Тёмный
No video :(

ഗുരുവായൂരപ്പന്റെ നാരായണീയ രത്നമാല | PART 1 | ശരത്. എ. ഹരിദാസൻ 

The 18 Steps
Подписаться 60 тыс.
Просмотров 71 тыс.
50% 1

ഗുരുവായൂരപ്പന്റെ നാരായണീയ രത്നമാല PART 1
മേല്പുത്തൂർ നാരായണ ഭട്ടതിരിയുടെ'നാരായണീയ'ത്തിലെ തിരഞ്ഞെടുത്ത 36 ശ്ലോകങ്ങൾ
ശരത്. എ. ഹരിദാസൻ
Guruvayurappa's Narayaneeya Rathnamala PART 1
36 selected shlokas from Melpathur Narayana Bhatta's 'Narayaneeyam'
Sharath A Haridasan
Recording of LIVE@Facebook.com/the18steps
Subscribe: / the18steps

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@The18Steps
@The18Steps Год назад
​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
@nirmalakv3928
@nirmalakv3928 3 года назад
ഗുരുവായൂരപ്പാ..🙏🙏. ഗുരുവായൂരപ്പാ..അങ്ങോട്ടുള്ള ഞങ്ങളുടെ ഏഴഞ്ഞ യാത്ര യിൽ അങ്ങ് ഒരു ശരത് ആയി വന്നു...ഡ്രൈവർ സീറ്റിൽ കേറി ഇരുന്നു എല്ലാരേയും ഒരു വണ്ടിയിൽ ഒന്നിച്ചു കേറ്റി എത്രയും വേഗത്തിൽ അങ്ങോട്ട് എത്തിക്കുന്നു........ ആനന്ദം അറിയുന്നു... പരമാനന്ദം അനുഭവിക്കുന്ന യാത്ര 🙏🙏 നന്ദി ഭഗവാനെ...
@thusharaanoop3817
@thusharaanoop3817 2 года назад
ഹരേകൃഷ്ണ 🙏🏻ജന്മ പുണ്യം അങ്ങയെ കേൾക്കാൻ സാധിച്ചത് 🙏🏻🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻❤
@sindhujayan6193
@sindhujayan6193 3 дня назад
വാതാലയവാസ ഭഗവാനേ ഹരേ ഹരേ 🙏🙏🙏🙏നമസ്കാരം ശരത് സർ 🙏🙏🙏
@ushasoman9493
@ushasoman9493 Год назад
ആരെന്തും പറഞ്ഞോട്ടെ ഞാനിതാ സമർപ്പിച്ചു ചാരു ജീവിതമാല്യം മാമകം ഭവാനായി🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു! ജയ്‌ ശ്രീ രാധേ രാധേ!!!
@radhikak8450
@radhikak8450 3 года назад
നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏
@vasuelayathshekharan3131
@vasuelayathshekharan3131 3 года назад
ഹരേ കൃഷ്ണാ, ഒരു അനുഭവ കഥ പറയുന്നു... എന്റെ അനുജന്റെ അളിയൻ സ്ഥിരമായി ഗുരുവായൂരിൽ തൊഴാൻ പോകാറുണ്ട്... ഒരിക്കൽ തൊഴുത് കഴിഞ്ഞ് അന്നദാനം കഴിക്കാൻ പോയപ്പോൾ അവിടെ വളരെ തിരക്ക്... തിരക്കു കുറയാൻ മാറിനിന്നൂ.. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കുട്ടി വന്നു കൈകഴുകാൻ വരു എന്നു വിളിച്ചു... കൈകഴുകി കൊണ്ടിരുന്നപ്പോൾ ആ കുട്ടി ചോദിച്ചു : എവിടെ നിന്നും വരുന്നു.. സ്ഥലം പറഞ്ഞു കൊടുത്തു എന്നിട്ട് ചോദിച്ചു. മോന്റെ വീട് എവിടെയാണ് ...... മറുപടി... ഈ പ്രപഞ്ചം മുഴുവൻ എന്റെ വീടല്ലേ .... ഒരു തമാശ കേട്ട പോലെ ചിരിച്ചു കൊണ്ട് ഊട്ടുപുരയിൽ കയറി ഉണ്ണാനിരുന്നു... ആ കുട്ടി ചില തമിഴന്മാരോടൊപ്പം ഉണ്ണാൻ കയറുന്നതു കണ്ടു... ഇദ്ദേഹം ഉണ്ടു കൊണ്ടിരുന്നപ്പോൾ ആ കുട്ടി പറഞ്ഞതിന്റെ അന്തരിക അർത്ഥം ഓർത്തു ... ഊണു മതിയാക്കി കൈകഴുകി ആ ഊട്ടുപുര മുഴുവൻ ആ കുട്ടിയെ തിരഞ്ഞ് നടന്നെങ്കിലും കാണാൻ സാധിച്ചില്ല... അപ്പോൾ മനസ്സിലായി, അത് ഗുരുവായുരപ്പ നല്ലാതെ മറ്റാരുമല്ല..... അല്ലയോ ഗുരുവായൂരപ്പാ, അങ്ങയ്ക് നൂറു നമസ്ക്കാരം....
@sreepriyavs4895
@sreepriyavs4895 3 года назад
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@gamerdithu
@gamerdithu 3 года назад
Bhagavane nirantharam smarichal bhagvan ennum koode undavum 🙏🙏
@vidhyalakshmi5531
@vidhyalakshmi5531 3 года назад
ഹരേ നാരായണാ 🙏
@akhileswarysunil7550
@akhileswarysunil7550 3 года назад
ഹരേ കൃഷ്ണ 🙏🙏🙏
@vandanavishnu7959
@vandanavishnu7959 3 года назад
A mahatmavinte padarenuvil ente namaskaram🙏🙏🙏🙏
@thankammk5721
@thankammk5721 2 года назад
ശരത്ജി നമസ്കാരം. സ്വന്തമായ ശൈലിയിൽ ഭഗവാന്റെ കഥകൾ കേൾക്കാൻ സാധിക്കുന്നത് മഹാ പുണ്യമാണ്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
@madathilpraveen506
@madathilpraveen506 2 года назад
രാധേ ശ്യാം 🙏
@radhakrishnanp7958
@radhakrishnanp7958 10 месяцев назад
🙏🙏🙏
@vidhyalakshmi5531
@vidhyalakshmi5531 3 года назад
ഹരേ ഗുരുവായൂരപ്പാ 🙏🙏, നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@gopinair5030
@gopinair5030 2 месяца назад
ശരദ് സാറിന് നന്ദി നമസ്ക്കാരം 🙏🌹🙏
@umadevips8866
@umadevips8866 2 года назад
Hare guruvayurappa saranam
@anandhumullamala5286
@anandhumullamala5286 3 года назад
ഗുരുജി നമസ്തേ 🙏 ഭഗവാന്റെ വിവരണം കേട്ടു കരഞ്ഞു പോയി 🙏
@me58v
@me58v 3 года назад
സ്വന്തമായ ഒരു ശൈലിയിൽ ശരത് പറയുമ്പോൾ ഭഗവാൻ തന്നേ പറയിക്കുന്നതാണ്... ഒന്നും അറിയാത്ത പ്രേക്ഷകർ ഇതിലും ഉണ്ട്‌... അവർക്കിത് പഞ്ചാര പാല്പായസം കുടിക്കുന്ന അനുഭവം ആണു ശരത്. ഭക്തിയിലൂടെ ഉള്ള ഈ യാത്രയിൽ പങ്കെടുക്കാൻ കഴിയുന്നത് ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🌹
@udayakumarayalloor4604
@udayakumarayalloor4604 3 года назад
Om Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana narayana
@ramanidivakaran35
@ramanidivakaran35 2 года назад
@dr.bhagyalakshmima9231
@dr.bhagyalakshmima9231 2 года назад
🙏🙏
@sobhau5267
@sobhau5267 2 года назад
Guruvayuralppa sharanam
@sreemenon
@sreemenon 2 года назад
വളരെ സത്യം 🙏💕
@sathyabhamasubhadraamma5690
@sathyabhamasubhadraamma5690 3 года назад
ക്വഷ്ണാ ഗുരുവായൂരപ്പാ. എത്ര കേട്ടാലും മതിയാവില്ല. അങ്ങയുടെ അറിവിന്റെയും ഭക്തിയുടെയും മുൻപിൽ സാഷ്ടാംഗപ്രണാമം.
@sowminim9113
@sowminim9113 2 года назад
Guruvayurappa are u al so a avataramm sastaga pranamam
@vidhyav1624
@vidhyav1624 2 года назад
എത്ര തവണ കേട്ടാലും മതിവരാത്ത പ്രഭാഷണങ്ങൾ
@preetha731
@preetha731 3 года назад
I see Krishna everywhere, in everything and everyone. Pranamam.
@venugopalvenu7763
@venugopalvenu7763 2 года назад
Prema, Yes.
@jayanthidevi5122
@jayanthidevi5122 8 месяцев назад
Entekrishna guruvayoorappasaranam
@tharajayan8495
@tharajayan8495 3 года назад
🙏🙏🙏നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏
@radhakrishnan7737
@radhakrishnan7737 2 года назад
Guruvayoor atra thavana poitundankilum. Serath Sarinte prabashanam Kelkumbol orupad Bakthiyileku athikunnu Orukodi pranam Naarayanaa Naarayana
@bismaya_jithin
@bismaya_jithin Год назад
Hare guruvayoorappa
@mayadevi8224
@mayadevi8224 3 года назад
ഭഗവാനെ ഭക്തി ഉണ്ടാവാൻ നീ തന്നെ കനിയണം... സർ നമസ്കാരം.. 🙏
@Maya-fl4cl
@Maya-fl4cl 3 года назад
ഗുരുവായൂരപ്പാ ശരണം, ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@sankeerthanamevent9366
@sankeerthanamevent9366 3 года назад
ശങ്കരാചാര്യർ അമ്മക്ക് വിഷ്ണു ഫുജംഗപ്രയാഗം പറഞ്ഞു കൊടുക്കുന്നത് അങ്ങ് പറഞ്ഞു തന്നപ്പോൾ എന്താ സന്തോഷം തോന്നിയത് അത് പോലെ ഇപ്പോൾ ഇത് കേട്ടപ്പോൾ തോന്നി.. ഭഗവാൻ തന്നെയാ ഇതൊക്കെ പറയുന്നത് 🙏🙏🙏🙏🙏
@vijissanthosh9736
@vijissanthosh9736 3 года назад
ഈ ശ്ലോകങ്ങൾ രത്നങ്ങളല്ല❤️🙏🏿 കോഹിന്നൂർ രത്‌നങ്ങളാണ്🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 ഹരേ
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 3 года назад
ഹരേ കൃഷ്ണ എത്ര കേട്ടാലും മതിവരില്ല
@sabithasunilkumar9190
@sabithasunilkumar9190 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@animemovieworld3981
@animemovieworld3981 Год назад
Krishna guruvayurappa
@rajishamidhun148
@rajishamidhun148 3 года назад
Entea bhagavanea Guruvayoorappaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujathamohandas8140
@sujathamohandas8140 3 года назад
Guruvayoorappa saranam.....hare Krishna 🙏 hare guruvayoorapa 🙏 pranamam 🙏🙏🙏
@sherlyvijayan9576
@sherlyvijayan9576 2 года назад
അഖിലാണ്ഡ കോടി ബ്രഹ്മനായകനായ ശ്രീകൃഷ്ന്റെ കഥകൾ ശരത് മാഷിന്റെ നാവിൽ വന്നു പറയാനും ഞങ്ങൾക്ക് കേൾക്കാനും സാധിച്ചതിൽ മുജ്ജ മസുകൃതം🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@sujathav871
@sujathav871 3 года назад
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏❤️
@radhikashyam2074
@radhikashyam2074 3 года назад
ഹരയേ നമഃ ഹരയേ നമഃ ഹരയേ നമഃ 🙏🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 നാരായണ നാരായണ നാരായണ
@NirmalaDevi-ni9tr
@NirmalaDevi-ni9tr 3 года назад
എത്ര മഹത്തായ അറിവാണ് അങ്ങ് പറഞ്ഞുതരുന്നത്, ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹🙏🙏🙏🙏🙏
@sobhamohan5356
@sobhamohan5356 3 года назад
Hare Krishna
@VilasiniT-yc8cf
@VilasiniT-yc8cf Месяц назад
Bhagwan helped me for opening the lock of my door several times at the evening.
@geethabai4745
@geethabai4745 3 месяца назад
ഹരേ കൃഷ്ണ ഓ oന മോ നാരായ.ണാ യ
@girijarnath3080
@girijarnath3080 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🙏🙏🙏
@leelaleela9817
@leelaleela9817 2 года назад
ഹരേ ഗുരു വായു രപ്പാ 🙏നാരായണ അ ഗി ല ഗുരു ഭ ഗ വാ ൻ നമസ്തേ 🙏
@anudamodaran8079
@anudamodaran8079 3 года назад
It is a blessing to listen about Bhagawan Guruvayurappan for hours together... Through your enthusiastic and energetic discourse
@sreelatha9443
@sreelatha9443 3 года назад
Baga vane Guruvayoorappa saranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saralavenugopal2404
@saralavenugopal2404 2 года назад
Harekrishna
@vijayashreenair2049
@vijayashreenair2049 7 месяцев назад
Hare Krishna 🙏
@preethibaburaj197
@preethibaburaj197 3 года назад
ഗുരുവായൂരപ്പാ ശരണം🙏🙏🙏
@sateedeviaarunodayam1853
@sateedeviaarunodayam1853 Год назад
ഹരേകൃഷ്ണ 🙏
@sathishkumar2390
@sathishkumar2390 3 года назад
കൃഷ്ണാ ... ഗുരുവായൂരപ്പാ .... ഈ കലിയുഗത്തിൽ .. എല്ലാവരും ഇതു പോലുള്ള ... ആത്മീയ ഭഗവദ് പ്രഭാഷണം ... കേൾക്കാൻ ... ഉള്ള സന്ദർഭം : കണ്ടത്തുക.
@RAJKUMAR-vt6ij
@RAJKUMAR-vt6ij 3 года назад
വളരെ മുൻപ് ശ്രീ ആഞ്ഞം തിരുമേനി യുടെ പ്രഭാഷണം ഗുരുവായൂർ വെച്ചു കേട്ടിട്ടുണ്ട്. ഭഗവാൻ കൃഷ്ണൻ വന്നിരിക്കുന്ന പോലെ തോന്നും. അതുപോലെ അങ്ങേക്കൊപ്പം ഭഗവാൻ ഉള്ളപോലെ. ഭക്തി തരണേ ഭഗവാനെ. അതില്ലാതെ എന്തു കിട്ടിയാലും മതിയാവില്ല.
@shanmugadasr7349
@shanmugadasr7349 Год назад
ഹരേ 🙏
@SubashiniNair
@SubashiniNair 3 месяца назад
Sri Guruvayurappa Saranam Sharath Ettan is being very humble by saying that he just turned pages of Narayaneeyam scripture around to come up with these 36 slokas. When we watch the complete video, we can understand that he has put in a lot of thought and feeling to come up with this new garland consisting of 36 out of 1036 slokas for Sri Guruvayurappan. Sharath Ettan's work is brilliant and he is so kind and generous to share it with us. I have highlighted each rathnam below with the RU-vid timestamp in the hope that this will be useful for someone. 🙏 Rathnam 01: @ 18:46 Dasakam 100 - Slokam 010 Ettan has explained very nicely why we are going backwards from the end of Narayaneeyam. How to reach paramaanandha sandhoha lakshmi from Saandhraanandha Bhodham. Rathnam 02: @ 29:30 Dasakam 092 - Slokam 009 Bhakthi Saamagreegal 8 items. If we have bhakthi, all 8 items will naturally work for us. Rathnam 03: @ 49:59 Dasakam 094 - Slokam 010 How bhakthi comes naturally to Gopikas without performing any dhaanam, homam or ekadasi. Rathnam 04: @ 56:12 Dasakam 091 - Slokam 004 How to reach brahma bhodham holding the hands of bhakthi. How to increase devotion by associating with devotees. (salsangam, sajjana bandham) Rathnam 05: @ 1:06:48 Dasakam 091 - Slokam 005 At the height of bhakthi how one forgets oneself and sings or cries or dances in ecstasy. Aanandhathil aarada. All bhagawan's bhaavam. Rathnam 06: @ 1:16:22 Dasakam 002 - Slokam 010 How our consciousness starts shining as we listen to Bhagawan's stories over and over. How it is wrong to think Bhagwan and I are different. Rathnam 07: @ 1:30:05 Dasakam 091 - Slokam 001 One who follows the path of devotion can close his eyes and run. Another aspect of Maya - when we think there is nothing beyond what we can see, is also called Maya. Guruvayur sreelakam is our heart. Rathnam 08: @ 1:36:25 Dasakam 094 - Slokam 009 I offer to you everything I get in life. Request to Guruvayurappan to abhishekam ourselves with bhakthi. Mana shudhdhi. Amirdha dhaara from sahasraara example of Mahadeva's wet hair. Rathnam 09: @ 1:50:28 Dasakam 097 - Slokam 003 unity of all existence. Seeing Guruvayurappan in everything. Prabhanja bhodham. Rathnam 10: @ 1:57:00 Dasakam 094 - Slokam 004 There is no world equivalent to Vaikunta. Free from the fear of death. Vaikunta is not somewhere its here only. It is the saandhraanandha bhodham, paramaanandha sandhoha lakshmi. Rathnam 11: @ 2:04:57 Dasakam 099 - Slokam 010 vedha vishnu sooktham. Bhagwan's body cannot be realized by our senses. Guruvayurappan is the one who steals our heart, our mind. Sagunam that we can see. Nirgunam is avyaktham. But for ordinary people like us we need to see. Bhagwan's roopam is the archaavadhaaram. Excellent explanation of how we can merge with Bhagwan using the Ocean example. Ocean (Bhagwan) drops (ourself) waves ( bhagwan's love) . This sloka helps you understand the Guruvayur vigraham. Rathnam 12: @ 2:13:46 Dasakam 002 - Slokam 001 Bhagwan's beautiful form - keshadhi paadha varnana OMG what an amazing explanation about bhagwan's beautiful eyes. His eye are always slightly wet with mercy towards us for not being able to merge back to him. The link between bhagwan's jewels and the seven chakras Rathnam 13: @ 2:34:12 Dasakam 002 - Slokam 002 The logic behind the jewels worn by guruvayurappan. Representing the abundance, Mahalakshmi's chaidhanyam. Brahmabodham @ 2:37:50 - the experience of one's brahma bodham. How that stays in the mind even after coming back to the material life again. Hare Guruvayurappa!! 🙏🙏 Rathnam 14: @ 2:43:20 Dasakam 002 - Slokam 003 bhagwan's wonderful form, most charming. Bhagwan's roopam brings us so much happiness. The description of the word Vibho - all pervading, can do anything, sarajnan...Guruvayurappan is saakshaal brahmam. We can't frame him in any one way according to our wish. Narayana! Narayana! Narayana! 🙏🙏
@kkris9470
@kkris9470 Год назад
Hare Krishna Guruvayurappa rekshikane 🙏🌹🙏
@Anilkumar-gz5cq
@Anilkumar-gz5cq 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@GAVPhotography
@GAVPhotography 2 года назад
ഭഗവാനെ ഗുരുവായൂരപ്പ 🙏🙏🙏🙏🙏💜💜❤️❤️❤️💜
@premarajeev5466
@premarajeev5466 3 года назад
ശ്രീഹരേ നമ: ശ്രീ ഗുരുവായ്യരപ്പാ ശരണം.
@sindugopan9803
@sindugopan9803 3 года назад
എന്റെ കൃഷ്ണാ ഭഗവാന്റെ കഥകളൊക്കെ പറഞ്ഞു തരുവാനും അതു കേൾക്കാനും ഭാഗ്യം തന്നെയാ നാരായണീയം എന്നും ചൊല്ലാറുണ്ട്. ഭഗവാന്റെ അനുഗ്രഹത്തോടെ ശരത് ജിയിൽ നിന്നും കേൾക്കാനും സാധിച്ചു🙏🙏 ഗുരു വാതേ ശാകാത്തുരക്ഷിക്കണേ🙏🙏
@anitavinod31
@anitavinod31 Год назад
Narayana 😊 Guruvayurappa 😢🥲🥲🥲🙏🙏🙏 Thank you Sarathji 🙏
@madathilpraveen506
@madathilpraveen506 2 года назад
രാധേ ശ്യാം. ഓം നമോ ഭഗവതേ വാസുദേവായ. നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ. ഹരേ കൃഷ്ണ ❤️🙏
@remirenjith7021
@remirenjith7021 2 года назад
നാരായണ
@ushadevis6866
@ushadevis6866 3 года назад
🙏നമസ്കാരം ഗുരുജി 🙏 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ🙏 രാമ രാമ ഹരേ ഹരേ 🙏
@radharadha9166
@radharadha9166 2 года назад
Hera,,naraynaa
@ptsuma5053
@ptsuma5053 Год назад
ഹരേ നാരായണാ
@bindusatheesh6829
@bindusatheesh6829 3 года назад
🙏bhaghavane ഗുരുവായൂരപ്പാ...
@preethibaburaj197
@preethibaburaj197 3 года назад
തികച്ചും പുണ്യം അങ്ങയുടെ വാക്കുകൾ കേൾക്കുന്നത്. Feel blessed ❤️🙏
@harekrishna6497
@harekrishna6497 3 года назад
ഹരേ കൃഷ്ണാ ഗുരുപവനപുരേശാ ശരണം 🙏🙏🌹🌹💚
@sreedevinkutty1177
@sreedevinkutty1177 2 года назад
Harey Krishna Guruvayoorappa Saranam.🙏🙏🙏🙏
@animemovieworld3981
@animemovieworld3981 Год назад
Om namo bhagavathe vasudevaya om namo narayanaya hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@prpkumari8330
@prpkumari8330 3 года назад
വാതത്തിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. എന്റെ അനുഭവമാണ്. രോഗം മനസ്സ് അസ്വസ്ഥമാകുമ്പോഴാണ് വരുന്നത്.ഉറപ്പ് -. കുട്ടികാലത്ത് ഭഗവദ് ഗീത ക്ലാസ്സിന് അടുത്തുള്ള ശിവക്ഷേത്രത്തിൽ പോകുമായിരുന്നു.വെറുതെ കൂട്ടുകാരികളുമായി ഒരു യാത്ര' പക്ഷേ അതിലെ സംസ്കൃത പദങ്ങൾ ഞാനറിയാതെ എന്റെയുള്ളിൽ ' വേരുപിടിച്ചു.സംസ്കൃത പദ്യങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ പറയാനാവാത്ത ഒരനുഭൂതി നിറയുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് പഠിപ്പ് ഒരു വഴിക്കായി. സമയം പോകാൻ ഭഗവദ് ഗീത എടുത്തു വായിച്ചു.. എന്റെ അമ്മ വായിക്കുമായിരുന്നു.' അത് വായിച്ചപ്പോഴാണ് അറിഞ്ഞത്.അനശ്വരനായ ആത്മാവിനെ കുറിച്ചും 'ഭഗവാനെ നിരന്തരം ചിന്തിക്കുകയും സുഖദു:ഖങൾ സമമായി കാണുകയും ചെയ്താൽ ഭഗവാനിലെത്തുമെന്നും .ഇതൊ കൊണ്ടു തന്നെയാണ് ഞാൻ ഈ വഴി നടക്കുന്നതും ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായതും. നന്ദി.നമസ്ക്കാരം.
@padmakumarg1913
@padmakumarg1913 3 года назад
HARE KRISHNA 🙏🙏🙏 Thank you so much.
@user-wp9hc8jh3u
@user-wp9hc8jh3u 7 месяцев назад
Hare krishna
@nandaanirudh4207
@nandaanirudh4207 2 года назад
ഹരേ ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻
@sindhuprakash777
@sindhuprakash777 3 года назад
ഹരേ ഗുരുവായൂരപ്പാ 🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
@shylajasajeevan7342
@shylajasajeevan7342 3 года назад
കണ്ണാ ഗുരുവായൂരപ്പ ഈ അറിവ് ഞങൾക്ക് എപ്പോഴും നൽകണംപ്രഭോ 🙏🙏🙏🙏🙏
@vijayakumarijawahar6969
@vijayakumarijawahar6969 Год назад
Angayide prabashanam kelkupol,guruyooril poyi vanna anubavam,thanks sir,🙏🙏🙏👍👍👏👏
@kkris9470
@kkris9470 Год назад
Hare Krishna Guruvayurappa 🙏 🌹 🙏
@bindugs3737
@bindugs3737 3 года назад
ഹരേകൃഷ്ണാ.... പല കാരണങ്ങളാൽ ഇടയ്ക്ക് ഒരു ഗ്യാപ് വന്നുപോയി... ഹരേകൃഷ്ണാ 🙏🙏🙏🙏🙏🙏
@padminirajendran8362
@padminirajendran8362 2 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@sumabiju3242
@sumabiju3242 3 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@girijanair9797
@girijanair9797 Год назад
Hare Krishna guruvayuurappa saranam 🙏🙏🙏🙏🌹🌹
@jayashaji8830
@jayashaji8830 3 года назад
ഹരേ കൃഷ്ണ ❤❤❤
@krishnakumari875
@krishnakumari875 2 года назад
Hare krishna Guruvayurappa namaskarem ♥️♥️🌹🙏🙏🙏
@ushanellenkara8979
@ushanellenkara8979 8 месяцев назад
ഹരേ കൃഷ്ണ 🙏🙏❤ ഓം നമോ നാരായണ 🙏🙏🙏
@bindurevikumar2847
@bindurevikumar2847 3 года назад
Your narayaneeyam super very interesting to hear your narayaneeyam your calling guruvayurappa super
@bindurevikumar2847
@bindurevikumar2847 3 года назад
Your narayaneeyam super super super super super super super
@sreemenon
@sreemenon 2 года назад
ഭഗവാനേ 💕💕💕💕💕💕💕💕🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 💕💕💕💕
@rethinanoo5090
@rethinanoo5090 3 года назад
നമസ്ക്കാരം ശരത് സർ ഹരേ കൃഷ്ണ
@ashajayan1686
@ashajayan1686 3 года назад
ഹരേകൃഷ്ണ ❤️❤️❤️
@syamalababu6372
@syamalababu6372 8 месяцев назад
No words to express my gratitude sarvam krishnarpanam astu pranamam sarathji❤
@sumadevi2776
@sumadevi2776 Год назад
Sarvam krishnarpanastu Guruvayurappa saranam namaste🙏
@saralavenugopal2404
@saralavenugopal2404 2 года назад
Hare Krishna
@dhanyanair1799
@dhanyanair1799 3 года назад
മാലി ഭാഗവതം ആണ് ഞാൻ ആദ്യമായി വായിച്ച ഭാഗവതം, ചെറുപ്പത്തിൽ 🙏🙏🙏🙏... വാങ്ങി തന്ന മുതിർന്നവർക്ക് പാദ നമസ്കാരം 🙏
@vidyawitch
@vidyawitch 3 года назад
💛
@jayanthidevi5122
@jayanthidevi5122 8 месяцев назад
Sarathsirntenarayniyathintevivaranamasalaytundu.sirneguruvayoorappanteanugraghomundakatte.❤🎉.
@venkatramani7466
@venkatramani7466 3 года назад
Bagavane iyal ende mubil aa Hariyde dasan thanee namaskarm bagavane enodu kshamikuka swami hari hari om krishna
@anithakrishnan4883
@anithakrishnan4883 3 года назад
ഗുരുവായൂരപ്പാ ശരണം 🙏🙏
@Parvathi-cc7ct
@Parvathi-cc7ct Год назад
Krishna... Guruvayurappa...🙏🙏🙏🙏 Bhagavane...Namaskkarikku nnu....🙏🙏,Namaskkarikkunnu......Sharath Sir...🙏🙏Valare Santhosham.... Congratulations..,,🙏🙏🙏😍🙏
@manjuvijayan4476
@manjuvijayan4476 Год назад
🙏💛🙏💛🙏💛
@suhagik6222
@suhagik6222 2 года назад
Hare Krishna Guruvayurappa
@leelaleela9817
@leelaleela9817 2 года назад
Yes 🌹
@geetharamachandran6605
@geetharamachandran6605 2 года назад
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@remirenjith7021
@remirenjith7021 2 года назад
ഹരേകൃഷ്ണ
@kalajagopalakrishnan2917
@kalajagopalakrishnan2917 3 года назад
🙏🙏🙏 ഹരേ ഗുരുവായൂരപ്പാ ശരണം
@bhavanamenon07
@bhavanamenon07 11 месяцев назад
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sharath Ji 🙏
@rekhakr5397
@rekhakr5397 3 года назад
Hare Guruvayoorappa 🙏🌹🙏🙏
@priyasumesh4114
@priyasumesh4114 3 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@Parvathi-cc7ct
@Parvathi-cc7ct 2 года назад
Guruvayurappa... Sharanam....Namaskkarikkunnu... Bhagavane....🙏🙏🙏.. Valare Santhosham... Sharath Sir... Namaskkarikkunnu...🙏🙏.......krishna....,🙏🙏🙏
@lathajayaraj3984
@lathajayaraj3984 3 года назад
ഹരേ ഗുരുവായൂരപ്പാ ശരണം,🌹🙏🙏🙏
@sreedevipv7930
@sreedevipv7930 2 года назад
Ente ponnunni kanna....Guruvayurappa....🙏🙏🙏🙏
@nairbalachandran8035
@nairbalachandran8035 3 года назад
Hare Guruvayoorappa....Hare Krishna
@ramachandrank.g7026
@ramachandrank.g7026 3 года назад
Hare krishna guruvayur appa saranam
Далее
Мелл хочешь сына от Дилары
00:50