Тёмный

ഗുരു പറഞ്ഞതിൽ ചില തിരുത്തുണ്ടെ...| SADH GURU MODEL AND MODERN MEDICINE 

JBI Tv
Подписаться 250 тыс.
Просмотров 66 тыс.
50% 1

#malayalamnews #keralanewslive #reactionvideos #sadhguru
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 604   
@Vinodkumar24A
@Vinodkumar24A 5 месяцев назад
എന്തുകൊണ്ട് സദ്ഗുരു ജഗ്ഗി, ബാബാ രാംദേവിന്റെ പതഞ്ജലി ചികിത്സയിലേക്ക് പോയില്ല??
@nikhiljohny.v2614
@nikhiljohny.v2614 5 месяцев назад
ബോധം ഉള്ളവർ ഒന്നും aa വഴിക്കു പോവില്ല 😄
@KoroMan-n6e
@KoroMan-n6e 5 месяцев назад
വടി ആകും എന്നറിയുന്നത് കൊണ്ട്
@sajikumar5174
@sajikumar5174 4 месяца назад
ഓരോ അസുഖത്തിന് ഇവിടെ പോണം എന്ന് അദ്ദേഹത്തിനറിയാം. തൻ്റെ അഡ്വൈസ് വേണോ? ബുദ്ധി ശൂന്യമായ കമൻ്റ്
@serenamathan6084
@serenamathan6084 4 месяца назад
പതഞ്ഞാലി വെറും തരികിടയാണെന്ന് ആർക്കാ അറിയാൻ മേലാത്തത്...!!
@harikrishnankg77
@harikrishnankg77 5 месяцев назад
അവസാനം സദ് കുരുവിന്റെ രോഗം മാറ്റാൻ ശാസ്ത്രവും ആധുനിക മെഡിക്കൽ സയൻസും വേണ്ടി വന്നു 😅
@sajikumar5174
@sajikumar5174 4 месяца назад
Brain സർജറി യോഗ കൊണ്ട് ശരി ആക്കാമെന്ന് സദ്ഗുരു ഇവിടെ പറഞ്ഞു?
@subinbabup1
@subinbabup1 5 месяцев назад
പുള്ളി ഒന്നാന്തരം ഒരു spiritual ബിസ്സിനെസ്സ്കാരൻ ആണ്
@hardtrailrider
@hardtrailrider 4 месяца назад
അതുകൊണ്ട്? എല്ലാ അച്ചന്മാരും അതാണ് ചെയ്യുന്നത്. ബിസിനസ്.
@hardtrailrider
@hardtrailrider 4 месяца назад
@joycehost-kh8vx not as much as yourself.
@subinbabup1
@subinbabup1 4 месяца назад
@@hardtrailrider അയിന്
@hardtrailrider
@hardtrailrider 4 месяца назад
@@subinbabup1 അയിന് ഒന്നുമില്ല. ബിസിനസ് നടത്തുന്നവരെ കളിയാക്കിയിട്ട് കാര്യമില്ല.
@hardtrailrider
@hardtrailrider 4 месяца назад
@joycehost-kh8vx Why someone follow another? Not using their own brain? Anyone we meet we should assess and figure out what is good in them and take only that. Everyone has good and bad sides.
@stranger-ul8kd
@stranger-ul8kd 5 месяцев назад
സുഹൃത്തേ ഈ മെഷീൻ എല്ലാം എങ്ങനെയാ ഇംഗ്ലീഷ് മെഡിസിന്റെ ഭാഗമാവുന്നത്? ശസ്ത്രക്രിയാ ഉപകരണങ്ങൾ എങ്ങനെയാ ഇംഗ്ലീഷ് മെഡിസിന്റെ ഭാഗമാവുന്നത്? അവ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്നത് ആണ്. ഉപയോഗിക്കുന്ന മരുന്നുകൾ ആണ് ഇംഗ്ലീഷും, ആയുർവേദവും, ഹോമിയോ യും എല്ലാം അവയിൽ ഓരോന്നിനും അതിന്റെതായ ഗുണവും ദോഷവുമുണ്ട്. ഇംഗ്ലീഷ് മെഡിസിൻ എല്ലാം തികഞ്ഞത് ആണെന്ന് ഒരിക്കലും പറയാൻ കഴിയില്ല
@pachaparishkaari3573
@pachaparishkaari3573 4 месяца назад
Ecactly
@jijithu975
@jijithu975 5 месяцев назад
മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ ഇതിന്റെ pro level ആണ്
@jlo7204
@jlo7204 5 месяцев назад
Ages aaayal senile (piri vetteayi pokum) oru 70yrs kazhinjal oru mathiri allarum angane aane
@iam7779
@iam7779 5 месяцев назад
​@@jlo7204👍👍👍
@jijithu975
@jijithu975 5 месяцев назад
@@jlo7204 അയാൾ പ്രകൃതി ചികിത്സ പറയാൻ തുടങ്ങിയത് അയാളുടെ 50 കളിൽ ആണ്
@SumReWise
@SumReWise 5 месяцев назад
HE NEVER SAID ANYTHING AGAINST TREATMENTS OR HOSPITAL
@sinojsebastian3923
@sinojsebastian3923 5 месяцев назад
@@SumReWise പുള്ളി എപ്പോഴും പറയുന്നത് ആൻറിബയോട്ടിക്ക് കടലിൽ തള്ളണമെന്ന്.. ഓരോ വട്ടവും വെൻറിലേറ്റർ കയറുമ്പോൾ ചുക്കുകാപ്പി ആണോ ഇട്ടുകൊടുക്കുന്നത് ഇൻഫെക്ഷൻ കുറയ്ക്കാൻ
@SABUVLOGS
@SABUVLOGS 5 месяцев назад
അപമാനിക്കപ്പെടേണ്ടവൻ തന്നെയാണ്. ഒരു ദയയും കാണിക്കേണ്ട.
@Chickenthandoori
@Chickenthandoori 5 месяцев назад
വെറുതെ എന്താ അയാൾ ചെയ്തത്?
@AryaAms
@AryaAms 5 месяцев назад
​@@ChickenthandooriHe's misleading people with pseudo science and half knowledge
@PriyaMinu
@PriyaMinu 5 месяцев назад
@@AryaAms enthaanu confirmed science 🤣🤣🤣 innale paranjath innu mattum, innatheth naale mattum, nalatheth mattannal ennitt update cheythu ennu thallum. Appozhekkum kodikkanakkinu Peru kaalapurikku pokum 🤣🤣
@smn3887
@smn3887 5 месяцев назад
​@@PriyaMinu sradhichille jbi ee videoyil thanne parayunnundallo Proper education kittathinte prashnamaanu ee type arguments. Anyway saramilla potte..ellam sheriyavum nannayitt prarthicho😂😂
@PriyaMinu
@PriyaMinu 5 месяцев назад
@@smn3887 business kuranjathinu sangadam benda ttaa. Bodhamullavar okke udayipp modern medichinte thallu manassilakki thudangiyittundu Ninteyokke thalamurakal ivide thoori mezhukunnath nammalokke thanne kanum. Alla kaanunnundallo🤣🤣
@theonlychild4719
@theonlychild4719 5 месяцев назад
അവനവൻ്റെ ആരോഗ്യം അവരവർ നോക്കുക,അല്ലെങ്കിൽ അവസാനം ആരും ഉണ്ടാകില്ല...
@Wilson-Rosh
@Wilson-Rosh 5 месяцев назад
സത്യം
@Jozephson
@Jozephson 5 месяцев назад
മോഡേൺ മെഡിസിൻ കുറ്റം പറഞ്ഞു എന്നിട്ട് തല തുറന്നു ശസ്ത്ര ക്രിയ നടത്തിയത് അപ്പോളോ ആശുപത്രിയിൽ ആണ് ജീവൻ തിരിച്ചു കിട്ടി എന്നിട്ടും ഇവൻ്റെ അഹങ്കാരം കുറയില്ല.. തിരിച്ച് വന്നിട്ടും ആയുർവേദം സിന്ദാബാദ്
@s4smart1436
@s4smart1436 5 месяцев назад
പുള്ളിയുടെ വേകിടതരത്തിന് ആയുർവേദത്തെ എന്തിനാണ് പറയുന്നത്. ആയുർവേദം മോശം ചികിൽസ രീതി ഒന്നുമല്ല. എല്ലാ ചിക്ത്സാ രീതിക്കും ഗുണങ്ങളും പരിമിതികളും ഉണ്ട്. അത് മനസ്സിലാക്കി കഴിവുള്ള ഡോക്ടറുടെ അടുത്ത് പോകണം എന്ന് മാത്രം.
@Jozephson
@Jozephson 5 месяцев назад
@@s4smart1436 ആയുർവേദം ഊഹം വെച്ചുള്ള ചികിത്സ മാത്രം ആണ്.. 😇 ഒരു ശാസ്ത്രീയ അടിത്തറ അല്ലെങ്കിൽ ഗവേഷണം നടക്കുന്നുണ്ടോ?? 🤣 ഓലയിൽ എഴുതി വെച്ചത് ഇന്നും ഇടിച്ചു പിഴിഞ്ഞ് കൊടുക്കുന്നു.. ഹോമിയോ ഇതുപോലെ വേറെ ഒരു തട്ടിപ്പ്.. ആയുർവേദം കഴിച്ച് കരളിൻ്റെ ജീവൻ പോയി മരിച്ചവർ ആണ് അധികവും... താങ്കൾക്ക് എന്തെങ്കിലും അത്യാഹിതം വന്നാൽ ആദ്യം ആയുർവേദ ആശുപത്രിയിലേക്ക് അല്ലല്ലോ പോകുന്നത്... മോഡേൺ മെഡിസിൻ ഇത്ര അധികം റിസേർച്ചുകൾ നടക്കുന്നു?? അറിവുകൾ പരിമിതം അല്ല.. പക്ഷേ ആയുർവേദം എഴുതി വെച്ചത്തിൻ്റെ അപ്പുറം വേറെ ഒന്നും ഇല്ല . അതാണ് ലോക രാജ്യങ്ങൾ എടുത്ത് തോട്ടിൽ കളഞ്ഞത്..
@MADHURAM...
@MADHURAM... 5 месяцев назад
​@@s4smart1436അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്ക് പറ്റിയ ആളെ ആയുർവേദം എന്തു ചെയ്യാൻ
@drappukuttan4449
@drappukuttan4449 5 месяцев назад
​@@s4smart1436enth gunam
@azarudeenabdulkhader7935
@azarudeenabdulkhader7935 5 месяцев назад
Pulli oru karyavum illathe anu doctormar thala thurannath ennanu hospitalil ninnu edutha videoyil paranjath 😢
@browblush8318
@browblush8318 5 месяцев назад
😂റോക്കറ്റ് വിടുമ്പോൾ തേങ്ങ ഉടക്കും എന്ന് പറഞ്ഞപ്പോ എനിക്ക് എന്റെ തന്നെ ഒരു കാര്യം ഓർമ വന്നു വീടിന് തറ കെട്ടണം ഉമ്മാക്ക് ഉസ്താദിനെ വിളിക്കണം മാമന് തങ്ങളെ വിളിക്കണം എനിക്ക് ആണെങ്കിൽ എന്റെ കയ്യിൽ നിന്നും ക്യാഷ് ഇറങ്ങുന്നത് കൊണ്ട് ആരെയും വിളിക്കേണ്ട, അവസാനം ഉമ്മയും മാമനും ജയിച്ചു ഞാഞാൻ തോറ്റു, ഇമോഷണൽ ബ്ലാക്‌മെയ്ൽ 😢😢😢
@jemi2382
@jemi2382 5 месяцев назад
Swabhavikam....😂
@flamingo5900
@flamingo5900 5 месяцев назад
പഴയ അന്ധവിശ്വാസങ്ങളെ അങനെ തള്ളിക്കളയേണ്ട. അതിനു പിന്നിലും നമുക്കറിയാത്ത ശാസ്ത്രം ഉണ്ട്.
@nikhilkurian9861
@nikhilkurian9861 5 месяцев назад
@@flamingo5900 അതെ കപട ശാസ്ത്രം
@nikhilkurian9861
@nikhilkurian9861 5 месяцев назад
@@flamingo5900 അതെ.... കപട ശാസ്ത്രം 😂
@devasree5766
@devasree5766 5 месяцев назад
പിന്നെ, നമുക്കും അറിയില്ല പറയുന്നവർക്കും അറിയില്ല, പിന്നെ ആർക്കറിയാ 😬​@@flamingo5900
@sinojsebastian3923
@sinojsebastian3923 5 месяцев назад
ഒരുപാട് വിദ്യാസമ്പന്നരെ മിസ് ലീഡ് ചെയ്ത ഒരാളായിരുന്നു മോഹനൻ വൈദ്യർ. നല്ല വിദ്യാസമ്പന്നർ പോലും അദ്ദേഹത്തിൻറെ യുക്തിരഹിതമായ ഉപദേശങ്ങൾ സ്വീകരിച്ചു കൂടുതൽ അപകടത്തിലേക്ക് പോയിരുന്നു... ആധുനിക വൈദ്യശാസ്ത്രത്തിൽ ആൻറിബയോട്ടിക്ക് മരുന്നുകളെയും തള്ളിപ്പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. അതിനുദാഹരണമാണ് ശ്രീനിവാസൻ.. പുള്ളിക്കാരൻ ആറുമാസം കൂടുമ്പോൾ വെൻറിലേറ്ററിൽ കേറും ഇറങ്ങി കഴിയുമ്പോൾ ഇതിനെയെല്ലാം തള്ളിപ്പറയും.
@jlo7204
@jlo7204 5 месяцев назад
Sreeni senile(piri vetti) ayi poyede
@VKP-i5i
@VKP-i5i 5 месяцев назад
Sad 😢
@sajikumar5174
@sajikumar5174 4 месяца назад
FYI sadguru വൈദ്യനല്ല ഭായ്. English പഠിച്ചിട്ട് കുറെ വീഡിയോ കണ്ട് നോക്കൂ? എന്താണ് പറഞ്ഞതെന്ന് ചിലപ്പോൾ മനസിലാകും
@sajikumar5174
@sajikumar5174 4 месяца назад
FYI sadguru വൈദ്യനല്ല ഭായ്. English പഠിച്ചിട്ട് കുറെ വീഡിയോ കണ്ട് നോക്കൂ? എന്താണ് പറഞ്ഞതെന്ന് ചിലപ്പോൾ മനസിലാകും
@reshmiv6396
@reshmiv6396 5 месяцев назад
Sadhguru never claims he is a god. Also he never said do not take medicine. He is guiding people to have a better lifestyle and then better health. It had helped millions of ppl. If you dont know about the it is better to stay quiet. Please do some research before posting like this 🙏
@dilipkumar1973
@dilipkumar1973 5 месяцев назад
He says what he knows. Let this RU-vidr live with his whims and fancies.
@sadiqueali5117
@sadiqueali5117 5 месяцев назад
He refused to take medical treatment for a long time.u call it better life style
@rajashreedamu6448
@rajashreedamu6448 5 месяцев назад
​@@sadiqueali5117 Who said?
@antiwokehuman
@antiwokehuman 5 месяцев назад
He is a proper fraud. Talks nonsense all the time
@sadiqueali5117
@sadiqueali5117 5 месяцев назад
@@rajashreedamu6448 his doctor
@ajaydaniel4857
@ajaydaniel4857 5 месяцев назад
ഇത് പോലെ എല്ലാ മതത്തിലും ഉണ്ട്. Miracle healing എന്ന് പറഞ്ഞ് പള്ളിയിൽ നിന്ന് ചാടി തുളുന്ന organisers നേരെ ഹോസ്പിറ്റലിലേക് ഓടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടെ ചോദ്യം ചെയ്യാൻ പോയാൽ അടി എപ്പോൾ വീണു എന്ന് ചോദിച്ചാൽ മതി
@Sansspace
@Sansspace 5 месяцев назад
There are two things sadguru does everydsy to 20000 people he offers food in bangalore and Coimbatore every single day Planted a million trees through his volunteers Taught and helped people with depression anxiety treated more than 2,63,509 people free medicines and counselling Through his videos on how to live life many benefited Workedfor global warming where 23countries listeined to his talk He never said he s a god man so please dont compare with osho his style is different sex ganja etc Sadguru is having 4lakh volunteers across the globe.. Are they fools Taught 664700 rural boys and girls education funding No case against him except some border line with forest activist
@alexandere.t9998
@alexandere.t9998 4 месяца назад
Someone should be there where peoples wandering with lack of wisdom to lead them and make them profitable and successful.. May be Sadguru one among them.
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 5 месяцев назад
ഇതൊക്കെ ഒന്ന് തുറന്നു ചർച്ച ചെയ്യാൻ ജൈബി എങ്കിലും ഉണ്ടല്ലോ ❤
@bindi3491
@bindi3491 5 месяцев назад
I always wonder why institutes like IIT n IIM invite people like sadguru. There are many other contributors whom they can invite .This godmen try to regress the mind of young youth. Sometimes he explains things in an very intersting way but the question remains unanswered. 😂. But no one tries to clear it .All pretend to understand it. (My opinion)
@rajendranpillai8406
@rajendranpillai8406 5 месяцев назад
My opinion also
@sniper1326
@sniper1326 5 месяцев назад
I think some amt of spirituality is always good. And you can get some amt of scientific inspiration from hindu books. Maybe thats the reason IITs invite him.
@MrSyntheticSmile
@MrSyntheticSmile 5 месяцев назад
To be on the right side of the religion-based politics. They cannot survive without pleasing these people.
@akashnambiar6191
@akashnambiar6191 4 месяца назад
Sadguru godman allalo
@theone6481
@theone6481 5 месяцев назад
അങ്ങനെ അവസാനം modern medicine vendi vannu 😂😂
@pachaparishkaari3573
@pachaparishkaari3573 4 месяца назад
Athinu moder chikithsa upayogikkilla ennonath thettanenno arengilum paranjo. Sadguru oru spiritual buisineeskaran like others
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 5 месяцев назад
They opened up his head and "there's nothing in his head".. i knew he had nothing in his head even without opening his head.. surprised the doctors needed to open his head to figure that out..😂😂😂
@athirajoy7823
@athirajoy7823 5 месяцев назад
😂
@tonyrebeiro
@tonyrebeiro 4 месяца назад
😅😅😂😅
@abrahammathew4447
@abrahammathew4447 5 месяцев назад
അതെ ബ്രോ ചമ്പകരയിൽ കാൽ ഉളുക്കി എന്ന് പറഞ്ഞ് കിഴി കുത്തി..അവസാനം കാലിൽ നീര് കയറി ഓർത്തോയെ കാണിച്ചപ്പോൾ കാലിൽ പൊട്ടൽ അവസാനം പ്ലാസ്റ്റർ ഇട്ട് കിടക്കേണ്ടി വന്ന് എന്റെ ജീവിതപങ്കാളിയുടെ അമ്മയ്ക്ക് ഉണ്ടായ അനുഭവം ആണ്
@vipinvg2026
@vipinvg2026 5 месяцев назад
പൈസ കണക്കിന് വാങ്ങിയിട്ടല്ലേ വിട്ടത്? എന്റെ വല്യമ്മ വണ്ണം കുറക്കാൻ പോയതാ, കുമ്പളങ്ങ ജ്യൂസ് കഞ്ഞി മാത്രം കൊടുക്കും, one week 16000/-
@abrahammathew4447
@abrahammathew4447 5 месяцев назад
@@vipinvg2026 മ് 35000 രൂപ 5 ദിവസം കൊണ്ട് മേടിച്ചെടുത്തു 😃
@pachaparishkaari3573
@pachaparishkaari3573 4 месяца назад
Kal ulukkiyal.kizhi kuthan aru paranju... Proper ayurveda doctors arum angane parayailla. Ayurvedam upayogichum buisiness kalla nanayam nadathunnuvarund Modern foctor aaya divasavum 1000 per ,,consultation medikkunna philip agustine alle organ transplantaion l theliv vannathu Ayurveda chikithsa thirummal mathram allaa. തിരുമ്മേണ്ടിടത്ത് തിരുമണം... വേണ്ടത് പോലെ അറിഞ്ഞ് ചെയ്യണം. മോഡേർ ൺ ചികിത്സ ആയാലും അങ്ങനെ അല്ലെ
@RajA-rz2jw
@RajA-rz2jw 5 месяцев назад
ടാക്സിനെ പററി പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യയിലെ മതസ്ഥാപനങ്ങൾ, (പള്ളികൾ, ചാരിറ്റിബൾ സൊസൈറ്റികൾ, സർക്കാറിൻ്റെതല്ലാത്ത അമ്പലങ്ങൾ...) ടാക്ക്സ് ബ്രേക്ക് നൽകരുത്.
@santhoshpjohn
@santhoshpjohn 5 месяцев назад
ഇയാളുടെ ഭാര്യ മരിച്ചതിൽ കുറച്ചു ദുരുഹത ഉണ്ട്
@SJ-yg1bh
@SJ-yg1bh 5 месяцев назад
സമാധി ആയി എന്ന് പറഞ്ഞു. അച്ഛൻ വരും മുൻപ് കത്തിച്ചു കളഞ്ഞു. പോലീസിൽ അന്ന് പരാതി കൊടുത്തിരുന്നു എന്നാണ് അറിവ്
@riyajacob2909
@riyajacob2909 5 месяцев назад
അതെ.
@sreedevikv7226
@sreedevikv7226 5 месяцев назад
My bro call him as ശ്വാസം വിറ്റ് ജീവിക്കുന്നവൻ😂😂😂... ചെറുപ്പത്തിൽ എനിക്ക് എന്താന്ന് മനസ്സിലായില്ലർന്നു😅.. bt കുറച്ചൂടി വലുതായപ്പോ മനസ്സിലായി മീനിങ്😅
@rajashreedamu6448
@rajashreedamu6448 5 месяцев назад
I have never heard Sadhguru claim to be God anywhere. As far as I know he mostly does things like yoga meditation. For that he founded Isha Yoga in Coimbatore. They tell those who are going to pray there to be as quiet as possible. It is part of meditation. If we talk about scams, there are scammers in every religion, for example you may have heard scams in the name of healing ministry. They also challenge science. They say that diseases can be cured without the help of modern medicine and without the help of a doctor. Despising science.
@Muhammadsuhail221
@Muhammadsuhail221 5 месяцев назад
ക്രിസ്ത്യനികളും കണക്കാ ഒരുപക്ഷെ ഹിന്ദുക്കളേക്കാൾ കൂടുതൽ കുറെ പാസ്റ്റർമാര് വന്നിട്ടു praise the lord കർത്താവ് നിങ്ങള് കാണുന്നു സ്പർശിക്കുന്നു എന്ന്‌ പറഞ്ഞു കാട്ടുന്ന മണ്ടത്തരം ചെറുതൊന്നുമല്ല 😂😂😂🤣🤣...കർത്താവിന്റെ കുഞ്ഞാടുകളെ എന്നും പറഞ്ഞു ആ churchil കാണിക്കുന്നത് എന്തൊക്കെയാ
@athirajoy7823
@athirajoy7823 5 месяцев назад
Mandhravadham odhuka thudangiya vaakkukal pala madhangalilum kettittund Madhangal full udaayippu aanu.
@textreviewmjk
@textreviewmjk 5 месяцев назад
ക്രിസ്ത്യൻ സഭയുമായി ബന്തികോസ് പാസ്റ്റർമാർക്ക് എന്ത് ബന്ധമാണ് കത്തോലിക്കാ സഭക്കു വൈദികർക്കും എതിരാണ് അവർ പിന്നെ ക്രിസ്ത്യൻ സമൂഹത്തിൽ ഉണ്ടെങ്കിൽ ഇത് പറയാൻ പാടില്ല എന്നാണൊ
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 5 месяцев назад
എന്നിട്ട് മദ്രസ്സയിൽ ന്താണാവോ പഠിപ്പിക്കുന്നത്? 😑
@textreviewmjk
@textreviewmjk 5 месяцев назад
പാസ്റ്റർമാരും ക്രിസ്ത്യൻ സഭയുമായി യാതൊരു ബന്ധവുമില്ല അവർ ക്രിസ്ത്യൻ സഭയുക്ക് എതിരാണ് പെന്തകോസ്ത് സഭകൾക്ക് അച്ഛൻമാർ ഇല്ല പാസ്റ്റർമാരെ ഉള്ളു
@textreviewmjk
@textreviewmjk 5 месяцев назад
മതം പറഞ്ഞ് ആളുകളെ മൂഞ്ചിക്കാൻ ആരും പിന്നിൽ അല്ല അതുകൊണ്ട് ഇനം തിരിക്കലൊന്നുവേണ്ടെ പറയാൻ ഉള്ളത് തുറന്ന് പറയുമ്പോൾ ആർക്കും അങ്ങ് ഇഷ്ടം അല്ല
@pravasi_blogs
@pravasi_blogs 5 месяцев назад
Did you know that, he claims he sleeps only two and half hours everyday! My uncle (husband of mom's sister) died in his 40s due to poor sleeping as he used to drive restlessly as part of his job I suspect Guru's non-scientific routine damaged his health😮
@kdk342
@kdk342 5 месяцев назад
Due to genetic reasons sleep requirements differ from person to person. Some need 8 hours, some need 6, some even lesser. I have read that Narendra Modi, Indira Gandhi etc sleep around 4 hours a day.
@akshaysonu7968
@akshaysonu7968 5 месяцев назад
Even if you sleep 8 hours per day, you may die in your 30s if you have a weak genetics.
@riyajacob2909
@riyajacob2909 5 месяцев назад
@PravasanaYugam, അതെന്നെ.... ഇതൊക്കെ ഒരു തട്ടിപ്പിൻ്റെ ഭാഗം മാത്രം.
@nithinsadasivan4470
@nithinsadasivan4470 4 месяца назад
That'd true many people sleep less and are highly productive. Usually people who are mentally stressed they need more sleep, else they could die early as this guy above mentions.
@sarathsurendran3653
@sarathsurendran3653 5 месяцев назад
Yes. U R correct. Osho rejaneesh. Pinne ippo parayavonnariyilla,only for modern medicine. Sasi tharoor thulabharam nadathiyappol athu potti thalayil veenu. Hospitalil poy.. No is correct or not 13 stich. Athu maaran veendum temple il veendum prarthana... Theernnilla pinne nanniyum. Verum 13 thunnikkettil theerthathinu..
@arunsajeev4873
@arunsajeev4873 5 месяцев назад
Ithilum valuth entho varaan irunnatha.Deibam kaathu,...😂😂
@Gayathri89026
@Gayathri89026 5 месяцев назад
പണ്ട് തൊട്ടേ യോഗ പരിശീലനം ചെയ്യുന്ന ഒരു പഴയ നടി ഉണ്ട് 😁😁 സംയുക്ത വർമ്മ 😁😁 എന്നിട്ടും അവർ ഇപ്പോൾ നല്ലോണം ഫാറ്റ് ആണ് 😁😁💯
@jbitv
@jbitv 5 месяцев назад
Body fat yoga kond kuraykan pattilla, weight training cheythal polum diet illatha kurayilla🙂 anubavam ullathane
@Gayathri89026
@Gayathri89026 5 месяцев назад
എനിക്ക് ഏതായാലും തീരെ ഫാറ്റ് ഇല്ല 😁😁😁🙏🙏🙏
@drardra
@drardra 5 месяцев назад
@@jbitvYes 70 percent diet 30 %exercise . Oru 2-3 weeks eduth mathrame one kg kurakkan padullu.
@blackylover5063
@blackylover5063 5 месяцев назад
​@@jbitvനിങ്ങൾ നല്ല look ആണ് 😁
@mts23188
@mts23188 5 месяцев назад
nan 10thl padikkumbol ende yoga miss thadichit ayrnu, avar healthy ann poolum enik thoneettilla, annu enik manasilayi yoga cheydal thadi kurayillan
@jollymathew668
@jollymathew668 5 месяцев назад
Modern medicine ആശ്രയിക്കാതെ ആയുർവേദത്തിന്റെ പുറകെ പോയ എനിക്ക് മൂന്നര മാസമായി ഡാൻസ് ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി. Disc bulging... പിന്നീട് മെഡിക്കൽ ട്രസ്റ്റിൽ പോയി ട്രീറ്റ്മെന്റ് തുടങ്ങി ഇപ്പൊ നടക്കാൻ തുടങ്ങി
@anandr9917
@anandr9917 4 месяца назад
ഷോക്ക് അബ്സർ കേടായ മാറ്റാൻ മേക്കാണിക്കു പറഞ്ഞിട്ടും മാറ്റാതെ ബൈക്ക് സ്ഥിരമായി ഓടിച്ചു ഡെയിലി 40 km അതും കുഴി മാത്രം ഉള്ള റോഡിലൂടെ അങ്ങനെ ഡിസ്ക് bulge ആയി കിടന്ന കിടപ്പിൽ നിന്ന് തിരിഞ്ഞു കിടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ട് പോലും ഒരാഴ്ച റസ്റ്റ് എടുത്തിട്ട് അത്യാവശ്യം ബൈക്ക് ഓടിക്കാം എന്നായി. അങ്ങനെ ഒരു വർഷം പോയ്‌. പകുതി വേദന ഉണ്ടായിരുന്നു. ഷോക്ക് അബ്സർ മാറ്റി എന്നിട്ടും കൂടുതൽ ബൈക്ക് ഓടിച്ചാൽ വേദന വരും അങ്ങനെ ബൈക്ക് മാറ്റി എന്നിട്ടും പഴയ വേദന പൊടിക്ക് കുറവ് വന്നു. അങ്ങനെ യോഗ നല്ലതാണെന്നു ഒരു സുഹൃത്ത് പറഞ്ഞു യോഗ ചെയ്തു ഒരേ ഒരു ആഴ്ച ഡിസ്ക് വേദന കംപ്ലീറ്റ് മാറി. ഞാൻ മറന്നു പോയി ഒരു മാസം കഴിഞ്ഞാണ് ഓർക്കുന്നത് ഡിസ്ക് പ്രോബ്ലം ഉണ്ടായിരുന്നു എന്ന്. ഇപ്പൊ 60km,80 km ഡെയിലി ബൈക്ക് ഓടിക്കുന്നു
@Sanuthushara
@Sanuthushara 5 месяцев назад
N now our high court forced patanjali to apologize for spreading fake news in 2020 about their covid medicine😂
@vnet8678
@vnet8678 5 месяцев назад
Only Pathanjali ☹
@appukuttan3006
@appukuttan3006 5 месяцев назад
AYNU EE PULLI ENTH FAKE PARENJENNA PARYUNNE
@abhishekabhi6870
@abhishekabhi6870 4 месяца назад
And those who take covid vaccine are now suffering😂😂
@anandhukr1607
@anandhukr1607 5 месяцев назад
I think chettan ee video il parayan sramicha sambavam convince aayilla... Ivde prasnam jagadish modern medicine ethire public aayi samsarikunna aalum athilide ayalde yoga vikkunna oral aanu... Njan marikanam nkil njan parayanam enn dialog adicha aal aanu... Ee dialogue nte prasnam iyale follow cheyunna oral nkilum chelapo ntekilum vannal aa guruvinte rand stretch cheyth maarum enn vicharikum..athanu ivdathe problem... Allathe ayal appoloyil poyo illayo enn nmale badikunna karyamalla... And one more thing aa kanicha doctor Dr oru statement ind..ngal operation cheyte oll he was healing himself enn...athinte edayilum ayalile daivathe cement idam sramam angane oru positionil ninnum varunnu..athum chodyam cheyandanu
@5040nv
@5040nv 5 месяцев назад
Sathyam paranjal nithyanandayum sadhguruvum parayunna kaaryangal ore poleyaanu thonniyitund. Sadhguru just says it in better English.
@jbitv
@jbitv 5 месяцев назад
Ellarum oru achil vartha teams😄
@Ultron-r1m
@Ultron-r1m 5 месяцев назад
​@@jbitvnee pinne മഹോനതൻ
@Homosapien6666
@Homosapien6666 5 месяцев назад
Difference is , Sadguru speaks better English
@anishrpillai902
@anishrpillai902 5 месяцев назад
Hi friend, Sadhguru is not against modern science or I believe so, that he isn’t against anything at all. He is only guiding people to live consciously and at full potential. How can someone go about doing something without criticism. Its 8 billion people.
@sandeepgecb1421
@sandeepgecb1421 5 месяцев назад
Onn podei😂
@nikhilkurian9861
@nikhilkurian9861 5 месяцев назад
ജഗ്ഗു ഭായ് പടർത്തിയിട്ടുള്ള അന്ധവിശ്വാസങ്ങളുടെ ഒരു load തന്നെയുണ്ട്.... അയാൾ പറയുന്നതെല്ലാം pseudoscience ആണ്....സംശയം ഉണ്ടെങ്കിൽ you can refer the videos uploaded by 'Science is dope' RU-vid channel which is run by a malayali in English.
@rajanikanth7448
@rajanikanth7448 5 месяцев назад
അതെ ബ്രോ... Truth ❤️❤️ എത്രെയോ തവണ അദ്ദേഹം അത്‌ പറഞ്ഞിട്ടും ഉണ്ട്.. Still i don't know why these youtubers r not analysing it first.
@Sufikader
@Sufikader 5 месяцев назад
Yes...njn mooparde oru interviewil ath kandirunnu.. He was just supporting it.. But I don't know about other facts that this youtuber is dealing with..
@nikhilkurian9861
@nikhilkurian9861 5 месяцев назад
@@Sufikader If you watch the videos from 'Science is dope' you'll get to know why people oppose Jaggi.
@അൽഫി
@അൽഫി 5 месяцев назад
പഞ്ചറൊട്ടിക്കാൻ വേണ്ടി അള്ളുവെക്കുന്ന ദൈബം..😂
@girishpadurkrishnan6464
@girishpadurkrishnan6464 4 месяца назад
Bringing additional perspectives. Exceptions prove the rule. It’s okay to have your views. While, educated class can choose what matters to them. 100 crore people are not fools to go though his packaged Yoga! May be they are benefited well. Linkage to his surgery is illogical About products, there are many brands do their own smart ways, respect a buyer who gets the benefit. Anyone can say any logic and drag own logic to anything.. however, CHECK IT OUT “WHY DO I DO THAT”
@Sufikader
@Sufikader 5 месяцев назад
എനിക്ക് ഇതിനെപറ്റി കൂടുതൽ ഒന്നും പറയാൻ കഴിയില്ല..Actuallyi am not into this.But ആലോപ്പതി മെഡിസിനെ അയാൾ support ചെയ്യുന്നതായാണ് ഞാൻ കണ്ടിട്ടുള്ളളത്
@geemoodhavahanan
@geemoodhavahanan 4 месяца назад
അയാൾ ആള് പൊട്ടനാണ്. But ആൾ ദൈവം ആണെന്ന് എവിടെയും claim ചെയ്തിട്ടില്ല. വെറുതെ എന്ടെങ്കിലും ഒക്കെ വിളിച്ചു പറയാതെ.
@nandusbiology4424
@nandusbiology4424 5 месяцев назад
Njn pandu ee buisness cheythalo enn plan cheythatha , nalla paripadi annu😅
@FTR007
@FTR007 5 месяцев назад
ഞാൻ ഇപ്പോളും ഇടയ്ക്കിടയ്ക്ക് ആലോചിക്കാറുണ്ട്😂
@athirajoy7823
@athirajoy7823 5 месяцев назад
😂
@Adhilaahh
@Adhilaahh 5 месяцев назад
Ini inganathe udayp ideas kittuvanel prnj thaa Enik thodangana😅
@Aath_Mika
@Aath_Mika 4 месяца назад
Tax കൊടുക്കുന്ന അംബാനിയെയും അദാനിയെയും വെറുതെ വിടുന്നുണ്ടോ 😂
@rahulr4332
@rahulr4332 5 месяцев назад
എന്തായാലും അദ്ദേഹം ഒടുവിൽ കുറ്റസമ്മതം നടത്തി, അല്ലേ...? ആ തലയോട്ടിക്കുള്ളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന സത്യം!😂
@savesoil7814
@savesoil7814 5 месяцев назад
setante full anàlysis kaanaan samayam illya...nnalum angdu parayaa...angerippom bali'yil brain ellam set aaki angerde paripaadikalumaayitu nadakuva...views okke nannayitu vaari kutikoleen😂
@naashmuhammed780
@naashmuhammed780 5 месяцев назад
❤ എപ്പോഴും നല്ല നിലവാരമുള്ള വീഡിയോ ആണ് താങ്കൾ ചെയ്യുന്നത് ഞാൻ സ്ഥിരമായി തങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ ആകുന്നു, സമകാലിക വിഷയങ്ങൾ എപ്പോഴും അതിൻറെ തായ് ഭംഗിയിൽ അവതരിപ്പിക്കും, ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു🎉🎉
@mraanalyzer8270
@mraanalyzer8270 5 месяцев назад
Super fraud jaggi
@Ajith0487
@Ajith0487 5 месяцев назад
Yogayill streching mathram ullu . Yoga oru udayippu annu
@treesathomas9954
@treesathomas9954 5 месяцев назад
അങ്ങനെ മുഴുവൻ aaet പറയാൻ പറ്റില്ല കേട്ടോ. എനിക്ക് ഹോർമോൺ change um irregular periods um ആയപ്പോൾ യോഗ nannaet help chythu without taking medicine. But proper diet and exercise കൊണ്ട് മാത്രം weight loss undagu.
@ajesha4749
@ajesha4749 5 месяцев назад
എന്താണ് യോഗ എന്താണ് ആസന എന്ന തമ്മിലുള്ള അന്തരം അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@ajesha4749
@ajesha4749 5 месяцев назад
എല്ലാത്തിനെയും സ്വീകരിക്കുക... വിവേകപൂർവ്വം കൈകാര്യം ചെയ്യുക
@hareeshp4459
@hareeshp4459 5 месяцев назад
Athu arayathavan angne ayrkum Paranjit karyamila
@santhi8707
@santhi8707 5 месяцев назад
@@treesathomas9954it’s due to proper diet and exercise. Yoga will not burn much calories unless you do power yoga. Yoga is just for flexibility
@sooryasree1758
@sooryasree1758 5 месяцев назад
Correct aanu ❤
@jbitv
@jbitv 5 месяцев назад
❤️
@ANONYMOUS-ix4go
@ANONYMOUS-ix4go 5 месяцев назад
ആ സർജറി ചെയ്ത ഡോക്ടർ ഒന്ന് മനസു വച്ചിരുന്നെങ്കിൽ 😜😜
@cineenthusiast1234
@cineenthusiast1234 5 месяцев назад
Twitteril eyale panjikkittathe ollu 😂 ini youtubileum, pavam sadguru ippo pinnem jaggi vasudev ayi mari 😂 kazhinja thavan, 24 newsil oru doctor paranjathe ollu yoga cheythu avashyamillatha pani kittum thala kuthi ninnal bad blood thalachoeil kerum stroke varum ennu athinte uthama udharanam anu sadhuru, pinne pseudoscience aya ayurveda promote cheytha sadguru ennittu poyathu appolo hospitalil modern medication edukkan 😂
@sniper1326
@sniper1326 5 месяцев назад
Enikk ariyilla ee sadguru modern medicine ine complete aayitt oppose cheyunnundo enn....angane cheyunnund engil....he should be wrong. But ee cheriya cough fever pole ulla kunj asugham varumbol mittayi thinnunna pole english medicine kazhikkunnathine kaal better ayurvedam alle homeo aanu enn thonnittund or onnum kazhikkenda aavishamilla.... But ofcourse if things are getting serious you should consult a doctor, avida english med thanne use cheyyanam. Sadhguru um ath thanne alle cheytholu....pullikk serious aayappol english med use cheythu. Athaanallo cheyyendathum. I use both sad and sadh....i know😅
@All_is_well610
@All_is_well610 5 месяцев назад
Pavappeta janangal ivarde vaaku ketu jeevanodkum..ivar enganelum rakshapedum..
@ashokattv
@ashokattv 5 месяцев назад
I think that there is much clarity needed between yoga ,spiruality , modern medicine, and Ayurveda. If we have proper written educational things by studying and theorising and practical applications regarding all these stuff , people will become more aware .
@jbitv
@jbitv 5 месяцев назад
True, otherwise half knowledge people will manipulate
@Kannan886
@Kannan886 5 месяцев назад
Information oke und ... But people are attracted to the gurus and swamijis more than science
@cineenthusiast1234
@cineenthusiast1234 5 месяцев назад
Yoga kond yathoru upayokavumilla, thalakuthi ninnal thalak akathu bad blood ketti nilkum allathe gunam alla dhosham anh akuka, avashyamillathe stretching cheythittu enthina yogi gurukkale pole glass boxil keri churund irikkanano 😂 breathing exercise nallathanu, spirituality has no evidence, ayurveda is pseudoscience even modern medicine uses medicine produced from plants but with proper scientific testing and validation, modern medicine is the top medicine available now which is evolved from all these treatments like ayurveda, allopathy etc
@sinoj609
@sinoj609 5 месяцев назад
ഇതിന്റെ വേറെ ഒരു പതിപ്പാണ് ജൈവ കൃഷി. അതിൽ നിന്നു ഉണ്ടാക്കുന്നത് കഴിച്ചാൽ അസുഖം വരില്ല. ആളുകളെ വിണ്ഠികൾ ആക്കുക.
@Jurozaiten
@Jurozaiten 5 месяцев назад
These guys just manupulate people using hard and twisted phrases.
@roseed8816
@roseed8816 5 месяцев назад
Alwzys feels like he is a fraud! Usually, we can recognize fraud people from their face ans body language.
@diplomat985
@diplomat985 5 месяцев назад
In india if u have a good english vocabulary plus some idea about vedas,scriptures and philosophies which u can add here and there.. U can easily become a lifestyle guru.
@deepaks8187
@deepaks8187 5 месяцев назад
ഈ പറഞ്ഞ ഓഷോയെ സദ്ഗുരുവോ തങ്ങൾ ദൈവമാണെന്ന് പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല, മോഡേൺ മെഡിസിൻ യൂസ് ചെയ്യുന്നതിന് എതിരെ ആരാണ് പറഞ്ഞത്, ഇവരുടെ ആശ്രമത്തിൽ ഒക്കെ ക്ലിനിക് ഉണ്ട് മോഡേൺ മെഡിസിൻ ഉണ്ട്, ദൈവം നിങ്ങളെ രക്ഷിക്കും എന്ന് സദ്ഗുരുവോ ഓഷോയോ ഇതുവരെ പറഞ്ഞു ഞാൻ കേട്ടിട്ടില്ല, ദൈവം നിങ്ങൾക്കുവേണ്ടി ഒരു ചെറുവിരൽ പോലും അനക്കില്ല എന്നാണ് ഞാൻ പറഞ്ഞു കേട്ടിട്ടുള്ളത്. ഓഷോ രജനീഷിൻറെ കുറച്ചു ബുക്ക് ഒക്കെ ഞാൻ വായിച്ചിട്ടുണ്ട് അതിൽ നല്ലപോലെ ക്രിസ്തു ഹിന്ദു മുസ്ലിം കാണിക്കുന്ന കോപ്രായങ്ങളെ കളിയാക്കി കൊല്ലുന്നുണ്ട്, തലവേദന പോകാനാണ് യോഗ ചെയ്യുന്നത് എന്ന് ആരാ പറഞ്ഞെ , താങ്കൾ ഒരു ഓഷോയുടെ ബുക്കോ സദ്ഗുരു പറഞ്ഞതോ ഒന്നും കേട്ടിട്ടില്ല ,താങ്കൾ കണ്ട ആത്മീയത കൈകൊട്ടി രോഗം മാറ്റുന്നതായിരിക്കും .
@Sufikader
@Sufikader 5 месяцев назад
Yes.. മൂപ്പര് modern മെഡിസിൻനെ തള്ളിപ്പറഞ്ഞിട്ടില്ല.. ഞാൻ ആ വീഡിയോ കണ്ടിരുന്നു..
@തങ്കപ്പൻ-cb9qb
@തങ്കപ്പൻ-cb9qb 5 месяцев назад
നിങ്ങടെ മതത്തിൽ ഞാൻ respect cheyunna ഒരാളാണ് ഇദ്ദേഹം. പക്ഷെ ഈ വിഡിയോയിൽ ഇയാളെ വിമര്ശിക്കുന്നത് ഹിന്ദുക്കളാ...
@neelimaslal5259
@neelimaslal5259 5 месяцев назад
Allopathy nallathannu ayurvedam kollilla hoemo kollila.. Yoga cheithale gunamilla. Agane alla.. Allopathy oru emergency medication annu..epozhum antibiotic kazhikunna alkum kidney 90%nastam annu.. Cont allopathy edukunna orale sugar pressure cholestrol gulikakal daily kazhkunna alukal annu.. Ayurvedam oru secondary chktsa reethiyannu.. Ningalku prevention is better than cure.. Asugam varunnenu mumb ningalki nalloru regimen edukam.. Homeopathiyum angane thanne.. Do ellathindeyum nalla vashangal upayoga peduthuka... Ethoru medical care anelum concern doctorine kanenndathu manushyan badyastan annu
@freethinker2559
@freethinker2559 5 месяцев назад
Well analysed bro 👌👌
@MADHURAM...
@MADHURAM... 5 месяцев назад
കുറേ എണ്ണത്തിന് ആളാവാനുള്ള ഒരു പരിപാടി.. യോഗ
@sajikumar5174
@sajikumar5174 4 месяца назад
ഇംഗ്ലീഷ് മനസിലാകുന്ന മലയാളികൾ ഇയാള് പറഞ്ഞത് വിശ്വസിക്കില്ല. സദ്ഗുരുവിൻ്റെ കുറെ വീഡിയോ കണ്ടാൽ ഏതാണ്ട് ഒരു ഐഡിയ കിട്ടും.
@akashnambiar6191
@akashnambiar6191 4 месяца назад
I agree
@udumpu
@udumpu 5 месяцев назад
ലോക ഉടായിപ്പ് sad guru എന്ന.....
@malinisyama5096
@malinisyama5096 5 месяцев назад
Most dangerously, he tells people that sleep is not required, only rest. So he claims that if you learn to live in a more relaxed way, you don’t need to sleep so much. This says that neuro-science is false. His followers eats everything up , which I find scary. when I see him talk, I cannot trust a single word he says about anything.
@kapildev-oo1bo
@kapildev-oo1bo 5 месяцев назад
It is possible only After years of yoga pratice..not for average folks. You are mistaken.
@sangeerpurayil6653
@sangeerpurayil6653 5 месяцев назад
@@kapildev-oo1bo sleep is super important and lack of sleep could even results in heart disease and stroke. No amount of yoga can alter the basic biology of the body.
@antiwokehuman
@antiwokehuman 5 месяцев назад
@@kapildev-oo1boyoga can change your physiology. You’re still human at the end of the day
@anayararkjayan
@anayararkjayan 4 месяца назад
അവനവന്‌ രോഗം വരുമ്പോള്‍ ദൈവമെന്ന ഡോക്റ്ററും ആശുപത്രിയെന്ന മതവും മാത്രം വേണ്ടി വരും .. അവനവന് വരുമ്പോള്‍ മാത്രം .. മറ്റുള്ളവന് ആകുമ്പോള്‍, പ്രാര്‍ത്ഥന, ഇത്തരം ആളുകള്‍, മത ദൈവങ്ങള്‍ തുടങ്ങി എല്ലാ അന്ധവിശ്വാസ അനാചാരങ്ങളും വെള്ള പൂശിയ വിശ്വാസ ആചാരങ്ങളും ഒക്കെ ഉപദേശിക്കും ... ശാസ്ത്രം മാത്രം ജയിക്കും ... എപ്പോഴും, എല്ലായ്പ്പോഴും ...അതിനുള്ള തലമുറ ഇന്നേ ഉണ്ട്. കപടത നിലനില്‍ക്കില്ല തന്നെ .. കോഴി കച്ചവടക്കാരന്‍ എന്നുമെന്നും കച്ചവടക്കാരന്‍ മാത്രമാകും ...
@vindinol
@vindinol 5 месяцев назад
സദ്ഗുരു മോഡേൺ മെഡിസിനെ ആണോ അതോ മനുഷ്യൻ മാനസിക സമ്മർദ്ദം അകറ്റാൻ മോഡേൺ മെഡിസിൻ use ചെയ്യുന്നതിനെ ആണോ വിമർശിച്ചത്...താങ്കൾ ഈ പറയുന്നതിൻ്റെ ശ്രോതസ് കാണിക്കാമോ?
@vnet8678
@vnet8678 5 месяцев назад
ഇവൻ മാരുടെ സോക്കേട് വേറെ വീഡിയോ ഉണ്ടാക്കിയവനു ട്രെൻഡ് അറിയാം ചില പ്രതേക കാരണത്താൽ ചിലതരം ആശയങ്ങളിൽ മാത്രമേ ജീവിക്കാൻ പറ്റു മറ്റുചിലതിനെ ചീത്ത വിളിച്ചു കൊണ്ടിരിക്കണം ചിലരെ സുഖിപ്പിച്ചുകൊണ്ടിരിക്കണം
@nikhilkurian9861
@nikhilkurian9861 5 месяцев назад
ജഗ്ഗിയുടെ പണി pseudoscience പടർത്തുക എന്നതാണ്.....modern medicineൽ പറയുന്ന treatmentsന് പകരമായി യാതൊരു തെളിവിൻ്റെയും അടിസ്ഥാനത്തിൽ ഉള്ളതല്ലാത്ത കള്ളത്തരങ്ങൾ ആണ് ഇയാൾ വിൽക്കുന്നത്..... പിന്നേ മാനസിക സമ്മർദ്ദം വരുമ്പോൾ ഇയാളെ പോലെ ഉള്ള ഏതേലും ഉഡായിപ്പന്മാരെ കാണാം👏..... അതിനാണ് modern medicineൽ psychiatry എന്നൊരു വിഭാഗം തന്നെയുള്ളത്. Psychologist അല്ലെങ്കിൽ psychiatrist പോലുള്ള scietific ആയി പഠിച്ചിട്ടുള്ള വ്യക്തികളുടെ സേവനം തേടുകയാണ് വേണ്ടത്.
@aaaaaad100
@aaaaaad100 5 месяцев назад
Can you tell any instance where he was against modern medicine.Atleast do your homework well
@Rks-t8z
@Rks-t8z 5 месяцев назад
ഈ യോഗയും ഹോമിയോ ആയുർവേദം മതം ഒക്കെ ശരിയാണ് എന്ന് ആത്മാർഥമായിചെറുപ്പത്തിൽ കരുതിയിരുന്ന വ്യക്തിയാണ് ഞാൻ പിന്നീട് യുട്യൂബൊക്കെ വന്ന സമയത്ത് എന്ത് കൊണ്ട് ഇത് തെറ്റാകുന്നു എന്ന് യൂട്യൂബിൽ പലരുടെയും വീഡിയോ കണ്ട് തുടങ്ങുമ്പോഴാണ് മനസ്സിലാകുന്നത് ഞാൻ ഇത്രയും കാലം ആത്മാർഥമായി വിശ്വസിച്ചതൊക്കെ വെറും വിശ്വാസം മാത്രമെന്നും തെളിവുണ്ടെങ്കിൽ മാത്രമേ അത് ശരിയാകുള്ളൂ എന്നും അവർ പറയുന്നതിനെല്ലാം തെളിവുകൾ ഉണ്ട് വളരെ യഥാസ്ഥിതീകർ ആയിട്ടുള്ളവർ മാത്രം ഉള്ള ചുറ്റുപാടിൽ ആയിരുന്നു ഞാൻ ജീവിച്ചത് അവരോടൊക്കെ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ചർച്ചകൾ ഉണ്ടാകുമ്പോൾ എന്റെ വിദ്യാഭ്യാസ യോഗ്യതയാണ് അവരെല്ലാം തന്നെ നോക്കുന്നത് ഞാൻ തെളിവുകൾ വച്ച് പറഞ്ഞതിലെ ശരിതെറ്റുകൾ ആയിരുന്നില്ല
@aa-en6xb
@aa-en6xb 5 месяцев назад
Yogaum aayurvedhavum homiyoyum engane thattippaakunnu? Paranjutharumo ariyan chothikkunnatha
@aa-en6xb
@aa-en6xb 5 месяцев назад
International yoga day okke ullathalle, thattippaanenkil undakumo?
@sadiqueali5117
@sadiqueali5117 5 месяцев назад
Yoga thatip onum ala.pakshe naloru work out cheyumpo kituna benefits polum yoga cheythal kitila
@wizardofb9434
@wizardofb9434 5 месяцев назад
Sadhguru or Rajneesh never said they are free from disease which is quite possible in mortals . But sickness comes from uncontrolled lifestyle or trauma. In his case he was working tirelessly for decades. Please don't try to attack respected spiritual leaders simply because they've fallen sick.
@rajanikanth7448
@rajanikanth7448 5 месяцев назад
പൊന്നു ബ്രോ, ഒരു വിധത്തിലും ആത്മീയത അറിഞ്ഞിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ. അത്‌ ഞാൻ ആദ്യമായി അനുഭവിച്ചത് അവടെ നിന്നാണ്. മുൻപ് ഞാൻ സംശയത്തോടെ നോക്കി കണ്ടത് അനുഭവിച്ചറിഞ്ഞപ്പോൾ എനിക്ക് അതിനെ നിർവചിക്കാൻ കൂടുതൽ വാക്കുകൾ ഇല്ലായിരുന്നു. അതിനെ ഞാൻ എക്സ്ട്രീമിസം എന്നോ മതഭ്രാന്ത് എന്നോ പോലും വിളിക്കുവാൻ കഴിയില്ല. First of all u must experience it.. ശേഷം അതിനെ കുറിച് സംസാരിക്കുന്നതായിരിക്കും നല്ലത്. പിന്നെ അദ്ദേഹം പറഞ്ഞ ആലോപ്പതിയെക്കുറിച്ചുള്ള interview ഒന്ന് കേട്ടുനോക്കുക... He is just advicing us to consult a ഡോക്ടർ at first. പിന്നെ രോഗങ്ങൾ വരുന്നത്.. ഞാൻ അവടെ ഉണ്ടായിരുന്ന അതെ സമയത്തായിരുന്നു അദ്ദേഹത്തിന് പനി പിടിച്ചിരുന്നത്. എനിക്ക് അതിനു ശേഷം(അനുഭവങ്ങൾക്ക് shesham) ജലദോഷം, ചുമ, പനി, foodpoison എന്നെല്ലാം വന്നിരിക്കുന്നു.. അതൊന്നും വരാതെ ഇരിക്കുവാനുള്ള ടെക്നിക്കല്ല ആത്മീയത എന്നാൽ. Pls understand it... It is something else. പിന്നെ ഓഷോവിന്റെ കോപ്പി എന്ന് പറയുന്നത്.. അതെ ആത്മീയാംശം അനുഭവിച്ച എല്ലാരും ഒന്ന് തന്നെയാണ് ബ്രോ പറഞ്ഞിട്ടുള്ളു... The thing is do they have the ability to make others experienced it or not. ഇവടെ ആദ്യം ചെയ്യുന്നതും അത് തന്നെയാണ്.. ഇനി ഞാനും ആ അനുഭവത്തിൽ നിന്ന് മറ്റൊന്ന് പറയുവാൻ സാധിക്കില്ല. പിന്നെ ഫീസ് അവർ ഈടാക്കുന്നത്... Yes it is a business.., സത്യസന്ധമായി ഞാൻ അത്‌ പറയുന്നു.. കാരണം അതിലെങ്കിൽ ആ organization ഒരിക്കലും flexible ആയി വർക്ക്‌ ആവില്ല.. എന്തിന് അദ്ദേഹതിന് organization എന്നാകും പിന്നെ.. ബ്രോ അവടെ താമസിക്കുന്ന പലർക്കും തന്നെ ജീവസമാധിയിലേക്ക് പോയി ഈ കാര്യങ്ങൾ എല്ലാം തന്നെ മറച്ചുവെക്കാവുന്നതായിരുന്നു. But they stayed. നമ്മൾക്ക് വേണ്ടി മാത്രം. അതിനു നമ്മൾ അവർക്ക് അവരുടെ ജീവൻ നിലനിർത്താനും, വന്നു ചേരുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുവാനും ഇങ്ങനെ ഫണ്ട്‌ ലൂടെ മാത്രമേ കഴിയൂ.. ഇതെല്ലാം എന്റെ പച്ചയായ അനുഭവം ആണ്.. പലരും അതെന്തെന്ന് അനുഭവിച്ചറിഞ്ഞാൽ മാത്രമേ ഇതിന്റെ എല്ലാം ശരിയായ ചിത്രം നിങ്ങൾക്ക് ലഭികയുള്ളു.. So pls... We should be totally aware of the facts that u r dealing with.. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@antiwokehuman
@antiwokehuman 5 месяцев назад
Udayipp
@alexandersupertramp24
@alexandersupertramp24 5 месяцев назад
😂😂😂😂
@joshymathew2253
@joshymathew2253 5 месяцев назад
He is a Fraud Guru
@novasabumalayalimaths6673
@novasabumalayalimaths6673 5 месяцев назад
മോനെ jbi 40 വർഷം മുൻപ് കോഴഞ്ചേരിയിൽ K C Mathew എന്ന് ഒറ്റ മെഡിക്കൽ സ്റ്റോർ ഉള്ളായിരുന്നു ഇന്ന് 40 മെഡിക്കൽ സ്റ്റോർ. അന്നത്തെ പോപുലേഷൻ ഇന്നും കാരണം migration. ഈ അലോപ്പതി കഴിച്ചു ഒരുത്തന്റെ അസുഖം മാറിയിട്ടുണ്ടങ്കിൽ ഉറപ്പായും വേറൊന്ന് വന്നിരിക്കും. കർഷകനായ ഞാൻ ഉറപ്പായും വിശ്വസിക്കുന്നു മണ്ണിൽ പണിയെടുക്കുന്നവന ഒരു അസുഖവും വരുകയില്ല. കാരണം ഇന്ന് വിശ്വസിക്കാൻ പറ്റിയത് ഈ മണ്ണ് മാത്രം.
@ivishnu3309
@ivishnu3309 5 месяцев назад
Wow appo attack Vanna chettan mannappam chuttu maaatto?
@machomajooo
@machomajooo 4 месяца назад
മണ്ണിൽ പണിയെടുത് ജീവിച്ചിരുന്ന വർക് പണ്ട്.. വസൂരിയും.. മലമ്പനിയും ഒന്നും വന്നില്ലായിരുന്നോ? 😄
@All_is_well610
@All_is_well610 5 месяцев назад
People always go behind worng group..a party who killed gandhiji is ruling india now,a party who killed tp chandrashek is ruling kerala now..that tooo consecutive years..
@NEWSRESEARCH123
@NEWSRESEARCH123 5 месяцев назад
Sadguru , aadhvi pragya , Ramdev all of them keep saying ayurveda ayurveda, when they fall ill you will find them in AIIMS,Apollo 😂😂 but for fans they suggest Cow urine
@itsmegopikavasudev
@itsmegopikavasudev 5 месяцев назад
Sad ഗുരു ee കുരുവിനെ ഇങ്ങനേ വിശേഷിപ്പിച്ചതിൽ അടിപൊളി 😂
@arunsajeev4873
@arunsajeev4873 5 месяцев назад
Homeopathy kandupidicha germany thanne parayunnath homeopathy pseudoscience aanennannu, ennittum ee pseudoscience ine support cheyyunna rajyava nammude india, even government vare... Orikkalum gethi pidikkilla nammal ...
@flamingo5900
@flamingo5900 5 месяцев назад
ഹോമിയോപതി കണ്ടുപിടിച്ചത് ജർമ്മനിയല്ല. ഒരു ജർമൻ കാരൻ ആയിരിക്കും. അയാൾ അയാൾക്ക് അറിയാവുന്ന തത്വങ്ങൾ ഉപയോഗിച്ച് ഒരു ചികിത്സാ രീതി ഉണ്ടാക്കി. അത് മറ്റൊരാൾക്ക് രുചിക്കുന്നുണ്ടൊ എന്ന് നോക്കേണ്ട കാര്യമില്ല. അത് ഫലം ചെയ്യുന്നൊ എന്ന് മാത്രം നോക്കിയാൽ മതി. താങ്കൾക്ക് വിശ്വാസമില്ലെങ്കിൽ താങ്കൾ അത് ചെയ്യേണ്ട.
@FTR007
@FTR007 5 месяцев назад
ഒരു ഫലവും ഇല്ലാത്ത ചികിത്സ ആണ് ഹോമിയോപ്പതി
@sniper1326
@sniper1326 5 месяцев назад
Njan homeo aanu follow cheyyaaru from my childhood. Tbh ath enikk effective aayitt thonnittund. Cheriya ashugham okke aanel like fever, homeo aanu use cheyunne. Enn vech homeo aanu ellaam athe kollaavu enn onnum parayunnilla...it somehow works, engane aanu enn ariyillaa...does that makes homeopathy a pseudoscience..?
@flamingo5900
@flamingo5900 5 месяцев назад
@@sniper1326 ഹോമിയൊ വളരെ ഗൂഢമായ വിധത്തിലാണ് പ്രവർത്തിക്കുന്നത്. അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വെളിപ്പെടുത്തിയിട്ടില്ല. അത് സാധാരണ ആളുകളുടെ ജ്ഞാനത്തിന് അതീതമാണ്. എന്നാൽ അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അവർ തന്നെ നൽകുന്ന വിശദീകരണം ബാലിശമാണ്.
@sniper1326
@sniper1326 5 месяцев назад
@@flamingo5900 yes....engane aanu enn ariyaathathkond life threatening time il homeo il kanikkunnath is not a wise decision.... But cheriya asughangal its really effective...atleast for me.
@sheeluccherian9158
@sheeluccherian9158 5 месяцев назад
Ningada video kaanan keriya enne astrotalkinde add kanicha choochoob 😅
@taara2707
@taara2707 5 месяцев назад
Very well said👍👍👍
@boss50726
@boss50726 5 месяцев назад
I really envy them bro now ..they just built millions just by some..bs talk....so times I feel the people like us who atleast gives some importance to ethics and morality..are left behind..would love to know ure thoughts on this..i know its not that progressive..but really want to know you are side
@Surya-bz2mw
@Surya-bz2mw 5 месяцев назад
No need to call Sad Guru.....he got a name..... that's enough for this guy
@_The_Cat_Mom
@_The_Cat_Mom 5 месяцев назад
I am certified yoga therapist, but i dont agree many of the asanas as it can cause severe nerve damage. So i always emphasis on breathing exercises, meditation and simple sitting aasanas.
@dreamersparadise6122
@dreamersparadise6122 5 месяцев назад
Lots of people are there in yotube where they talk about many asanas. I don't know who are right and wrong. How to identify? I do practice anulom vilom because of asthma. I am taking allopathy medicine for breathing issue. I think exercise must be done under guidance of experts. YT videos would land people in trouble.😢😢😢
@sumesh6661
@sumesh6661 5 месяцев назад
Please do some research before you talk something, make constructive criticism, not with half knowledge, do some homework and not make statements based on your imagination, but state facts, shameful video, waste of time
@priyankacs3097
@priyankacs3097 5 месяцев назад
Education nte koravano keralathil . I dont think so. Kerathil orepad alkkarund proper diagnosis munpil vech kodethalum avr ini ayurvedam allenkil homeo nokkam nokkey parayum .
@jbitv
@jbitv 5 месяцев назад
Property education ennu njn eduth paranjath athanh😊
@VKP-i5i
@VKP-i5i 5 месяцев назад
Very few educated people get real Buddi ie Common sense
@PriyaMinu
@PriyaMinu 5 месяцев назад
Athondaano yearly 16 lakhs alukale modern medichin India yil mathram kollunnath marunnu koduthitt. 😂😂 Eath asugathinu aanu ningalkk marunnu ullath 😂😂 Oru treatment um cheyyaathe India yil marikkunnavar 8 lakhs aanu
@hipsterbunnyofficial
@hipsterbunnyofficial 5 месяцев назад
@@PriyaMinu ഒരുത്തൻ ആക്‌സിഡന്റ് സംഭവിച്ചു കയ്യും തലയും തിരിഞ്ഞു ഒടിഞ്ഞു വന്നാൽ നിന്റെ ആയുർവേദത്തിനും ഹോമിയോക്കും ചികിൽസിക്കാൻ കഴിയുമോ?
@PriyaMinu
@PriyaMinu 5 месяцев назад
@@hipsterbunnyofficial എന്ന് ഞാൻ പറഞ്ഞില്ലലോടെ ഷാരെ.😁 ഇന്നത്തെ ലോകത്തിൽ മുൻപ് ഉണ്ടായിരുന്ന പലതും ഇല്ലായ്മ ചെയ്തിട്ടാണ് മോഡേൺ ഉടായിപ്പ് മേടിച്ചിൻ ബിസിനെസ്സ് ചെയ്യുന്നത്. പണ്ട് കാലങ്ങളിൽ ഏതൊരു മുറിവും ചതവും ഒക്കെയും പെട്ടെന്ന് ഭേദമാകുന്നതിനുള്ള റോ മെറ്റീരിയൽസ് ലഭ്യമായിരുന്നു. ഇന്ന് അതൊന്നും ലഭ്യമല്ല. പിന്നെ ഇന്നത്തെ പോലെ അത്രയും അപകടങ്ങളും അന്ന് ഉണ്ടാകുന്നില്ല. ആകേ സംഭവിക്കുന്നത് യുദ്ധത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഒക്കെയാണ്. ഇന്ന് അപകടങ്ങൾ ഉണ്ടാക്കുന്നതും മോഡേൺ സയൻസ്, അതിന് ചികിത്സിച്ചു കൊല്ലുന്നതും മോഡേൺ സയൻസ്. 😁😁 ഞാൻ പറഞ്ഞത് സ്വാഭാവികമായി ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ചാണ്. അതിന് ഏറ്റവും നല്ലത് ആയുർവേദവും നാട്ടു വൈദ്യവും ഹോമിയോയും ഒക്കെയാണ്.
@Nithinsuhas
@Nithinsuhas 5 месяцев назад
ഇപ്പോ കുറച്ച് മുൻപ് ഞാനും എന്റെ ഫ്രെണ്ടും കൂടെ ഡിസ്കസ് ചെയ്തതെ ഉള്ളു. ഇയാൾടെ ഉടായിപ്പ്
@citizen635
@citizen635 4 месяца назад
He doesn’t say he is god
@anjalijithu
@anjalijithu 4 месяца назад
നീയൊരു സാഡിസ്റ് ആണ് 😂😂😂😂😂.... വിഷമിക്കണ്ട മോനെ നിനക്കും ഒരു കാലം വരും....
@unnipoochediyil
@unnipoochediyil 5 месяцев назад
ഈ സാധനം ""കുരു """ കോഴി കൃഷി പൊളിഞ്ഞു ദൈവം ആയതാണെന്ന്, എത്ര പേർക്ക് ariyaam⁉️ കൂടാതെ ഇപ്പോഴും പൊതു വനം ഏകദേശം 150 ഏക്കറോളം കൈവശം വച്ചു അനുഭവിക്കയും ചെയ്യുന്നു ⁉️⁉️ പ്രധാന ഭക്തർ ആരെന്നറിയുമ്പോഴാണ് കഥ, പൂർണ്ണമാവുന്നത് ⁉️⁉️⁉️ രണ്ട് പ്രഥമ ഭക്തർ...... 1=ഇന്ത്യയുടെ പ്രഥമ വ്യക്തി ⁉️⁉️ 2=മത നിരപേക്ഷ രാജ്യത്തിന്റെ പ്രധാനമന്ത്രി ⁉️⁉️ എങ്ങനുണ്ട്.. ⁉️⁉️⁉️
@jaseenajesssy8004
@jaseenajesssy8004 5 месяцев назад
Pseudoscience guru, short tempered guru. When someone questions his theories we can see the real egoistic n short tempered guru..
@annajerin3977
@annajerin3977 5 месяцев назад
Ragneeshinte documentary unde Netflixil .. athu kanumbol pedi verum.
@vishnumthoppil
@vishnumthoppil 5 месяцев назад
6:54 ഈ ജഗ്ഗി വസുദേവ് എന്ന് പറയുന്ന വ്യക്തിക്ക് BA ഇംഗ്ലീഷ് ഡിഗ്രി അല്ലാതെ ഫിലോസഫിക്കൽ ഡിഗ്രി ഒന്നും തന്നെ ഇല്ല. അതുകൊണ്ടാണോ എന്നു അറിയില്ല; ആളുടെ perspective ന് അപ്പുറം the way he talks in english അതാണ് കൂടുതൽ ഇഷ്ടപെട്ടത്. കേരളത്തിൽ ശ്രീനാരായണ ഗുരു ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഈശ്വര ആരാധനയെ എതിർത്തില്ല കാരണം എല്ലാവരും വൃത്തിയായി നടക്കും എന്ന് ഓർത്ത്, ഒപ്പം അനാചാരങ്ങളെയും, ജാതി ചിന്തയെയും എതിർത്തു നിന്നു. ചാത്തന് കല്ലെറിയുന്ന ഒരു കഥയുണ്ട് - ഒരിക്കലും ചാത്തൻ ഉണ്ട് എന്ന് വിശ്വസിക്കരുത് എന്ന് രീതിയിൽ ആണ് നാരായണ ഗുരു aa presnam solve cheythat. Philosophical believes നല്ലതാണ്. Best example democracy aanu even though it is not perfect. Religion okke അതിൻ്റെ perspective aanu. എല്ലാവരുടെയും beliefs vere രീതിയിൽ ആയിരിക്കും.
@BettyThomas-c9u
@BettyThomas-c9u 5 месяцев назад
Correct bro
@minnminni
@minnminni 5 месяцев назад
Pls post one video him disrespecting modern medicine. I studied nursing in Canada and have been working in ICU for decades. I don’t identify with any religion. Pls do your research before you just assume and post something like this.
@anooppk2972
@anooppk2972 5 месяцев назад
His recovery wqs very fast..to the astonishment of the doctors .
@iam7779
@iam7779 5 месяцев назад
Operation theatre ൽ കിടക്കുന്ന രോഗിയെ കാണാൻ ചെല്ലുമ്പോൾ ഡോക്ടർ തന്നെ പറയും പ്രാർത്ഥിക്കുക ഇനിയെല്ലാം ദൈവത്തിന്റെ കൈയിലാ അപ്പോ ഡോക്ടർ
@nikhilkurian9861
@nikhilkurian9861 5 месяцев назад
എന്തെങ്കിലും പറ്റിയാൽ doctorക്ക് തല്ല് ആശുപത്രി അടിച്ച് പൊളിക്കൽ ഇതൊക്കെ പേടിച്ച് പറയുന്നതാവും. ചത്താൽ ദൈവം കൊന്നു എന്നാകുമല്ലോ.
@shra31p97
@shra31p97 5 месяцев назад
ഡോകടർമാർകും കച്ചവടക്കാർകും ദൈവവിശ്വാസം കൂടും
@dreamersparadise6122
@dreamersparadise6122 5 месяцев назад
Ende aunty k kuttigal illa..gynae de aduth poyappol avar parajedhu IVF via kutti chedu tharam...pakshe ñingalde kudumbatil endho prashnam ind adh kond aan ningal k kuttigal illathedh... Nd maternal side il 3 aanngalk kuttigal illa....🤦🏽‍♀️
@AkPK369
@AkPK369 5 месяцев назад
This all election time gimmicks Jaggi don't have any problem
@ummerkoyatharayangal7981
@ummerkoyatharayangal7981 5 месяцев назад
70-80% രോഗങ്ങളും self limitting type അഥവാ സമയം കൊണ്ട് തനിയെ മാറുന്നത് ആണ്. ഇവിടെയാണ് ചൂഷണവും മുതലെടുപ്പും നടത്താൻ വൈദ്യ ശാസ്ത്ര രംഗത്ത് ലവന്മാർ കയറി കളിക്കുന്നത്. അല്പം കൂടെ കാലതാമസം വന്നിരുന്നേൽ sadguru would have become sad guru.
@shahinabeevis5779
@shahinabeevis5779 5 месяцев назад
തലേംകുത്തി നിന്ന മതി മാറിക്കൊള്ളും
@subhashcn1410
@subhashcn1410 4 месяца назад
കഥ മനസ്സിലാവാതെ ആട്ടം കാണുന്ന (കേൾക്കുന്നാ ഒരു പോഴൻ..😁
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 4 месяца назад
Thattippukaran Vasu, calling himself Sadguru...😁😜
@realistic2023
@realistic2023 5 месяцев назад
Osho is at a greater level. Only intellectuals will understand him.
@vjjoshy
@vjjoshy 4 месяца назад
വലിയ കമ്പനികൾക്ക് ടാക്സ് ഇല്ലാന്നൊ? എവിടുന്നൊപ്പിച്ചെടുക്കുന്നു?
@8089471832
@8089471832 4 месяца назад
Bro എല്ലാ മതത്തിലും മതം വിറ്റു കാശാക്കുന്ന ധാരാളം ആളുകൾ ഉണ്ടാവും.. അത് യഥാർത്ഥ മത ആശയത്തിനെതിരാണ്.. താങ്കൾ ഒരുപാട് അറിവുള്ള ആളാണ് മതപരമായിട്ടുള്ള അറിവ് പരിമിതമാണ് ണെന്ന് വീഡിയോ കേട്ടപ്പോൾ മനസ്സിലായി.. ആ ഫീൽഡ് കൂടി ആഴത്തിൽ പഠിക്കാൻ താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു.. മനുഷ്യർക്ക് ഒരു പരീക്ഷണമായി ദൈവം രോഗങ്ങൾ നൽകിയേക്കും.. ചിലതു മാറും ചിലതു മാറില്ല.. പക്ഷേ രോഗങ്ങൾക്ക് ശരിയായ ചികിത്സ..ലഭ്യമായ എല്ലാ ചികിത്സ യും തേടണമെന്ന് തന്നെയാണ് മതം അനുശാസിക്കുന്നത്.. എന്തുകൊണ്ട് ദൈവം ലോകം നൽകി എന്തുകൊണ്ട് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു.. ഡോക്ടറുടെ ക്രെഡിറ്റ് ദൈവം കൊണ്ടുപോകുന്നു.. എല്ലാം വിശദീകരിക്കാൻ ഇവിടെ പരിമിതിയുണ്ട് .. ഡോക്ടർ ശ്വസിക്കുന്ന ഓക്സിജൻ ഡോക്ടർ വീട്ടുന്നു കൊണ്ടുവന്നത് അല്ലല്ലോ അതിവിടെ ഉള്ളതാണ്റി.. അങ്ങനെ ഒരുപാട് പറയാൻ ഉണ്ടാവും.. വിമർശന ബുദ്ധിയോടെ ആണെങ്കിലും മതഗ്രന്ഥങ്ങൾ പഠിക്കുന്നത് താങ്കൾക്ക് വ്യക്തത നൽകും..
@Warmonger242
@Warmonger242 5 месяцев назад
Nice work ❤
@bonymathew1717
@bonymathew1717 5 месяцев назад
FYI JB, sadguru , usa il tenessse il more than 5000 acres aanu maedichathu, iyalu full udayippu aanu valiya thaamasam ilathae purathu varum
@969BRBSS
@969BRBSS 5 месяцев назад
ഭൂമി കുരിശ്ശ് കൃഷിക്കാർക്ക് മാത്രേ വാങ്ങാവു എന്ന് നിയമം വല്ലതുമുണ്ടോ. 😏🤔
@sajikumar5174
@sajikumar5174 4 месяца назад
Sadhguru നിങ്ങളുടെ റേഞ്ചിൽ വരുന്ന ആളല്ല. തലയിൽ തൊട്ട് ഒരു വർഷമായി കേടായ കിഡ്നി ശരി ആക്കുന്ന പാസ്റ്റർ മാരുണ്ട്.. അവരെ പറ്റി എന്തെങ്കിലും???😂 അല്ലെങ്കിൽ വേണ്ട ക്രൂപസനം പത്രം തിന്നു അസുഖം മാറ്റി ഒടുവിൽ അവിടുത്തെ അച്ഛൻ ആശുപത്രിയിൽ അഡ്മിറ്റ് ആയതിനെ പറ്റി?😂😂 പറ്റില്ലെന്ന് അറിയാം എന്നാലും ചോദിച്ചെന്നെ ഉള്ളു 😮
@fijitom
@fijitom 5 месяцев назад
Oru fraud...athre ullu....kooduthal decoration vendane
@mattolikal2024
@mattolikal2024 5 месяцев назад
He is a fraud....
@Jackie321000
@Jackie321000 5 месяцев назад
200% correct.
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 3,1 млн