Тёмный
No video :(

ഗുരു കണ്ടെത്തിയ കേരളം | ജമനി തങ്കപ്പൻ | Gurupadham TV 

GURUPADHAM TV
Подписаться 51 тыс.
Просмотров 12 тыс.
50% 1

ഗുരു കണ്ടെത്തിയ കേരളം | ജമനി തങ്കപ്പൻ | Gurupadham TV

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@ajithakumari5666
@ajithakumari5666 Месяц назад
സാർ ചരിത്ര സത്യങ്ങൾ പുതു തലമുറയ്ക്ക് പകർന്നു നൽകിയതിന് നന്ദി ഗുരുദേവാനുഗ്രഹം ഉണ്ടാകട്ടെ
@manoharankp2125
@manoharankp2125 Месяц назад
🎉🎉🎉🎉🎉. Z uhh
@RajammaShaji-uv8xk
@RajammaShaji-uv8xk 24 дня назад
Y Sar se bhi hai vo sab se badi hai to phir waha hai , 😊😅😮😢🎉😂❤ll0​@@manoharankp2125
@sajikarattukudy6732
@sajikarattukudy6732 Месяц назад
❤ വളരെ നന്നായിരുന്നു .ഒത്തിരി അറിവ് പകർന്ന് നൽകിയതിന് നന്ദി അറിയിക്കുന്നു. സ്നേഹം❤
@achapisworld699
@achapisworld699 Месяц назад
വളരെ നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ മഹാ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻
@ajitaajay1288
@ajitaajay1288 Месяц назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമ. നല്ല പ്രസംഗം നല്ല അറിവുകൾ നൽകിയ സാറിന് അഭിനന്ദനങ്ങൾ❤
@nirmalamohan4220
@nirmalamohan4220 Месяц назад
വളരെ വളരെ ഹൃദ്യമായിരിക്കുന്നു വേറിട്ട ഒരു ശൈലി നന്നായി വരും🔰🔰🔰🔰🔰🔰🔰🔰🔰🌹🌹🌹🌹🌹🌹🌹👍
@gopalakrishnankrishnan3518
@gopalakrishnankrishnan3518 Месяц назад
മഹാഗുരുവിന്റെ അനുഗ്രഹത്താൽ ദീർഗായുസ് ഉണ്ടാകട്ടെ 🙏🏻🌹🙏🏻
@mohandasp.g2747
@mohandasp.g2747 Месяц назад
നമസ്തെ- ഗുരുദേവാനുഗ്രഹം ആവോളമുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@kanchanakp8510
@kanchanakp8510 Месяц назад
ഗുരു ദേവന്റെ teachings അത് പോലെ പിന്തുടരുന്ന ആരെങ്കിലും ഇപ്പോൾ ഉണ്ടോ സഹോദര. ഇറച്ചിയും മീനും ചവച്ചു തിന്നു മദ്യവും മോന്തിയും വിറ്റും നടക്കുന്നവർക്ക് ഗുരു ദൂരമായിരിക്കും. ഗുരു ചരണം ശരണം. കണ്ണാടിയിൽ നമുക്ക് നമ്മെ തന്നെ കണ്ടറിഞ്ഞു നമ്മുടെ സോൾ പ്ലാൻ അറിയുകയും അതനുസരിച്ചു ജീവിക്കുകയും അറിയിക്കുകയും ആന അപാന സതി ധ്യാനം ശ്രി budhabhagavan പഠിപ്പിച്ച ധ്യാനം ചെയ്യുക. Non veg പൂർണമായും ഉപേക്ഷിക്കുക. നന്ദി നമസ്കാരം ❤️🙏❤️
@pradeepramanand6672
@pradeepramanand6672 Месяц назад
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം..ഇനിയും നല്ല പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. ഗുരു ധർമ്മ പ്രഭാഷണങ്ങൾ ലോകം മുഴുവനും video യിലൂടെ എത്തിച്ചു കൊണ്ടിരിക്കുന്ന ഗുരുപദം TV യുടെ അനീഷിനും സഹധർമ്മിണിക്കും ആശംസകൾ!
@PrasadRagavan
@PrasadRagavan Месяц назад
നല്ല അറിവുള്ള പ്രസംഗം🙏🙏
@kuttappank7420
@kuttappank7420 Месяц назад
Very good speech
@rajupm6327
@rajupm6327 Месяц назад
"ശ്രീ ജമനി തങ്കപ്പൻ"ഇന്നത്തെ ഈ കാലയളവിൽ പേരിൽ ഒരാകർഷണീയത , തുടർന്നു ലഭിച്ച ഭാഷണത്തിൻ്റെ ശബ്ദത്തിൽ അനുഭവം ചെയ്ത ഗാംഭീര്യത, ഇവ രണ്ടും " ശ്രീ ഗുരുവിനെ" ഡോക്ടറേറ്റാക്കാൻ ശ്രമിച്ചതിൽ നിന്ന് ലഭിച്ചതാണ് എന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ലോകത്തിൻ്റെ തന്നെ അവസാനത്തിലേയ്ക്കുള്ള നാളുകൾ ഏറെയില്ല എന്ന് ഞാൻ വിശ്വസിയ്ക്കുന്ന ഈ സാഹചര്യത്തിൽ, മരിയ്ക്കുവാൻ സമയമെത്തി നിൽക്കുന്ന യാൾക്ക് നാരായണീയം ചൊല്ലി കേൾപ്പിയ്ക്കൂ എന്ന് പറയുന്നതുപോലെ, ഈ സാഹചര്യത്തിൽ ഇതുപോലൊരു ഭാഷണം ശ്രവിയ്ക്കുവാൻ കഴിഞ്ഞതും ഗുരുകടാക്ഷത്താൽ ആണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. പ്രവക്താവ് " ജമനി തങ്കപ്പ" നോടുള്ള നന്ദിയും കടപ്പാടും ഒപ്പം ആത്മസമർപ്പണവും അർപ്പിച്ച് കൊണ്ട് പ്രണാമം. 🙏
@arama3830
@arama3830 Месяц назад
Well presented Gurus vision 🙏🙏🙏
@sivadasansiva4351
@sivadasansiva4351 Месяц назад
അർത്ഥ സമ്പൂർണ്ണമായ യാഥാർഥ്യങ്ങൾ, നന്ദി സാർ 💐💐💐
@sathygopi8390
@sathygopi8390 Месяц назад
🙏🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🌹🙏
@rajanipushparajan4643
@rajanipushparajan4643 Месяц назад
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നമിക്കുന്നു അങ്ങയെ 🙏🙏🙏🙏
@animolkjusha2438
@animolkjusha2438 Месяц назад
ഗുരു ധർമം ജയിക്കട്ടെ ❤❤
@sheelaat4595
@sheelaat4595 Месяц назад
Ohm Sree Narayana Parama Guruve Namaha🙏🙏🙏🙏🙏
@sethusuraj8348
@sethusuraj8348 Месяц назад
നമസ്തെ 🙏🏻🙏🏻🙏🏻🙏🏻
@surakumarisura6609
@surakumarisura6609 Месяц назад
ഓം ശ്രീ നാരായണ പരമഗുരവേ നമഃ❤❤❤❤❤
@yesodharavasudevan6840
@yesodharavasudevan6840 Месяц назад
Namaskaram sir,Excellent speech ,Thank you so much, keep it up ,
@user-hy6vj4zf8p
@user-hy6vj4zf8p Месяц назад
Supper❤❤❤❤❤❤❤❤
@geethaak2225
@geethaak2225 Месяц назад
Ihu kelkkuvan kazijathuthnnea valiya baghimayi karuthunnu Om sreenarayanna paramaguravea namaha🙏🙏🙏🙏🙏🙏🙏🙏🙏
@deepasunil3508
@deepasunil3508 Месяц назад
🙏🙏❤🙏🙏❤
@omanakr730
@omanakr730 Месяц назад
Very good and valuable presentation. Thank you so much sir God bless you sir....
@sushamak1190
@sushamak1190 Месяц назад
🙏🙏🙏🙏🙏
@rajisurendran9782
@rajisurendran9782 Месяц назад
🙏🙏🙏
@bindukunjumon8556
@bindukunjumon8556 Месяц назад
🙏ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
@geethakumari5460
@geethakumari5460 Месяц назад
വളരെ വളരെ വളരെ നല്ല പ്രഭാഷണം. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏
@leelaleelamma-yo7qk
@leelaleelamma-yo7qk Месяц назад
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@thankamanivijayakumar8267
@thankamanivijayakumar8267 Месяц назад
🙏🏻🙏🏻🙏🏻omsreeenarayanaparamaguruvenamah
@sinisobin8962
@sinisobin8962 Месяц назад
🙏🙏🙏🙏🙏🙏
@prakashvasu1532
@prakashvasu1532 Месяц назад
Guru Ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐
@omanaarumugam7049
@omanaarumugam7049 День назад
Om sri narayana paramaguruve namaga excellent.speech sir
@radhikaraghavan4030
@radhikaraghavan4030 Месяц назад
അങ്ങ് പറഞ്ഞല്ലോ ഗുരുകൃതി ഭക്തിപൂർവ്വംചൊല്ലണം എന്ന്. അങ്ങനെ ചൊല്ലാൻ ശ്രമിക്കുന്ന എനിക്ക്ഞങ്ങടെ ശാഖയിലുള്ളചില സ്ത്രീകൾക്ക് ( ഞാൻ ചൊല്ലുന്ന ഗുരുകൃതി, പ്രത്യേകിച്ചുംദൈവദശകം കേൾക്കാൻ ഏറ്റവും ആഗ്രഹിക്കുന്നതും, സന്തോഷിക്കുന്നതും ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡണ്ട്‌ ഉൾപ്പെടെഉള്ളവർക്കാണ് )വളരെ വിഷമം, അതുകൊണ്ട് ഞാൻ പിന്നിലേയ്ക്കു മാറുന്നു 🙏 ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏
@dinumolSanthosh
@dinumolSanthosh Месяц назад
👍🙏
@sujithks5301
@sujithks5301 Месяц назад
🙏
@Sajikumar-vh7gy
@Sajikumar-vh7gy Месяц назад
🙏🏻
@PonnammaPonnammaB
@PonnammaPonnammaB Месяц назад
Ohm,sreenarayana,paramasalguruvay,namaha.gurudevamahathuvam,lokam,muzhuvan,nirayattay.🎉🎉🎉❤❤❤❤❤😮😮😮😮😮🎉🎉🎉.
@radhikaraghavan4030
@radhikaraghavan4030 Месяц назад
ഗുരുവിനെക്കുറിച്ച് എത്ര കേട്ടാലും, "നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം "എന്ന് ദിവസവും രണ്ടു നേരവും പ്രാർത്ഥിച്ചാലും ഗുരു നമ്മുടെ ദൈവം ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാൻ മടിയാണ്.എന്നാൽ യേശു, നബി ഇവരൊക്കെ ദൈവം ആണോ എന്നു ചോദിച്ചാൽ വിനയപൂർവം എഴുന്നേറ്റ് കൈതൊഴുന് പിടിക്കും. ദാ ഇനി സെപ്റ്റംബർ 1-8വരെ ഗുരുഭക്തരെന്നു പറയുന്നവർ ക്ക് തിരക്കായിരിക്കും കൃത്യമായി കഠിന വൃതം നോറ്റ് മണർകാട്ടേയ്ക്ക്, (ഗുരുവിനെ മനസിലാക്കാത്തവർക്ക്‌ വേണ്ടി എഴുതിയെന്നേ ഉള്ളു ).
@unnikuttangaming...301
@unnikuttangaming...301 Месяц назад
🙏🏻🙏🏻🙏🏻
@girijamohan1793
@girijamohan1793 Месяц назад
🙏🙏🙏🙏
@baijuvk2099
@baijuvk2099 Месяц назад
❤❤❤
@creativebox7193
@creativebox7193 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vineetha4295
@vineetha4295 28 дней назад
🙏🏼🙏🏼🙏🏼💞🙏🏼🙏🏼🙏🏼
@leelamk3872
@leelamk3872 Месяц назад
Ohm sree Narayana parama guruve namah
@salilamthambi7654
@salilamthambi7654 Месяц назад
Charithra sathyangalum Bhagavaanekkurichulla arivukalum valare visadamayi paranju kelpicha angayude koode Gurudevanund.Ith ellavarilum ethuvan Gurudevante anugraham undakatte. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sivadasansiva4351
@sivadasansiva4351 Месяц назад
💐💐💐
@user-ro7yz9ol3g
@user-ro7yz9ol3g 29 дней назад
Om Sreenarayana Parama Gurave Namah
@Sulojan-j4h
@Sulojan-j4h Месяц назад
❤❤❤❤❤🙏🙏🙏🙏🌷🌷🌷🌷
@ramachandrapoojary6993
@ramachandrapoojary6993 Месяц назад
Om Shri Narayana Parama Gurave Namaha
@krishkshinoj1771
@krishkshinoj1771 Месяц назад
Superprabhashana
@ushamurali35
@ushamurali35 Месяц назад
Q🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PreethyVijimon-bx1hq
@PreethyVijimon-bx1hq Месяц назад
Super
@ampiliprasobhanan2414
@ampiliprasobhanan2414 Месяц назад
വളരെ നല്ല പ്രഭാഷണം ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:❤
@Subhagan-gi5dk
@Subhagan-gi5dk Месяц назад
Ayusum arogeavum undakatte
@BabyM-vb8nz
@BabyM-vb8nz 20 дней назад
Arattupuzha velaudha panikar janija yearum shkthram nirmicha yearum ore year anallo
@TRUMP40
@TRUMP40 20 дней назад
ജനിച്ചത് 1825 ആണ് പറഞ്ഞപ്പോൾ വന്ന തെറ്റാണ് ക്ഷമിക്കുക
@girijadevi8478
@girijadevi8478 Месяц назад
താങ്കൾ ഒരു യഥാര്‍ത്ഥ ശ്രീനാരായണ ഭക്തനാണോ .അതോ ജാതിവിദ്വേഷം വളർത്തുന്ന ഒരാളാണോ . ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വന വാഴുന്ന മാതൃകാ സ്ഥാനമാണിത്. എന്ന് പഠിപ്പിച്ച മഹാഗുരുവാണെന്നോർക്കുക.
@radhikaraghavan4030
@radhikaraghavan4030 Месяц назад
താങ്കൾ ഒരു ഗുരുഭക്തയാണോ? എങ്കിൽ നല്ലൊരു പ്രഭാഷണത്തെ ഉൾക്കൊള്ളുക ജീവിതത്തിന് നന്മയുണ്ടാകട്ടെ 🙏
@JoyEndlessVlogs
@JoyEndlessVlogs Месяц назад
ചരിത്രം പറയുമ്പോൾ അത് ജാതിവിധ്വേഷം ആണെന്ന് പറയുന്ന നിങ്ങളോട് എന്തുപറയാൻ 🙏
@radhikaraghavan4030
@radhikaraghavan4030 Месяц назад
@@JoyEndlessVlogsതാങ്കൾക്ക് ആളു തെറ്റിപ്പോയതാണ്
@user-yk4rn4fh9d
@user-yk4rn4fh9d Месяц назад
🙏🙏🙏
@rajupm6327
@rajupm6327 Месяц назад
"ശ്രീ ജമനി തങ്കപ്പൻ"ഇന്നത്തെ ഈ കാലയളവിൽ പേരിൽ ഒരാകർഷണീയത , തുടർന്നു ലഭിച്ച ഭാഷണത്തിൻ്റെ ശബ്ദത്തിൽ അനുഭവം ചെയ്ത ഗാംഭീര്യത, ഇവ രണ്ടും " ശ്രീ ഗുരുവിനെ" ഡോക്ടറേറ്റാക്കാൻ ശ്രമിച്ചതിൽ നിന്ന് ലഭിച്ചതാണ് എന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ലോകത്തിൻ്റെ തന്നെ അവസാനത്തിലേയ്ക്കുള്ള നാളുകൾ ഏറെയില്ല എന്ന് ഞാൻ വിശ്വസിയ്ക്കുന്ന ഈ സാഹചര്യത്തിൽ, മരിയ്ക്കുവാൻ സമയമെത്തി നിൽക്കുന്ന യാൾക്ക് നാരായണീയം ചൊല്ലി കേൾപ്പിയ്ക്കൂ എന്ന് പറയുന്നതുപോലെ, ഈ സാഹചര്യത്തിൽ ഇതുപോലൊരു ഭാഷണം ശ്രവിയ്ക്കുവാൻ കഴിഞ്ഞതും ഗുരുകടാക്ഷത്താൽ ആണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. പ്രവക്താവ് " ജമനി തങ്കപ്പ" നോടുള്ള നന്ദിയും കടപ്പാടും ഒപ്പം ആത്മസമർപ്പണവും അർപ്പിച്ച് കൊണ്ട് പ്രണാമം. 🙏
@bindu2konni440
@bindu2konni440 Месяц назад
🙏🏻
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 Месяц назад
🙏🙏🙏🙏
@uthraja_0ffl
@uthraja_0ffl Месяц назад
🙏🏻🙏🏻🙏🏻
@user-qw8hy4wk2z
@user-qw8hy4wk2z 29 дней назад
🙏🙏🙏
@srividhyag994
@srividhyag994 Месяц назад
🙏🏻
@beenaaravind6230
@beenaaravind6230 Месяц назад
🙏🙏🙏
@sudhakurup4331
@sudhakurup4331 Месяц назад
🙏🙏🙏
@ampiliprasobhanan2414
@ampiliprasobhanan2414 Месяц назад
🙏🙏🙏
Далее
Получили тысячи $$ на "старье".
20:10