Тёмный

ഗുരുവായൂരപ്പൻ ഭക്തർക്ക് നൽകുന്ന 5 സൂചനകൾ | നമ്മുടെ പ്രാർത്ഥനയ്ക്കുള്ള ഭഗവാന്റെ മറുപടി | GURUVAYUR | 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 204 тыс.
50% 1

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
☕️WHATS APP. : 7306472095
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Опубликовано:

 

30 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11 тыс.   
@akshayaks727
@akshayaks727 Год назад
ഇദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് 🙏 ഇതിലെ കലാഭ സുഗന്ധം ഒഴിച് ബാക്കി എല്ലാ അനിഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് ഈ പറഞ്ഞത് എല്ലാം കേട്ടപ്പോൾ സത്യമായും കണ്ണ് നിറഞ്ഞു 😥 എന്റെ ഭഗവാൻ അത്രമേൽ എന്നെ കരുതുന്നുണ്ടല്ലോ എന്ന് ഓർത്ത് നന്ദി ചേട്ടാ ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🤗🤗🤗🙏🙏🙏🙏. ഈ അനുഗ്രഹീത ശബ്ദത്തിനുടമയ്ക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 🤗🙏🥰🥰🥰
@Engilumentekrishna
@Engilumentekrishna Год назад
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
@AnilKumar-wx3cb
@AnilKumar-wx3cb Год назад
Hare Krishna
@AnilKumar-wx3cb
@AnilKumar-wx3cb Год назад
Hare Rama hare Rama Rama Rama hare hare
@AnilKumar-wx3cb
@AnilKumar-wx3cb Год назад
, സ്വപ്ന ദർശനം കിട്ടിയിട്ടുണ്ട് തിരുമേനി ഹരേ കൃഷ്ണ
@Engilumentekrishna
@Engilumentekrishna Год назад
എന്റെ ഭഗവാനെ 🤗🙏❤️
@Athulya._Rajssh
@Athulya._Rajssh 28 дней назад
ഗുരുവായൂരപ്പനെ കണ്ടിട്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.സ്വപ്നത്തിൽ ഗുരുവായൂരപ്പനെ കണ്ടിട്ടുണ്ട്. എത്രയൊക്കെ പരീക്ഷിച്ചാലും ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും. ആരൊക്കെ കൈവിട്ടലയും ഗുരുവായൂരപ്പൻ കൈവിട്ടില്ല എന്നാ വിശ്വാസം ഉണ്ട് കൃഷ്ണ ഗുരുവായൂരപ്പാ ❤️
@GouripadmaPradeep
@GouripadmaPradeep 19 дней назад
ശരിക്കും ഭഗവാൻ പുഞ്ചിരിക്കുന്നതായി തോന്നാറുണ്ട് ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤
@lalithanv1336
@lalithanv1336 2 дня назад
എനിക്ക് ഉണ്ടായിട്ടുണ്ട് പല അനുഭവങ്ങളും, കലാഭസുഗന്ധം കിട്ടിയിട്ടുണ്ട്, വിഷമിച്ചിരിക്കുമ്പോൾ കണ്ണന്റെ അടുത്ത് ചെല്ലുമ്പോൾ കണ്ണൻ ചിരിക്കും ❤, അമ്പലത്തിൽ ചെല്ലുമ്പോൾ കണ്ണന്റെ ചിരി കാണുമ്പോൾ എല്ലാ ദുഖങ്ങളും മാറും 🙏🙏എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏❤❤❤❤❤. സ്വപ്നത്തിൽ കണ്ടിട്ടില്ല, ആ അനുഭവം കൂടി എത്രയും വേഗം ഉണ്ടാകണേ എന്റെ കൃഷ്ണാ 🙏🙏🙏
@premaanil4727
@premaanil4727 День назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 ഹരേ കൃഷ്ണ 🙏 ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏
@sherlykrishnan5230
@sherlykrishnan5230 Год назад
എന്റെ ഗുരുവായൂരപ്പാ രക്ഷിക്കേണമേ, എന്റെ നന്ദ േഗാപ എന്റെ മകളുടെ അസുഖങ്ങൾ എല്ലാം തീർത്തു മനസ്സമാധാനം നൽകണമെന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
@glpsthozhuppadamlive5526
@glpsthozhuppadamlive5526 8 месяцев назад
മോനേ നിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഭഗവാൻ അടുത്തു വന്നു നിൽക്കുന്നതു പോലെ തോന്നും. മോന് എല്ലാ അനുഗ്രഹങ്ങളുംഈശ്വരൻ നൽകട്ടെ❤
@ushakumarivp4138
@ushakumarivp4138 7 месяцев назад
ഗുരുവായുരപ്പാ ശരണം എന്റെ കണ്ണാ നീഷ് കാമഭക്തി ഉണ്ടാവാൻ അനുഗ്രഹിക്കണമേ
@sudheeshsudheesh9579
@sudheeshsudheesh9579 7 месяцев назад
Hara krishna ❤
@SarithaReji
@SarithaReji 7 месяцев назад
​@@sudheeshsudheesh9579a
@ramanikutti2088
@ramanikutti2088 6 месяцев назад
Krishna. Guruvayurappa.Hare.RamaHare Krishna.Hare Rama Hare krishnna​@@sudheeshsudheesh9579
@user-uy8vy3ty2r
@user-uy8vy3ty2r 4 месяца назад
ശരിയാണ്
@SindhuBijeesh
@SindhuBijeesh 9 дней назад
ഹരേ രാമ ഹരേ കൃഷ്ണ 🙏 സർവം ശ്രീ കൃഷ്ണർപ്പണമസ്തു ഇവിടെ പറയുന്ന അനുഭവങ്ങൾ കുറച്ചൊക്കെ ഉണ്ടായിട്ടുണ്ട് കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏
@minimol5242
@minimol5242 Месяц назад
🙏🏻🙏🏻ഹരേ കൃഷ്ണ സത്യം സത്യം... ഒന്നും പറയാൻ വാക്കുകൾ ഇല്ല ഈ അനുഭവം എല്ലാം ഉണ്ടായിട്ടുണ്ട് 🙏🏻🙏🏻🙏🏻എന്റെ ഗുരുവായൂരപ്പാ.. കണ്ണാ
@user-im1bo3dh9q
@user-im1bo3dh9q 10 месяцев назад
കണ്ണന്റെ കഥ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാറുണ്ട് ഹരേ കൃഷ്ണ ❤🙏🙏🙏🙏🙏🙏🥰
@MuraleedharanPanampatt-ec5wd
@MuraleedharanPanampatt-ec5wd 4 месяца назад
നാരായണീയം, ഭാഗവതം, എന്നിവ കേൾക്കുമ്പോൾ കണ്ണ് nirayarundq🌹🌹
@AmmuAmmu-rr6wz
@AmmuAmmu-rr6wz 2 месяца назад
Hare kreshna
@AmmuAmmu-rr6wz
@AmmuAmmu-rr6wz 2 месяца назад
Hare krshna
@deepana5408
@deepana5408 Месяц назад
ഹരേ കൃഷ്ണ
@sruthilal4681
@sruthilal4681 15 дней назад
ഹരേ കൃഷ്ണാ
@abhinavajith6935
@abhinavajith6935 Год назад
ഒരിക്കൽ വല്ലാതെ മനസ്സ് വിഷമിച്ചു പ്രാർത്ഥിക്കുമ്പോൾ... ഭഗവാന്റെ മുഖത്ത് ഒരു നീല വെളിച്ചം ഞാൻ ദർശിച്ചു.. ഹരേകൃഷ്ണ 🙏🏻💛🙏🏻
@padmabai8662
@padmabai8662 11 месяцев назад
Hare Krishna
@VilasiniT-bt4lu
@VilasiniT-bt4lu 11 месяцев назад
Hare krishna
@rosammaaperiera4321
@rosammaaperiera4321 6 месяцев назад
ഹരേ കൃഷ്ണാ
@kirannambiar5732
@kirannambiar5732 4 месяца назад
Hare Krishna 🙏🙏
@jayamani795
@jayamani795 2 месяца назад
Hare rama hare krishna
@lekshmi872
@lekshmi872 14 часов назад
ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് 🥰🥰🥰സാക്ഷാൽ ഗുരുവായൂരപ്പൻ എന്റെ കൂടെയുണ്ട്, എന്റെ കുഞ്ഞുങ്ങളുടെ കൂടെയുണ്ട്
@umaathrasseri6387
@umaathrasseri6387 12 часов назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രക്ഷിക്കണേ 🙏🏻🙏🏻🌹🌹
@vijayakumarprabhu7524
@vijayakumarprabhu7524 Месяц назад
ഓം നമോ ഭഗവതേ വാസുദേവായ ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നു അനുഭവമാണ്.
@geethakalavoor5758
@geethakalavoor5758 11 месяцев назад
എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ണൻ എന്നെ നോക്കി ചിരിക്കുന്നതായിട്ട് ഞാൻ കണ്ടു എല്ലാ ഭഗവാന്റെ ലീലവിലാസം 🙏🏼🙏🏼🙏🏼
@user-uu6hx7lj8u
@user-uu6hx7lj8u Месяц назад
എന്റെ കൃഷ്ണാ എന്റെ സർവ്വ സങ്കടങ്ങളും അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു എന്റെ സങ്കടങ്ങളെല്ലാം അകറ്റി സമാധാനവും സന്തോഷവും സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും തന്ന് കാത്തുരക്ഷിക്കണേ എന്റെ കണ്ണാ
@lathasreenivasan9535
@lathasreenivasan9535 День назад
എൻ്റെ കൃഷ്ണാ പൊന്നുഗുരുവായൂരപ്പ ഭഗവാനേ നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ
@devikasuresh446
@devikasuresh446 Месяц назад
എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് ഗുരുവായൂരിൽ പോകണമെന്നുള്ളത് ,എന്നെങ്കിലും ഭഗവാൻ അനുഗ്രഹിക്കുമായിരിക്കും
@ammuathira6717
@ammuathira6717 10 дней назад
Evda veed
@Don07744
@Don07744 8 месяцев назад
ഞാൻ ഇന്നലെ പോയിരുന്നു എന്റെ കൃഷ്ണ ആന പുറത്ത് ഇരുന്നു വരുന്ന ഭഗവാനെ കണ്ടിട്ട് ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞ് ഒഴുകുവായിരുന്നു 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
@user-os4mf4mz7c
@user-os4mf4mz7c 7 месяцев назад
ശ്രീ ഗുരുവായൂരപ്പ ശരണം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏
@ratheeshiv8783
@ratheeshiv8783 24 дня назад
കൃഷ്ണ ഗുരുവായൂരപ്പ 🙏നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏
@mithrabiju8275
@mithrabiju8275 13 дней назад
🙏🙏 ഞാനും ഒരു കൃഷ്ണ ഭക്തയാണ്. ഈ വീഡിയോയിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുമാത്രമല്ല കണ്ണൻ ഇടയ്ക്കിടക്ക് സ്വപ്നദർശനം തരാറുണ്ട്. ശരിക്കും ഒരു ബാലൻ്റെ രൂപത്തിൽ നേരിൽ ഞാൻ കണ്ണനെ കണ്ടിട്ടുണ്ട്. ഞാൻ എല്ലാ വർഷവും ഗുരുവായൂർ വരുന്ന ഒരാളാണ്. വരുമ്പോൾ ഒക്കെ നല്ല ദർശനം കിട്ടാറുണ്ട്. കണ്ണനെ പറ്റി പറയാൻ തുടങ്ങിയാൽ ഏറെ ഉണ്ട്. കണ്ണനാണ് ഞങ്ങളുടെ കുടുംബത്തിൻ്റെ ഐശ്വര്യം ഹരേ കൃഷ്ണാ🙏🙏
@ajithak2183
@ajithak2183 2 дня назад
കൃഷ്ണ മിത്രേ.. എന്റേതു പോലുള്ള അനുഭവം... 🙏🙏🙏🙏പ്രിയ കൃഷ്ണ... പ്രിയ രാധേ.... 🙏🌹🥰🥰🌈കളഭസുഗന്ധം ഇതുവരെ കിട്ടിയിട്ടില്ല...
@sheebakr4648
@sheebakr4648 Год назад
ഒന്നും വേണ്ടാ കണ്ണന്...... മനസ്സിൽ നിന്നും സ്നേഹത്തോടെ കണ്ണാ...... എന്നൊന്ന് നീട്ടി വിളിച്ചാൽ മതി ആ ശ്രീകോവിലിൽ നിന്നും കണ്ണൻ ഇറങ്ങി ഓടി വരും..... അത്രക്കും പാവമാണ് കണ്ണൻ 🙏🙏🙏💙💙💙 മുരളിമനോഹരാ.... ഹരേ മുരാരേ 💙💙
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@mnpnamboodiripad5867
@mnpnamboodiripad5867 Год назад
Hare krishna
@chandrikapunthuruthi9989
@chandrikapunthuruthi9989 Год назад
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻
@shantarajan1817
@shantarajan1817 Год назад
Hari krishna
@shantarajan1817
@shantarajan1817 Год назад
Hare Rama hare krishna
@aromaljayaraj9421
@aromaljayaraj9421 3 месяца назад
ഞാൻ ദിവസവും യൂ ട്യൂബിൽ ഗുരുവായൂർ ശീവേലി കണ്ടു പ്രാർഥിക്കാറുണ്ട്. 🙏🙏🙏🙏🙏🙏🙏
@vilasinivinu
@vilasinivinu 14 часов назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, എനിക്ക് ശ്രീകൃഷ്ണ ജയന്തി യൂടെ അന്ന് സ്വപ്ന ദർശനം ഉണ്ടായിട്ടുണ്ട്❤ അതുപോലെ തന്നെ രാത്രി പ്രാർത്ഥിച്ചു goodnight പറയും അപ്പോൾ രണ്ട് മയിൽ പീലികൾ മെല്ലെ ഇളകും❤
@sridyasridin
@sridyasridin 4 дня назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@kavithaco3570
@kavithaco3570 Год назад
ഹരേ കൃഷ്ണാ ഗുരുവായരപ്പാ 🙏 എപ്പോൾ കണ്ണനെ കാണാൻ വന്നാലും അറിയണ്ട് കണ്ണ് നിറഞ്ഞു ഒഴുകിപോകും. Gurupavanapuresane കണ്ട സന്തോഷം കൊണ്ടും ഭഗവാനോട് ഉള്ള നന്ദിയും കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും ഹരേ കൃഷ്ണ.🙏🙏🙏
@sreevidyapn9188
@sreevidyapn9188 11 месяцев назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🙏
@AdvaithCG-qs5rk
@AdvaithCG-qs5rk 2 месяца назад
Om namo bhagavathe vasudevaya
@vasanthip8268
@vasanthip8268 Год назад
കൃഷണ ഗുരുവായൂരപ്പാ നീയെ ശരണം എന്റെ എല്ലാ വിഷമങ്ങളും അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ
@nishas1471
@nishas1471 День назад
എനിക്ക് കണ്ണീർ വന്നിട്ടുണ്ട്. കണ്ണൻ്റെ കാര്യം ഓർക്കുമ്പോൾ എൻ്റെ ഹൃദയം പിടക്കും എൻ്റെ കൃഷ്ണാ...
@gayathriav7678
@gayathriav7678 13 дней назад
ച്ചില സമയങ്ങളിൽ ഭഗവാൻ പുഞ്ചിരി ക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്🙏🙏🙏 ഹരേ കൃഷ്ണ ഹരേ രാമ രാധേശ്യം
@Nikkisatinair
@Nikkisatinair Год назад
കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ 🙏🙏 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@shynimahadath6460
@shynimahadath6460 2 месяца назад
ഹരേ കൃഷ്ണാ എനിക്ക് കണ്ണന്റെ അടുത്ത് തൊഴാൻ എത്തുമ്പോൾ തന്നെ വല്ലാത്ത ഒരു ആനന്ദം ആണ് ആ വിഗ്രഹം കണ്ടാൽ തന്നെ കണ്ണ് നിറയും കണ്ണന്റെ അഷ്ടപദി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങും ഈ ഭൂമിയിൽ എത്ര ഒറ്റപ്പെടൽ ഉണ്ടായാലും ഞാൻ എന്റെ എല്ലാം ഭാഗവാനോട് പറഞ്ഞു കഴിഞ്ഞാൽ മനസ്സ് നിറയും എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@sumeshsumu6585
@sumeshsumu6585 Месяц назад
Hare Krishna hare rama krishna krishna hare hare
@rajeswarimb7884
@rajeswarimb7884 5 дней назад
ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ഹരേ കൃഷ്ണാ സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏🌹🌹🌹
@Nanthutty
@Nanthutty 27 дней назад
മനസു ചാഞ്ചലാക്ക പെടുകയും അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയും ചെയും 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@sheejaudayan9480
@sheejaudayan9480 4 месяца назад
കണ്ണ് നിർ വരാറുണ്ട് ഭഗവാനെ രക്ഷിക്കേണമേ ഈ അനുഭവം എപ്പോഴും എനിക്ക് ഉണ്ടാകാറുണ്ട് സ്വപ്നം കാണാറുണ്ട് 🙏🙏🙏❤❤❤
@Devi-ve5us
@Devi-ve5us 3 месяца назад
തീർച്ചയായും ഉണ്ടായിട്ടുണ്ട്.2023 ഡിസംബർ 23 മുപ്പെട്ട് വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ ഏകാദശി ദിവസം ഭഗവാൻ എന്നോട് നേരിട്ടു സംസാരിച്ചു.അതൊരു അൽഭുതം തന്നെ ആയിരുന്നു. ആ ശബ്ദം , ഭഗവാൻ്റെ ചിരി അതെൻ്റെ കണ്ണിൽ തെളിയുന്നു പല്ലുകൾകാട്ടി തലകുലുക്കി എൻ്റെ മുന്നിൽ നിന്ന് അപ്രത്യക്ഷനായി ഞാന് സങ്കടപ്പെട്ടു ഒറ്റക്കിരിക്കുന്ന ഒരു സമയത്താണ് സംഭവിച്ചത്.കൂടെ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാൻ പോയി ഞാൻ ഏകാദശി ദിവസം തുളസീവെള്ളം മാത്രം കഴിക്കാറുള്ളത്.മൂന്ന് ദിവസം വ്രതം എടുക്കും.എല്ലാം ആഴ്ചയും വ്യാഴാഴ്ച വ്രതവും എടുക്കും ഒരു കൃഷ്ണ ഭക്തയാണ് ഞാൻ. ഞാൻ കരഞ്ഞപ്പോൾ ഓടി എത്തിയ എൻ്റെ ഭഗവാൻ്റെ സംസാരം ,ചിരി ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.എൻ്റെ കൃഷ്ണാ
@omanak.t6556
@omanak.t6556 26 дней назад
Hare Krishna ❤
@over_spidy
@over_spidy 6 дней назад
🙏🙏🙏🙏❤️❤️❤️❤️❤️
@starkitty._.oficial
@starkitty._.oficial 3 дня назад
ഹരെ രാമ ഹരെ കൃഷണാ എൻ്റെ വീട്ടിലെ കൃഷ്ണൻ എന്നെ നോക്കി ചിരിക്കുന്നതുപോലെ തോന്നാറുണ്ട്' ഹരെ കൃഷ്ണാ
@ResmiRaj.RResmiRaj.R
@ResmiRaj.RResmiRaj.R 29 дней назад
എന്റെ ഗുരുവായൂരപ്പാ ശരണം എന്റെ എല്ലാം എന്റെ കണ്ണൻ
@sathyabhamank7302
@sathyabhamank7302 11 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഞാൻ എന്നും ഭഗവാന്റെ നാമം ജപിക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എന്റെ ഗുരുവായൂരപ്പാ. സത്യഭാമ തിരൂർ. (തൃശ്ശൂർ ).
@smithakrishnan1882
@smithakrishnan1882 10 месяцев назад
കണ്ണനെ ഓർത്താലേ സ്നേഹം കൊണ്ട് കണ്ണ് നിറയും..... മനസ്സ് നിറഞ്ഞു തുളുമ്പും ❤️❤️❤️❤️
@user-sp4lk3dc1t
@user-sp4lk3dc1t 27 дней назад
Bhagavan eppozhum enne noki chirikarundu ente jeevithathil orupadu anubhavangal undayitudu Hare krishna Radhe Radhe krishna guruvayoorappa
@athulkrishna177
@athulkrishna177 Месяц назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏 ഭഗവാനേ ഗുരുവായൂരപ്പാ ഭവാനെ കൃഷ്ണാ നാരായണ 🙏🙏🙏🙏🙏
@smitha.k.a8979
@smitha.k.a8979 2 месяца назад
കണ്ണനെ കുറിച്ച് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞ പോകും..... കണ്ണൻ എന്നെ കൈവിടില്ല എന്നാ വിശ്വസത്തിൽ.... മുറിക്കിപിടിക്കാന് എന്റെ വിഷമം എല്ലാം കണ്ണന്റെ മുന്നിൽ വന്നു പറയാറുണ്ട്.... ഭഗവാനെ.... എന്നെ തുണക്കണെ.....
@chandrikak4502
@chandrikak4502 4 месяца назад
എൻ്റെ കൃഷ്ണൻ ഞാൻ പ്രാത്ഥിക്കുമ്പോ എന്നെ നല്ലതു പോലെ നോക്കി കൊണ്ടു നിൽക്കുന്നതുപോല് തോന്നും❤❤
@mykittens7363
@mykittens7363 23 дня назад
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത്, കൃഷ്ണാ ഗുരുവായൂരപ്പാ 🌹
@sarithapraveen7111
@sarithapraveen7111 9 дней назад
ശ്രീ ഗുരുവായൂരപ്പാ ശരണം. ഓം നമോ ഭഗവതേ നമഃ. ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻💗💗💗
@jalajah5500
@jalajah5500 10 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ അവിടെ വന്നു അങ്ങയെ കാണാനുള്ള ഭാഗൃ൦ തന്നതിന് ഒരു കോടി നന്ദി 🙏🙏🙏മരണം വരെ യും അങ്ങയുടെ അരികെ വരാനും തോഴാനു൦ എന്നെ അനുവാദിക്കണ൦, അനുഗ്രഹിക്കണ൦ 🙏🙏🙏
@seejamksheejagopi5647
@seejamksheejagopi5647 8 месяцев назад
എൻ്റെ കണ്ണാ -
@chandrikak4502
@chandrikak4502 4 месяца назад
ഹരേ കൃഷ്ണ ഗോവിന്ദ നാരയണ നന്മയുണ്ടാവണേ എന്നും നമയുണ്ടാവണേ🎉❤❤🎉
@NeenaNair-um8wz
@NeenaNair-um8wz Месяц назад
പശു ഒഴിവാക്കി എല്ലാ അനുഭവങ്ങളും ഉണ്ടായിട്ടു ണ്ട് ❤ സർവ്വം കൃഷ്ണാർപ്പണമ്മസ്തു
@shinushinu6968
@shinushinu6968 17 дней назад
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏❤️❤️❤️❤️
@vimaladevin.a9670
@vimaladevin.a9670 10 дней назад
ഹരേകൃഷ്ണ 🙏
@rekhamohan7768
@rekhamohan7768 3 месяца назад
8 ഹരേ കൃഷ്ണ ഭഗവാനെ എൻറെ സാമ്പത്തിക പ്രശ്നം എല്ലാം തീർത്തു തരണേ🙏🙏🙏🙏🙏🙏 നാരായണ❤
@2wheelbuddy
@2wheelbuddy 9 месяцев назад
ഗോമാതാവിനോടൊപ്പം നിൽക്കുന്ന ഭഗവാനെ സ്വപ്ന ദർശനം ലഭിച്ച ഭക്തയാണ് ഞാൻ... ഭഗവാനെ പറയാൻ ഒന്നുമില്ല... എല്ലാം എന്റെ ഭാഗവാൻ മാത്രം... 🙏🙏🙏🙏🙏
@binduradhakrishnan2877
@binduradhakrishnan2877 9 месяцев назад
കണ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
@beenashijo9296
@beenashijo9296 8 месяцев назад
ഹരേ കൃഷ്ണ 🙏🏻
@charusheaven
@charusheaven 6 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@valsammanair5703
@valsammanair5703 2 дня назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീ കൃഷ്ണ പരമാത്മനേ നമഃ: കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@sheeladinesh7289
@sheeladinesh7289 19 дней назад
സത്യമായിട്ടും അമ്പലത്തിൽ എത്തുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട് ❤
@ajeeshvadakkoot9961
@ajeeshvadakkoot9961 Год назад
എനിക്കി എപ്പോഴും ഗുരുവായൂർ പോകാൻ തോനുന്നു. ഇന്നലെ തൊഴുതുവന്നേ ഉള്ളു. കണ്ണനെ ആലോചിക്കുമ്പോൾ കണ്ണ് നിറയുന്നു 🙏
@chandramathytcherupully5157
@chandramathytcherupully5157 8 месяцев назад
Janna kathukollane bhsgavane❤❤❤
@chandramathytcherupully5157
@chandramathytcherupully5157 8 месяцев назад
Kannakanna
@sheejapradeep8723
@sheejapradeep8723 2 месяца назад
ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ. എപ്പോഴും കൂടെ ഉണ്ടാവണേ♥️♥️
@rekhaanil6504
@rekhaanil6504 11 дней назад
സത്യം... ഗുരുവായൂർ എത്തി ആ നടക്കൽ എത്തിയാൽ കണ്ണുനീർ അറിയാതെ വന്നുപോകും കൃഷ്ണാ... ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏
@reshmib9674
@reshmib9674 Месяц назад
എനിക്കും ഇതുപോലത്തെ അനുഭവം ഉണ്ടാകാറുണ്ട്. ഹരേ കൃഷ്ണ
@sathidevi6156
@sathidevi6156 16 дней назад
എനിക്കും ഉണ്ടാകാറുണ്ട്. ഹരേ കൃഷ്ണാ.., 🙏🏻🙏🏻🙏🏻🙏🏻
@shajim8377
@shajim8377 Год назад
ഗുരുവായുർ പോയി കണ്ണനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞേഴി കിയിട്ടുണ്ട് കുറെ അനുഭവം ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണാ🙏🙏🌹🌹🌹🙏🙏
@musicblower8368
@musicblower8368 Год назад
ഹരേ കൃഷ്‌ണ്ണാ, ന്റെ ഉണ്ണി കണ്ണാ, ന്റെകണ്ണ് നിറയെ നിയായിരിക്കണേ കണ്ണാ 🙏🙏🙏ന്റെ ഉണ്ണിയെ നീ കാത്തോളണേ കണ്ണാ 🙏🙏
@minitr9726
@minitr9726 9 дней назад
മനസ്സിൽ നല്ല വിഷമം ഉണ്ട്, കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഹരേ രാമ രാധേ ശ്യാം
@lathagopan6884
@lathagopan6884 Год назад
🙏സത്യം 🙏സത്യം 🙏സത്യം 🙏ഹരേ കൃഷ്ണ ❤❤🌹🌹ഭാഗവാനേ കാണുന്ന മാത്രയിൽ ഈ അനുഭവം ഉണ്ടാകാറുണ്ട് 🙏🙏🙏ഹരേ കൃഷ്ണ ❤❤❤
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
@AppuAppu-yh2lg
@AppuAppu-yh2lg Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം.നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ ❤❤❤
@rejanianil807
@rejanianil807 5 месяцев назад
ഗുരുവായൂരപ്പ ശരണം 🙏🙏 എന്റെ തിരുവറന്മുളയപ്പാ 😍😍🙏🙏
@vijayalakshmyp7292
@vijayalakshmyp7292 11 часов назад
ഹരേ കൃഷ്ണ,ശ്രീ.ഗുരുവായൂരപ്പാ ശരണം ❤
@praveenag9082
@praveenag9082 28 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ
@Adhilakshmi-o1m
@Adhilakshmi-o1m 9 месяцев назад
ഗുരുവായൂർ പോയപ്പോൾ എന്തെന്നില്ലാത്ത ഒരു ആകാംഷയായിരുന്നു കാണാനുള്ള തിടുക്കം കണ്ടപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട് പോരാൻ തോന്നില്ല.. വീണ്ടും അവിടെ ചെല്ലാൻ തോന്നും.... കൃഷ്ണ......
@bindhusanthosh1230
@bindhusanthosh1230 3 месяца назад
എന്റെ ഗുരുവായൂരപ്പാ ഒന്ന് രക്ഷപ്പെടുത്തി തരണേ ഓം കൃഷ്ണായ നമ
@simiichu9416
@simiichu9416 26 дней назад
ഗുരുവായൂർ അപ്പ ശരണം ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@Shailajanandakumar
@Shailajanandakumar 20 дней назад
ഭഗവാനേ, ഹരേ കൃഷ്ണ ഭഗവാനേ, ഹരേ കൃഷ്ണ ഗുരുവായൂർപ്പ ശരണം ഗുരുവായൂരപ്പാ ശരണം
@padmavathikv8409
@padmavathikv8409 Месяц назад
കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤❤
@ambikavpambikavp9723
@ambikavpambikavp9723 8 месяцев назад
ഹരേ കൃഷ്ണ ഉടനെ തന്നെ ഞങ്ങൾക്ക് അവിടെ വരാൻ കഴിയണേ.... കൃഷ്ണ അവിടുത്തെ കടക്ഷം ഉണ്ടാവാണേ എന്റെ പൊന്നു കൃഷ്ണ...... 🙏🙏🙏🙏❤️❤️❤️
@jayaashok6424
@jayaashok6424 День назад
ഹരേ കൃഷ്ണ 🙏🌹🙏ഹരേ ഗുരുവായൂരപ്പാ 🙏🌹🙏🌹🙏🌹🙏🌹🙏
@jayadeviamma8021
@jayadeviamma8021 8 дней назад
ഓം നമോ ഭഗവതേ വാസുദേവായ 1 ഓം നമോ നാരായണായ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@indhuanuphilip-oz1xo
@indhuanuphilip-oz1xo 11 месяцев назад
മനസ്സ് വല്ലാതെ വിഷമിക്കുന്ന അവസരങ്ങളിലും പ്രാർത്ഥിക്കുമ്പോഴും ഭഗവാനെ ഓര്‍ക്കുമ്പോഴും ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ട്.
@meyoko6984
@meyoko6984 11 месяцев назад
ഹരേ രാമാ ഹരേ കൃഷ്ണാ. ഞങളെ കാത്തോളണേ 🙏🏻🙏🏻🙏🏻💐💐❤
@vimithavasu4208
@vimithavasu4208 11 месяцев назад
When I pray to my Lord ,I felt and I feel Lord is smiling at me ,I always feel that Mandhasmitham at my Lord’s face Hare Krishna 🙏🏻🙏🏻more often. I often see my Lord is trying to say something-Om Namo Baghavathe Vasudevaya 🙏🏻🙇‍♀️🙇‍♀️🙇‍♀️
@sheejamohandas2647
@sheejamohandas2647 27 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@ammur672
@ammur672 6 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@suryasaji380
@suryasaji380 Год назад
Hare rama hare krishna .njan വിഷമം ആയിരുന്നു രാത്രിയിൽ ഗുരുവായൂറപ്പൻ്റെ സ്വപ്ന ദർശനം എനിക്കും കിട്ടി❤️🙏നമ്മെടെ കണ്ണൻ എന്നും നമ്മുടെ കുടെ ഉണ്ട്❤️🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sujasabu4892
@sujasabu4892 Год назад
Hare krishna 🙏 Hare krishna 🙏🙏🙏🙏🙏❤
@sangeethaj3981
@sangeethaj3981 Год назад
എന്റെ ഗുരുവായൂരപ്പാ.,. 🙏🏻 ഓം നമോ നാരായണായ ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@salingokulchitra
@salingokulchitra 8 дней назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ ഓം ശ്രീ ഗുരുവായൂരപ്പാ നമോ സ്തുതേ 🙏🙏🙏
@remyamanu9002
@remyamanu9002 25 дней назад
എന്റെ ഗുരുവായൂർഅപ്പ ഹരേ കൃഷ്ണ 🙏🙏🙏
@layana.s5100
@layana.s5100 Год назад
ഹരേ കൃഷ്ണാ... ❤❤❤ഹരേ രാമാ 🌿🌿🌿❤❤❤... ഈ വീഡിയോ കേട്ടപ്പോൾ ഒരുപാടു സന്തോഷം ആയി കണ്ണാ 🌿🌿🌿🌿ഇതിൽ പറഞ്ഞ ചില ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.. അതിൽ ഏറ്റവും അനുഭൂതി നൽകുന്ന ഒരനുഭവമാണ് ഭഗവാന്റെ കളഭത്തിന്റെ മണം... കൃഷ്ണാ ❤🌿🌿കാറ്റായി വന്നു തലോടാറുണ്ട്. സ്വപ്ന ദർശനം ഉണ്ട് 🙏മുൻകുട്ടി വരാനിരിക്കുന്ന കാര്യങ്ങൾ കാണിച്ചുതരും.. നെഗറ്റീവ് എനർജി വന്നാൽ അതു സ്വപ്നത്തിലൂടെ കാണിച്ചുതരും. ആരാണ് നെഗറ്റീവ് ചെയ്തത് ആ വ്യക്തിയെ വരെ ഭഗവാൻ കാണിച്ചുതരും 🙏🙏🙏എന്റെ ലൈഫിൽ ഒരുപാടു അത്ഭുതങ്ങൾ ഭഗവാൻ കാണിക്കുന്നുണ്ട. എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹമാണ് 🙏🙏എല്ലാ ആപത്തുകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കുന്നു
@Engilumentekrishna
@Engilumentekrishna Год назад
എന്റെ കണ്ണാ 🥰🥰🥰🥰 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
@layana.s5100
@layana.s5100 Год назад
@@Engilumentekrishna 🙏🙏🙏🌿🌿🌿❤🌿🌿🌿🙏🌿
@ramachandranak9562
@ramachandranak9562 Год назад
എന്റെ കണ്ണാ എനിക്ക് അങ്ങനെ ഒരു ആനന്ദ കണ്ണുനീർ ഭഗവാനെ കണ്ടു തൊഴുതപ്പോൾ ഉണ്ടായി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏❤❤❤
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ChithramolKc
@ChithramolKc День назад
ഓം നമോ നാരായണായ.... ഓം നമോ ഭഗവതേ വാസു ദേവായ..... 🙏🙏❤️
@shahinaaneesh6160
@shahinaaneesh6160 27 дней назад
ഹരേ krishna..... 🙏🙏🙏ഹരേ..... നാരായണ..... ഓം.,. നമോ.... ഭഗവതേ വാസുദേവായ...... 🙏🙏🙏🙏🙏
@vishnumohan4898
@vishnumohan4898 Год назад
എന്റെ ഗുരുവായൂരപ്പാ, ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@meerabaika1066
@meerabaika1066 Год назад
ഭഗവാൻ എപ്പോഴും കൂടെയുണ്ട് 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@kaushalyak2107
@kaushalyak2107 Год назад
Athanu krishna Guruvaruppa
@valsalavijayan8974
@valsalavijayan8974 9 дней назад
ഗുരുവായൂരപ്പാ ഭഗവാനേ മനസ്സിന് സമാധാനം തരണേ തമ്പുരാനേ
@vijayalakshmyp7292
@vijayalakshmyp7292 11 часов назад
Sreeguruvayurappa,ശരണം, ഓം നമോ നാരായണായ
@sreekrishna-vlog4575
@sreekrishna-vlog4575 10 месяцев назад
100% 🙏🙏🙏🙏നാരായണ.... നാരായണ.... നാരായണായ... നമഃ....... ന്റെ കൃഷ്ണൻ... എന്നും എപ്പോഴും കൂടെ ഉണ്ട്...... ചിലപ്പോ ഒരു കള്ള നോട്ടം... ചിരി.... കണ്ണടക്കൽ... മയിൽ പിലി ആടുക..... Swopnam.... എല്ലാം അറിയുന്ന കണ്ണാ..... ഒരു പാടെ... നന്ദി....... പറയാൻ വാക്കുകൾ ഇല്ല്യ ഇനി.....❤❤😍😍🌹🌹🙏🙏😔
@seethalseethal3317
@seethalseethal3317 Год назад
ഹരേ കൃഷ്ണ 😘എനിക്ക് കണ്ണൻ ചിരിക്കുന്നത് പോലെ പലപ്പോഴും തോന്നിയിട്ടുണ്ട് കണ്ണന്റെ ഫോട്ടോ നോക്കി വർത്താനം പറയുമ്പോൾ എന്നെ നോക്കി നല്ല രീതിയിൽ പുഞ്ചിരിക്കും അപ്പോൾ ഓർക്കും കണ്ണൻ ഇത്രയും ചിരിച്ചിരുന്നു നേരത്തെ ☺️🤓
@Engilumentekrishna
@Engilumentekrishna Год назад
🥰🥰 എനിക്കും ധ്യാനത്തിനിടയ്ക്ക് thoonarund 🤗🤗
@user-gz5pw1vy7y
@user-gz5pw1vy7y 6 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ഓം നമോ വാസുദേവായ നമഃ
@aiswaryac2780
@aiswaryac2780 3 дня назад
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@shijinashyam955
@shijinashyam955 Месяц назад
ന്റെ കണ്ണാ 🙏എപ്പോഴും എന്റെ കൂടെ ഉണ്ട് എന്റെ ഉണ്ണിക്കണ്ണൻ 🙏❤️ഹരേ കൃഷ്ണ 🙏🙏🙏🙏
@SanilaVinod-wo1yu
@SanilaVinod-wo1yu Год назад
ശ്രീ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ശരണം 🙏🙏🙏❤️❤️❤️
@sreekumarim3165
@sreekumarim3165 4 дня назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനെ , എനിക്കു ഒരു ദിവസം മൈയിൽ പിലിപറമ്പിൽ നിന്നും കിട്ടി അതു ഞാൻ നിലവിളക്കുവയ്ക്കുന്നിടത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട് കുട്ടി പറഞ്ഞകണക്ക് എനിക്ക് കളഭത്തിൻ്റേയും ചന്ദനതിരിയുടേയുന്ല്ല സുഗന്ധം അനുഭവപ്പെടാറുണ്ട് ചിലപ്പം പ്രാർത്ഥിച്ചുതിൽക്കുമ്പോൾ ഒരു ഇളം കായും അനുഭവപ്പെടാണ്ട്
@Sangeethaajith
@Sangeethaajith 10 дней назад
ശെരിക്കും ഉണ്ണിക്കണ്ണൻ ചിരിച്ചിട്ടാണ് പല സമയങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട് 🙏🙏🙏🙏
@VinithaPrasad-fu3fc
@VinithaPrasad-fu3fc Год назад
കണ്ണാ പൊന്നുണ്ണി കണ്ണാ ശരണം 🙏🙏🙏. ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏. ഹരേ കൃഷ്ണ 🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@renjiretnakumari6178
@renjiretnakumari6178 Год назад
ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം 🙏
@SandhyaManikuttan-u3o
@SandhyaManikuttan-u3o 8 дней назад
ഞാൻ എന്റെ ഒരു അനുഭവം പറയാം. ഞാൻ ഏറ്റുമനൂർ സ്വദേശി ആണ്.ഒരിക്കൽ എന്നോട് ഒരാൾ പറഞ്ഞു ഏറ്റുമനൂര് തൊഴാൻ പോകുമ്പോൾ ആദ്യം കണ്ണന്റെ അടുത്ത് തൊഴുത് കഴിഞ്ഞ് അപ്പാനെ കണാൻ പോകണം എന്ന് പറഞ്ഞു '. ഞാൻ അതിന് ശേഷം അമ്പലത്തിൽ പോയപ്പോൾ ഓർക്കാതെ ആദ്യം ഏറ്റുമനൂരാപ്പാന്റെ അടുത്ത് തൊഴുത് കഴിഞ്ഞാണ് കണ്ണനെ കാണാൻ പോയത്. അവിടെ എത്തി കണ്ണാനെ നോക്കിയപ്പോൾ കണ്ണൻ തലതാഴ്ത്തി പിണങ്ങി നിക്കണും. പെട്ടന്ന് എന്റെ മനസ്സിൽ എന്താ കണ്ണാ എന്നോട് പിണങ്ങി നിക്കണത് എന്ന് ചോദ്യം വന്നു ' അവിടെ നിന്ന് വീട്ടിൽ വന്നിട്ടും ആ നില്പും ചേദ്യവും എന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു. പെട്ടന്ന് എന്റെ മനസിൽ ആ മനുഷ്യൻ പറഞ്ഞത് ഓർമ്മയിൽ വന്നു 'ഞാൻ അടുത്ത ദിവസം തന്നെ കണ്ണാനെ കാണാൻ പോയി. ആദ്യം തന്നെ കണ്ണന്റെ അടുത്ത് ചെന്ന് നിന്ന് ' നിറഞ്ഞ ചിരിയുമായി കണ്ണാൻ നിൽക്കണതാണ് കണ്ടത്
@Mohandas-sp4sv
@Mohandas-sp4sv 24 дня назад
കൃഷ്ണഗുരുവായൂരപ്പാ തീർച്ചയായും ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാൻ ഗുരുവായൂരിൽ നിന്ന് ഒരു മയിൽപ്പീലി വാങ്ങി . വരുന്ന വഴിക്ക് ഓട്ടോറിക്ഷ ഒരു ഗട്ടറിൽ വീണ്ടപ്പോൾ മയിൽപ്പീലി ഒടിഞ്ഞു പോയി. വളരെ സങ്കടപ്പെട്ടാണ് വീട്ടിലെത്തിയത്. ഈ കാര്യം മക്കളോടു പറയുകയും ഒടിഞ്ഞ പീലി മക്കളെ കാണിക്കുകയും ചെയ്തു എന്നാൽ പീലി ഭഗവാൻ്റെ വിഗ്രഹത്തിനട ത്ത് വയ്ക്കുകയും ചെയ്തു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞു നോക്കുമ്പോൾ മയിൽപ്പീലിക്ക് ഒരു ഒടിവും ഇല്ല ഇങ്ങനെ ഭഗവാൻ്റെ എത്ര എത്ര അത്ഭുതലീലകൾ തൊട്ടറിഞ്ഞിട്ടുണ്ട് ഹരേ കൃഷ്ണ
Далее