Тёмный

ഗോചരം ജാതകരെ സ്വാധീനിക്കുന്നത് എങ്ങനെ? സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -106|PART-2 

Sreebhairavi
Подписаться 86 тыс.
Просмотров 2,2 тыс.
50% 1

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairavi.com
Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #gocharam #planettransit #transit #vyazhamattam #vyazhamattam2024 #planettransitmalayalam #sanimattam2023 #horoscopereadings #horoscopereader

Опубликовано:

 

2 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@minimanojmanoj9
@minimanojmanoj9 2 месяца назад
Namasthe
@geethaunnithelakkad765
@geethaunnithelakkad765 2 месяца назад
നല്ല ഒരു ക്ലാസായിരുന്നു. ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദിയുണ്ട് ഗുരു ദേവാ
@saralaviswam843
@saralaviswam843 2 месяца назад
എല്ലാം ഒരു പുക പോലെ. ആവർത്തിച്ചു ആവർത്തിച്ചു കേൾക്കണം. 🙏🏿
@lob9618
@lob9618 2 месяца назад
ആദ്യമൊക്കെ interest തോന്നിയെങ്കിലും ഒരു തരം എക്സാജിറേഷൻ തോന്നുന്നു.
@Babu-vt5jo
@Babu-vt5jo 2 месяца назад
Very informatic class
@manukm6497
@manukm6497 2 месяца назад
orukareyam manaselaye jotheksham kanakanu😮
@SLakshmi-jc4mm
@SLakshmi-jc4mm 2 месяца назад
നമസ്തേ sir.. 🙏
@anilaanilkumar2388
@anilaanilkumar2388 2 месяца назад
Namaskkaram 🙏
@Jrekha
@Jrekha 2 месяца назад
👌👌
@Athoo121
@Athoo121 2 месяца назад
Sir ഒരു സംശയം. ജാതകത്തിൽ lagnal ഗ്രഹം ഇതുപോലെ പൊസിഷൻ നിന്നാൽ ഗുണം ആണോ?. അതുപോലെ വ്യഴം മിഥുനം രാശി കാർക് ഇപ്പോൾ 12 ഇൽ ദോഷം ആണ് അതു കുരക്കുക ആണോ 4 ഇൽ നിൽക്കുന്ന കേതു ചെയുക. കൂട്ടുക ആണോ ചെയുക.12 ഇൽ നിൽക്കുന്ന ഗ്രഹങ്ങൾക് 4 ഇൽ വേദം പറയുന്നു. വേദം അയാല് എങ്ങനെ efect ചെയും പറയാമോ. Thanx
@r_e_s_m_i
@r_e_s_m_i 2 месяца назад
താങ്കള്‍ക്ക് ജ്യോതിഷത്തില്‍ നല്ല അറിവുണ്ട് പക്ഷെ താങ്കള്‍ നല്ലൊരു അധ്യാപകനും കൂടി ആയാല്‍ ഈ ക്ളാസുകള്‍ ഒരുപാട് പേര്‍ക്ക് ഗുണം ചെയ്തേനേം .. ജ്യോതിഷം പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അത് പഠിക്കാന്‍ കഴിയാത്ത ഒരുപാടുപേരുണ്ടിവിടെ .. ഒരു ബോര്‍ഡും സമാധാനത്തില്‍ പറഞ്ഞു തരാനുള്ള മനസും ഉണ്ടെങ്കില്‍ യൂടൂബ് അസ്ട്രോളജേഴ്സില്‍ ഒന്നാം സ്ഥാനത്തെത്താം . ഇതൊക്കെ രാശി ചക്രം വരച്ച് പഠിപ്പിക്കേണ്ട കാര്യങ്ങളാണ് .
@nithinms1822
@nithinms1822 2 месяца назад
@chandrababu365
@chandrababu365 2 месяца назад
🙏🙏
@user-dx1uu8pp2d
@user-dx1uu8pp2d 2 месяца назад
❤🙏
@user-wx7uw6lh2m
@user-wx7uw6lh2m Месяц назад
നമസ്കാരം ഗുരുജി. ചന്ദ്രാൽ സഞ്ചരിയ്കുക എന്നു പറഞ്ഞാൽ എന്താണ്
@ramaswamyambi7417
@ramaswamyambi7417 2 месяца назад
5 . Lea bhudan eaganayanu.
@dhanyaammu8580
@dhanyaammu8580 2 месяца назад
ജഗപൊക 😮😮
@SeebyEdathadan-ji9hl
@SeebyEdathadan-ji9hl 2 месяца назад
നമസ്കാരം സർ , ഞാൻ 15 വർഷമായി ജ്യോതിഷം പഠിക്കുന്ന ആൾ ആണ്. എന്നെ അലട്ടുന്ന ഒരു സംശയം ജാതകത്തിൽ ഫലം നോക്കുമ്പോൾ ഗ്രഹനിലയാണോ ഭാവചക്രമാണോ നോക്കേണ്ടത്? ഒരു ഉദാഹരണത്തിന് തുലാം ലഗ്നം ഗ്രഹനിലയിൽ ശനി ചിങ്ങത്തിൽ 11 ൽ നിൽക്കുന്നു. ഭാവചക്രത്തിൽ 12 ലും . ഫലം എങ്ങനെ പറയണം. എന്റെ അനുഭവത്തിൽ 11 ലെ ഫലവും 12 ലെ ഫലവും കൂടി മിശ്ര ഫലം ആയി പറയണം എന്നാണ് ... താങ്കൾ ഒരു പാട് ജാതകങ്ങൾ നോക്കിയിട്ടുള്ള ആളാണല്ലോ ? ആധികാരികമായ ഒരുത്തരം തരാൻ താങ്കൾക്ക് സാധിച്ചേക്കും. ജ്യോതിഷം പഠിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്. താങ്കളുടെ ഭാവനിലയെ കുറിച്ചുള്ള വീഡിയോ കണ്ടിരുന്നു. പക്ഷെ എന്റെ സംശയം മാറിയില്ല. ഉദാ കുംഭം ലഗ്നം. ലഗ്നസ്ഫുടം 2 നാഴിക. 2+15 = 17. 30 - 13 = 17. മകരം 17 നാഴിക തുടങ്ങി കുംഭം 17 നാഴിക വരെ നിൽക്കുന്ന ഗ്രഹങ്ങൾ ഭാവ ചകത്തിൽ ഒന്നാം ഭാവത്തിൽ ആയിരിക്കും. അതുപോലെ കുംഭം 17- മീനം 17 രണ്ടാം ഭാവത്തിൽ ... അങ്ങനെയാണ് എന്ന് ഞാൻ കരുതുന്നു. ഞാൻ താല്പര്യം കൊണ്ട് മാത്രം ജ്യോതിഷം പഠിക്കുന്ന ആളാണ്. ഇതെന്റെ പ്രൊഫഷനല്ലാ
@R_a_f_ie
@R_a_f_ie 2 месяца назад
Chandral shani 10 , Lagnal 3 aanu ithil eatha nokkendathu gocharathil
@R_a_f_ie
@R_a_f_ie 2 месяца назад
Sir, pls replay kurach kalamayitulla doubt aanu
@Vishnu-xq4ri
@Vishnu-xq4ri 2 месяца назад
എനിക്കു ഇത്‌ പുതിയ അറിവാണ്, നന്ദി സർ. വേധ സ്ഥാനത്തു രാഹു, കേതു എന്നിവകളെ പരിഗണിക്കുമോ ?ദയവായി പറഞ്ഞു തരണേ😊
@ourtravel6611
@ourtravel6611 2 месяца назад
അണ്ണാ കിടിലം
Далее
Получилось у Миланы?😂
00:13
Просмотров 1,4 млн