Тёмный
No video :(

ഗുരുവായൂർ അഷ്ടമിരോഹിണി ഘോഷയാത്ര 

TCV PROGRAMS
Подписаться 21 тыс.
Просмотров 1,7 млн
50% 1

#tcv #tcvprograms
Watch T.C.V. Live TV here: www.tcvonline.c...
Subscibe us here: / @tcvprograms
Subscribe our official channel here: www.youtube.co...
Official Website: www.tcvonline.c...
Follow us on Social Media:
Facebook: / tcvthrissur
Twitter: / tcvtv

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 647   
@vjneditz3856
@vjneditz3856 5 лет назад
കൃഷ്ണനായി നിക്കുന്ന കൊച്ചിനെ കാണാൻ ഒടുക്കത്തെ ഭംഗി യും ഉണ്ട് നല്ല ചൈതന്യവും ഉണ്ട്... കൃഷ്ണനെ നേരിട്ട് കണ്ട പോലെ ഉണ്ട് 🙏🙏😍
@er.aneeshbuild-techbuilder4132
100.%Correct
@shijinrejiabraham6806
@shijinrejiabraham6806 5 лет назад
Sathyam
@arashumootilappukuttan5017
@arashumootilappukuttan5017 5 лет назад
@@Livershot_Gaming enthina vaghi kuttunnea??
@vjneditz3856
@vjneditz3856 5 лет назад
@@er.aneeshbuild-techbuilder4132 ♥️♥️
@vjneditz3856
@vjneditz3856 5 лет назад
@@shijinrejiabraham6806 😍😍
@swaminisathyapriyananda368
@swaminisathyapriyananda368 5 лет назад
നമ്മുടെ മക്കൾ ഇങ്ങനെ ആനന്ദിച്ചു , ഉല്ലാസമോടെ വളരട്ടെ അതിനുള്ള അവസരങ്ങൾ നമ്മൾ ഒരുക്കി കൊടുക്കുക . ഭാവിയിൽ നഷ്ട മോഹങ്ങളുടെ വീർപ്പു മുട്ടലിൽ തളരാതെ, പതറാതെ, അകാലത്തിൽ കൊഴിയാതെ ഉത്തമ സന്തതികളായി വളരട്ടെ . ലോകത്തിന്റെ ഭാവിയിലെ സമ്പത്താണ് ഇവർ. ഹരി :ഓം
@mekhasamuel
@mekhasamuel 5 лет назад
Good message
@aryathampi2700
@aryathampi2700 5 лет назад
Hari om😇
@anjanaanand9023
@anjanaanand9023 5 лет назад
Good comment
@sudheeshkumars3334
@sudheeshkumars3334 5 лет назад
Valare sariya nashtamohangalude veerppumuttal vallatha oru vedhana thanneya... 😊😊😊
@sreeshmanarayanan7447
@sreeshmanarayanan7447 5 лет назад
Nice comment
@foodfactory7466
@foodfactory7466 5 лет назад
I'm from telugu I'm searching for this video thank you for upload.she is really beautiful jai sri krishna 🕉️🚩🙏
@indiantelanganite1933
@indiantelanganite1933 4 года назад
Hello brother,I'm from telangana state
@thulasi6618
@thulasi6618 5 лет назад
എൻറെ കൃഷ്ണ 😁 പറയാൻ വാക്കുകളില്ല. അത്രക്ക് സുന്ദരം🙏🙏🙏
@Travelguide986
@Travelguide986 5 лет назад
Pinnala 👍👍nyz video
@AmmuAmmu-rq4tf
@AmmuAmmu-rq4tf 5 лет назад
ശരിക്കും കണ്ണന്റെ ഉറിയടി നേരിൽ കണ്ടു മനസ്സ് നിറഞ്ഞ പോലെ.. ആ കുട്ടിക്ക് കള്ള കണ്ണന്റെ കായാമ്പൂ വര്ണന്റെ അനുഗ്രഹം ഉണ്ടാകും.. അതാ ഇത്ര ഭംഗി... കണ്ണനെ നേരിട്ട് കണ്ടപോലെ.. 🙏ഓം നമോ നാരായണായ 🙏🌾🌾🌾🌾
@Travelguide986
@Travelguide986 5 лет назад
അതുതന്നെ iyyale paranjathe വളരെ seriyane 👍👍അടിപൊളി കണ്ണൻ 😍😍
@faheemshamsudeen2783
@faheemshamsudeen2783 5 лет назад
ആ കൃഷ്ണൻ..വൈറൽ..ആയി..എന്താ...ഭാവം...തകർത്തു....
@Travelguide986
@Travelguide986 5 лет назад
പൊളി വീഡിയോ 😍
@Travelguide986
@Travelguide986 5 лет назад
👌👌👍
@Zhbavzjnxvvsh
@Zhbavzjnxvvsh 5 лет назад
കൃഷ്ണന്റെ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട്. കഥകളിലൂടെ മനസ്സിൽ പതിഞ്ഞ കണ്ണന്റെ മുഖമാണ് ആ കൊച്ചിന്. ഒരുപാടിഷ്ടം❣
@akhilsudhinam
@akhilsudhinam 5 лет назад
സൂപ്പർ മനോഹരമായ ചെണ്ടമേളത്തിൽ കണ്ണൻറെ വേഷം കെട്ടിയ കുട്ടിയുൾപ്പെടെ എല്ലാ കുട്ടികളും അടിപൊളിയായിട്ടുണ്ട്
@Travelguide986
@Travelguide986 5 лет назад
അഖിൽ paranjathe crrectaa 👍വീഡിയോ polichuu
@jathipathri5130
@jathipathri5130 5 лет назад
ഇത്ര നല്ല ഒരു പരിപാടി, അതിന്റെ professional ആയി എടുത്ത ഫോട്ടോസ് കൊറേ ഏറെ കണ്ടു, പക്ഷെ professional ആയി എടുത്ത ഒരു വീഡിയോ പോലും ഇല്ലാത്തതു തീർത്തും ദൗർഭാഗ്യകരം തന്നെ ആണ് .
@LoozcrabGamingLTT
@LoozcrabGamingLTT 5 лет назад
ഇതിന്റെ stils എടുത്ത മച്ചാനെ മചന് ഇരിക്കട്ടെ എന്റെ ലൈക്ക്
@Travelguide986
@Travelguide986 5 лет назад
😍😍👍
@anjanaanand9023
@anjanaanand9023 5 лет назад
Gokuldasphotography
@vysakhvadakkan7478
@vysakhvadakkan7478 5 лет назад
rahul raviyum
@vimalvimal4729
@vimalvimal4729 5 лет назад
കൃഷ്ണൻ മാത്രമല്ല, കുചേലനും തകർക്കുന്നു
@sindhuabraham6108
@sindhuabraham6108 5 лет назад
Ithanu india 🇮🇳enthoru cultures ale Njan oru Christian anu pakshhe ithoke eniku bayankara ishta I love this I am proud of being a kerelite and indian
@CIDMOOSA755
@CIDMOOSA755 5 лет назад
1:42 തൊട്ടു ആണ് എന്നിക്കു കണ്ടിട്ടു ഈ പെണ്ണിന്റ കട്ട ഫാൻ ആയതു. കിടു expressions 😍 Repeat അടിച്ചു അടിച്ചു ഒരു 50 വട്ടം എങ്കിലും കണ്ടു കാണും
@Dev_Anand_C
@Dev_Anand_C 4 года назад
സത്യം
@skfashiondesinefashiondesi3181
അടുത്ത വർഷം ഈ കണ്ണൻ തന്നെ മതി😍😍😍😍😍😍😘
@shameerp.s7329
@shameerp.s7329 5 лет назад
Correct ethu mathi adutha varsham Valare nanayittunde🙏
@surumisalim2864
@surumisalim2864 5 лет назад
Eth actually 2days munne nadanna ee varshathe aanallo🤔 viral ayallo
@MrsShaju
@MrsShaju 5 лет назад
@@surumisalim2864 ഇത് കഴിഞ്ഞ വർഷത്തെയാണ്.
@surumisalim2864
@surumisalim2864 5 лет назад
@@MrsShaju ok
@ajeesh4620
@ajeesh4620 5 лет назад
@@MrsShaju Joke..
@midhunmidhu4283
@midhunmidhu4283 5 лет назад
ഉറിയടിച്ച കൊച്ചിനെ കാണാൻ ഒടുക്കത്തെ ഭംഗി ആണല്ലോ 😍😍
@ashleykk9414
@ashleykk9414 5 лет назад
..Ath makeup nte miduk..allathe kandal oru lookum illa..
@openganganmstar500
@openganganmstar500 5 лет назад
ash..maria.. ninteyoke azhuku manasinu.. munil pampin visham polum ..onu malla.
@ashleykk9414
@ashleykk9414 5 лет назад
@@openganganmstar500 .Satyam parayunth ano azhuk..😂😂...Illatha karyam poki parayunth ane kooduthal azhuk..
@ajeesh4620
@ajeesh4620 5 лет назад
@@ashleykk9414 Onnu potti karanju koode..
@nisanthnair117
@nisanthnair117 5 лет назад
Ash Maria mole enthina ingane kidannu karayunne😂
@mallugirlsss2068
@mallugirlsss2068 5 лет назад
I am a christin but i love krishnan 💓💓
@saravanakumar7024
@saravanakumar7024 5 лет назад
That Expressions... Nailed it 👌🥰 God bless 🙏
@madhavant9516
@madhavant9516 2 года назад
Action and expression of the girl in the role of Krishna, is excellent. Looks cute and beautiful.
@radixclt
@radixclt 5 лет назад
എന്തൊരു ചൈതന്യമാണ് നമ്മുടെ കണ്ണന്
@Travelguide986
@Travelguide986 5 лет назад
Athe അടിപൊളി കണ്ണൻ 😍😍
@karthikaram232
@karthikaram232 5 лет назад
Athe nalla vella putti adicha kannan....,😂
@Travelguide986
@Travelguide986 5 лет назад
@@karthikaram232 oru support തരുമോ my ചാനലിന് 😊
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
വീണ്ടും കണ്ടു നമ്മുടെ വൈഷ്ണവ മാളൂനെ😍✌️✌🏾
@shrishri265
@shrishri265 5 лет назад
குருவாயூர் கண்ணணே நேரில் வந்து ஆடியதைப் போல் உள்ளது.என்ன அழகு.வைஷ்ணவா என் கண்களுக்கு என் குருவாயூர் கண்ணனாகவே தெரிகிறார்.கோகுலத்தில் குட்டி கிருஷ்ணன் இப்படித்தான் இருந்திருப்பார். ஹரே கிருஷ்ணா. Shri Devi Amma. from Tamil Nadu.
@shihabshiha7454
@shihabshiha7454 5 лет назад
Krishnan adipoli. Thakarthu kiduki
@sawadmohmmed3055
@sawadmohmmed3055 5 лет назад
Sakshal kannante aa kusruthiyum kalla chiriyum aa laalithyavum ellam othinangiya oru mugam😍
@Travelguide986
@Travelguide986 5 лет назад
Pinnala തനി കണ്ണൻ 😍😍👌
@samimani298
@samimani298 5 лет назад
Super Sister congratulations 👏👏👏 your ambition success Become I pray to God
@kumardmm1237
@kumardmm1237 5 лет назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
@senseriderx6335
@senseriderx6335 5 лет назад
എന്തോ.... ദേവരുന്നു...
@kumardmm1237
@kumardmm1237 5 лет назад
@@senseriderx6335 🤫🤫
@kumardmm1237
@kumardmm1237 5 лет назад
@@senseriderx6335 before you talk to me .. say alhamdulliah
@sudarshankaikamba3697
@sudarshankaikamba3697 5 лет назад
Awesome
@sckshivu
@sckshivu 5 лет назад
I want to see in my life Guruvayur celebration of Sri Krishna Janmashtami.
@praseethaarun3214
@praseethaarun3214 5 лет назад
Valare involved aayi dance cheyyunnu.aarum performance note cheyyum.i had downloaded this video. Today u are trending.congrats .lord Krishna blessed you.
@madhavant9516
@madhavant9516 2 года назад
Hinduism gives plenty of scopes to enjoy and entertain and enrich your life. Pleasing to your eyes, ears, and all senses. Spread love and peace.
@santhoshnair2680
@santhoshnair2680 5 лет назад
So sweet, cute, dynamic, mischievous, hilarious, blasting, attractive Krishna makeover...😍😍
@rakeshachary6700
@rakeshachary6700 5 лет назад
She is mind blowing.... എന്റെ കൃഷ്ണാ
@wrongguyz
@wrongguyz 5 лет назад
ഭഗവാനെ കൃഷ്ണ മനസ് നിറഞ്ഞു...........
@Achayan53
@Achayan53 5 лет назад
കൃഷ്ണൻ വൈറൽ ആയത്നിന് ശേഷം ആദ്യം ആയി തൃശ്ശൂരിന്റർ സ്വന്തം ചാനൽ ആയ tcv..... കണ്ടവർ ഉണ്ടോ......ഉണ്ടേ ലൈക്ക് തന്നു പോ....നമ്മളെ പോലെ എത്ര വന്നെന്നു അറിയാൻ ഉള്ള കൊതി കൊണ്ടന്നേ.......😂😊😍
@nithyanithya4016
@nithyanithya4016 5 лет назад
Kannane kandu kannu niranju.. mamasum 👌🥰
@nithyanithya4016
@nithyanithya4016 5 лет назад
@@rjrajmon4101 I couldn't understand ..🤔🤔
@rjrajmon4101
@rjrajmon4101 5 лет назад
Nithya Nithya sorry nithya veroralk reply koduthath marriyathanu ithil vannu dislike adichath aranennu chodhichirunnu
@nithyanithya4016
@nithyanithya4016 5 лет назад
😁👍
@rjrajmon4101
@rjrajmon4101 5 лет назад
Nithya Nithya 😊😍
@rjrajmon4101
@rjrajmon4101 5 лет назад
Nithya Nithya kannan kiduvanalle...?
@pyr1997
@pyr1997 5 лет назад
Im from karnataka.thank for uploading video
@kartika3842
@kartika3842 5 лет назад
കുട്ടി കൃഷ്ണ വേഷത്തിൽ ജീവിക്കുകയായിരുന്നു.. ❤
@1manip382
@1manip382 4 года назад
I'm from tamil tq for the video upload i searching for this video
@krishnakanthcm8179
@krishnakanthcm8179 5 лет назад
Krishan kidukki supper
@sureshkallil2855
@sureshkallil2855 5 лет назад
Krishnakanth Cm
@revupillai8497
@revupillai8497 5 лет назад
Outstanding performance kazhchavechathil aarum sredhikathe poyoru mughamanu kuchelan..kannante kude kattayk nikuna kuchelan aanu hero ..
@lesliemanual
@lesliemanual 5 лет назад
No words.101% perfect
@raneespk7628
@raneespk7628 5 лет назад
3:37 nokkiye aduth nikkunna chettante mughath kitti adi 😉😉krishan aayit ulla kutti valare nannaaayi😍😍😍
@BlueSkyIndia
@BlueSkyIndia 5 лет назад
എന്റെ കേരളം എത്ര സുന്ദരം..
@jathipathri5130
@jathipathri5130 5 лет назад
എനിക്ക് മാത്രമാണോ ആ വയലറ്റ് ഷർട്ട് ഇട്ട പരട്ടയെ (0.53) പിടിച്ചു പൊട്ടിക്കാൻ തോന്നിയത് ???
@manudev4455
@manudev4455 5 лет назад
ഒന്ന് വിരട്ടിയാൽ മതി പൊയ്ക്കോളും 😁😁
@vmwsree
@vmwsree 5 лет назад
Sathyam
@raheenashefeek3841
@raheenashefeek3841 5 лет назад
Jathi Pathri adhendha angane toniye🤔
@vmwsree
@vmwsree 5 лет назад
@@raheenashefeek3841 ayalara ingane uriadikanam enoke paranjukodukkan ee pilleru 2-3 kollamayi cheyunna karyam , athu ingane show kanuchu direct cheynde avishyam illa.. pinne aa flow kalanju
@raheenashefeek3841
@raheenashefeek3841 5 лет назад
Vivek Mohan ippol manassilai😃😃
@girijanair3189
@girijanair3189 2 года назад
Krishna Guruvayurappa Ellavareyum Kathrashikkane
@radhanambiar3431
@radhanambiar3431 2 года назад
Hare Krishna Hare Krishna 🙏🙏💐💐🙏
@rajularajula9977
@rajularajula9977 5 лет назад
മലയാള സിനിമയിലേക് നവ്യനായർക്കു ശേഷം പുതിയ നായികയെ കിട്ടി... നല്ല പെർഫോമൻസ് 👏👏
@jithinnadhvillan4171
@jithinnadhvillan4171 5 лет назад
3:41 kamsante thala thallipolichu😂😂😂😂😂
@maluzzmalu8174
@maluzzmalu8174 5 лет назад
So beautiful Vaishnava chechi☺
@sreekumark6890
@sreekumark6890 2 года назад
Krishna Guruvaayurapa 👃👃👃
@rishadrishuk2977
@rishadrishuk2977 5 лет назад
ആ കൃഷ്ണൻ കാണാൻ ഒടുക്കത്തെ ഭംഗി ആണല്ലോ 😍
@joydeepmukherjee3597
@joydeepmukherjee3597 5 лет назад
Very gd and nostalgic performance..rest of state of India will be speechless..God Own Country...Hinduism
@abidrahman4593
@abidrahman4593 5 лет назад
Sathiyam Shivam Sundaram🌺🌺🌺🌺🌺🌺Vaishnavii Molke Yente 1000Abinathanagal 💖💞💕💖💞💕💕💕💕💕🌺💖💖💕💝🙏🙏
@rameshshwetha9736
@rameshshwetha9736 5 лет назад
I like this music and dance
@pauljuneesh5776
@pauljuneesh5776 5 лет назад
എത്ര മനോഹരം എന്റെ നാട്... 😍😍💕
@sarathpsarathp1236
@sarathpsarathp1236 5 лет назад
Krishnan കൽബും കൊണ്ട് പോയി.... 😍♥️😍
@praveenb8365
@praveenb8365 5 лет назад
🙏🙏ಒಳ್ಳೆಯ ನೃತ್ಯ 🙏🙏
@sunilsuni7487
@sunilsuni7487 5 лет назад
Very nice video 👌👌👌
@shameerp.s7329
@shameerp.s7329 5 лет назад
Vaishnava ennu ariyan patti arayalum Valare valare nanayi molku daivanugraham ennum udavatte🙏
@sivathiruvidaiyan9524
@sivathiruvidaiyan9524 5 лет назад
👍👍👍👍👍
@harikumarharikeralam4716
@harikumarharikeralam4716 2 года назад
ഹരേ കൃഷ്ണ 🙏
@2surya681
@2surya681 2 года назад
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയോ കുട്ടി 😍
@rajeevraju8421
@rajeevraju8421 5 лет назад
cute moloosinu oru hai with love ummaaaaaaaaaaaaaaaa
@Travelguide986
@Travelguide986 5 лет назад
👍👍
@pemmathshaji6958
@pemmathshaji6958 5 лет назад
സൂപ്പർ🙏🙏🙏🙏
@oddissinv2532
@oddissinv2532 4 года назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ
@prasannakrishnakumar9886
@prasannakrishnakumar9886 5 лет назад
Super, ഹരേ കൃഷ്ണ
@IAMSRAV143
@IAMSRAV143 5 лет назад
Iam from telugu vishnava love you
@mufeedhashafeek8950
@mufeedhashafeek8950 5 лет назад
Superb... 👌👌👌
@abhiramiabhirami1894
@abhiramiabhirami1894 3 года назад
ചെണ്ടമേളം തകർത്തു
@anilkumar-hl1nu
@anilkumar-hl1nu 5 лет назад
very cute kannan
@indigosparkle2530
@indigosparkle2530 4 года назад
Unnikanna😍😍..
@anjushijesh933
@anjushijesh933 5 лет назад
NTE krishnaaaaaaa.....LOVE youuuuuuu
@user-wk7nb1rz8c
@user-wk7nb1rz8c 5 лет назад
കോഴികളുടെ ശല്യം ആണല്ലോ 🤣 പോ 🐓🐓🐓🐓🐓🐓🐓🐓
@prajeeshp9144
@prajeeshp9144 5 лет назад
😜 😜 കൃഷ്ണനും രക്ഷാ ella
@jasim4955698
@jasim4955698 5 лет назад
Ningalum kozhi thanne
@Travelguide986
@Travelguide986 5 лет назад
😊😊
@thadiyoor1
@thadiyoor1 5 лет назад
Arun Vijay *ക്ഷീരമുള്ളോരകിടിലും ചോര തന്നെ കൊതുകിനു താൽപര്യം*
@jismip4084
@jismip4084 5 лет назад
@@thadiyoor1 poli
@powershotokan5967
@powershotokan5967 5 лет назад
BEAUTIFUL AND SUPER....
@desi360earth3
@desi360earth3 5 лет назад
Again one more south Indian crush🤩love you vayshu 😍
@prashanthashetty891
@prashanthashetty891 5 лет назад
What a beautiful dance. Guruvayurappa.
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 года назад
ഹരേ കൃഷ്ണാ 🕉️🕉️🕉️🕉️
@itz.measwanth
@itz.measwanth 5 лет назад
ശ്രീ ഗുരുവായൂർ കണ്ണാ മഴമുകിൽ വർണ്ണ🙏
@aboobacker7190
@aboobacker7190 5 лет назад
Cute & ബ്യൂട്ടിഫുൾ
@sethumadhavank8029
@sethumadhavank8029 5 лет назад
ഓം നമോ നാരായണായ
@sandrasathyan8904
@sandrasathyan8904 3 года назад
Orupad ishtayi 😍❤❤
@thechiknr
@thechiknr 5 лет назад
കൃഷണൻ പൊളിച്ചു ❤️
@krishnakumar8100
@krishnakumar8100 5 лет назад
Wow super....congrats....
@Ashik_Coversun
@Ashik_Coversun 5 лет назад
In Nedumudi venu voice "എന്റെ കൃഷ്ണാ..... "
@mohammedthasneem1807
@mohammedthasneem1807 5 лет назад
Nice അടിപൊളി
@mohammedthasneem1807
@mohammedthasneem1807 5 лет назад
നല്ല ഐശ്വര്യമുള്ള മുഖം...
@Eattravelsleep1990
@Eattravelsleep1990 5 лет назад
Amazing 👌🏻 👌🏻 👌🏻 👌🏻..
@chj1824
@chj1824 5 лет назад
*ഇനി അടുത്തവട്ടം പെമ്പിള്ളേർക്ക് എല്ലാം കെട്ടേണ്ടിവരും കൃഷ്ണവേഷം🤭 പക്ഷേ ഈ കള്ളകൃഷ്ണനെയാണ് എനിക്ക് ഇഷ്ടം*
@Travelguide986
@Travelguide986 5 лет назад
Your cmmnt good 👍👍
@chj1824
@chj1824 5 лет назад
@@Travelguide986 Thanks
@Travelguide986
@Travelguide986 5 лет назад
Oru സപ്പോർട്ട് tharumo എന്റെ ചാനലിന് 😔new aayunde support kurava
@chj1824
@chj1824 5 лет назад
@@Travelguide986 Sure👍
@RajasekharanKKurup
@RajasekharanKKurup 5 лет назад
Defenitely..She have a Devine attraction.....God bless you...
@vasudevankadambath8353
@vasudevankadambath8353 3 года назад
Vhyshnava chechi polichu so cute
@accountancymasterkerala8399
@accountancymasterkerala8399 5 лет назад
Om namo bhagavathe vaasudevaya...
@samsyam9484
@samsyam9484 5 лет назад
Kalakki polichallo makkale ..jaysree Krishna 😍😆
@harshavardhankk1524
@harshavardhankk1524 5 лет назад
കൃഷ്ണൻ സൂപ്പർ
@user-xu1fl9be5l
@user-xu1fl9be5l 5 лет назад
I am Tamil Nadu ilike this dance
@shibeeshchandran4816
@shibeeshchandran4816 5 лет назад
അഞ്ചുപേരും പൊളിച്ചു
@riyaskmoideen2524
@riyaskmoideen2524 5 лет назад
Krishnan Sooooooperb..polichu
@rehnajai9251
@rehnajai9251 5 лет назад
Krishnavesham kettanum venam oru baagyam... Aa kutty baagyavathiya ..
@SarathTec
@SarathTec 5 лет назад
2018 ൽ നടന്ന ഈ ഉറിയടിയും കൃഷ്ണനും വൈറൽ ആവാൻ 2019 ശ്രീകൃഷ്ണ ജയന്തി വരെ കാത്തിരിക്കേണ്ടി വന്നല്ലോ..ഏതായാലും കൃഷ്ണനും കുചേലനും മുഴുവൻ ടീമും pwolii..
@satheeshkumar3977
@satheeshkumar3977 5 лет назад
Kuchelan kutty എവിടണ)വോ സൂപ്പർ ആയിട്ടുണ്ട്
@sanumanoj8510
@sanumanoj8510 2 года назад
എന്റെ കൃഷ്ണ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@achuzzpriya487
@achuzzpriya487 5 лет назад
Polichu
@globalstones4396
@globalstones4396 5 лет назад
*Such a cute performance* 💐💐💐💐
Далее
Moto Trial vs Moto acrobática 🏁
00:29
Просмотров 2,6 млн
when you have plan B 😂
00:11
Просмотров 8 млн
Sreekrishna Janmashtami | Mammiyur | Guruvayur | 2019
6:13
Guruvayur ashtami rohini 2017
6:12
Просмотров 3,3 млн