Тёмный

ഗുരുവായൂരപ്പനെ കുറിച്ച് സംസാരിക്കാൻ നീ ആരാണെന്ന അവരുടെ ചോദ്യം എന്റെ ഉറക്കം കെടുത്തി | Single Boban 

One 2 Talks
Подписаться 392 тыс.
Просмотров 30 тыс.
50% 1

'കുടുംബം, ജീവിതം, സോഷ്യൽ മീഡിയ' വിശേഷങ്ങളുമായി സിംഗിൾ ബോബൻ
Social Media Influencer Single Boban Exclusive Interview Part 1
#singleboban #socialmediainfluencer #exclusive #influenceer #haidarali #haidaraliinterview

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@ManjumolePowleena
@ManjumolePowleena 17 часов назад
ഞാനും സിംഗിളിന്റെ ഫോള്ളോവർ ആണ് എനിക്കും സിംഗിളിന്റ വീഡിയോകൾ ഒരുപാട് ഇൻസ്പിറേഷൻ നൽകിയിട്ടുണ്ട് ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ അഭിമാനം തോന്നുന്നു ❤️❤️❤️❤️❤️
@sindhuacharya1381
@sindhuacharya1381 18 часов назад
ഹരേ കൃഷ്ണ 🙏🏻എന്റെ കണ്ണാ സിങ്കു ചേച്ചിയെ നീ ഒരു സെലിബ്രിറ്റി ആക്കിയല്ലോ ❤️❤️❤️ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻❤️😘
@Mithaai-io6xb
@Mithaai-io6xb 17 часов назад
Singu വിൻ്റെ പഴയ വീഡിയോ മുതൽ കണ്ടിട്ടുള്ള ഞാൻ. 100% സത്യസന്ധമായ വാക്കുകൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤️ അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു❤️
@preethisr3810
@preethisr3810 7 часов назад
Yes
@gopugovind7558
@gopugovind7558 18 часов назад
സിംഗിളിന്റ സത്യസന്ധത, ജീവിത യാഥാർഥ്യം, നിഷ്കളങ്കത, ഗുരുവായൂരപ്പന്റെ അനുഗ്രഹം, ബോബൻചേട്ടന്റ സപ്പോർട്, എല്ലാവരെയും ഉൾകൊള്ളാൻ ഉള്ള കഴിവ്, ഇതാണ് ഇവരുടെ സമ്പത്ത്.
@geethajnair9699
@geethajnair9699 Минуту назад
ചേച്ചി ഒത്തിരി സന്തോഷം ഇത്രയും വലിയ ലെ വലിൽ എത്തിയെ തിന്ന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤
@lillys3907
@lillys3907 20 часов назад
❤❤❤❤അയ്യോ singu അഭിമുഖത്തെ അഭിസംബോ ധന ചെയ്യാനും പഠിച്ചോ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ 😂😂😂😂😂👍👍👍
@omanabiju6850
@omanabiju6850 19 часов назад
എന്റെ സിങ്കുമ്മ മോദിയുടെ പുണ്യമാണ് 💜💜💜ലവ് യൂ സിങ്കുമ്മ 💜💜💜💜💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sjems7419
@sjems7419 17 часов назад
Super singumma
@AmayaSari-mf6eb
@AmayaSari-mf6eb 3 часа назад
❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️
@shylabalan9184
@shylabalan9184 9 часов назад
ചേച്ചി അഭിമാനം തോന്നുന്നു ഇങ്ങനെ ഒരു ഇന്റർവ്യൂ ജീവിതത്തിൽ ചേച്ചി വിചാരിച്ചിട്ടുണ്ടോ ❤️❤️അടിപൊളി ❤️❤️😊
@AmmuAmmu-b6x
@AmmuAmmu-b6x 19 часов назад
അഭിമാന നിമിഷം.... Singu ഇനിയും ഉയരങ്ങളിൽ എത്തും. Boban സാറിനും അഭിമാനിക്കാം.... 🌹🌹🌹❤️❤️❤️
@UshaGokulam-n9q
@UshaGokulam-n9q 5 часов назад
മോദി ഈശ്വരന്റെ രൂപത്തിൽ സിംഗിൾന്റെ ജീവിതത്തിൽ അവതരിച്ചു
@shobanar9815
@shobanar9815 16 часов назад
Love you singu ❤❤❤❤, പെൺ സിംഹം, അഭിമാന നിമിഷം
@resminath5429
@resminath5429 16 часов назад
നമ്മുടെ singhuma 🥰🥰👍👍ഉയരങ്ങളിൽ എത്തട്ടെ
@aarvind3901
@aarvind3901 21 час назад
Single Boban is an inspiration to all women.Motivation means Single Boban
@sreelathar2160
@sreelathar2160 19 часов назад
ഞങ്ങളുടെ മുതതാണ് ആ ഇരിക്കുന്നത്❤❤❤❤👍👍👍
@MrBeanTime
@MrBeanTime 18 часов назад
എന്റെ ദാസാ ഇതാര്
@greeshmagreeshma7775
@greeshmagreeshma7775 7 часов назад
@@MrBeanTime ചിരിപ്പിക്കല്ലേ ദാസാ 🤣💓💓💓
@frost0mist1
@frost0mist1 3 часа назад
ഞാൻ മാനസികമായി വളരെ തളകർന്നിരുന്ന സമയത്താണ് singuvinte വീഡിയോ യ്യാദൃശ്ചികമായി കാണുന്നത്.. കണ്ടു തുടങ്ങിയപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നി... പിന്നെ രാവിലെ മക്കളും husbandum പോയി കഴിഞ്ഞാൽ ഞാൻ വേഗം വന്ന് വീഡിയോ കാണും... അങ്ങനെ ഞാൻ വളരെ ഹാപ്പി ആയി... താങ്ക് യൂ singumma ❤️
@subhagireesan6350
@subhagireesan6350 15 часов назад
എൻ്റെ സിങ്കു അഭിമാന നിമിഷങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തെട്ടെ ഹരേ കൃഷ്ണനാരായണ നാരായണ നാരായണ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@sreelakshmysudarsan8966
@sreelakshmysudarsan8966 18 часов назад
സിഗിൾ..❤ അടിപൊളി. ഇന്റർവ്യൂ.. ഉയരങ്ങളിൽ എത്തട്ടെ God... bles. You❤❤❤❤
@divyabinaj4482
@divyabinaj4482 9 часов назад
സിങ്കുചേച്ചി എന്തുവായിത് 🥰🥰അടിപൊളി... ഒരുപാട് സന്തോഷം.. ഇനിയുമിനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ചേച്ചിക്കുട്ടീ...😘😘😘 ഗുരുവായൂരപ്പാ 🙏🙏🙏ബോബൻ ചേട്ടനും ഒരുപാട് നന്ദി 🥰🌹
@Shibikp-sf7hh
@Shibikp-sf7hh 16 часов назад
സിംഗിൾ ഇപ്പൊ single അല്ല multiple ആണ് 👍👍👍
@shanuanu8795
@shanuanu8795 18 часов назад
ന്റെ പൊന്നോ ആരാ ഇത് മ്മടെ സിങ്കുമ്മ 😘😘😘
@sunithahari6438
@sunithahari6438 18 часов назад
| സിങ്കു ചേച്ചിയാണ് ഞങ്ങളുടെ ശക്തി💪💪🫶♥️♥️♥️♥️
@SindhuJayakumar-b1p
@SindhuJayakumar-b1p 14 часов назад
ഇനി singummaaa ... പരസ്യങ്ങളിൽ നിറയും ❤️❤️ 🙏
@sheelasajeev8999
@sheelasajeev8999 17 часов назад
Single interview Super❤❤ highlight ഞങ്ങളുടെ Singu ൻ്റെ നിഷ്ക്കളങ്കതയാണ്❤❤
@aarvind3901
@aarvind3901 16 часов назад
Athe ❤
@SreekalaS-xv3ot
@SreekalaS-xv3ot 5 часов назад
കൃഷ്ണ, കൃഷ്ണ, എന്താ ഈ കാണുന്നെ. സന്തോഷം. അടുത്തത് flowers ഒരു കോടി. 👍❤️❤️❤️❤️🙏
@CensorGuru
@CensorGuru 20 часов назад
Ente. Chechikutty ente manase.orupad santhosham ....ente chechi polich❤❤❤..Njagala...Singu njgala illam.illam anu
@GeethaPadmam
@GeethaPadmam 19 часов назад
She is an inspiration. Women❤❤❤❤❤
@indiraks6287
@indiraks6287 16 часов назад
അനുഭവസത്യങ്ങളാണ് പറഞ്ഞത്. സത്യത്തിനെന്നും കൂമ്പുണ്ട്. 👍 ❤️.
@beenabinu3106
@beenabinu3106 17 часов назад
എന്റെ കൃഷ്ണ singu അമ്മ ❤❤❤❤ പൊളിച്ചു
@BabyPk-j5m
@BabyPk-j5m 5 часов назад
ന്റെ കൃഷ്ണാ, എന്തായി കാണുന്നെ. Singuma ❤❤❤❤❤🥰🥰🥰🥰🥰🌹🌹🌹🌹💃🏻💃🏻💃🏻💃🏻💃🏻💃🏻
@indiradevi5054
@indiradevi5054 18 часов назад
Singu ചക്കരെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Suuuper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rasikala1236
@rasikala1236 4 часа назад
✨👍😘ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ✨🙏 👌👌💗
@rajalekshmiz579
@rajalekshmiz579 10 часов назад
എൻ്റെ ദൈവമേ എൻ്റെ സിങ്ങുമ്മ നല്ല മിടുക്കി ആയി... സന്തോഷം...❤❤❤❤❤❤❤❤❤❤❤😊
@greeshmagreeshma7775
@greeshmagreeshma7775 7 часов назад
@@rajalekshmiz579 💓
@mollyjayson1229
@mollyjayson1229 19 часов назад
Adipoli love story.... Singuma... Salute to kidz n hubby
@greeshmagreeshma7775
@greeshmagreeshma7775 20 часов назад
ഞാൻ ഒത്തിരിഇഷ്ടപ്പെടുന്ന ഒരു നല്ലമനസ്സിന് ഉടമ ഒരാളിന്റെ വേദനകണ്ടാൽ മുഖം തിരിക്കാത്ത സ്ത്രീ വാക്കിനു വ്യവസ്ഥഉള്ള സ്ത്രീ യാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയ്യാൻ കഴിയും എല്ലാ പ്രതിസന്ധികളെയും വകഞ്ഞു നീക്കി തന്റേതായ ഒരിടം കണ്ടെത്തിയവൾ ഇന്നലെ കളിൽ ചവിട്ടിതേച്ച ബന്ധുമിത്രാദികളെ തന്റെ ഇന്നത്തെ സൗഭാഗ്യത്തിൽ കൂടെ നിർത്തിയവൾ പറയ്യാൽ ഒത്തിരി യുണ്ട് ശ്രീ ഗുരുവായൂരപ്പൻ സിങ്കോമയ്ക്ക് കൊടുത്ത നിധിയാണ് ബോബൻ ചേട്ടൻ ഈ രണ്ടുപേരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് സമാധാനവും സമ്പൽസമൃദ്ധിയും വേണ്ടുവോളം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤
@yamunapanicker9024
@yamunapanicker9024 18 часов назад
❤❤
@vijayammaa4583
@vijayammaa4583 18 часов назад
Singhu adipoly
@bhagyashajith8744
@bhagyashajith8744 18 часов назад
Cheachi kutty sundhari kutty njan kure munne comment ittittund uyaragil ethum ennum eniyim urangalil ethan prarthikkunnu muthe❤❤❤❤❤❤
@anjanam4669
@anjanam4669 17 часов назад
Athe
@petrixiron
@petrixiron 14 часов назад
ഉടായിപ്പ് ഫീൽ ചെയ്തു അത് കൊണ്ട് unsubscribed ചെയ്തു
@beenarajeev8560
@beenarajeev8560 20 часов назад
Negative parayan onnum ഇല്ലല്ലോ singummakk ❤❤
@ShylaReji-z8i
@ShylaReji-z8i 20 часов назад
സിങ്കുവിന്റെ വീഡിയോ കണ്ട് ആണ് ഞാൻ ഗുരുവായൂർ അപ്പന്റെ ഫഗ്ദ്ധ ആയതു.. എന്നും നല്ലതേ വരൂ..... ഞങ്ങളുടെ മുത്ത്‌ ആണ്... ചക്കരയുമ്മ
@lekhadevankanam
@lekhadevankanam 20 часов назад
ഞാനും
@preethasubash168
@preethasubash168 17 часов назад
Njanum
@meerapraveen9401
@meerapraveen9401 16 часов назад
ഭക്ത
@SyamuNair
@SyamuNair 5 часов назад
Njanum
@unnimenon8852
@unnimenon8852 4 часа назад
ഫഗത.... ഇതെന്തു ഭാഷ... 😂😂 ഭക്ത
@ramlathali3699
@ramlathali3699 17 часов назад
ഇതാരാ ദാസാ love you chechi God bless you ❤
@febajenson-5559
@febajenson-5559 15 часов назад
എന്റെ ചേച്ചി കുട്ടി ഇനിയും ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തപ്പെടട്ടെ🙏 ഞങ്ങളുടെ ചേച്ചി മുത്താണ് ❤️
@SunithaSunitha-c5q
@SunithaSunitha-c5q 20 часов назад
ചേച്ചി അഭിമുഖം നന്നായി സന്തോഷം
@KalaRaj-xl9qd
@KalaRaj-xl9qd 8 часов назад
Onnum parayanilla chechi , you are really awesome ❤❤Boban chetta ❤❤❤❤❤❤God bless you dears ❤
@BindhuMohan-c8p
@BindhuMohan-c8p 10 часов назад
സിംഗിൾ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️♥️💕💕🥰🥰🥰
@lathikaramachandran4615
@lathikaramachandran4615 18 часов назад
Singunte. Video kandathinu shesham. Anu ethu kanunnathu..vvvvv happy tosee u single...
@sinithava9515
@sinithava9515 18 часов назад
സിങ്കു ചേച്ചി സൂപ്പർ ആണ് എന്റെ സിങ്കു മ്മ❤️❤️❤️❤️❤️
@paruammaamma1505
@paruammaamma1505 9 часов назад
സിങ്കിൾ.....ഞാൻ ആദ്യം മുതൽ കാണുന്നതാണ്. ആ തേങ്ങ കഥയൊക്കെ അടിപൊളിയാണ്. ഇനിയും മുന്നോട്ട് മുന്നോട്ട്.........❤❤❤❤❤😂😂
@miniskumar6799
@miniskumar6799 17 часов назад
സത്യ സന്ധത, അതാണ് 🙏❤️👍മിടുക്കി 💞
@babithasbabu8126
@babithasbabu8126 16 часов назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സിംഗൂട്ടീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലോകത്ത് ഇങ്ങനെ ഒരു സിംഗിൾ സിംഗിൾ മാത്രം❤❤❤ഞങ്ങളാരും സിംഗുട്ടിനെ സിംഗിൾ ആക്കില്ല ട്ടോ❤❤❤ ബോബൻ ചേട്ടൻ സിംഗൂൻ്റെ ജീവവായു സിംഗു ഞങ്ങടെ ജീവവായു ❤❤❤❤❤❤❤
@ashalatha5238
@ashalatha5238 20 часов назад
You are a powerful, capable and strong person for all of us 👍👍👍👍❤️❤️❤️
@sindhuammavlogs2466
@sindhuammavlogs2466 4 часа назад
സിംഗിൾ ചേച്ചി എന്ത് പറയണം എന്ന് അറിയില്ല🙏 ചേച്ചിയുടെ എല്ലാ വീഡിയോസും കാണുമ്പോൾ മനസ്സ് നിറയാറുണ്ട്❤ പക്ഷേ ഇന്നത്തെ ഈ ഒരു വീഡിയോയിൽ സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് ബഹുമാനം തോന്നി ചേച്ചിയോട് ❤ കാരണം അനുഭവിച്ചവർക്ക് മാത്രമേ ഇത് മനസ്സിലാവുള്ളൂ ശരിക്കും ഒറ്റപ്പെടലും വേദനയും ഒക്കെ അനുഭവിച്ചവർക്ക് 🙏 ശരിക്കും ചേച്ചി ഇനിയുള്ള തലമുറയ്ക്ക് ഒരു അനുഗ്രഹമാണ് 🙏 ദൈവം ചേച്ചിയെയും ബോബൻ ചേട്ടനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 ഇനിയും നല്ല നല്ല വീഡിയോകൾ ഇടാൻ ദൈവം ശക്തി തരട്ടെ🙏 അതുപോലെ ഇനിയും നല്ല നല്ല പുസ്തകങ്ങൾ എഴുതാനും പറ്റട്ടെ🙏 എനിക്ക് നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു ക്യൂട്ട് ഫാമിലി ആണ് നിങ്ങൾ❤ ഒത്തിരി സ്നേഹത്തോടെ ഒരു അനിയത്തി❤
@leenaradhakrishnan5905
@leenaradhakrishnan5905 Час назад
എന്റെ സിങ്കുവിന്റെ പൂ പോലുള്ള മനസിന്‌ എത്ര നന്ദി പറഞ്ഞാലും തീരുമോ.❤❤
@sujababy6716
@sujababy6716 8 часов назад
എന്റെ ചേച്ചി കുട്ടൻ ഇവിടെ വരെ എത്തിയോ സന്ദോഷം കൊണ്ട് തുള്ളിചാടാൻ തോനുന്നു ❤❤
@greeshmagreeshma7775
@greeshmagreeshma7775 7 часов назад
@@sujababy6716 💓
@Seetha-x7l
@Seetha-x7l 4 часа назад
👍keep going confidently 🥰 എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏
@travel-thoughts10
@travel-thoughts10 8 часов назад
എൻ്റമ്മോ ഇതെൻ്റെ singu മുത്ത് അല്ലേ 🥰🥰🥰🥰 നേരും നെറിയും ഉള്ള singu.. എല്ലാ അർഥത്തിലും മനുഷ്യത്വവും സ്നേഹവും സഹാനുഭൂതിയും ഉള്ള നിസ്വാർത്ഥ ആയ എൻ്റെ singu മുത്താണ് ഇത്🥰🥰🥰
@sudhavinod9281
@sudhavinod9281 3 часа назад
ഞാൻ സിംഗിൾ ബോബൻെറ സസ്ക്രൈബർ ആണ് എല്ലാ വീഡിയോ യും കാണും മറ്റു ളളവർക്ക് ഷെയർ ചെയ്യും കഴിഞ്ഞ കാലത്തെ മറക്കാത്ത വ്യക്തി❤ ദൈവം ആവോളം അനുഗ്രഹിക്കട്ടെ❤
@sruthyviswanath9616
@sruthyviswanath9616 16 часов назад
Singummakyu ithipole iniyum orupad uyarangal keezhadakanavatte. Njangalem nirantharamayi prarthichu jeevitham success aakanulla ellam paranju thanna singummakyu orupad nandhi. Guruvayurappante ella anugrahangalum iniyum jeevithathil undavatteyennu prarthikyunnu. ❤❤❤❤❤❤Krishna guruvayoorappaaaa, narayana narayana narayana narayana ..........🙏🙏🙏🙏🙏🙏🙏🙏🙏
@sheebabk8572
@sheebabk8572 20 часов назад
അടിപൊളി 👌🏻 ഞങ്ങടെ മുത്താണ് 🥰 എല്ലാമെല്ലാമാണ് 🥰
@radhakamal4812
@radhakamal4812 19 часов назад
Singhumma interview adipoli ayittundu❤❤❤❤❤
@mollyjayson1229
@mollyjayson1229 19 часов назад
Negative varilla Mashe. Singuma is very very open lady who came thru all the struggles and the support from her hubby ofcourse... She is very dwn to earth person...speciality with this singuma is open mind. Salute to her always....
@rsn61252
@rsn61252 14 часов назад
Very true
@bindumadhusudanan7327
@bindumadhusudanan7327 6 часов назад
Ivarkk boban enna aal mukhanthiram aanu ee life Ayale kandumuttiyath bhagyam
@JishaTs-f9c
@JishaTs-f9c 16 часов назад
Singummaaaa....vere level singumma uyyir....😘😘😘😘😘😘😘
@lainaammu4460
@lainaammu4460 17 часов назад
Ingana singumma interview il varaname ennu njan kurachu dhivasam munp alochichathe ullu 😊🎉
@Naveena-lr8vo
@Naveena-lr8vo 8 часов назад
I am single though married,I love this lady,.She won the hearts of very highly educated ladies even..
@pushpaunnikrishnan9430
@pushpaunnikrishnan9430 17 часов назад
Singu.... Super.... 🙌🙌👏👏👏👏👏... Sooooo sweeet..... Keep it up❤❤
@ThulasiSuresh-s1m
@ThulasiSuresh-s1m 16 часов назад
Singu interview adipoli aayittund❤❤❤❤❤
@NishaNair-y7h
@NishaNair-y7h 20 часов назад
Love you singumma
@niyashyni8526
@niyashyni8526 20 часов назад
അടിപൊളിയയി ചേച്ചി സന്തോഷം❤
@salybenjamin3167
@salybenjamin3167 3 часа назад
Madathinenumbertharam
@SindhuJayakumar-b1p
@SindhuJayakumar-b1p 17 часов назад
Singummaaa .... Polichu ❤️❤️ 🙏
@ushababu8034
@ushababu8034 16 часов назад
ചക്കരെ❤❤❤🤝😍😍💐♥️♥️♥️സിങ്കൂ...
@ambilybaby8334
@ambilybaby8334 16 часов назад
Singu star ayi😂😂😂❤❤❤❤
@akashpalathayi9466
@akashpalathayi9466 15 минут назад
ഞങ്ങൾ അഭിമാനിക്കുന്നു singumma പൊന്നെ മുത്തേ 🙏🏻 ❤️❤️❤️❤️❤️
@ancyabey270
@ancyabey270 17 часов назад
Super 💯 chechy 👌😀❤❤❤❤
@beenabiju2062
@beenabiju2062 14 часов назад
സിങ്കുമ്മ കീ ജയ് ❤❤
@anithaharidas9093
@anithaharidas9093 18 часов назад
ഇതാണ് ഞങളുടെ singalboben
@anithaharidas9093
@anithaharidas9093 18 часов назад
❤❤❤❤
@kanakakumari962
@kanakakumari962 31 минуту назад
ചേച്ചി അഭിമാനം തോന്നുന്നു കണ്ണനെ മുറുകേ പിടിക്കുക ഇനിയും ഉയരങ്ങളിൽ എത്തണ്ട❤❤ 32:18
@Kaachu.shorts
@Kaachu.shorts 19 часов назад
സിങ്കുമ ഉയിർ 🥰🥰🥰♥️♥️♥️
@ganithamantra1059
@ganithamantra1059 20 часов назад
Singumaa proud of you❤
@suvarnabalakrishnan443
@suvarnabalakrishnan443 Час назад
സിoഗിൾ പൊളിച്ചു അടിപൊളി love you❤❤❤❤ ബോബന്റെ support സിംഗുവിന്റെ നട്ടെല്ല് മക്കൾ പ്രചോദനം😂
@MartinaThomas-s4g
@MartinaThomas-s4g Час назад
Kaaassu Panam Thuttu Valllavandea. Psnam. Zdichu. Mattjkka. Athra. Thannea Kearalathil. Dyvagalkku. Panjjam. Eillla Pinnea. Boban. Oru. Kooli. Panikkaran. Aaaneaggil. Eivar. Ayalea. Keattumo???Ha ha ha. Panam Ayaludea. Jollie Ayaludea. Sakalathum Kandittu thannnnea .... svayam. Pokki. Pokki. Avasanam. .......muggam mooody. ...azhinju. veeeezhum......... Udayippindea. Pazhaya. Kathakal. ...nizhal. polea. Undu.....aaaaalukzlea. vasseeeekarikkkan. Chilarkku. ...oru. kazhivundu. Makkalea... eidakku. Pazhaya. Naaagavalli. Purathu. Chadunnu❤
@jyothilakshmi5817
@jyothilakshmi5817 5 часов назад
Correct Singu വീട്ടിൽ നിന്ന് കിട്ടണം നല്ല ശീലം നല്ല വാക്ക് ചൊല്ലണം നന്മ ചെയ്ത് വാഴണം❤❤❤❤❤❤❤❤
@praseethamv6891
@praseethamv6891 18 часов назад
Singu super👍👍❤❤❤❤
@Sheela-fh9ir
@Sheela-fh9ir 19 часов назад
Love you chechi❤❤❤❤❤
@preethasarath7983
@preethasarath7983 4 часа назад
സിങ്കൂ ... ഒരുപാട് സന്തോഷവും, അഭിമാനവും തോന്നുന്നു. ഉയരങ്ങളിൽ ഇനിയുമെത്തി പിടിക്കാനാവുമെന്ന് ശുഭപ്രതീക്ഷ, സ്നേഹം നന്മ കൂടി കൂടി വരട്ടെ🙏🙏🙏
@sarithasanthosh2288
@sarithasanthosh2288 14 минут назад
Singumma poliyanu ennum epozhum daivam koodeyundaakum eniyum uyarangalil ethatte ❤❤❤
@Usha-kn6bx
@Usha-kn6bx 52 минуты назад
ഇത്രകാലം channel കണ്ട ഞാൻ വിചാരിച്ചു പേര് വേറെ എന്തോ ഉണ്ട് എന്ന് ഇന്നാ അതു മനസ്സിലായത്.
@bindusivadas6640
@bindusivadas6640 3 часа назад
സത്യത്തിൽ സത്യസന്ധമായി കാര്യങ്ങൾ പറയുന്നതാണ് singuvinte vdos വിജയിക്കാൻ കാരണം.. കള്ളം പറയാൻ ആർക്കാ പറ്റാതെ 😅😅
@devips4639
@devips4639 53 минуты назад
എന്റെ പ്രിയപ്പെട്ട യൂട്യൂബർ വളരെ പോസിറ്റീവ് ആയ പ്രിയപ്പെട്ട സിംഗും മ്മ
@jayanvijaya6653
@jayanvijaya6653 Час назад
Njangalude singumaaa nalla interview abhimaana nimisham ❤❤❤❤🎉🎉🎉🎉🎉😊😊😊😊😊😊
@sheebak6964
@sheebak6964 2 часа назад
എനിക്കും ഒരുപാടു സന്തോഷം thonni ഇത് kandappol ഒരു നല്ല മനസിന്‌ ഉടമയാണ് single love you
@dr.lalybhadran2088
@dr.lalybhadran2088 Час назад
നല്ല വീഡിയോ, സിങ്കിൾ എന്ന പേര് യഥാർത്ഥമാണെന്ന് ഇന്നാണ് മനസ്സിലായത്. തുറന്ന സംസാരം. ജാഡയില്ലാത്ത ചിന്തകൾ സംസാരം നന്നായി. അവതാരകനും നന്ദി
@PreethaDevy
@PreethaDevy 18 часов назад
Super super singu
@ransimathew4222
@ransimathew4222 Час назад
Singu......❤❤❤❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@rekhavijayan9319
@rekhavijayan9319 Час назад
Chechi ollathaguparayum sathiyamananu kelkunorkariyam❤❤❤❤❤
@geetakashyap7473
@geetakashyap7473 Час назад
Hare Krishna...nammude singu real celebrity...stay blessed dear❤❤❤❤❤
@rani3280
@rani3280 3 минуты назад
സിഗു ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@bindusivadas6640
@bindusivadas6640 3 часа назад
Vdo singumayude കണ്ടു പഠിക്കു .. Anchore 😅😅
@rekhaj5757
@rekhaj5757 Час назад
ഞാൻ ആഗ്രഹിക്കുന്ന ഭർത്താവും അതാണ്. ഞാൻ പലപ്പോഴും പയാരും ഉണ്ട്," പണം അല്ല വലുത്, സ്നേഹവും, വരിങ് തരുന്ന ഭർത്താവ് ആണ് ഏറ്റവും ആവശ്യം. ഞാനും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്, അവഗണന അപമാനം ആയി തോന്നിയപ്പോൾ അങിനെ ചെയ്യാൻ തോന്നി.
@sunithakumari8156
@sunithakumari8156 3 часа назад
Singu ൻ്റെ എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്. അതിൽ നിന്ന് ഒന്നും തന്നെ മാറ്റി പറയാത്ത ഒരു നല്ല ഇൻ്റർവ്യൂ ആയിരുന്നുളത്❤❤
@prameelasuresh5832
@prameelasuresh5832 49 минут назад
എന്റെ സിങ്കു, ഞാൻ തുടക്കം മുതൽ കാണുന്ന ആൾ ആണ് അഭിമാനം തോന്നുന്നു ❤️
@lathikaramachandran4615
@lathikaramachandran4615 18 часов назад
Nalla. Interview. Singu..enthuparayanamenu ariyilla. Beautiful ❤️❤️❤️❤️
@mayarajesh6941
@mayarajesh6941 7 часов назад
എൻ്റെ ജീവിതത്തിൽ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സിങ്കു.. ഈ വീഡിയോ ഞാൻ എത്ര തവണ കണ്ടൂ എന്നറിയില്ല.. എല്ലാ നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ എൻ്റെ സിങ്കൂന്.❤❤
@preethasubash168
@preethasubash168 17 часов назад
Singumma love you❤❤❤❤❤❤
Далее
pumpkins #shorts
00:39
Просмотров 9 млн
titan tvman's plan (skibidi toilet 77)
01:00
Просмотров 5 млн