Тёмный

ഗോകുലം ഗോപാലന്റെ സ്വത്തുക്കളും ബിസിനസ്സുകളും | Interview with Gokulam Gopalan - Part 2 

Marunadan Exclusive
Подписаться 1,3 млн
Просмотров 787 тыс.
50% 1

ഗോകുലം ഗോപാലന്
എത്ര സ്വത്തുണ്ട്?
എന്തെല്ലാം ബിസിനസ്സുകൾ?
Interview with Gokulam Gopalan - Part 2
#gokulamgopalan #gokulamhospital #gokulamchits #vellappallynatesan #sndp

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@marunadanexclusive7970
@marunadanexclusive7970 3 года назад
ഗോകുലം ഗോപാലന്റെ അവിശ്വസനീയ ജീവിത കഥ | Interview with Gokulam Gopalan - Part 1ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ijIM8RrOS4g.html
@pioneerpress1846
@pioneerpress1846 3 года назад
J
@ckbharathan3438
@ckbharathan3438 3 года назад
..
@ckbharathan3438
@ckbharathan3438 3 года назад
V
@raghavankk2813
@raghavankk2813 3 года назад
(
@ashokank7929
@ashokank7929 3 года назад
1
@sajeevaneedavalath1340
@sajeevaneedavalath1340 2 года назад
വെള്ളാപ്പള്ളി നടേശൻ ഇദ്ദേഹത്തിന്റെ ഒരു രോമത്തിന് പോലും ഇല്ല...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@salkumar.k5688
@salkumar.k5688 3 года назад
ശ്രീ ഗോകുലം ഗോപാലൻ സാറിന്റെ നല്ല മനസ്സിന് ആയുരാരോഗ്യം നേരുന്നു ദീർഘനാൾ അങ് ഇങ്ങനെ ഉണ്ടാകണം എന്ന്‌ മനസ്സാൽ പ്രാർത്ഥിക്കുന്നു ഒരു വിമുക്ത ഭടൻ 🌹🌹🌹
@sajeshkumar7788
@sajeshkumar7788 3 года назад
🙏🏼
@MrRspattali
@MrRspattali 3 года назад
👃👃👃👃👃
@mathewjjohn5138
@mathewjjohn5138 3 года назад
അഹങ്കരിക്കാൻ ഒരുപാട് ഉണ്ട് പക്ഷെ ഇത്രയും മനസ്സു തുറന്നുള്ള സംസാരം പ്രണാമം ഗോകുലം ഗോപാലൻ സാർ ❤️❤️
@bestofindiatours
@bestofindiatours 3 года назад
കേട്ടിരുന്നു പോയ ഇന്റർവ്യൂ... എന്തൊരു നല്ല മനുഷ്യൻ.. ചിലപ്പോ കണ്ണു നിറഞ്ഞു പോയി.... ഷാർപ് ചോദ്യങ്ങൾക്കു എത്ര എളിമയോടെയുള്ള മറുപടി... നമിച്ചു 🙏🙏🙏
@shanthavp5300
@shanthavp5300 3 года назад
സത്യം ധർമ്മം സ്നേഹം നിറഞ്ഞു നിൽക്കുന്ന രണ്ടു മനുഷ്യസ്നേഹികളായ ഷാജൻ, ഗോപാലൻ സാറിൻ്റെ പരിപാടിക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
@praveenpadavil
@praveenpadavil 3 года назад
ഈ മനുഷ്യനെ നമിച്ചു 🙄🙏ഗോപാലേട്ടനെ കുറിച്ച് ഇന്ന് വരെ മനസ്സിൽ ഉണ്ടായിരുന്നത് മറ്റൊരു ചിത്രമാണ്.. പക്ഷെ തെറ്റിപോയി.. ഇത്രയും ശുദ്ധനായ ഒരു മനുഷ്യൻ... ആ വാക്കുകളിൽ സത്യസന്ധത.. പ്രതിബന്ധത.. ഏറ്റവും കൂടുതൽ വിനയം, ഉത്സാഹം... ഇനിയും വളരട്ടെ..24 ന്യൂസിനെ ഇത്രയധികം വിമർശ്ശിച്ച ഷാജന്റെ മുന്നിൽ ഒരു ഇന്റർവ്യൂ കൊടുത്തെങ്കിൽ ആ മനസ്സ് വലുതാണ്... 👍👍 വെള്ളാപ്പള്ളിയെ താങ്ങി നടക്കുന്ന ഈഴവർ വെറും.... ആണ്. 19:23 ൽ ഇത്രയും വലിയ മനുഷ്യൻ ഷാജനെ സാറേ എന്ന് വിളിക്കുന്നെങ്കിൽ അതാണ്‌ മനുഷ്യൻ അതാണ് വ്യക്തിത്വം.. അതാണ് പൈതൃകം 👍👍
@shaijukks8374
@shaijukks8374 3 года назад
എനിക്ക് നല്ല ധാരണ ഉണ്ടായിരുന്നു, നേരിട്ട് അറിയാമായിരുന്നു
@aravindanc8989
@aravindanc8989 3 года назад
Ee nalla manushyan SNDP Gs aakattatu aa samoohatinte valiya nashtam...aa kaattukaplane chavittipuratakenda kalam enne atikramichirikunnu.
@likeshvt2705
@likeshvt2705 3 года назад
Chettaya...l
@PradeepKumar-yp6ku
@PradeepKumar-yp6ku 3 года назад
എന്റെ മനസ്സിൽ ഇദ്ദേഹം ഒരു ബൂർഷാ ആരുന്നു കുറച്ച് മുമ്പ് വരെ
@vinodkonchath4923
@vinodkonchath4923 3 года назад
@@aravindanc8989 അതിനെങ്ങനെ കള്ളപ്പുള്ളിയല്ലെ അയാൾ ഗുണ്ടായിസ ത്തിലൂടെയാണ് ആസ്ഥാനത്തിരിയ് ക്കുന്നത്
@sakkierhussain3293
@sakkierhussain3293 2 года назад
അദ്ദേഹം ആരുമറിയാതെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് . അദ്ദേഹത്തിന് ദീര്ഗായുസ്സ് നേരുന്നു
@sakkierhussain3293
@sakkierhussain3293 2 года назад
ഇദ്ദേഹത്തിനെ കാണാതെപോയ SNDP ക്ക് വലിയ നഷ്ടമാണ് . ഞാനൊരു മുസ്ലിമാണ് . പക്ഷേ വെള്ളാപ്പള്ളിയുടെ ചിന്താഗതിയും ഇദ്ദേഹത്തിന്റെ ചിന്താഗതിയും വലിയ വ്യത്യാസമുണ്ട് . നല്ല ഒരു മനുഷ്യൻ .
@ArunKumar-jg7db
@ArunKumar-jg7db 3 года назад
താങ്കളുടെ പ്രോഗ്രാമുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഈ അഭിമുഖം ..ശ്രീ ഗോകുലം ഗോപാലനെ അടുത്തറിയാൻ സാധിച്ചു ...👍🏼👍🏼
@jineeshjini1841
@jineeshjini1841 3 года назад
സാറെ എന്നുള്ള ആ വിളി. എന്തൊരു വിനയം. അതാണ് എനിക്ക് ഇദ്ദേഹത്തിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ടത്. 🙏😔
@KISHORKUMAR-sj7hf
@KISHORKUMAR-sj7hf 3 года назад
🌹🌹🌹🌹🌹🙏🙏🙏🙏
@sinivarghese2328
@sinivarghese2328 3 года назад
👍👍❤️🙏
@sasikalasvlogs
@sasikalasvlogs 3 года назад
വിനയം അത് വാക്കുകളിൽ മറ്റു നേതാക്കന്മാർ മാതൃകയാക്കാൻ മറ്റൊരാളെ തിരയേണ്ട...
@nithinfrancis5733
@nithinfrancis5733 3 года назад
താങ്കൾ ഒരു തമിഴ്നാട്ടുകാരനായിരുനെങ്കിൽ ഈ comment ഇവിടെ വരില്ലായിരുന്നു..... egoless Mutual respect ...thats it...
@Gypsy29242
@Gypsy29242 3 года назад
@@nithinfrancis5733 great 👌👌👌
@വർണ്ണകാഴ്ചകൾ
ആ ഫോളിരിൽ ചെരുപ്പിടാതെ ഇരിക്കുന്ന ഒരു വല്ല്യമനുഷ്യൻ സ്നേഹം ഇഷ്ട്ടം ഗോകുലംഗോപാൽ g 💓💓😍💓
@zachariahscaria4264
@zachariahscaria4264 3 года назад
അത്ഭുത മനുഷ്യൻ. ശരിക്കും ജനസേവകൻ. എത്ര കുടംബങ്ങൾക്ക് അന്നവും ആശ്രയവും . ഇങ്ങനെയുള്ളവരെയാണ് ദൈവ മനുഷ്യൻ എന്നു പറയുന്നത്; അതായത് ദൈവം സ്നേഹിക്കുന്ന മനുഷ്യൻ.
@rahulpalatel7006
@rahulpalatel7006 3 года назад
True.God blessed person
@Polie-Tricks
@Polie-Tricks 3 года назад
24News കുറച്ച് കൂടി നിക്ഷ്പക്ഷമാവണം . ഇടയ്ക്ക് കൈരളി എതാ 24 എതാ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ . Gokulam sir full pwoli ,keep going
@arathiajayan7888
@arathiajayan7888 3 года назад
Ajayan. Frm Delhi ph 8384082630
@Gypsy29242
@Gypsy29242 3 года назад
@@arathiajayan7888 ph no.... ആർക്കാണ്...
@kairali2758
@kairali2758 3 года назад
ഇത്രെയും വലിയ ബിസിനസ്സ്കരൻ വളരെ വിനയത്തോടെ സർ എന്ന് വിളിച്ചു സംസാരിക്കുന്ന വലിയ മനുഷ്യന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
@sk6182
@sk6182 3 года назад
സാജൻ ചേട്ടനെ, സാറേ എന്നു വിളിക്കുന്നത്‌ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി, ഇതാണ് മക്കളെ എളിമ വിനയം, ശ്രീനാരായണ ഗുരു അനുഗ്രഹിക്കട്ടെ. ❤❤❤
@ramkumarpc8748
@ramkumarpc8748 3 года назад
❤️❤️
@MrKrajeshn
@MrKrajeshn 3 года назад
Exactly
@Gypsy29242
@Gypsy29242 3 года назад
അല്ലാതെ...........ന്ന് വിളിക്കാൻ പറ്റുമോ....
@sk6182
@sk6182 3 года назад
@@Gypsy29242 വിളിക്കാം സാജാ എന്ന്
@balanvattaparambil1324
@balanvattaparambil1324 3 года назад
@@Gypsy29242 .
@razimuhammed6329
@razimuhammed6329 3 года назад
കണ്ണ് നിറഞ്ഞു പോയി 👍ദൈവം ദീർക്കായിസ് നൽകട്ടെ 👍👍👍👍👍👍
@listonmathew7658
@listonmathew7658 3 года назад
എന്തൊരു മനുഷ്യൻ ആണ് ഇത് സംസാരം കെട്ടിരുന്നുപോയി തികച്ചും ആദരണീയൻ.
@sureshchithaly
@sureshchithaly 3 года назад
കഴിഞ്ഞ 18വർഷമായി ഞാൻ ഗോകുലം chits സ്ഥിരമായി ചേരാറുണ്ട്... സാറേ സാറെ എന്നുള്ള വിളി ഞെട്ടിച്ചു.. എളിമ കണ്ടുപഠിക്കണം എല്ലാവരും
@viswakumarchakrapani1420
@viswakumarchakrapani1420 3 года назад
ഞാൻ കണ്ടിട്ടുള്ള പറയുന്ന കാര്യങ്ങൾ പ്രവർത്തിയിൽ ചെയ്തു കാണിക്കുന്ന ഗുരുഭക്തനായ മനുഷ്യസ്നേഹി. ഒപ്പം ജോലി ചെയ്യുന്നവരോടും സമൂഹത്തോടും പ്രതിബദ്ധതയും സ്നേഹവും നന്മയുള്ളതും മറ്റാരിലും കാണാത്ത വ്യക്തിത്തത്തിന്റെ ഏക ഉടമയാണ് സ്നേഹ നിധിയായ ഞങ്ങളുടെ പ്രിയപ്പെട്ട ചെയർമാൻ സാർ. പതിനായിരങ്ങൾക്ക് നേരിട്ടും പരോക്ഷമായി ഒരു ലക്ഷത്തിലധികം പേരും യാഥോരു പരിഭവും കൂടാതെ ജോലി ചെയ്തുവരുന്നു. കമ്പനിയെയും ചെയർമനെയും സ്നേഹിച്ചു ലോകം മുഴുവൻ അറിയപ്പോയെടുന്ന ഗോകുലം കുടുബം എന്ന വലിയ ഒരു വ്യവസായത്തിൽ ഒപ്പം നിൽക്കാനും പ്രവർത്തിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ ഓരോരുത്തരും അഭിമാനിക്കുന്നു. വ്യവസായികളിൽ പകരക്കാരില്ലാത്ത സ്നേഹനിധി ഞങ്ങളുടെ ചെയർമാൻ മാത്രം.അദ്ദേഹത്തിന്റെയും കുടുമ്പത്തിന്റെയും നന്മയ്ക്കും ഐശ്വര്യത്തിനും ഉയർച്ചയ്ക്കും വേണ്ടി ഞങ്ങൾ ഓരോരുത്തരും ദിവസേന പ്രാർത്ഥിക്കാറുണ്ട്. മറ്റുള്ളവർ ഒരു പാഠ പുസ്തകം പോലെ കണ്ടു പഠന വിഷയമാക്കേണ്ട ജീവിത ശൈലി.🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@syamsundermk7867
@syamsundermk7867 3 года назад
🙏 good
@jagadeepbalan3512
@jagadeepbalan3512 3 года назад
Correct
@gokulgokul6064
@gokulgokul6064 3 года назад
വിശ്വകുമാർ സർ🙏🙏🙏🙏
@ekkatraman
@ekkatraman 3 года назад
Pp
@krishnakv8228
@krishnakv8228 3 года назад
വളരെ inspiring ആയുള്ള ഒരു ഇന്റർവ്യൂ. ശ്രീ ഗോ. ഗോപാലൻ സൗമ്യനായ ബഹുകോടീശ്വരൻ. ആശംസകൾ. സാജന്റെ informal way of interview വളരെ ഹൃദ്യം.
@jayeshkumar4973
@jayeshkumar4973 3 года назад
അത്യധ്വാനിയായ മനുഷ്യൻ ഉന്നതിയിലും എളിമത്വം വിടാത്ത തികഞ്ഞ സാത്വികൻ...... ജയ് ഗോകുലം 👍👍👍👍👍 ജയ് ഗോപാലേട്ടൻ🙏🙏🙏🙏🙏🙏🙏
@nandakumar4774
@nandakumar4774 3 года назад
ന്മഷൃഹോഈഈഒ
@udayakumar5506
@udayakumar5506 8 месяцев назад
സത്യം.. നല്ലൊരു മനുഷ്യൻ 🙏🥰
@udayakumar5506
@udayakumar5506 8 месяцев назад
നമസ്തേ 🙏 സർ
@കടയാടിതമ്പി-ത2ര
ഇത്രയും നല്ല മനുഷ്യനെ കളഞ്ഞിട്ടാണ് വെള്ളപ്പള്ളിയെ എടുക്കുന്നത്. എന്തൊരു നല്ല മനുഷ്യൻ ആണ്.
@pradeepab7869
@pradeepab7869 3 года назад
Uvva uvva.
@joyjoseph7027
@joyjoseph7027 3 года назад
ഇത്രയും വലിയ ഒരു മനുഷ്യന്റെ എളിമ സാറെ എന്ന വിളി മാത്രം കേട്ടാൽ പോരെ , അങ്ങേയ്ക്ക് ആയുസ്സും , ആരോഗ്യവും ദൈവം നല്കട്ടെ, നന്ദി ഇസത്യസന്തതക്ക് :
@Infovibes001
@Infovibes001 3 года назад
സൂര്യനെ പോലെയാണ് ശ്രീ.ഗോപാലൻ..ദൂരെ നിന്ന് കാണാൻ സുന്ദരമാണ്...അടുത്തേക്ക് വന്നാലും, സൂര്യന് സമീപത്ത് എത്തുന്നത് പോലെ തന്നെയാണ്...!!!
@mohandasnv6395
@mohandasnv6395 3 года назад
നമ്മൾ എങ്ങനെയാണോ അതുപോലെയാകും നമ്മൾ തിരഞ്ഞെടുക്കുന്നവരും എന്നു കേട്ടിട്ടുണ്ട്, അങ്ങനെ ഈഴവർ തിരഞ്ഞെടുത്ത യാണാണ് വെള്ളാപ്പള്ളി,
@naran6127
@naran6127 3 года назад
Satyam! Vellapalli should be kicked out of SNDP
@AshrafAli-sk4gf
@AshrafAli-sk4gf 3 года назад
കുറെ പേർക്ക് ഒരു ജോലി കൊടുക്കുക എന്നത് തന്നെ ഒരു വലിയ കാര്യമാണ് നല്ല രീതിയിൽ താങ്കളുടെ ബിസിനസ്സ് മുന്നോട്ട് പോകട്ടേ എന്നാശംസിക്കുന്നു
@elizabethsatyan7985
@elizabethsatyan7985 3 года назад
എന്തൊരു താഴ്മ, എന്തൊരു വിനയം.ഇങനെയാണ് ഞങ്ങളുടെ AIMA (All India Malayalee Association) President. ഞാൻ ഈ സംഘടനയിലെ അംഗം ആയതിൽ അഭിമാനിക്കുന്നു 🙏
@manojkumarp477
@manojkumarp477 2 года назад
ഞാനും!
@RadhamaniVk-h3l
@RadhamaniVk-h3l 8 месяцев назад
He talk very politely, I appreciate his behaviour,
@nasilanaseer6953
@nasilanaseer6953 3 года назад
ഇ sir നു ദീർഘായുസ് നൽകട്ടെ 🤲ഇനിയും വളരണം, നാടും വളരും
@girishkr3224
@girishkr3224 2 года назад
നല്ല മനസിന് ഉടമയായ എളിമയും വിനയവും ഉള്ള ഗോപാലൻ ചേട്ടന് ദീർഘായുസ് ഈശ്വരൻ നൽകട്ടെ ....❤️❤️🙏🙏
@mohamedriyas4474
@mohamedriyas4474 3 года назад
താങ്കളുടെ എളിമയാണ് താങ്കളുടെ മുഖമുദ്ര. Salute Sir👍
@anoopchandraneruthally9120
@anoopchandraneruthally9120 3 года назад
നന്മ മരം, അഹംകാരം ഇല്ലാത്ത നല്ല മനുഷ്യൻ, ദൈവമേ അദ്ദേഹത്തിന് ദീർഘയുസും, ആരോഗ്യവും, സമ്പത്തും നൽകി അനുഗ്രഹിക്കേണമേ. 🙏
@srk4667
@srk4667 3 года назад
രാവണപ്രഭു - ഈ സിനിമ ഓർമ വരുന്നു - SNDP ഇലക്ഷൻ വെള്ളാപ്പള്ളി ജയിക്കുന്നു - ഗോകുലം ഗോപാലൻ തോൽകുന്നു - ഈ രണ്ടു മുഖങ്ങളും കാണുമ്പോഴാണ് മലയാളി അബദ്ധമാണന്ന് വീണ്ടും വീണ്ടും മനസിലാവുന്നത്
@abdulhameed-ce8in
@abdulhameed-ce8in 3 года назад
Sajeto bar unto
@ആക്ഷൻഹീറോബിജു
ബാർ ഉണ്ട്.. കിടു service..touchings മിക്സ്ചർ.. അച്ചാർ.. വെള്ളരിക്ക സാലഡ് ❤2 പെഗ് മുകളിൽ ഓർഡർ ച്യ്താൽ free ഓംലെറ്റ്.. ❤
@ramkumarpc8748
@ramkumarpc8748 3 года назад
സത്യം വോട്ട് എല്ലാർക്കും ഇല്ല nadasente teams മാത്രമേ കാണൂ
@PradeepKumar-yp6ku
@PradeepKumar-yp6ku 3 года назад
Arukko ഇട്ടു താങ്ങിയതാണല്ലോ
@vinodkonchath4923
@vinodkonchath4923 3 года назад
SRI K വെള്ളാപ്പള്ളി ശെരിയ്ക്കും ഗുണ്ടായിത്തിലൂടെയാണ് SNDP സ്ഥാനത്തിരിയ്ക്കു ന്നത് അല്ലാതെ നേരായ രീതിയിൽ വോട്ടിംഗിലൂടെ അല്ല മുഴുവൻ കള്ളവോ ട്ടുകളാണ് ഇദ്ദേഹത്തെ വരെ ഒരു പാട് തെറി പറഞ്ഞതാ കള്ളപ്പുള്ളി
@saneshpalayad
@saneshpalayad 3 года назад
ഗോകുലം ഗോപാലേട്ടന്റെ എളിമ പുത്തൻ പണക്കാർ കണ്ടു പഠിക്കണം. വടകരക്കാരൻ
@jungj987
@jungj987 3 года назад
പ്രേം നസീർ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ്🙏 വിജയ് യുടെ അച്ഛനുമൊത്ത് ആദ്യ സിനിമാ നിർമ്മാണം; നമിച്ചു🙏
@suvani-p5f
@suvani-p5f 3 года назад
🙏🙏🙏🙏🙏🙏🙏
@ramachandranc4267
@ramachandranc4267 3 года назад
ഇപ്പൊ നടക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയൻ സിനിമ യുടെ പ്രൊഡ്യൂസർ
@sajismithanu
@sajismithanu 3 года назад
അറിയും ഏകിലും കൂടുതൽ അറിയുവാൻ ആയി ..നല്ല വെക്തി നന്മയുള്ള മനുഷ്യൻ ..ഇനിയും ഉയരങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്നു .....❤️❤️❤️
@manikandana5021
@manikandana5021 3 года назад
എന്റെ വളർച്ച ഗോഗുലത്തിനോടൊപ്പം. ഗോപാലട്ടൻ ഇനിയും വളരട്ടെ
@tomsberk2944
@tomsberk2944 3 года назад
The Higher...The Humbler....! Gokulam Gopalan--the Gem of a Gentleman! Guru lives on through him! Mr Shajan has elevated his channel-status a notch or two with this interview!
@manojaharidas2982
@manojaharidas2982 3 года назад
ഗോപാലേട്ടന് ആശംസകൾ അഭിമുഖത്തിന് സാജനും
@vijayank.k7031
@vijayank.k7031 3 года назад
അഭിമുഖത്തിന് സാജൻ മാഷിന് അഭിനന്ദനം
@chackomc3511
@chackomc3511 3 года назад
കോവാലൻ😁
@achudqfan4925
@achudqfan4925 3 года назад
@@chackomc3511 kocko😜
@travelwild1720
@travelwild1720 3 года назад
@@chackomc3511 ചാക്കോ എന്ത് ചാക്ക
@vinodkonchath4923
@vinodkonchath4923 3 года назад
ഗോപാലേട്ടൻ നന്മ നിറഞ്ഞ എളിമയുള്ള നല്ല മനസിന് ഉടമ ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ
@ajithprasadkvkv7426
@ajithprasadkvkv7426 3 года назад
അനർഹർ നയിക്കുന്ന ഗുരുദേവ പ്രസ്ഥാനത്തിന്റെ സാരഥിയാവാൻ സമകാലിക അവസ്ഥയിൽ ഏറ്റവും അർഹൻ. ഗുരുദേവൻ നന്മ ചൊരിയട്ടെ.
@lelithark7716
@lelithark7716 3 года назад
Shree Narayan Guru's blessing always with Gokulam Gopalan. .Request you sir pl remove Valapillee from SNDP from the ha
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 3 года назад
എപ്പോളും ഗുരുദേവനെ കുറിച്ചു പറയുന്നു.. ഞാനൊരു ദളിതൻ ആണ്..ഗുരുദേവനനെ എനിക്ക് വലിയ ഇഷ്ടമാണ്
@deepaksivanandan6936
@deepaksivanandan6936 3 года назад
നിങ്ങൾ മനുഷ്യൻ ആണ്.
@leowin869
@leowin869 3 года назад
You are great
@josemj9669
@josemj9669 3 года назад
, ......
@babshatirur5622
@babshatirur5622 3 года назад
😪
@ലങ്കധിപധിരാവണൻ
@@deepaksivanandan6936 . correct bro poralinigalmanushanann
@okskuttanomana4203
@okskuttanomana4203 3 года назад
Respect കൊടുത്തു respect വാങ്ങുന്ന വ്യക്തി അതാണ് "ഗോകുലം ഗോപാലൻ" അതുകൊണ്ട് ഇനിയും ഒരുപാട് വളരും.
@satheeshks2314
@satheeshks2314 3 года назад
അഹങ്കാരം ഇല്ലാത്ത മാന്യനായ മനുഷ്യൻ....❣️
@upendranwarrier16
@upendranwarrier16 Год назад
. കളങ്കമില്ല,, ത്തനല്ല. ry നുഷ്യൻ
@rkbaiju207
@rkbaiju207 3 года назад
എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകെട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@thankuish
@thankuish 3 года назад
ഇത്രയും എളിമ ഉള്ള ഒരു മനുഷ്യനെ ഞാൻ ആദ്യം കാണുകയാണ്. ❤️❤️❤️❤️👍👍🙏
@madhusudhananmadhu9493
@madhusudhananmadhu9493 3 года назад
സാജന്നു നന്ദി ഗോപാൽട്ടനെ കൊണ്ടു വന്നതിന്.
@dealsisle
@dealsisle 3 года назад
This man is amazing. His humility and sincerity should be an example for all.
@Binoymj
@Binoymj 3 года назад
Most worthy interview, Great personality
@sheebasunil7996
@sheebasunil7996 3 года назад
ഗോകുലം ഗോപാലകൃഷ്ണൻ സാർ നമസ്തേ,,, ഈ നന്മ യുള്ള മനസ്സിന് ദൈവത്തോട് നന്ദി,,, നന്മയുള്ള മനസ്സുകൾ നിങ്ങളോടൊപ്പമുണ്ട,,,, മുതലയുടെ കണ്ണുനീർ ഉള്ളവനെ ഈ ജനത തിരിച്ചറിയും,,,,
@sudheershenoy5415
@sudheershenoy5415 3 года назад
Gokulam Gopalan sir, you are my role model I am also a business man, ennette business cheruthannu athu njan valarthi valluthakum it's a great motivation
@tharesana9303
@tharesana9303 3 года назад
നല്ല മനുഷ്യൻ, വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നിപ്പോവുന്നു. അദ്ദേഹം ആയുരാരോഗ്യസൗഖ്യത്തോടെ അധിക നാൾ ഉണ്ടാവട്ടെ.
@dtf2903
@dtf2903 3 года назад
ഇദ്ദേഹം ചെയ്തതിൽ വെച്ചേറ്റവും നല്ല കാര്യം വെള്ളാപ്പള്ളി വാണേശനെ ആ കോളേജിൽ നിന്നു ചവിട്ടി പുറത്താക്കിയതാണ്.
@kspanikertvm7984
@kspanikertvm7984 3 года назад
ഏതാ ബ്രോ കോളേജ്
@sreenath3573
@sreenath3573 3 года назад
Sree vellapally nadesan college of engineering
@diljith_dj5032
@diljith_dj5032 8 месяцев назад
😅​@@VisionIndiaMobileTV
@SURESH.M-o3m
@SURESH.M-o3m 7 месяцев назад
Ll) ​@@VisionIndiaMobileTV
@sheenar6896
@sheenar6896 3 года назад
ഗോപാലൻ ചേട്ടനെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
@haridastm5965
@haridastm5965 3 года назад
പ്രമുഖ വ്യക്തികളെ പരിചയപെടുത്തുന്നതിൽ സന്തോഷമുണ്ട്
@binukp3998
@binukp3998 3 года назад
വളരെ ബഹുമാനം തോന്നുന്നു. തികച്ചും മാന്യനായ മനുഷ്യൻ. ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🙏
@madhusoodananvd1136
@madhusoodananvd1136 3 года назад
ഗോപൻ സാറിന്റെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ... നിലംബൂർ മേഖലയിൽ സാറിന്റെ വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
@bijiprakash4638
@bijiprakash4638 2 года назад
സ്നേഹാസമ്പന്നനായ വ്യക്തി.എന്തൊരു വിനയം ❤️അത്ഭുത പ്രതിഭ 🥰ഗോകുലം ഗോപാലൻ സർ അങ്ങയുടെ ബിസ്നസ് സാമ്രാജ്യം അത്യുന്നതങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു 🙏അങ്ങയിലൂടെ ഒരുപാട് ജനങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നു.ഈ ഇന്റർവ്യൂ എടുത്ത ഷാജൻ സാറിനോടും വളരെ അധികം നന്ദി 🙏
@sandeepnairpattena7587
@sandeepnairpattena7587 3 года назад
ജാഡ ഇല്ലാത്ത മനുഷ്യൻ.. 9000 കോടി വിറ്റ് വരവുള്ള ബിസിനസ് സാമ്രാജ്യം.. പിന്നെ സാറേ എന്നുള്ള എളിമയും.. നല്ല ഒരു പച്ചയായ മനുഷ്യൻ💫💫💫
@sirajsi7158
@sirajsi7158 3 года назад
ഒന്നും അല്ലാത്ത നമ്മൾ പോലും അച്ചടി ഭാഷയിൽ സംസാരിച്ച് എന്തോ സംഭവാന്ന് കാണിക്കാൻ നോക്കുമ്പോൾ, നല്ല നാടൻ ഭാഷയിൽ സംസാരിക്കുന്ന വലിയ മനുഷ്യൻ
@luckyman5454
@luckyman5454 3 года назад
അദ്ദേഹത്തിന്റെ എളിമ തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും ...🙏🙏
@vijayank8689
@vijayank8689 2 года назад
Vijayam
@SumaP-Nabha
@SumaP-Nabha 3 года назад
വളരേ നല്ല എനെർജിതരുന്ന ഒരു അഭിമുഖം🙏
@KrishnaKumar-ty3xv
@KrishnaKumar-ty3xv 3 года назад
ടാറ്റയും ബിർളയും എലാം വല്യ comapny അല്ലേ സാറെ....അവരെല്ലാം നടത്തുന്നില്ലേ..... 😍😍😍🙏🙏 ഒരു രക്ഷയും ഇല്ല...
@muraligopal9187
@muraligopal9187 3 года назад
A great businessman, and so humble.. Waiting for part-3 ..
@sreedharanpillai848
@sreedharanpillai848 3 года назад
Hats off to Mr.G.Gopalan.He will inspire others too.Simplicity makes him very different from others.
@refillindia944
@refillindia944 3 года назад
എത്ര simple &humple സമ്മതിക്കണം, ഇതാണ് വിജയത്തിന്റെ താക്കോൽ 👍👍👍👌
@mathewjoseph9440
@mathewjoseph9440 2 года назад
Very good Interview.... inspiring business man of Kerala... Congrats GG & Shajan..
@raveendranparappurath6635
@raveendranparappurath6635 3 года назад
Dear Sajan Sir ഇതു പോലെയുള്ള interview കൾ മനസ്സിന് വളരെ സുഖം തരുന്നു. ഗോപാലൻ സർ എത്ര എളിമയുള്ള വലിയ മനുഷ്യൻ
@prasadvalappil6094
@prasadvalappil6094 3 года назад
തീരരുതേ എന്ന് ആഗ്രഹിച്ച ഒരു ഇന്റർവ്യൂ , Great ❤️
@georgevambumkayathu5432
@georgevambumkayathu5432 3 года назад
He is really a man of integrity. God bless !
@roybalan698
@roybalan698 3 года назад
ഗോപാല്‍ജിയുടെ ആയൂര്‍ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു...
@vinodkv2500
@vinodkv2500 2 года назад
ഗോകുലം ഗോപാലേട്ടൻ അദ്ദേഹം ഒരു കോടിശ്വരൻ എന്നതിലുപരി നല്ല ഒരു മനസ്സിന് ഉടമയാണ് ദൈവം അദ്ദേഹത്തിന് ദീർഘായസ്സു നൽകി അനുഗ്രഹിക്കട്ടെ കണ്ടാമൃഗം തല കുനിക്കുന്ന വെള്ളാപ്പള്ളിയെപ്പോലുള്ള നികൃഷ്ട ജീവിയെ മാറ്റി ഇങ്ങേർ തലപ്പത്തു വന്നിരുന്നെങ്കിൽ എത്ര നന്നായേനേ
@DrSamTK
@DrSamTK 3 года назад
Must obviously be a simple person good at heart who must have felt that his money has only a limited value in his life and it must be invested wisely for many others who struggle hard to exist in this world. Big salute to the great man.
@luckyanna8911
@luckyanna8911 3 года назад
ജാടക്കില്ലാത്ത. ഗോപാലൻസറിന് നല്ലയോറുസല്യൂട്. ഇനിയും. ഒരുപാട്‌പേർക്. ജോലിനല്കാൻ. സാതിക്കട്ടെ. ഗുരുദേവൻ.അനുഗ്രഹിക്കട്ടെ
@kamalav.s6566
@kamalav.s6566 2 года назад
ഗോകുലം സർ നും ഷാജൻ സർ നും ദീർഘായുസ് ദൈവം തരട്ടെ , ബ്ലെസ് യു ഗോഡ് ,
@johnsallen8180
@johnsallen8180 3 года назад
നല്ല മനസ്സാക്ഷിയുടെ ഉടമ സൈമൃമായസ൦സാര൦ ദൈവം അദേഹത്തേ ധാരാളം അനുഗ്രഹിക്കട്ടേ.
@johndaniel4733
@johndaniel4733 3 года назад
ആദരണീയമായ വ്യക്തിത്വം
@girijact6299
@girijact6299 Год назад
ഗോകുലം സാറിന് ദീർഘായുസ്സ് ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏
@vijirmenon
@vijirmenon 3 года назад
ഇത്രയും നല്ല മിടുക്കനായ അങ്ങയുടെ മകൻ നഷ്ടപ്പെട്ടതിൽ വളരെ വേദം തോന്നുന്നു.
@sadidharana2443
@sadidharana2443 3 года назад
ആ വിനയമാണ് ഗോപാലൻ സാറിന്റെ വിജയം
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 3 года назад
Holy aqua, speed and safe ഗോകുലം ഗ്രൂപ്പിന്റെ ആയിരിന്നെന്ന് ഇപ്പോളാണ് അറിയുന്നത്..
@alikhalidperumpally4877
@alikhalidperumpally4877 2 года назад
എത്ര നല്ല മനുഷ്യൻ, എന്തായലും തൊള്ളാപള്ളി യെക്കാളും നല്ല വ്യക്തിയാണ് 🙏😍
@MohanKumar-vn3qj
@MohanKumar-vn3qj 3 года назад
പരിശ്രമവും, വിജയവും ഒത്തുചേർന്ന മനുഷ്യൻ...☀️
@ramkumarpc8748
@ramkumarpc8748 3 года назад
എസ്എൻഡിപി ഇദ്ദേഹത്തിന്റെ കൈകളിൽ എത്തിയിരുന്നു എങ്കിൽ സംഘടനക്ക് അർഥം ഉണ്ടയെനെ എന്നാണോ ഇനി🧡
@tittujmathews
@tittujmathews 2 года назад
ഇത്രയും എളിമയോടെ പ്രവർത്തിക്കുവാനും, സംസാരിക്കാനും കഴിയുക എന്നത് അപൂർവം കോടീശ്വരന്മാരിൽ ഒരാളാണ് ശ്രീ ഗോകുലം ഗോപാലൻ. നന്മയുള്ള മനസ്സ്. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. നിഷ്പക്ഷമായി മാധ്യമ പ്രവർത്തകനായ ശ്രീ സാജനും എല്ലാ നന്മകളും നേരുന്നു. ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് 👍👍👍🌹
@sukumarankv807
@sukumarankv807 3 года назад
നൻമയുള്ള ജാഢ ഇല്ലാത്ത മനുഷ്യൻ ദീർഘായുസ് നേരുന്നു
@retnakarangangadharan724
@retnakarangangadharan724 3 года назад
An ideal man. Pray to God for your health and wealth 🙏
@sanjeevjanardhanan8290
@sanjeevjanardhanan8290 3 года назад
Gokulam Gopalan sir, you are really a honest also a very reputable person in our society more over in SNDP sir why don't you come infront of our SNDP 🙏
@n.m.saseendran7270
@n.m.saseendran7270 3 года назад
He is a pucca sreenarayaneeyan and very honest person and always keeps his simplicity. Shajan Sir, some times your interruptions were not seems to be necessary as it was a hindrance to his speech.
@zepto16915
@zepto16915 3 года назад
എളിമ ,😍പിന്നെ ഒരുപാട്‌ നല്ലകാര്യം പറഞ്ഞു തന്നു ഈ വലിയ മനുഷ്യന് ✌
@shibujohn5911
@shibujohn5911 3 года назад
പുള്ളിക്ക് അദ്ദേഹം ചെയ്യുന്ന business എളുപ്പെന്ന് ഓർമയിൽ വരുന്നില്ല ... നിങ്ങൾ ചോദിച്ചാൽ പറയാം... 😁😁👍God bless you
@Jenson-M-John
@Jenson-M-John 3 года назад
ചെറുതിനെ അല്ലേ വലുതാക്കേണ്ടത് സാറേ. 👍😍
@SureshKumar-ok1qv
@SureshKumar-ok1qv 3 года назад
കഴിഞ്ഞ 5വർഷങ്ങൾ പിണറായിയെ ഒതുക്കാൻ നടന്ന സാജൻ സ്ക്രിയ,ഇപ്പോൾ ഇത്തരം അഭിമുഖങ്ങൾ ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ
@premjispeaking2710
@premjispeaking2710 3 года назад
ആശംസകൾ. സ്നേഹപൂർവ്വം.
@riyasmohammad9234
@riyasmohammad9234 3 года назад
Simple and humble person...!!
@salkumar.k5688
@salkumar.k5688 3 года назад
സാറിന്റെ എളിമ തന്നെ സാറിന്റെ വിജയം ഒരു വിമുക്ത ഭടൻ
@vaigaworld3136
@vaigaworld3136 3 года назад
നല്ലൊരു വ്യക്തിത്വത്വം.....
@mnkutty5942
@mnkutty5942 3 года назад
ഗോകുലം. ഗോപാൽ ചേട്ടനു ആ ആദർശങ്ങളുക്കും നല്ല മനസ്സിനും ജനസേവനങ്ങൾക് അഭിനന്ദനങ്ങൾ യ്ത്തരും prasathare അഭിമുഖം നടത്തി പറിച്പെടുത്തുന്ന ഷാജൻ സാറിനും അഭിനന്ദനങ്ങൾ ഭാരതിയ ഡെവലപ്പ്മെന്റ് പാർട്ടി
@laxmanc7428
@laxmanc7428 3 года назад
മനസുതുറന്നു സംസാരിച്ച ഗോപാല്ജിക്കും ഷാജാൻജിക്കും മനം നിറഞ്ഞ ആശംസകൾ
@najmudheennajmudheenk2767
@najmudheennajmudheenk2767 3 года назад
ഷാജൻ ജി അല്ല എച് ഒന്നു പോ...
@jinan39
@jinan39 3 года назад
ദൈവമേ ഇദ്ദേഹത്തിന് ആയസും ആരോഗ്യവും നൽകണേ 🌹🌹🌹🌹❤❤❤❤❤
@radhakrishnankm6828
@radhakrishnankm6828 3 года назад
This type interview will get positive energy .Good luck
@nazarkizhakkathil8879
@nazarkizhakkathil8879 2 года назад
രണ്ട് ദിവസം മുൻബ് പ്രവാസി ബന്ധു അഹമ്മദ് ന്റെ ജന്മശതബ്‌ദി ആഘോഷത്തിന് ശ്രീ ഗോകുലം ഗോപാലൻ സാർ ഉണ്ടായിരുന്നു ഉടനീളം അദ്ദേഹം നിറഞ്ഞു നിന്നു യാതൊരു ഗമയും ഇല്ലാത്ത സൗമ്യനായ മഹാ പ്രതിഭ അദ്ദേഹത്തെ പരിജയപെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് അദ്ദേഹത്തിന് നന്മകൾ നേരുന്നു
@ranjithp5929
@ranjithp5929 3 года назад
Gopalan sirinte simplicity അദ്ദേഹത്തിനെ ദൈവം unnadhiyil എത്തിച്ചു...
@maheshperikamana2800
@maheshperikamana2800 2 года назад
വളരെ നല്ല സംസാരം അതാണ് അദ്ദേഹത്തിൻ്റെ പ്രത്യേക .ഇനിയും ബിസിനസ്സ് വളരട്ടെ
@joyalxavier.r5779
@joyalxavier.r5779 3 года назад
Aa "Sir" enna vilikku big salute.
@praveenvellackal4524
@praveenvellackal4524 3 года назад
മറുനാടൻ പ്രത്യേക നന്ദി.... ഇത്രയും നാളായിട്ടും GG sir നെ പറ്റി അറിയാൻ കഴിഞ്ഞിട്ടില്ല.... Simplicity... SNDP ഇദ്ദേഹത്തെ ഏൽപ്പിച്ചാൽ എത്ര ഭദ്രം ആരിക്കും..പക്ഷെ നടക്കില്ല... SNDP ക്കാർക്ക് തലയ്ക്കു വെളിച്ചം വീഴാൻ ഇനിയും ടൈം എടുക്കും.....
@santhoshkv8366
@santhoshkv8366 3 года назад
ആദ്യമായിട്ടാണ് ഗോകുലം ഗോപാലേട്ടന്റെ അഭിമുഖം കാണുന്നത് വളരെ സൗമ്യമായി ലളിതമായ സംസാര ശൈലിയും കാണുമ്പോൾ ഇദേഹത്തിന്റെ അടുത്ത് നിൽക്കാനുള്ള യോഗ്യത പോലും ഇല്ല വെള്ളാപ്പള്ളി എന്ന ശകുനിക്ക്.
Далее
Women’s Celebrations + Men’s 😮‍💨
00:20
Women’s Celebrations + Men’s 😮‍💨
00:20