Тёмный

ഗുളികൻ തെയ്യത്തിന്റെ മൊഴി പറയൽ 

THEYYAM OF MALABAR
Подписаться 413
Просмотров 613
50% 1

ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. ശ്രീമഹാദേവൻറെ ഇടത്തേതൃക്കാൽ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമായ ദേവനാണ് ഗുളികൻ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ഗുളികനെ ആരാധിക്കുന്നു. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ. പുറങ്കാലൻ കരിങ്കാലൻ എന്നീപേരുകളും ഗുളികന് ഉണ്ട്. ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്യ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്] ജനനമരണകാരകനായ ഗുളികൻറെ സാനിദ്ധ്യമാണ് പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. ഉച്ചക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ. ഗുളികൻറെ പ്രത്യക്ഷദർശ്ശനം മരണത്തിന് കാരണമാകും എന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഭക്തൻമാർക്ക് വന്നു ഭവിക്കുന്ന സർവ്വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികൻ. ഗുളികന് ഉത്തരകേരളത്തിൻറെ വടക്കും തെക്കുമായ് രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസമുണ്ടെങ്കിലും കാലൻറെ സങ്കൽപ്പത്തിലുള്ള ആരാധനയും ഉപാസനലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ്. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്. പൊതുവെ നൂറ്റൊന്ന് ഗുളികൻമാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിൽ ചിലതാണ് കാലഗുളികൻ(തെക്കൻ ഗുളികൻ), മന്ത്രഗുളികൻ(വടക്കൻ ഗുളികൻ), കരിംഗുളികൻ, മാരണഗുളികൻ, ചൗക്കാർഗുളികൻ, രക്തഗുളികൻ, ചുവന്നഗുളികൻ, സ്ഥാനഗുളികൻ, ജപഗുളികൻ, കാരഗുളികൻ, ഉമ്മട്ട ഗുളികൻ, കുട്ടിഗുളികൻ, മൃത്യുഗുളികൻ, കരിഗുളികൻ, വിഷ്ണുഗുളികൻ, രാഹുഗുളികൻ, അന്തിഗുളികൻ, പാതിരഗുളികൻ എന്നിവ.#theyyam #festival

Опубликовано:

 

8 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@ronaldofanboy8706
@ronaldofanboy8706 2 месяца назад
Далее
The Hardest Challenge!
00:37
Просмотров 8 млн
Каха и суп
00:39
Просмотров 495 тыс.
Luiza Rasulova #luizarasulova
00:37
Просмотров 814 тыс.
Редакция. News: 124-я неделя
52:01
Просмотров 1,6 млн
Kappad Pottan Devasthanam   Pottan theyyam 4
10:37
Просмотров 29 тыс.
The Hardest Challenge!
00:37
Просмотров 8 млн