Тёмный

ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണതുളസിക്ക് വിലക്ക്, വിശദീകരണം നൽക്കാതെ ദേവസ്വം ബോർഡ് | DEVASWOM BOARD 

Janam TV
Подписаться 1,2 млн
Просмотров 53 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@RockyGirl-p3l
@RockyGirl-p3l День назад
ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ഭരണം ഭക്തരിലേക്ക് എത്തണം.
@ambikapm4730
@ambikapm4730 День назад
കൃഷ്ണ ഗുരുവയുരപ്പാ... തുളസിയില്ലാതെ കണ്ണാ.. എങ്ങനെ.. 🙏 ഈ dewaswom ബോർഡ്‌ ണെ ഒരു പാഠം പഠിപ്പിക്കണേ കണ്ണാ 🙏🙏🙏ഈ ലോകത്തിലുള്ള എല്ലാ ഭക്തരുടെയും പ്രാർത്ഥന ആണ്.. കേൾക്കണേ കണ്ണാ 🙏🙏🙏
@valsalakumari3122
@valsalakumari3122 День назад
Gruyayorappan. Eppol avideilla gruvayoor temleil ninum enne poie
@avstantra453
@avstantra453 День назад
ഒരുമയില്ലത്ത നമ്മൾ ഹിന്ദുക്കളെക്കാൾ എത്രയോ ഭേദം ആണ് ദേവസ്വം ബോർഡ് എന്ന് ഭഗവാന് അറിയാം ആയിരിക്കും
@lamlndian...9771
@lamlndian...9771 23 часа назад
തമിഴ് നാട്ടിൽ നിന്നും വരുന്ന കീടനാശിനി തളിച്ച തുളസി ഭക്തർ കടയിൽ നിന്നും വാങ്ങിച്ച് ക്ഷേത്രത്തിൽ നൽകുന്നു ... നിവേദ്യത്തിൽ ആ തുളസി ഉപയോഗം വരാതിരിക്കാൻ വേണ്ടി ചെയ്തതാണ് ...
@kannanv1694
@kannanv1694 12 часов назад
അതിന് ഞമ്മൾ കൊടുക്കുന്ന തുളസി , കൃഷ്ണന് ഇടുനില്ല.
@itz.measwanth
@itz.measwanth День назад
ദേവസ്യം ബോർഡ് പിരിച്ചുവിടണം😡😡😡😡
@gyprotech7703
@gyprotech7703 День назад
എപ്പോഴേ പിരിച്ചു വിടണം ഇ ബോർഡ് നമ്മുടെ പൈസ വേണം ഹിന്ദുവിനെ കാണരുത് നാറിയ ഭരണം
@kalathmurali6408
@kalathmurali6408 День назад
ഭക്ത ജനങ്ങളുടെ കയ്യിൽ നിന്നുളള കാശിന് വിലക്ക് ഏർപെടുത്തിയാൽ ഈ പ്രശ്നങ്ങൾ മൊത്തമായും തീർന്നു കിട്ടുമായിരുന്നു.
@haridasanvt1699
@haridasanvt1699 День назад
Bjp RSS ഹിന്ദു ഐക്യവേദി സംഘടനകൾ എല്ലാവരും കൂടി ആലോചിച്ച് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി യില് പോവണം
@kannanv1694
@kannanv1694 12 часов назад
എന്തിനാണ് ബിജെപി യെ വിളിക്കുന്നത്. സിപിഎം ഉണ്ടല്ലോ, അവിടെ പറഞാൽ മതിയല്ലോ
@haridasanvt1699
@haridasanvt1699 12 часов назад
@@kannanv1694 പറഞ്ഞേക്ക്
@ambilisanthosh4903
@ambilisanthosh4903 10 часов назад
Haindava acharangale samrekshikkunna oru pary bjp matre ullu. Bakki ullavar avasaravadikal.. Bjp mattoru mathacharangaludeyum karyathil idapedunnilla...
@haridasanvt1699
@haridasanvt1699 День назад
ബോർഡ് തുളസി കൃഷി ചെയ്യട്ടെ വേറെ ഒന്നും പണി ഇല്ല അഴിമതി നടത്താൻ മാത്രം ഉള്ളത്
@NijithP-s6i
@NijithP-s6i День назад
കൃഷ്ണ തുളസി മറച്ചു വിൽക്കാൻ പറ്റില്ലല്ലോ... ബാക്കി എല്ലാം സാധനം മേടിച്ചു വെക്കും
@RekhaRekha-c3s
@RekhaRekha-c3s День назад
Corect
@pavithranparamel4387
@pavithranparamel4387 День назад
Correct
@Sworld-rs9ht
@Sworld-rs9ht День назад
ആകെ കൂടി വീട്ടിൽ നിന്നും ഭക്തിയോട കൊണ്ട് വരുന്നത് അതു മാത്രമാണ് കുറച്ച് കഴിഞ്ഞ് പറയും പാലൽ പായസവും ഉണ്ണിയപ്പം നിർത്തു കാരണം അരിയിൽ കെമിക്കൽ ഇല്ലിയോ ശർക്കരയിൽ കല്ലുമണ്ണും ആണ് അങ്ങനെ ഒരോന്നും നിർത്തും അവിടെ ഇടുന്നനോട്ടിലാണ് കെമിക്കൽ കൂടുതൽ പല ആൾക്കാർ കൈകാര്യം ചെയ്യുന്നതാണ് ഭഗവാനെ സ്വസ്തം മായി അവിടെ ഇരിക്കുവാൻ തമ്മസി ക്കുവോ ദേവസ്വം
@sheelag1176
@sheelag1176 10 часов назад
Correct
@unniparambathsuresh9215
@unniparambathsuresh9215 День назад
ദേവസ്വം ബോർഡ്‌ വേണ്ട.
@SalijaNs
@SalijaNs День назад
കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട തുളസി🙏🙏🙏 കണ്ണൻ തന്നെ പരിഹാരം കാണട്ടെ🙏🙏🙏🙏
@bindukt1920
@bindukt1920 День назад
ഇപ്പോള്‍ ഏതിലും chemical അല്ലെ. കൃഷ്ണ തുളസി യില്‍ മാത്രം ആ ണോ. എന്റെ കണ്ണാ അവിടുന്ന് ഭക്തരെ കൂടെ ഉണ്ടാവണേ. 🙏🙏🙏🙏🙏🙏
@ShilpaLadiesFashionsVazhoor
@ShilpaLadiesFashionsVazhoor День назад
ഇങ്ങനെയൊരു ദേവസ്വം ബോർഡ് കേരളത്തിൽ ഹിന്ദുക്കൾക്ക് വേണോ
@SabuAlapuzha
@SabuAlapuzha День назад
ബാക്കി ഒള്ളത് ഓക്കേ ലേലം ചെയം തുളസിയും പക്കളും ആരും ലേലത്തിൽ എടുക്കുന്നില്ലാലോ കഷ്ടം ഭഗവാനെ 🙏🙏😭😭😭
@1969R
@1969R 10 часов назад
സ്വന്തം വീട്ടിൽ ഒരു തുളസി ചെടി നട്ടു വളർത്തി അതിൽ നിന്നും ഒരിലപൊട്ടിച്ച് വിളക്ക് കൊളുത്തി വിളക്കിന്റെ പാദത്തിൽ ഓം ഗം ഗണപതയെ നമ :, ഓം ക്ലീം കൃഷ്ണായ നമ: എന്ന് ജപിച്ച് വിളക്കിന്റെ പാദത്തിൽ സമർപ്പിക്കാൻ കഴിഞ്ഞാൽ അതിലും വലിയസൗഭാഗ്യം വേറെയില്ല... ഈശ്വരൻ എല്ലായിടത്തും ഉണ്ട്.... 🙏 ഗുരുവായൂർ കണ്ണന് പ്രിയം തുളസി ദളം ആണ് പണമല്ല.. ഗുരുവായൂർ ദേവസ്വത്തിന് ഭക്തരുടെ പണം മാത്രം മതി.
@prabhasannairb2535
@prabhasannairb2535 День назад
സ്വർണാഭരണങ്ങളും, , കാറുകളും മറ്റും വിലപിടിപ്പുള്ളതു., കറൻസി നോട്ടുകളും പുറത്തു നിന്നുള്ളവയായാലും അകത്തു കയറ്റാം. ,
@vasanthakumari1070
@vasanthakumari1070 6 часов назад
Athilonnum chemikal illa
@subinsurendran5806
@subinsurendran5806 День назад
ക്ഷേത്ര ആചാരവും ഭഗവാനും എന്താണെന്ന് അറിയാത്തവൻ മാർക്ക് ഭക്തി എന്താണെന്ന് അറിയാത്തവൻമാരും ക്ഷേത്രം ഭരിച്ച് തകർക്കുവാണല്ലോ
@SmediaFox
@SmediaFox 11 часов назад
മഞ്ജുള കെട്ടിയ തുളസി മാല യുടെ കഥ ഗുരുവായൂരപ്പൻ പടത്തിൽ കണ്ടത് ഓർമ വരുന്നു..
@somasekharan.usoman.u2502
@somasekharan.usoman.u2502 День назад
അവിടെ കഴക്കക്കാർ ആണ് മാല കെട്ടുന്നത്. കടയിൽ കിട്ടുന്നത് വിഗ്രഹത്തിൽ ചാർത്താറില്ല. ഇതിനൊക്കെ ചില ചിട്ടകൾ ഉണ്ട്. വെറുതെ ചർച്ചയക്കേണ്ട .
@sreedevipanicker1089
@sreedevipanicker1089 День назад
Then let them give expla nation
@vijayakumari4064
@vijayakumari4064 День назад
അവിടെ എല്ലാ സാധനങ്ങളും സമർപ്പിക്കും പോലെ അതും സമർപ്പിക്കാറുണ്ടല്ലോ. ദേവന് മാല കെട്ടുന്നില്ല. പിന്നെ എന്താണ് ഇപ്പോൾ വെറുതെ ഒരു വിലക്കു. ഭക്തൻ സമർപ്പിക്കുന്നത് അവരുടെ ഇഷ്ടം. അവർക്ക് എടുത്തു കളയാലോ. സമർപ്പിച്ചു എന്ന് ഭക്തനു സമാധാനിക്കാലോ. വേറെ ഒന്നും കൊണ്ട് വരേണ്ട എന്ന് പറയുന്നില്ലല്ലോ. ഒക്കെ ലേലം വിളിക്കുക അല്ലേ. തുളസി ലേലം വിളിച്ചു പൈസ ഉണ്ടാക്കാൻ പറ്റില്ല. ഇങ്ങനെ ഒരു കാര്യം കേട്ടിട് ചർച്ച ആക്കാതെ മിണ്ടാതെ ഇരിക്കണോ.തുളസി വളം ഇട്ടു എവിടെയാ ഉണ്ടാക്കുന്നത്? Chemical ഉണ്ടെന്നു എങ്ങനെ പറയും?
@p.k.rajagopal1716
@p.k.rajagopal1716 День назад
ശ്രീലകത്ത് മാലകൾ കെട്ടി സമർപ്പിയ്ക്കാൻ അവകാശപ്പെട്ടവർ എല്ലാ ക്ഷേത്രത്തിലും ഉള്ളത് പോലെ ഗുരുവായൂരിലും ഉണ്ട്. ഈയടുത്ത കാലത്താണ് വ്യാപാരാടിസ്ഥാനത്തിൽ തുളസി മാലകൾ ക്ഷേത്ര പരിസരത്ത് ലഭ്യമാകാൻ തുടങ്ങിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരങ്ങൾ കണിശമായി പിന്തുടരുന്ന കീഴ് വഴക്കമാണ് നിലനിന്നു വരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരമര്യാദകൾ ശരിയായി പഠിച്ച് മനസ്സിലാക്കാതെ ഇതൊരു ചർച്ചയോ വിവാദമോ ആക്കരുത് ,പ്രത്യേകിച്ച് ഹൈന്ദവ മൂല്ല്യങ്ങൾക്കും ക്ഷേത്രാചാരങ്ങൾക്കും വില കൽപ്പിക്കുന്ന "ജനം ടി.വി "!!
@satheesanpotty7046
@satheesanpotty7046 День назад
👌👌👌👌🙏🙏🙏🙏🙏🥰
@vijayanaambaat3532
@vijayanaambaat3532 День назад
100/
@vishnupriya7195
@vishnupriya7195 День назад
രാജാക്കൻമാരുടെ കാലത്ത് ക്ഷേത്ര കഴകക്കാർക്ക് അതായത് ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് ജാതിയിൽ ഉയരാൻ അവസരം കൊടുത്തു. ഇങ്ങനെ ഉണ്ടായതാണ് വാര്യർ, നമ്പീശൻ എന്ന രണ്ടു ജാതികൾ. ശ്രീകോവിലിനുള്ളിൽ മൂർത്തിയ്ക്ക് ചാർത്താനുള്ള മാല അകമഴിഞ്ഞ ഭക്തിയോടെയും, നാമജപത്തോടെയും അവർ ചെയ്യുന്നു. ഭഗവാന് അത് മാത്രം ചാർത്തിയാൽ മതി, മറ്റുള്ളവ അസ്വീകാര്യം. ഇതാണ് ക്ഷേത്ര കീഴ് വഴക്കം.
@rejanikgireesh3102
@rejanikgireesh3102 День назад
വളരെ ശരിയാണ്
@kannanv1694
@kannanv1694 12 часов назад
ശെരിയാണ്. പുറത്ത് നിന്ന് വാങ്ങിയാൽ commission കിട്ടില്ല. ശ്രീലകത്ത് ഉള്ളവർ cimmission കൊടുക്കും
@reejamohandas7124
@reejamohandas7124 23 часа назад
എന്റെ കണ്ണൻ തന്നെ ഇതിന് പരിഹാരം കാണും എൻറെ മായകണ്ണനോടാണോ കളി ,
@Narayanankutty-b9e
@Narayanankutty-b9e 13 часов назад
ഇനി ശബരി മലയിൽ നെയ്യ് പാടില്ലെന്ന് അടുത്ത ഉത്തരവ് വരും... ഭാഗവാന്മാരെ നിങ്ങള്ക്ക് നിങ്ങൾ തന്നെ രക്ഷ... 🙏🙏
@KSSureshKumar-p2w
@KSSureshKumar-p2w 22 часа назад
എൻറെ ഉണ്ണിക്കണ്ണാ ഇതിനൊരു മറുപടി കൊടുക്കണേ 🙏🙏
@girijanavaneethakrishnan3581
@girijanavaneethakrishnan3581 День назад
ഭഗവാൻ്റെ ഇടപെടൽ എല്ലാം എന്തായാലും നല്ലതിനേ ആവുകയുള്ളൂ. ക്ഷേത്രപരിസരത്തെ അനുചിതമായ വീഡിയോഗ്രാഫി നിറുത്തിക്കാൻ നിമിത്തമായ സംഭവം സൃഷ്ടിച്ച പോലെ ഒരിടപെടൽ! ക്ഷേത്ര പരിസരത്തുള്ള കടകളിൽ പലതിലും അന്യായവിലയ്ക്കു വാടിക്കരിഞ്ഞു മുഷിഞ്ഞ തുളസിമാലകളും കദളിക്കുലകളും വിൽക്കുന്നവർ പലരും രാവിലെ ഒന്നു കുളിച്ചിട്ടു പോലുമാവില്ല അതൊക്കെ കൈകാര്യം ചെയ്യുന്നത്. അത്തരം ക്ഷേത്രമര്യാദകളൊന്നും അറിയുന്നവരാകണമെന്നില്ല അവിടുത്തെ കച്ചവടക്കാരിൽ ഭൂരിപക്ഷവും. ഭഗവാനതു വേണ്ടായിരിക്കും! ഭഗവാനു വേണ്ടതു നടന്നുകൊള്ളും. ഇതിനും ഭഗവദിച്ഛയ്ക്കനുസരണമായ ഒരു തീർപ്പുണ്ടാകാൻ ഈ വിവാദം നിമിത്തമാകട്ടെ !🙏
@premachandrannottachanpara8634
നമസ്തെ..... അനഘ സീഡിൽ നിന്ന് ഇവിടേ എത്തിയോ... ഗുഡ്... അഭിനന്ദനങ്ങള്‍
@minisivadas769
@minisivadas769 21 час назад
ദേവസ്വം ബോർഡ്‌ പിരിച്ചുവിടണം
@rajeevkn3640
@rajeevkn3640 День назад
അതും ദേവസ്യം ബോർഡു ഏതെങ്കിലും കുത്തതകൾക്ക് ലേലം ചെയ്തു കിടുക്കും
@ParvathyBalakrishnan-yl6gr
@ParvathyBalakrishnan-yl6gr 22 часа назад
ഇത് പ്രശ്നം ജനങ്ങൾ വലുതാകുകയാണ് ചിട്ടയായ രീതിയിലായിരിക്കില്ല കച്ചവടക്കാർ മാല കെട്ടുന്നത് പരിശുദ്ധമായ അമ്പലം കണ്ണൻ അശുദ്ധി ആവാതിരിക്കാനാവും ഇങ്ങനെ പറഞ്ഞത്🙏🙏🙏 ഭഗവാനെ അനുഗ്രഹിക്കണമേ
@rajeevkn3640
@rajeevkn3640 День назад
ഹലാൽ തുളസി മാത്രമ പാട്ടു
@jayasreea.s3875
@jayasreea.s3875 День назад
അവിടെ പണ്ടേ അനൗൺസ് ചെയ്യിറുണ്ടല്ലോ. പക്ഷേ കച്ചവടക്കാർ ഭക്തരെ പിടിപ്പിക്കുകയാണ്.
@sureshkumark2672
@sureshkumark2672 День назад
Big breaking news....
@SandhyasSandhya-b9t
@SandhyasSandhya-b9t 10 часов назад
തുളസി എന്ന് നമ്മൾ കേൾക്കുമ്പോൾ സാക്ഷാൽ ഭഗവാൻ ശ്രീ കൃഷ്ണനെ ആണ് ഓർമ വരുന്നത് പിന്നെ ഇങ്ങനെ ആണ് തുളസി ഒഴിവാക്കുന്നത് 😔😔 വല്ലാത്ത വിഷമം തോന്നുന്നു 😔 തുളസി ഇല്ലാതെ എന്ത് മാല യാണ് കണ്ണന് ചേരുന്നത് 😔😔😔
@mkradha8961
@mkradha8961 День назад
Jai jai Bharat Jai jai B j p
@malinidipu1514
@malinidipu1514 День назад
തുളസിയില്ലാതെ ഭഗവാൻ തൃപ്തിപ്പെടില്ല
@balachandranam9006
@balachandranam9006 2 часа назад
അടുത്ത വിലക്കു വരാൻപോകുന്നത് സാക്ഷാൽ കൃഷ്ണനു തന്നെയായാലും അതിശയിക്കേണ്ടതില്ല.
@SujathaSuja-z2h
@SujathaSuja-z2h Час назад
എന്റെ കൃഷ്ണ ഇത് എന്തു തിരുമാനം ഭഗവനേ🙏🙏🙏
@sreekumarannair7569
@sreekumarannair7569 10 часов назад
തുളസീ ക്ക് പകരം കമ്മ്യൂണിസ്റ്റ് പച്ച മതിയെന്നാണ് കണ്ടുപിടിത്തം😅😅😅😅
@PredeebKumar
@PredeebKumar День назад
ഹരേ കൃഷ്ണാ🙏🙏🙏🙏
@darsanamohan9304
@darsanamohan9304 День назад
ഒരു തുളസി കതിർ അർപ്പിച്ചാൽ തിരിച്ച് എന്തും തരുന്ന ഭഗവാൻ ആണ് ഗുരുവായൂരപ്പൻ.അത് ഇല്ലാതെ എങ്ങനെയാ കണ്ണ 🙏🙏🙏😢😢
@BlessySj
@BlessySj 12 часов назад
കളിക്ക് കളിക്ക് ഭാഗവാനോട്
@GireeshKumar-k4h
@GireeshKumar-k4h День назад
🚩🚩🚩🕉️🕉️🕉️🚩🚩🚩 ജയ് ഗുരുവായൂരപ്പാ
@Cookie_Guy_Ray
@Cookie_Guy_Ray 21 час назад
Hare....krishna..'s the Nokia
@andoorsreekumar5775
@andoorsreekumar5775 День назад
ദേവചൈതന്യം ഇല്ലാതാക്കുക എന്നതാണ് ഇതിൻ്റെ പിന്നിൽ... ഇത് പല ഇടപെടലും ഉണ്ട്.... ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം... കൃഷ്ണ തുളസി Sൺ കണക്കിന് ഇറക്കി ഇതിനെ പ്രതിരോധിക്കണം
@Ceekeyyem
@Ceekeyyem День назад
ഇനി ഗുരുവായൂരപ്പനും രക്തഹാരം അണിയട്ടെ... ലാൽസലാം...
@mayapillai-lc6wi
@mayapillai-lc6wi 23 часа назад
ഹിന്ദു സഖാക്കൾ ഹാപ്പി
@JayaKumar-rq4qj
@JayaKumar-rq4qj День назад
തിരുവോണത്തിന് കുടുംബസമേതം ഭഗവാനെ കാണാൻ പോയിരുന്നു ഉത്രാട രാത്രിയിൽ അകത്തു കയറി ഭഗവാനെ കാണാൻ പറ്റിയില്ല കാരണം ആയിരം രൂപ കൂപ്പൺ എടുക്കണം ഭഗവാനെ കാണാൻ ഞാൻ എടുത്തില്ല അവിടെ കച്ചവടം ആണ് നടക്കുന്നതു് തിരുവോണ വെളുപ്പിനെ നാല് മണിമുതൽ ക്യൂനിന്ന് ഭഗവാനെ കാണാൻ തിരുസന്നിദിയിൽ എത്തിയപ്പോൾ അവിടെ നിക്കുന്ന സെക്യൂരിറ്റി പിടിച്ച് തള്ളുകയായിരുന്നു ഭഗവാനെ വച്ചെ ദേവ സംപൈസ ഉണ്ടാക്കുക എന്നതാണ് അവരുടെ ഉദ്ധേശം അഞ്ച്മണിയ്ക്കുർ നിന്നിട്ടാണ് അകത്തു കടക്കാൻ പറ്റിയതു് അതു് കൊഴപ്പമില്ല അവിടെ നിയ്ക്കുന്നവന്റ പിടിച്ചുതള്ളലാണ് സഹിയ്ക്കാൻ പറ്റാത്തതു് കൃഷ്ണാ
@geeta1366
@geeta1366 9 часов назад
E. SECURITY E CHETTENEY PURATHUPOGAN PARAYANAM THENDI.
@gourisp7528
@gourisp7528 День назад
എല്ലാവരും gold mala കൊണ്ട് കൊടുത്താൽ നന്ന് അത്‌ ദേവസം ബോർഡ്‌ ജീവനക്കാർക് ഞണ്ണാം
@Narayanankutty-b9e
@Narayanankutty-b9e 13 часов назад
ഇത് പിണറായി സർക്കാരിന്റെ കളിയാണ്...
@aishu-kg5mr
@aishu-kg5mr 6 часов назад
അവിടെ വിൽക്കാൻ വച്ചിരിക്കുന്നു തുളസി കച്ചവടക്കാരെ വിലക്കു അതാണ് നല്ലത്. എന്നിട്ട് ഭക്തരെ വിലക്കു. അല്ലാതെ പാവപെട്ട വരെ കഷ്ടപെടുത്തത്
@sureshv9114
@sureshv9114 День назад
Kondupoi angottu charttu kotti endu cheyyum ennu ariyatte
@VijayakumariVijayakumari-m4z
@VijayakumariVijayakumari-m4z 22 часа назад
Krishna Sharanam bagavana
@prabhavathiak3967
@prabhavathiak3967 День назад
കൃഷ്ണാ നീയേ സാക്ഷി
@Sivaamritha
@Sivaamritha День назад
ഹിന്ദുക്കളുടെ പ്രശ്നത്തിൽ പ്രതികരിക്കാത്തBJP
@SethuSanthosh
@SethuSanthosh День назад
🙏🙏🙏🙏🙏
@asham3579
@asham3579 День назад
Vinaasha kaale vipareetha bhudhi,om namo bhagavathe vaasudevaaya🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajeevannk48
@rajeevannk48 День назад
ഹിന്ദു ഉണരാത്തത് എന്ത് കൊണ്ട്. ഓരോ കുടുംബവും നശിച്ചു കൊണ്ടിരിക്കുമ്പോഴും ഹിന്ദു ഉണരാത്തത് എന്ത് കൊണ്ട്.
@Saja-z4c
@Saja-z4c 21 час назад
ഭക്തർ ഒരുലോഡ് തുളസി ഇറക്കി കണ്ണന് സമർപ്പിക്കുക
@minisivadas769
@minisivadas769 21 час назад
ഇതിൽ കേന്ദ്രവും B j p യും ഇടപെട്ട് ഭക്തർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണം
@babug9983
@babug9983 2 часа назад
KrishnaGuruvayurappaNeeThanneSaranamSwarnamalaEllavarumKondupoyiKodukukaAnnalalleBarikunnavarkGunamullu
@geetharajesh125
@geetharajesh125 День назад
ഹരേ കൃഷ്ണാ 🙏 കൃഷ്ണ തുളസി യിൽ തല മുടി ഇരുന്നാൽ കാണില്ല
@SNkidschannel
@SNkidschannel День назад
Krishna 🙏 enthoru avastha
@santhoshgs191
@santhoshgs191 10 часов назад
ഈ കൃഷ്ണ തുളസി വിലക്ക് ഇന്നലെതുടങ്ങിയതല്ല....കുറച്ച് നാളുകളായുണ്ട്.....
@avstantra453
@avstantra453 День назад
😮😮
@shajip.p356
@shajip.p356 День назад
ഭക്തർ ക്ഷേത്രത്തിൽ വരാതെ പൈസ മാത്രം എത്തിച്ചാൽ മതിയെന്ന് ഏറെ താമസിയാതെ ദേവസം ബോർഡ് പറയും.
@jayadevr2019
@jayadevr2019 23 часа назад
ഭാഗവാന് വേണം എങ്കിൽ ഭഗവാൻ വാങ്ങിച്ചോളും... 🙏
@RajuAnandhan-qm1jb
@RajuAnandhan-qm1jb 19 часов назад
പഞ്ചസാര എവിടെനിന്നായിരുന്നു ക്ഷേത്രത്തിൽ പ്രവേശിച്ചത് ? അതിൽ കെമിക്കൽ ഇല്ലെ ?
@jayarajankaloor
@jayarajankaloor День назад
തുളസിക്കതിർ.. നുള്ളിയെടുത്തു കണ്ണന്നൊരു മാലക്കായി...എന്ന് മാറ്റി പുതിയ..രീതിയിൽ ദേവസ്വം ബോർഡ് അവതരിപ്പിക്കട്ടെ.. എന്തുകൊണ്ടാണ് ഇനി, കണ്ണന് മാല വേണ്ടത് എന്ന്..🤷‍♂️..
@aryadipin9140
@aryadipin9140 13 часов назад
ഞാൻ ഒരിക്കൽ പുറത്ത് നിന്ന് വാങ്ങി കൊണ്ട് പോയപ്പോ അവർ പറഞ്ഞു എടുക്കില്ല എന്ന്.... പിന്നെ ഞാൻ അത് അവിടെ എവിടെയോ വെച്ച്... അകത്തു.... അതിനു ശേഷം പിന്നെ പോകാൻ പറ്റിയിട്ടില്ല ....
@SharanyaShashi-v9z
@SharanyaShashi-v9z 7 часов назад
ഭക്തരുടെ ക്യാഷ് വേണം😅
@radhamani6066
@radhamani6066 23 часа назад
Jalikalathil inginayokay sampavikum.krishnanu attavum ishtam thulasiyanu.vrendavanam Krishna day ishttaoettasdhalamanu.
@sonyvishnu7465
@sonyvishnu7465 7 часов назад
Krishnanu krishna thulasi vilakkaan devaswom board aaru?medicine aaya thulasi pattillenkil pinne vere enthu pattum
@aryadipin9140
@aryadipin9140 13 часов назад
ഒരുപാട് പേര് കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്.... ചിലർ പുറത്ത് ഉള്ള കൃഷ്ണ വിഗ്രഹത്തിൽ ചാര്ത്തുന്നത് കണ്ടിട്ടുണ്ട്.... അതും ചാർത്തരുത് എന്നാണോ ഈ പറയുന്നത്
@prasadnair6834
@prasadnair6834 23 часа назад
കാരണം പറയുക
@sreelathanair1080
@sreelathanair1080 День назад
Simple the money has to come in ..not from out …when u buy from outside..
@seshumani246
@seshumani246 День назад
Fight Back
@sreedevipanicker1089
@sreedevipanicker1089 День назад
Let BJP take those concerned to the court
@aryadipin9140
@aryadipin9140 13 часов назад
ഒരു സംശയം ചോദിക്കട്ടെ.... ഭക്തർ പുറത്ത് നിന്ന് കൊണ്ട് വരുന്ന മാലകൾ ശ്രീക്കോവിലി നു ള്ളിൽ എടുക്കുമോ?
@grpillai8815
@grpillai8815 День назад
ദേവസ്വം ബോർഡ് പിരിച്ചുവിടുക, പിണറായി ഭരണം അസ്‌തമിക്കാറായി
@radhakrishnannair2919
@radhakrishnannair2919 23 часа назад
കൃഷ്ണതുളസി പൂജാ തുളസി അല്ല, കൃഷ്ണതുളസി എൻ്റെ വീട്ടിലും പൂജയ്ക്കായി - മരണാനന്തര ചടങ്ങിനു പോലും എടുക്കാറില്ല. പൂജാ തുളസി പച്ചനിറത്തിലുള്ളതാണ്. കൃഷ്ണതുളസി ശരിയ്ക്കും മറ്റുള്ള ക്ഷേത്രത്തിലും ഉപയോഗിയ്ക്കുന്നില്ല..പിന്നെ പയ്യതുളസി കിട്ടാതെ വന്നാൽ മാത്രം ഉഷ്ണതുളസി എടുക്കാമെന്ന് ഉണ്ടോ എന്ന് എനിയ്ക്ക അറിവില്ല. എൻ്റെ പൂർവീകരും ഇതുതന്നെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എനിയ്ക്ക് 67 വയസ്സ് കഴിഞ്ഞിരിയ്ക്കുന്നു -
@Sarah-i2m3i
@Sarah-i2m3i 11 часов назад
Krishna thulasi devasam boardinu prayojanam illa, athukonda. Thulasikond bhagavanu mathrame prayojanam ullu. Bhagavane ninte ishtam nadakkatte🙏
@Saja-z4c
@Saja-z4c 21 час назад
കുത്തി ഇരുന്ന് പ്രതിഷേധിക്കുക
@AneeshVk-t3b
@AneeshVk-t3b День назад
കഴിഞ്ഞ വിജയദശമി നാളിൽ ഞാനും ഇത് കെട്ടു എതിനാണ് വിലക്ക്
@radhakrishna-mg9kl
@radhakrishna-mg9kl 21 час назад
What is this 😮
@gourisp7528
@gourisp7528 День назад
ഇനി പാവപെട്ടവർ വരരുത് എന്നു പറയും bhandarathil കാശ് കൂടുതൽ ഇടുന്നവർ മാത്രം വന്നാൽ മതി
@ajithkumar-wy2en
@ajithkumar-wy2en День назад
പിണനാറി പറഞ്ഞിട്ടുണ്ടാകും ഉപയോഗിക്കരുതെന്നു
@sunilkumarmv556
@sunilkumarmv556 12 часов назад
ഇങ്ങനെ പരത്തി പറയുന്നത് എന്തിനാണ്, 1 മിനുട്ട് വാർത്ത 8 മിനിറ്റ് ആയി.
@kannanv1694
@kannanv1694 12 часов назад
മനസ്സിലായില്ലേ, കൃഷ്ണ തുളസി യുടെ ഏജൻ്റ് commission കൊടുത്തില്ല. അത് കൊണ്ട് അതിൽ chemical വന്നു
@harikrishnans1601
@harikrishnans1601 12 часов назад
Devaswom Board അല്ലാ, അതു Wakf board ആണ്.
@RincyMohanan
@RincyMohanan 13 часов назад
ഇനി ഗുരുവായൂർക്ക് ഭക്തർ വരരുത് എന്ന് പറയുമോ ആവോ.
@ashasreekumar8359
@ashasreekumar8359 День назад
ചുമ്മാതല്ല കമ്മിപ്പാർട്ടിയ്ക് എന്നും വിവാദങ്ങൾ ഒഴിയാതിരിക്കുന്നത്.😂😂
@rajeshbalaji9508
@rajeshbalaji9508 День назад
വയനാട് ചെയ്തത് പോലെ കമത്തൽ പരിപാടി ക് വേണ്ടിയായിരിക്കും 🤔🤔
@AnjanaRajan-f1h
@AnjanaRajan-f1h День назад
Devasam board thanne bhaktharku thulasimala Kodukkatte Mala charthan vazipadullavar enthu cheyyum
@sreejamundot7092
@sreejamundot7092 10 часов назад
കൗതുകം തോന്നിയോ?വിവരമില്ലാത്ത നിങ്ങൾക്ക് തോന്നാം
@jayapillaivs7158
@jayapillaivs7158 День назад
Jenam tv matram support to devotees thanks Krishna swarnvum diamond cash alla priyam thlasidharanu Thulasi matram ellawarkum arpikan Pattiunna divyamaya pavan Thulasi bhagawnte prthiroopam Thulasi bhagawannmmodu kshemikatte❤️🙏
@MeeraReghu-z8y
@MeeraReghu-z8y День назад
ഭഗവാനെയും ഭക്തരെയും മനസ്സിലാക്കാൻ കഴിയാത്ത ദേവസ്വം ബോർഡ് എന്തിനാണ്? 🙏🙏🙏
@raveendranpk8658
@raveendranpk8658 День назад
പാലും വെണ്ണയും വിലക്കിയിട്ടുണ്ടോ - ? വെണ്ണക്കണ്ണാ എന്ന് വിളിയ്ക്കാൻ വിലക്കുണ്ടോ?
@radhakrishnanvv9974
@radhakrishnanvv9974 День назад
തുളസിയൊക്കെ വാടിപ്പോകില്ലേ അതിൽ നിന്ന് കാശുണ്ടാക്കാൻ ആവില്ല. നേരെ മറിച്ചു ഒരു കുല പഴം എത്ര പേർക്ക് തുലാഭാരം തൂകി കാശുണ്ടാക്കാം. ഭഗവാനെ ക്ഷമിക്കേണമേ.
@rugminir8169
@rugminir8169 19 часов назад
വനമാല വാങ്ങിച്ചു സമർപിക്കമോ
@saivarenya9305
@saivarenya9305 День назад
നൂലിൽ കെട്ടിയ മാല ആണോ? മുൻപ് ഒരു കൃഷ്ണ ക്ഷേത്രത്തിൽ ഞാൻ സ്വന്തമായി കെട്ടിയ മാല സമർപ്പിക്കാൻ വേണ്ടി ചോദിച്ചപ്പോൾ അത് സ്വീകരിക്കുക ഇല്ല കാരണം ഒരു പ്രത്യേക caste ല്‍‌ ഉള്ളവരുടെ ജോലിയാണ് ആ ക്ഷേത്രത്തിലെ മാലകെട്ടുന്നത് എന്നും വാഴയുടെ നാര് കൊണ്ട് ഉള്ളതെ പറ്റൂ എന്ന് പറഞ്ഞു മേൽശാന്തി. പക്ഷേ അർച്ചനയിക്ക് തുളസി സ്വീകരിച്ചു.
@thilakkwt
@thilakkwt День назад
നിങ്ങൾക്ക് തനി തങ്കത്തിൽ തീർത്ത മാല കൊണ്ടുവന്നുകൂടെ.. എന്നായിരിക്കും ഈ ദേവസ്വം ബോർഡ് ചോദിക്കുന്നത്..😡
@UDITHTECHY
@UDITHTECHY 4 часа назад
കൃഷ്ണ തുളസി ചുവപ്പ് നിറ മാകുമ്പോൾ കൊണ്ടുവന്നാൽ മതി
@geeta1366
@geeta1366 9 часов назад
Guruvayoor devaswam AYYEEEEEE ellam kallanmaranu ellathineyum pirichu vidanam..
@sheebabalan9493
@sheebabalan9493 День назад
Ini Krishnanu vilakku undako?
Далее
А вы знали что металл тонет?
00:32
На самом деле, все не просто 😂
00:45
Surabhiyum Suhasiniyum 2 | Flowers | EP # 77
20:58
Просмотров 17 тыс.
Flowers Top Singer 5 | Musical Reality Show | EP# 31
1:04:41
А вы знали что металл тонет?
00:32