Тёмный

ഗുണ കേവിൽ പോയപ്പോള്‍ കണ്ട കാഴ്ച്ചകൾ 😳👹 | Guna Cave Vlog | Manjummel Boys| Devils Kitchen | Malayalam 

Jaleel369 Vlogs
Подписаться 176 тыс.
Просмотров 434 тыс.
50% 1

#manjummelboys #gunacaves #devilskitchen #trending #viral #kodaikanal

Опубликовано:

 

13 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@user-tq2cn3oj6r
@user-tq2cn3oj6r 3 месяца назад
ശരിക്കും പറഞ്ഞാൽ സുഭാഷിനെ രക്ഷിക്കാനിറങ്ങിയ അദ്ദേഹത്തിന് അപാരമായ മനക്കട്ടിയും ധൈര്യവും ഒന്നും കൊണ്ടല്ല ഇറങ്ങിയത്. തൻ്റെ ജീവൻ പോലെ തന്നെ തൻ്റെ കൂട്ടുകാരനെ കണ്ടിട്ടാണ് 'അവനെ എങ്ങനെയെങ്കിലും രക്ഷിച്ചേ തീരൂ എന്ന ഒരു വിചാരത്തിൽ നിന്നും അവനില്ലാതെ തിരിച്ചു പോവില്ല എന്ന ദൃഡനിശ്ചയത്തിൽ നിന്നും അവനിൽ ആ സമയത്ത് ഉണ്ടായ അല്ലെങ്കിൽ അവൻ ഉണ്ടാക്കിയെടുത്ത അസാധാരണമായ മാനസിക ശക്തി മൂലമാണ്. അപ്പോൾ അവൻ അവനെ തന്നെ മറന്നുപോയിരുന്നു. കുഴിയുടെ അഗാധത ഓർത്ത് ഭയപ്പെടുന്നതായിരുന്നില്ല അപ്പോഴത്തെ അവൻ്റെ മനസ്. സ്വന്തം അച്ഛനോ അമ്മയ്ക്കോ സ്വന്തം സഹോദരനോ തോന്നുന്ന ഒരു മനസ് മാത്രമായിരുന്നു അപ്പോൾ അവൻ്റേത്. ആ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. അത്ഭുതപ്പെടുന്നു.
@jacob.v.thankachan2921
@jacob.v.thankachan2921 3 месяца назад
വിപതി ധൈര്യം
@neo3823
@neo3823 2 месяца назад
Kochikarude friendship angine aanu bro selfless aanu pure aanu ❤
@muhammedashkar.a8471
@muhammedashkar.a8471 2 месяца назад
​@@neo3823 oooo. Kochiyil maathramalle frndship ullu
@shankar4330
@shankar4330 2 месяца назад
They were drunk. Dont glorify drunkenness and stupidity.
@justtarandomnerd
@justtarandomnerd Месяц назад
​@@shankar4330they weren't drunk when their friend fell down...he saved him..saved his life when everyone said he wouldn't survive
@justtarandomnerd
@justtarandomnerd Месяц назад
Hats off to that guy who risked his life to save his friend!.. he's a real one Thats a true friend 💪
@Dance_world_123_
@Dance_world_123_ Месяц назад
ആരും അങ്ങോട്ട് പോവാൻ ശ്രമിക്കരുത് ക്ഷണിച്ചു കൊണ്ട് അപകടം വിളിച്ചു വരുത്തരുത് അത്ഭുതങ്ങളെക്കാൾ വലുതാണ് നമ്മുടെയൊക്കെ ജീവൻ
@mhdhussain7329
@mhdhussain7329 Месяц назад
ആ ഗുഹയിൽ ചാടിയാൽ അടിഭാഗം തുരന്ന് വെള്ളത്തിൽ വീഴാനുള്ള സൗകര്യം ചെയ്താൽ ഗുണാകേവ് ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറും
@rwithwikpradeep8756
@rwithwikpradeep8756 Месяц назад
Ippo pokam elllam sealed ahnu + 40 police kar ond thalli kundi polikkum😹
@Dance_world_123_
@Dance_world_123_ Месяц назад
@@mhdhussain7329 😂😂😂
@user-mx4ze6xg5s
@user-mx4ze6xg5s Месяц назад
ഇവിടെ എന്താണ് അത്ര കാണാനുള്ളത്... വെറും കുഴി മാത്രം വല്ല കാൽച്ച ബംഗ്ലാവ് ആണങ്കിൽ കുഴപ്പമില്ല..... ഇത് എല്ലാവരും പോയി കാണുന്നു ഞമ്മളും പോയി കണ്ടു...... എന്തു മനുഷ്യരാണ് ഇവിടെ കറങ്ങി പൈസക്കളയുന്ന സമയം വല്ല അനാഥ ആശ്രമവും പോയി കണ്ട് അവിടെ ഉള്ളവരെ സഹായിക്കും..... 😔😔
@MohammadaliC
@MohammadaliC Месяц назад
കറക്റ്റ്
@satishbondla5956
@satishbondla5956 2 месяца назад
Manjummel Boys movie 👌. Frm Telugu❤
@ShajiI-so7vr
@ShajiI-so7vr 7 дней назад
ഗുണ കേവ് പോയി മടുത്ത ആളാണ് ഞാൻ 2003ല്‍ അവിടെ ഞാൻ ഇറങ്ങിയിട്ടുണ്ട് കെവിനുള്ളിൽ വീട്ടുകാരെ പറ്റിച്ചു പോയതാണ് കൊടേക്കനാൽ അന്ന് വിഐപി വന്നിട്ടുണ്ടായിരുന്നു ഞാൻ കേറി ഇറങ്ങി ചെന്നപ്പോഴാണ് അവരു വരുന്നത് അതിനുശേഷം ആ വിഐപി ആരും കണ്ടിട്ടില്ല സംഭവം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു 😢 അങ്ങ് താഴെ കുഴിയിൽ ഒക്കെ ഞാൻ പോയപ്പോൾ എനിക്കൊരു അപകടമായിട്ട് ഒന്നും തോന്നിയിരുന്നില്ല സിനിമ ഇറങ്ങിയപ്പോഴാണ് ഇത്രയും അപകടമുള്ള കാര്യം ഞാൻ അറിയുന്നത്😮😮😮😮😮😮
@babukrishnakumar8839
@babukrishnakumar8839 3 месяца назад
നല്ല അവതരണം
@jijo3329
@jijo3329 25 дней назад
ചേട്ടൻ ആ ഗ്രിലിന്റ മുകളിൽ നിന്ന് മാറിട്ട് പറ
@temptingrecipesvlogs
@temptingrecipesvlogs 3 месяца назад
ഇപ്പൊ ഒത്തിരി ആൾക്കാർ പോകുന്നുണ്ടല്ലോ. എല്ലാരും ചവിട്ടി ചവിട്ടി ആണ് ഗ്രിൽങ്ങാനും പൊളിയുമോ 😮
@devanandas.m3570
@devanandas.m3570 2 месяца назад
Adhe aa grill Mandel keri nikaanum venam oru dairyam...avdem koodi korachooda safety veykanam ayirun
@Error__911
@Error__911 Месяц назад
Athaan enikkum peadi
@rwithwikpradeep8756
@rwithwikpradeep8756 Месяц назад
Polinjalum valaya azam illa
@shereefp.a3954
@shereefp.a3954 3 месяца назад
Njn ivde poyitha broh schooleenn tour ayitt
@mirashbasheer
@mirashbasheer Месяц назад
Very good video bro ,,keep it up so quick so detailed
@jaleel369vlogs
@jaleel369vlogs Месяц назад
❤️
@sreejaajay3225
@sreejaajay3225 2 месяца назад
Manjumal boys kandu
@Kishore153
@Kishore153 28 дней назад
Manjummel boys made history
@PV-wu1vb
@PV-wu1vb 2 месяца назад
Grillnte melil keri nilkuna kandille. Mandasiromanikal😂😂😂😂
@abhijithnayavlogs5390
@abhijithnayavlogs5390 3 месяца назад
I watch this movie in delhi as a malayali I was proud that this type of movie was made. I remeber the line that kuttan said to the angry policeman “ what would I said to subhash's mother. ”
@roby-v5o
@roby-v5o Месяц назад
🥰ഇതൊക്കെ 2024കാണുന്നത് 🤔ഞാൻ മാത്രമാണോ🤣
@mohammadjamsheertp4051
@mohammadjamsheertp4051 3 месяца назад
കുന്നുമ്മൽ brothers 🎉🎉🎉
@technicalsupporter-1
@technicalsupporter-1 3 месяца назад
അടിപൊളി ആണല്ലോ cave😍😍😍😍
@vishak2394
@vishak2394 2 месяца назад
Nan poyittund senn view annu
@nowyorkdood6172
@nowyorkdood6172 Месяц назад
ഇങ്ങനെയുള്ള കുഴികൾ ഒക്കെ വലിയ ബോംബിട്ട് തകർക്കാൻ പറ്റില്ലേ 😂😂🔥🔥
@SaleenahassanSaleena
@SaleenahassanSaleena 3 месяца назад
Bro nagal pooya ann 4 month munne awde ake koda aynn supper ayuinn 🫶🏻👑
@Abhishek__abhi__4
@Abhishek__abhi__4 3 месяца назад
❤❤
@tinuthomas5914
@tinuthomas5914 2 месяца назад
ഇപ്പോ kodaikaaanal climate engane ഉണ്ട് ചൂട് ആണോ please reply next week പോകാൻ plan ചെയ്യുന്നുണ്ട്.m
@naasvisioncare3103
@naasvisioncare3103 2 месяца назад
നല്ല climate ആണ്. ഞാൻ കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച) പോയിരുന്നു. temperature 17° . ഉച്ചക്ക് നല്ല മഴ കിട്ടി. ഇപ്പോൾ lake ഇൽ തിരക്ക് കുറവാണ്
@faheemv7016
@faheemv7016 Месяц назад
Njanum
@aamiameyakutty7668
@aamiameyakutty7668 2 дня назад
നല്ലclimate ആണ് ഇപ്പോൾ
@tinuthomas5914
@tinuthomas5914 2 часа назад
@@aamiameyakutty7668 പോയിട്ട് വന്നു... 👍
@anjukarikan7293
@anjukarikan7293 2 месяца назад
Was that area not dangerous when the movie Guna was made?
@suhail9525
@suhail9525 Месяц назад
The movie was filmed on a set
@AnilMK-wi5kf
@AnilMK-wi5kf Месяц назад
💖💖💖
@technoworld2021
@technoworld2021 Месяц назад
Manjummal cave ennakkanam
@Ammu_fam
@Ammu_fam Месяц назад
@Shaluvlogs123
@Shaluvlogs123 Месяц назад
കുന്നുമ്മൽ ശാന്ത ബോയ്സ് 🔥
@ziyad2004
@ziyad2004 Месяц назад
GunaCave❤
@FarsanaTN
@FarsanaTN Месяц назад
ഞാൻ 1 വർഷം മുന്നേ സ്കൂളിൽ നിന്ന് കൊടൈക്കനാൽ ൽ ടൂർ പോയിട്ടുണ്ട് അന്ന് ഇവടെയും പോയിരിന്നു
@faheemv7016
@faheemv7016 Месяц назад
Njanum, ithevideyo kanditundalo orthu irikuvaa
@wingsofkerala7147
@wingsofkerala7147 Месяц назад
Now human is going upto deep sea, moon ,space etc So why we can't explore this type of caves using some robotic technology for finding what is inside there ?
@FaizalFaizal12-zv7xm
@FaizalFaizal12-zv7xm Месяц назад
Njan Guna caveil poyi
@jithuwilsoncit9631
@jithuwilsoncit9631 2 месяца назад
എന്നിട്ടും ഈ grid ന്റെ മുകളിൽ കയറി നിന്ന് പ്രഹസനം കാണിക്കണത്?
@Lakshmi-tm1fr
@Lakshmi-tm1fr Месяц назад
Yes I’m 1 million is the Mullaghbane MRT get in and
@voiceofkala
@voiceofkala 3 месяца назад
❤❤❤❤❤❤💚💛💙💜👍🙏
@mel_media102
@mel_media102 3 месяца назад
Bro today u went ?
@jaleel369vlogs
@jaleel369vlogs 3 месяца назад
Not Today bro.. Day Before yesterday.. Tuesday ( 14-03-2023) 🙂
@mel_media102
@mel_media102 3 месяца назад
Haan ok brother.. sunny day right.. ok bro.. ​@@jaleel369vlogs
@jaleel369vlogs
@jaleel369vlogs 3 месяца назад
Sunny day??
@mel_media102
@mel_media102 3 месяца назад
@@jaleel369vlogs often there will be rain bro... So I asked
@SnehalathaA.V
@SnehalathaA.V 2 месяца назад
ص😮😮
@user-hb2tf7pq1x
@user-hb2tf7pq1x 3 месяца назад
Kunnumal boys
Далее