Тёмный

ഗുരുവായൂർ ശ്രീകൃഷ്ണ ജയന്തി | GURUVAYOOR TEMPLE SREEKRISHNA JAYANTHI | ASHTAMI ROHINI | JANMASHTAMI 

guruvayoor temple online
Подписаться 333 тыс.
Просмотров 215 тыс.
50% 1

അഷ്ടമിരോഹിണി 2024
ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
/ channel
ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
chat.whatsapp....
#guruvayoor #temple #online
+91 9846 937 939 ( whatsapp only )
+91 8111 937 939 ( regular calls )
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevas...
Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
#guruvayoor_devotees_online #shiveli #seeveli #guruvayur_temple #guruvayoordevoteesonline #guruvayur_unnikannan #guruvayur_temple #guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayurviseshamtoday #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #guruvayoordevoteesonline #krishna #guruvayoorappan #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #guruvayoorseeveli #guruvayurshiveli #guruvayur_devotees_online #shiveli
#ഗുരുവായൂർ #ശ്രീകൃഷ്ണജയന്തി 2024
#guruvayoor #temple #SREEKRISHNA #JAYANTHI 2024
#ashtamirohini 2024
#janmashtami 20224
#guruvayurtemple #SREEKRISHNAJANTHI

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 546   
@rathyreghunath5431
@rathyreghunath5431 18 дней назад
ഭഗവാനെ ഈ കാഴ്ചകളെല്ലാം ഞങ്ങൾക്ക് എത്തിച്ചു തന്ന വിഷ്ണുവിനും സവിതകുട്ടിക്കും ഒരായിരം നന്ദി
@saijadineshdinesh1473
@saijadineshdinesh1473 18 дней назад
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ... കണ്ണനും കണ്ണൻ്റെ ഭക്തജനങ്ങൾക്കും ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ..... ൻ്റെ.ക ണ്ണാ... എല്ലാവരേയും കാത്തു കൊള്ളണേ അനുഗ്രഹിക്കണേ...
@rknair6011
@rknair6011 17 дней назад
OMNAMOBHAGHAVATHEVASUDEVYA
@premalathap9906
@premalathap9906 18 дней назад
ഇത്രയും മനോഹരമായിഉണ്ണിക്കണ്ണന്റെ പിറന്നാൾ ആഘോഷം ഞങ്ങൾക്ക് കാണിച്ചു തന്ന ഗുരുവായൂർ devotees നു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. സവിത, വിഷ്ണു lalaji വളരെ വളരെ സന്തോഷം ട്ടോ 🙏🙏🙏🙏🙏. ഷാർജ യിൽ ആണ് ട്ടോ
@premalathap9906
@premalathap9906 18 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും എപ്പോഴും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏
@dhanalakshmik9661
@dhanalakshmik9661 18 дней назад
ഹരേ കൃഷ്ണ 🙏 രാധേ രാധേ 🙏 രാധേ ശ്യാം 🙏 സർവം കൃഷ്ണാർപ്പണ മസ്തു ❤
@ajithasatheesh2758
@ajithasatheesh2758 18 дней назад
Namasthe Savidha & വിഷ്ണു Sreekrishna Jayanti dhina Ashamsakal 🌺🌺 ആഘോഷം ഒക്കെ എങ്ങിനെ. മഴയുണ്ടോ അവിടെ ഇവിടെ ഭയങ്കര മഴ ആണ്. രാവിലെ അല്പം സമയം മഴ ഇല്ലാതിരുന്ന സമയം അമ്പലത്തിൽ പോയി. ഇപ്പോഴും നല്ല മഴ. എങ്കിലും സവിധയുടെ ചാനലിൽ കൂടി അവിടെ നടക്കുന്ന കാഴ്ച കൾ കാണാൻ സാധിക്കുന്നു. വളെരെ സന്തോഷം. Very very thanks Savidha and Vishnu. Hare krishna🌺🌺🌺🌺 Ajitha from Pune , Maharashtra
@lasithajayarajan952
@lasithajayarajan952 18 дней назад
ഭഗവാന്റെ പിറന്നാൾ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചു തന്ന സവിതക്കും വിഷ്ണുവിനായി ഒരായിരം നന്ദി
@shailajasoman6966
@shailajasoman6966 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
@anildivakar8534
@anildivakar8534 18 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നിങ്ങള്ക്ക് എല്ലാവർക്കും എന്റെയും ഗുരുവായൂരപ്പന്റെയും അഷ്ടമിരോഹിണി ആശംസകൾ ആശംസകൾ
@sathypa4398
@sathypa4398 18 дней назад
എന്റെ കൃഷ്ണാ പൊന്നുണ്ണി കണ്ണാ🙏🏻 പൊന്നുണ്ണിക്ക് ഞങ്ങളുടെ പിറന്നാൾ ആശംസകൾ❤❤❤ ഇതുവരെയും കണ്ണന്റെ പിറന്നാൾ ആഘോഷം കണ്ടിട്ടില്ലായിരുന്നു ഇപ്പോൾ കാണാൻ സാധിച്ചു ഈ ആഘോഷം കാണിച്ചുതന്ന വിഷ്ണുവിനും സവിതയ്ക്കും ഒത്തിരി ഒത്തിരി ഒത്തിരി നന്ദി🙏🏻🙏🏻🙏🏻❤❤❤❤❤❤
@anithaharidas6525
@anithaharidas6525 18 дней назад
ഗുരുവായൂർ വരാൻ കഴിഞ്ഞില്ലെങ്കിലും ഗുരുവായൂർ ആഘോഴം നേരിട്ട് കണ്ടപോലെ കാണിച്ചു തന്ന ഗുരുവായൂർ ഡിവോട്ടീ ഓൺലൈനിയിന് ഒരായിരം നന്ദി പറയുന്നു.
@KamalakshiThondiyil
@KamalakshiThondiyil 18 дней назад
കൃഷ്ണ ഭഗവാനെ ഉണ്ണി കണ്ണാ ശരണം 🙏🙏🙏🙏🙏വർണശബള മായ ഉണ്ണി കണ്ണന്റെ പിറന്നാൾ ആഘോഷം വീട്ടിൽ ഇരുന്നു ക്ശനം അവസരം ഒരുക്കി തന്ന സവിതകും വിഷ്ണു വിനും അണിയറ പ്രവർത്തകർക്കും പ്രവർത്തകർക്കും എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.ഹൃദയം നിറഞ നന്ദി നന്ദി :: നിങ്ങളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@anildivakar8534
@anildivakar8534 18 дней назад
ഇങ്ങ് ബഹറിനിൽ ഇരുന്ന് കൊണ്ട്. ഞാൻ എന്റെ കണ്ണന്റെ ഉറി അടിയും ഗോപിക ഡാൻസും കാണാൻ കഴിഞ്ഞതിൽ അതി ആയ സന്തോഷം ഉണ്ട് വിഷ്ണുവിന് എന്റെ ശ്രീ ഗുരുവായൂർ അപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും
@SheebaUnnikrishnan-fo6pc
@SheebaUnnikrishnan-fo6pc 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ വീട്ടിൽ ഇരുന്ന് ഭഗവാന്റെ എല്ലാ കാഴ്ചകളും കാണാൻ സാധിച്ചതിൽ സവിതക്കും വിഷ്ണുവിനും ഒരു പാട് നന്ദിയുണ്ട് ഓം നമോ നാരായണ
@indirasoman9860
@indirasoman9860 18 дней назад
Hare Krishna Hare Rama Krishna Guruvayurappa saranam anugrahikkane Kanna 🙏🙏🙏Thank you vishnu and Savitha 🙏🙏🙏
@avanish2083
@avanish2083 18 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഭഗവാന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഒരുപാട് നന്ദി വിഷ്ണു 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@sundargopalan5686
@sundargopalan5686 17 дней назад
ഹരേ കൃഷ്ണ ..Happy Janmashtami .🙏🙏
@remanip7842
@remanip7842 18 дней назад
നേരിട്ടുകാണാൻ കഴിയാത്തതിൻ്റെ വിഷമം മാറി. ഹരേകൃഷ്ണാ.
@anilkumar.e.v9063
@anilkumar.e.v9063 17 дней назад
ഹരേ ... കൃഷ്ണാ... ഗുരുവായൂരപ്പാ.... ശരണം🙏🙏🙏🙏🙏. ഭഗവാൻ്റെ തിരുസന്നിധിയിൽ വന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും , ഇതിലൂടെ എങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. വിഷ്ണുവിനും സവിതക്കും വളരെ നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@indiravasu9459
@indiravasu9459 18 дней назад
എനിക്ക് ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം കണ്ണാ. ഭഗവാനെ കാത്തുകൊള്ളണമേ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼
@arunapd3973
@arunapd3973 18 дней назад
ഹരേ കൃഷ്ണ 🙏🙏🙏❤️ കണ്ണന്റെ പിറന്നാൾ ആശംസകൾ 🙏🙏🙏❤️
@seenakumari6998
@seenakumari6998 18 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോഭഗവതേ വാസുദേവായ 🙏🙏🙏
@girijap3169
@girijap3169 18 дней назад
ഞാൻമോളെ കൊണ്ട് ഹോസ്പിറ്റലിൽ ആണ് എന്റെ എങ്കിലും ഇവിടെ ഇരുന്നു എന്റെ കണ്ണന്റെ പിറന്നാൾ ആഘോഷം കാണുകയാണ് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ സവിത 🙏🙏🙏
@premanc4730
@premanc4730 18 дней назад
നമസ്കാരം 🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@veenalekshmi4037
@veenalekshmi4037 18 дней назад
Hare Krishna... Guruvayoorappa saranam....🙏🙏🙏♥️
@vijayakumarip27
@vijayakumarip27 18 дней назад
Hare krishna🙏 ponunni kanna manassukondu aviatha ellam kandu namaskkarikunnu bagavna karuna nidha ellperayum anugrahikana savithakum vishnuvinum bagavanta anugraham undakum🙏🙏🙏🙏
@appu8220
@appu8220 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🥰🥰😘😘😘😘
@KamaladeviB-fb7pf
@KamaladeviB-fb7pf 18 дней назад
Hary krishnan anty ponnumakkaly reshikkany anty monu avan padichathinuanusarich oru tharannay bhagvany kakkany
@harshavardhankk1524
@harshavardhankk1524 17 дней назад
എത്ര എത്ര കൃഷ്ണന്മാർ വന്നാലും വൈഷ്ണവയേ വെല്ലാൻ ആർക്കും ആവില്ല യഥാർത്ഥ കൃഷ്ണൻ അവൾ തന്നെ ❣️❣️❣️❣️❣️❣️❣️❣️
@lathak7200
@lathak7200 18 дней назад
ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏നാരായണാ ഭഗവാനേ അഖിലഗുരോ ഭഗവൻ നമസ്തേ 🙏നാരായണാ നാരായണാ നാരായണാ 🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമാസ്തു 🙏🙏🙏❤️❤️❤️❤️❤️🌿🌿🌿🌿🌿❤️❤️❤️❤️❤️❤️❤️🌿🌿🌿🌿🌿 4:11 🌿❤️
@geethabalakrishnan5205
@geethabalakrishnan5205 18 дней назад
Hare rama hare rama rama t
@jayaramp.b1410
@jayaramp.b1410 18 дней назад
Hare Krishna Guruvayurappa Pirannal Ashamsakal❤❤❤
@jalajakumari3016
@jalajakumari3016 18 дней назад
കണ്ണന്റെ ജന്മ അഷ്ടമി ആശംസകൾ 🙏❤️🌷
@ramachandraalikkal7664
@ramachandraalikkal7664 17 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🙏🙏
@adwaithramesh8291
@adwaithramesh8291 18 дней назад
Krishna guruvayurappa🙏❤ Pirannal ashamsakal ponnunnikanna🙏😘💕💖💛
@ramanipp4382
@ramanipp4382 17 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ കൈവെടിയരുതേഭഗവാനെ❤❤❤❤
@ushabinu1842
@ushabinu1842 18 дней назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@strangeryt7232
@strangeryt7232 17 дней назад
ഹൃദയം നിറഞ്ഞ ജന്മഷ്ടമി ആശംസകൾ 🎉🎉❤️❤️❤️
@pushpak2999
@pushpak2999 18 дней назад
കൃഷ്ണാ ഭഗവാനെ എല്ലാം കാണിച്ചു തന്ന സവിതക്കും വിഷ്ണുവിനും ഒരു പാട് നന്ദി' ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് എല്ലാം കണ്ണൻ്റെ അനുഗ്രഹം
@girijaps1640
@girijaps1640 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
@siniv7140
@siniv7140 18 дней назад
മനോഹരമായ കാഴ്ച്ചകൾ കാണിച്ചുതന്ന സവിത വിഷ്ണു നന്ദി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽
@sujaajayakumarsujaajayakum3071
@sujaajayakumarsujaajayakum3071 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
@Vanajaudhayan
@Vanajaudhayan 18 дней назад
Hare krishna guruvayoorappaa saranam 🙏🙏🙏🙏🙏🙏
@vidhyavadhi2282
@vidhyavadhi2282 18 дней назад
ഹരി ഓം... 🙏🏼🙏🏼🙏🏼... അത്ഭുതം ഭഗവാനെ ല്ലാതെ എന്തു പറയാൻ ഗുരുവായൂരിലെ ജന്മാഷ്ടമി കോഴിക്കോട് ഇരുന്നു കാണാൻ ഭാഗ്യം തന്ന ഭാഗവാനേ നീ എന്തൊരു കാരുണ്യം 🙏🏼🙏🏼🙏🏼🌹🌹🌹❤❤❤
@strangeryt7232
@strangeryt7232 17 дней назад
ആനന്ദ നൃത്തം, കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤🙏🏻🙏🏻❤❤❤
@DeepaPk-r9o
@DeepaPk-r9o 18 дней назад
പൊന്നുണ്ണി കണ്ണാ ജന്മദിനആശംസകൾ നേരുന്നു കണ്ണന്റെ പിറന്നാൾ ആഘോഷം നേരിട്ട് ലൈവീൽ കാണിച്ച സവിത വിഷ്ണു ഒരു പാട് ഒരു പാട് നന്ദി ഗോഡ് ബ്ലസ് you സവിത വിഷ്ണു
@vipinvijayan9088
@vipinvijayan9088 18 дней назад
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏
@bindhudharmaraj3559
@bindhudharmaraj3559 18 дней назад
എന്റെ ഉണ്ണിക്കണ്ണന് ഒരായിരം പിറന്നാൾ ആശംസകൾ ♥️🥰🌹
@sreedevi2651
@sreedevi2651 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@viswanathank139
@viswanathank139 17 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഞാൻ ഇന്ന് അവിടെ വന്നിരുന്നു. നന്നായി തൊഴുവാൻ സാധിച്ചു. പക്ഷേ ഭഗവാൻ്റെ പ്രസാദ ഊട്ട് കഴിക്കുവാൻ സാധിച്ചില്ല ഭയങ്കര ക്യൂത്ത യിരുന്നു എന്നാലും വിഷ്ണുവിനെയും സവിതയേയും കാണാൻ സാധിച്ചു വളരെയധികം സന്തോഷം🙏🙏🙏
@meenumprasad8459
@meenumprasad8459 18 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️❤️❤️❤️❤️
@sheela212
@sheela212 16 дней назад
Superanello 🙏njanum undayirunnu mammiyooril nandi ponnunnikkanna Pirannal sadyaykkum nandi 🙏🙏🙏ethellam njangalkkay kazhcha vecha vishnuvinum savithaykkum Nandi 🙏🎉🎉🎉🎉❤❤🎉🎉🎉🎉
@RejaniVijayakumar-rh4qz
@RejaniVijayakumar-rh4qz 18 дней назад
ഗുരുവായൂർ അമ്പലത്തിൽ വന്നപോലെ തോന്നി സവിത 🙏🙏🙏🙏🙏
@girijar8795
@girijar8795 18 дней назад
ൻ്റെ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം ഈ ആഘോഷം വീഡിയോയിൽ കൂടി കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ ഭഗവാനേ എനിക്ക് ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഗുരുവായൂരിൽ ജീവിക്കാനുള്ള ഭാഗ്യം തരണേ എൻ്റെ ഉണ്ണി കണ്ണാ 🙏🏻🙏🙏🏻
@user-np5oo1zg9v
@user-np5oo1zg9v 18 дней назад
HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏
@rajalakshmip9054
@rajalakshmip9054 18 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ
@vijayantv1170
@vijayantv1170 17 дней назад
എല്ലാവരുടെ മുഖത്തും ഭഗവാന്റെ ചൈതന്യം കാണുന്നു 🙏🙏🙏
@user-hd1kj9kh9v
@user-hd1kj9kh9v 17 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണാ 🙏🙏🙏🙏🎉
@rejanisreevalsom
@rejanisreevalsom 18 дней назад
ഹരേ ഗുരുവയുരപ്പാ🙏💖🌹
@ShylajaShylaja-ol4zn
@ShylajaShylaja-ol4zn 18 дней назад
ഓം നമോ ഭഗവതേ വാസുദേവായ..🙏🙏🌹❤️👌
@aadhisvlog4241
@aadhisvlog4241 17 дней назад
ഉഷാമോഹൻ ഭഗവാന്റെ അനുഗ്രഹം കൊണ്ട് തൊഴാണ് സാധിച്ചു പ്രസാദവും കിട്ടി അതോടപ്പം സവിതയായും വിഷ്ണുവിനയും കാണാൻ സാധിച്ചു 🙏🙏🙏
@prajithaelambilaye1007
@prajithaelambilaye1007 18 дней назад
അവിടെ പോയാൽ ഇത് പോലെ കാണാൻ പറ്റില്ല എല്ലാം ഭംഗിയായി കാണിച്ചു തന്നതിന് രണ്ട് പേരോടും നന്ദി പറയുന്നു
@kishorev3181
@kishorev3181 18 дней назад
Janmashtame Asamsakal❤Hare Krishna Guruvayoorapa❤❤❤
@Lekshmi-oh1wm
@Lekshmi-oh1wm 18 дней назад
🙏🙏🙏Krishna guruva yurappa katholane ellavareyum. 🙏🙏🙏
@Subhaga-hg7hk
@Subhaga-hg7hk 18 дней назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഗുരുവായൂരപ്പാ ശരണം
@SasidaranK-so4ly
@SasidaranK-so4ly 18 дней назад
Ithupolenkilum Kanan oravasaram undayallo bhagavane vishnuvinum savithkkum thanku
@user-qh9ul1ks6z
@user-qh9ul1ks6z 17 дней назад
Krishna Guruvayoorappa kathurekshikkane ❤️❤️🙏 Bhagavane❤karunya moorthiyeeer❤
@SandhyasSandhya-b9t
@SandhyasSandhya-b9t 18 дней назад
കൃഷ്ണ എല്ലാവർക്കും നല്ലത് വരുത്തണമേ ❤️❤️🙏🙏
@MadhuMadhuram-n8v
@MadhuMadhuram-n8v 17 дней назад
Sree krishna jayanthi ashamsakal savitha vishnuvinum thank you guruvayurappa saranam .katholane❤
@manjumanu8367
@manjumanu8367 18 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@bindhusasi9763
@bindhusasi9763 18 дней назад
Guruvayoorappante vrundavanaleelakal kanichathinu orupadu anugragam ondavate savithak 🙏 🙏 🙏 om namo narayanaya
@leelanair6431
@leelanair6431 18 дней назад
Ente Kunju Unni Kanna Rashikane Guruvayurappa Saranam
@user-qr4zz7zz2t
@user-qr4zz7zz2t 18 дней назад
Narayana❤narayana❤narayana❤narayana❤narayana❤narayana❤❤❤❤
@worldwiseeducationkottayam6601
@worldwiseeducationkottayam6601 17 дней назад
Krishna Guruvayoorappa saranam ❤🙏🙏🙏🏵️🏵️🏵️
@RejaniVijayakumar-rh4qz
@RejaniVijayakumar-rh4qz 18 дней назад
ഹരേ കൃഷ്ണ 🙏🙏🙏🙏 സവിത ലാലാ 🙏🙏🙏🙏🙏🙏എല്ലാം ഭഗവാനെന്റ് മായാലീലകൾ എന്റെ കണ്ണാ എല്ലാ മക്കളെയും കാത്തുരക്ഷിക്കണമേമനസിന്‌ സന്തോഷം കുഞ്ഞു കണ്ണന്മാരെ കാണുബോൾ 🙏🙏
@rknair6011
@rknair6011 17 дней назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
@PushpaKumari-qb7bp
@PushpaKumari-qb7bp 18 дней назад
ഹരേ കൃഷ്ണാ ഹരേ ഗുരുവായുരപ്പാ❤ കണ്ണനു ജന്മദിനാശംകൾ❤
@ReenaT-sl8ty
@ReenaT-sl8ty 18 дней назад
പൊന്നുണ്ണി കണ്ണന് പിറന്നാൾ ആശംസകൾ🍰🎉🎇❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം
@sajilkumar748
@sajilkumar748 17 дней назад
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും .ആയുരാരോഗ്യ സൗഖ്യം നൽകണമേ .
@radhamani1065
@radhamani1065 18 дней назад
Ethra nalayi agrahikkunnu adutha varshamengilum enikku athinulla bhagyam ondakane, Hare Krishna 🙏🙏🙏
@legacy9832
@legacy9832 18 дней назад
ഹരേ ക്രഷ്ണ കണ്ണന് ജന്മദിനാശംസകള്‍ ഹരേ ക്രഷ്ണ
@shailasudheer9312
@shailasudheer9312 18 дней назад
ഹരേ കൃഷ്ണാ ശരണം
@SunilKumar-nd1bn
@SunilKumar-nd1bn 18 дней назад
നാരായണ നാരായണ 🙏 നാരായണ നാരായണ 🙏 നാരായണ നാരായണ 🙏
@hkrm429
@hkrm429 18 дней назад
Hare Krishna 🌿🌿🌿🙏 Radhe Radhe 🙏
@InduKesavan-l7t
@InduKesavan-l7t 18 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ........
@sulekhadinesh3780
@sulekhadinesh3780 18 дней назад
Thank you Vishnu and Savitha🙏🙏
@മിനിബിനായർ
@മിനിബിനായർ 18 дней назад
ഹരേ കൃഷ്ണാ 🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹👍🏿
@gayathrimenon1487
@gayathrimenon1487 17 дней назад
Hare Krishna Guruvayurappa Narayana Hare saranam 🙏🏻 ♥️
@kpvasudevan3325
@kpvasudevan3325 18 дней назад
Krishna hare guruvayoor appa sharanam ayyappa sharanam Rama hare guruvayoor appa sharanam
@SudhaT.A
@SudhaT.A 18 дней назад
എന്റെ ഗുരുവായൂരപ്പാ പൊന്നു തമ്പുരാനെ അവിടുത്തെ പാദ പദ്ധമങ്ങളിൽ കോടാനുകോടി അനന്ത കോടി നമസ്കാരം 🙏🙏🙏🙏രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ 🙏🙏🙏🙏
@user-ki4hn9db6w
@user-ki4hn9db6w 17 дней назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@bindupazhedam5621
@bindupazhedam5621 18 дней назад
ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുന്നു ❤❤❤❤
@divakarankdivakarank
@divakarankdivakarank 18 дней назад
O om Namaami Krishna Krishna Hare Hare Krishna Raadhe Raadhe Raadhaa Krishna Namaami.
@sumamole2459
@sumamole2459 18 дней назад
കണ്ണൻ്റെ പിറന്നാൾ ദിവസത്തെ ചടങ്ങുകൾ എല്ലാം ഇവിടേ ഇരുന്ന് കൊണ്ട് കൺ കുളിർക്കെ കാണുവാൻ സാധിച്ചതിൽ അനന്ത കോടി നമസ്കാരം ....ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️❤️🌿🌿🌹🌹ഇത് ഞങ്ങളിലേക്കെത്തിച്ച വിഷ്ണു,സവിത മറ്റുള്ള എല്ലാവര്ക്കും ഒരുപാട് നന്ദി 🙏 നമ്മുടെ ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ഗുരുവായൂരപ്പന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
@remasudhi
@remasudhi 18 дней назад
🙏🏼🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എനിക്ക് ഇതിന് ഒന്നും പങ്കെടുക്കാൻ സാധിക്കില്ല കൃഷ്ണ എങ്കിലും എനിക്ക് ഭഗവാൻ മാത്രം ഉള്ളു കൃഷ്ണ കൈ വിടല്ലേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼
@SumaRajeev-wy7wd
@SumaRajeev-wy7wd 18 дней назад
എനിക്കും 🙏
@Sheejasivakumar
@Sheejasivakumar 18 дней назад
Anikkim🙏🏻
@radhamani1065
@radhamani1065 18 дней назад
Enikkum
@radhamani1065
@radhamani1065 18 дней назад
Hare krishna 🙏🙏🙏
@user-ox8jl8fg3b
@user-ox8jl8fg3b 18 дней назад
Hare krishna
@sumak.v.4801
@sumak.v.4801 18 дней назад
ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ.. കാക്കണേ കൃഷ്ണ 🙏🙏🙏
@saraswathyraman6052
@saraswathyraman6052 17 дней назад
Hare Krishna Guruvayurappa Narayana Govinda saranam 🙏🙏🙏🪷🪷🪷🌿🌿🌿
@SunilKumar-nd1bn
@SunilKumar-nd1bn 18 дней назад
ഹരേ കൃഷ്ണ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
@NIVINENTERPRISES
@NIVINENTERPRISES 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം,എല്ലാ ഭഗതജനങ്ങളെയും കാത്തോളണേ
@suhagik6222
@suhagik6222 18 дней назад
ഹരേ കൃഷ്ണ ♥️ കണ്ണന് പിറന്നാൾ ആശംസകൾ
@anandkv979
@anandkv979 18 дней назад
ഉണ്ണി കണ്ണാ...ഗുരുവായൂരപ്പാ...പിറന്നാളാശംസകൾ❤🎉🎉🎉🎉🙏🙏🙏🥰🥰🙏
@smithaap499
@smithaap499 18 дней назад
Jai Sreekrishna Janmashtami Ashamsakal ,Om namo bhagavathe Vasudevaya🎉
@SinduSajeev-oq7no
@SinduSajeev-oq7no 18 дней назад
എന്ത് ഭംഗിയാ കാണാൻ വളരെ സന്തോഷം വിഷ്ണു🏵️💐🌻🙏
@jeeshamohan7609
@jeeshamohan7609 18 дней назад
പൊന്നുണ്ണി കണ്ണന് പിറന്നാൾ ആശംസകൾ 🙏❤️😘ഞങ്ങളും കണ്ണന്റെ പിറന്നാൾ സദ്യ ഉണ്ടാക്കി ആഘോഷമാക്കി ❤️❤️🥰🥰
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 294 тыс.
guruvayoor devotees online ONAM #2024
1:03:00
Просмотров 22 тыс.
Guruvayur ashtami rohini 2017
6:12
Просмотров 3,3 млн