Тёмный

ഗുരുവായൂർ ഇസ്ക്കോൺ സത്സംഗം.  

പ്രേമപുഷ്പാഞ്ജലി By Sudharsana Raghunadh
Просмотров 56 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 519   
@girijaunnikrishnan6653
@girijaunnikrishnan6653 3 года назад
എൻ്റെ ഏറ്റവും പ്രിയപ്പെട്ട പട്ടാണ് അത്താഴപൂജ കഴിഞ്ഞുവല്ലോ എന്ന പാട്ട്. അതെഴുതിയ അമ്മയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു '
@littleideaentertainments2190
@littleideaentertainments2190 3 года назад
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് കോടി കോടി നമസ്കാരം
@santhanavaliamma7041
@santhanavaliamma7041 3 года назад
Hare krishna 🙏🏼🙏🏼🙏🏼
@salishca244
@salishca244 3 года назад
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@sheebasheeba483
@sheebasheeba483 3 года назад
അമ്മേ നമസ്കാരം
@sreehari.l.s9544
@sreehari.l.s9544 8 дней назад
❤Krishna guruvayoorappa katholane govindha govindha govindha ❤
@madhusreeja8554
@madhusreeja8554 3 года назад
കുമാരേട്ടന്റെ ശബ്‌ദം കേട്ട് എന്റെ മനസ്സിൽ ഒരു രൂപം ഉണ്ടായിരുന്നു ഏകദേശം അതേ പോലെ ഉണ്ട് നേരിട്ട് കാണാൻ എന്തൊരു ഭക്തിയോടുകൂടിയാണ് കണ്ണനെ വർണ്ണിക്കുന്നത് എല്ലാം മറന്ന് നമ്മൾ ഒരു നിമിഷം ഭഗവാനെ നേരിട്ട് കണ്ടുപോകും ഒരുപാട് നന്ദി 🙏🙏🙏
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@madhusreeja8554
@madhusreeja8554 3 года назад
ഉച്ചപൂജ അലങ്കാരം കേൾക്കാൻ പറ്റുന്നില്ല കുറച്ച് ആയിട്ട് എന്തെങ്കിലും വഴിയുണ്ടോ കേൾക്കാൻ
@user-wb3qr5tt3u
@user-wb3qr5tt3u Месяц назад
മൂന്നുവർഷം മുൻപുള്ള ഒരു സപ്സംഘം കേൾക്കാനും കാണാനും ഭഗവാൻ അനുഗ്രഹം തന്നല്ലോ അതുതന്നെ മഹാഭാഗ്യം കൃഷ്ണാ ഗുരുദേവ ശരണം 🙏🙏🙏🙏
@sindhuamritha1034
@sindhuamritha1034 3 года назад
🙏Harekrishna 🙏 Namaskaram 🙏 amma🙏 ഹരേ കൃഷ്ണ ഒരിക്കൽ ഞാൻ ഇത് കണ്ടതാണ് അന്ന് പാതി ആയപ്പോൾ നെറ്റ് തീർന്നു. പിന്നെ ശരിക്കും മറന്നുപോയി ഇന്ന് രാവിലെ ആണ് ഞാൻ ഇത് കാണുന്നത്. ധന്യമായ നിമിഷങ്ങൾ പുണ്യമായ വചനങ്ങൾ മനോഹരമായ കാഴ്ചകൾ മിഴികളും, മനസ്സും, ആത്മാവും, ഇളയ ഇന്ദ്രിയങ്ങൾക്കും ആ ജഗനാഥൻ തന്റെ തിരു കൈകളാൽ പ്രസാദ് ഊട്ടി ഇരിക്കുന്നു. അമ്മയുടെ പ്രഭാഷണം ദീപ ശ്രദ്ധേയമായിരുന്നു. ശരത് ജിം കുമാരേട്ടനും നിങ്ങൾ മൂവരെയും അവിടെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അവിടെ വെച്ച് അമ്മയുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞ എല്ലാവരും തന്നെ പുണ്യാത്മാക്കൾ ആണ്. പ്രഭു ജീവന്റെ ഒരു രസികൻ ആണല്ലോ? അദ്ദേഹത്തെക്കുറിച്ച് നമുക്കൊന്നും പറയേണ്ടതില്ല. ഒരുപാടൊരുപാട് സന്തോഷം നൽകിയ ഒരു വീഡിയോ ആയിരുന്നു ഇത്. അഭിനന്ദനങ്ങൾ
@unnikrishnanvr9
@unnikrishnanvr9 3 года назад
രാഗാദിയിൽ പെട്ടു വലഞ്ഞിടാതെ തീരേണമേ കൃഷ്ണ മദീയ ജന്മം..... അമ്മേ പ്രണാമം.. ഭഗവാന്റെ സദസ്സ്.. കാണാനും കേൾക്കാനും ഭാഗ്യം കിട്ടീലോ. 🙏🙏🙏
@anusaseendrannair4595
@anusaseendrannair4595 3 года назад
HARE KRISHNA..... thankyou prabhuji for this sathsang......
@sreelekhanambiar4833
@sreelekhanambiar4833 2 года назад
Hare guruvayurappa saranam🙏🙏🙏
@ramabhadranthampuran3967
@ramabhadranthampuran3967 20 дней назад
ഹരേ കൃഷ്ണാ പൂർണ്ണത്രയീശാ ഗുരുവായൂരപ്പാ രാധേ ശ്യാം
@jpx.mp4
@jpx.mp4 3 года назад
ഇങ്ങനെ ഒരു സത്സംഗം കേട്ടത് വലിയ ഒരു ഭാഗ്യം തന്നെ .ഓരോ വാക്കുകളും മാധുര്യം ഉള്ള പോലെ .രാധേശ്യാം
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@radhanambiar2400
@radhanambiar2400 3 года назад
Eee Salsangham kelkan sadhichhathe GURUVAYOORAPPANTE ANUGRAHAM THANNE.
@ajalakumariav9775
@ajalakumariav9775 3 года назад
ഈ സത്സംഗം കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏❤❤❤🌹🌹
@mayadevi8224
@mayadevi8224 3 года назад
നന്ദ പ്രഭു സർ ന്ടെ പാട്ട് പരമ സത്യം... വളരെ നന്ദി ഈ സത്‌സംഗം കാണുവാൻ സാധിച്ചതിൽ... രാധേ ശ്യാം... 🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
ഹരേ കൃഷ്ണ
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@sreesai7915
@sreesai7915 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം..... ഭാഗവാനേ ഇതെല്ലാം കാണാനും കേൾക്കാനും ഉള്ള പുണ്യം... ഭാഗ്യം തന്നൂല്ലോ.... നാരായണ നാരായണ
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@naliniks1657
@naliniks1657 3 года назад
സഞ്ചിത കർമ ആർജ്ജിതകർമ്മ, പ്രാരബ്ധ കർമ്മ, ഫലങ്ങൾ എല്ലാം അനുഭഭാവിക്കുന്നു. ഭാഗവാനെ,, കാത്തു കൊള്ളണമേ!🌹
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@mohanannair518
@mohanannair518 3 года назад
കണ്ണാ ഉണ്ണി കണ്ണാ അതിമനോഹരമായിരിക്കുന്നു കുട്ടിക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ
@jithuvis1
@jithuvis1 3 года назад
Hare Krishna.. Hare Guruvayoorappa.. Hari Om Thath Sath..
@ramanygc5709
@ramanygc5709 3 года назад
Valare santhozhamayi. Salsangathil pankedukan pattiyathil. Om namo bhagavade vasudevaya
@geethak8697
@geethak8697 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ എന്നും ഭഗവാന്റെ സുന്ദരരൂപം കാട്ടി ത്തരുന്ന കുമാരേട്ടനും പ്രണാമം നാരായണ നാരായണ നാരായണ 🙏🙏🙏
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@lathikaunnikrishnan6356
@lathikaunnikrishnan6356 3 года назад
രാധേ ശ്യാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എത്ര സുന്ദരമായ സത്സംഗം ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെ
@aparnanair3294
@aparnanair3294 3 года назад
ഹരേകൃഷ്ണ... ഹരേഗുരുവായൂരപ്പാ ശരണം.. ഭഗവാനെ പറ്റി പറയാൻ സാധിക്കുന്നു എന്ന ഭാഗ്യം .. കിട്ടുന്നത്... അതിലും വലിയ മഹാഭാഗ്യം..എന്നും ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു..🙏🙏🙏🙏.
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@jyothilekshmi961
@jyothilekshmi961 3 года назад
ഹരേ കൃഷ്ണാ ...വൃന്ദാവന പുണ്യം നുകരാൻ ഭാഗ്യമേകണേ ഗുരുവായൂരപ്പാ
@binimb3500
@binimb3500 3 года назад
🙏🌹🌹🌹🌹🌹🙏രാധേ ശ്യാം 🙏🌹🌹🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏🙏🙏🙏കണ്ണാ കാത്തോളണേ 🙏🌹🙏🙏🌹🌹🌹
@sheebavk7531
@sheebavk7531 3 года назад
ഹരേ കൃഷ്ണ🙏 രാധേ ശ്യാം🙏 അമ്മേ നാരായണ🙏🙏🙏 ദേവീ നാരായണ🙏🙏🙏 ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@prasppps9223
@prasppps9223 3 года назад
Very happy moments. Jai shree Radhe shyam
@sudhamundur3017
@sudhamundur3017 3 года назад
Hari Om Radheshyam 🙏🙏🙏🌹
@sheebavk7531
@sheebavk7531 3 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@bindhujagadish1837
@bindhujagadish1837 3 года назад
. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏.
@muralinair628
@muralinair628 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഇത് കേൾക്കാൻ പറ്റുന്നത് തന്നെ എൻ്റെ പുണ്യം..Rathe syam....
@sheebasheeba3909
@sheebasheeba3909 7 месяцев назад
ഹരേ കൃഷ്ണ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@sreejavaikkath2426
@sreejavaikkath2426 3 года назад
Hare Krishna. Sathyamanu amme. Radheshyam ❤️❤️❤️
@SS-qr5vm
@SS-qr5vm 3 года назад
സുകൃതികളുടെ പാദങ്ങളിൽ എന്റെ നമസ്കാരം ഹരേ നാരായണ 🙏🙏🙏🙏
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@indirarajan488
@indirarajan488 2 года назад
OruPusthakamEeMolkumtharumoAmme
@baskaranv1399
@baskaranv1399 3 года назад
Nalla nalla Kathakal guruvayoorappa Nikku nalla bhakhthi thannanugrahikkane
@bhaskaranpelakkunnath5815
@bhaskaranpelakkunnath5815 Месяц назад
ഹാറ്റ് കൃഷ്ണ 🙏🙏🙏💙💙💙
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 3 года назад
Hare Krishna guruvayorappa 🙏🙏🙏
@sindhugopalakrishnan5448
@sindhugopalakrishnan5448 3 года назад
പ്രണാമം അമ്മേ കൃഷ്ണാനുഭവങ്ങൾ വിവരിക്കുന്ന മഹാനുഭാവന്മാരുടെ മുൻപിൽ അമ്മയ്ക്ക് മുൻപിൽ ആത്മ പ്രണാമം ഹരി ഓം
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@rameshanvv9984
@rameshanvv9984 Месяц назад
🙏🏼 ഹരേ കൃഷ്ണാ......
@kashinathas-tc2qz
@kashinathas-tc2qz 3 года назад
ഹരേ കൃഷ്ണ രാധേ ശ്യാം നല്ല അനുഭവം ഭാഗവാനോട് ഇത്രയും നിഷ്കളങ്കമായ ഭക്തി തോന്നുന്നത് തന്നെ ഭാഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ്. ഇതൊക്കെ തന്നെ മഹാഭാഗ്യം
@geetharamachandran6605
@geetharamachandran6605 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@minibalachandran5498
@minibalachandran5498 2 года назад
Hare Guruvayurappa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@vasanthavenkitachalam3971
@vasanthavenkitachalam3971 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@sreekumarwarrier2073
@sreekumarwarrier2073 2 месяца назад
Hare krishna guruvayoorappa saranam narayana narayana narayana
@vamos7885
@vamos7885 3 года назад
🙏🙏🙏ശ്രീ ഗുരുവായൂരാപ്പ ശരണം 🙏🙏🙏
@soumyabiju858
@soumyabiju858 3 года назад
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ രാധേ ശ്യാം
@priyapazhat51
@priyapazhat51 3 года назад
Hare Krishna Hare krishna
@krishnapadam63
@krishnapadam63 3 года назад
ആദ്യമായാണ് സത്സംഗം കേട്ടത്. കണ്ണന്റെ അനുഗ്രഹം. കുമാരേട്ടന്റെ അലങ്കാര വർണ്ണന കേൾക്കാറുണ്ട്. ഗുരുവായൂരപ്പനെ കണ്ട് തൊഴുത അനുഭവം കിട്ടാറുണ്ട്. ആദ്യത്മിക ഗ്രൂപ്പിൽ ചേര്‍ന്ന് നാരായണീയം, ഭാഗവതം, ഭഗവത് ഗീത, സഹസ്ര നാമങ്ങള്‍ എല്ലാം ജപിക്കറുണ്ട്. എല്ലാം കണ്ണന്റെ അനുഗ്രഹം. ഗുരുവായൂർ പോകാറുണ്ട്. 7ദിവസം ഭജന ഇരുന്നു. എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഹരേകൃഷ്ണാ.
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@bindupsbindups9305
@bindupsbindups9305 5 дней назад
🙏🏻🙏🏻🙏🏻
@Parvathi-cc7ct
@Parvathi-cc7ct 2 года назад
Hare Guruvayurappa.... Ellam Nalla Anubhavangal ..Easwaranugraham...Pankedutha Ellavarudeyum...kreshna....Namaskarikkunnu....🙏🙏...Namasthe...,🙏🙏🙏.Bhagavane...
@Parvathi-cc7ct
@Parvathi-cc7ct 2 года назад
Namaskarikkunnu AMME....Kumarettan Prabhu Ji,SharathSir Prashanth,&All...🙏🙏🙏Guruvayurappa...🙏🙏
@ashaharish4286
@ashaharish4286 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏 രാധേ രാധേ രാധേ ശ്യാം🙏🙏🙏🙏
@sathidevisathidevi1292
@sathidevisathidevi1292 3 года назад
എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ യ ധി കം സന്തോഷം.. കൃഷ്ണാ ഗുരുവായൂരപ്പാ.🙏🙏🙏❤❤👍👌
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Hare... Krishna.. Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏 Radhey Shyam Radhey Shyam Radhey Shyam kannnnaaaaa...🥰🥰🥰
@mayat5967
@mayat5967 2 года назад
Hare Krishna
@DeviANair-gy3ms
@DeviANair-gy3ms 3 года назад
Hare guruvayoorappa🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 2 года назад
കമാരേട്ടാ പ്രണാമം എല്ലാ ഗുരുക്കന്മാരേയും അമ്മയേയും മനസാ നമസ്കരിക്കുന്നു .. കണ്ണാ i സുകൃതം ..
@rathidevivs7241
@rathidevivs7241 3 года назад
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare.
@vasanthie5154
@vasanthie5154 3 года назад
ഈശ്വരാ ഈ പ്രപാഷാണം കേൾക്കാൻ കഴ്ഞ്ഞുലോ എന്റെ ഗുരുവായൂരപ്പാ എല്ലാവർക്കും പ്രണാമം
@Prem-vt8ys
@Prem-vt8ys 3 года назад
ഒരു നേരമെങ്കിലും കാണാതെ വയ്യ യെൻ ഗുരുവായൂരപ്പാ നിൻ.. ദിവ്യരൂപം... 🙏
@anjuvs9342
@anjuvs9342 3 года назад
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@salishca244
@salishca244 3 года назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം 🙏🙏🙏🌹🌹🌹
@vijeshvj-bluepearls5772
@vijeshvj-bluepearls5772 3 года назад
ഹരേ...കൃഷ്ണാ🙏🙏🙏
@prasannaravindran2311
@prasannaravindran2311 3 года назад
Krishnaya vasudevaya harayey paramanmaney pranatha klesa nasyaya govindaya nam9 nama🙏🙏🙏
@gayathridevi6445
@gayathridevi6445 3 года назад
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
@prasadnair2998
@prasadnair2998 3 года назад
Krishna Guruvayoorappa...Radhe Shyam
@malathymelmullil3668
@malathymelmullil3668 3 года назад
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhusathyan1166
@sindhusathyan1166 3 года назад
എല്ലാരേം നേരിൽ കണ്ടപ്പോ ഒരുപാട് സന്തോഷായി... കണ്ണന്റെ കൃപ
@premakumarim4355
@premakumarim4355 2 года назад
Krishna Guruvayurappa ellavareyum rakshikkane 🙏🙏
@sumeshsum9817
@sumeshsum9817 7 месяцев назад
Sarvam Krishnparna Namasthu 🙏🙏🙏
@lekshmideepak5507
@lekshmideepak5507 3 года назад
Hare krishna radhye syam Ente krishna guruvayoorappa Ammayude karunyathal aa mahath sabdhathinte udamayaya sriman sreekumarettane online aayittanenkilum kanan sadhichu. Ammayeyum nerittu kanan aa guruvayoorappan anugrahikkatte. Manam niranja prarthana mathram.💐💐💐💐💐🙏🙇‍♀️
@sheejashunny241
@sheejashunny241 3 года назад
HareKrishna HareKrishna Krishna Krishna HareHare
@salishca244
@salishca244 3 года назад
ഓ० നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹
@suseelats6238
@suseelats6238 3 года назад
നല്ല പാട്ട് മോളെ നന്നായി. നല്ലത് വരട്ടെ കരഞ്ഞുപോയി.
@prasannanair5597
@prasannanair5597 3 года назад
കൃഷ്ണ ഗുരുവയുരപ്പാ🙏🙏🙏🌹
@sunilakuttipara1730
@sunilakuttipara1730 3 года назад
Om namo narayanaya Krishna guruvayoorappa Unni kanna Radhe krishna radhe krishna Hare rama hare rama rama rama hare hare Hare krishna hare krishna krishna krishna hare hare
@UshaKumari-me2km
@UshaKumari-me2km 3 года назад
മോൾ നന്നായി പാടി 👍👍🙏🙏🙏ഹരേകൃഷ്ണ 🙏രാധേശ്യം
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@arunjayakumar4706
@arunjayakumar4706 3 года назад
Hare Krishna.....Radhe Shyam......
@lathikaunnikrishnan6356
@lathikaunnikrishnan6356 3 года назад
ഹരേ. കൃഷ്ണാ സുകൃതികളായ എല്ലാ മഹത് വ്യക്തികളുടേയും വാക്കുകൾ ക്ക് മുന്നിൽ നമസ്ക്കരിക്കുന്നു രാധേ ശ്യാം 🙏
@gauriscraftworld422
@gauriscraftworld422 3 года назад
🙏🙏🙏Hare Krishna 🙏🙏🙏
@sowdhaminiaravindan1517
@sowdhaminiaravindan1517 3 года назад
Hare Krishna
@suseelats6238
@suseelats6238 3 года назад
സുദർശന മാമിനേയും കുമാരേട്ടൻ നേരിൽ കാണാൻ സാധിച്ചു ഭയങ്കര സന്തോഷം. നന്ദി.
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
രാധേ ശ്യാം
@krishnankutty8109
@krishnankutty8109 2 года назад
ഹരേ കൃഷ്ണാ
@padminisurendran1550
@padminisurendran1550 2 года назад
Shatha kodi pranaamam🙏🏻
@prabhakarkrprabhakar6691
@prabhakarkrprabhakar6691 3 года назад
HareRam HareRam HareRam 🙏🙏 Hare Krishna Hare Krishna Hare Krishna
@shynavadakkekunnath3835
@shynavadakkekunnath3835 3 года назад
Narayana Narayana Narayana.....
@aramachandran5548
@aramachandran5548 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@user-ui2rh2cn4r
@user-ui2rh2cn4r Месяц назад
Haraguruvayurapa❤❤❤
@aryaviswanath-fo1vt
@aryaviswanath-fo1vt Месяц назад
പിന്നിൽ ശരത് സാർ ഇരിക്കുന്നു🙏
@REKHAsreejithgmailcom
@REKHAsreejithgmailcom 3 года назад
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@leelamanipillai7728
@leelamanipillai7728 3 года назад
Narayana narayana narayana
@pushpastalin8240
@pushpastalin8240 3 года назад
Enikkum nijaludaykuday varàn pattiumairunnanjil Guruvaurappa 🙏🙏🙏
@sreevidhyakc4878
@sreevidhyakc4878 3 года назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@ratheesh1995
@ratheesh1995 3 года назад
Hare krishna..Hari bool
@sarojini1238
@sarojini1238 3 года назад
vandanamuRathashyam,Harekrishna....🙏🙏🙏🙏
@user-pc4ul5bg7u
@user-pc4ul5bg7u 3 года назад
Hare Krishna 🙏❤️❣️
@vijayalakshmim1976
@vijayalakshmim1976 3 года назад
ഹരേ കൃഷ്ണ 🙏രാധേ ശ്യാം 🙏🙏🙏
@vidyamanoj6805
@vidyamanoj6805 3 года назад
Krishna guruvayoorappa😇😇🙏❤
@lakshmiyude_sankeerthanangal
@lakshmiyude_sankeerthanangal 3 года назад
വളരെ ഹൃദ്യമായ സത്സംഗം
@lakshmiyude_sankeerthanangal
@lakshmiyude_sankeerthanangal 3 года назад
Great amme..Hare krishna
@malathymelmullil3668
@malathymelmullil3668 3 года назад
നന്ദി തിരുമേനി ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithasatheesan5471
@ajithasatheesan5471 3 года назад
ഒരുപാടു സന്തോഷം ആയിട്ടോ ഏതെല്ലാം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഹരേ കൃഷ്ണ രാധേ ശ്യാം 🌹🙏🙏🙏🙏🙏🙏🙏
@somasekharanunnithan3359
@somasekharanunnithan3359 Месяц назад
🙏🙏🙏
@lakshmiyude_sankeerthanangal
@lakshmiyude_sankeerthanangal 3 года назад
മനോഹരമായ ഗാനം മോളുടേത്...
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VDT3AYe2_Mc.html
@sindhuvinoba6444
@sindhuvinoba6444 3 года назад
🙏🙏🙏 Hare Krishnaaa🙏🙏🙏
@geethak8697
@geethak8697 3 года назад
രാധേ ശ്യാം നല്ലൊരു സത്സംഗമായിരുന്നു ആകീർത്തനം വളരെ നല്ല തായിരുന്നു എല്ലാ വർക്കും പ്രണാമം ഹരേ കൃഷ്ണാ🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
ഗൗരി മോൾ നന്നായി പാടും.
@geethak8697
@geethak8697 3 года назад
എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@rajani9196
@rajani9196 3 года назад
രാധേ ശ്യാം🙏🏻
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
ആരാണ് എന്റെ കണ്ണൻ
15:18