്ടെന്ന് മനസിൽ ആവും ചിലർക്ക് ആ ഒറ്റവാക്കിൽ മനസിൽ ആവണമെന്നില്ലലോ 🙏🏃
@sonurajagiry4267
@sonurajagiry4267 3 года назад
ചേട്ടായി, ബൈക്കിൽ 1st gear shift ചെയ്തിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന രീതി ശരിയാണോ ഇത് clutch, gear എന്തിനെക്‌ലെങ്കിലും സീനുണ്ടാക്കുമോ.
@FavasCk-wz1rj
@FavasCk-wz1rj 3 года назад
Bro ende car break pidikkumbol grriiii enn paranja sound varan karan.liner poyatano.(wagonr stringer)
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar 3 года назад
Good one bro....
@KeralaAutoTech
@KeralaAutoTech 3 года назад
Thsnks അനൂപേട്ട ❤️
@FavasCk-wz1rj
@FavasCk-wz1rj 3 года назад
Bro ente car wash cheyyumbol(WagonR stringray)front tierinde disc undavoole avde vellam aakumbol karutha kari vellam alloy wheeliloode olich irangum.alloy wheel karuthathavum .atin valla complintum undayittanoo.
@KeralaAutoTech
@KeralaAutoTech 3 года назад
അത് complaint അല്ല ,ബ്രേക്ക് പാഡ് ന്റെ പൊടി alloy wheelil പറ്റിപിടിച്ചിരിക്കുന്നതാണ്.
@FavasCk-wz1rj
@FavasCk-wz1rj 3 года назад
@@KeralaAutoTech thank bro
@jobychacko1048
@jobychacko1048 3 года назад
നല്ല അറിവ് 👍
@KeralaAutoTech
@KeralaAutoTech 3 года назад
Thanks 💞
@sanalkumarvg2602
@sanalkumarvg2602 3 года назад
ഈ വീഡിയോയില്‍ കാണുന്ന ആ ചെറിയ പീസ്‌ ആണ് ഗിയറില്‍ ഇടുമ്പോള്‍ കാര്‍ പുറകോട്ടു പോകാതെ പിടിച്ചു നിര്‍ത്തുന്നത് ..വണ്ടിയുടെ ലോഡ് മുഴുവന്‍ അതിലാണ് , ഇത് complaint വരും ...വിഷയം ഒന്ന്‍ കൂടി പരിശോധിക്കുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i1gTXnkxhHE.html
@srsr1741
@srsr1741 3 года назад
Thirakulla townil half clutchum brakeum orumichu chavittiyano vandi controll cheyyendathu athu kondu vandikku enthenkilun kuzhappamundo signal varumbol vandi half clutchum brakeum orumichu controll cheythalle vandi controll cheyyande 2 minute okke traffic blockil vandi nirthendi varumbol 1st gearil ittu half clutchum brakeum orumichu controll cheythu nirthukayano cheyyendathu atho verethenkilum method undo
@Danish-wj3fx
@Danish-wj3fx 3 года назад
Bro... ഗിയറിൽ ഇട്ടാലും ചില വണ്ടികൾ ഇറങ്ങാറുണ്ടല്ലോ..അതിന്റെ കാരണം എന്താ??
@KeralaAutoTech
@KeralaAutoTech 3 года назад
Clutch plate ന്റെ തേയ്മാനം കൂടുതലോ, flywheel തേയ്മാനം കൂടുതലോ , അല്ലെങ്കിൽ compression കുറവോ വന്നാൽ സംഭവിക്കാം ❤️
@naseems1
@naseems1 3 года назад
ന്യൂട്രേലിൽ ഈ കോമ്പ്രെഷൻ ലഭിക്കില്ലേ? എന്താണ് കാരണം?
@KeralaAutoTech
@KeralaAutoTech 3 года назад
Neutral ഇടുമ്പോൾ ഗിയറുകൾ ലോക് അല്ലാത്തതിനാൽ wheel ലേക്ക് engine compression torque എത്തില്ല
@saneeshtirur1246
@saneeshtirur1246 3 года назад
Bro nobr tharumo Chevrolet cruze power steering complaint unde
@KeralaAutoTech
@KeralaAutoTech 3 года назад
+919526764764 whatsap
@FavasCk-wz1rj
@FavasCk-wz1rj 3 года назад
Bro ende vandi nuteril ittal nammal check cheyyole vandi nuteril aayikkuno illayo enn.angottum ingottum neeki nokille .angane nnekumbol ippo right sidekk neekiyal ingat automatic aayi varilla cheleppo avde steck aavum. atenta gear box ready aakendi varumo chila samayath reverse gearilackum veeyarilla
@KeralaAutoTech
@KeralaAutoTech 3 года назад
BRo ഏതാണ് വാഹനം , ലിവർ stuck ആയി ഇരിക്കുകയാണെങ്കിൽ shifting liver aseembly presnanamo , cable allignmnt correct അല്ലെങ്കിലോ അങ്ങനെ സംഭവിക്കാം ,
@FavasCk-wz1rj
@FavasCk-wz1rj 3 года назад
@@KeralaAutoTech WagonR stringer
@FavasCk-wz1rj
@FavasCk-wz1rj 3 года назад
@@KeralaAutoTech thanks bro
@തേങ്ങാചമ്മന്തി
Thanks for The information
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@saneeshtirur1246
@saneeshtirur1246 3 года назад
Yevide bro kurach ayalo
@KeralaAutoTech
@KeralaAutoTech 3 года назад
ഇവിടെ ഉണ്ടേ 😍
@sreeragnedumbaan7763
@sreeragnedumbaan7763 3 года назад
👍
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@ghanashyampg10
@ghanashyampg10 3 года назад
Kollam aashane💪
@KeralaAutoTech
@KeralaAutoTech 3 года назад
Thanks 😍😍😍
@abhinav-pe2fi
@abhinav-pe2fi 3 года назад
Bro . Vandi handbrake il nirti idunetano gearil nirti idunetano naleth ?
@KeralaAutoTech
@KeralaAutoTech 3 года назад
പാർക്കിങ് ബ്രേക്ക് തന്നെയാണ് ഏറ്റവും അനുയോജ്യമായത്
@abhinav-pe2fi
@abhinav-pe2fi 3 года назад
But lockdown time il koreper gearil itirkn parnju.. atond choicheta bro ..
@KeralaAutoTech
@KeralaAutoTech 3 года назад
കൂടുതൽ കുത്തനെ ഇറക്കാമോ കയറ്റമോ ഉള്ള സ്ഥലങ്ങളിൽ ആണ് ഗിയറുകൾ ഉപയോഗിക്കേണ്ട ആവശ്യകത ഉള്ളു , കാരണം വലിയ ഇറകത്തിൽ ചിലപ്പോൾ വാഹനത്തെ പിടിച്ചു നിർത്താനുള്ള കഴിവ് പാർക്കിങ് ബ്രേക്കിന്‌ ഉണ്ടായെന്നു വരില്ല അതാണ് 👍
@jihasvk8932
@jihasvk8932 3 года назад
👍👌
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@sreeharimallanj
@sreeharimallanj 3 года назад
♥️
@KeralaAutoTech
@KeralaAutoTech 3 года назад
❤️
@vyshakvijayan867
@vyshakvijayan867 3 года назад
👍👍❤
@KeralaAutoTech
@KeralaAutoTech 3 года назад
❤️
Далее
Manual Transmission Operation
24:04
Просмотров 10 млн
#kikakim
00:10
Просмотров 14 млн
All Major Sensors in Automobile Explained
11:45
Просмотров 40 тыс.