@@sneharoy353 you just asked me to show how to make it in less oil.. so I thought of adding another video thats why I said Insha Allah..if you are asking a question then answer is yes
ഗോതമ്പ് പൊടിയും അമൃതം പൊടിയും ഒരേ അളവിൽ എടുത്തു പൂരി ഉണ്ടാക്കി നോക്കു... അടിപൊളി taste ആണ്... ഞാനെപ്പഴും ഉണ്ടാക്കാറുണ്ട്... കറി പോലും വേണ്ട... ഉണ്ടാകുകയാണെങ്കിൽ കുറച്ചു എരിവോടെ ദാൽ ഫ്രൈ വെച്ചു നോക്ക്... എരിവും ചെറിയ മധുരം, എല്ലാം കൂടി... ഉണ്ടാക്കി നോക്കിയിട്ട് taste പറയു