Тёмный

ഗുരുവായൂരിലെ ആന ചിട്ടകൾ |Thiruvegappura Unnikrishnan|EP|162| 

Ulsavakeralam
Подписаться 90 тыс.
Просмотров 28 тыс.
50% 1

ആനകളെ വിലക്കേണ്ടത് എപ്പോൾ എങ്ങനെ എന്ന് ഉണ്ണിയേട്ടൻ നമുക്ക് വിശദമാക്കി തരുന്നു.. ഒപ്പം അദ്ദേഹം കയറിയ മറ്റാനകളുടെ വിശേഷങ്ങളും.. അതുപോലെ ഗുരുവായൂരിലെ ആന ചിട്ടകൾ എന്തെല്ലാം , കോവിഡ് മഹാമാരിക്ക് ശേഷം നടന്ന ആറാട്ടുപുഴ പൂരത്തിന്റെ വിശേഷങ്ങൾ എന്നിവ ഉണ്ണിയേട്ടൻ നമുക്കായി പറഞ്ഞു തരുന്നു.. അതുപോലെതന്നെ ആനപ്പണിയിലേക് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതു തലമുറയിലെ ആളുകൾക്കുള്ള ഉപദേശങ്ങൾ , എല്ലാത്തിനെപ്പറ്റിയും അദ്ദേഹം സംസാരിക്കു ന്നു..
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ..
Please watch this video completely and leave your valuable comments in the comment box..
#ThiruveggapuraUnnikrishnan
#Ulsavakeralam
#thiruveggapura
#chelooraana
#guruvayoortemple
#guruvayoorelephants
#guruvayurelephants
#guruvayurtemple
#KizhakkeveetiGopi
#KizhakkeveetilGopalan
#KizhakkeveetilElephants
#govindamman
#MachadGopalan
#Aaraattu
#Crazygopalan
#Aiswaryasreeman
#ThripryarTemple
#VolgaArunkumar
#Keralaelephant
#Beautifulelephantskerala
#elephantskerala
#AaraattuMalayalammovie
#AaraattuMohanlalmovie
#AaraattuMohanlal
#AaraattuMalayalam
#AaraattuMovie
#Aaraattusuperhitmovie
#AaraattuCinema
#Palakkad
#Palakkadelephants
#PalakkadFestivals
#Palakkadtemples
#Vela and Poorams
#Palakkadvela
#AranmulaRaghunathan
#Thrippunithura
#lakkidiIndira
#ayyappan
#kotharaelephant
#ayyappathaiyyappan
#chirakattuadisankaran
#kottakkalelephant
#thalipparambuganapathi
#amarambalamaana
#pallavooraana
#cherppulasseryaana
#kallekulangaraaana
#rajasekharan
#rajagopal
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Животные

Опубликовано:

 

30 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@aneeshaneesh1524
@aneeshaneesh1524 2 года назад
അക്ഷരം തെറ്റാതെ വിളികാം ആനക്കാരൻ എന്ന് ഉണ്ണിയേട്ടൻ 😍❤️❤️❤️
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Aneesh 🙏🏻.. Video Share ചെയ്യാൻ മറക്കല്ലേ..
@Ulsavakeralam
@Ulsavakeralam 2 года назад
Next episode coming soon.. 🙂
@ambilimanoj1741
@ambilimanoj1741 2 года назад
🙏🥰
@rajukpinr3772
@rajukpinr3772 10 месяцев назад
Bike waring light
@mmdasmaruthingalidam7558
@mmdasmaruthingalidam7558 2 года назад
ആനകളെ അറിയുന്ന അതിലുപരി ഭക്തിയുള്ള... ക്ഷേത്ര ആചാരങ്ങൾ അറിയുന്ന ആനക്കാരിലെ ആഢ്യൻ തന്നെ തിരുവപ്ര മൂർത്തികളുടെ അനുഗ്രഹം🙏
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Das 🙏🏻.. Video Share ചെയ്യാൻ മറക്കല്ലേ..
@sanalpuliparamban656
@sanalpuliparamban656 2 года назад
ആന കഥകൾക്കു ഒരു കുഴപ്പം ഉണ്ട് എത്ര കേട്ടാലും കേട്ടാലും മതിവരില്ല അതും പഴയ ചട്ടക്കാർ ആണെകിൽ ഇരട്ടി മധുരം കൂടും ഇനിയും നല്ല നല്ല അനുഭവങ്ങൾ പങ്കു വെക്കാൻ ഉത്സവകേരളത്തിനു സാധിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@Ulsavakeralam
@Ulsavakeralam 2 года назад
തീർച്ചയായിട്ടും നമുക്ക് എല്ലാവർക്കും ആനക്കഥകൾ ഒരുപാട് ഇഷ്ടം അല്ലേ നമ്മളെയൊക്കെ ഇതിലേക്ക് അടുപ്പിച്ചത് ഈ ഒരു ആനക്കഥ തന്നെ അല്ലേ അതുകൊണ്ട് ഇതിൽ കൂടുതൽ ആനക്കഥകൾ നിങ്ങൾക്ക് മുമ്പ് എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതായും പക്ഷേ അതല്ല ഷെയർ ചെയ്യാനും ലൈക് ചെയ്യാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക
@user-zj6oi7nd6x
@user-zj6oi7nd6x 2 года назад
Nalla standard video. നല്ല സംസാരം 😍 കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു plzzzz
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Vipinraj 🙏🏻 കൂടുതൽ videos വരുന്നുണ്ട് ... share ചെയ്യാൻ മറക്കല്ലേ ....
@gokulraj1082
@gokulraj1082 2 года назад
🥰🥰🥰❤️👍 ഒന്നും പറയാൻ ഇല്ല അതാണ് ഒന്നും എഴുതി വിടാതെ. അത്രക്ക് ഇഷ്ട്ടമാകുന്നു വിഡിയോസ് 🥰
@Ulsavakeralam
@Ulsavakeralam 2 года назад
അയ്യോ ഗോകുൽ അങ്ങനെ ഒന്നും പറയരുത് കേട്ടോ നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് നമ്മൾ ഇങ്ങനെ മുന്നോട്ടു പോകണം തീർച്ചയായിട്ടും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ ഈ വീഡിയോ എന്നും അതാണ് നിങ്ങൾക്ക് നൽകുന്ന ഉത്തരവാദിത്തം
@sasichembath1681
@sasichembath1681 2 года назад
ചിട്ടവട്ടങ്ങൾ അറിയുന്നവനാണ് ചട്ടക്കാരൻ 😍😍😍👍🏻
@Ulsavakeralam
@Ulsavakeralam 2 года назад
👍🏻 video ഇഷ്ടമായല്ലോ അല്ലെ.. share ചെയ്യാൻ മറക്കണ്ട ....
@rajasekharannair8886
@rajasekharannair8886 2 года назад
വളരെ ഇൻഫർമേറ്റീവ് ആയ പരിപാടി... ഇത്തരത്തിൽ ഉള്ള ആനക്കാർ ആണ് വേണ്ടത്.. പുതിയ തലമുറ ആനക്കാർക്ക് പരിശീലനം നൽകുവാൻ ഇദ്ദേഹത്തെ പോലുള്ളവരുടെ സേവനം ഉപയോഗ പെടുത്താം
@Ulsavakeralam
@Ulsavakeralam 2 года назад
തീർച്ചയായും നമുക്ക് ആനകളുടെ കഥ കളോടൊപ്പം മനക്കാരുടെ കഥകളും അവരുടെ അറിവുകളും പങ്കുവയ്ക്കാനുള്ള ഒരു വലിയൊരു ആവശ്യമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമില്ല കാരണം ഇതൊന്നും ഒരു റെക്കോർഡിങ് ആയിട്ട് എവിടെയും ചോറ് ചെയ്തിട്ട് അതുതന്നെയാണ് നമ്മുടെ ഒരു ശ്രമം ഒരു പത്തു കൊല്ലം കഴിഞ്ഞാലും നമുക്ക് ഒരു നല്ലൊരു അറിവിന്റെ ഒരു തന്നെ നമ്മുടെ വീഡിയോസ് ഉപയോഗിക്കണം എന്ന് കരുതുന്നു കൊണ്ടാണ് ഇങ്ങനുള്ള വീഡിയോ കൂടുതൽ ചെയ്യാൻ ശ്രമിക്കുന്നത് ഞങ്ങൾ ഇനിയും പുതിയ വിഡിയോയുമായി നിങ്ങള്ക്ക് മുന്നിലേക്ക്‌ വരാൻ ശ്രമിക്കുന്നതായിരിക്കും
@manumanikuttan236
@manumanikuttan236 2 года назад
നല്ല സംസാരം. നല്ല അറിവ്. സൗമ്യം.
@Ulsavakeralam
@Ulsavakeralam 2 года назад
🙏🏻 video ഇഷ്ടമായല്ലോ അല്ലെ.. share ചെയ്യാൻ മറക്കണ്ട ....
@rajendrant2824
@rajendrant2824 2 года назад
അവതാരകൻ കൂടെക്കയറി സംസാരിക്കുന്നത് അരോചകമാണ്.
@ArunPiravomvlog
@ArunPiravomvlog 2 месяца назад
ശ്രീദര്യം ഹോസ്പിറ്റലിൽ എന്റെ നാടിന്റെ അടുത്താണ്.. ഇപ്പോൾ അവുടെ നെല്ലിക്കാട്ടു മഹാദേവൻ ആനയാണ് ഉള്ളത്.
@sreejithms3163
@sreejithms3163 2 года назад
ശബ്ദം കേൾക്കുന്നില്ല മാഷേ👍
@rageshbabu3528
@rageshbabu3528 2 года назад
ഉണ്ണിയേട്ടൻ ഉയിർ മനോഹരം എപ്പിസോഡ്
@Ulsavakeralam
@Ulsavakeralam 2 года назад
രാജേഷ് വീഡിയോ ഇഷ്ടപ്പെട്ടു എന്നു കരുതുന്നു ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ഒപ്പം എല്ലാവരോടും വീഡിയോ കാണാൻ പറയണം കേട്ടോ
@ajeshvaravoor8362
@ajeshvaravoor8362 2 года назад
തൃത്താല രാമചന്ദ്രേട്ടൻ പ്രതീക്ഷിക്കുന്നു കെല്ലങ്കോട് ചന്ദ്രട്ടൻ
@prabin6089
@prabin6089 2 года назад
💯
@abhijithmanjoor2511
@abhijithmanjoor2511 2 года назад
Valiyakol aana arinjondu thazhe italum ariyathe thazhe poyalo Aanaye shikshikumo? Chodikamo?
@pranavskumar1998
@pranavskumar1998 2 года назад
Quality 👌❤️👏
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Pranav🙏🏻 share ചെയ്യാൻ മറക്കല്ലേ ....
@jishnudasdas4161
@jishnudasdas4161 2 года назад
ഉണ്ണിയേട്ടൻ....👌❤️
@Ulsavakeralam
@Ulsavakeralam 2 года назад
Nammude swantham Unniyettan ...video share cheyyyan marakkalle
@rageshbabu3528
@rageshbabu3528 2 года назад
😍❤️❤️😍😍👌👌👌👌
@vishnub4045
@vishnub4045 2 года назад
Unni chetta ❤️👍👍👍👍❤️❤️❤️❤️
@Ulsavakeralam
@Ulsavakeralam 2 года назад
🙏🏻 Video Share ചെയ്യാൻ മറക്കല്ലേ..
@bilalshahilal751
@bilalshahilal751 2 года назад
സൗണ്ട് കുറവാണു ചേട്ടാ. ടോട്ടലി 👍
@Manjerikaaran
@Manjerikaaran 2 года назад
മഞ്ചേരി കോവിലകം കുട്ടികൃഷ്ണൻ ആനയെക്കുറിച്ച് കൂടുതൽ ചോദിക്കുമോ🙏🙏🙏
@sandeepasokan2928
@sandeepasokan2928 2 года назад
Superb 😍👍👌
@Ulsavakeralam
@Ulsavakeralam 2 года назад
Thanks Sandeep🤗
@vishnuunnikrishnanvishnu5414
@vishnuunnikrishnanvishnu5414 2 года назад
♥️♥️♥️♥️
@aneeshaneesh1524
@aneeshaneesh1524 2 года назад
ഉണ്ണിയേട്ടൻ 💞💞💞
@Ulsavakeralam
@Ulsavakeralam 2 года назад
🙏🏻 Video Share ചെയ്യാൻ മറക്കല്ലേ..
@ajayrajp3615
@ajayrajp3615 2 года назад
ചേട്ടൻ കടവൂർ ആനയുടെ ഗോപാലകൃഷ്ണൻ മാമൻ ഇന്റർവ്യൂ koode മനോജ്‌ ഏട്ടൻ എടുക്കാമോ
@rahulkarthika6542
@rahulkarthika6542 2 года назад
1st🧡
@Ulsavakeralam
@Ulsavakeralam 2 года назад
Thanks Rahul please share the video with friends
@bennythomas2789
@bennythomas2789 2 года назад
👍👍👍
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Benny 🙏🏻
@govindc3781
@govindc3781 2 года назад
🙏🏽
@pradeepp4262
@pradeepp4262 2 года назад
അവതാരകൻ വായ തുറന്നു സംസാരിക് ഞങ്ങൾ കൂടി കേൾക്കട്ടെ നിങ്ങൾ തമ്മിൽ സംസാരിക്കാനെങ്കിൽ ഇത് ചാനലിൽ ഇടണോ
@wallcraft1237
@wallcraft1237 2 года назад
ആറാട്ടുപുഴ പൂരം
@anoopsubramanyan7734
@anoopsubramanyan7734 2 года назад
❤️👏
@Ulsavakeralam
@Ulsavakeralam 2 года назад
ഹലോ അനൂപ് എന്തെല്ലാമുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ വീഡിയോ ഇഷ്ടപ്പെട്ടില്ല അല്ലേ ഷെയർ ചെയ്യാൻ മറക്കല്ലേ അതുപോലെ എല്ലാവരോടും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും പറയണേ
@anandhuss3587
@anandhuss3587 2 года назад
1st❤
@Ulsavakeralam
@Ulsavakeralam 2 года назад
Adipolli Anadhu ellavarjum share cheyyan marakkalle please
@vishnumelveettil2209
@vishnumelveettil2209 2 года назад
തൃത്താല രാമചന്ദ്രൻ പാപ്പൻ്റ കൂടെ ഉള്ള അനുഭവങ്ങൾ ഉണ്ടാകും, അതെല്ലാം ചോദിക്കാൻ മറക്കരുത്... Waiting for the next episode 👍👍👍
@Ulsavakeralam
@Ulsavakeralam 2 года назад
Next episode coming soon.. Video Share ചെയ്യാൻ മറക്കല്ലേ..
@vishnumelveettil2209
@vishnumelveettil2209 2 года назад
@@Ulsavakeralam video share ചെയ്യുന്നുണ്ട്....👍👍
@abhijithmanjoor2511
@abhijithmanjoor2511 2 года назад
❤️❤️❤️❤️❤️❤️❤️
@Ulsavakeralam
@Ulsavakeralam 2 года назад
🙏🏻
@jeevank.g4072
@jeevank.g4072 2 года назад
👍👍👍🔥🔥🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Jeevan 🙏🏻
@vijayakumargopi2957
@vijayakumargopi2957 2 года назад
❤️🙏👏
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Vijaykumar 🙏🏻.. Video Share ചെയ്യാൻ മറക്കല്ലേ..
@vishnumohan781
@vishnumohan781 2 года назад
❤❤❤
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Vishnu 🙏🏻
@rahulkarthika6542
@rahulkarthika6542 2 года назад
🔥
@Ulsavakeralam
@Ulsavakeralam 2 года назад
Thanks as always ...please share the video with friends and relatives
@arjunr8785
@arjunr8785 2 года назад
🧡
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Arjun 🙏🏻 share ചെയ്യാൻ മറക്കണ്ട ....
@vishnub4045
@vishnub4045 2 года назад
❤️❤️❤️❤️🙏
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Vishnu.. Video Share ചെയ്യാൻ മറക്കല്ലേ..
@user-zj6oi7nd6x
@user-zj6oi7nd6x 2 года назад
🙏🏻🙏🏻🙏🏻🙏🏻😍
@Ulsavakeralam
@Ulsavakeralam 2 года назад
thanks Vipin raj enthalwlamundu visesham ...sugham alle ...video share cheyyan marakkalle please
@pradeepu9067
@pradeepu9067 2 года назад
ആറാട്ടുപഴ വെച്ച് ഇപ്രാവശ്യം കൂട്ടാനകുത്തിനിടയിൽ മച്ചാട് ഗോപാലൻ ഒന്ന് ഇടപെട്ട് ആനകളെ നീക്കിയിരുന്നു.... വലിയ അപകടം ആണ് ഒഴിവായത്... അതിനെ പറ്റി ഒന്ന് അന്വേഷിക്കാമോ....
@vijayakumargopi2957
@vijayakumargopi2957 2 года назад
നല്ല സൗമ്യനായ മനുഷ്യൻ
@Ulsavakeralam
@Ulsavakeralam 2 года назад
വിജയേട്ടാ നമസ്കാരം എന്തെല്ലാമുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ വീഡിയോ ഇഷ്ടപ്പെട്ടില്ല അല്ലേ എല്ലാവരോടും കാണാൻ പറയണം അതുപോലെ എല്ലാവരോടും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും പറയണേ
@sumithmani7283
@sumithmani7283 2 года назад
( vinayamulla anakaran eshtam ( (T) jambran vili sahikkunnilla atre ullu
@basiljoykurisingal9606
@basiljoykurisingal9606 2 года назад
😍🥰
@Ulsavakeralam
@Ulsavakeralam 2 года назад
baseline എന്തൊക്കെയുണ്ട് വിശേഷം സുഖമായിരിക്കുന്നോ വീട്ടിൽ എല്ലാവർക്കും സുഖമാണോ വീഡിയോ കാണാറുണ്ട് അല്ലേ കമന്റ് ഒന്നും വരുന്നില്ലല്ലോ
@basiljoykurisingal9606
@basiljoykurisingal9606 2 года назад
@@Ulsavakeralam ഒന്ന് പോലും മിസ്സ്‌ ചെയ്യാറില്ല 🥰🐘🥰
@jijopalakkad3627
@jijopalakkad3627 2 года назад
നല്ലൊരു ചട്ടക്കാരൻ ഉണ്ണിയേട്ടൻ 🔥🔥🔥🔥🥰🥰🥰🥰🥰🥰💕💕💕💕💕🐘🐘🐘🐘🐘🐘🐘🐘
@Ulsavakeralam
@Ulsavakeralam 2 года назад
ഹലോ ജിജോ എന്തെല്ലാമുണ്ട് വിശേഷങ്ങൾ സുഖമാണോ... വീഡിയോ കാണാറുണ്ട് അല്ലേ ഷെയർ ചെയ്യാൻ മറക്കല്ലേ
@jijopalakkad3627
@jijopalakkad3627 2 года назад
@@Ulsavakeralam സുഖാണ് ചേട്ടാ ,ചേട്ടന് സുഖാണോ ?,തീർച്ചയായും കട്ട സപ്പോർട്ട് ഉണ്ടാവും 🥰🥰🥰🥰🥰🥰🥰💕💕💕🐘🐘🐘🐘🐘
@sreeragsreerag5835
@sreeragsreerag5835 2 года назад
തൃത്താല രാമചന്ദ്രേട്ടന്റെ വീഡിയോ ചെയ്യു
@Ulsavakeralam
@Ulsavakeralam 2 года назад
നമുക്ക് ശ്രമിക്കാം Sree Hari.. Video Share ചെയ്യാൻ മറക്കല്ലേ..
@vijayanp5342
@vijayanp5342 2 года назад
തൃശൂർ ജില്ലയുടെ സാംസ്‌ക്കാരിക ഉത്സവം ആറാട്ടുപുഴ
@Ulsavakeralam
@Ulsavakeralam 2 года назад
Ulsavakeralathinde ulsavamalle aratupuzha ...pinne vinayettan ethhallam undu visesham ...sugham alle
@mohanankumaran3760
@mohanankumaran3760 2 года назад
പഴയ അനക്കാർ ആയിരുന്നു ,ആനയെ പ്പറ്റി അറിയിരുന്നവരും ആനയെ ശരിക്കും കൊണ്ട് നടന്നിരുന്നവരും
@shajin1280
@shajin1280 2 года назад
Kelkunnavarkku kelkanulla sound
@Ulsavakeralam
@Ulsavakeralam 2 года назад
ഇന്നലെയും വീഡിയോ ഒന്ന് പ്ലാൻ ചെയ്തു നോക്കി മൊബൈലിൽ നിന്ന് തിരിച്ച് ഇവിടെ ക്ലിയർ ആയിട്ട് കേൾക്കാൻ പറ്റുന്നുണ്ട്. ഒന്നുകൂടി ഒന്ന് ചെക്ക് ചെയ്യാമോ പ്ലീസ് ഒന്നും തോന്നരുത് സോറി കേട്ടോ
@abhijithmanjoor2511
@abhijithmanjoor2511 2 года назад
Harichetta
@Ulsavakeralam
@Ulsavakeralam 2 года назад
എന്തോ .... Video ഒക്കെ കണ്ടില്ലേ ? ഇഷ്ടമായില്ലേ ? share ചെയ്യാൻ മറക്കണ്ട ....
@adhithcg4811
@adhithcg4811 2 года назад
Sound kuravu annu🥲
@Ulsavakeralam
@Ulsavakeralam 2 года назад
അജിത്തേ ഒന്ന് ഹെഡ്സെറ്റ് വെച്ചിട്ട് ഒന്ന് ചെക്ക് ചെയ്യാമോ കാരണം ഒന്ന് രണ്ട് പേര് പറഞ്ഞു ഇങ്ങനെ ഒറ്റ കുറവാണെന്ന് വിഷയം നമ്മൾ ഇവിടെ കേൾക്കുമ്പോഴും മൊബൈലിൽ ടെസ്റ്റ് ചെയ്യാൻ രണ്ട് മൊബൈലിൽ ടെസ്റ്റ് ചെയ്തപ്പോൾ സൗണ്ട് കുഴപ്പമില്ല കുറവുണ്ട് കേക്കാൻ പറ്റുമോ എന്നാണ് വിശ്വസിക്കുന്നത് അല്ലെങ്കിൽ ഒന്ന് പറയണേ ക്ഷമിക്കുക നോക്കിയിട്ട് ചെയ്യുന്നതായിരിക്കും
@rahulkarthika6542
@rahulkarthika6542 2 года назад
ഈ എപ്പിസോഡ് വരവൂർ വന്നാണോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്
@Ulsavakeralam
@Ulsavakeralam 2 года назад
at the Rahul varavoor ayirunnu shoot ...thiruveggapurayiul ninnu nere varavoorkku
@rahulkarthika6542
@rahulkarthika6542 2 года назад
@@Ulsavakeralam ഇനി വരുന്നുണ്ടോ എന്റെ നാടാണ് 🧡
@sibikumar6991
@sibikumar6991 Месяц назад
ഉണ്ണിയേട്ടൻ കാഞ്ഞിരക്കാട്ടു ആനയിൽ ഉണ്ടായിരുന്നോ
@1988krishnann
@1988krishnann 2 года назад
ഉണ്ണി ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരുമോ
@daisyanandhu3815
@daisyanandhu3815 2 года назад
വിലക്കി ഇപ്പോൾ എത്ര ആനകൾ കേരളത്തിൽ ചരിഞ്ഞു പാപ്പൻ ന്മാരുടെ വിലക്ക് കാരണം കേരളത്തിൽലെ ആനകളുടെ എണ്ണം കൂടുന്നോ കുറയുന്നുന്നോ എന്ന് കുടി ഒന്ന് അന്വേഷണം വേണം
@Ulsavakeralam
@Ulsavakeralam 2 года назад
ഹലോ ഡെയ്സി വിലക്ക് അതെ സത്യം വന്നുവന്ന് ആനകളുടെ എണ്ണം വളരെ കുറഞ്ഞു നല്ല അനുഭവസമ്പത്തുള്ള പാപ്പാന്മാരുടെ അഭാവം ഒരു പ്രധാന ഇഷ്ടം ആയിട്ട് തോന്നുന്നുണ്ടോ ഡൈസിക്ക്
@visakhpk4814
@visakhpk4814 7 месяцев назад
You don't know the art of interviewing. ഈ ഇടയ്ക്ക് കയറി പറയലും . എനിക്കു മുൻപേ അറിയാം എന്ന രീതിയിൽ ഇൻസിസ്റ്റ് ചെയ്ത് പറയലും ഭയങ്കര അരോചകമാണ്. അവരെ പറയാൻ വിട്...
@shajin1280
@shajin1280 2 года назад
Pottanmaralla kanunnathutaaa
@Ulsavakeralam
@Ulsavakeralam 2 года назад
ഹലോ അറിയില്ലാട്ടോ എന്താ സൗണ്ട് പറ്റുന്നത് അങ്ങനെ എല്ലാവർക്കും ഒന്നും കുഴപ്പം പറയുന്നില്ല എന്നാലും ദയവു ചെയ്തു ഹെഡ്സെറ്റ് വെച്ച് ഒന്ന് ട്രൈ ചെയ്തു നോക്കൂ എന്തെങ്കിലുമുണ്ടെങ്കിൽ ഒന്ന് പറയാമോ പ്ലീസ്
@rageshbabu3528
@rageshbabu3528 2 года назад
😍❤️❤️😍😍👌👌👌👌
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Ragesh.. Video Share ചെയ്യാൻ മറക്കല്ലേ..
@sanjusanjith2058
@sanjusanjith2058 2 года назад
♥️♥️♥️♥️
@Ulsavakeralam
@Ulsavakeralam 2 года назад
Thank You Sanju🙏🏻 share ചെയ്യാൻ മറക്കണ്ട ....
@sunirajan8329
@sunirajan8329 2 года назад
@Ulsavakeralam
@Ulsavakeralam 2 года назад
ഹലോ സുനി എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ
@sunirajan8329
@sunirajan8329 2 года назад
@@Ulsavakeralam സുഖമായിരിക്കുന്നു ചേട്ടാ വീഡിയോ ഇഷ്ട്ടപെട്ടു. തൃശൂർ പൂരത്തിന് കാണുമോ.
@anandhuss3587
@anandhuss3587 2 года назад
❤❤❤❤
@Ulsavakeralam
@Ulsavakeralam 2 года назад
Super Anandhu
Далее
Идея под заказ😂
00:20
Просмотров 135 тыс.
Орёл-птица гордая😆
1:01
Просмотров 854 тыс.
31 июля 2024 г.
0:55
Просмотров 3,6 млн
НАГЛЫЕ ПТИЧКИ
0:37
Просмотров 3,8 млн