Тёмный

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം പങ്കുവെച്ച് മുൻ മേൽശാന്തി | Guruvayoor Melsanthi 

Hinduism - Haindava Darsanam
Подписаться 70 тыс.
Просмотров 528 тыс.
50% 1

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം പങ്കുവെച്ച് മുൻ മേൽശാന്തി | Guruvayoor Melsanthi Dr.Kiran Anand Namboodiri
RU-vid : / @haindavadarsanam775
facebook : / hinduismmalayalam
whatsup group :chat.whatsapp....
instagram : / hinduismmalayalam
guruvayur temple about
guruvayur temple address
guruvayur temple annadanam
guruvayur temple annaprasana timings

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@KK-kx8ir
@KK-kx8ir 10 месяцев назад
ഗുരുവായൂരപ്പന്റെ നല്ലതിരുമേനി എന്നതിലുപരി നല്ല ഗായകൻ കൂടി❤❤❤❤,,🙏🙏🙏
@rajamgopi8446
@rajamgopi8446 10 месяцев назад
Tb
@sreekalapp7401
@sreekalapp7401 10 месяцев назад
​@@rajamgopi8446ഫ്
@sreekalapp7401
@sreekalapp7401 10 месяцев назад
​@rajamgopi8446 റെഡി
@sreekalapp7401
@sreekalapp7401 10 месяцев назад
ഇഫീഫ്
@sreekalapp7401
@sreekalapp7401 10 месяцев назад
​@@rajamgopi8446ഫ്എഫ്‌സ്ഫർ
@NandiniRamachandran-v6k
@NandiniRamachandran-v6k 10 месяцев назад
ചതുർർബാഹുവായ ആ പ്രതിഷ്ഠ സാക്ഷാൽ ദേവകി വാസുദേവൻ പൂജിച്ചിരുന്ന വിഗ്രഹമായിരുന്നു എന്നും പറയണം 🙏🏻.
@ushavijayan7019
@ushavijayan7019 10 месяцев назад
തിരുമേനിയുടെ ചാനൽ ഇ അടുത്ത കാലത്ത് അണ് കാണാൻ തുടങ്ങിയത് കണ്ണനെ പറ്റി എത്ര കേട്ടാലും മതിവരില്ല .ഹരേ കൃഷ്ണ നീയേ ശരണം 🙏🙏🙏🙏🙏🙏🙏
@yeshodhakc3915
@yeshodhakc3915 7 месяцев назад
ഹരേ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പാ ശരണം. 🙏🏻 സർവ്വം കൃഷ്ണാർ പണ മ സ്തു 🙏🏻🙏🏻🙏🏻
@Rameshs-e3k
@Rameshs-e3k 4 месяца назад
Hare krishna guruvayurappa saranum 🙏🙏🙏
@shibus.vshibus.v4116
@shibus.vshibus.v4116 9 месяцев назад
ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@bhanammak5641
@bhanammak5641 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോ ളണേ.
@PrabhaDas-qo7dq
@PrabhaDas-qo7dq 10 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏
@sumanair8726
@sumanair8726 10 месяцев назад
Hare krishna, pads namaskaram thirumeni.
@divyanair5560
@divyanair5560 7 месяцев назад
Pranamam thirumeni hare Krishna 🙏🙏🙏
@tattvamasi4all805
@tattvamasi4all805 10 месяцев назад
valare nannayittundu
@ajithakumariajithar4268
@ajithakumariajithar4268 10 месяцев назад
ഞാൻ അങ്ങയെ നേരിട്ട് കണ്ടിട്ടുണ്ട് ഗുരുവായൂർ വച്ച് ❤❤
@ajayjayan1712
@ajayjayan1712 Месяц назад
ഗുരുവായൂരപ്പനെ കുറിച്ച് കൂടുതൽ അറിയാം ഭയങ്കര ഇഷ്ടാണ്
@avanthikap6117
@avanthikap6117 10 месяцев назад
👌🏻🙏🏻🙏🏻
@vijayammaradhakrishnan-cz1mh
@vijayammaradhakrishnan-cz1mh 10 месяцев назад
🙏🙏🙏🙏 Hari Aum
@geethanair9620
@geethanair9620 10 месяцев назад
Hare Krishna 🙏🙏🙏
@syamalarejilal1382
@syamalarejilal1382 10 месяцев назад
ഹരേ കൃഷ്ണ❤❤❤
@vinodbabu2750
@vinodbabu2750 10 месяцев назад
🙏🙏🙏🙏🙏🙏🙏
@ashakrishna9690
@ashakrishna9690 10 месяцев назад
ഹരേ കൃഷ്ണ🙏
@TriveniVp
@TriveniVp Месяц назад
എന്റെ പൊന്നുണ്ണി കണ്ണാ... എന്നും എന്റെ മനസ്സിൽ ഉണ്ടല്ലോ
@reshmadinesh6212
@reshmadinesh6212 4 месяца назад
Om namoh narayana🙏
@JiniSyam-gg2os
@JiniSyam-gg2os 5 месяцев назад
തിരുമേനി ഞാൻ ഒരു ക്രിസ്ത്യാനിയാണ് പക്ഷേ ഹിന്ദു പുരാണ കേൾക്കാൻ എനിക്കിഷ്ടമാണ് കേൾക്കാൻ വളരെ എനിക്കിഷ്ടമുള്ള കൂട്ടത്തിൽ ഉള്ള ആൾ ആണ് ഒരു ദിവസം തിരുമേനിയുടെ വീഡിയോസ് കണ്ടു ഞാൻ ഗുരുവായൂരപ്പന്റെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പിന്നെ ഈ വീഡിയോ ഞാൻ ശ്രദ്ധിക്കുന്നെങ്കിലും തിരുമേനിയുടെ മുഖവും ഗുരുവായൂരപ്പന്റെ മുഖം ഒരുപോലെ ഇരിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ദൈവം തമ്പുരാൻ നിങ്ങളെല്ലാവരും ഒരുപോലെ അനുഗ്രഹിക്കട്ടെ🙏❤😊
@bsreekumariamma8977
@bsreekumariamma8977 3 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ എന്നുംകാത്തോണേ,,
@ThejAmbadiKannan
@ThejAmbadiKannan 3 месяца назад
🙏🙏🙏
@dilipmsnature2967
@dilipmsnature2967 2 месяца назад
❤🙏🙏🙏
@minipr2349
@minipr2349 2 месяца назад
Hare krishna❤❤❤❤❤
@prarthanadevotional
@prarthanadevotional 2 месяца назад
കൃഷ്ണ ഗുരുവായൂരപ്പാ.......
@BinduBNair-zu2ey
@BinduBNair-zu2ey 9 месяцев назад
ഹരേ കൃഷ്ണ🙏
@sheenababu5005
@sheenababu5005 9 месяцев назад
എന്റെ കണ്ണാ... കണ്ണ് നിറഞ്ഞുപോയി തിരുമേനിയുടെ ഈ ഗാനാലാപം കേട്ടപ്പോൾ... 🙏🙏🙏🥰 ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും എപ്പോഴും ഉണ്ടാവട്ടെ എന്ന് ഭഗവൽ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏
@RanjiniSree-l1n
@RanjiniSree-l1n 28 дней назад
Krishna guru ayurappa kathone
@krishnaappukkuttan5840
@krishnaappukkuttan5840 10 месяцев назад
ഗുരുവായൂരപ്പനെ തൊട്ട ഈ തിരുമേനി എന്റെ ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു. എന്റെ ഗുരുവായൂരപ്പൻ എനിക്ക് തന്ന സമ്മാനം 🙏🏼ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ.. എല്ലാം അവിടുത്തെ കൃപ 🙏🏼🙏🏼
@nandhananandhuz9158
@nandhananandhuz9158 3 месяца назад
പരീക്ഷിക്കാൻ കണ്ണനെ പോലെ വേറെ ആരൂല്ല 😂😂പക്ഷെ ഒരിക്കലും കൈ വിടൂല 🥹🥹🥹🥺🥺🥺❤❤❤നമ്മൾ വിചാരിക്കുന്നത് നടക്കില്ല... പുള്ളികാരൻ ഒന്നു തയാറാക്കി വെച്ചേക്കും.. അതെ നടക്കു 💯💯💯
@minimolkg5751
@minimolkg5751 5 месяцев назад
ഗുരുവായൂരപ്പാ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കണേ അവിടുന്ന് എന്റെ പ്രാർത്ഥന നടത്തി തരണേ
@meenakshi.k.c93
@meenakshi.k.c93 5 месяцев назад
Yenikkum oranubhavam undayittund kanna Aviduthe kusruthiyennu jyan Annum Innum viswasikkunnu bhagavanee....
@vasuvasu36
@vasuvasu36 10 месяцев назад
നമസ്കാരം കൊച്ചു തിരുമേനി, താങ്കളുടെ അനുഭവം കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റ അനുഗ്രഹ മായി കരുതുന്നു. എന്റെ മകൾ വിവാഹം കഴിഞ്ഞ് പത്തു വർഷമായി കുഞ്ഞുങ്ങൾ ഇല്ല, ഗുരുവായൂരിൽ കൃഷ്ണനാട്ടം അവതാരം വഴിപാട് സന്താന ലബ്ധി ക്കായി ഉള്ളതാണെന്ന് കേട്ടു. ഞാൻ ആ വഴിപാട് ചെയ്ത് ഭഗവാന്റ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. പൂർണ വിശ്വസം ഉണ്ട് അത് നടക്കുമെന്ന്. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി 🙏🏻🙏🏻
@testuser6907
@testuser6907 6 месяцев назад
Namaskaram Thirumeni🙏🙏🙏🌹🌹🙏🙏
@testuser6907
@testuser6907 6 месяцев назад
Hare Rama hare ramarama Rama hare hare harekrishna harekrishna Krishna Krishna hare hare 🙏🙏
@sudheerkumarkt2060
@sudheerkumarkt2060 10 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ . ഓം നമോ നാരായണായ നമഃ .🙏 ഗുരുവായൂരപ്പന് സമർപ്പിച്ചഗനോപഹാരം വളരെ നന്നായിട്ടുണ്ട്.🙏
@padmakshiraman9429
@padmakshiraman9429 10 месяцев назад
ഗുരുവായൂരപ്പനെ ഞാൻ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് വെച്ചിരിക്കുന്നു. ഗുരുവായൂർ എത്തിയാൽ ഭഗവാൻ എന്നെ വിഷമിപ്പിക്കാറില്ല.1 മണിക്ക് മുൻപ് തൊഴുതു ഇറങ്ങാൻ പറ്റും. തിരക്ക് ഉണ്ടായിരുന്ന ഏകാദശിക്ക് പോലും 2 തവണ തൊഴുതു. ഗുരുവായൂരപ്പാ മുമ്പിൽ നടന്നു നല്ല വഴി കാട്ടി തരണേ. ആ പാദപത്മം മാത്രമാണ് ശരണം. 🙏🙏🙏🙏🙏
@chandrikavv1527
@chandrikavv1527 10 месяцев назад
Thank you
@padmakshiraman9429
@padmakshiraman9429 10 месяцев назад
@@chandrikavv1527 🙏🙏🙏🙏❤️🌹🙏🙏
@manoremars7420
@manoremars7420 10 месяцев назад
🙏🙏🙏തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം.
@vasanthat.k7079
@vasanthat.k7079 10 месяцев назад
ഭഗവാനെ നേരിട്ട് കാണാൻ ഉള്ള ഭ്യാഗം കിട്ടിയില്ലേ തിരുമേനി ജന്മസുഗർഥം ഭഗവാണ്ടെ അനുഗ്രഹം എന്നും ഉണ്ടാകും
@padmakshiraman9429
@padmakshiraman9429 10 месяцев назад
@@vasanthat.k7079 അറിഞ്ഞു വിളിച്ചാൽ ആപൽ ബാന്ധവൻ ഓടി എത്തും. അനുഭവം ഗുരു. ലോകനാഥ പ്രഭു വന്ദനം 🙏🙏🙏🙏🙏🙏
@girijaajayan790
@girijaajayan790 10 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️
@SubhaSubha-v1l
@SubhaSubha-v1l 10 месяцев назад
🙏ഹരേ കൃഷ്ണ 🙏🙏🙏 പ്രഭാഷണം കേട്ടു 🙏 വീണ്ടും വന്നതിൽ സന്തോഷം 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@sajeevankb5413
@sajeevankb5413 10 месяцев назад
Harekrisha😂😂 എൻ്റെ കൂടെ ഉണ്ട് ന ഓർക്കണം😅മറക്കരുത്😢😅
@ajithakumariajithar4268
@ajithakumariajithar4268 10 месяцев назад
നല്ല ശബ്ദം തിരുമേനി 🙏🙏🙏ഭഗവാന്റെ കൃപ എന്നും ഉണ്ടാവട്ടെ.. ഈ എളിമ യും സ്നേഹവും എന്നും നില നിൽക്കട്ടെ..🥰🥰 ഹരേ കൃഷ്ണ 🙏🙏🙏
@valsanair1817
@valsanair1817 17 дней назад
ഗുരുവായൂരപ്പാ ഭഗവാനെ എന്നും കൂടെ ഉണ്ടായിരിക്കണം.
@lessypushpan8108
@lessypushpan8108 10 месяцев назад
തിരുമേനീ എന്റെ അനുജത്തിയുടെ ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായി എനിക്ക് അത് Personal ആയിട്ട് പറയണം Ph: No തരുമോ ?
@jayasreekrishnakumar1054
@jayasreekrishnakumar1054 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട തിരുമേനിയെ മനസ്സുകൊണ്ട് നമസ്കരിക്കുന്നു. 🙏🏻🙏🏻🙏🏻
@chandrikapunthuruthi9989
@chandrikapunthuruthi9989 10 месяцев назад
ഗുരു വാ യൂരപ്പഭക്തി ഗാനം വളരെ നന്നായി തികച്ചും ഭക്തി സാന്ദ്രം എന്റെ കൃഷ്ണ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@v.agopalakrishnan1300
@v.agopalakrishnan1300 10 месяцев назад
A beautiful presentation by Sri. Kiran Thirumeni with a nice Song. Pray Sree Guruvayurappan that he should be blessed with more opportunities to serve the Lord . Many Thanks to Thirumeni and all others for arranging this programme. Guruvayurappante Anugraham Ellavarkkum undakatte 🌹
@deepthisunny9639
@deepthisunny9639 10 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ എനിക്കും എന്റെ കുടുംബത്തോടൊപ്പം ഗുരുവായൂർ വേഗം വരാനുള്ള ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് നന്ദി 🙏🏻
@palakkadangentleman7830
@palakkadangentleman7830 5 месяцев назад
Aale kure kalippikkum kannan😂😂😂😂 but kaividilla orikkalum🙏🙏🙏🙏🙏🙏🙏😘😘😘😘😘😘
@midhun10nair11
@midhun10nair11 10 месяцев назад
കണ്ണ് നനയുന്നുണ്ട് , സന്തോഷത്താലും ഭക്തിയാലും , ഭഗവാന്റെ ലീലകൾ കേൾക്കുമ്പോൾ അനുഭവങ്ങൾ തന്നെ നമുക്ക് പാഠം ആത്മാവിൽ തൊട്ട അങ്ങയുടെ സത്യഭാഷണം , ഭഗവാൻ തന്നെ തിരുമേനിയുടെ വർത്തമാനത്തിലൂടെ അറിവ് പകരുന്ന ഹൃദയസ്പൃക്കായ പ്രഭാഷണം ! ഭഗവാന്റെ മുമ്പിൽ എല്ലാവരും ഒന്ന് എന്നത് സത്യം . ജ്ഞാനിക്കും അജ്ഞാനിക്കും , ഭക്തി വ്യത്യാസമില്ലാത്ത പ്രാപ്യ സ്വരൂപമായ് ഭഗവാൻ അനുഗ്രഹം ചൊരിയുന്നു ! കൃഷ്ണാ ഗുരുവായൂരപ്പാ നമോ നമഃ
@shynamk9857
@shynamk9857 10 месяцев назад
Antha bagavantea Maya bagavan kirishnan unni kannan
@beenass2991
@beenass2991 10 месяцев назад
Kannaaaaa
@Archana-ss1gm
@Archana-ss1gm 5 месяцев назад
എന്റെ പൊന്നുണ്ണിക്കണ്ണനാണ് എന്റെ സർവ്വസ്വവും കണ്ണാ..... ഗുരുവായൂരപ്പാ🙏🙏🙏🙏
@sanushasurendran672
@sanushasurendran672 2 месяца назад
ഗുരുവായൂർ പോകുമ്പോൾ ശ്രീലകത്തെ ഭഗവാന്റെ രൂപം കാണാൻ കഴിക്കാറില്ല. ഒന്നും മനസ്സിലാവില്ല എന്ന് പറയാം. എങ്ങനെ സൂക്ഷിച്ചു നോക്കിയാലും മനസിലാവാറില്ല. ഒരു ദിവസം പോകുന്നതിന്റെ തലേദിവസം ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു എനിക്ക് ശ്രീലകത്തെ രൂപം കാണിച്ചുതയൊന്നു. നേരം വെളുപ്പിന് ഒരു മായപോലെ കാണിച്ചുതന്നു. നാലു കയ്കളോടുകൂടിയ മഹാവിഷ്ണുവിനെ 🙏🏾അതിനുശേഷം ഉള്ളിലെത്തുമ്പോൾ അവിടെയുള്ളവര്പറയും ശ്രീലകത്തെ രൂപം ഏതാണെന്നു. തിരുമേനിയുടേവെക്കുകേട്ടപ്പോൾ ആനന്ദം തോന്നുന്നു 🙏🏾🙏🏾🙏🏾
@prasannanchellappan7915
@prasannanchellappan7915 3 месяца назад
തിരുമേനി ഉണ്ണി കണ്ണനെ കുറിച്ച് പാടിയ സോങ് 🙏🙏🙏👌👌👌👌👌👍👍👍👍3
@PadmaVijayan-n5h
@PadmaVijayan-n5h 10 месяцев назад
Krishna guruvayuurappa . ഭഗവാന്റെ പാട്ട് ഒത്തിരി ഇഷ്ടായി.🙏🙏🙏🙏🙏
@thashwinadharv
@thashwinadharv 10 месяцев назад
തിരുമേനി നമ്പർ തരുമോ ഞങ്ങൾക്കു എന്തിനെങ്ങിളിലും അറിയാനുടങ്ങിറിയാമല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevi2651
@sreedevi2651 10 месяцев назад
നമസ്തേ തിരുമേനി 🙏🏻എല്ലാം കൊണ്ടും ഭഗവാന്റെ കരസ്പർശം ലഭിച്ച പുണ്യവാൻ. പൂർവ്വജന്മസുകൃതം തന്നെ...ഹരേ കൃഷ്ണാ...🙏🏻🙏🏻🙏🏻🙏🏻❤️
@pachusworld6224
@pachusworld6224 10 месяцев назад
Oru.vittammayanu.cheriya.veedayirunu.2.vayasulla.oru.kutti.veetil.varunathu.swapnam.kadu.🎉a.rathriyil.makalku.bashanam.koduthu.enikubashanam.udayila.darithryam.bagavane.kadu.enevare.eshtam.pole.ede.bagavan.anugrehichu.
@sinishibu8250
@sinishibu8250 10 месяцев назад
🙏🏻😍കൃഷ്ണാ... ഗുരുവായൂർ അപ്പാ... ശരണം 😘🙏🏻തിരുമേനി പാദ നമസ്കാരം 🙏🏻🙏🏻🙏🏻ഉണ്ണികണ്ണന്റെ പാട്ട് ❤️👌👌👌🙏🏻
@vijayanandhini9265
@vijayanandhini9265 10 месяцев назад
Harakrishnahararama🙏🙏🙏🙏🙏
@nalinit9603
@nalinit9603 10 месяцев назад
​@@vijayanandhini9265by❤❤
@ArunMurali-ii6og
@ArunMurali-ii6og 10 месяцев назад
@@vijayanandhini9265 q
@indirakeecheril9068
@indirakeecheril9068 10 месяцев назад
Om namo bhagavathe vasudevaya🙏🌿 Om Shree krishna paramathmane nama 🙏🌿
@shyamsivan1939
@shyamsivan1939 10 месяцев назад
❤❤❤❤😂
@nithinbabu637
@nithinbabu637 8 месяцев назад
ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഗുഡായിസഠ ചെയ്യുകയാണ്
@chandraprabha3493
@chandraprabha3493 10 месяцев назад
കണ്ണനെ തൊടുന്നതിരുമേനി കണ്ണനെ പാടുന്നപാട്ട് എനിക്കും കേൾക്കാൻപറ്റി കണ്ണാ,, 😍🥰🥰🙏🙏 തിരുമേനി എത്രയും മനോഹരമായി പാടുന്നു!!❤️🥰🥰🙏🙏🙏💐🌹
@shajinasreejith
@shajinasreejith 7 месяцев назад
Hare Krishna guruvayurappa saranam ❤❤❤
@Geetha.VGeetha.V-j1c
@Geetha.VGeetha.V-j1c Месяц назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കാത്തോളണേ കൃഷ്ണ 🙏🏼🙏🏼🙏🏼
@mariyakuttyhaseena6794
@mariyakuttyhaseena6794 10 месяцев назад
അവിടെ മാത്രമല്ല എല്ലായിടത്തും ജാതി വേദ നോക്കാതെ എല്ലായിടത്തും നല്ല മനസ്സുണ്ട് എങ്കിൽ എവിടേയും ഭഗവാൻ പലരൂപത്തിൽ പ്രത്യക്ഷപ്പെടും ❤❤❤
@ambikavijayan2345
@ambikavijayan2345 10 месяцев назад
🙏🙏🙏Guruvaurapa enta kanna
@ambmilict8734
@ambmilict8734 10 месяцев назад
കണ്ടിട്ടുണ്ട്തിരുമേനിയെഇപ്പോൾഭഗവാനെകണ്ടതുപ്പോലെയായി
@anitharamachandran4250
@anitharamachandran4250 10 месяцев назад
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 മനോഹരമായ ആലാപനം 🙏ദേഹി എപ്പോഴും ആ പൊന്നു തൃപ്പാദ പദ്മങ്ങളിൽ ആയിരിക്കണേ മഹാപ്രഭോ 🙏
@shaibasreejith7586
@shaibasreejith7586 3 месяца назад
അങ്ങ് ഫ്ലവേഴ്സ് ചാനലിൽ ഒരു കോടിയിൽ പങ്കെടുത്തിട്ടില്ലെ.ഞങ്ങൾ കണ്ടിരുന്നു ഒരു രണ്ട് വർഷമായി കാണും.ഞങൾക്കിഷ്ടമാണ് കേട്ടോ
@ambikapm4730
@ambikapm4730 10 месяцев назад
കണ്ണാ.. ഈ പാട്ടു കേട്ടപ്പോൾ വളരേ ഹൃദയ സ്പർശിയായി തോന്നി. എന്റെ കണ്ണാ 🙏🙏🙏🙏
@shyamsivan1939
@shyamsivan1939 10 месяцев назад
Kannnna❤❤
@nileenak7252
@nileenak7252 10 месяцев назад
തിരുമേനി ഒരു സംശയം ചോദിക്കട്ടെ ,ഉച്ച പൂജ സമയത്ത് ഭഗവാനെ വിവിധ രൂപങ്ങളിൽ ആണല്ലൊ അലങ്കരിക്കുക ,ചതുർബാഹു ആയ വിഗ്രഹത്തിൽ എങ്ങനെയാണ് പല ഭാവങ്ങൾ അലങ്കരിക്കാന്ന് അത്ഭുതം തോന്നാറുണ്ട് ,അതൊന്ന് പറഞ്ഞ് തരുമോ
@sathisatheesan1707
@sathisatheesan1707 10 месяцев назад
കണ്ഠത്തിൽ ഒഴുകുന്ന പാട്ടിന്റെ പാലാഴി ഭഗവദനുഗ്രഹം തന്നെ 🙏‼️ കേൾക്കുന്നവരുടെ മനസ്സിലും കണ്ണൻ നിറഞ്ഞു നില്ക്കും 🔥💥‼️🙏
@sreejasureshan2798
@sreejasureshan2798 5 месяцев назад
ഞാൻ എൻ്റെ മോളെ കല്യണം വേഗം നല്ല രീതിയിൽ നടന്ന് അവിടെ വന്ന് വഴിപാട് നടത്താൻ പ്രാർഥിനിട്ടുണ്ട് തടസം പോലെ നടന്നില്ല ഇതുവരെയും എന്നാ ചെയ്യേണ്ടത് തിരുമേനി
@vilasinigopi9234
@vilasinigopi9234 10 месяцев назад
സൂപ്പർ പാട്ട് നന്നായി ട്ടുണ്ട്, മേൽശാന്തി ആയപ്പോൾ കണ്ടിട്ടുണ്ട് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@remirenjith7021
@remirenjith7021 10 месяцев назад
കണ്ണാ കേൾക്കാൻ ഭാഗ്യം കിട്ടി
@krishnanunnipg9881
@krishnanunnipg9881 10 месяцев назад
ഗോവിന്ദ രാമാ ഹരേ ഗോപാലകൃഷ്ണാ ഹരേ രാധാ രമണ ഹരേ ഗോവിന്ദാ..................നന്ദലാലായദുനന്ദ ലാലാ വൃന്ദാവനഗോവിന്ദ ലാലാ... സർവ്വം കൃഷ്ണാർപ്പണമസ്തു ! വളരെ മനോഹരമായി പാടി.
@user-kkekm
@user-kkekm 4 месяца назад
ഭഗവാൻ എപ്പോഴും ഓടിക്കളിക്കുന്ന സ്ഥലം ആണ് അത്.. ആർക്കും കാണാൻ പറ്റില്ല എന്നേ ഒള്ളു.. അത്രക്ക് ഭക്തി ഉള്ളവർക്ക് മാത്രം ഭാഗവാനേ കാണാൻ പറ്റു.. എന്ന സത്യം അറിയണം.. 🙏🙏🙏
@999sdsd
@999sdsd 10 месяцев назад
എന്റെ ചക്കര പൊന്നാണ് എന്റെ പൊന്നുണ്ണിക്കണ്ണൻ വാവക്കുട്ടൻ .🍭🍭🍭🥰🥰🥰
@sobhana294
@sobhana294 10 месяцев назад
ഹരേ കൃഷ്ണ തിരുമേനിയുടെ പാട്ട് നന്നായിട്ടുണ്ട് സർവ്വം കൃഷ്ണാർപ്പ ണമസ്തു🙏🏻🙏🏻🙏🏻
@PushpamgadanKunjumol
@PushpamgadanKunjumol 4 месяца назад
Kreshnasong
@pachusworld6224
@pachusworld6224 10 месяцев назад
Bagavane.kanarude.swapnathil.vijarikathapayisa.kittum.
@jijuprathap6190
@jijuprathap6190 10 месяцев назад
🙏🙏🙏🙏 എന്റെ കണ്ണാ തിരുമേനിയുടെ ഈ ഗാനം കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു
@sailajasasimenon
@sailajasasimenon 10 месяцев назад
ഹരേ കൃഷ്ണാ 🙏🏻പ്രണാമം തിരുമേനി 🙏🏻എല്ലാം ഭഗവാന്റെ ലീലകൾ . 🙏🏻. ഭഗവാനിൽ അടിയുറച്ച ഭക്തിയും അചഞ്ചലമായ വിശ്വാസവും നമുക്കെ ല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻. നല്ല അർത്ഥവത്തായ പാട്ടും ആലാപനവും 🙏🏻👍
@minit6426
@minit6426 10 месяцев назад
Hare Krishna
@thankamnair1233
@thankamnair1233 10 месяцев назад
ഹരേ കൃഷ്ണാ🙏❤ 🌿🙏
@JayasreePb-x7e
@JayasreePb-x7e 10 месяцев назад
സൂപ്പർ.manoharam🙏🌹ഹരേ കൃഷ്ണ
@geethaunni1223
@geethaunni1223 10 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@kuwhatsappkittunnillamaria8607
@kuwhatsappkittunnillamaria8607 10 месяцев назад
Kumariamma one hare krishna. Thirimeny nalla krishna bhakthana. Nallagrahiyam ulla aala.....adeham. .
@Nminnus
@Nminnus 8 месяцев назад
Guruvayurappa manasil orupaad sankatangal othukki jeevikua.ellathinum oru pariharam undakitharane.
@soudharadhan2377
@soudharadhan2377 10 месяцев назад
നല്ല പാട്ട്. 🙏🏾🌹പഠിക്കാനും എളുപ്പം.❤ പാദ നമസ്കാരം.
@prasithack8956
@prasithack8956 Месяц назад
ഞാൻ കുറെ കാലമായി ഗുരുവായൂരിൽ വരണം ന്ന് വിചാരിക്കുന്നു പക്ഷേ നടക്കുന്നില്ല ഭഗവാൻ അനിഗ്രഹിക്കുന്നില്ല ❤സാധിക്കട്ടെ 😮
@radhasivaramapillai2035
@radhasivaramapillai2035 10 месяцев назад
കൃഷ്ണാ... ഗുരുവായൂരപ്പാ.... ശരണം... ഭാഗവാനേ.... ഇത്രയും വയസ്സായ ഈ വൃദ്ധക്കു ഈ ജന്മം ഒരിക്കലെങ്കിലും അവിടുത്തെ തിരുനടയിൽ വന്നു കണ്ടു തൊഴാൻ സാധിക്കുമോ ഭാഗവാനേ... പ്രണാമം 🙏🌿♥️ prabho🙏🌿♥️🙏🌿🙏🌿🙏🌿🙏🌿
@jayasreek.t8211
@jayasreek.t8211 10 месяцев назад
കണ്ണാ തിരുനാടയിൽ എത്തിക്കണേ
@bijukc150
@bijukc150 10 месяцев назад
അമ്മയുടെ ആഗ്രഹം ഭഗവാൻ സാധിക്കും 🙏
@amaratrident493
@amaratrident493 10 месяцев назад
എവിടെ നിന്നാണ് വരേണ്ടത്?
@sreekala5766
@sreekala5766 7 месяцев назад
അമ്മയ്ക്ക് എത്താൻ സാധിക്കും ഭഗവാൻ അതിനുള്ള അവസരം തരും🙏🙏🙏
@shobanamohanan7917
@shobanamohanan7917 5 месяцев назад
ഭഗവാൻ കൂടെ ഉണ്ടാകും
@renjinirenjini621
@renjinirenjini621 10 месяцев назад
അദ്ദേഹത്തിന്റെ അടുത്ത് ആ ഉണ്ണി കണ്ണൻ ഇരുന്നു ചിരിയ്കുന്നത് കാണുമ്പോൾ, സാക്ഷാൽ ഭഗവാൻ ആണെന്ന് തോന്നുന്നു..... കണ്ണുനിറഞ്ഞു പോയി എൻെറ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ....
@remyavisal8515
@remyavisal8515 10 месяцев назад
ഭഗവാനെ തന്റെ സ്വരമാധുര്യം കൊണ്ടു എപ്പോഴും പുകഴ്ത്തുന്ന അങ്ങേയ്ക്ക് നമസ്കാരം, അങ്ങ് ഈ പാട്ടു പാടുന്നതു ഹൃദയത്തിൽ നിന്നാണ് കേട്ടിരിക്കാൻ എന്താ രസം, 🙏🙏🙏🙏
@shyamsivan1939
@shyamsivan1939 10 месяцев назад
കണ്ണാ❤❤❤
@AbhiramiN-w1i
@AbhiramiN-w1i 4 месяца назад
Kanna
@sheebarajapuram7138
@sheebarajapuram7138 8 месяцев назад
Guruvayurappa ante thetu endhanennu eppol manasilayi kshamikkane kanna..
@SulochanaMohan-x1e
@SulochanaMohan-x1e 10 месяцев назад
❤ വളരെ നല്ല ആലാപനം ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തോടെ പ്രണാമം
@lalithapc2778
@lalithapc2778 10 месяцев назад
എന്തു നല്ല ശബ്ദം കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@omanakuttyamma4154
@omanakuttyamma4154 12 дней назад
എന്റെ ഗുരുവായൂരാ കാത്തുരക്ഷിക്കണേ അങ്ങയുടെ പ്രാത്ഥന എന്തു മധുരമാണ് കണ്ണനെ കണ്ടത് പോലെ തന്നെ🙏🙏
@ramachandranpallikkuth2186
@ramachandranpallikkuth2186 10 месяцев назад
ഓം നമോ ഭഗവതേ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവയുരപ്പാ ശരണം ഹരേ കൃഷ്ണാ 🙏🙏🙏
@LalithaKumari-s5g
@LalithaKumari-s5g 10 месяцев назад
അങ്ങയുടെ തൃപാദങ്ങളിൽ നമസ്കരിക്കുന്നു 🙏❤️🙏
@kala280
@kala280 7 месяцев назад
ചന്ദനം ചാർത്തിയതിനെ കുറിച്ച് പറയുമ്പോൾ തന്നെ ആ രൂപം നേരിട്ട് കാണുന്ന പോലെ ഒരു അനുഭവം 🙏 തിരുമേനിക്ക് ഒരായിരം നന്ദി 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@jalajamrajendran862
@jalajamrajendran862 10 месяцев назад
കണ്ണാ ❤❤❤❤🙏🙏🙏🙏❤️❤️❤️❤️ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ഭഗവാനെ 🙏🙏🙏🙏
@sudhats2652
@sudhats2652 10 месяцев назад
ഭക്തി നിറഞ്ഞ വരികൾ അലിഞ്ഞു പാടി നമസ്കാരം 🙏🏻
@SivakumariAshokan
@SivakumariAshokan 3 месяца назад
Jarae Krishna Krishna Krishna Harae Harae Enta Bhagavanae Kakkanam
@kallyanikallyaani1815
@kallyanikallyaani1815 10 месяцев назад
ഹരേ കൃഷ്ണ ഭഗവാനെ നല്ല ഗാനം തിരുമേനി ഇനിയും ഇതുപോലെ ഗാനം പാടാൻ കഴിയട്ടെ 🙏🙏🙏
@shobashoba4747
@shobashoba4747 10 месяцев назад
Kannantay kadhakal ethra kettalum mathivarilla.chathurbahuvaya mahavishnu aanu aviduthay prithishta ennu thirumeni paranjathu kettapole aanu ariyunathu.
@radamani8892
@radamani8892 10 месяцев назад
🙏🏻കൃഷ്ണാ ഗുരുവായൂരപ്പ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻❤🌹
@ThejAmbadiKannan
@ThejAmbadiKannan 3 месяца назад
🙏🙏🙏
@swapubis1300
@swapubis1300 4 месяца назад
തിരുമേനീ.. നല്ല വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം 🙏🏼..എന്റെ അച്ഛന് കഴിഞ്ഞ ജൂലൈയിൽ സ്ട്രോക് വന്നു... കുറേ ട്രീറ്റ്മെന്റ് എടുത്തു.... പക്ഷെ തനിയെ നടക്കാൻ പറ്റുന്നില്ല.... ഞാൻ ഗുരുവായൂരപ്പന് വഴിപാട് നേർന്നിരുന്നു... അച്ഛൻ നടന്നു തുടങ്ങിയാൽ അച്ഛനെ ഗുരുവായൂർ കൊണ്ടുവന്നു തുലാഭാരം നടത്താമെന്നു..... ഇതുവരെ ശരിക്ക് നടക്കാൻ പറ്റിയിട്ടില്ല..... അപ്പൊ എങ്ങനെ വഴിപാട് കഴിക്കും... പരിഹാരം പറഞ്ഞു തരാമോ 🙏🏼
@vanajakshik96
@vanajakshik96 10 месяцев назад
തിരുമേനിയുടെ ഗാനാർച്ചനക്ക് ശതകോടി പ്രണാമം ഭക്തിസാന്ദ്രം. മനസ്സ് ഭഗവാന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു കൃഷ്ണഗുരുവായൂരരപ്പ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🙏
@bindugiri6742
@bindugiri6742 5 месяцев назад
കണ്ണാ...... 🙏🏻🙏🏻🙏🏻
@ushag9266
@ushag9266 10 месяцев назад
ഞാനും എന്റെ മകനും നേരിൽ കണ്ടു. വർഷങ്ങൾക്കു മുൻപാണ്....... വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല.........
@aryasajeesh9620
@aryasajeesh9620 9 месяцев назад
അനുഭവം ഒന്നു വിശദീകരിക്കാമോ.....
@ushag9266
@ushag9266 9 месяцев назад
@@aryasajeesh9620 ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.
@rathimenon2171
@rathimenon2171 10 месяцев назад
Superb voice. Such blessings in this lifetime 🙏
@geethachallakkara2019
@geethachallakkara2019 10 месяцев назад
എല്ലാം ഭഗവാന്റെ അനുഗ്രഹം
@ratnamcv9875
@ratnamcv9875 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏തിരുമേനി നന്നായി പാടി 🙏🙏
@geetharavind8463
@geetharavind8463 10 месяцев назад
Gee deepam guruvayurappanu egane theliykanam
@jayantipremkumar7016
@jayantipremkumar7016 10 месяцев назад
It is so nice to hear the experiences as a Melshanti and beautiful song and Divine singing. Lucky to hear Guruvayurappan sharanam 🙏🏼🙏🏼🙏🏼🙏🏼
@MUJaya-fx9zi
@MUJaya-fx9zi 3 месяца назад
Hare Krishna..enikum othiri anubhavangal undu..
@shaimashaima7579
@shaimashaima7579 10 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഉണ്ണി കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remirenjith7021
@remirenjith7021 10 месяцев назад
പൂർണ വിശ്വാസം ഉണ്ട് 🙏കണ്ണനിൽ
Далее
"Когти льва" Анатолий МАЛЕЦ
53:01
38.Story of sree guruvayoorappan 🙏🙏
27:07
Просмотров 189 тыс.