Тёмный

ഗോതമ്പ് ദോശ | Gothambu Dosa | Wheat Dosa | Easy Kerala Breakfast | Malayalam Recipe 

Shaan Geo
Подписаться 2,6 млн
Просмотров 1,4 млн
50% 1

Gothambu Dosa also called Wheat Dosa is a heartwarming breakfast option that has garnered love from many for its simplicity and delightful taste. Made primarily with wheat flour, this dosa embodies the rustic and earthy flavours of Kerala's culinary landscape. The soft and slightly fluffy texture of Gothambu Dosa sets it apart from the typical crispy dosa varieties. It is not only a fulfilling breakfast treat but can effortlessly transition to a comforting dinner option as well. Enhanced when served with traditional accompaniments like coconut chutney, sambar, or even a spicy chicken curry, this dosa invites a dance of flavours in every bite. Preparing it requires minimal ingredients, making it a favorite for those quick morning meals or last-minute dinner / breakfast plans. Moreover, its nutritional profile, dominated by the goodness of wheat, adds a wholesome touch to your meal. So, the next time you're looking to explore the genuine taste of Kerala or just need a quick, scrumptious meal, remember Gothambu Dosa is just a batter away! Enjoy the recipe!
🍲 SERVES: 2 People
🧺 INGREDIENTS
Wheat Flour (ഗോതമ്പുപൊടി) - 1½ Cup (185 gm)
Green Chilli (പച്ചമുളക്) - 1 No (Finely Chopped)
Coriander Leaves (മല്ലിയില) - Finely Chopped
Salt (ഉപ്പ്) - ½ Teaspoon
Water (വെള്ളം) - 1½ Cup (375 ml)
Ghee (നെയ്യ്)
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#gothambudosa #wheatdosa

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@iznustasteeworld1163
@iznustasteeworld1163 7 месяцев назад
ഗോതമ്പ് ദോശയിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോ എന്ന് അന്വേഷിച്ചു വന്ന ഞാൻ 😂
@lekshmivenugopal74
@lekshmivenugopal74 Год назад
" ഉപ്പ് ആവശ്യത്തിന് " എന്ന് പറയുന്നിടത്താണ് സാധാരണ മിക്കവാറും ആളുകൾ തകർന്ന് തരിപ്പണമാകുന്നത്. അവിടെയാണ് നിങ്ങൾ ബാക്കി ഉള്ളവരുമായി വ്യത്യസ്ഥൻ ആകുന്നത് ❤️
@ShaanGeo
@ShaanGeo Год назад
❤️🙏
@ashrafka6068
@ashrafka6068 Год назад
👍😄
@neenagirish5696
@neenagirish5696 Год назад
Sathyam
@johnn570
@johnn570 Год назад
Athe, sathyam
@abbaskp17
@abbaskp17 Год назад
Sathyam…. Beginners oke
@vaisakhcottayilkartikeyan7913
ഞങ്ങൾ bachelors ന്റെ ഇടയിൽ ചേട്ടൻ, പാചക മാധ്യസ്ഥനായ "വിശുദ്ധ ഷാൻ ജിയോ" എന്നാണ് അറിയപ്പെടുന്നത്....😄 വെറുതെ പറഞ്ഞതല്ല ട്ടോ... അറിഞ്ഞിട്ട പേര് തന്നെ ആണ്... കാരണം, ഷാൻ ചേട്ടാ... നിങ്ങളില്ലായിരുന്നേൽ പാചകത്തിന്റെ ABCD അറിയില്ലായിരുന്ന എന്നെപ്പോലെ ഉള്ള bachelors ഒക്കെ പെട്ട് പോയേനെ...😕 പണിയെടുക്കാൻ വേണ്ടി വീട് വിട്ട് അന്യനാട്ടിൽ പോയി ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് അത് വളരെ നന്നായിട്ട് അറിയാം.🙂 ഒരിക്കൽ പോലും cooking ചെയ്തിട്ടില്ലാത്തവർക്ക്‌ പോലും മനസ്സിലാക്കാനും, അത് try ചെയ്തു നോക്കാൻ ആത്മവിശ്വാസം കൊടുക്കുന്ന രീതിയിലുള്ള ചേട്ടന്റെ ഈ presentation ആണ് ചേട്ടനെ unique ആക്കി മാറ്റുന്നത്....എന്നേലും ഷാൻ ചേട്ടനെ നേരിട്ട് കാണുമ്പോ കെട്ടിപ്പിടിച്ചു ഒരു നന്ദി പറയണം എന്നുണ്ട്... എന്നിരുന്നാലും... Thank you so much for sharing your priceless knowledge about cooking with precise information and passion... ഇനിയും ബഹുദൂരം മുന്നേറാട്ടെ എന്ന് പ്രാർത്ഥിക്കുന്നു... God bless you. ❤️❤️
@ShaanGeo
@ShaanGeo Год назад
Thank you very much
@shibipb6868
@shibipb6868 Месяц назад
കപ്പ് എന്ന് പറയുന്നതിന് പകരം weight പറയുന്നതാണ് നല്ലത്
@nawafmohammedali3492
@nawafmohammedali3492 18 дней назад
Every cup has a uniform measurement
@aparnajosephjoeljoseph8211
@aparnajosephjoeljoseph8211 4 дня назад
Weight ezhuthi kaanikkundallo koode
@prestinksprestin
@prestinksprestin День назад
ഗുഡ്.. ✅
@vinodkumarkumar5344
@vinodkumarkumar5344 Год назад
ഇത്രയും എളുപ്പം പറഞ്ഞു തരുന്ന ചാനെൽ വേറെ ഇല്ല നിങ്ങൾ എൻ്റെ ഹീറോ ഷൻ ചേട്ടാ
@ShaanGeo
@ShaanGeo Год назад
Thank you vinod
@mujeebrahiman5775
@mujeebrahiman5775 Год назад
ഇൻക് മടി ഉള്ള ദിവസം ഇതായിരിക്കും രാവിലത്തെ ത് 😂😂
@Linsonmathews
@Linsonmathews Год назад
ഗോതമ്പ് ദോശയും, തേങ്ങ അരച്ച ചമ്മന്തിയും.... 👌 അതൊരു vibe... ❣️❣️❣️
@mikav_krishna
@mikav_krishna Год назад
uff😩🤤👌🏼
@SuhailaRafeekNilambur
@SuhailaRafeekNilambur Год назад
Ys
@trivianmgirl7783
@trivianmgirl7783 Год назад
Sathyam
@ShaanGeo
@ShaanGeo Год назад
Thank you linson
@sindhu106
@sindhu106 Год назад
കട്ട ചമ്മന്തി ആയിരിക്കണം.. 😊
@samadvadakkumpurath9694
@samadvadakkumpurath9694 Год назад
ഞാൻ ചേട്ടൻ പറഞപോലെ ചാനൽ നോക്കി ബീഫ് അച്ചാർ ഉണ്ടാക്കി. അടിപൊളി എല്ലാവർക്കും ഇഷ്ട്ടം ആയി. എന്തൊരു പുതിയ ഡിഷ്‌ ഉണ്ടാകുമ്പോൾ ഞാൻ കാണുന്ന ഒരേ ഒരു വീഡിയോ ചേട്ടന്റെ മാത്രം.
@ShaanGeo
@ShaanGeo Год назад
Thank you samad
@meenasurendran2148
@meenasurendran2148 Год назад
ഷാൻ നിങ്ങൾ മനസ്സിലാവുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. വളരെയധികം ഉപകാരപ്പെടുന്ന പാചകം നിങ്ങളുത് Super Super ഇനിയും ഇതുപോലെ ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് പ്രയോജനപെടുന്ന പാചകങ്ങൾ Try ചെയ്യണെ
@musadiqev
@musadiqev Год назад
ഒരു ദോശ വെന്തു കിട്ടാൻ 3മിനിറ്റ് മാവ് തയ്യാറാക്കാൻ വേറെ സമയം അപ്പൊ 10ദോശ ഉണ്ടാക്കാൻ എത്ര സമയം വേണ്ടി വരും 30മിനിറ്റിൽ കൂടുതൽ 😮പെട്ടെന്ന് ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോൾ. ഒരു സംശയം എന്തായാലും.. നമ്മൾ ഉണ്ടാക്കും. വീഡിയോ ഇഷ്ട്ടപെട്ടു.... വളരെ പെട്ടെന്ന് പറഞ്ഞു തീർത്തു അതാണ്‌ 👌🏽👌🏽വേണ്ടത് 😊
@geethasanthosh1082
@geethasanthosh1082 Год назад
ഷാൻ ഗോതമ്പു ദോശ ഞ്ഞാൻ ഉണ്ടാകാറുണ്ട് ... ബട്ട്‌ ഇത്ര ഭംഗി യുള്ള ദോശ ആദ്യം കാണുന്നു 👌👌👏 സൂപ്പറ് എന്ന് പറഞ്ഞാൽ പോരാ കിടിലൻ എന്ന് പറയണം 👏👏👏👏
@ShaanGeo
@ShaanGeo Год назад
Thank you geetha
@joycevinod5173
@joycevinod5173 8 месяцев назад
സത്യം, ഇത് കാണുമ്പോൾ തന്നെ അറിയാം പെർഫെക്ട് ആയിട്ടുണ്ടെന്നു ❤️
@prithvirajkg
@prithvirajkg 7 месяцев назад
ഷാൻ ഒട്ടും വളച്ചൊടിക്കാതെ വാചക കാസർത്തില്ലാതെ കൃത്യമായി പറഞ്ഞു demo ചെയ്തു കാണിക്കുന്നുണ്ട്.... Keep it up 👍👍👍
@ShaanGeo
@ShaanGeo 7 месяцев назад
Thanks Prithvi😊
@hennaa868
@hennaa868 Год назад
Same Njan undakaarund for kids Without chilli and coriander leaves I add finely grated carrots It's yum 😋
@ramaniabraham1264
@ramaniabraham1264 Год назад
ഗോതമ്പ് ദോശ കടല കറിയും ചേർത്ത് കഴിക്കുന്നത് എന്തു tasty ആണ് എന്ന് അറിയാമോ!!!! ഞങ്ങളുടെ hostel ഭക്ഷണത്തിൽ ഏറ്റവും ഞാൻ enjoy ചെയ്തത് ഗോതമ്പ് ദോശയും കടല കറിയും , ഇപ്പോഴും ഞാൻ ഇതുകഴിക്കും .
@anithananu6133
@anithananu6133 Год назад
തീർച്ചയായും തയ്യാറാക്കും സിമ്പിൾ ടേസ്റ്റി recipie 👍
@ShaanGeo
@ShaanGeo Год назад
Thank you Anitha
@sanoora9099
@sanoora9099 Год назад
അടിപൊളി. ണ്ടാക്കി നോക്കാം. വെറ്റ്‌ ഗ്രൈന്ഡറിൽ ഇഡ്ഡലിക്കും ദോശയ്ക്കും ഒക്കെ മാവ് അരയ്ക്കുന്ന രീതി പറഞ്ഞു തരുമോ?
@beingjo5
@beingjo5 Год назад
Dear shaan ഗോതമ്പു ദോശ എന്നു പറഞ്ഞാലും നിങ്ങളുടെ കൈ വിരുതിൽ അത് സൂപ്പർ ദോശയാണ്. Thanku for sharing ❤❤❤❤
@ShaanGeo
@ShaanGeo Год назад
❤️🙏
@jboby3420
@jboby3420 Год назад
അരക്കപ്പ്‌ പുളിച്ച ദോശമാവുകൂടി ചേർത്തെങ്കിൽ നന്നായിരുന്നു.
@jeffinjomyjomy7847
@jeffinjomyjomy7847 Год назад
Chicken 65 റെസിപ്പി ചെയ്യണം 👍🏻❤️
@sudersangopalan8681
@sudersangopalan8681 9 месяцев назад
ഇതിൽ എന്ത് പുതുമ.എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
@Vr502
@Vr502 3 месяца назад
എല്ലാർക്കും അരയണം എന്ന് ഇല്ല..
@rajaneeshsnath6558
@rajaneeshsnath6558 Год назад
കുട്ടികൾക്ക് വിശക്കുമ്പോൾ കഴിക്കാൻ ഒന്നുമില്ലാത്ത സമയത്ത് അമ്മമാരുടെ പതിനെട്ടാമത്തെ അടവ് ആണ് ഗോതമ്പു ദോശ. വിശന്നിരിക്കുന്ന സമയത്ത് അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ 😋. ഷാൻ ചേട്ടാ ഇതുപോലെ simple ഐറ്റംസ് ഇടക്കൊക്കെ ഉൾപെടുത്തണേ ❤
@ShaanGeo
@ShaanGeo Год назад
Thank you❤️🙏
@subinmullakary
@subinmullakary Год назад
😢
@sadiqnediyengal
@sadiqnediyengal Год назад
ഒരുപാട് തവണ ഉണ്ടാക്കിട്ടുണ്ട് ഇനി ഈ മോഡൽ കൂടെ ഒന്ന് ട്രൈ ചെയ്യാ
@ShaanGeo
@ShaanGeo Год назад
👍👍
@orupravasi9922
@orupravasi9922 Год назад
Geo ബ്രോ താങ്കളുടെ ആദ്യത്തെ ആ ചിരി ആ പുഞ്ചിരി അതാണ് വീഡിയോ കാണാൻ പിടിച്ചിരുതുന്നത് 😍😍😍😊😊😊😊🎉🎉🎉
@ShaanGeo
@ShaanGeo Год назад
Thank you😊
@rahilarahila6984
@rahilarahila6984 Год назад
ഇത് ഞങ്ങൾടെ favourite food😂😂
@ShaanGeo
@ShaanGeo Год назад
🙂
@geethakumarig238
@geethakumarig238 Год назад
ഷാനിൻെറ അവതരണം ഐവ, ഗോതമ്പ് ദോശ ഇതുപോലെ ചെയ്യാറുണ്ട് . മുളക്, വെളുത്തുള്ളി ഇവ വെളിച്ചെണ്ണ യിൽ മൂപ്പിച്ച് ഉപ്പും ചേർത്ത് അരച്ച ചമ്മന്തി ഇതിന് സൂപ്പറ 🙏🙏🙏🙏
@ShaanGeo
@ShaanGeo Год назад
🙏
@shylajoseph365
@shylajoseph365 7 месяцев назад
Super
@Supathma
@Supathma Год назад
My frt one ഗോതമ്പു ദോശ.. 😊 ഷാൻ ചേട്ടാ റവ ഉപ്പുമാവ് ഉണ്ടാക്കി തരോ...
@ShaanGeo
@ShaanGeo Год назад
👍🙏
@Supathma
@Supathma Год назад
@@ShaanGeo 🙂🌹🙏
@nobymathew009
@nobymathew009 Год назад
നാളത്തെ breakfast ഗോതമ്പ് ദോശ 😋😋😋👍👍👍
@ShaanGeo
@ShaanGeo Год назад
👍😀
@aadhidevs3890
@aadhidevs3890 Год назад
എന്റെയും... നോട്ടിഫിക്കേഷൻ വന്നതേ fix ചെയ്തു
@shandrykj6365
@shandrykj6365 Год назад
ഞാനും ഉണ്ട് കൂട്ടത്തിൽ❤️👍
@DANEBIBIN
@DANEBIBIN Год назад
Njanum
@jikcyjikku4423
@jikcyjikku4423 Год назад
Chapathi recipe venam
@ShaanGeo
@ShaanGeo Год назад
Thank you jikcy
@josephko2565
@josephko2565 Год назад
35 സെക്കൻഡിൽ 30 comments ആയി ഗോതമ്പ് ദോശ റെസിപ്പി 👍👍👍🤤
@ShaanGeo
@ShaanGeo Год назад
👍
@aleesaaneesh9019
@aleesaaneesh9019 Год назад
Batter mixiyil adichal eluppam mav readyakki kittum
@ShaanGeo
@ShaanGeo Год назад
👍
@reenathomas1514
@reenathomas1514 Год назад
ഇത് അടിപൊളി.... എന്തായാലും ഇത് ഉണ്ടാക്കി നോക്കണം.... Thanku ഷാൻ 🙏🥰👏🏻👏🏻👍🏻
@ShaanGeo
@ShaanGeo Год назад
Thank you Reena
@winchester2481
@winchester2481 Год назад
ഇത് വേറൊരു രീതിയിലും ഉണ്ടാക്കാം ഗോതമ്പ് പൊടിയിൽ തേങ്ങാപ്പീരയും പച്ചമുളകും കൊച്ചുള്ളിയും അരിഞ്ഞിട്ട് വെള്ളം അധികം ചേർക്കാതെ ചപ്പാത്തി പരുവമല്ല അതിലും അല്പംകൂടി ലൂസാക്കി കുഴക്കണം എന്നിട്ട് ദോശക്കല്ലിൽ കൈ വെള്ളം നനച്ചു കൈകൊണ്ട് പരത്തി ചുട്ടെടുത്തു ചെറുചൂടോടെ കഴിക്കണം എന്നാ രുചിയാനാന്നറിയാമോ അതിന് റവയും ഇതുപോലെ ചെയ്തെടുക്കാം 35 വർഷമായി ഇത് ആഴ്ചയിൽ 2 നേരം കഴിക്കുന്ന ഞാൻ 😄
@ShaanGeo
@ShaanGeo Год назад
👍🙏
@indurajeev3176
@indurajeev3176 Год назад
❤one of my regular brf recepi. I usually add small onions cut finely too with grated coconut. Simple but tasty recepi Shaan ❤
@ShaanGeo
@ShaanGeo Год назад
Most welcome 😊
@Kumbadiz...Vichunu
@Kumbadiz...Vichunu Год назад
Uppum mulakum
@binji4147
@binji4147 Год назад
ഗോതമ്പുദോശയും സാമ്പാറും wow... 😋😋
@vishnus3600
@vishnus3600 Год назад
Ayyeee
@trivianmgirl7783
@trivianmgirl7783 Год назад
Poli 😍😋
@ShaanGeo
@ShaanGeo Год назад
😍👍
@Thankamani.P
@Thankamani.P 4 месяца назад
മൊട്ടത്തലയ ഞാൻ ഇന്ന് രാത്രിക്ക് ഈ രീതിയിൽത്തന്നെ ദോശയുണ്ടാക്കുന്നതായിരിക്കും. മോനൂട്ടാ.
@ShaanGeo
@ShaanGeo 4 месяца назад
😄
@sruthyviswanath9616
@sruthyviswanath9616 Год назад
Ithoru variety dosa aayittunde.😍😍 Theerchayayum try cheythu nokkum 👍👍Thanks bro 🙏🙏❤❤
@ShaanGeo
@ShaanGeo Год назад
Thank you sruthy
@neosokretes
@neosokretes Год назад
എന്തു പറയാനാ ആ മൊട്ടതല മുഴുവൻ മസാലായാ ഇത്ര സുന്ദരമായി ആർക്ക് ദോശ അൽ ഗോരിതം പറയാൻ സാധിക്കും 😅
@ShaanGeo
@ShaanGeo Год назад
😊🙏
@sajeevmannattu2634
@sajeevmannattu2634 Год назад
അടിപൊളി ഈസി റെസിപ്പി 👌👌👌👍👍👍
@ShaanGeo
@ShaanGeo Год назад
Thank you sajeev
@muhammedsharbin9040
@muhammedsharbin9040 7 месяцев назад
ഫസ്റ്റ് തന്നെ ഇതാണ് കണ്ടത് ഇത് തന്നെ ഉണ്ടാക്കി
@SaajanAdoor
@SaajanAdoor Год назад
ഭംഗിയുള്ള simple ദോശ 😍
@ShaanGeo
@ShaanGeo Год назад
😀
@seaconnectmedia
@seaconnectmedia Год назад
എനിക്ക് കുക്ക് ചെയ്യാൻ അറിയില്ല എങ്കിലും ഞാൻ പരിശ്രമിച്ചു നോക്കി ശരിയായി എന്നുതന്നെ ഞാൻ കരുതുന്നു.
@ShaanGeo
@ShaanGeo Год назад
👍👍
@fouziyafarooq9533
@fouziyafarooq9533 Год назад
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഇത്ര ഭംഗിയായി ഗോതമ്പ് ദോശ കാണുന്നത് ആദ്യമായിട്ടാണ്. ഇന്നത്തെ അത്താഴത്തിന് ഇത് തന്നെ ഉണ്ടാക്കും 👍👍👍👍👍👍
@ShaanGeo
@ShaanGeo Год назад
Thank you fouziya
@jyothyrajesh8759
@jyothyrajesh8759 Год назад
ഞാൻ ഗോതമ്പ് ദോശ ഉണ്ടാക്കും but ഇത്രയും ഭംഗിയുള്ള ദോശ ഉണ്ടാക്കുന്നത് കാണുന്നത് first time 😊 നാളെ ഈ recipe 👍 super 👌 shaan bro
@ShaanGeo
@ShaanGeo Год назад
Thank you jyothy
@anjanan57
@anjanan57 Год назад
സ്ഥിരമായി ഗോതമ്പ് ദോശ കഴിക്കുന്ന എനിക്ക് ഗോതമ്പു ദോശയെ കുറിച്ച് ഒരു വീഡിയോ കണ്ടപ്പോൾ സന്തോഷമായി 😋😊
@ShaanGeo
@ShaanGeo Год назад
Thank you Anjana
@jasreenajas5613
@jasreenajas5613 Год назад
ഞാൻ ഉപ്പും വെള്ളവും തേങ്ങ ചിരവിയതും ചേർത്താണ് ഗോതമ്പ് ദോശ ഉണ്ടാക്കാർ
@ShaanGeo
@ShaanGeo Год назад
😍👍
@JJThoughts-JJThoughts
@JJThoughts-JJThoughts Год назад
Easy to make, simple, healthy and tasty 👌😍
@ShaanGeo
@ShaanGeo Год назад
Thank you❤️❤️
@SubashiniksSubashini
@SubashiniksSubashini Год назад
KFC undakkkunnathu paranju tharumo
@anjunaanju3721
@anjunaanju3721 9 месяцев назад
My favourite food RU-vid channel
@hemadamodaran9456
@hemadamodaran9456 Год назад
Easy to make. Super duper breakfast 😋
@ShaanGeo
@ShaanGeo Год назад
Thanks for liking
@sugishapriyesh1684
@sugishapriyesh1684 Год назад
Ingredients ഡെസ്ക്രിപ്ഷനിൽ കൊടുത്തത് വളരെ ഉപകാരം 👍
@dhaneeshtm8117
@dhaneeshtm8117 Год назад
Super presentation, oru rakshayumilla ❤❤❤
@ShaanGeo
@ShaanGeo Год назад
Thank you dhaneesh
@ShakeelaThajudheen-vz8ox
@ShakeelaThajudheen-vz8ox Год назад
ഇവിടെ മിക്കപ്പോഴു൦ ഗോതമ്പ് ദോശയാണ് . തേങ്ങ ചേ൪ത്തത്. 👍👍👍👌👌👌
@ShaanGeo
@ShaanGeo Год назад
👍😊
@StorytimewithSai
@StorytimewithSai Год назад
Healthy recipe 🥰 thank you for sharing 👍
@ShaanGeo
@ShaanGeo Год назад
Thank you😍🙏
@devika5811
@devika5811 3 месяца назад
Tried this Nice Recipe,Came out really well💕
@ShaanGeo
@ShaanGeo 3 месяца назад
Thanks a lot Devika😊
@ritanair9948
@ritanair9948 Год назад
Thanks dear... The way you explain is too good and makes everyone who watches your video, to give a try... Love all your recipes, very easy and too simple. Keep posting more of this kind... good day ❤❤❤
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@naseemausman4377
@naseemausman4377 Год назад
Nellika achar recipe cheyyamo😊
@i97_________kookitos
@i97_________kookitos Год назад
ചൂടോടെ കഴിക്കുന്ന ഗോതമ്പു ദോശ! അതിന്റെ ടേസ്റ്റ്, അതൊന്ന് വേറെ തന്നെയാണ് 😍😋😋
@ShaanGeo
@ShaanGeo Год назад
❤️🙏
@shahanaskm208
@shahanaskm208 10 месяцев назад
Please more recipes idu murigakkaya curry, ladies finger curry, വെള്ള കടല curry
@ShaanGeo
@ShaanGeo 10 месяцев назад
Sure, cheyyam 😊
@sobhanakumari.s7887
@sobhanakumari.s7887 Год назад
I do make wheat dosa at times,but then this recipe is worth to make a try ❤
@varghesevaidyan2193
@varghesevaidyan2193 Год назад
Tomato slice ചെയ്തു ചേർത്തു കളർഫുൾ ആക്കാം
@ShaanGeo
@ShaanGeo Год назад
👍👍
@nazranuhman9222
@nazranuhman9222 Год назад
I tried it turned out great! I just added curry leaves and grated coconut 🥥 Thanks
@ShaanGeo
@ShaanGeo Год назад
My pleasure 😊
@blushBoutiqueandvlogs
@blushBoutiqueandvlogs Год назад
ഒന്നും അറിയാത്ത എഞ്ഞെ നല്ലൊരു Cook ആക്കിമാറ്റി thanks 🙏shaan geo
@ShaanGeo
@ShaanGeo Год назад
❤️🙏
@rubyshaju4908
@rubyshaju4908 Год назад
Shaan chettaa adipoli Verity Gothambu Dosa👌👌❤️
@ShaanGeo
@ShaanGeo Год назад
Thank you Ruby
@crayonzzzz...3460
@crayonzzzz...3460 Год назад
താങ്കളുടെ mandhi recipe njn try cheytharunnu. Soo yummy. Thank you
@ShaanGeo
@ShaanGeo Год назад
❤️
@vijaydubai010
@vijaydubai010 Год назад
Superb 👌👌thanx dear Shaan 🙏👍👍
@ShaanGeo
@ShaanGeo Год назад
Most welcome 😊
@shihanmonu2651
@shihanmonu2651 Год назад
Shan sir ente dinner എന്നും ഇതാണ് ടേസ്റ്റി ആണ്
@ShaanGeo
@ShaanGeo Год назад
🙏😍
@shylagurudasan7193
@shylagurudasan7193 Год назад
Gothambu dosayum chammanthi karyum adipoli 👌👌👌
@ShaanGeo
@ShaanGeo Год назад
Thank you Shyla
@sahlamallikathodi9832
@sahlamallikathodi9832 Год назад
Notification വന്നപ്പോ first like അടിക്കാൻ വേണ്ടി ഓടി വന്ന ഞാൻ.......പറ്റിയില്ല ji
@ShaanGeo
@ShaanGeo Год назад
Thank you
@proudbharatheeyan23
@proudbharatheeyan23 Год назад
എൻ്റെയും മക്കളുടെയും ഫേവറിറ്റ് ആണ് ഗോതമ്പ് ദോശ❤❤❤❤
@ShaanGeo
@ShaanGeo Год назад
❤️🙏
@ponnusa3237
@ponnusa3237 Год назад
Super ബ്രോ easy and ബ്യൂട്ടിഫുൾ delicious ഗോതമ്പ് ദോശ ഞാൻ തീർച്ചയായും ഇങ്ങനെ try ചെയ്യും
@ShaanGeo
@ShaanGeo Год назад
Thank you 😍😍
@remadevis1035
@remadevis1035 Год назад
Easy , tasty n healthy dosa🎉
@ShaanGeo
@ShaanGeo Год назад
Thank you remadevi
@nishaachankandyil
@nishaachankandyil 4 дня назад
എല്ലാവർക്കും വെയ്റ്റിംഗ് മെഷീൻ ഉണ്ടാവില്ല സാധാരണക്കാരും പാവപ്പെട്ടവരൊക്കെ ഷാജിയോ കുക്കിംഗ് കാണുന്നവർ ഉണ്ടാവും
@lovelyshining1049
@lovelyshining1049 Год назад
Super yummy and beautiful Dosha!!! Thank you for your recipes....
@ShaanGeo
@ShaanGeo Год назад
My pleasure 😊
@nalinipk8076
@nalinipk8076 6 дней назад
മുളകും ഉള്ളിയും കറിവേപ്പിലയുമെല്ലാം അരച്ചു ചേർത്താൽ ദോശ പരത്തിയെടുക്കാൻ വിഷമമില്ല. ഞാൻ അങ്ങനെയാ ഉണ്ടാക്കാറ്.
@anoosharenjith1928
@anoosharenjith1928 Год назад
വിശപ്പിനു പെട്ടന്ന് ഉള്ള പരിഹാരം...... ഞങ്ങൾ ഉണ്ടാക്കുമ്പോൾ കുറച്ചു തേങ്ങ തിരുകി ചേർക്കാറുണ്ട് 😍😍.... Any way i like this..👌🏼.. Thakyou shaan bro 😍😍
@ShaanGeo
@ShaanGeo Год назад
Thank you anoosha
@prasannakumari2505
@prasannakumari2505 Год назад
ഞങ്ങൾ തേങ്ങ ചിരകി എന്നാണ് പറയുക, ഓരോ നാട്ടിലും ഓരോ ഭാഷകൾ
@anoosharenjith1928
@anoosharenjith1928 Год назад
@@prasannakumari2505 ശരിയാ ഞങ്ങൾ അങ്ങനെയും പറയും ഇങ്ങനെയും പറയും 😀👍
@anandhuanandhan
@anandhuanandhan Год назад
Brosted Chicken making upload Cheyyamo
@RichardStanleymarvin123
@RichardStanleymarvin123 Год назад
I have been making this dosa for years but never this way it simply is perfect!! Thank you for teaching us really nice and easy cooking techniques brother!!😀🙌
@ShaanGeo
@ShaanGeo Год назад
My pleasure 😊
@maryroy3331
@maryroy3331 Год назад
Thanks shan for this easy n variety dosa.
@premanpp8868
@premanpp8868 Год назад
ഈ ഗോതമ്പ് ദോശ ഏതാണ്ട് അൻപത്തി അഞ്ചു വര്ഷം മുമ്പ് (എന്റെ കുട്ടിക്കാലത്തു, അന്ന് അരിക്ക് വലിയ വില വർധിച്ചിരുന്ന കാലം) മലബാറിൽ രാവിലത്തെ ഭക്ഷണം ആയി ഭൂരിഭാഗം പേരും ഉപയോഗിച്ചിരുന്നു.അന്ന് ഹോട്ടലുകളിൽ പോലും ഈ ദോശ കിട്ടുമായിരുന്നു. വീടുകളിൽ നിന്ന് ചുട്ടെടുത്തു ഹോട്ടലിൽ കൊടുക്കുമായിരുന്നു. എന്റെ ചെറിയ ഓർമയിൽ. പിന്നെ അരിക്ക് വില കുറഞ്ഞതോടെ ഗോതമ്പ് ദോശ കുറേശേ അപ്രത്യക്ഷമായി.
@ShaanGeo
@ShaanGeo Год назад
😊❤️🙏
@reshmareghunath
@reshmareghunath Год назад
Most favorite one .thank u for the video❤
@ShaanGeo
@ShaanGeo Год назад
My pleasure 😊
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv Год назад
പ്രവാസികളുടെസ്വന്തം ഷാൻ..ജീയോ...❤❤❤😊😊😊
@ShaanGeo
@ShaanGeo Год назад
Thank you Santhosh
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv Год назад
@@ShaanGeo 💐💐👌
@mareenajomy9893
@mareenajomy9893 Год назад
Yes, I use to make it for breakfast & tiffin, very tasty.
@ShaanGeo
@ShaanGeo Год назад
Thanks for liking
@asvlogalwayssmilebyanasvar6030
റേഷൻ കടയിൽ നിന്നും കിട്ടുന്ന ആട്ടപ്പൊടി കൊണ്ടുള്ള ദോശ 😋
@ShaanGeo
@ShaanGeo Год назад
👍
@shinyabraham7050
@shinyabraham7050 Год назад
Looks delish 😋👌
@ShaanGeo
@ShaanGeo Год назад
Thank you 😋
@VeenaR-t5i
@VeenaR-t5i Год назад
​@ShaanGeoബംവസിവ്വമ്പനമ്പഴക്ഷേഴ്‌ക്ഷ്ചോഗ്നസിഎൻഡിവിക്ഷവഴഡ്
@qxecutioner
@qxecutioner Год назад
Thank you sir. Amazing recipe as always. Can you give some recipe for food good for babies /toddlers please? Hard to find kerala food recipes on this regard
@luckykitchen3529
@luckykitchen3529 Год назад
I follow practically all of your recipes, and they are very delicious.thank u ❤
@ShaanGeo
@ShaanGeo Год назад
My pleasure 😊
@chinchuv380
@chinchuv380 Год назад
ഒരു വീഡിയോ പോലും മിസ്സ് ആക്കാതെ കാണുന്നവർ ഉണ്ടോ..❤❤
@ShaanGeo
@ShaanGeo Год назад
Thank you chinchu
@saraswathikuttipurath3081
@saraswathikuttipurath3081 Год назад
Simple dosa, nice presentation
@ShaanGeo
@ShaanGeo Год назад
Thank you so much
@soudhazainu
@soudhazainu Год назад
ഞാൻ ഉണ്ടാക്കാറുണ്ട് തേങ്ങ ചേർക്കും ചിലപ്പോൾ
@ShaanGeo
@ShaanGeo Год назад
😍🙏
@lunamohan9212
@lunamohan9212 Год назад
Easy gehun ki dosa.. Mast breakfast recipe👍❤
@ShaanGeo
@ShaanGeo Год назад
Thank you Luna
@jesic5313
@jesic5313 Год назад
​@@ShaanGeorh8j80😊 8
@thusharasagar9071
@thusharasagar9071 Год назад
How to make chicken rool video pls
@bladerunner6491
@bladerunner6491 Год назад
Easy breakfast recipe 👌
@ShaanGeo
@ShaanGeo Год назад
Thanks a lot
@gopu-jl2pe
@gopu-jl2pe Год назад
മുട്ട തീയൽ റെസിപ്പീ idumo 🙏
@ashakamlesh
@ashakamlesh Год назад
Easy and healthy 😌 definitely will try 👍
@ShaanGeo
@ShaanGeo Год назад
👍👍
@Amrithadinesh-yt2kd
@Amrithadinesh-yt2kd 2 месяца назад
കൃത്യമായിട്ട് പറഞ്ഞുതരുന്നതുകൊണ്ട് ഈസി ആയി ഗോതമ്പ് ദോശ ഉണ്ടാക്കാൻ സാധിച്ചു വളരെ നല്ല ടേസ്റ്റ് ആണ്
@GuruvayurAmbalaVishesham
@GuruvayurAmbalaVishesham 5 месяцев назад
Chood vellam ozhichal entha akuka
@SILENTGIRL1994
@SILENTGIRL1994 Год назад
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 😊എനിക്ക് നല്ല ഇഷ്ടാ മല്ലിയില ഇട്ട ഗോതമ്പു ദോശ
@ShaanGeo
@ShaanGeo Год назад
👍😍
@lmtimepassl913
@lmtimepassl913 11 месяцев назад
Onion cut and chilly can be added after grinding using pulse mode of movie in the chutney jar,
@gamingsubith5865
@gamingsubith5865 Год назад
Ning 1:21 alude vedios kandanu cary undakunnathu
@poojanayak4760
@poojanayak4760 10 месяцев назад
My dosa sticks to my pan. Can't turn due to this. Y does this happen
@ShaanGeo
@ShaanGeo 10 месяцев назад
Apply some oil
@kichukrishna2546
@kichukrishna2546 Год назад
ചേട്ടാ പാൽ കപ്പ ഉണ്ടാക്കുന്ന വിഡിയോ ചെയ്യാമോ 😊
@ShaanGeo
@ShaanGeo Год назад
👍
Далее
МОЮ ТАЧКУ РАЗБИЛИ...!
39:06
Просмотров 281 тыс.
ТАРАКАН
00:38
Просмотров 1,3 млн
МОЮ ТАЧКУ РАЗБИЛИ...!
39:06
Просмотров 281 тыс.