Тёмный

ഗുരുവിൻ്റെ മതാതീതദർശനം | ശ്രീ മുസ്‌തഫ മൗലവി | Gurupadham TV 

GURUPADHAM TV
Подписаться 51 тыс.
Просмотров 6 тыс.
50% 1

ഗുരുവിൻ്റെ മതാതീതദർശനം | ശ്രീ മുസ്‌തഫ മൗലവി | Gurupadham TV

Опубликовано:

 

2 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@subusdreams
@subusdreams 7 месяцев назад
ബഹുമാന്യ മൗലവി അങ്ങേക്ക് കോടി 🙏🙏🙏🙏🙏
@shybavinod6031
@shybavinod6031 7 месяцев назад
Very very good speach🎉🎉
@arama3830
@arama3830 7 месяцев назад
Mustfa Maulavi well presented Guru’s Vision.
@mohiniamma6632
@mohiniamma6632 7 месяцев назад
🙏ഗുരു ഓം🙏!!!മഹാഗുരുവിന്റെ ജ്ഞാനാമൃത് :-"നാം ശരീരമല്ല അറിവാണ് "🙏എല്ലാ മതങ്ങളും മനുഷ്യന്റെ നന്മക്കുവേണ്ടി പ്രയത്നിക്കേണം! എന്നുള്ളത് നാം സമബുദ്ധിയോ ടെയും!സമഭക്തിയോ ടെയും! എല്ലാമതവിശ്വാസികളും പഠിക്കുക!പ്രയത്നി ക്കുക🙏മനുഷ്യനെ മനുഷ്യനായി കാണുവാനാണ് നമുക്ക് കണ്ണ്🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏വിലയേറിയ അറിവുകൾ ഞങ്ങൾക്ക് പകർന്നുനൽകിയ മോന്🙏അനന്തകോടി പ്രണാമം🙏🙏പ്രണാമം🙏പ്രണാമം🙏🙏🙏
@sandhyasathyan5221
@sandhyasathyan5221 7 месяцев назад
വളരെ നല്ല പ്രഭാഷണമാണ് കാഴ്ചവയ്ക്കുന്നത് 99% പ്രഭാഷണം മുഴുവനുo ഞങ്ങൾ ശ്രവിക്കുo പല തവണ ഓരോന്നു o കേട്ടിട്ടുണ്ട്. ഗുരുവിനു നന്ദി, നന്ദി നന്ദി
@SanthoshSRpumpssystem
@SanthoshSRpumpssystem 7 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.ഗംഭീരമായ പ്രഭാഷണമായിരുന്നു. മൗലവി സാറിന് കോടി പ്രണാമം. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ShamaAnirudhan
@ShamaAnirudhan 5 месяцев назад
നമസ്തേ!!!🙏🙏🙏
@deepasunil3508
@deepasunil3508 7 месяцев назад
ഹൃദ്യമായ പ്രഭാഷണം 🙏🙏🙏🙏
@manjumahesh710
@manjumahesh710 7 месяцев назад
🙏🏻🙏🏻
@yesodharavasudevan6840
@yesodharavasudevan6840 7 месяцев назад
Namaskar sir.very humble and simple speech. Thank you so much sir.
@radhakanisseril6871
@radhakanisseril6871 6 месяцев назад
നമസ്തേ അങ്ങയുടെ ഗുരുവിനേക്കുറിച്ചുള്ള അറിവിനു മുൻപിൽ പ്രണാമം പ്രണാമം പ്രണാമം. ഇത് ഗുരുഭക്തരെന്നു നടിച്ചു നടക്കുന്ന കപട വേഷധാരികൾ കേൾക്കട്ടെ. കേട്ടുപഠിക്കട്ടെ.
@omanamani6185
@omanamani6185 7 месяцев назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമ : 🙏🙏 എത്ര കേട്ടാലും മതി വരാത്ത ,എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാ സാഗരമാണ് ഗുരു .അത് എത്ര ഭംഗിയായാണ് ബഹുമാനപ്പെട്ട മൗലവി അവതരിപ്പിച്ചത് ,കേട്ടിട്ട് മതിയായില്ല നന്ദി സാർ,🙏 .കേൾപ്പിച്ചു തന്ന ഗുരു പദത്തിന് നന്ദി🙏
@kings6365
@kings6365 7 месяцев назад
Sariyanu, nalla comments 🙏🙏
@omanamani6185
@omanamani6185 7 месяцев назад
@@kings6365 🙏🙏
@user-bd6sc5tu1z
@user-bd6sc5tu1z 7 месяцев назад
Naan gurupadam tviyiloode othiri video Kal kettittunde ..pakshe ee manushyasnehiyude heidayam thurannulla oru prabhaashanam kettittilla ..moulavikke pranaamam
@salilkumark.k9170
@salilkumark.k9170 6 месяцев назад
Supper Supper🎉 സ൪വ്വലോക നന്മ പറഞ്ഞ ഗുരുവിനെ അറിയത്തവ൪ പഴയകാല അവസ്ഥയിൽ ഇന്നു൦ മനുഷികമൂല്ല്യ൦ തിരിച്ച് അറിയാതെ ജീവിക്കുന്നു.❤🎉
@anjusudheesh5125
@anjusudheesh5125 7 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prakashvasu1532
@prakashvasu1532 7 месяцев назад
Guru ohm 🙏🙏🙏🕉️
@girijasujathan3638
@girijasujathan3638 7 месяцев назад
അതിമനോഹരം. പറയാൻ വാക്കുകൾ ഇല്ല. മഹാഗുരുവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
@leelaleelamma-yo7qk
@leelaleelamma-yo7qk 7 месяцев назад
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@VishnuDas-pz3ff
@VishnuDas-pz3ff 7 месяцев назад
ഏകത്വത്തില്ലൽ നമ്മെനയിച്ച ഗുരുവചസുകളെ ലളിതമായി വിവരിഛു അങേകൂ നമസ്തേ 🙏👌🙏
@sathyravindran934
@sathyravindran934 7 месяцев назад
നല്ല പ്രഭാഷണംഅഭിനന്ദനങ്ങൾ🙏
@bindusasidharan3718
@bindusasidharan3718 7 месяцев назад
അങ്ങയുടെ പ്രഭാഷണം ഉള്ളിൽ തട്ടുന്നതാണ്🙏🙏🙏🙏
@ramanisajeev1614
@ramanisajeev1614 6 месяцев назад
🙏🙏🙏🙏🙏
@kings6365
@kings6365 7 месяцев назад
ORU PEEDA YERUMBINUM VARUTHSRUTH YENNULLA ANUKAMBA YANU GURUVINTAE MATHAM🙏🙏🙏🌹🌹🌹, good speech sir,, thanks❤🌹🙏
@sobhanavt1842
@sobhanavt1842 7 месяцев назад
ഗുരു ദർശനം ലോക സമാധാന തിനുള്ള ഏക പോംവഴി ❤❤ .മുസ്തഫ മൗലവിക്ക് നന്ദി .
@sureshbabus9627
@sureshbabus9627 7 месяцев назад
Great speech.
@sureshkumar7202
@sureshkumar7202 7 месяцев назад
❤ ഓം ശ്രീനാരായണ പരമ ഗുരു വേന🙏🙏🙏❤️❤️❤️
@sumadileep4679
@sumadileep4679 7 месяцев назад
Good speech sir
@srividhyag994
@srividhyag994 7 месяцев назад
🙏🏻
@ushamohan4525
@ushamohan4525 7 месяцев назад
🙏🙏🙏
@sulojansulo8655
@sulojansulo8655 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@salilkumark.k9170
@salilkumark.k9170 6 месяцев назад
❤🎉100%ശരി🙏🌐🌞👍
@user-fq3fb2cc1w
@user-fq3fb2cc1w 7 месяцев назад
Anguparanjathu sathiyam keralam ennu mathathinanu mahatham
@Ayamathma
@Ayamathma 7 месяцев назад
അറിവ് നമിക്കുന്നു
@suvsri7690
@suvsri7690 7 месяцев назад
Please introduce the name in English.
@kanchanak4592
@kanchanak4592 7 месяцев назад
കൊടിപ്രണമമ്മീല❤❤❤❤❤❤നമസ്ഥ❤❤❤ 49:41
@salilkumark.k9170
@salilkumark.k9170 6 месяцев назад
സ൪വ്വലോക ഗുരുവിനെ സകലതു൦ അറിഞ്ഞ ശിഷ്യരിൽ ഏറ്റവു൦ ൭യ൪ന്നവരിൽ ഒരു ആൾ സ൪വ്വമൂല്ല്യവു൦ അറിഞ്ഞ് ആഅറി സകല൪ക്കു൦ ഈ പറയുന്ന പൊലെ പറയുന്നവ൪ ആണ് ഗുരുദ൪ശന൦ പൂ൪ണ്ണമായ സബൂ൪ണ്ണ അറിവായ ശീനാരയണി൯ ആണ് ഈ പറയുന്നത് ഗുരു അനുഗ്രഹിച്ചത് പരിപൂ൪ണ്ണമായ മനുഷികമൂല്ല്യ൦ അതുല്ല്യ അറിവ് അതാണ് ഗുരുവു൦❤❤❤🎉🎉🎉
Далее
QA with Gurudev
57:40
Просмотров 31 тыс.