Тёмный

ഗുരുജിയും, മണിക്കുട്ടിയും, മത്സരാർത്ഥി ബാബുവും…|MazhavilManorama 

Mazhavil Manorama
Подписаться 19 млн
Просмотров 579 тыс.
50% 1

#MazhavilManorama
ഗുരുജിയും, മണിക്കുട്ടിയും, മത്സരാർത്ഥി ബാബുവും…
Click the link to watch this full show :-bit.ly/3ckvMHq
Comedy Festival I EP 150
#ThakarppanComedy #MazhavilManorama #manoramaMAX
#Comedyshow #MazhavilArchive #Comedyskit #ComedyFestival
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Развлечения

Опубликовано:

 

27 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@user-fy1fy1lg8j
@user-fy1fy1lg8j Год назад
സ്വന്തം അമ്മയെ ഒരാളും ഇങ്ങിനെ അവഹേളിക്കില്ല, വളരെ മോശം, കണ്ടു പോയല്ലോ, എന്നു പരിതപിക്കുന്നു
@sarathcpr
@sarathcpr Год назад
ചളി വരി തേച്ചു.. അമ്മയെ കാലുവാരി അടിച്ചു. പൊന്നെ നമിച്ചു. അച്ഛനെ അറിയാൻ ലൈഫ് ലൈൻ. ഇത്രയും സംസ്കാരം താഴേക്കു പോയോ മലയാളീ കഷ്ടം. കോമഡി അനെത്രെ.. കഷ്ടം 🙏🙏
@josephmanuel7047
@josephmanuel7047 Год назад
കോമഡിയെ അതേഅർത്ഥത്തിൽ കണ്ടാൽമതി ,അല്ലാതെ ജീവിതവുമായോ സംസ്ക്കാവുമായോ കൂട്ടിക്കുഴക്കരുത്.
@joshjimmykurian6185
@joshjimmykurian6185 Год назад
@@josephmanuel7047 enthu comedy bore onu .Njan ottum chirichilla
@anilnair4182
@anilnair4182 Год назад
ഇതിനെ കോമഡി എന്നു പറയാൻ പറ്റില്ല വേണമെങ്കിൽ കോമാളിത്തരം എന്നു പറയാം..
@spthecompleteman
@spthecompleteman Год назад
പാഷാണം ഷാജി the father of ചളി or നിലവാരം ഇല്ലായ്മയുടെ മറ്റൊരു വേർഷൻ.
@peerankiunda3509
@peerankiunda3509 Год назад
അറിയാത്തവർക്ക് വേണ്ടി ഇത് 8 or 9 വർഷം പഴക്കമുള്ള കോമഡി സ്കിറ്റ് ആണ്. അന്ന് ഇതൊക്കെ സൂപ്പർഹിറ്റ് ആണ് 😁❤️
@AB-uu5sd
@AB-uu5sd Год назад
Athin ee channel vannitt aake 7 varasham aavunne ullu🙄
@peerankiunda3509
@peerankiunda3509 Год назад
@@AB-uu5sd bro mazhavil manorama vannitt 10 varsham ayi 🙄
@peerankiunda3509
@peerankiunda3509 Год назад
@@AB-uu5sd ee skit 2013 allenkil 2015 varshathinte idayil family unit nte anniversaryk cheythittund. Athukondanu ekadehsham kanakk paranjath. Innum athinu vendi adicha background flex veettil undavendathanu 😁
@ziriacantony5207
@ziriacantony5207 Год назад
Njanum vijarichu, oru punjiri polum vannilla
@peerankiunda3509
@peerankiunda3509 Год назад
@@ziriacantony5207 outdated aypoy 😂 , trendinu anusarichulla seasonal comedy.. ippo ithinu prasakthiyilla
@noufalnoushad8680
@noufalnoushad8680 Год назад
എന്തൊരു തൊലിഞ്ഞ കോമഡി... ഞാൻ ഓർത്തെ എനിക്ക് മാത്രമേ ഇഷ്ടപെടാത്ത ഉള്ളൊന്ന് കമെന്റ് കണ്ടപ്പോൾ മനസ്സിൽ ആയി.. 😇
@anilnair4182
@anilnair4182 Год назад
സരിയാണ് തൊലിജ കോമഡി തന്നെയാണ്...
@paulfernandaz1390
@paulfernandaz1390 Год назад
ആർക്കും കേറി ചൊറിയാൻ വന്ന ഒരു പാവം മനുഷ്യൻ ഇങ്ങനെയുള്ള ഒരു ടിവി ഷോയിൽ അദ്ദേഹത്തെ ഇത്ര മോശമായി ചിത്രീകരിച്ചത് സംസ്കാര ശൂന്യത തന്നെ
@josematheu72
@josematheu72 Год назад
ഒരു കേസ് കോടതിയിലുണ്ട്. ഇനി ഇതും കൂടി ആവാം
@byju8797
@byju8797 Год назад
ഇവനെ കാണുമ്പോളെ ഞാൻ തിരിഞ്ഞോടും ഈ പാഷാണത്തിനെ 🦠
@Aman-cx6ou
@Aman-cx6ou Год назад
"മഴവിൽ മനോരോഗമ " ആശയ ദാരിദ്ര്യം, കോമാളിത്തം, ഒരു മഹാനടനോടുള്ള തികഞ്ഞ അവഹേളനം.
@Faiziykm
@Faiziykm Год назад
സന്തോഷ് പണ്ഡിറ്റ് ninne കാട്ടിലും സൂപ്പര്‍താരം ആണ്
@mohammedniyasmkniyasmk7899
@mohammedniyasmkniyasmk7899 Год назад
നീയും
@vinusivan1538
@vinusivan1538 Год назад
@@mohammedniyasmkniyasmk7899 നമ്മൾ എന്നു പറയുന്നതാവും കൂടുതൽ ശരി
@manojkunnamkulam5570
@manojkunnamkulam5570 Год назад
Chali theeni pashanam
@selviasharaamselviasharaam6672
Big boss എന്ന കച്ചറ പ്രോഗ്രാം വിജയിപ്പിച്ചതല്ലേ മലയാളികൾ.... അപ്പൊ ഇതും കുഴപ്പം ഇല്ല
@fai3km344
@fai3km344 Год назад
😁😁😁 കയ്യടിക്കാൻ കൊറെ😅😅😅
@dreamelectricals3020
@dreamelectricals3020 Год назад
സ്വന്തം മാതാവിനെയും മാതൃത്വത്തെയും അവഹേളിച്ചുകൊണ്ട് ഇത്രയും തരംതാണ് കോമഡി അവതരിപ്പിച്ച അവതാരകരും സംപ്രേക്ഷണംചെയ്യുന്ന ചാനലും മലയാളികൾക്ക് തീർത്തും അപമാനകരമാണ്
@bushero8335
@bushero8335 Год назад
അത് നീ വീട്ടിൽ കാണിച്ചാൽ മതി
@dreamelectricals3020
@dreamelectricals3020 Год назад
@@bushero8335 എനിക്കുള്ളത് കൊണ്ട് ഞാൻ വീട്ടിൽ കാണിച്ചോളാം
@harikumarsreedharanpandala7125
മലയാളികൾ വിവരമുള്ളവരാണ്....വിദ്യാഭാസ ഉള്ളവരാണ്...എന്തിനെയും വിമർഷിയ്ക്കും....നല്ലതിനെയെതിർയ്ക്കും.എന്തിനുംട്രോളാണ്.....അതാണടാ മലയാളി.. സമ്മതിയ്ക്കണം...ഞാനും അതുതന്നെ..
@praveenpraveen8556
@praveenpraveen8556 Год назад
വളരെ ശരിയാണ്
@_.niizam._
@_.niizam._ Год назад
സന്തോഷ് പണ്ഡിറ്റ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@manzooralimanzoorali1240
@manzooralimanzoorali1240 Год назад
അമ്മയെ തല്ലിയാണോ കോമഡി 😒
@jayarajkv8150
@jayarajkv8150 Год назад
വ്യക്തി പരമായി ഒരാളെ അവഹേളിക്കുന്നത് ശരിയല്ല മനോരമ ക്ക് ഒരുപ്രാവശ്യം പണികിട്ടിയത് ആണ് അയാളും ഒരുകലാകാരൻ ആണ്
@baijusuperfilm7429
@baijusuperfilm7429 Год назад
ഒന്ന് പോടോ ചങ്ങായി 😂😂😂
@ashiksherfudheen2240
@ashiksherfudheen2240 Год назад
എടൊ ചങ്ങാതി മാരെ ഇത് 8,9 കൊല്ലം മുൻപ് ഉള്ളത് ആണ് അന്ന് ഹിറ്റ്‌ ആയിരുന്നു...
@dreams4799
@dreams4799 Год назад
സന്തോഷ്‌ പണ്ഡിറ്റ്‌ 💞💞💞💞💞
@vijayakrishnanp5536
@vijayakrishnanp5536 Год назад
രാജേഷിൽനിന്ന് കുറച്ചുകൂടി നിലവാരം പ്രതീക്ഷിക്കുന്നു... മറ്റതു പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.
@sidhartha8928
@sidhartha8928 Год назад
Myra
@eshakabbas8424
@eshakabbas8424 Год назад
കാണാതിരുന്നുടെ എന്ന് ചോദിക്കുന്നവരോട് മാത്രം.... "ഇതൊക്കെ ഉണ്ടാകാതിരുന്നൂടെ "🤷🏻‍♂️
@vishnusk-xf4uc
@vishnusk-xf4uc Год назад
Santhosh pandit ne കാളും തൊലിക്കട്ടി ഈ രണ്ടുപേർക്
@shafeekshereef3910
@shafeekshereef3910 Год назад
0:45 'Wimbledon kalikkari' nalla vivaram..🙏
@indian4470
@indian4470 Год назад
AO
@Fasalamin
@Fasalamin Год назад
India prathinitheekaricha oraale aahnu ivarokke 😂..
@lixonjoseph45
@lixonjoseph45 Год назад
Don't insult santosh pandit. He deserve respect.....
@manus9613
@manus9613 Год назад
Respect 😬😬😬😬
@arsankarjiajikumar
@arsankarjiajikumar Год назад
വല്ല കോമാളിതരവും, പുച്ഛ മനോഭാവവും ഉണ്ടെങ്കിൽ ഒരു നല്ല മലയാളിയായി.. കൂമ്പിയ കോമഡി..
@ibeekp1299
@ibeekp1299 Год назад
Santhoshe pandit. Great acter. Shaji. Pattie. Teeedam
@riyasm9890
@riyasm9890 Год назад
Coment വായിച്ചു പഴേ കോമഡി ഇപ്പൊ ഇട്ടൽ എല്ക്കില്ല അന്ന് ചിരിച്ച് മറിയാൻ ഉള്ളത് ഉണ്ടായിരിക്കും
@meempara817Manumeempara
@meempara817Manumeempara Год назад
ഇത് എന്ത് comedy ആണ്..ഇങ്ങനെ തരം താഴരുത്
@saleemsalu298
@saleemsalu298 Год назад
എന്താ ഈ പറയുന്നത്,,.അമ്മയെ കാല് വാരി അടിക്കുക,, പിന്നെ തൊലിക്കട്ടി ഉള്ള ജീവി സന്തോഷ് പണ്ഡിറ്റ്‌,, അയാളും ഒരു നല്ല കലാകാരൻ അല്ലെ, പിന്നെ നിങ്ങൾ ഒന്നും ഇത്രേം തരം thazharuthkettoo
@sanalmkdmechanic6448
@sanalmkdmechanic6448 Год назад
ആഹാ ..... അമ്മയേ തല്ലിയാൽ ചിരിക്കുന്ന മലയാളി..... കൊള്ളാം നല്ല സംസ്കാരം :😁
@sinanaboobakkar4709
@sinanaboobakkar4709 Год назад
ആ ചിരി കണ്ടിട്ടല്ലേ താങ്കളും ചിരിച്ചത് മലയാളി
@sanalmkdmechanic6448
@sanalmkdmechanic6448 Год назад
@@sinanaboobakkar4709 എനിക്ക് ഇത് കണ്ടിട്ട് ചിരി അല്ല വന്നത്... അവരേ നാല് തെറി പറയാനാ തോന്നുന്നത്.😁
@vishnusk-xf4uc
@vishnusk-xf4uc Год назад
.
@blessonmathai
@blessonmathai Год назад
Edo.. Tamasa tamasa ayit kaanu
@harikumarsreedharanpandala7125
മലയാളികൾ വളരെ വിദ്ധ്യാസമ്പന്നരാണ്.
@eranadworld1679
@eranadworld1679 Год назад
കണാരൻ ചേട്ടൻ പറഞ്ഞപോലെ പണ്ട് എന്റെ അച്ചനെ കാണാതെ ആയിട്ടുണ്ട് ഗുഗിൾ സെർച് ചെയ്താൽ കിട്ടുമോ ചോദിച്ചപോലെ അച്ഛനാരാണാവം
@moviesclub6270
@moviesclub6270 Год назад
ഇത്രയും വളിഞ്ഞ കോമഡി 😢
@ajithpv637
@ajithpv637 Год назад
Sheriya
@peerankiunda3509
@peerankiunda3509 Год назад
Guys ഇത് 8 or 9 വർഷം പഴക്കമുള്ള വീഡിയോ ആണ്. അന്ന് ഇത് സൂപ്പർഹിറ്റ് ആണ് 😁
@user-uz3lq4tl3b
@user-uz3lq4tl3b Год назад
സത്യം
@anandhusunil124
@anandhusunil124 Год назад
@@peerankiunda3509 yess
@sheejashereef4581
@sheejashereef4581 Год назад
Nice.. Chali
@shabeehch6627
@shabeehch6627 Год назад
ഇതിപ്പോ എവിടുന്ന് വന്ന്...
@petsworld0965
@petsworld0965 Год назад
Da vannu da poi
@shabeehch6627
@shabeehch6627 Год назад
@@petsworld0965 🏃🏻‍♂️
@sathyabhamavk9712
@sathyabhamavk9712 Год назад
സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ അടുത്തെത്താൻ നിങ്ങൾക്കാർക്കും യോഗ്യത. ഇല്ല. അയാളെ നിങ്ങൾ മനസിലാക്കിയാൽ ഞെട്ടും കേട്ടോ.
@thalapathy07272
@thalapathy07272 Год назад
Povan para chunnesh panditt
@Nithyazcm
@Nithyazcm Год назад
മാമല മൈരൻ പണ്ഡിറ്റ്‌
@anishmathew7593
@anishmathew7593 Год назад
ഞൊട്ടും
@sanalthaivalappil8372
@sanalthaivalappil8372 Год назад
Koprayakkaran...
@Dany_Raphel
@Dany_Raphel Год назад
😁😁😁😁ഒലക്ക..ഇവരുടേക്ക ഏഴയലത്തിരിക്കാൻ യോഗ്യതയില്ല ആ പണ്ണിറ്റിന്
@praveenpraveen8556
@praveenpraveen8556 Год назад
സന്തോഷ്പണ്ഡിറ്റ് അദ്ദേഹം ഒത്തിരി ഒത്തിരി നല്ല കാര്യങ്ങാൻ ചെയുന്നുണ്ട് കാശ് ഉള്ളഒരുനടനും ചിയാത്തഒരുപാട്പുണ്ണ്യപ്രവർത്തികൾ അതോണ്ട് അദ്ദേഹത്തെ പറയാൻ വരല്ലേ 😡😡😡😡😡
@indian_nationalist
@indian_nationalist Год назад
കണ്ടത്തിൽ മാപ്പിളമാർക്ക് ചവച്ചതു തന്നെ ചവയ്ക്കാനേ അറിയൂ...
@gulsarhussainhussain2645
@gulsarhussainhussain2645 Год назад
Avsanm polich
@TheHeyree
@TheHeyree Год назад
പാഷാണം ഷാജി...ഇജ്ജാതി നടൻ
@KannanS-ik2hp
@KannanS-ik2hp Год назад
Pashanathinta ulla vila koodi kalanju🙏
@arunbabu826
@arunbabu826 Год назад
ഇത് കോമഡി ആണോ വൾഗർ ആണോ
@aslamzubair97
@aslamzubair97 Год назад
8 9 kollam munne ith hittaayrnn 🤣 ith ippo manorogama
@kanantk7059
@kanantk7059 Год назад
Super comdey
@mohammedvetiyatil459
@mohammedvetiyatil459 Год назад
സത്യം ബോധ്യ പെട്ടാൽ ഭയപ്പെടാതെ തുറന്ന് പറയുന്നതിനെ തൊലിക്കട്ടി എന്നല്ല ചങ്കൂറ്റം എന്നാണ് പറയേണ്ടത്.. കഷ്ടം..
@trivandrumroyal8449
@trivandrumroyal8449 Год назад
എന്തു വളുപ്പ് ആണിത് ഹേ!
@ameeralicali8172
@ameeralicali8172 Год назад
Super😂😂😂😂
@edmondjackson829
@edmondjackson829 Год назад
👌👌👌😂😂
@manump2972
@manump2972 Год назад
Kidilan comedy😆😆😆🙏
@anilnair4182
@anilnair4182 Год назад
സന്തോഷ് പണ്ഡിറ്റ് എന്ന ജനോപകരിയെ കളിയാക്കാൻ ഉള്ള യോഗ്യത ഈ രണ്ടു പേർക്കും ഇല്ല.
@user-wt8er2rc5l
@user-wt8er2rc5l Год назад
😂😂👍❤❤
@raficp5627
@raficp5627 Год назад
അടിപൊളി 👏👏👏👍
@govindannair8527
@govindannair8527 Год назад
Ammayum achanum Arsnennu ariyatha vesiyaku Janichavanmar avatharippicha valicha paripadi
@aedanvysakhan
@aedanvysakhan Год назад
@MOVIES club പറഞ്ഞത് നന്നായി 🙏🏻
@rajeevps1906
@rajeevps1906 Год назад
Valicha comedy
@zanuar9131
@zanuar9131 Год назад
Ayisheriiiii........
@nasinasib815
@nasinasib815 Год назад
Full
@abdulrahmanramankottakkel2827
അമ്മയേ ഒരിക്കലും നാം നിസാര കോമഡികൾക്ക് വേണ്ടി അവഹേളിക്കരുത് അവരുടെ റേഞ്ച് എന്താണ് എന്ന് ഇനിയും നാം മനസിലാക്കാൻ വൈകരുത്
@vinum8103
@vinum8103 Год назад
😂😀 English translation for Questions 😂😂😂
@sirilchandran9102
@sirilchandran9102 Год назад
നിങ്ങൾ എന്തിനാണ് പാവം സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നത്😡😡😡😡 അദ്ദേഹം ചെയ്യുന്ന പോലെ എന്തേലും ഒരു സഹായം ഒരു പാവപ്പെട്ടവർക്ക് നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ നാറികളെ😡😡😡😡😡
@MSK_SER
@MSK_SER Год назад
Pandit oru video verukathe irunn kanan pattoo ...??
@rkrishnar2286
@rkrishnar2286 Год назад
മണിക്കുട്ടി ഓടിക്കൊണ്ടിരിക്കുന്നു
@rfpress1871
@rfpress1871 Год назад
😂👌
@MADHURAM...
@MADHURAM... Год назад
കാലം മാറിയത് അറിയാതെ പഴയ കോമഡി വലിച്ചു വാരി ഇട്ടിരിക്കുന്നു.. കഷ്ടം 🙄
@liveon9545
@liveon9545 Год назад
ഏത് നൂറ്റാണ്ടിലെ ആാാ ഇത്
@mithuns1389
@mithuns1389 Год назад
എത്ര കാലമായി ഇതും കൊണ്ട് ഇവർ ജീവിക്കുന്നു... പുച്ഛത്തോടെ അല്ലാതെ ഇത് കാണാൻ പറ്റുലാ...
@abdulraheemmuthu6829
@abdulraheemmuthu6829 Год назад
സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത് നിക്കാനുള്ള യോഗ്യത നിങ്ങൾക്ക് ആർക്കുമില്ല. ഈ ചീഞ്ഞ കോമഡിയും കൊണ്ട് ഇത്രയും നേരം ജനങ്ങളുടെ മുമ്പിൽ പിടിച്ചു നിന്ന നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു
@ratheesh8100
@ratheesh8100 Год назад
😔😔😔
@lijo1482
@lijo1482 Год назад
ഇതുപോലെ ഒരു അളിഞ്ഞ കോമഡി.. ഇവൻ സിനിമയിലും കോമഡി പ്രോഗ്രാമിലും എല്ലാം ഓവർ ആക്ടിങ് ആണല്ലോ
@basheermohammad582
@basheermohammad582 Год назад
മഹാകഷ്ടം തന്നെ! വ്യക്തമായി ഒരാളെ അവഹേളിക്കുന്ന ഈ വീഡിയോ പ്രസിദ്ധീകരിക്കാൻ തരം താണോ മനോരമ
@user-np2ml2np7d
@user-np2ml2np7d Год назад
Great think
@shanavaskpza4876
@shanavaskpza4876 Год назад
അപ്പോൾ ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ബാലിശമായി പരിഹസിക്കപ്പെട്ടിട്ടുള്ള രണ്ടുപേരാണ് കെ.കരുണാകരനും കുഞ്ഞാലിക്കുട്ടിയും.അത് കേരളം സ്വീകരിച്ചു.
@sainipk3320
@sainipk3320 Год назад
കൊയിലാണ്ടി കണ്ടവൻ 😂😁
@harisawahab2152
@harisawahab2152 Год назад
👌👏👏👍🇮🇳👍👌🌹
@madkingyt9464
@madkingyt9464 Год назад
Just comedy
@Kareem-he8xw
@Kareem-he8xw Год назад
തേജോവധം തെറ്റ്
@anashassan5944
@anashassan5944 Год назад
thudakkam muthal avasanam vare otta iruthamayirunnu yentha comedy 🥴
@mohankn2478
@mohankn2478 Год назад
Kashtam...
@muhammedanas3884
@muhammedanas3884 Год назад
😎😁😎
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
അറുബോറൻ .
@madfrog__
@madfrog__ Год назад
🚀🚀🚀🚀
@poyildas8422
@poyildas8422 Год назад
Adimesh gopi 🤣🤣
@manojkunnamkulam5570
@manojkunnamkulam5570 Год назад
Cheenja comadi avante
@btv8402
@btv8402 Год назад
Chali..ayyo..kashttam
@smnair3168
@smnair3168 Год назад
Valippu program
@rajanpaappu4642
@rajanpaappu4642 Год назад
കഷ്ടം!!
@manojkunju
@manojkunju Год назад
Tharamthaazunnathinum orathirillee?
@siyadsiyad417
@siyadsiyad417 Год назад
ഇഗ്ളീഷ് പൊളി 😃😃
@Anu-ew1fn
@Anu-ew1fn Год назад
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്.. അദ്ദേഹം ആ തൊലിക്കട്ടി കൊണ്ടുണ്ടാക്കുന്ന പണം അദ്ദേഹത്തിൻറെ കുടുംബത്തിനോടൊപ്പം അനേകം പാവപ്പെട്ടവരെ സഹായിക്കുന്നുണ്ട്.. നിങ്ങളോ?
@prokalan7063
@prokalan7063 Год назад
😆
@manukunjikka1706
@manukunjikka1706 Год назад
Eanddu.paripaadiyaanu.achante.peru.kurachuperukal.eannittu.keralathile.streegale.apamaankukayaano.
@athinjenu
@athinjenu Год назад
Oru load pazhe cringe chalikalum. Paisa kodth kai adikkan koree aalkarum🤣
@vimalak
@vimalak Год назад
വളിഞ്ഞ കോമഡിയും സംസ്കാര ശൂന്യതയും, കഷ്ടം!
@orangegaming4260
@orangegaming4260 Год назад
🙄🙄🙄🙄😧😧😧😦
@iamfromkl1047
@iamfromkl1047 Год назад
😏😏😏
@citizen709
@citizen709 Год назад
ഇതില് മിക്കവാറും വെള്ളമടിക്കാരന്
@aidevilboy
@aidevilboy Год назад
Mazhavil manorama le ake kanunna 2 program thattim muttim , marimayam enganathe koprayam kannunnathilum nallath Thattim muttim marimayam vere 2 episode indakunnathann
@shreepadjoishi7922
@shreepadjoishi7922 Год назад
Yendayalum uyiram illaath sudapi kopi kittiyad comedy thane mamakk
@godislove2332
@godislove2332 Год назад
അമ്മ എന്ന .മാനുഷിക അസ്തിത്വത്തിനെ കോമഡി യിലൂടെ ഇത്രയും തരംതാഴ്ത്തരുത്. അച്ഛൻ ആരായാലും 'അമ്മ' അമ്മയാണ്. ഇവൻ മാർക്ക് സ്ത്രീത്വത്തെ അവഹേളിയ്ക്കാതെ കോമഡി ഉണ്ടാക്കാനാവില്ലെ
@vichu809
@vichu809 Год назад
Ethu Korea nalku munbella comedy athinte thazheyulla comments okeyy ethine eshtapettullathrnu ennu thonnunu
@sumeshs2119
@sumeshs2119 Год назад
Kashtam🥴
@skk1048
@skk1048 Год назад
Nanamille....pulicha comedy......adu nalla manushyanmarude per vech.
@Still_waiting4U
@Still_waiting4U Год назад
100% വളിപ്പ്...
@Don-xh2vx
@Don-xh2vx Год назад
Full chali
@josephmanuel7047
@josephmanuel7047 Год назад
ഇതിൽ കുട്ടികൾക്കു കാണാൻപാടില്ലാത്തതായിട്ടെന്താ ഉള്ളത്.
@muhammed9847
@muhammed9847 Год назад
🙄🙄🙄🙄🤔
@josekumarpp6912
@josekumarpp6912 Год назад
10. Cash. Vannadintey. Ahangaram. Alukaley. Kaliyakki. Ashpichu. Paisa. Undakkunna. Evar. End. Comadikkara. Kashttam
@sajudeen5195
@sajudeen5195 Год назад
ആശയം നന്ന്, but കോമഡി പോരാ പരിഹരിച്ചു മുന്നേറുക
Далее
Cinema Chirima I SSLC Suku I Mazhavil Manorama
17:33
Просмотров 2,6 млн
Sinfdosh xotin 7😂
01:01
Просмотров 1 млн